മോളേ മാന്യമായി തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാത്ത കുറച്ചു ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് കേരളത്തിൽ കൂടുതലായീ കാണാം മോൾക്ക് നല്ലതേ വരൂ വലിയ ഒരു ഹോട്ടലിന്റെ ഉടമ ആകട്ടെ
പ്രബുദ്ധ മലയാളി.... അവനവന്റെ കുറ്റം മറച്ചുവച്ചിട്ട് മറ്റുള്ളവരെ കളിയാക്കാൻ നല്ല സാമർഥ്യം ആണ്. നിനക്ക് എല്ലാവിധ ആശംസകളും. തീർച്ചയായും ഒരു ദിവസം ഞങ്ങൾ കുടുംബ സമേതം വരും 🧡🙏🏻🙏🏻
എന്റെ കൂട്ടുകാരി കണ്ടിട്ട് ഒരുപാട് സങ്കടം തോന്നി but നമ്മുടെ ജീവിതം നമ്മൾ തന്നെ ആണ് മുന്നോട്ട് കൊണ്ടു പോകേണ്ടത് ഇതു പോലെ കഴ്ട്ടപെട്ടു ജീവിക്കുമ്പോഴാണ് ജീവിത്തിൽ അർത്ഥം ഉണ്ടാകുന്നതു പ്രിയ കൂട്ടുകാരിക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥന യോടെ ❤❤❤
പണിയെടുത്തു ശീലം ഇല്ലാത്തവർക്കും വായിൽ വെള്ളിക്കരണ്ടിയും ആയി ജനിച്ചു വീണവർക്കും അങ്ങനെ പലതും തോന്നും.. നമ്മുടെ ജീവിതമാണ്, നമ്മുടെ അധ്വാനവും..സത്യസന്ധമായ അധ്വാനം പാഴായി പോവില്ല ❤️❤️
മോളെ, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. അധ്വാനിച്ചു ജീവിക്കുന്നത് ഒരു വലിയ കാര്യമാണ്. കളിയാക്കുന്നവർ അവർക്കു അതിനു കഴിയില്ല എന്നറിയാവുന്നതുകൊണ്ടാണ്. അവരെ അവഗണിക്കൂ.
എനിക്ക് വിഷമം തോന്നുന്നു. മാന്യമായ തൊഴിൽ എടുത്തു ജീവിക്കുന്ന സഹോദരിക്ക് നല്ലത് വരട്ടെ..... നമ്മളെ തളർത്താൻ ഒരു പാട് വരും. അവരുടെ മുൻപിൽ തളരരുത്.... സഹോദരിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
മോളെ, എല്ലാ ഭാവുകങ്ങളും നേരുന്നു. വളരെ നല്ല കാര്യം. സ്വന്തമായി ഒരു വരുമാന മാർഗ്ഗം കണ്ടെത്തുമ്പോൾ അതിനെ പരമാവധി ഇകഴ്ത്തി പറയുക ചിലരുടെ, ചിലപ്പോൾ കുടുംബങ്ങളുടെ പോലും രീതിയാണ്. ഒന്നും കാര്യമാക്കേണ്ട. മുന്നോട്ടു പോവുക. വ്യത്യസ്തമായ വഴികളിലൂടെ പോകുന്നവർക്കാണ് വിജയം.
Hats Off Madam. You are superb. Keep it up. May God shower more blessings to you and your family. Requesting everyone to visit thus shop. Congrats to Anchor.
Dear Sister, I really appreciate your efforts. Ignore those dogs who call your lovely sales place a "patti koodu". They are the real wandering dogs with nothing to do, but to comment on others. These fellows are the most dangerous weeds of India. But you have kicked off those weeds and come forward. May God bless you, your family and may God give you good health as you keep moving ahead in life. May those people who encouraged you be blessed...and they will stay further blessed as they encourage people like you. Once again, keep moving ahead...Lots of good people will always be with you and support you....Just ignore the dogs that bark. Be sure that a day will soon come when you will see yourself high in life and the same dogs that barked will run to the gutters in shame....
