മറ്റുള്ള യുട്യൂബ്ർസ് ആരും വരാതിരുന്നത് മോശമായി. എല്ലാവരും ഈ ബുൾ ജെറ്റിനെ ഒഴിവാക്കി 😔. എന്തൊക്കെ ഉണ്ടായാലും ഇവരെ കൈ വിടാതിരുന്ന പ്രജീഷേട്ടൻ അടിപൊളിയാണ് 🥰
ഞാനും അവിടെ വന്നിരുന്നു എല്ലാരേം നേരിൽ കണ്ടു. അവരുടെ സ്വപ്നവും ഞങളുടെ ആഗ്രഹവും അങ്ങനെ നടന്നിരിക്കുന്നു🥰 ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആണ് ഇനി ഞങ്ങൾ wait ചെയ്യുന്നത് NAPOLEON നു വേണ്ടി ആണ്. ♥️
ഒന്നുമില്ലായിമയിൽ നിന്നും ഇപ്പൊ സ്വന്തമായി ഒരു വലിയ വീട് പണിതു ഒരുപാട് സന്തോഷം തോന്നുന്നു എബിൻ ബ്രോ and ലിബിൻ ബ്രോ. വലിയ ഒരുപാട് മോട്ടിവേഷൻ ആണ് നിങ്ങൾ രണ്ടാളും❤️
പോക്രിത്തരം കാണിക്കുമ്പോൾ പിള്ളേരെ ഒരു പാട് വിമർശിച്ചിട്ടുണ്ട്.. ഇന്ന് ഇവരുടെ നേട്ടത്തിൽ ആത്മാർത്ഥമായി ഞാനും ഒരു പാട് സന്തോഷിയ്ക്കുന്നു. ദൈവം എന്നും അനുഗ്രഹിയ്ക്കട്ടെ.... 👍🏆
Masha Allah നല്ലൊരു വീട് അവരുടെ കഷ്ടപ്പാടിൻ്റെ ഫലമാണ് ഇന്ന് ഇങ്ങനെ ഒരു വീട് വെക്കാൻ അവർക്ക് സാധിച്ചത് 👏👏🔥 E bull jet വീട്ടിലേക്ക് ഞാൻ പോയപ്പോൾ അവിടെ കണ്ട കാഴ്ച എന്ന ക്യാപ്ഷനോടെ മുമ്പ് ചെയ്ത വീഡിയോ ഈ അവസരത്തിൽ ഓർമ്മ വരുന്നു ഇനിയുള്ള കാലം സ്വന്തം വീട്ടിൽ സന്തോഷമായി ജീവിക്കട്ടെ 🥰🥰🥰🥰🔥
ഒരു പാട് കഷ്ട്ടപ്പാടിൽ നിന്നും ഉയിർത്തെഴുന്നേറ്റു വന്ന രണ്ട് സഹോദരങ്ങളുടെ സ്വപ്നം ആണ് പൂവണിഞ്ഞത്. ഒരു പാട് സന്തോഷം. കട്ടക്ക് സപ്പോട്ടായി നിന്ന പ്രതീക്ഷാടനും കുടുംബത്തിനും ഒരു പാട് താങ്ക്സ്
കുടിയിരിക്കൽ ന് എല്ലാവിധ ഭാവങ്ങളും നേരുന്നു നിങ്ങളുടെ മാതാപിതാക്കൾക്ക് കൊടുത്ത ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഒരു ഗിഫ്റ്റ് ഒരു വീട് എന്ന സ്വപ്നം എല്ലാവരുടേയും ഒരു സ്വപ്നമാണ് ഒരു വീട് അതുണ്ടാക്കാൻനു സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💥💥💥💥
ഒരു കളങ്കം ഇല്ലാത്ത ഒരു വെക്തി പ്രജീഷ് ചേട്ടൻ പോളിയാണ് ebulljet മറ്റ് UA-cam's കുറ്റപ്പെടുത്തി എന്ധോക്കെ ആയാലും എന്ധോക്കെ പ്രശ്നം ഉണ്ടായാലും പ്രജീഷ് ചേട്ടൻ കൂടെ നിൽക്കുന്നവരെ കൈ വിടുന്ന ഒരു വെക്തി അല്ല 😍❤️
ഒരുപാടു സന്തോഷം ebull jet ന്റെ വീട് കണ്ടപ്പോൾ നെഗറ്റീവ് പറയുന്ന ചെറ്റകൾ ഇതു പോലെ എന്തെകിലും നേട്ടങ്ങൾ ഉണ്ടാക്കിയിട്ടിട്ടു കുറ്റം പറഞ്ഞ് നടക്കു....... പ്രതിഷേട്ടൻ പൊളി ❤❤❤
