കൊച്ചിയിൽ ദുരുഹ സാഹചര്യത്തിൽ ഒരു ലേഡിയെ ഫോളോ ചെയ്തപ്പോ കണ്ട കാഴ്ച്ച..!!

Поділитися
Вставка
  • Опубліковано 7 лют 2025
  • Kochi##lady##news hunter

КОМЕНТАРІ • 596

  • @maryjoseph4902
    @maryjoseph4902 2 місяці тому +82

    മനുഷ്യരെപ്പോലെ എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. അവർക്ക് ഭക്ഷണം കിട്ടാതെ വരുമ്പോളാണ് അവർ അക്രമകാരികളാകുന്നത്. നമ്മൾ കുഴിച്ചുമൂടുന്ന ഭക്ഷണം മതി അവരുടെ വിശപ്പകറ്റാൻ . ഒരു പൂച്ച അയൽപക്കത്തെപറമ്പിൽ കൂടി പോയാൽ കല്ലെറിയുന്ന ദുഷ്ട്ടരുണ്ട്. മനുഷ്യർ തമ്മിൽ എന്തൊക്കെ അക്രമങ്ങൾ ആണ് നടക്കുന്നത്. ചേച്ചി ചെയ്യുന്നത് നല്ലൊരു കാര്യമാണ്❤

    • @clarapj1704
      @clarapj1704 2 місяці тому

      മൃഗങ്ങളും ദൈവത്തിൻ്റെ സ്ൃഷടികളാണ്. പല വിധത്തിലും അവ നമ്മെ സംരക്ഷിക്കുന്നുണ്ട്. സംസാരിക്കാൻ കഴിയുന്നില്ലന്നെ ഉള്ളു. അവരും ഈ ഭൂമിയിൽ ജീവിക്കേണ്ടവരാണ്. ഏതായാലും മനുഷ്യരെക്കാൾ ഭേദമാണ് മൃഗങ്ങൾ നല്ല മനസ്സിൻ്റെ ഉടമകൾക്കാണ് മൃഗങ്ങൾക്ക്, വെള്ളവും ഭക്ഷണവും കൊടുക്കാൻ സാധിക്കുന്നത്.

    • @Arthunkalvision1
      @Arthunkalvision1 2 години тому

      @@maryjoseph4902good

  • @vrindapalat4556
    @vrindapalat4556 2 місяці тому +147

    മനുഷ്യരെക്കാൾ എത്രയോ നല്ലവരാണ് മൃഗങ്ങൾ,
    ഇത് വൈപ്പിനിൽ ആണ് ഈ വീഡിയോ പിടിച്ചിരിക്കുന്നത്
    ഈഉപകാരം ചെയ്യുന്നതിൽ എന്തിന് ആളുകൾ പ്രകോപിതരാകണം
    പട്ടിയെക്കാൾ മനുഷ്യൻ മനുഷ്യനെ കടി ച്ചുകീറുന്നില്ലേ?
    എൻ്റെ വീടിൻ്റെ മുന്നിൽ കാണുന്ന ഈ കായൽ ഇത്രകണ്ട് മലിനമാക്കിയത്
    മൃഗങ്ങളല്ല മനുഷ്യരാണ്.
    സജിതയുടെ നന്മ നിറഞ്ഞ മനസ്സിന് അഭിനന്ദനങ്ങൾ.
    വർഷങ്ങളായി ഞാൻ ഇവരെ കാണാറുണ്ട്.
    Great❤❤❤

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому +2

      @@vrindapalat4556 vrinda k nalal mns und so mnsilkunnu. In humnas ane criminls.. E jeeviklmpavam food illand alayunu kanunn arakm avare adikm eriyam ennanllo aru chodikn gvt l fund und ithinayt ngo kure alkar cash undkunuu food treatment koduknnillaningne chyunnvre jnm koduknm sammthikilla. Oru neram kodthl ithrak snhikunna ara ullath.. Ithpole mnusyark patylla chathikn vsamipikn allr patoo.. Ands niki mathukerynulil suhikunna mnusyark wayand kndtym mnsilkilla.. End lokm ith dogs ane ettvm kahstapet patyniyil jvikunnth avark annam lodukunnor daivamns ullora atharam alkark cash hlp chynm.. Sondm cahs kond food kodukn nalla mns vnm ath e lokth arkm illa. Njn ith chyunnthkond enik e vdo kndpol ath mnsilkm.. Vrjndk m thanks e cmnt kndpol njn vachalanayi. Nmmlepole nalla mns ullor r lokath evdeyokeyo und

    • @lucky-yw8dd
      @lucky-yw8dd 2 місяці тому +2

      💯💯💯👍

    • @Newshunter..2012
      @Newshunter..2012  2 місяці тому +1

      🌹

    • @ThahaA-xt7ms
      @ThahaA-xt7ms 2 місяці тому +1

      99​@@lucky-yw8dd

    • @AmbikaUzumaki
      @AmbikaUzumaki 2 місяці тому

      🙏🙏🙏

  • @soumyav7070
    @soumyav7070 2 місяці тому +352

    മിണ്ടാപ്രാണികളുടെ വിശപ്പ് അകറ്റുന്ന സാജിത ചേച്ചിയെ സർവ്വശക്തനായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !! 🙌🏻 . ഇതുപോലെ മിണ്ടാപ്രാണികളെ കരുതാനും സ്നേഹിക്കാനുമുള്ള മനസ്സ് ദൈവം എല്ലാവർക്കും കൊടുക്കില്ല . ഏറ്റവും നന്മയുള്ളവരെ മാത്രമേ ദൈവം ഇതുപോലെയുള്ള പുണ്യപ്രവർത്തികൾക്കായി നിയോഗിക്കുകയുള്ളൂ !! ❤❤❤

    • @anaghamohan5529
      @anaghamohan5529 2 місяці тому +14

      ഇവൻ എന്ത് അധികാരത്തിൽ ആണ് ഓരോ കാര്യവും ചോദിക്കുന്നത്. മിണ്ടാപ്രാണികളോട് സ്നേഹവും ഒരു നേരത്തെ ആഹാരം കൊടുക്കുന്നതും ആണോ കുറ്റം. ഇവനൊക്കെ എവിഡുന്ന് വരുന്നു.aa ചേച്ചിയെ ദ്ദേയിവം ആയുസും ആരോഗ്യവും നൽകട്ടെ ❤❤❤❤❤❤