നല്ല കാര്യം... നായ്ക്കൾ ഓരിയിടും അത് ഇയാൾ നോക്കണ്ട .. ജോലി തുടരട്ടെ... ഞാനും ജീപിക്കാൻ പല വഴികൾ നോക്കുന്നു... കേരളത്തിൽ പാർട്ടിക്കാർക്ക് മാത്രമേ നല്ല കോലി കിട്ടു
മോളേ മാന്യമായി തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാത്ത കുറച്ചു ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് കേരളത്തിൽ കൂടുതലായീ കാണാം മോൾക്ക് നല്ലതേ വരൂ വലിയ ഒരു ഹോട്ടലിന്റെ ഉടമ ആകട്ടെ
🙏🙏
No need to worry the one who insult you will come to you one day and they will apologize to you
nivarnnunilkkumbol chivitty thazhe idum.....veenukidakkumbol kaipidichu ezhnnelpikkum.......vijithra jeevikal chila mlayaalikal.....
Really proud of you
പ്രബുദ്ധ മലയാളി.... അവനവന്റെ കുറ്റം മറച്ചുവച്ചിട്ട് മറ്റുള്ളവരെ കളിയാക്കാൻ നല്ല സാമർഥ്യം ആണ്. നിനക്ക് എല്ലാവിധ ആശംസകളും. തീർച്ചയായും ഒരു ദിവസം ഞങ്ങൾ കുടുംബ സമേതം വരും 🧡🙏🏻🙏🏻
🙏
മുന്നോട്ടുവെച്ച മുന്നോട്ടുതന്നെ പോട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു❤❤❤
🙏🙏🙏
oripattikudumalla.unathagalilathum
എന്റെ കൂട്ടുകാരി കണ്ടിട്ട് ഒരുപാട് സങ്കടം തോന്നി but നമ്മുടെ ജീവിതം നമ്മൾ തന്നെ ആണ് മുന്നോട്ട് കൊണ്ടു പോകേണ്ടത് ഇതു പോലെ കഴ്ട്ടപെട്ടു ജീവിക്കുമ്പോഴാണ് ജീവിത്തിൽ അർത്ഥം ഉണ്ടാകുന്നതു പ്രിയ കൂട്ടുകാരിക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥന യോടെ ❤❤❤
🙏🙏
മോളെ, കണ്ണ് നിറയുന്നു. ഈ ചെറുപ്രായത്തിൽ മോൾ എന്തെല്ലാം അനുഭവിച്ചു.. God bless you.
🙏🙏
മാഷാ അല്ലാഹ് ഉയരങ്ങളിൽ എത്തട്ടെ ............
🙏🙏🙏
പെൺകുട്ടികൾക്ക് ഒരു മാതൃകയാണ്
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
🙏🙏
പണിയെടുത്തു ശീലം ഇല്ലാത്തവർക്കും വായിൽ വെള്ളിക്കരണ്ടിയും ആയി ജനിച്ചു വീണവർക്കും അങ്ങനെ പലതും തോന്നും.. നമ്മുടെ ജീവിതമാണ്, നമ്മുടെ അധ്വാനവും..സത്യസന്ധമായ അധ്വാനം പാഴായി പോവില്ല ❤️❤️
🙏
This lady needs to be appreciated and encouraged for doing something for an honourable living and not criticized.
🙏🙏
അഭിനന്ദനങ്ങൾ സഹോദരി. 🙏
🙏🙏
മോളെ, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. അധ്വാനിച്ചു ജീവിക്കുന്നത് ഒരു വലിയ കാര്യമാണ്. കളിയാക്കുന്നവർ അവർക്കു അതിനു കഴിയില്ല എന്നറിയാവുന്നതുകൊണ്ടാണ്. അവരെ അവഗണിക്കൂ.
🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏🙏
എനിക്ക് വിഷമം തോന്നുന്നു. മാന്യമായ തൊഴിൽ എടുത്തു ജീവിക്കുന്ന സഹോദരിക്ക് നല്ലത് വരട്ടെ..... നമ്മളെ തളർത്താൻ ഒരു പാട് വരും. അവരുടെ മുൻപിൽ തളരരുത്.... സഹോദരിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
🙏🙏
മോളെ, എല്ലാ ഭാവുകങ്ങളും നേരുന്നു. വളരെ നല്ല കാര്യം. സ്വന്തമായി ഒരു വരുമാന മാർഗ്ഗം കണ്ടെത്തുമ്പോൾ അതിനെ പരമാവധി ഇകഴ്ത്തി പറയുക ചിലരുടെ, ചിലപ്പോൾ കുടുംബങ്ങളുടെ പോലും രീതിയാണ്. ഒന്നും കാര്യമാക്കേണ്ട. മുന്നോട്ടു പോവുക. വ്യത്യസ്തമായ വഴികളിലൂടെ പോകുന്നവർക്കാണ് വിജയം.