വീട് സൂപ്പർ 👌👍👍👍👍 വീട് കണ്ടിട്ട് അവരെ സ്വപ്നം സാക്ഷാത്കരിച്ചു. വരാൻ പറ്റാഞ്ഞത് കൊണ്ട് വലിയ സങ്കടം ഉണ്ട്. എല്ലാവരെയും കാണാൻ പറ്റിയ ഒരു അവസരം ആയിരുന്നു 🥰🥰🥰🥰
Thanks travel Bros for the strong support to ebulljet in their every difficult situation .You are a real friend.It is extremely joyful to see that they have completed their house.May God bless them and you
ഒന്നും കൊണ്ടു വന്നില്ലേ.... കൊണ്ടു വന്നല്ലോ ഞങ്ങളുടെ കാലി വയറു നിതേച്ചി തങ്കു 😆😆😆 ഇനി എനിക്ക് ഇതുപോലെ ഉള്ള സന്ദർഭങ്ങളിൽ പെടക്കാൻ ഉള്ള ഐറ്റം ഇട്ടുതന്നതിന് tnkzzz😄💪🔥
മറ്റുള്ള യുട്യൂബ്ർസ് ആരും വരാതിരുന്നത് മോശമായി. എല്ലാവരും ഈ ബുൾ ജെറ്റിനെ ഒഴിവാക്കി 😔. എന്തൊക്കെ ഉണ്ടായാലും ഇവരെ കൈ വിടാതിരുന്ന പ്രജീഷേട്ടൻ അടിപൊളിയാണ് 🥰
❤️
Travel bros and ebull jet chUnks ane😍😘
@jodhev reji അവർ വിളിക്കാതിരിക്കില്ല,വിളിച്ചിട്ടുണ്ടാവും.
വരാൻ പറ്റിയ സ്വഭാവം ആണല്ലോ 😂😂😂😂arun മുക്കിയേയും മാളു ട്രാവെൽസ് നെയും ഒടക്കിയ ആളുകൾ അല്ലെ e bu ജെട്ടി
@@ronygeorge7216 onne poda
ഞാനും അവിടെ വന്നിരുന്നു എല്ലാരേം നേരിൽ കണ്ടു. അവരുടെ സ്വപ്നവും ഞങളുടെ ആഗ്രഹവും അങ്ങനെ നടന്നിരിക്കുന്നു🥰
ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആണ്
ഇനി ഞങ്ങൾ wait ചെയ്യുന്നത് NAPOLEON നു വേണ്ടി ആണ്. ♥️
Ok correct
@@travelbros2733 ♥️♥️
Travalista power
Eda althafeee
@@relaxmeditatingmantras2719 ആരാണ് 🤩
ഇന്നത്തെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു പക്ഷേ കാലങ്ങൾക്കു ശേഷം വീട് അടിപൊളിയായി ദൈവത്തിനോട് നന്ദി പറയുന്നു ഞാൻ വീഡിയോ കണ്ടപ്പോൾ എനിക്കിഷ്ടപ്പെട്ടു 🥰🥰🥰🥰🥰🥰
❤️
Jungle kand
@@travelbros2733 🥰🥰🥰🥰
Vb bb b the rent by vv BBB bbb b bbbb give vvgghhg bb bb bb bvbbbb45bvbb b bbbb
Travalista power
എന്ത് പൊളി വീട് ആണല്ലേ.... 👏👏 ഈ കാര്യത്തിൽ അവരെ സമ്മതിക്കണം... വളരെ ചെറിയ ഒരു കുടിലിൽ നിന്നും ബംഗ്ലാവ് സമം ആയ ഒരു വീട്ടിലേക്ക്... 👏👏
❤️