    • @dinu2513
      @dinu2513 2 місяці тому +2

      Correct ,

    • @RajeshR-i3y
      @RajeshR-i3y 2 місяці тому +2

      Hi🙏🙏🖖🖖🎉🎉🎉😢👌👌👌👌👍👍👍👍🐕🐕

    • @RajeshR-i3y
      @RajeshR-i3y 2 місяці тому +1

      Hi🙏🙏🖖🎉🎉🎉😢👌👌👍👍

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому +1

      Nnnum ith chyunnu. Inn samoohthil ith chyunnork vat alle ibsult chyum case adipidu vare cheetha viliyum. Ennl ithine ulla mns nmuk daivm thrunnu nmuk ith chythle mnsil satysafction uloo nmuk ivrkyi kodukn ptunnth oru punym.. Njn kndthil entepwtammyekkl snhikunthum enne snhikunthum ithrm jvikla.

  • @Deepann-ze9um
    @Deepann-ze9um 2 місяці тому +171

    ലോട്ടറി കച്ചവടത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ മിണ്ടാപ്രാണികൾക്ക് ആഹാരം കൊടുക്കുന്നത് ഭഗവാനെ ആ കൊച്ചിന് ആയുസ്സു൦ ആരോഗ്യവും കൊടുക്കണേ 🙏🙏🙏🙏പാവ൦❤❤❤❤❤

  • @mathrukripa4626
    @mathrukripa4626 2 місяці тому +43

    എന്തൊരു ചോദ്യം ചെയ്യലാണ് ഇയാൾ പോലീസ് ആണോ... സമാധാനത്തിൽ സംസാരിച്ചു കൂടെ... മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുന്നത് വളരെ നല്ല കാര്യം.. ഈ സഹോദരിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @indiraraju-bu1rg
    @indiraraju-bu1rg 2 місяці тому +108

    ഇവിടെ ഒരു ഷെൽട്ടർ പണിത് തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ മേയർ വിചാരിച്ചാൽ നടക്കുമല്ലോ ഈ ഭക്ഷണം കൊടുക്കുന്ന കുട്ടിയെ അവിടെ ജോലിക്ക് നിർത്തിയാൽ ആ കുട്ടിക്കും വളരെ ഉപകാരം ആകും നല്ല മനസുള്ള തു കൊണ്ടല്ലേ സ്വന്തം അധ്വാനത്തിന്റെ ഒരു പങ്ക് ഇവർക്കായി നാകുന്നതു സർവേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാക്കട്ടെ ❤❤❤❤

    • @vrindavenu9652
      @vrindavenu9652 2 місяці тому +2

      Eee chechiye okke aanu government sahaayikendath ..ivare polullavar government nu sahaayamaakum. .oru shelter panithu koduthaal avide oru joli koodi koduthal avarkum jeevikkan oru thozhil aavum...athokkeyaanu government cheyyendath...

    • @balachandrannair1089
      @balachandrannair1089 2 місяці тому

      ഓരോ വാർഡിലും ഓരോ dog shelter ഉണ്ടാക്കി തെരുവ് നായ്ക്കളെ അതിൽ പാർപ്പിക്കണം . ഇതിന് വാർഡ് കൗൺസിലർ ഉത്തരവാദി ആകണം . Food കൊടുക്കുന്നതും ചികിത്സയും ഒക്കെ വാർഡ് കൗൺസിലരുടെ ജോലി ആകണം . Expense മൊത്തം govt and ഹൌസ് owners of locality നോക്കണം . കൗൺസിലർ പൈസ
      വെട്ടിക്കാതിരിക്കാൻ വാർഡ് കമ്മിറ്റി യും വേണം .
      ഈ സ്റ്റേറ്റിൽ എല്ലാ corporation/municipality /panchayathilum ഇങ്ങനെ dog shelter ഉണ്ടാകട്ടെ .
      White ഷർട്ടും ഇട്ട് ഇന്നോവ കാറിൽ കറങ്ങി ..... മറ്റേ .. പണിയുമായി നടക്കുന്ന ജന പ്രതിനിധിൾക് കുറച്ചു ജോലിയുമാകട്ടെ .. 🙏

    • @sheelavarghese3934
      @sheelavarghese3934 2 місяці тому +1

      SAME I ALSO DOING THIS JOB MANY YEARS GIVING FOOD FOR DOGS AND CATS

    • @Siddique-bi3qr
      @Siddique-bi3qr 2 місяці тому +2

      ​@@vrindavenu9652
      അതിനുള്ള സംവിധാനമൊക്കെ അവിടെയുണ്ട്
      ഇവരുടെ സ്വന്തം മാതാപിതാക്കളുടെ കാര്യം എങ്ങിനെയെന്ന അന്വേഷിച്ചാൽ നന്നായിരുന്നു അറിയാൻ വേണ്ടിയാണ്

    • @Siddique-bi3qr
      @Siddique-bi3qr 2 місяці тому

      ​@@balachandrannair1089
      കഷ്ടം - നിങ്ങളുടെ കാഴ്ചപ്പാട്
      ആദ്യം കാര്യങ്ങൾ പഠിക്കാൻ ശ്രമിക്ക്

  • @rejimolsam2162
    @rejimolsam2162 2 місяці тому +61

    സജിത മോൾക്ക് ഇരിക്കട്ടെ ഇന്നത്തെ സല്യൂട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 2 місяці тому +125

    ഇത് നല്ലൊരു ജീവകാരുണ്യ പ്രവ൪ത്തനമല്ലെ ഈ ഭൂമീല് എല്ലാ ജീവജാലങ്ങള്ക്കും ജീവിക്കാ൯ അവകാശം ഉണ്ട്.....

