കേൾക്കുന്ന മാത്രയിൽ തനമൊരു അമ്പലമാക്കി , മനമൊരു ശ്രീകോവിലാക്കി അതിനുള്ളിൽ ഭഗവാനെ പ്രതി ഷ്ഠിക്കുന്ന മായാ വിദ്യ അപാരം തന്നെ. ബിജുവിന്റേത് സ്വര നാളമോ, അതോ ശംഖോ ഉള്ളതെന്ന് തോന്നിപോകും . കണ്ണൻ കാത്തുരക്ഷിക്കട്ടെ
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പള്ളിവേട്ട ദിവസം ബിജു ചേട്ടന്റെ സോപാനസംഗീതം ഉണ്ടായിരുന്നു.എല്ലാം വളരെ മനോഹരമായിരുന്നു,എങ്കിലും അന്ന് പാടിയതിൽ മനസ്സിൽ ഏറ്റവും നിറഞ്ഞു നിന്നത് കൃഷ്ണ സ്തുതിയും,അർദ്ധനാരീശ്വര സ്തുതിയും ആയിരുന്നു.അതുപോലെ എന്റെ husband മഹാദേവനെ പ്പറ്റി എഴുതിയ ഒരു സോപാന സംഗീതം സമർപ്പിച്ചപ്പോൾ,ആദ്യമായി കൈയിൽ കിട്ടിയ വരികളെയും അദ്ദേഹം നിമിഷ നേരം കൊണ്ട് താളമിട്ടു പാടി ഭക്തിസന്ദ്രമാക്കിത്തന്നു. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏻.
ഭഗവാന്റടുത്തായാലും ജോലിചെയ്യാതെ കൂലിയില്ല, മുമ്പിലേക്ക് ഓടിവരും, ഒന്നൊരണ്ടോ വിരൽവെച്ച് ചുണ്ടിലും വയറ്റത്തും കൈവച്ച് വേഗം ഓടും ഊട്ടുപുരയിലേക്ക്, അവിടെ എത്രനേരമെങ്കിലും കാത്തിരിക്ക്യാം കൃഷ്ണാ....കാത്തിരിക്ക്യാം.... ഭക്തിവരാൻ കാത്തിരിക്കുന്നവർക്കുപോലും ഇഷ്ടപ്പെടുന്ന ട്യൂണും രചനയും സംഗീതവും ❤❤ സംഗീതസാന്ദ്രമാക്കിയ ഉപാസകനും സഹകലാകാരനും വിജയാശംസകൾ❤❤ Thanks - all the best - vlog, google, youtube etc
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. അത്രയ്ക്ക് മനോഹരം. കേട്ടു കേട്ട് വരികളൊക്കെയും ഹൃദിസ്ഥമായിരിക്കുന്നു. 🙏 ഇന്ന് വൈകുന്നേരം അമ്പലത്തിൽ ഒന്ന് പാടി നോക്കണമെന്നുണ്ട്🙏 ഇത് പോലെ ഭംഗിയായി പാടാനൊന്നും അറിയില്ല എങ്കിലും ഭഗവാനെ സ്തുതിക്കുന്ന ഈ വരികൾ ആർക്കാണ് പാടാൻ ആഗ്രഹം തോന്നാത്തത് ? പാടിയ ആളിനെ അറിയില്ല. മറ്റുള്ളവർ ഇട്ട കമന്റിൽ കൂടി പേര് ബിജു എന്നാണെന്ന് അറിഞ്ഞു. 🙏🥰 ബിജുവിന്റെ ഭാഗ്യം. സുകൃതം ചെയ്ത ജന്മപുണ്യം. 🙏 ഇത്ര മനോഹരമായി ഭഗവാന്റെ ഗാനങ്ങൾ ആലപിക്കാൻ കഴിയുക. മറ്റെന്തു വേണം ജീവിതത്തിൽ. 🙏 ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ🙏🙏🙏
വൈശാഖം കഴിയുന്ന ഈ ദിവസം തന്നെ കേൾക്കാനിടയായി. കണ്ണൻ കേൾപ്പിച്ചതാവും . വളരെ വളരെ ഹൃദ്യമായിരിക്കുന്നു - വരികളുടെ ഭംഗിക്കനുസരിച്ച ആലാപനം - ഭക്തി സാന്ദ്രം. ഹരേ ....
