ഹ്യൂണ്ടായ്ക്കുമുണ്ട് പ്രീ ഔൺഡ് കാർസ്.. അതും ഒരു വർഷം വാറണ്ടിയും.. രണ്ടു ഫ്രീ സർവീസും.. KVR HUNDAI

Поділитися
Вставка
  • Опубліковано 2 жов 2024
  • Showroom / Owner contact details:
    KVR HYUNDAI PROMISE PRE - OWNED CARS
    Fair mount Building, Eranhipalam, Kozhikode, Kerala 673006.
    hyundaipromise@kvrhyundai.com
    www.kvrhyundai.com
    Contact num :
    Bineesh : 7559999550
    Sreehari : 7559999556
    Tel : 0495.2488600
    maps.app.goo.g...
    ------------------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    Only For Enquirys And Collaboration :
    wa.me/qr/XUAXX...
    ajuroadmaster@gmail.com

КОМЕНТАРІ • 33

  • @mohamedubaiskm2685
    @mohamedubaiskm2685 3 місяці тому +7

    വില കൊള്ളാം.. നഗറ്റീവ് കമെന്റ് ചെയ്യാൻ മാത്രം ഒന്നുമില്ല 😊

  • @KireedamSethuMadhavan
    @KireedamSethuMadhavan 3 місяці тому +12

    എന്റെ പൊന്നോ അറിയാതെപോലും എന്റെ കാല് ഈ ഷോപ്പിലേക്ക് പോകല്ലേ.....😞😞

    • @abdulmanaf3747
      @abdulmanaf3747 3 місяці тому

      Njan Ariyathe Pokaruthe Njanum Varaam Vilikyanmarakaruthe

  • @used-gq5ri
    @used-gq5ri 3 місяці тому +3

    i 10 stickeril 470000 aanu. video yil parayunnathu 480000🙄🙄🙄

  • @MalgoshNedumparambil
    @MalgoshNedumparambil 3 місяці тому +1

    ആ കോട്ടും സുട്ടും ettavande വില ആണ് പറയുന്നത്

  • @shemeerkpshemeer6751
    @shemeerkpshemeer6751 3 місяці тому +6

    ഷോറൂം റെന്റും, കോട്ടിന്റെ റെന്റും എല്ലാം വണ്ടിയുടെ വിലയിൽ ഉണ്ടല്ലോ 😂

    • @shemeerkpshemeer6751
      @shemeerkpshemeer6751 3 місяці тому +1

      @@tipmanofficial ഒന്നുപോടെ... 2013eon വില കേട്ട് കണ്ണ് തള്ളി ഇരിക്കുമ്പോഴാ.... അവന്റൊരു കോണകം പാറിയ കഥ, സർട്ടിഫിഡ് വണ്ടിയാണോ ഇതിൽ കാണിച്ച ആൾട്ടോ, eon?

    • @think_free-
      @think_free- 3 місяці тому

      ഒരു വർഷം എൻജിൻ വാറണ്ടി കിട്ടിയാൽ തികയില്ലല്ലേ .

  • @khalidkp5793
    @khalidkp5793 3 місяці тому +3

    അങ്ങിനെ പുതിയ വണ്ടിയുടെ വിലയിൽ പഴയ വേണ്ടവർ കടന്നു വരൂ 😂 ന്റെ പൊന്നോ ഇതിലും ഭേദം മാരുതിയുടെ true value തന്നെയാണ് അവിടെ 5 ലക്ഷം രൂപയുടെ വണ്ടിക്ക് ഒരു ലക്ഷം കൂടുതൽ ഒള്ളു ഇവിടെ രണ്ടു ലക്ഷം കൂടുതലാണ് 😂

    • @deepeshv3831
      @deepeshv3831 3 місяці тому

      നിങ്ങൾ ഏതായാലും അവിടെ പോണ്ട പോയാല് അവര് പുതിയ വണ്ടി തന്നിട്ട് പഴയ വണ്ടി എന്ന് പറഞ്ഞു പറ്റിക്കും

  • @Braveindian336
    @Braveindian336 3 місяці тому +1

    എന്തായാലും കഴുത്ത് അറുക്കാതെ ഞെക്കിക്കൊല്ലുന്ന വില😂😂🙏

  • @Subiyadmalik
    @Subiyadmalik 3 місяці тому +1

    ഇത് പോലെ എവിടയെല്ലാം കിട്ടും ഞാൻ ആലപ്പുഴയിൽ ഉള്ളതാണ്

  • @sivadasvelan697
    @sivadasvelan697 3 місяці тому +1

    Etho sayipinte showroomilano aju vandi k anikunne

  • @torpidotorpido3081
    @torpidotorpido3081 3 місяці тому +2

    6:27 ഈ പൈസക്ക് 2013 model 2വണ്ടി വാങ്ങാം 🙏🙏

  • @anupkumar1699
    @anupkumar1699 3 місяці тому

    kollaakkaar....pokalleee

  • @arunraja.r9622
    @arunraja.r9622 2 місяці тому

    Reasonable according to the quality and assurance

  • @think_free-
    @think_free- 3 місяці тому

    വണ്ടികച്ചവടക്കാർ നെഗറ്റീവുമായി കളം നിറഞ്ഞിട്ടുണ്ടല്ലോ .😅

  • @abdulsamad-mq1rh
    @abdulsamad-mq1rh 3 місяці тому +1

    Creta super

  • @dreamcatcher1753
    @dreamcatcher1753 3 місяці тому

    Oru kuzhappavum വരാത്ത വണ്ടിക് warrenty

  • @Abdulrahimtp
    @Abdulrahimtp 3 місяці тому +1

    ഹായ്

  • @Scr.Clubs3
    @Scr.Clubs3 3 місяці тому +1

  • @akhilcr8646
    @akhilcr8646 3 місяці тому +1

    👍

  • @nawazarar7778
    @nawazarar7778 3 місяці тому +1

    👍

  • @MalgoshNedumparambil
    @MalgoshNedumparambil 3 місяці тому

    Da ninak nannam ele avide poyi video cheyyan 😊

  • @MalgoshNedumparambil
    @MalgoshNedumparambil 3 місяці тому

    ഒടുക്കത്തെ വില

  • @ArunpkPk
    @ArunpkPk 3 місяці тому

    👍🏻👍🏻🤝

  • @CkSanjo
    @CkSanjo 3 місяці тому

    ആ കോട്ട് രണ്ട് ദിവസത്തേക്ക് വാടകക്ക് തരുമോ ? ഒരു കല്യാണം ഉണ്ടായിരുന്നു .

  • @ubaidkp265
    @ubaidkp265 3 місяці тому

    ഇങ്ങോട്ട് പോയി ആരും പെടേണ്ട... വില കൂടുതൽ ആണ്

    • @Happy19863
      @Happy19863 3 місяці тому

      Vere evidaa chettaa kuravu? Pedaandirikkaana

    • @think_free-
      @think_free- 3 місяці тому +1

      ചേട്ടൻ്റെ വില കുറവുള്ള ഷോറൂം എവിടാ

  • @rahulmuraleedharp4298
    @rahulmuraleedharp4298 3 місяці тому

    Place evidaya

    • @Ambili931
      @Ambili931 3 місяці тому

      Calicut Eranhipalam