    • @JalajaManju
      @JalajaManju 2 місяці тому

      @@ManojpkManoj-tn6hp 👍

  • @sajinasuni4262
    @sajinasuni4262 2 місяці тому +152

    ഇത്ര നല്ല ചേച്ചിയെ 🎉🎉🎉🎉 ആദരിക്കണം മിണ്ട പ്രാണികൾക് fd കൊടുക്കുന്നത് ഏറ്റവും പുണ്യം ❤

    • @antonysabu6454
      @antonysabu6454 2 місяці тому +1

      Poda

    • @beenack5732
      @beenack5732 2 місяці тому +1

      അല്ല നിങ്ങൾക്ക് മാത്രം ഭൂമിയിൽ ജീവിച്ചാൽ മതിയോ

  • @tksajeev1119
    @tksajeev1119 2 місяці тому +100

    ഒരു നേരത്തെ ഫുഡ്‌ കൊടുത്താൽ ഒരു ജീവിതം കാലം മുഴുവൻ നന്ദി കാണിക്കുന്ന ജീവി

    • @JalajaManju
      @JalajaManju 2 місяці тому +2

      സത്യം. അവർ മരിക്കും വരെ നമ്മളെ മറക്കില്ല.

  • @vijayakumarkumarr5535
    @vijayakumarkumarr5535 2 місяці тому +106

    ഈ നല്ല പ്രവർത്തിക്ക് എതിരഭിപ്രായം പറയുന്നവർ ഒരു നേരത്തെ ഭക്ഷണം കൊടുത്തിട്ടു പറയുന്നതല്ലേ നല്ലത്

    • @adeenametcypj1122
      @adeenametcypj1122 2 місяці тому +9

      ഇങ്ങനെ എതിര് പറയുന്നവർ മനുഷ്യർക്കും മൃഗങ്ങൾക്കും കൊടുക്കില്ല

    • @JalajaManju
      @JalajaManju 2 місяці тому +6

      എച്ചിൽ പുറത്ത്‌ കളയാത്തവരാ ഇപ്പോൾ അധികവും. അങ്ങനെ ഉള്ളവർക്കാ ഇതൊക്കെ കാണുമ്പോൾ കുരുപൊട്ടുന്നേ

    • @PrasanthPattathil-zw7bt
      @PrasanthPattathil-zw7bt 2 місяці тому

      Super video ❤

  • @suvenivenunathan4982
    @suvenivenunathan4982 2 місяці тому +85

    നന്മ മനസ്സിലുള്ളവർക്ക് മാത്രമേ ഇതൊക്കെ പറ്റൂ.❤
    ദുഷ്ടമനസ്സുകൾക്ക് ഇതൊന്നും ഉൾക്കൊള്ളാനുള്ള ശേഷി ഇല്ല

  • @PravithaPT-fb9xx
    @PravithaPT-fb9xx 2 місяці тому +22

    ആ ചേച്ചിയുടെ നല്ല മനസ്സ്
    ഒരു ദിവസം ഈശ്വരൻ അവരെ രക്ഷിയ്ക്കും
    കാരണം അവർ ചെയ്യുന്ന പുണ്യം അത്രയ്ക്ക് വലുതാണ്
    ഗുരുവായൂരപ്പൻ രക്ഷിയ്ക്കും

  • @JalajaManju
    @JalajaManju 2 місяці тому +31

    നന്ദി സഹോദരീ.. നായകൾ ആഹാരം കിട്ടാതെ വിശന്നു നടക്കുമ്പോഴാ നായകൾ അക്രമകാരികൾ ആകുന്നത്. ആഹാരം കിട്ടിക്കഴിഞ്ഞാൽ എവിടെ എങ്കിലും പോയി കിടക്കും. അവർക്കു൦ വിശപ്പും ദാഹവുമുണ്ട്. നമ്മളെപ്പോലെ ആത്മഹത്യ ചെയ്യാൻ അവർക്കറിയില്ല. വന്ദീകരിക്കേണ്ടതും സംരക്ഷിക്കേണ്ടതും അധികാരികളുടെ ചുമതലയാ അവർ ചെയ്യാതെ വരുമ്പോഴാണ് ഇതുപോലുള്ളവർ തയ്യാറാവുന്നത്. അവരോട് പറയാതെ ഇവരുടെ പുറകെ നടക്കുന്നത് എന്തിനാ.?

  • @Arthunkalvision1
    @Arthunkalvision1 2 місяці тому +16

    ഈ വിവരമില്ലാത്ത അവതാരകനെതിരെ പോലീസ് കേസെടുക്കണം അവരെ പിന്തുടർന്ന് ചെന്ന് ഇൻസൾട്ട് ചെയ്തതിന്

  • @geethasiva9785
    @geethasiva9785 2 місяці тому +46

    ഗവണ്മെന്റ്, മുൻസിപ്പാലിറ്റി, corporation, പഞ്ചായത്ത്‌ ഇവരാണ് വന്ദീകരണം, വാക്‌സിനേഷൻ, ട്രീറ്റ്മെന്റ് ഇതൊക്കെ ഇവർ ചെയുക. അവതാരകൻ വളർത്തിയിട്ട് കൊണ്ടു കളയുന്നവരുടെ ഇന്റർവ്യൂ കൂടി എടുക്കണേ.

    • @neethukrishnasl6996
      @neethukrishnasl6996 2 місяці тому +10

      ഈ ഇന്റർവ്യൂ ചെയുന്ന ആളിന് animal welfare board feed ചെയാം എന്ന് പറയുന്ന നിയമം ഒന്നും അറിയില്ല എന്ന് തോന്നുന്നു. എന്തോരു irritate ചെയുന്ന സംസാരം

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому +5

      Stray dogs ne animal welfare association oru hlp m chyunnilla.. Lglly act und food kodukn ennnl ith chyunnvre niymm hlp chyunillla.. Pinne ark vndy niymmmm

    • @JalajaManju
      @JalajaManju 2 місяці тому

      തീർച്ചയായും വേണം. ബ്രീടർമാരെ നിയന്ത്രിക്കാതെ വില കൂടിയ നായകളെ വാങ്ങി വളർത്തി തെരുവിൽ ഉപേക്ഷിക്കുന്നവരെ കാണാൻ കണ്ണില്ല. ആഹാരം കൊടുക്കുന്നതാ തെറ്റ് 😡

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому +1

      @@neethukrishnasl6996 neethu niyamm und bt arh nadulakunnilla.. Njnum daily 100l koodthl dogs cat peacock an birds food kodukunnund ivde niymm ikke vrrytheya ath pusthakathil uloo nadpilkunilla oro days alkar mnusyarenn dushtar idichytit pokunna ethrayo pavam dogs hmavare onn hospital ethikn polum mns illa arkm njn daily irhikkenknd mns madutha orala.. Ivde e pavam jeeviklepole adi eri pattni okke anufvikunna mat arum oru jeeviyumilal

  • @Badoodahereee
    @Badoodahereee 2 місяці тому +43

    ഒരു പാവം സ്ത്രീയോട് ഇങ്ങനെ ചാടിക്കുന്നത് എന്തിനാ?