🙏
ഭാവിയിൽ നല്ല നിലയിൽ വരട്ടെ
ദൈവം അനുഗ്രഹിക്കട്ടെ
🙏🙏
Hats Off Madam. You are superb. Keep it up. May God shower more blessings to you and your family. Requesting everyone to visit thus shop. Congrats to Anchor.
🙏🙏🙏
Hard work successful everytime ❤
🙏🙏
അധ്വാനിക്കാൻ മടിയുള്ളവർ പലതും പറയും .. ചെവി കൊടുക്കരുത് 🙏❤❤
🙏
Respect you sister..God bless you
🙏🙏
മോളെ മോളും കുഞ്ഞും അമ്മയുമൊക്കെ നല്ല നിലയിലാകും .ഈശ്വരൻ അനുഗ്രഹിക്കും 🙏🙏
🙏
പ്രിയ സഹോദരി.... ദൈവം രക്ഷിക്കട്ടെ
🙏
Swiggy / Zomoto വഴി കിട്ടുമോ ??
എല്ലാ ഭാവുകങ്ങളും നേരുന്നു....
🙏
You are an inspiration to many watching. Keep going. I live in Kozhencherry, will drop by soon. Thank you Shyju for covering this.
🙏🙏🙏
Dear sister endh parayanamennu ariyilla really inspiring aanu .athuvazhi eppolenkilum poyal njan vangum ❤
🙏
God bless your hard work
🙏🙏
Daivam anugrahikkatte chechi
🙏🙏
മുന്നോട്ടു പോകട്ടെ, അഭിനന്ദനങ്ങൾ
🙏
Great Hardwork congratulations 🎉
🙏🙏
Mole. Kaliyakanavan. Paranjote big. Salute
🙏
പടച്ചോൻ ഉണ്ടാവും എന്നും ഈ മനസ് മതിയല്ലോ
🙏🙏
Sister. God. Bless. You
🙏🙏
ദൈവം നല്ലൊരു ജീവിതം നൽകി മോളെ അനുഗ്രഹിക്കട്ടെ. 🙏🙏🙏
🙏
Great initiative 👏 👍 👌 🙌
🙏
May God bless her, heal her and meet all her needs
🙏🙏
ALL THE BEST SISTER
🙏🙏
Molay Allahu anugrhikkattay prarthikkunnu
🙏
🙏🙏🙏🙏നന്മകൾ നേരുന്നു 🎉🎉🎉🎉
🙏🙏
തീർച്ചയായും ഈ കുട്ടി ഉയരങ്ങളിൽ എത്തും ഈ കുട്ടിയെ സഹായിക്കാൻ പറ്റുന്ന മലയാളികൾ സഹായിക്കുക
🙏🙏
@@ShyjuVlogger bro ഇവിടെ ആണ് ഇത്
Divyamol❤️
🙏🙏
Excellent sister congratulations. Yenthu sahayam venam aryikkuka
🙏🙏
Ddnt worry sis god bless you
🙏🙏
ഹോട്ടൽ ആകട്ടെ വേഗം 👍
🙏🙏
MAY GOD BLESS YOU...LET ALL YOUR WISHES COME TRUE... WILL SURELY VISIT YOUR SHOP..
🙏🙏
god bless you sis
🙏🙏
God bless u sister
🙏🙏
എല്ലാ വിധ നന്മകളും സഹോദരീ.... god bless u🙏
🙏
GOD bless you all. You will win your business.
🙏
May GOD bless u
🙏
കർത്താവ് അനുഗ്രഹിക്കും 👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
Amazing inspiration!!!
Athu vazhi pogumbol varraam.travels nadattunna friendsinnodum parayyaam
🙏🙏
Great, God bless you
🙏
Dear Sister, I really appreciate your efforts. Ignore those dogs who call your lovely sales place a "patti koodu". They are the real wandering dogs with nothing to do, but to comment on others. These fellows are the most dangerous weeds of India. But you have kicked off those weeds and come forward. May God bless you, your family and may God give you good health as you keep moving ahead in life. May those people who encouraged you be blessed...and they will stay further blessed as they encourage people like you. Once again, keep moving ahead...Lots of good people will always be with you and support you....Just ignore the dogs that bark. Be sure that a day will soon come when you will see yourself high in life and the same dogs that barked will run to the gutters in shame....
