ആരോപണങ്ങളില്‍ തെളിവുണ്ടോ?; വെല്ലുവിളിച്ച് ആര്യാ രാജേന്ദ്രന്‍ | Arya Rajendran

Поділитися
Вставка
  • Опубліковано 5 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 337

  • @babyjoseph3063
    @babyjoseph3063 Рік тому +154

    അഹങ്കാരത്തിൽ പിണറായിയെകാൾ മുകളിൽ

    • @dasr6337
      @dasr6337 Рік тому +1

      😜😜😜

    • @shibuplamchiraragavan3290
      @shibuplamchiraragavan3290 Рік тому +2

      അഭിപ്രായം വ്യക്തമായി പറയുന്നത് തെറ്റാണോ...?

    • @nsarunkumar9033
      @nsarunkumar9033 Рік тому

      ജാതിപ്രീണനത്തിന് മുകളിൽ ഇട്ട കസേര. 500 രൂപ വെച്ച് കുലുക്കിക്കുത്തി 500 കോടി അടിച്ചുമാറ്റുന്ന തന്ത്രം!

    • @anilmancha4079
      @anilmancha4079 Рік тому

      The citizens of India is asking Ms Arya Rajendran the Mayer of Thiruvanadapuram first of all

    • @nsarunkumar9033
      @nsarunkumar9033 Рік тому

      @@anilmancha4079 ഇതിലും വലിയ ഒരു മേയർ നിർമ്മാണഘടങടത്തിലാണ്. പലർക്കും വീട്ടിൽ താമസിച്ച് ശുശ്രൂഷ ചെയ്തു വരുന്നു.. ഉടനേ അഭിഷിക്തയാവും!

  • @smart123735
    @smart123735 Рік тому +40

    പിണറായിയുടെ അതെ ഭാഷ 🤣🤣🤣 അതെ ഉരുണ്ടുകളി ശൈലി 🤣🤣🤣

  • @fayasmkvlog4788
    @fayasmkvlog4788 Рік тому +79

    പരസ്യമായി നിയമസഭ തല്ലിപ്പൊളിച്ച ഇവറ്റകൾ ചെയ്ത കുറ്റം സമ്മതിച്ചിട്ടില്ല എന്നിട്ടല്ലേ രഹസ്യമായി എഴുതിയ കത്ത്

  • @maheshgangadharan1493
    @maheshgangadharan1493 Рік тому +136

    കക്കാനും മുടക്കാനും നിൽക്കാനും വളരെ വേഗം പഠിച്ചു.. ശോഭനമായ ഭാവി കാണുന്നു.. ആശംസകൾ.

    • @babyc.m4983
      @babyc.m4983 Рік тому +11

      ..... ഇതും കൂടി .... തന്മയത്തത്തോടെ പറയാനും ആടിനെ പട്ടിയാക്കാനും , പട്ടിയെ കോഴിയാക്കാനും പഠിച്ചു..All the best .

    • @JohnAbraham1987
      @JohnAbraham1987 Рік тому

      Kommunishtt !!

    • @nsarunkumar9033
      @nsarunkumar9033 Рік тому +2

      ഗവർണർ പോയാലും മേയർ പോവില്ല! ഗവർണർക്ക് താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ കഴിയില്ലല്ലോ- അതാണ് കാർഡ്!

    • @abdullathazhathuveetil1457
      @abdullathazhathuveetil1457 Рік тому +1

      അതിന് ബിജെപി തന്നെ ഉഷാർ ഒരു mla ക്കു 25 കോടി ഓഫർ കൊടുക്കുന്ന ഇന്ത്യയിൽ ഉള്ള ഏക പാർട്ടി

    • @nsarunkumar9033
      @nsarunkumar9033 Рік тому +1

      @@abdullathazhathuveetil1457പക്ഷേ ഒരേ വ്യക്തി ആറെസ്സെസ്സിന്റേയും സിപിഎം-ന്റേയും ആനുകൂല്യങ്ങളും പണവും നേടുന്നത് കഴിവല്ലേ?