  • @SumaSoman-x6z
    @SumaSoman-x6z 2 місяці тому +63

    ചെയുടെ നല്ല മനസിന്‌ ഒത്തിരി നന്മകൾ ജീവിതത്തിൽ ഉണ്ടാകട്ടെ... 🙏🏿🙏🏿

  • @ushav.g.1712
    @ushav.g.1712 2 місяці тому +2

    മനുഷ്യർ എത്ര തരം. സ്വന്തം വിശപ്പു അറിയുന്നവർ മിണ്ടപ്രാണികൾക്കു ആഹാരം കൊടുക്കരുതെന്ന് പറയില്ല. സജിതയെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ

  • @vijayakumarc6185
    @vijayakumarc6185 2 місяці тому +6

    മാതൃകാ വനിതയെ ദൈവം അനുഗ്രഹിക്കട്ടെ

  • @saraswathyclt4882
    @saraswathyclt4882 2 місяці тому +3

    ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 2 місяці тому +14

    അവർക്കു അതിൽ സംതൃപ്തി കിട്ടുന്നുണ്ട്.. ചെയ്യട്ടെ 👍

  • @sajureal5796
    @sajureal5796 2 місяці тому +9

    ഞാനും തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. കുറേ വർഷമായി. ഞാൻ കഴിക്കാതെ ആ ഭക്ഷണവും കൊടുത്തിട്ടുണ്ട്. ഇതിൽ ഞാൻ വളരെ ഹാപ്പിയാണ് , ഭൂമി മനുഷ്യനു മാത്രം സുഖിച്ചു ജീവിക്കാനുള്ളതല്ല, എല്ലാ മ്രുഗങ്ങൾക്കും കൂടിയുള്ളതാണ് ഭൂമി. മ്രുഗങ്ങൾക്ക് സംസാരശേഷിയില്ല, സ്വയം ഭക്ഷണം പാകം ചെയ്തു കഴിക്കാൻ പറ്റില്ല, അതുകൊണ്ട് അവരെ മനുഷ്യർ സംരക്ഷിക്കേണ്ടതാണ്.🙏

    • @888------
      @888------ 2 місяці тому

      മനുഷ്യരെ പട്ടിയെ കൊണ്ട് കടിപ്പിക്കുക വാക്സിൻ കച്ചവടം കൂട്ടുക😊

  • @RejisVlog
    @RejisVlog 2 місяці тому +48

    വിശന്നു.കിടക്കുന്നതിന്.ഫുഡ്.കൊടുക്കുന്നതിനു.അനുമതിയോ.ആചേച്ചിക്ക്.നല്ലത്.വരട്ടെ.

  • @kumarr5150
    @kumarr5150 2 місяці тому +26

    ഇയാളാര് കേരള പോലീസോ ? ഇത് പോലെ ചോദ്യങ്ങൾ ചോദിക്കാൻ

  • @chikkukuttan6267
    @chikkukuttan6267 2 місяці тому +51

    പോലീസ് വരെ ഇത്ര ഗൗരവത്തിൽ സംസാരിക്കില്ലലോടാ മുഖം കാണിക്കാത്തവനേ.

    • @ninap.augustine8815
      @ninap.augustine8815 2 місяці тому +7

      തന്ടെ ചോദ്യ൦ Soft ആക്കണ൦.

    • @vijayanc.p5606
      @vijayanc.p5606 2 місяці тому +2

      Ivante mukhom kaanichaal ivane thiricharinju adichu shape maattum. Maryaadakku samsaarikkedaa.