ഗുരുവായൂർ കണ്ണനോടുള്ള ഭക്തി ഇതിൽ നന്നായി എങ്ങിനെ സമർപ്പിക്കും. ഈ അമ്മയുടെ കണ്ണന് മേൽക്കുമേൽ ഒരുപാട് കീർത്തനങ്ങൾ. പാടാൻ എല്ലാ ഈശ്വരൻമാരും അനുഗ്രഹം വർഷിക്കട്ടെ എന്ന പ്രധാനയോടെ 🙏🏻🙏🏻ശാന്തമ്മ.
ബിജുവിൻറെ ആലാപനം അതിമധുരം, ഭക്തി സാന്ദ്രം ഗുരുവായൂരപ്പന് ശ്രീകോവിലിനുളളിൽ അധിക നേരം ഇരിക്കുന്നതിന് സാധിക്കുകയില്ല ഇറങ്ങി വന്ന് കൂടെ നൃത്തമാടിയിരിയ്കും, ഗുരുവായൂരപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരായിരം നന്ദിയുണ്ട് .ഈ പാട്ട് അത്രക്കും എൻ്റെ കണ്ണനിൽ അലിഞ്ഞു ചേർന്നു.ഞാൻ കണ്ണുകൾ അടച്ചു ഈ ഗാനം കഴിയുന്നവരെ കേട്ടു ഒരു പൊട്ടിെൻറ വലുപ്പത്തിൽ ഞാൻ ഭഗവാനെ കണ്ടു. കൃഷ്ണാ ഗുരുവായൂരപ്പാ
ua-cam.com/video/7hSDF77uVik/v-deo.html
എസ് ജാനകിയമ്മ ആലപിച്ച മനോഹരമായ ഗുരുവായൂരപ്പ ഭക്തിഗാനം
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
ni
@@jayasankar5855gcvo knvb
Nl mm 1 icc poo jjb😊😊
@@saradanambisan2289😊😅😊ppbb
@@jayasankar58555:41 5:41 😅😊😅
എത്ര മനോഹരമായാണ് ഗുരുവായൂരപ്പൻ വരികൾ എഴുതിയ ആളെയും പാടിയ ആളെയും, താളം കൊട്ടുന്നയാളെയും അനുഗ്രഹിച്ചിരിക്കുന്നത്...
ua-cam.com/video/YiF8bCbZkoU/v-deo.html
എലൂർ ബിജു ചേട്ടൻ & വേങ്ങൂർ ഗിരീഷ്
സാഷ്ട്ടാംഗം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
ബിജുവിന്റെ ഭാഗ്യം ഇത്രയും നന്നായി പാടി ഭഗവാനെ സ്തുതിക്കാൻ കഴിയുന്നത്
സത്യം,ഭഗവത് കടാക്ഷം ആവോളം കിട്ടീട്ടുണ്ട്.
സോപാന സംഗീതത്തിൻ്റെ range ഒന്ന് വേറെ തന്നെ
Very correct, I like it very much
👍
Ivare onnum Venda pole pariganikunnilla...Ella kollavum mammoottkum mohnlalilumn matram award😂😂😂
Carecte
എത്ര സുന്ദരമായ ആലാപനം! ഭക്തിസാന്ദ്രതയാണോ അതൊ ശബ്ദ സൗന്ദര്യമാണോ മികച്ചു നിൽക്കുന്നതെന്ന് പറയുക പ്രയാസമാണ് 🙏🏽
ആളെ പരിചയമില്ല. എങ്ങനെയോ കൈത്തട്ടിപ്പോയതാണ്. അത് മനോഹരമായ ഭഗവാന്റെ ഗീതം കേൾക്കാനായിരിക്കും. നന്ദി 🙏
എലൂർ ബിജു അല്ലെ
@@santhip.k.5751aa
🙏🏿🙏🏿🙏🏿
ഏലൂർ ബിജു
അതേ
കേൾക്കുന്ന മാത്രയിൽ തനമൊരു അമ്പലമാക്കി , മനമൊരു ശ്രീകോവിലാക്കി അതിനുള്ളിൽ ഭഗവാനെ പ്രതി ഷ്ഠിക്കുന്ന മായാ വിദ്യ അപാരം തന്നെ. ബിജുവിന്റേത് സ്വര നാളമോ, അതോ ശംഖോ ഉള്ളതെന്ന് തോന്നിപോകും . കണ്ണൻ കാത്തുരക്ഷിക്കട്ടെ
കണ്ണടച്ചു കേൾക്കുമ്പോൾ ഗുരുവായൂർ നടയിൽ നിൽക്കുന്ന പോലെയുണ്ട്, പുണ്യം, ഇങ്ങനെ യൊക്കെ എഴുതാനും പാടാനും കേൾക്കാനും കഴിയുന്നത് 🙏🏻
