അമ്മ സ്കൂളിൽ വന്നാൽ 😇🤚🏻

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 202

  • @RoseFragranceRose
    @RoseFragranceRose 9 місяців тому +20

    നിങ്ങളുടെ ഒപ്പം വന്ന മറ്റു വ്ലോഗേഴ്സിന്‍റെ വീഡിയോകൾ എല്ലാം തന്നെ ഏകദേശം ഒരേ കണക്ക് തന്നെയാണ് പോകുന്നത് നിങ്ങളുടേത് മാത്രമാണ് വ്യത്യസ്തമായി ചെയ്യുന്നത്

  • @butterfly-tt6zr
    @butterfly-tt6zr 9 місяців тому +31

    നിങ്ങൾ രണ്ടു പേരും ഉള്ള എപ്പിസോഡ് ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം

  • @kxgeorge4039
    @kxgeorge4039 9 місяців тому +32

    ടീച്ചർമാർ എല്ലാം ഉടുത്തിരുന്ന സാരീ 👌👌👌👌അടിപൊളി .

  • @deepapramod2747
    @deepapramod2747 8 місяців тому +9

    എന്റെ മകൾ നല്ല ഒരു ഉഴപ്പി തന്നെയായിരുന്നു. പിടിഎ മീറ്റിംഗ്ൽ ചില ടീച്ചർമാർ എന്നെയും അവളെയും കൂടെ അലക്കുമായിരുന്നു. ഞാൻ ഇതൊന്നും കേട്ട് മകളെ വലുതായിട്ട് വഴക്കു പറയാനൊന്നും പോയിട്ടില്ല.അവളാണെങ്കിൽ ചിരിയോടു ചിരി. എന്നാൽ പിന്നീടവൾ professional course ചെയ്തു, masters എടുത്ത് ഇന്ത്യയ്ക്ക് പുറത്ത് ഇന്ന് ഒരു British company യിൽ work ചെയ്യുന്നു. ഇന്ന് അവളുടെ കുസൃതികൾ ഞാൻ വല്ലാതെ miss ചെയ്യുന്നു.എനിക്ക് പറയാനുള്ളത് പിള്ളേരെ കുറെയൊക്കെ free ആയി വിടുക. നമ്മൾ എപ്പോഴും അവരോടൊപ്പമുണ്ട് എന്ന് ഒരു തോന്നൽ ഉണ്ടാക്കുക. ബാക്കിയൊക്കെ അവരുടെ വിധിപോലെ നടക്കും.

    • @PonnuAnnamanu
      @PonnuAnnamanu  8 місяців тому +1

      😍😍😍 ente കണ്ണ് നിറഞ്ഞു 😂😂❤

    • @deepapramod2747
      @deepapramod2747 8 місяців тому

      @@PonnuAnnamanu 🙏

  • @mohdmustafa9521
    @mohdmustafa9521 9 місяців тому +5

    എഡിറ്റിംഗ് അഭിനയം ഗംഭീരം 👌👌👌സൂപ്പർ വീഡിയോ സൂപ്പർ വീഡിയോ 💕💕💕👍 എല്ലാവരും നന്നായിട്ട് അഭിനയിച്ചു 👌

  • @roshinisatheesan562
    @roshinisatheesan562 9 місяців тому +7

    ഞാനെന്ന അമ്മ ഇങ്ങിനായി രുന്നു ഇപ്പോ മോള് കൊച്ചുമോളോടും ഇങ്ങിനെ തന്നെ❤❤❤

  • @merinelzamathew3355
    @merinelzamathew3355 9 місяців тому +45

    Last part correct aa😂ammayude koode poyi food kazhikkan kerunna oru feel tanne 😊❤

    • @ds5500
      @ds5500 9 місяців тому +2

      എനിക്കങ്ങനെ ഒരു അനുഭവമേ ഇല്ല

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +3

      😎❤️

  • @mareenareji4600
    @mareenareji4600 9 місяців тому +32

    എല്ലാവരും അടിപൊളി 😂😂എന്നാലും class teacher പൊളിച്ചു 😂😂😂❤

  • @pallavilakshya
    @pallavilakshya 7 місяців тому +3

    Ente amma yum ethupole anu❤️❤️

  • @vasuvlogs167
    @vasuvlogs167 9 місяців тому +3

    Creative ideas and wonderful execution makes your content unbeatable 🎉

  • @aparnaps101
    @aparnaps101 9 місяців тому +52

    അടിപൊളി എന്നുള്ള comment എല്ലാരും പറഞ്ഞത് കൊണ്ട് അത് ഇനി പ്രത്യേകിച്ച് പറയുന്നില്ല.. ഓരോ വിഡിയോയും എടുക്കുന്നതിനും പൊന്നു എടുക്കുന്ന effort.. ഒരു രക്ഷേം ഇല്ല 👍👍👍👍🎉🎉🎉🎉