    • @JumailathMoosa
      @JumailathMoosa 2 місяці тому

      മുഖം കാണിച്ചു ആദ്യം കണ്ടപ്പോ പട്ടിയെ കാണാൻ പിന്നേം ഐശ്വര്യമുണ്ടെന്ന് തോന്നി

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 2 місяці тому +13

    എത്രയോ നല്ല കാരുണ്യ പ്രവർത്തി 🙏🙏🙏🙏👍👏👏🥰🥰

  • @purushothamannair711
    @purushothamannair711 2 місяці тому +107

    വിവരം ഇല്ലാത്ത അവതാരകൻ

    • @Newshunter..2012
      @Newshunter..2012  2 місяці тому +6

      അതെ.. 😂

    • @JalajaManju
      @JalajaManju 2 місяці тому +2

      @@purushothamannair711 ചോദിച്ചു വാങ്ങിച്ചു 🤣🤣

    • @AliceXavier-f6l
      @AliceXavier-f6l 2 місяці тому

      സത്യം.. ഇവനെന്തൊരു ദുരന്തമാണ്

    • @AnuJacob-me7zf
      @AnuJacob-me7zf 2 місяці тому +1

      correct

    • @muhammedabbas8929
      @muhammedabbas8929 2 місяці тому

      'ദുരൂഹ സാഹചര്യത്തിലെ ലേഡി ....'😮

  • @ARVVALLYEDATH
    @ARVVALLYEDATH 2 місяці тому +5

    ♥️♥️♥️♥️
    നമസ്കാരം, പ്രിയമുള്ള ബ്ലോഗർ വളരെ നല്ല ഒരു സേവനം ആണ് ഈ സ്ത്രീയും താങ്കളും ചെയ്യുന്നത്. താങ്കളോട് ഒരു അഭ്യർത്ഥനയാണ്. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് ഈ വഴികളിൽ കൂടി ആരെങ്കിലും നടന്നുപോയാൽ രാത്രി ആണെങ്കിൽ പകൽ വളരെ സ്നേഹം പ്രകടിപ്പിക്കുന്ന നായകൾ രാത്രികാലങ്ങളിൽ അവരുടെ പ്രകൃതം അല്പം മാററുന്നത് ആയിട്ടാണ് കാണുന്നത്. അവറ്റയ്ക്ക് അല്പം ആക്രമിക്കാനുള്ള ഒരു പ്രവണത കാണുന്നുണ്ട്. ചുരുക്കം ചില ആൾക്കാർ മാത്രമേ അതുപോലെ രാത്രിസമയങ്ങളിൽ പോകാറുള്ളു. ആ സ്ഥലങ്ങളിൽ ഇല്ലാത്ത ആൾക്കാർ ആണെങ്കിൽ ഒരുപക്ഷേ നായകൾ സംശയത്തിൻറെ പേരിൽ ആവാം ആക്രമിക്കാൻ ശ്രമിക്കുന്നത്. അവിടെ ഉള്ള ആൾക്കാരെ രാത്രികാലങ്ങളിൽ നായകൾക്ക് തിരിച്ചറിയാമോ എന്ന് എനിക്ക് നിശ്ചയമില്ല. ഇങ്ങനെയൊരു സംശയം എൻറെ മനസ്സിൽ ഇല്ലാതെയില്ല. താങ്കൾക്ക് നിവർത്തിയുണ്ടെങ്കിൽ ഈ ഒരു വിവരം കളക്ട് ചെയ്താൽ നന്നായിരുന്നു.

  • @miniphilip9094
    @miniphilip9094 2 місяці тому +7

    Daivame അവർക്കു ആയുസ്സും ആരോഗ്യം സമ്പത്തും എല്ലാം കൊടുക്കണേ.

  • @mohanmohanancv666
    @mohanmohanancv666 2 місяці тому +90

    ഒരു മിനിമം മര്യാദയെങ്കിലും പഠിച്ചിട്ടുവാ "അവതാരമേ ".

    • @JumailathMoosa
      @JumailathMoosa 2 місяці тому +3

      അവതാരം അല്ല അവരാതം 😂

    • @JalajaManju
      @JalajaManju 2 місяці тому +3

      ഇരന്നു മേടിച്ചു 😂

    • @Jesuschristlove2001
      @Jesuschristlove2001 2 місяці тому +3

      കറക്റ്റ്

    • @leenasabu562
      @leenasabu562 2 місяці тому +3

      He has no qualifications to be an interviewer. .

    • @sajureal5796
      @sajureal5796 2 місяці тому +2

      Correct

  • @AncySekhar-tf8kp
    @AncySekhar-tf8kp 2 місяці тому +104

    കുറച്ച് മയത്തിൽ സംസാരിച്ച് കൂടെ നിങ്ങൾക്ക്.

    • @HajraDrems
      @HajraDrems 2 місяці тому +1

      Karama news polea

    • @Newshunter..2012
      @Newshunter..2012  2 місяці тому

      😂

    • @pratibhathampi4497
      @pratibhathampi4497 2 місяці тому +3

      Satyam ..so rude
      Why he is speaking to her who has mercy on the dogs ..

    • @pratibhathampi4497
      @pratibhathampi4497 2 місяці тому +1

      The interviewer has to be mild and polite while speaking to such a person who is so kind to the dogs .
      Sarita. .God bless you immensely ❤

    • @pratibhathampi4497
      @pratibhathampi4497 2 місяці тому +1

      Some one should call him and tell ..

  • @thulaseedharannk4962
    @thulaseedharannk4962 Місяць тому

    അവർ ശരിയുത്തരം തന്നു , അവർക്കു സപ്പോർട്ട് . നല്ല മനസ്സിന്റെ ഉടമ.

  • @reenafelixriya8501
    @reenafelixriya8501 2 місяці тому +6

    ഇത് കണ്ടിട്ട് നമ്മുടെ ഭരണകർത്താക്കൾക്ക് കണ്ണ് തുറന്നിരുന്നെങ്കിൽ 'പഞ്ചായത്തും കോർപ്പറേഷനും സംസ്ഥാനവും മൃഗങ്ങളുടെ പേരിൽ ധൂർത്തടിക്കുന്നതിൻ്റെ പകുതിയെങ്കിലും ഇവരെപ്പോലുള്ള പ്രവർത്തകരിൽ എത്തിയിരുന്നെങ്കിൽ തെരുവിലെ മിണ്ടാപ്രാണികളും നാടും നാട്ടുകാര്യം സമാധാന പാതയിലാവുമായിരുന്നു. ഒരു മൃഗവകുപ്പും ഭരണ പക്ഷവും പറ്റിയ പ്രതിപക്ഷങ്ങളും 'എന്തിനു വേണ്ടി എന്ന് ചിന്തിക്കേണ്ടി വരും

    • @888------
      @888------ 2 місяці тому

      വാക്സിൻ കമ്പനി നല്ല തുക കൊടുക്കും

  • @bhamasivadas5626
    @bhamasivadas5626 2 місяці тому +57

    പാവം ലോട്ടറി വിറ്റു ജീവിക്കുന്നതിൽ നിന്ന് ഒരു പങ്ക് ഈ മിണ്ടാപ്രാണികളുടെ വിശപ്പകറ്റാൻ മാറ്റിവെക്കുന്നു,🙏...ഈ നല്ല മനസിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതേ 🙏😔....അപൂർവം ആളുകളെ ഇങ്ങനെ ചെയ്യൂ,വിശപ്പ് എല്ലാ ജീവികൾക്കും ഉണ്ട്,എന്തെങ്കിലും കൊടുത്താലല്ലേ അവക്ക് കഴിക്കാൻ പറ്റു,..❤