  • @indhupn377
    @indhupn377 Рік тому +23

    അധികാരത്തിൽ എത്തുമ്പോൾ അഹങ്കാരം കൂടും ജനങ്ങൾ സപ്പോർട്ട് ഇല്ല

  • @sajuthayyil2670
    @sajuthayyil2670 Рік тому +21

    പാവപ്പെട്ടവന്റെ പണം അടിച്ചു മാറ്റുന്ന നീ ഒന്നും രക്ഷപെടില്ല

  • @manoharankr9223
    @manoharankr9223 Рік тому +18

    മേയറുടെ തറവാടു സ്വത്തല്ല നഗരസഭ۔ ജനങ്ങളുടെ നികുതിപണം ധൂർത്തടിച്ച് പല്ലലിളിച്ച് കാണിച്ച് പരഹസിക്കല്ലേ۔

  • @indhupn377
    @indhupn377 Рік тому +74

    ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കേണ്ട തെറ്റ് തെറ്റ് തന്നെയാണ് അതല്ലേ ശരി

  • @renjithkrishnannair6341
    @renjithkrishnannair6341 Рік тому +37

    ജനങ്ങൾ സംഘടിത ശക്തി അല്ലല്ലോ അതല്ലേ രാഷ്ട്രീയ ക്കാരുടെ എല്ലാം ബലം

  • @ushadas9344
    @ushadas9344 4 місяці тому +9

    O മാർക്കു ആണെങ്കിലും വാചകത്തിനു നല്ല മിടുക്കു ഉണ്ട് 😂

  • @apntraveller1974
    @apntraveller1974 Рік тому +21

    ആരോപണത്തിന്റെ തെളിവാണല്ലൊ ലറ്റർ പാട്
    ജോലിക്ക് ശ്രമിച്ച് കൊണ്ടിരിക്കുന്നവരുടെ നെഞ്ചത്താണ് ചവിട്ടുന്നത്

  • @SureshBabu-ir5te
    @SureshBabu-ir5te Рік тому +18

    കണ്ട തെളിവുകളോ കൂസലില്ല പിന്നല്ലേ കാണാത്ത തെളിവ്

  • @whitepalaceidukki6064
    @whitepalaceidukki6064 Рік тому +17

    ലോക കള്ളിയായി ഉയർന്നു വരുമെന്ന് തെളിയിക്കുന്നുണ്ട്

  • @augustinejoseph1236
    @augustinejoseph1236 Рік тому +27

    നിയമപരമായി ആണോ ഇന്ന് വരെ നടത്തിയ പ്രവർത്തികൾ എന്ന് മനഃസാക്ഷിയോട് തന്നെ ചോദിക്കുക.. ഉമ്മൻ ചാണ്ടിക്ക് നേരെ നിങ്ങൾ സരിതയെ ചാരി നടത്തിയ വൃത്തികെട്ട കളി മറക്കില്ല മലയാളി.

    • @dineshnair8597
      @dineshnair8597 Рік тому

      "marakkaade" ivarkku thanne aduthha thavanayum vote cheyyanam keto?

  • @നരസിംഹമന്നാടിയാർ-ട2ജ

    ഒരു തെളിവും കാണില്ല ഞമ്മടെ പാർട്ടി ഭരിക്കുമ്പോൾ....ഉള്ള തെളിവുകൾ ഒക്കെ മുക്കി കാണും

  • @akamshkrishnan1548
    @akamshkrishnan1548 Рік тому +47

    വാർഡിൽ കാര്യങ്ങൾ നടത്താൻ കൗൺസിലർമാർ കോർപറേഷനിൽ അല്ലാതെ സഖാക്കളേവീട്ടിലേക്കു വരണോ

    • @sundaresans9391
      @sundaresans9391 Рік тому +4

      എല്ലാം നമുക്കറിയാം ഈശ്വരാ കാത്തോണേ നമ്മുടെ നാടിനെ

    • @JohnAbraham1987
      @JohnAbraham1987 Рік тому +3

      L.K.G centre inte pin vaathilil koode !!