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      Thanks to understand 😊😍🙏🏻

  • @thahseena9456
    @thahseena9456 8 місяців тому +3

    കാന്താരിയൊക്കെ ഞാനിവിടെ പറിച്ചു ഒ ണക്കിക്കോളാം😂😂😂😂😂

  • @deenasam276
    @deenasam276 9 місяців тому +6

    അമ്മമാർ എപ്പോഴും ഒരുപോലെയാ

  • @DaliyajustinAmmu-bu7lj
    @DaliyajustinAmmu-bu7lj 8 місяців тому +1

    The real Mom's magics❤

  • @seeja6755
    @seeja6755 9 місяців тому +16

    Class teacher പൊളിച്ചു ❤❤❤

  • @miraclelife6918
    @miraclelife6918 9 місяців тому +2

    Powli supr ❤❤❤

  • @riyasimon734
    @riyasimon734 9 місяців тому +3

    My mum my inspiration ❤

  • @aswinsuresh7091
    @aswinsuresh7091 9 місяців тому +5

    അമ്മേടെ സ്കൂളി തന്നെ പഠിച്ചോണ്ട് PTA മീറ്റിംഗ് no പേടി 😂😂

  • @arathiarun737
    @arathiarun737 9 місяців тому +5

    Class teacher perfect poli 👌👌

  • @vasuvlogs167
    @vasuvlogs167 9 місяців тому +1

    You are really the best content creator in Malayalam ❤

  • @blackbutterfly2536
    @blackbutterfly2536 8 місяців тому +1

    Entem favorite anuraga ganam pole

  • @shamnajinu6666
    @shamnajinu6666 9 місяців тому +3

    Valare valare ishtamayi❤

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 9 місяців тому +6

    ഫ്രണ്ട്സിലെ ജയറാം 🤣🤣🤣🤣🤣👌👍

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 9 місяців тому +3

    എല്ലാവരും അടിപൊളി

  • @karthika8682
    @karthika8682 9 місяців тому +4

    Nte amma super aayirunnu... Njn padichilakilum njan full time padikum ann kallam parayum.😅.. athukond PTA meeting anik athra horror allaayirunnu.. but amma marichu kazhinjapola allaam reverse aaaye...

  • @feduvaahmd
    @feduvaahmd 8 місяців тому +1

    Last scene ❤ great efforts 😊

  • @binduabraham5487
    @binduabraham5487 8 днів тому

    Super🙏🙏❤

  • @sruthikrishna1650
    @sruthikrishna1650 9 місяців тому +1

    അനുരാഗ ഗാനം പോലെ എന്റെം fev ❤

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 9 місяців тому +2

    😂😂😂super ente amma anel teachermaru nallathu paranjalum sammathikilla ente kuttam angot parayum padikilla epozhum tv kanivanu kalich nadakuvanu ennoke njn ath kond pappaye mathre kondupoku athakumbo teacher parayunna kettu porum pinne randumoonnu divasam strictoke kanikum pinnem pazhepole akum resakaramaya ente school life ilek njnum onnu poyi super vedeo❤❤❤

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +1

      എന്റെ പപ്പാ സ്കൂളിൽ വരുന്നപോലെ 😂

  • @prasanthkumar6816
    @prasanthkumar6816 9 місяців тому +1

    Superb chechi

  • @mollyjohnson5439
    @mollyjohnson5439 3 дні тому

    History tr super

  • @kesiyagladson7183
    @kesiyagladson7183 9 місяців тому +2

    ❤❤❤❤

  • @AswathyNair25
    @AswathyNair25 2 місяці тому

    Same here 😂😂😂😂

  • @sebinsebastian2330
    @sebinsebastian2330 9 місяців тому +2

    Super ❤️❤️ adipoil

  • @Anushaknair
    @Anushaknair 9 місяців тому +3

    Enikum undayirunu enne orupada snehikuna oru amma athika nalu athu anubhavikan pattiyila ennalum aaa oramakkal ethu kandapol orama vannu aaa divasagal orikalkoodi kittiyirunel enu agrhichu poyi