  • @JoseKuttyCG-d5t
    @JoseKuttyCG-d5t 2 місяці тому +3

    ചേച്ചിക്ക് ആയിരം അഭിനന്ദനങ്ങൾ ദൈവം അവരെ അനുഗ്രഹിക്കട്ടെ

  • @Alag......n
    @Alag......n 2 місяці тому +48

    നിന്നെ പോലെ വിശപ്പ് അതുങ്ങൾക്കും ഉണ്ട്,

    • @JalajaManju
      @JalajaManju 2 місяці тому +1

      തീർച്ചയായും. എച്ചിൽ പോലും ഇതുങ്ങൾക്ക് കളയാതെ മുഴുവൻ വെട്ടി വിഴുങ്ങുന്നത് കൊണ്ടാ ഇപ്പോഴത്തെ അസുഖങ്ങൾ കൂടുതലും

  • @HadassahPrayerGroup
    @HadassahPrayerGroup 2 місяці тому +24

    നോർമൽ ആയ മൃഗങ്ങൾ വിശക്കുമ്പോഴാ ആരെങ്കിലും മടിക്കുന്നത്. പിന്നെ കുറച്ചു മയത്തിൽ ചോദിക്ക്. ഇത് പോലീസ് മുറ യാണല്ലോ.

  • @naseemakassim39
    @naseemakassim39 2 місяці тому +1

    നന്ദി ഉള്ള വർഗ്ഗം ചില മനുഷ്യരേക്കാൾ. ഭേദം ഈ ശ്രിയെ നമിച്ചു 🙏🥰🥰🙋

  • @bullrider2551
    @bullrider2551 2 місяці тому +3

    Great broken lady she is excellent god bless you mam

  • @Savi3Savi-lp2sb
    @Savi3Savi-lp2sb 2 місяці тому +12

    വളരെ സെരിയാണ് ചയ്യുന്നത് വയ്യാതെ ആയിട്ടും ഭക്ഷണം കൊടുത്തു സഹായം ചെയ്യുന്ന മനസ്സിൽ ഒരായിരം സ്നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏ഞാനും ഇങ്ങനെ ഒക്കെ തന്നെ എനിക്ക് ഇഷ്ടം ആണ് കൊടുക്കരുത് എന്ന് പറയുന്നവർ വായിൽ വെള്ളം ഇറങ്ങാതെ പണ്ടാരം അടങ്ങി chavum😂😂😂😂😂പാവം ലേഡി നിങ്ങൾക് എന്റെ ഒരുകോടി അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹

  • @ShinuJohn-s1n
    @ShinuJohn-s1n 2 місяці тому +23

    കോടതി പോലും ചോദിക്കാത്ത ചോദ്യമാണ് ചോദിക്കുന്നേ അതിനു വിശപ്പിന് ആഹാരം കൊടുത്താൽ ആരെയും കടിക്കത്തില്ല

  • @nisaek7505
    @nisaek7505 2 місяці тому +10

    God bless you chechi🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @youbelieve-u6g
    @youbelieve-u6g 2 місяці тому +2

    Poor lady .. I respect this lady , you're one of the honored

  • @K.M.A.Sharaf
    @K.M.A.Sharaf 2 місяці тому +13

    ശല്ല്യമായിതോന്നുന്നവർ ശല്ല്യമില്ലാത്ത ഇടംകണ്ടുപിടിക്കുക...😡👉

  • @JalajaManju
    @JalajaManju 2 місяці тому +12

    ഇയാൾക്ക് വിശന്നോ.. എത്ര നേരം കഴിച്ചു.? അതുങ്ങൾക്കും അത്പോലെ വിശപ്പും ദാഹവുമുണ്ട്. പിന്നെ കൊടുക്കുന്നവരുടെ ഫാമിലി ഡീറ്റെയിൽസ് അറിയണം. ഭർത്താവുണ്ടോ..😡 എന്താ കല്യാണ ആലോചനയോ. 😡 കൊടുക്കയുമില്ല കൊടുക്കുന്നവരെ കുറ്റം പറയുക.

  • @SuperHeroEditz-v3p
    @SuperHeroEditz-v3p 2 місяці тому +27

    ഇവന് ഇപ്പൊൾ എന്താ പ്രശ്നം....സാജിദ ഫുഡ് കൊടുക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലേ....

    • @gkworld3185
      @gkworld3185 2 місяці тому +6

      ഫുഡ് കൊടുക്കുന്നതുകൊണ്ടല്ല കടിക്കുന്നത്.ഫുഡ് കിട്ടാതെ വരുമ്പോഴാണുകടിക്കുന്നത്.ഇയാളുടെ ചോദ്യം കേട്ടാൽ അവർ എന്ത് തെറ്റ് ചെയ്തത് പോലെയാണ്

  • @Bencysunil
    @Bencysunil 2 місяці тому +7

    ഭക്ഷണം നൽകിയപ്പോൾ അവർ ആ സ്നേഹം വാലാട്ടി കൊണ്ട് പ്രകടിപ്പിക്കുന്നു

  • @deepan9480
    @deepan9480 2 місяці тому +15

    ശെരിക്കുള്ള ദൈവം ഇവരാണ്
    ഒരു പബ്ലിസിറ്റിക്കും വേണ്ടിയല്ലാതെ മിണ്ടപ്രാണികൾക്ക് ഫുഡ്‌ കൊടക്കുന്നവർക്ക് ഇവരാണ് യഥാർത്ഥ ദൈവം

  • @Arthunkalvision1
    @Arthunkalvision1 2 місяці тому +8

    താങ്കളുടെ സംസാരം അത്ര ശരിയല്ലല്ലോ

  • @geethasiva9785
    @geethasiva9785 2 місяці тому +40

    Mayor യുടെ അനുമതി വേണോ food കൊടുക്കാൻ. ഈ അവതാരകൻ ആരാ. ഇയാൾ ഭരണഘടനാ പഠിച്ചിട്ട് താൻ ഇന്റർവ്യൂ ചെയ്യ്.