എത്ര കേട്ടാലും മതി ആവുന്നില്ല.... ഹരേ കൃഷ്ണ..... 🙏🙏🙏🙏🙏
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പള്ളിവേട്ട ദിവസം ബിജു ചേട്ടന്റെ സോപാനസംഗീതം ഉണ്ടായിരുന്നു.എല്ലാം വളരെ മനോഹരമായിരുന്നു,എങ്കിലും അന്ന് പാടിയതിൽ മനസ്സിൽ ഏറ്റവും നിറഞ്ഞു നിന്നത് കൃഷ്ണ സ്തുതിയും,അർദ്ധനാരീശ്വര സ്തുതിയും ആയിരുന്നു.അതുപോലെ എന്റെ husband മഹാദേവനെ പ്പറ്റി എഴുതിയ ഒരു സോപാന സംഗീതം സമർപ്പിച്ചപ്പോൾ,ആദ്യമായി കൈയിൽ കിട്ടിയ വരികളെയും അദ്ദേഹം നിമിഷ നേരം കൊണ്ട് താളമിട്ടു പാടി ഭക്തിസന്ദ്രമാക്കിത്തന്നു. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏻.
ഇടക്കയുടെ താളവും.... ഭക്തി സാന്ദ്രമായ
ആലാപനവും. ക്ഷേത്രസന്നിധിയിൽ... എത്തിയ ... അനുഭവമായി... അഭിന്ദനങ്ങൾ
🙏🙏👍👍
അങ്ങയ്ക്കു അല്ലാതെ ആർക്ക് കഴിയും ഇങ്ങനെ ഞങ്ങളെ ഭഗവാന്റെ തിരുനടയിൽ എത്തിക്കാൻ.. ബിജു താങ്കൾ ഈ നാടിന്റെ പുണ്യം ആണ്...
ഭഗവാന്റടുത്തായാലും ജോലിചെയ്യാതെ കൂലിയില്ല, മുമ്പിലേക്ക് ഓടിവരും, ഒന്നൊരണ്ടോ വിരൽവെച്ച് ചുണ്ടിലും വയറ്റത്തും കൈവച്ച് വേഗം ഓടും ഊട്ടുപുരയിലേക്ക്, അവിടെ എത്രനേരമെങ്കിലും കാത്തിരിക്ക്യാം കൃഷ്ണാ....കാത്തിരിക്ക്യാം....
ഭക്തിവരാൻ കാത്തിരിക്കുന്നവർക്കുപോലും ഇഷ്ടപ്പെടുന്ന ട്യൂണും രചനയും സംഗീതവും ❤❤
സംഗീതസാന്ദ്രമാക്കിയ ഉപാസകനും സഹകലാകാരനും വിജയാശംസകൾ❤❤
Thanks - all the best - vlog, google, youtube etc
Oru award kodukenda kalakaran anu🙏
നീലമേഘ ശ്യാമ വർണനെ ഒരു നോക്ക് കാണാൻ കൊതിയോടെ കാത്തിരിക്കണ പോലെ... 😍🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.. 🙏🏻
മനോഹരം.... അതിമനോഹരം..... ഗംഭീരം..... ഭക്തിസാന്ദ്രമായ ആലാപനം..... ലയിച്ചിരുന്നു പോകും..... കണ്ണൻ നേരിട്ടെത്തും....... ഹരേ കൃഷ്ണ.........
അറിയാതെ കിട്ടിയതാണ് പറയാൻ വാക്കുകൾ ഇല്ല ഹരേ കൃഷ്ണ
ഹരേകൃഷ്ണാ🙏🙏🙏 എത്രനന്നായി പാടിയിരിക്കുന്നു കണ്ണുനിറഞ്ഞു പോയി Thankyou🙏🙏🙏🙏🙏
കാത്തിരിപ്പൂ കണ്ണാ ഞാനിന്ന് കാൽച്ചിലമ്പിന് നാദം കേൾക്കാൻ ❤🙏
ബിജുവിന്റെ സോപാനസംഗീതം വളരെ ഇഷ്ട്ടമാണ് ഭഗവാൻ അനുഗ്രഹിക്കട്ടെ
Nalla swatam nalla alapanam
Valare manassinu impam nalkunnu
എങ്ങനെയോ കേൾക്കാൻ ഇടയായ ഭഗവാന്റെ ഗീതം. ഇപ്പോൾ മനസ് ശാന്തമാക്കാൻ ഇടക്കിടക്ക് കേൾക്കുന്നു. അത്രയും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം !