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +3

      Me too 😊

    • @Anushaknair
      @Anushaknair 9 місяців тому +1

      @@PonnuAnnamanu 😍videos oke poliyanu keto instayilum njan follow cheyund

  • @gigigigimol1203
    @gigigigimol1203 9 місяців тому +2

    Good message ❤

  • @jayajose7323
    @jayajose7323 9 місяців тому +2

    Njanum inganoramma thanneya pakshe mol ithrem uzhappilla❤

  • @harshidajaleel5465
    @harshidajaleel5465 9 місяців тому +1

    സൂപ്പർ 👍🏻

  • @RaniMolJoseph-dm8ei
    @RaniMolJoseph-dm8ei 9 місяців тому +1

    സൂപ്പർ

  • @sreeparvathy4479
    @sreeparvathy4479 9 місяців тому +1

    Aa last dialogue ennod aanenn thonni. Ozhappi nadakkunna oru pavam neet repeater aanu daivame katholane 😇super videos chechi molum super acting ❤✨️

  • @Minumarymarkose
    @Minumarymarkose 9 місяців тому +3

    Cms college highersecondary school kottayam..

  • @anuantony4146
    @anuantony4146 9 місяців тому +2

    Adipwoli sarees annamoo❤

  • @fathimashifa4148
    @fathimashifa4148 9 місяців тому +2

    Adipolii ❤

  • @nuchunuchushahi8517
    @nuchunuchushahi8517 9 місяців тому +5

    Class teacher njan + 2 vinn ullappol ulla ente class teachere pole thanne sheela teacher ❤

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +2

      എന്റെ 10th class teacher ആണ് കാണിച്ചത് ❤

    • @nuchunuchushahi8517
      @nuchunuchushahi8517 9 місяців тому

      @@PonnuAnnamanu 💕

  • @maneeshmathai57
    @maneeshmathai57 9 місяців тому +24

    ഇത്രയും നല്ല രീതിയിൽ അഭിനയിച്ചു കൊച്ചിന് ഒരു നാരങ്ങാവെള്ളത്തിൽ ഒതുക്കി 😂😂😂😂😂

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +6

      നന്നായി അഭിനയിച്ചു വന്നവൾ ലാസ്റ്റ് ഭാഗം ഉഴപ്പി 😂 2 chocolate shake ഒരു Mojito യും, take എടുത്ത് എടുത്തു മടുത്തു 😂

    • @maneeshmathai57
      @maneeshmathai57 9 місяців тому

      😆😆

  • @jobyphilipphilip4717
    @jobyphilipphilip4717 9 місяців тому +1

    Super ❤

  • @merlinjoseph804
    @merlinjoseph804 9 місяців тому +1

    Cms ❤

  • @ON350
    @ON350 9 місяців тому +3

    CMS IL aaahno padikkane....😮😮 njn bakerila..😂

  • @muraleedharanp4791
    @muraleedharanp4791 Місяць тому

    ജിവിതത്തിലെ ഏറ്റവു നല്ല കാലം പഠനകാലമാണ്

  • @me-lw1od
    @me-lw1od 9 місяців тому +1

    Vedio superb❤.keerthana ayit act cheythath aniyathiyano? Kure nalay chodhikanam ennu vicharikum,pinne marannu pokum😊

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      അവൾ എന്റെ നാത്തൂൻ ആണ് ❤

    • @me-lw1od
      @me-lw1od 9 місяців тому

      Ok.thank you😊​@@PonnuAnnamanu

  • @snehasachidhanandhan375
    @snehasachidhanandhan375 9 місяців тому +2

    Class Teacher❤️❤️❤️

  • @soumyascaria8391
    @soumyascaria8391 9 місяців тому +1

    Teacher vilichapo kooty kond poya aa scene enne thirichu schooli life kondpoy😂

  • @evacherian464
    @evacherian464 9 місяців тому +4

    Ante amma veetil vanit parayum Eni padikan pokanda adukalelotu kerikolan😅😅😅 dheivanugraham undarunond uk vare vannu nurse aayit😅❤

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      😂😂😂 അമ്മയുടെ power 🤝🏻

  • @lachusworld2403
    @lachusworld2403 9 місяців тому +4

    Eee kutti sherikkum chechiyude aara?video super👍

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 9 місяців тому +1

    English Sir kalakki

  • @annajaison181
    @annajaison181 9 місяців тому +6

    Maths teacher ente friend aanu😊

  • @RenukaAmmuRenukaAmmu
    @RenukaAmmuRenukaAmmu 8 місяців тому

    🥰👍👌

  • @sreeshamohan
    @sreeshamohan 9 місяців тому +3

    Ente amma school il van parayum adikyarudh enn...imposition kodutho ennalum adi ath vendan... 😊

