കോട്ടയത്ത് വേറെയുണ്ടാവില്ല ഇങ്ങനൊരു തെങ്ങിൻതോപ്പ് | Coconut | Karshakasree

Поділитися
Вставка
  • Опубліковано 15 вер 2024
  • #karshakasree #manoramaonline #coconut
    കാലത്തിനനുസരിച്ചുള്ള മാറ്റത്തിനൊപ്പം കൃഷിയിടത്തിലെ പരമ്പരാഗത കൃഷിയിനമായ തെങ്ങിലേക്ക് മടങ്ങി സഞ്ചരിച്ച ഒരു കർഷക കുടുംബമുണ്ട് കാഞ്ഞിരപ്പള്ളി വഞ്ചിമലയിൽ. പൂർവികർ പകർന്നു നൽകിയ കാർഷിക പാരമ്പര്യം കൈമോശം വരാതെ കൃഷിയെ ഹൃദയത്തോടു ചേർന്ന പുതുമന തറവാട്ടിലെ മൂന്നു സഹോദരങ്ങൾ കൃഷിയിലൂടെ നേട്ടങ്ങൾ കൊയ്യുകയാണ്. കൃഷിയിടത്തിൽ തെങ്ങിനെ പ്രധാന വിളയാക്കി മികച്ച തോട്ടം ഒരുക്കിയെടുത്തിരിക്കുകയാണ് സഹോദരങ്ങളായ അബ്രാഹം പുതുമന (ഇട്ടിരാച്ചൻ), ജോസഫ് പുതുമന (അപ്പച്ചൻ), മാത്യു പുതുമന (മാത്തച്ചൻ) എന്നിവർ. മൂവരുടെയും കൃഷിവിശേങ്ങൾ വായിക്കാം

КОМЕНТАРІ • 17

  • @kabir1578
    @kabir1578 Рік тому +12

    നിന്ന് വളവളാ പറയാതെ തെങ്ങും പരിചരണാ രീതിയും ഒക്കെ കാണിക്കു

  • @stanypothen5138
    @stanypothen5138 Рік тому +1

    Congratulations Ittirachen, Appachen and Mathachen Puthumana for this wonderful effort. Keep going, variety is the need of the hour

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Місяць тому

    Good 👍

  • @monipilli5425
    @monipilli5425 Рік тому +2

    ചെല്ലികളെ കൂട്ടമായി നശിപ്പിക്കുന്നതിന് നല്ലത് ഫിറമോൺ കെണികൾ തന്നെയാണ് നല്ലത് ...അത് ഒരു പ്രദേശത്ത് മൊത്തമായി ഒരേ സമയം സ്ഥാപിക്കണം ...അതിന് കൃഷിഭവൻ , പഞ്ചായത്ത് പോലുള്ള സർക്കാർ സ്ഥാപങ്ങളുടെ സഹായവും ആവശ്യം ഉണ്ട് ...ചെല്ലികളെ ഒരു കെണിയിൽ അകപ്പെട്ടില്ലെങ്കിൽ മറ്റൊരു കെണിയിൽ പെടുത്തുന്ന രീതി ...ചെല്ലിനിർമ്മാർജ്ജനം എന്ന പേരിൽ ഒരു പദ്ധതി പല കൃഷിഭവനിൽ നടപ്പിലാക്കുന്നതായി കണ്ടു ...ഓരോ കർഷകരും അവരുടെ പരിധിയിൽ ഉള്ള കൃഷിഭവനിൽ അതിനായി സമ്മർദ്ദം ചെലുത്തുക ....ചെല്ലികളുടെ കൂട്ടക്കുരുതി നടത്താതെ തെങ്ങുകൾ ഒന്ന് രക്ഷപെട്ട് കിട്ടില്ല ...ഇവിടെ കൃഷി ചെയ്തിരിക്കുന്നത് ഹൈബ്രീഡ് തെങ്ങുകൾ ആണ് ..അതാണ് മടൽ ഇടിച്ചിലും , കുല ഒടിച്ചിലും ഉണ്ടാകുന്നത് ...നാടൻ തെങ്ങുകളുടെ ആരോഗ്യം ഇവയ്ക്ക് ഇല്ല ...ഇളനീർ വിൽക്കുന്നത് തന്നെയാണ് ഈ ഇനം തെങ്ങുകൾക്കും നല്ലത് ...മച്ചിങ്ങ ആകുമ്പോൾ തന്നെ കുല ഉള്ളിൽ ഉള്ള മടലിൽ കെട്ടുന്നത് കുറച്ചെങ്കിലും കുല ഒടിച്ചിൽ ഇല്ലാതാക്കും ...നാടൻ കോഴിയും , ഹൈബ്രീഡ് കോഴിയും തമ്മിൽ ഉള്ള വിത്യാസം ആണ് നാടൻ തെങ്ങും , ഹൈബ്രീഡ് തെങ്ങും തമ്മിൽ ഉള്ളത് ...ഇവയുടെ തടിക്ക് ഉറപ്പ് കുറവ് ആയതിനാൽ ചെമ്പൻ ചെല്ലിയുടെ ആക്രമണം ഉണ്ടാകാതെ നോക്കണം ...കൊമ്പൻ ചെല്ലിക്കും പ്രിയങ്കരം ആണ് ഹൈബ്രീഡ് , കുള്ളൻ തെങ്ങുകൾ ...