അവരുടെ ഒരു വലിയ സ്വപ്നം സഫലമായി. അടിപൊളി വീട്. 🥰🥰🥰. അവരുടെ കൂടെ കട്ടക്ക് നിൽക്കുന്ന പ്രതീഷിനും കുടുംബത്തിനും എല്ലാവിധ ആശംസകൾ 🥰🥰
❤️
Travalista power
@@travelbros2733 sitting room anu
Travalista power
എന്നും ഇപ്പോഴും എപ്പോഴും ഈ ബുൾ ജെറ്റിനൊട് ഒപ്പം കട്ടക്ക് സപൊർട്ട് ആയി നിൽക്കുന്ന പ്രതീഷ് എട്ടനു ഒരുപാട് അഭിനന്തനംങ്ങൾ
Thanks
ഒന്നുമില്ലായിമയിൽ നിന്നും ഇപ്പൊ സ്വന്തമായി ഒരു വലിയ വീട് പണിതു ഒരുപാട് സന്തോഷം തോന്നുന്നു എബിൻ ബ്രോ and ലിബിൻ ബ്രോ. വലിയ ഒരുപാട് മോട്ടിവേഷൻ ആണ് നിങ്ങൾ രണ്ടാളും❤️
👍
പോക്രിത്തരം കാണിക്കുമ്പോൾ പിള്ളേരെ ഒരു പാട് വിമർശിച്ചിട്ടുണ്ട്..
ഇന്ന് ഇവരുടെ നേട്ടത്തിൽ ആത്മാർത്ഥമായി ഞാനും ഒരു പാട് സന്തോഷിയ്ക്കുന്നു. ദൈവം എന്നും അനുഗ്രഹിയ്ക്കട്ടെ.... 👍🏆
❤️
Travalista power
Nice. God bless you all
ഉണ്ട
Gold mine diamond mine Travalista power
പ്രജിഷേട്ടനുഠ കുടുംബവുഠ തലേദിവസം തന്നെ അവിടെ എത്തി അവരെ സഹായിച്ചതിന് ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏👏
👍
Ebulljet ന്റെ സ്വപ്നം സഫലമായി... കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന prejeesh ചേട്ടൻ and കുടുംബം... നിങ്ങളാണ് യഥാർത്ഥ സുഹൃത്തുക്കൾ.... 😍😍🥰🥰🥰🥰🥰
Thanks ❤️
പ്രജീഷ്..👍🏻സൂപ്പർ.. അടിപൊളി വീഡിയോ ആയിരുന്നു.. ഇക്ക പറഞ്ഞതുപോലെ സ്വന്തം വീടായാൽ പാ വിരിച്ചായാലും കിടക്കാം 👍🏻❤
❤️
❤പാവങ്ങൾ.. ഓടി നടന്നു ആകെ ഷീണിച്ചു പോയി ആ മുഖം കണ്ടാൽ അറിയാം. എന്തായാലും അവരുടെ സ്വപ്നം യഥാർത്ഥമായി ഇനി നമ്മുടെ ചെറുക്കനെ കൂടി കിട്ടിയാൽ മതി ⚡️❤❤
ചെറുക്കൻ അടുത്ത വീക്ക് ഇറങ്ങും
@@sunaifk615 senior Napoleon alle
@@sunaifk615 ollakka
Travalista power
Travalista power
ദൈവത്തിന്റെ കര സ്പർശം ഏറ്റ ഭവനം... ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ സ്വപ്നം യഥാർഥ്യമായി..... ദൈവത്തിനു നന്ദി.....
❤️
എന്തൊക്കെ പറഞ്ഞാലും ebulljet ടീമിനെ എനിക്ക് ഇഷ്ടമാണ്. അവർ ഇല്ലായ്മയിൽ നിന്ന് വിജയിച്ചവർ ആണ് എല്ലാം ശെരിയാകും അന്ന് വിമർശിച്ചവർ പോലും മാറ്റി പറയും 💯
🙏
പ്രദീഷ് bro. എല്ലാം നന്നായി explain ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ വീഡിയോക്ക് നല്ല റീച്ച് കിട്ടട്ടെ.