ഞാനും കേൾക്കും
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. അത്രയ്ക്ക് മനോഹരം. കേട്ടു കേട്ട് വരികളൊക്കെയും ഹൃദിസ്ഥമായിരിക്കുന്നു. 🙏 ഇന്ന് വൈകുന്നേരം അമ്പലത്തിൽ ഒന്ന് പാടി നോക്കണമെന്നുണ്ട്🙏 ഇത് പോലെ ഭംഗിയായി പാടാനൊന്നും അറിയില്ല എങ്കിലും ഭഗവാനെ സ്തുതിക്കുന്ന ഈ വരികൾ ആർക്കാണ് പാടാൻ ആഗ്രഹം തോന്നാത്തത് ? പാടിയ ആളിനെ അറിയില്ല. മറ്റുള്ളവർ ഇട്ട കമന്റിൽ കൂടി പേര് ബിജു എന്നാണെന്ന് അറിഞ്ഞു. 🙏🥰 ബിജുവിന്റെ ഭാഗ്യം. സുകൃതം ചെയ്ത ജന്മപുണ്യം. 🙏 ഇത്ര മനോഹരമായി ഭഗവാന്റെ ഗാനങ്ങൾ ആലപിക്കാൻ കഴിയുക. മറ്റെന്തു വേണം ജീവിതത്തിൽ. 🙏 ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ🙏🙏🙏
എലൂർ ബിജു
Nannayittnd❤ bhagavante anugraham eppozhum undavatte
വൈശാഖം കഴിയുന്ന ഈ ദിവസം തന്നെ കേൾക്കാനിടയായി. കണ്ണൻ കേൾപ്പിച്ചതാവും . വളരെ വളരെ ഹൃദ്യമായിരിക്കുന്നു - വരികളുടെ ഭംഗിക്കനുസരിച്ച ആലാപനം - ഭക്തി സാന്ദ്രം. ഹരേ ....
🙏👑🙏നീറി നീറിപ്പുകയുമെൻ മാനസത്തിൽ നീർ പകരാൻ... 🙏നേരിൽ വരുന്ന ഭാവസാന്ദ്രമായ ആലാപനം 🖕അതിമധുര തരം ഈ വരികൾ...! സംഗീതവും 🙏
Soo beautiful 🤩❤️
ഗുരുവായൂർ കണ്ണനോടുള്ള ഭക്തി ഇതിൽ നന്നായി എങ്ങിനെ സമർപ്പിക്കും. ഈ അമ്മയുടെ കണ്ണന് മേൽക്കുമേൽ ഒരുപാട് കീർത്തനങ്ങൾ. പാടാൻ എല്ലാ ഈശ്വരൻമാരും അനുഗ്രഹം വർഷിക്കട്ടെ എന്ന പ്രധാനയോടെ 🙏🏻🙏🏻ശാന്തമ്മ.
അർത്ഥവത്തായ വരികളെ raagathaala layathodesampushtam സമ്പുഷ്ട മാക്കി.ചൊല്ലുന്ന അങ്ങയെയു കേൾ ക്കു ന്നെ എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ
നന്നായിട്ടുണ്ട് ഈ ഗാനം കേട്ടിട്ടു കണ്ണൻ എങ്ങനെ വരാതിരിക്കും 🙏🙏🙏
Supper supper hethra kettalum madiyavilla valare manoharamayite undu
Ndhoru alapana sheiliyanu... Kannum manasum niranju🎉❤❤
ഭഗവാനെ മുന്നിൽ കാണുന്നു 🌹🌹
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു ഭക്തി നിറഞ്ഞ കീർത്തനം!!! നന്ദി! നന്ദി! നന്ദി! ശ്രീ ഗുരുവായൂരപ്പാ! ശരണം 🙏🙏🙏
👏👏👌👌👌voice. Kelkkan nalla sukham.