🙏🙏
മിടുക്കി... നന്നായി വരട്ടെ...
🙏
Sure
🙏
Congrats👍👍👍🌹🌹🌹🎉🎉🎉🎉♥️♥️
🙏🙏
Visappu maran nalla food avidunnu kittiyalum kazhikkam. But valiya resturentkail ninnum kazhichale allavarkkum vayar nirayoo. Alle. Makkale nee onnukondum vishamikkaruthu ketto. Nee deyvathinte karaggalilanu . Nannayi varum.
🙏🙏
Very good mole uyaratte
🙏
Mole anugrahikkatte
🙏🙏
❤️ May . God bless you.
🙏🙏
Congratulations to mole go ahead
🙏🙏
2 nila veeduntenkil entha kashtappettalle jeevikkunne veedu eduthu thinnanokkumo mol ithonnum nokkanta
🙏🙏
ദൈവം അനുഗ്രഹിക്കട്ടെ
🙏
പൊളിച്ചു 🔥🔥🔥👍👍👍
👍🙏
മോളെ എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ മോൾക്കും കുടുംബത്തിനും👍🏻❤️
🙏🙏
Congratulations God Blessing
🙏
Enth undankilum orro divasam kazhiyanam enkil panam venam allathe orukaliyum nadakkilla. Eth thozhi lum nallathanu. Athil orukurachilum illa.good.
🙏
നല്ലത് വെരെട്ടെ മോളെ പ്രാർത്തിക്കാം
🙏🙏
സൂപ്പർ ♥️♥️🥰😍🙏🙏👍
Congratulations മോളെ 🎉🎉🎉🎉🎉
🙏
Ethanu chìla alkkar jeevikkan samathikkilla
👍👍
ദൈവം കൂടെ ഉണ്ടാവും മോളുസേ പ്രാത്ഥനയിലും 🙏 pavm penkochu ❤
🙏
God bless you molu🌟
🙏
God bless you mole.... You will come up in life. ✌👍
🙏🙏
God bless u sis❤❤❤
🙏
🙏
God bless u... ❤
🙏
Good saw it in the video.
Kannu nirayallea molea. Kaliyakan orupadu peru kanum. Avarku munpil thalararathea kannu nirayathea ninnu vijayichu kanichu kodukanam... ❤❤❤ love you molea
🙏🙏
God bless you dear sister
🙏
Good motivation for all
🙏
HARDWORKING. May your restaurant grow so big that delivery people wait in never ending queues. ❤
🙏🙏
I Appressiat you, and go ahead
Big salute for her confidence
🙏
Very good 👍😊 God bless you 🙏🙏🙏
Thanks a lot
This is real influncer
👍
Dheerayaya penkoch all the best
🙏
All the best .. 👍👍 ignore toxic people. Bussiness is always ultimate choice
👍👍
Good
🙏🙏
ധൈര്യമായിട്ട് മുന്നോട്ട് പോവുക ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. 🌹🌹🌹👍
🙏
Congratulations
🙏
അതാണ് ഞങ്ങളുടെ sani bro ❤❤❤❤
👍👍
Chettan mara kochu jeevichu pottada....god bless u.... 🎉
🙏🙏
മോള് ഇനിയും ഉയരങ്ങളിൽ
എത്തടെ .നല്ലൊരു
ഹോട്ടലിൻ്റെ ഉടമയാകും .അങ്ങനെ തന്നെ ആവട്ടെ
🙏🙏
All the best dear, may the Almighty God bless you always..
🙏🙏
🙏🙏
MOLK NALLATH VARATE❤❤❤
🙏🙏
നല്ല കാര്യം... നായ്ക്കൾ ഓരിയിടും അത് ഇയാൾ നോക്കണ്ട .. ജോലി തുടരട്ടെ... ഞാനും ജീപിക്കാൻ പല വഴികൾ നോക്കുന്നു... കേരളത്തിൽ പാർട്ടിക്കാർക്ക് മാത്രമേ നല്ല കോലി കിട്ടു
🙏🙏🙏
Business nallapoley munnottu kondu pokanam. Never mind others... Asooyakkar aanu.
🙏🙏
DA taniku arhamaya tu vannu charum🎉❤
👍👍
Well done……. 🙏🙏🙏 all the bests and wishes 👍👍👍👍👍
🙏