  • @aleyammajohn3736
    @aleyammajohn3736 2 місяці тому +2

    രണ്ടാമന്റെ അഭിപ്രായത്തോടെ ഞാൻ യോചിക്കുന്നു 🌹

  • @saneeshsanu1380
    @saneeshsanu1380 2 місяці тому +9

    സല്യൂട്ട് ചേച്ചി🧡

  • @SunilaJobi
    @SunilaJobi 2 місяці тому +4

    വിശപ്പ് - വേദന മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു പോലെയാണ്
    തെരുവിലേക്ക് നായകളെ ഇറക്കിവിട്ട് വീട്ടിലിരുന്ന് ഇറച്ചി തിന്നു രസിക്കുന്ന മനുഷ്യാ-നായകൾക്ക് Food / shelter ഉണ്ടാക്കിക്കൊടുക്കാൻ നീയും ബാധ്യസ്ഥനാണ് - ഇതു തന്നെയാണ് പരിസ്ഥിതി സ്നേഹം.
    പിന്നെ വിശക്കുന്ന നായ മാത്രമെ കടിക്കു ള്ളു -
    അവർക്ക് ആഹാരം കൊടുക്കുന്നവരെ ദൈവം അനുഗ്രഹിക്കും -പുച്ചിക്കുന്നവർ നായ ആയി പിറക്കട്ടെ

  • @geethageetha6284
    @geethageetha6284 2 місяці тому +2

    ചേച്ചിക്ക് big salute 🥰🥰🥰🥰

  • @durgadurga-c3n
    @durgadurga-c3n 2 місяці тому +3

    She is a great human being ❤

  • @SivaramanNair-p4d
    @SivaramanNair-p4d 2 місяці тому +1

    Pattiniayalpattykadikkum.

  • @jjvlogges799
    @jjvlogges799 2 місяці тому +4

    ഗവമെന്റ് ഇതിനു ഒരു permanant സൊല്യൂഷൻ ഉണ്ടാക്കണം വന്തികരിക്കണം 👍

  • @shajipaul312
    @shajipaul312 2 місяці тому +1

    Chechikke.... big salute 👍👍.. dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏

  • @achu7580
    @achu7580 2 місяці тому +11

    🙏🙏🙏
    ബിഗ് സല്യൂട്ട് 👍👍👍

  • @somansoman7153
    @somansoman7153 2 місяці тому +2

    ഇഷ്ടപ്പെടാൻ കാരണം നിന്നെക്കാൾ മെച്ചമാണെന്ന് തോന്നിയത് യത് കൊണ്ട് ഇഷ്ടം തോന്നി: അത്രമാത്രം

  • @leelanair8161
    @leelanair8161 2 місяці тому +2

    ദൈവം അനുഗ്രഹിക്കട്ടെ ആ കുട്ടിയെ. അവതരാകന് വിവരമില്ല. അഹംകാരം

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 місяці тому +5

    ലോട്ടറി കച്ചവടക്കാരി ആയതുകൊണ്ടാണോ ഇത്രയും മയമില്ലാത്ത ചോദ്യങ്ങൾ 🤔

  • @anithaavani2233
    @anithaavani2233 2 місяці тому +1

    ഞാൻ 15 മക്കൾക്ക് ഫീഡ് ചെയ്യുന്നുണ്ട് ചില ആളുകൾ എന്നെ തെറി വിളിക്കും ചിലർ നല്ലത് പറയും ഞാൻ ആരോടും ഒരു റീപ്ലേ പറയറില്ല എൻ്റെ കർമ്മം ഞാൻ ചെയ്യുന്നു

  • @JASEEM38
    @JASEEM38 2 місяці тому +5

    അവർ കടിക്കുന്നത് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ്

  • @aneeshprabhakaran141
    @aneeshprabhakaran141 2 місяці тому +2

    🙏🙏🙏🙏എന്റെ ചേച്ചിക്ക് ദീര്ഗായിസ്സ് കൊടുക്കും... ഭഗവാൻ 🙏🙏🙏🙏🙏

  • @lathikalathika3941
    @lathikalathika3941 2 місяці тому +4

    എൻ്റെ പൊന്നുമോളെ എൻ്റെ ഹൃദയം തരും ഞാൻ നിനക്ക്❤

  • @AparnaAparna-lz2pq
    @AparnaAparna-lz2pq 2 місяці тому +22

    പാവം ചേച്ചി നല്ലതു വരട്ടെ🙏🙏🙏

  • @Anu124-p8s
    @Anu124-p8s 2 місяці тому +9

    ഇയാളെന്താ അവരെ പോലീസ് മുറയിൽ അവരെ ചോദ്യം ചെയ്യുന്നോ

  • @bindumartin142
    @bindumartin142 2 місяці тому +15

    മിണ്ടാപ്രാണികളോട് സ്നേഹം ഉണ്ടായിട്ടാണ്.ഇവൻ ഏതെവൻ ആണ്. അവന് എന്തൊക്കെ അറിയണം

  • @vimaladevivijayamma3616
    @vimaladevivijayamma3616 2 місяці тому +3

    എത്രയോ എത്രയോ നല്ല പ്രവർത്തി ആണ് ചെയ്യുന്നത്...
    Mindapranikale രക്ഷിക്കാന്‍ മനസ്സ് കാണിക്കുന്ന ഇവരെ ദൈവം രക്ഷിക്കട്ടെ ❤

  • @AmbiliJayasankar
    @AmbiliJayasankar 2 місяці тому +2

    നന്നായി ചേച്ചി നല്ല കാര്യം ആണ് ചെയുന്നത് 🙏

  • @binoycuteiloveyou3127
    @binoycuteiloveyou3127 2 місяці тому +3

    കൃത്രമമായി ഉണ്ടാക്കിയ വീടിയോ പട്ടിണിയിലുള്ള മനുഷ്യർക്ക് കൊടുക്ക്

  • @ലക്ഷ
    @ലക്ഷ 2 місяці тому +4

    തനിക്ക് ലൈക്കിട്ടതാണ്ഞാൻ പക്ഷേതിരിച്ചെടുത്ത്. കാരണംആഹാരംകൊടുത്തതിന് കുറ്റംപറഞ്ഞത്കൊണ്ട്

    • @Newshunter..2012
      @Newshunter..2012  2 місяці тому

      ആ ചേച്ചിക്ക് വേണ്ടി ലൈക്‌ ഇടൂ.. 😁

  • @jus6591
    @jus6591 2 місяці тому +2

    ഈ ചോദ്യങ്ങളും കൊണ്ട് പഞ്ചായത്തിൽ ചെല്ലൂ സഹോദരാ.