മനസ്സിലെ സകല ദുഖങ്ങളും അകന്നു പോകും ഇത് കേട്ടാൽ....അത്രക്ക് ഭംഗിയാണ്....
അതിമനോഹരം 🙏🏻
ഭഗവാനേ കൃഷ്ണ ഗുരു വായൂരപപാ ശരണം ഭഗവാനേ👃ഈമനേഓഹരഗാനം എത്ര യേഓതവണ കേട്ടു 👃👃👃👃♥️♥️♥️ ഇനിയും കേൾക്കാൻ കൊതിക്കുന്ന ഗാനം♥️👃♥️♥️♥️♥️👃
ബിജു ചേട്ടന്റെ സോപാന സംഗിതം....... 🙏🙏
ചേട്ടാ അതി മനോഹരം❤
ഒരു പാട് ഇഷ്ടമായി
പറയാൻ വാക്കുകളില്ല.... ആ ആലാപന ശൈലി,,, ശബ്ദമാധുര്യം... ദൈവം അനുഗഹിക്കട്ടെ🙏🙏🙏
Adipoli. Kannan. Kandapole
അനിതാദേവി - രചന സംഗീതം🙏
Krishna guruvayurappa saranam 🙏🏻
Ajman ayyappojayil kelkkkan bagyam undayi..bagavan anugraham undavatttay 🙏
ഗംഭീരം.. അതിഗംഭീരം ബിജു ചേട്ടാ.... ഗിരീഷ് ജിയും ഗംഭീരമാക്കി.. 👍👌👌
കാത്തരിപ്പു കണ്ണാ 🙏.... മനോഹരം 🙏🙏🙏
God bless you
നീറി നീറിപ്പുകയുമെൻ മാനസത്തിൽ നീർ 'പകരാൻ ഇതിനപ്പുറം മറ്റേതു സ്തുതിയാണ് ഈ ഭൂയിലുള്ളത്! അതിരമണീയം തവതിരുരൂപം' എന്ന ആലാപനം പോലെ 'അതിരമണീയം🙏🙏ഈശ്വരന്റെ വരദാനം🙏
എങ്ങനെ പറഞ്ഞാലാണ് കണ്ണാ മതിയാവുക.... മനോഹരം 🙏🏻🙏🏻
Gambeerya voice,...
ഹരി ഓം❤
🙏🙏🙏തീർച്ചയായും വരും.. വിളിച്ചാൽ വരും എന്റെ കണ്ണൻ 🙏🙏🙏
ഹരി രൂപം പാർത്തു നെഞ്ചിൽ ചേർത്തു വയ്ക്കാൻ കാത്തിരിപ്പൂ🎉❤🎉❤🎉❤🎉❤🎉❤
Super
എനിക്ക് ഒത്തിരി ഇഷ്ടം ആണ് കേട്ടോ 🤍❤️
എത്ര മനോഹരം. എത്ര കേട്ടാലും മതിയാവില്ല. കൃഷ്ണ ഗർവായൂരപ്പ.
ബിജു ചേട്ടൻ്റെ ശബ്ദമാധുര്യം... ❤️
ഗിരീഷേട്ടൻ്റെ പക്കം 🙏🏻
ഗംഭീരം 👌👌👌
സോപാന സംഗീത രാജാവ്..❤️❤️🥰
Kannadachu ktirunnal vere etho lokathethum....enthu manoharamaayi paadiyirikkunnuu... Spr..bro.. 😍
Very good സോപാനസംഗീതം 🙏🙏🙏🙏🙏🙏🙏👌👌
കണ്ണുകൾ ഈറനണിഞ്ഞതെനിക്ക് മാത്രമോ❤❤❤❤
😮super
Bakthisandhram thanneyanu Guruvayurappa anugraghikkyane eavareyum Namaskaram to
മധുരമായ സോ പാത ഗീതം എത്രകേട്ടാലും മതി വരില്ല. ഗുരുവായൂരപ്പാ, കൃഷ്ണാ
കണ്ണാ....🙏🙏🙏🌹👌👌
Hare Krishna🙏🙏🙏❤
ബിജുവിൻറെ ആലാപനം അതിമധുരം, ഭക്തി സാന്ദ്രം ഗുരുവായൂരപ്പന് ശ്രീകോവിലിനുളളിൽ അധിക നേരം ഇരിക്കുന്നതിന് സാധിക്കുകയില്ല ഇറങ്ങി വന്ന് കൂടെ നൃത്തമാടിയിരിയ്കും, ഗുരുവായൂരപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Super song
Orupaad santhosham manassil bhagavante roopam angine thelinju kaneerode kettu manass saanthamàayi🙏🙏
Hari roopam kanda pratheethi kaivannu. Bhagavan thankalil kudikollunnundu. Waiting for more from Uu.