Ok thanks
എല്ലാവരുടെയും വലിയ സ്വപ്നം ആണ് ഒരു വീട് അത് എബിനും ലിബിനും നേടി ആശംസകൾ ഡിയെർസ് 🥰🥰
👍👍
സന്തോഷമായി .... എന്നും കൂടെയുണ്ടാകണം ....
❤️❤️
Travalista power
Masha Allah
നല്ലൊരു വീട് അവരുടെ കഷ്ടപ്പാടിൻ്റെ ഫലമാണ് ഇന്ന് ഇങ്ങനെ ഒരു വീട് വെക്കാൻ അവർക്ക് സാധിച്ചത് 👏👏🔥
E bull jet വീട്ടിലേക്ക് ഞാൻ പോയപ്പോൾ അവിടെ കണ്ട കാഴ്ച എന്ന ക്യാപ്ഷനോടെ മുമ്പ് ചെയ്ത വീഡിയോ ഈ അവസരത്തിൽ ഓർമ്മ വരുന്നു
ഇനിയുള്ള കാലം സ്വന്തം വീട്ടിൽ സന്തോഷമായി ജീവിക്കട്ടെ 🥰🥰🥰🥰🔥
❤️
Travalista power
പൊളിച്ചു ഇന്നത്തെ വ്ലോഗ്. E bull jet ഉയിർ ❤❤❤
Ok
Travalista power
സന്തോഷമായി മനസ്സുനിറഞ്ഞ് അവരുടെ അധ്വാനത്തിന് ദൈവം കൊടുത്ത ഗിഫ്റ്റ് ആണ് ഈ വീട്,.....🙂🙂🙂🙂🙂
കുരുത്തകേടുകൾ കാണിച്ചപ്പോൾ ebull പിള്ളേരെ വിമർശിച്ചിരുന്നു .പക്ഷെ അവരുടെ പ്രയത്നത്തിന്റെ ഫലം (വീട്)കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം
ഈ വിഡീയോ skip അടിക്കാതെ ഇരുന്നു കണ്ടു 🥰❤️
ഒരുപാട് ആശംസകൾ ❤👍🏻👍🏻
Thanks ❤️
O
Travalista power
ഒത്തിരി സന്തോഷം ആയി അവർക്കു ഒരു വീട് ആയപ്പോൾ ❤❤❤❤❤❤
❤️
Athe
Waiting ആയിരുന്നു 🌻❣️🙏❣️🙏 അടിപൊളി വീട് ബാക്കി വീഡിയോ കണ്ടിട്ട് പറയാം 🌻🌺💞💕💞🌺🌻💞🌺🌺
Ok thanks ❤️👍
ജാതി പൊളിയാക്കി പ്രദീഷേട്ടാ.... പൊളിച്ചു ☺️ Thanks video ഇട്ടതിന്
പ്രദീഷ് ചേട്ടാ നിങ്ങൾ e Bull jetന് എന്തെല്ലാം പ്രശ്നങ്ങൾ വന്നപ്പോൾ അവരുടെ കൂടെ ഉണ്ടായിരുന്നല്ലോ ആണ് സുഹൃത്ത് ബന്ധങ്ങൾ❤️❤️🙏 അങ്ങനെ ആകണം
ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ഇവരോട് ഇഷ്ടം തോന്നിയത്.