  • @nandinimanikandan7010
    @nandinimanikandan7010 9 місяців тому +1

    Njanum molum egana... PTA meeting kaziju... Juice okkey kudichu Varum...😂😂😂😂

  • @devikadevoo4334
    @devikadevoo4334 8 місяців тому

    Aa class teacher...❤ exactly nte class teacher thanne❤

  • @truefact2214
    @truefact2214 9 місяців тому +2

    Ente amma njn padikunna tymil athyavashym strict ayirunn boysinod onnum samsarikunnadh patte cheyyoolarnn..pinne nte paditham okke kazhinj irangumbozhanu ammak ammade old friends group kittunnadh ippo adhin shesham nalla matam und ippo idhil last paranja dlg ippol ntedth parayunnadh enjoy cheyyanamnn haa…iniyippo paranjit endh karyam..still missing my school days

  • @jlsgaming1581
    @jlsgaming1581 9 місяців тому +1

  • @prasanthks7174
    @prasanthks7174 9 місяців тому +2

    Super video

  • @arjunv.r8366
    @arjunv.r8366 9 місяців тому +1

    Super

  • @SunenaMattathil
    @SunenaMattathil 2 місяці тому +2

    Ethu chungam CMS school alle

  • @rihasrihas5994
    @rihasrihas5994 9 місяців тому +3

    Hi chechi njan fathima
    Chechi sukano...
    Ella videosum othiri ishtamanu.......

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      Hi😊 Fathima ❤️
      sugamayirikunnu 😊

  • @Destination10
    @Destination10 9 місяців тому +4

    😂😂😂 ammaku thripithiyayi..

  • @deepabinoy5577
    @deepabinoy5577 9 місяців тому +1

    Cinima yil onnu try cheythal super akum ketto

  • @sinupabraham5641
    @sinupabraham5641 9 місяців тому +2

    🥰🥰❤️❤️

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 9 місяців тому +1

    നിക്ക് ഇഷ്ടമായത് ക്ലാസ് ടീച്ചറെയാ 🥰🥰🥰ആ ലാസ്റ്റ്തെ miss 🤬😡😂😂😂🤣🤣🤣അല്ലേലും പോരാളികളുടെ വീക്കൻസ സെന്റി 😂😂😂🤣🤣🤣🤣

  • @merlinjoseph804
    @merlinjoseph804 9 місяців тому +1

    Ajith sir 😌

  • @sayanajoseph1899
    @sayanajoseph1899 9 місяців тому +1

    Poli

  • @anilakavalappara5820
    @anilakavalappara5820 9 місяців тому +1

    👍👍❤❤

  • @savithryn.b1186
    @savithryn.b1186 9 місяців тому +1

    ❤😂

  • @avengers1072
    @avengers1072 9 місяців тому +4

    Sound korava chechi

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +1

      ആണോ ശ്രദ്ധിക്കാം 👍🏻

  • @omanakrishna7565
    @omanakrishna7565 9 місяців тому +2

    super....❣️❣️❣️

  • @ahanajayaprakash2266
    @ahanajayaprakash2266 9 місяців тому +1

    Karapuzha school orma varunnu.....

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      Aha njan +2 പഠിച്ചത് അവിടെയാ ❤

    • @ahanajayaprakash2266
      @ahanajayaprakash2266 9 місяців тому

      @@PonnuAnnamanu Enike ariyam ...enta junior aayirinnu

  • @selmaanu3589
    @selmaanu3589 9 місяців тому +1

    Ayyo ella teacher sum enikk undarnnu ippol ith kanumbol chiriyum varanund avare oarkumbol vishamam varunnu

  • @padminivarma9942
    @padminivarma9942 9 місяців тому +1

    അസ്സലായി

  • @chandrushacr6046
    @chandrushacr6046 9 місяців тому +1

    😢😢😢

  • @aadilaadil9805
    @aadilaadil9805 9 місяців тому +1

    ചൂരൽ adi class vlog vheyuvo

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +1

      അത് ഇപ്പോൾ ഇല്ലല്ലോ..

    • @aadilaadil9805
      @aadilaadil9805 9 місяців тому

      @@PonnuAnnamanu ella but ചെയ്യാമോ next vlog

    • @aadilaadil9805
      @aadilaadil9805 9 місяців тому

      ക്ലാസ്സ്‌ മിസ്സ്‌ paper കൊടുത്തു ചൂരൽ adi കൂടെ ulla oru vlog cheyamo

    • @aadilaadil9805
      @aadilaadil9805 9 місяців тому

      ???