    • @mb4077
      @mb4077 6 місяців тому

      but aadyathinde vishayathil nalla vethyasam ille naadan kulache varan oru 4,5 kollam edukille?!

  • @animon70
    @animon70 Місяць тому

    Ee pulliye kondu video chyekkaruth😊😊😊 plzzzz

  • @susannammakayyalackakathis8286
    @susannammakayyalackakathis8286 2 місяці тому

    ഇത് മഞ്ഞപ്പള്ളി അല്ലെ

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Рік тому +5

    🙏 ദയവുചെയ്ത് അച്ചായൻ സംസാരിക്കുന്നതിനു പകരം അല്പം മൂസിക്കിടാമായിരുന്നു. 🤣

  • @user-jb2bg4my5n
    @user-jb2bg4my5n Рік тому

    👍👍

  • @sajanjames4852
    @sajanjames4852 18 днів тому

    അവരെ കൊണ്ടും കൂടി പറയിപ്പിക്ക് സേട്ടാ 😂

  • @lissykunjumon5897
    @lissykunjumon5897 Рік тому +2

    സൗണ്ട് ക്ലിയർ അല്ല

  • @user-lu3pz9xq5n
    @user-lu3pz9xq5n Рік тому +2

    ശ്വാസം മുട്ടുണ്ടൊ 😮😮😮😮

    • @brennyC
      @brennyC 5 місяців тому +1

      എന്ത് കഷ്ടമാണ് സർ..
      ഇങ്ങിനെ കുറ്റം കണ്ടെത്തണോ ?
      അദ്ദേഹത്തിന് തൈറോയിഡ് സംബന്ധമായ ആരോഗ്യപ്രശ്നം ഉണ്ട്

  • @vincent_kr
    @vincent_kr Рік тому

    ഇത് കളിയാക്കലോ body shaming ohh അല്ല
    അവതാരകൻ്റെ ശബ്ദം കേൾക്കുമ്പോൾ കുതിരവട്ടം പപ്പു നെ ഓർമ്മ വരുന്നു 😂😂😂
    കൊള്ളാം നല്ല variety സൗണ്ട്

    • @brennyC
      @brennyC 5 місяців тому

      എന്ത് കഷ്ടമാണ് സർ..
      ഇങ്ങിനെ കുറ്റം കണ്ടെത്തണോ ?
      അദ്ദേഹത്തിന് തൈറോയിഡ് സംബന്ധമായ ആരോഗ്യപ്രശ്നം ഉണ്ട്

  • @bijupaulose9084
    @bijupaulose9084 2 місяці тому

    എന്ത് തേങ്ങയാടെ ഈ പറയുന്നത്

  • @hk-zz1yn
    @hk-zz1yn Рік тому

    Potoooo