👍
ഒരു പാട് കഷ്ട്ടപ്പാടിൽ നിന്നും ഉയിർത്തെഴുന്നേറ്റു വന്ന രണ്ട് സഹോദരങ്ങളുടെ സ്വപ്നം ആണ് പൂവണിഞ്ഞത്. ഒരു പാട് സന്തോഷം. കട്ടക്ക് സപ്പോട്ടായി നിന്ന പ്രതീക്ഷാടനും കുടുംബത്തിനും ഒരു പാട് താങ്ക്സ്
❤️
തുടക്കം മുതലേ കോടികൾ കൊണ്ട് അമ്മാനമടിയാ ഇ ബുൾജറ്റ് കോടികൾ കൊണ്ട് കൊണ്ട് വീട് പണിതു അതാണ്......❤😍
Yes ❤️
ഈ ബുൾജറ്റ് ഇനിയും ഉയരങ്ങളിൽ എത്തും 💓💓💓💓പാവങ്ങൾ ആണ്
🙏
കുടിയിരിക്കൽ ന് എല്ലാവിധ ഭാവങ്ങളും നേരുന്നു നിങ്ങളുടെ മാതാപിതാക്കൾക്ക് കൊടുത്ത ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഒരു ഗിഫ്റ്റ് ഒരു വീട് എന്ന സ്വപ്നം എല്ലാവരുടേയും ഒരു സ്വപ്നമാണ് ഒരു വീട് അതുണ്ടാക്കാൻനു സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💥💥💥💥
❤️
ഈ ബുൾജെറ്റിൻന്റെ കൂടെ എന്നും കട്ടക്ക്💪 നിൽക്കുന്ന പ്രജീഷ് ജേഷ്ഠൻ ഒരു ബിഗ് സല്യൂട്ട്
🙏
ee oru video kannan vendi kathirikayirinu ❤😘😘 love ebulljet.. Nepolian 🥰🥰😊
❤️
33:40 that moment 😘
👍
14:08 backil. Ebinum aayit selfi edukkunna. Njanum aniyanum😊
👍👍😀
റസാഖിൻ്റെ വര ഒരു രക്ഷയുമില്ല 👏👏👌
❤️
Angane oru svapnam kana feel. Poli poli poli . Niranju manassu. Spr good vlog
❤️
അന്നും ഇന്നും എന്നും E BULLJET 🥰😭
🙏🙏❤️❤️
ഒരു കളങ്കം ഇല്ലാത്ത ഒരു വെക്തി പ്രജീഷ് ചേട്ടൻ പോളിയാണ് ebulljet മറ്റ് UA-cam's കുറ്റപ്പെടുത്തി എന്ധോക്കെ ആയാലും എന്ധോക്കെ പ്രശ്നം ഉണ്ടായാലും പ്രജീഷ് ചേട്ടൻ കൂടെ നിൽക്കുന്നവരെ കൈ വിടുന്ന ഒരു വെക്തി അല്ല 😍❤️
🙏
അടിപൊളി ❤❤❤❤പൊളിച്ചു 👍👍👍സൂപ്പർ, എന്തായാലും സന്തോഷം ആയി, പാവങ്ങൾക്ക് ഒരു വീട് ആയല്ലോ അത് മതി 👍👍👍👍
❤️
Eniyum orupadu uyarangalil ethatteee...Please dont involve any other issues..start your trip.. chase your dreams...
Prajeesh chetta vd valuthanenkilum cheruthanenkilum samdhanam illenkil ellam veruthe aanu
Avar ennum happy aayi erikkatte ❤❤❤❤
🙏
സത്യം പറ പ്രദീഷ്..... ആ കാന്താരി ചെക്കനെ തല്ലി ഓടിക്കാൻ തോന്നിയോ......... ❤❤❤😄😄
😀🏃
ഒരുപാടു സന്തോഷം ebull jet ന്റെ വീട് കണ്ടപ്പോൾ നെഗറ്റീവ് പറയുന്ന ചെറ്റകൾ ഇതു പോലെ എന്തെകിലും നേട്ടങ്ങൾ ഉണ്ടാക്കിയിട്ടിട്ടു കുറ്റം പറഞ്ഞ് നടക്കു....... പ്രതിഷേട്ടൻ പൊളി ❤❤❤
❤️
Prejeesh and family സൂപ്പർ ആയിട്ട 👌👌
❤️
22:20 പ്രേധീഷ് ഏട്ടാ ആളുകളെ മുന്നിൽ ഒരു ആളെപോലും തമാശക്ക് ആണെകിലും insult ചെയ്യരുത് അത് ഇപ്പം wife ആണെകിലും 😊
എന്റെ ഒരു അഭിപ്രായം പറഞ്ഞു ഉള്ളു.