    • @aadilaadil9805
      @aadilaadil9805 9 місяців тому

      Cheyuvo

  • @Kcmd31
    @Kcmd31 9 місяців тому +13

    കീർത്തനെടെ അമ്മേ എന്ന് വിളി കേൾക്കുമ്പോ ഒരു ആന്തൽ. ഞാനും കീർത്തന ആണേ...31 വയസ്സായിട്ടും ആന്തൽ മാറിയിട്ടില്ല 😂
    Video വളരെ നന്നായിട്ടുണ്ട്.

  • @Sreelekshmi-lr7cr
    @Sreelekshmi-lr7cr 9 місяців тому +1

    Ente ammayum same ayirunnu.miss u those days

  • @devinandhanaks5013
    @devinandhanaks5013 9 місяців тому +2

    Chechiyude veedu evidaya kottayam'thu

  • @minnudeepak498
    @minnudeepak498 9 місяців тому +1

    Baker school aano?

  • @anaswarakarthi1920
    @anaswarakarthi1920 9 місяців тому +1

    First comente

  • @dayanuzantony503
    @dayanuzantony503 9 місяців тому +1

    എന്റെ പൊന്നോ എന്റെ അമ്മ അല്ലായിരുന്നു chechi ആയിരുന്നു വന്നോണ്ട് ഇരുന്നത് 😅സ്കൂളിന്റെ അതിലെ പോയാൽ സ്കൂളിൽ കേറും 🤣പിന്നെ എല്ലാ teachermarem കാണും 🥲എന്നിട്ടു കൂട്ടികൊണ്ട് പോരും പാലായിലെ തൃപ്തി icecream parlour നിന്ന് icecream വാങ്ങി തന്ന് വീട്ടിൽ കൊണ്ടുപോകും 😁😁😌പിന്നെ വീട്ടിൽ ചെന്നു അമ്മയോട് എല്ലാം പറഞ്ഞു കൊടുക്കും 😂😂പിന്നെ അമ്മടെ വക നല്ല വഴക്ക് മേടിക്കും 🤣🤣but icecream കിട്ടുന്നത് കൊണ്ട് ഞാൻ ഹാപ്പി ആയിരുന്നു 🤣😂

  • @aleenakabraham1237
    @aleenakabraham1237 9 місяців тому +1

    Keerthi babu de amma keerthana de amma ayii😄😄

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      Keerthana വിളിക്കുന്നത് 5th ല്ലേ ടീച്ചർ ആണ്.. കാരണം കുറ്റം പറയാൻ വരുന്നത് അല്ലേ... പേര് അറിയാമെന്നു ഇല്ലല്ലോ 😇

    • @aleenakabraham1237
      @aleenakabraham1237 9 місяців тому

      @@PonnuAnnamanu Angane oru psychology undalle😄adhyamayitta ende commentin oru youtuber reply tharunne thank you chechii😍😍

  • @binushifubinushifu1337
    @binushifubinushifu1337 9 місяців тому +6

    ചേച്ചിന്റെ മോളാണ്ണോ

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +5

      അല്ല, എന്റെ നാത്തൂൻ ❤

  • @mrssamuel0126
    @mrssamuel0126 9 місяців тому +2

    ente amma enik 6th vare notes ezhuthi tharumaayirunnu ennitt padippikkum

  • @Kikkuuuuu__000
    @Kikkuuuuu__000 9 місяців тому +1

    Chehidea mol ano

  • @JASMINE-jt8se
    @JASMINE-jt8se 9 місяців тому

    ❤❤❤❤

  • @soumyasj9463
    @soumyasj9463 9 місяців тому +2

    ❤❤❤❤❤

  • @plantvloge
    @plantvloge 9 місяців тому +2

    Super

  • @ananthusanthosh4183
    @ananthusanthosh4183 9 місяців тому +1

    💕💕

  • @anilajeffin-vj7mk
    @anilajeffin-vj7mk 9 місяців тому +1

    Super ❤️

  • @cartheelizabethlal1696
    @cartheelizabethlal1696 9 місяців тому +2

    ❤❤❤❤

  • @jeevanmejo1726
    @jeevanmejo1726 9 місяців тому +2

    Super❤

  • @kesiyakjose4246
    @kesiyakjose4246 9 місяців тому +1

    Super ❤❤