ഹായ്! എത്ര നല്ല വരികൾ! കണ്ണാ എല്ലാരേം കാക്കണേ...
Hare Krishna.. Guruvayurappa … Beautiful song and rendition..😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Very nice🎉
Biju alapicha ganangalil ishtapetta ganam ithakunnu.Alapanam super.Bijuvinu ,Ayurarogyasowkhyamgalum undavate annu athmarthamayi Bagavanodu prarthikkunnu.
ആഹാ..... സൂപ്പർ 🙏🙏🙏🙏
വളരെ നന്നായിട്ടുണ്ട്. ഭക്തി തുളുമ്പുന്ന ഗാനം.
ഗംഭീരം, മികച്ച ആലാപനം 🙏
Graceful 😊👌🙏
ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻
പറയാൻ വാക്കുകളില്ല, അതിമനോഹരം
ബിജുവിൻ്റെ ശബ്ദം ,ഭാവം, എത്ര സുന്ദരം.
ഭാഗവാനോടുകൂടെ ചേർന്ന് നിന്ന് പാടുന്നതുപോലെ. അതിമനോഹരം. ഭഗവാൻ എന്നെന്നും അനുഗ്രഹിക്കട്ടെ
മനോഹരമായ വരികൾ......മധുരമായ ആലാപനം... 🙏🙏🙏
കൃഷ്ണ സന്നിധിയിൽ എന്തിയ ഒരു മനസ് 🙏🏻
എത്ര മനോഹര വരികൾ.അനിത മേം.സൂപ്പർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതി മനോഹരം...
ഭക്തിസാന്ദ്രം....
നമസ്തേ...
ബിജു, അഭിനന്ദനങ്ങൾ
പ്രിയപ്പെട്ട ശ്രീ :കൃഷ്ണാ ഭഗവാനേ ലോകോ സമസ്താ സുഹിനോ ഭവന്ധ് ഭഗവാനേ അടിയന്റെ വിനീത പ്രണാമം:!*
Athimanoharam anugrahikkatte
Namasthe
Anitha athi gambheeram lyrics.Biju vinte aalapanavum koodi ayappol bhakthimayam.Guruvayur poya pole.edakkayum athinoppam.ahaa🙏🙏🙏🙏💐💐💐💐
Wow heart touching tears of devotion at the lords feet🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
Super kathinu kelkan impavum .. Bhakthium🍉🍎🍓🍏
കേൾക്കാൻ ഗംഭീരം നല്ല ഈണം. വരികളും ഗംഭീരം. ഭഗവാൻ എപ്പോഴും കൂടെത്തന്നെ ഉണ്ടാവാൻ ഞങ്ങളുടെ പ്രാർത്ഥന. ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ ❤❤❤
ഹരേ കൃഷ്ണാ കാത്തോള ണേ❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ........🙏🙏🙏🌹🌹🌹
ഒരായിരം നന്ദിയുണ്ട് .ഈ പാട്ട് അത്രക്കും എൻ്റെ കണ്ണനിൽ അലിഞ്ഞു ചേർന്നു.ഞാൻ കണ്ണുകൾ അടച്ചു ഈ ഗാനം കഴിയുന്നവരെ കേട്ടു ഒരു പൊട്ടിെൻറ വലുപ്പത്തിൽ ഞാൻ ഭഗവാനെ കണ്ടു. കൃഷ്ണാ ഗുരുവായൂരപ്പാ
Ithepolulla sopanasangeetham iniyum upload cheyyane.
🙏👍🌹 ഹരേ കൃഷ്ണ
ഓം നമോ നാരായണായ നമഃ ഓം ശ്രീ കൃഷ്ണായനമ.
Eñtà krishna nallamadhuram
❤❤❤
Beautiful lyrics and beautiful voice nice way of singing.Krishanaaaaa Guruvayoorappaaaa
ഹരേ കൃഷ്ണ. 🙏🙏
വളരെ നന്നായിട്ടുണ്ട് ഞാൻ കൃഷ്ണൻ നിൽ laechupoe