Wife is the best friend
വീട് സൂപ്പർ 👌👍👍👍👍 വീട് കണ്ടിട്ട് അവരെ സ്വപ്നം സാക്ഷാത്കരിച്ചു. വരാൻ പറ്റാഞ്ഞത് കൊണ്ട് വലിയ സങ്കടം ഉണ്ട്. എല്ലാവരെയും കാണാൻ പറ്റിയ ഒരു അവസരം ആയിരുന്നു 🥰🥰🥰🥰
❤️
Ariyavunnapoleyokke parannum kaanichum ebull jettinte veedinekkurichu pannuthanna prajeeshinum familykkum irikkatte ante vaka big salute ♥ ❤
നിങ്ങളുടെ 2 പേരുടേം സംസാരം കേൾക്കാൻ നല്ല രസം😃 .
നല്ല positive vibe 🤩🤩🤩👍👍👍
Thanks
Thanks travel Bros for the strong support to ebulljet in their every difficult situation .You are a real friend.It is extremely joyful to see that they have completed their house.May God bless them and you
❤️
ഇവരുടെ സ്വഭാവം നല്ലത് ആണേ കുറെ വ്ലോഗ്ഗർസ് വന്നായേനെ 👍👍👍👍
❤️
അതിന്റെ ആവശ്യംമില്ല 😍🔥
എല്ലാവരും ഇവരെ ഒഴിവാക്കി 😔ഒരു നാൾ എല്ലാവരും ഇവരെ തേടി വരുന്ന കാലം വരും 😔
@@shanoof4731 എല്ലാവരെയും ഇവർ ഒഴിവാക്കി എന്ന് പറ മല വേട
@@ronygeorge7216 ayine nenakke vello mudakkum undo
കാണാൻ ആഗ്രഹിച്ച വീഡിയോ കണ്ടു സൂപ്പർ 🥰🥰
Thanks ❤️
തകർത്തു പിള്ളേർ കുടിലിൽ നിന്നും കൊട്ടാരത്തിലേക്കു 2വർഷം കൊണ്ട് അതാണ് വളർച്ച 👏👏👏👏👏👏👏
🙏❤️
I love e bull jet
👍
ഒന്നും കൊണ്ടു വന്നില്ലേ.... കൊണ്ടു വന്നല്ലോ ഞങ്ങളുടെ കാലി വയറു നിതേച്ചി തങ്കു 😆😆😆 ഇനി എനിക്ക് ഇതുപോലെ ഉള്ള സന്ദർഭങ്ങളിൽ പെടക്കാൻ ഉള്ള ഐറ്റം ഇട്ടുതന്നതിന് tnkzzz😄💪🔥
😂😂
❤❤❤❤❤മുത്തേ പൊളിച്ചു... കിടു
❤️
Nannayyiii mattullaaa UA-cam varathirunathh avarude ullaa happines oke kalanjenaee
🙏
Zero to hero..☹️❤️
👍👍
പ്രതീഷേട്ടാ വീഡിയോ അടിപൊളി നാട്ടിൽ ഉണ്ടായിരുന്നേൽ പോകണം എന്ന് ആഗ്രഹം ഉണ്ടാരുന്നു വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
Ok thanks
നിങ്ങളെ പോലുള്ള കുറച്ചു ആളുകൾ മതി അവർക്ക് അതാ നല്ലത് 👌👌👌👌👌👌👌
എല്ലാരുടെയും vlog കണ്ടു എനി പ്രജീഷേട്ടന്റെ കൂടി അടിപൊളി 🔥🔥❤❤
❤️
Ningalude koode oru photo edukkan pattiyathil santhosham♥️
🙏🙏❤️❤️❤️
ഇത്ര പെട്ടന്ന് തന്നെ വീടായി കേറി താമസിക്കാൻ ഒരുഭാഗ്യം വേണം 🥰
മുറ്റത്തു നെപ്പോളിയൻ ഇല്ലാത്തതിന്റെ ഒരു കുറവ് ഉണ്ട്
❤️
1st time kanua video ❤️❤️ Orupaadu ishtam 😍😍🔥🔥 Subscribed 👍❤️
🙏
ആശംസകൾ ❤️❤️
❤️
നല്ലൊരു കാറ്റും മഴയും വന്നാൽ വെള്ളം മൊത്തം വീടിനകത്തുകേറുമോ???