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 2 місяці тому +1

    ഇവർ കൊടുക്കുകയുമില്ല കൊടുക്കുന്നവരെ കൊണ്ട് കൊടുപ്പിക്കുകയുമില്ല എന്ത് മനുഷ്യർ. പാവം ആ സ്ത്രീ

  • @umalekshimyradhika1461
    @umalekshimyradhika1461 2 місяці тому +2

    Middapranikalkke food കൊടുക്കുന്നത് നന്മയുള്ള പ്രവെർത്തി യാണ്..chachi _kke 1000 thanks.Govt . Avera vandyam കരിക്കാനും ,avera safe അക്കനും govt.നടപടി എടുക്കണം.

  • @BinduSuresh-rm6jn
    @BinduSuresh-rm6jn 2 місяці тому +2

    സാജിത ചേച്ചി . പാവം അതിനെ ആരും ഹെല്പ് ചെയ്യാറില്ല 🙏😢😊

  • @sreejaramesan2258
    @sreejaramesan2258 2 місяці тому +7

    നല്ല കാര്യമാണ്

  • @sarojassarojasarojassaroja3427
    @sarojassarojasarojassaroja3427 2 місяці тому +3

    അവരെ ദൈവം അനുഗ്രഹിക്കും

  • @beena1146
    @beena1146 2 місяці тому +1

    Ponnu mole you made me cry my child lot's of blessings and love for you, may god bless you always 🙏🏻🙏🏻🙏🏻🙏🏻❤

  • @youbelieve-u6g
    @youbelieve-u6g 2 місяці тому +2

    Sajitha , I respect you .. we all like the way you serve this poor animal

  • @ajimolsworld7017
    @ajimolsworld7017 2 місяці тому +5

    ഫുഡ് കൊടുക്കുന്നതുകൊണ്ടാണ് പാട്ടി ആരെയും കടിക്കാത്ത

  • @bindhushinoy7135
    @bindhushinoy7135 2 місяці тому +4

    ദൈവം അനുഗ്രഹിക്കട്ടെ ഇല്ലായ്മയിൽ നിന്നും മിണ്ടാ പ്രാണികൾക്ക് ഫുഡ്‌ kodukkan തോന്നുന്ന ആ മനസ്സ്

  • @JayalekshmiR-d6m
    @JayalekshmiR-d6m 2 місяці тому +2

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.❤

  • @sushalatham2987
    @sushalatham2987 2 місяці тому +2

    നല്ല കാര്യം ചെയ്യുന്ന ആളുകളെ അംഗീകരിക്കണം ഭക്ഷണം കിട്ടാതെ അവ കടിക്കുന്നത് ഇവരെ ദൈവം അനു ഗ്രഹിക്കട്ട്

  • @smithashaju5886
    @smithashaju5886 2 місяці тому +7

    Love you chechi ❤❤

  • @Usman-fl1gm
    @Usman-fl1gm 2 місяці тому +2

    പാവം ആ സ്ത്രീക്ക് അടുത്തുള്ളവർ സഹായം വല്ലതും ചെയ്യൂ

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 2 місяці тому +3

    വിശപ്പ് എല്ലാവർക്കും ഒരുപോലയല്ലെ മിണ്ടാപ്രാണികൾക്ക് അവരുടെ സമയം ആരോഗ്യവും കളഞ്ഞ് ഭക്ഷണം കൊടുക്കുന്നത് മനുഷ്യത്വമുള്ളതിനാലാണ്🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @pinguaqua951
    @pinguaqua951 2 місяці тому +1

    Pls ask in a little more softer tone.It is irritating to hear.

  • @johnks7594
    @johnks7594 2 місяці тому +4

    ആധികാരികമായി ചോദിക്കുവാൻ എന്തു അധികാര്യം. ആരായാലും, ആരോടായാലും വിനയത്തോടെ, ബുമാനത്തോടുകൂടി സംസാരിച്ചുകൂടെ

  • @lathapr4017
    @lathapr4017 2 місяці тому +3

    അയ്യോ ഇയാൾ എന്താ ഇങ്ങനെ തല്ലാൻ പോകുന്ന പോലെ ചോതിക്കുന്നെ 😮😮

  • @bimalmuraleedharan2688
    @bimalmuraleedharan2688 2 місяці тому +2

    Big salute God bless you chechi 🙏

  • @sukumaryak2772
    @sukumaryak2772 2 місяці тому +2

    തന്റെ തലക്കെട്ട് കണ്ടിട്ട് തലക്കടിക്കാൻ തോന്നുന്നുണ്ട്. ഒരു റൗഡി പോലീസിന്റെ രീതി.😂😂

  • @GeethaGeetha-ws4vn
    @GeethaGeetha-ws4vn 2 місяці тому +1

    മീഡിയ ക്കാരെല്ലാം 😂ig ആയി മാറുകയാണ് 😂😂😂❤️

  • @sheelavarghese3934
    @sheelavarghese3934 2 місяці тому +1

    Great work she is doing. God bless her❤

  • @prmasoman1483
    @prmasoman1483 2 місяці тому +4

    നമ്മൾ 16 തരംകൂട്ടി വിഴുങ്ങുന്നില്ലേ അവരും കഴിക്കട്ടടോ ഞാനും പൂച്ചകൾക്ക്കൊടുക്കുന്നുൺട്

  • @mariammarajan1815
    @mariammarajan1815 2 місяці тому +1

    എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഓരോ ക്ഷേത്രം ഉണ്ടാവട്ടെ അതിനുള്ള കാര്യങ്ങൾ ചെയ്യും

  • @Lovenatureandanimals-m4h
    @Lovenatureandanimals-m4h 2 місяці тому +11

    animal lovers are good humans

  • @mercys6897
    @mercys6897 2 місяці тому +1

    She doesn't care about anybody's comment or support. She just wants to do such a great work for her satisfaction. God will help her to do it for long and bless her forever.