ഇല്ല
Ellam support undakkum ❤️❤️ebulljet
❤️
ചേട്ടനും ചേച്ചിയും അടിപൊളി ആട്ടോ
😀😀🙏
E bull jet eniyum pollikkum ❤🙌💥
👍👍
വീട് സൂപ്പറായി best of luck. ചിരിച്ചു മടുത്തു powli വീഡിയോസ്
❤️
ചേട്ടൻ and family ❤️❤️❤️
🙏❤️
36:11 അത് been bag fill ചെയ്യാൻ ഉള്ള beens ആണ് bro
കുടിൽ അല്ല ആ വീടാണ് അവരുടെ എല്ലാ ഐശ്വര്യങ്ങൾക്കും പിന്നിൽ
Ok ❤️
@@travelbros2733 💞
Sathymm paranjal prathishetta eniku verdinay kattilumishtamayathu fooda
🙏
Travel bros uyir❤❤❤❤
❤️
Thanks pratheeshetta goodvedio , aaveedintey thudakkam muthal avasanamvarey avaroppam koodey kanda oral thanks muthinodanneshanamparayutto
❤️
HATS OFF YOU GUYS🙏..BEAUTIFUL HOUSE...GREAT ACHIEVEMENT ⛱
Ok
ഈശ്വരൻ ഇനിയങ്ങോട്ടും സർവ ഐശ്വര്യങ്ങളും നൽകട്ടെ... ജയ്
ഹനുമാൻ സ്വാമി 🧡🙏🔥🔥
👍
Travel bros...❤️ U ARE A REAL FRIEND.. ❤️❤️
❤️
ഞാനും എൻ്റെ ആഗ്രഹങ്ങൾ ഇവരെ പൊലെ സഫലമാക്കും 🥰
Now #46 on trending list after 3 days. Power🔥🔥
Parayunode onnum thonnalum broo...
Ithrayum valuthakkiya napoleonyante oru pic aaa veetinte evidayangil kandooo.......???
Yes 👍
വീടായി. ഇനി നെപ്പോളിയന്റെ വരവാണ്.
Ok വരും
le pratheesh apamanichu kayinjenkil njan pokote😂
😀
E bull jet❤❤
❤️
എന്തായാലും അവർക്ക് ഒരു വീടായി സന്തോഷം ഒരു കമൻറ് ഇട്ടാൽ റിപ്ലൈ നൽകുന്ന ഒരു ബ്ലോഗർ പ്രതീഷ് മാത്രം ഗുഡ്മോർണിംഗ്
Thanks ❤️
🔥❤❤🔥🔥
❤️
Kollam pradheesh Etta
Thanks for watching bro ❤️
I love e bulljet
❤️
cherukan kumbidiya evide poyalum avide ellam und
😂😂
napoleon illathe oru kurave inde☹️
👍
സൂപ്പർ...
ആ അച്ഛന്റെ സന്തോഷം...🥰🥰🥰🥰🥰🥰🥰
💕💕
❤️
എബിന്റെ ഭാര്യ പറഞ്ഞത് മാത്രം ഇഷ്ട്ടപ്പെട്ടില്ല..തമാശക്ക് പറഞ്ഞത് ആണെങ്കിലും പറയാൻ പാടില്ല... വീട്ടിൽ വന്ന ഒരാളോട്
😂😂
Ebulljet poliya home poliya power
❤️
വളരെ സന്ദോഷം എന്നും സന്ദോഷയിരിക്കട്ടെ
❤️
Thank you
❤️
പിന്നല്ല നമ്മടെ പിള്ളേര് വേറെ ലെവൽ 👌🏻👌🏻👌🏻
❤️