  • @lokanathv.a4181
    @lokanathv.a4181 Рік тому +23

    നിങ്ങളുടെ കണ്ണിന്റെയുംമുഖത്തിന്റെയും ഡയറക്ഷൻ തെറ്റു ചെയ്തതായി തോന്നുന്നുണ്ട്

    • @abdullathazhathuveetil1457
      @abdullathazhathuveetil1457 Рік тому

      പുതിയ ജ്യോത്സൻ ആണോ ? അടുത്ത നരബലിക്ക് ഒരു കൈ നോക്കാം?

  • @udayakumartk8885
    @udayakumartk8885 Рік тому +19

    എങ്ങിനെ ഈ യാൾക്ക് ചിരിച്ചു കൊണ്ടു വർത്തമാനം പറയാൻ സാധിക്കുന്നു ? തൊലിക്കട്ടി അപാരം തന്നെ, എത്രയെത്ര അഴിമതി ആരോപണങ്ങൾ നേരിട്ടിട്ടും ചിരിക്ക് ഒരു കുറവുമില്ല.

    • @subrahmanian577
      @subrahmanian577 Рік тому

      ചന്ദ്രനെ നോക്കി കുരക്കുന്നത് പോലെ കുറെ ആളുകൾ കുരക്കുന്നുണ്ട് ശ്രദ്ധിക്കണ്ട മാധ്യമങ്ങളുടെയും കോലീബികളുടെയും സഹായത്താൽ മേയർ ആയതല്ലോ ജനക്ഷേമ പ്രവർത്തനവുമായി മുന്നോട്ടു 👍

    • @PaulBateman69
      @PaulBateman69 5 місяців тому

      True

  • @nazernazer7867
    @nazernazer7867 Рік тому +38

    എന്നാലും നീ ഇത്രയും പെട്ടെന്ന് ഒരു കള്ളി ആകുമെന്ന് ആരും വിചാരിച്ചില്ല

    • @abdullathazhathuveetil1457
      @abdullathazhathuveetil1457 Рік тому +1

      വീട്ടുകാരുടെ സ്വഭാവം ആണോ ആര്യ ചെയുന്നത്?

    • @sanub4830
      @sanub4830 Рік тому

      @@abdullathazhathuveetil1457 ethandum

    • @kkkk-zo8li
      @kkkk-zo8li 4 місяці тому

      😂😂😂😂😂😂❤

  • @Sharafu530
    @Sharafu530 4 місяці тому +3

    മേയറായിട്ട് തുടരാൻ ഒരു യോഗ്യതയും ഇല്ലാത്തവൾ,, ആ യതുവിന്റെ ജീവിതം കൊളം തോണ്ടിയവൾ,, ഒരു സെക്യരിറ്റി ചേട്ടന്റെയും,, ഒരിക്കലും ഗുണം പിടികൂല,, 🙏🙏

  • @meenamjoseph5771
    @meenamjoseph5771 Рік тому +10

    ഇവളുടെ വർത്തമാനത്തിൽ നിന്ന് തന്നെ അറിയാം ഇവൾക്ക് എത്രമാത്രം വിവരം ഉണ്ടെന്ന്

  • @moto-doc
    @moto-doc Рік тому +20

    ഈ കണ്ടത് ഒന്നും തെളിവ് അല്ലെ?

  • @mohanlal9371
    @mohanlal9371 Рік тому +8

    ഒപ്പിടാൻ വരുന്നത് നിന്റെ വീട്ടിലാണോ? എങ്കിൽ ഓക്കേ. മുൻസിപ്പിൽ ഓഫീസിൽ വരുന്നവരോട് ഇങ്ങനെ പറയാനൊക്കെ ഗതികേട് അല്ലാതെ എന്തു പറയാനാ. ജനങ്ങളുടെ ഗതികേട് 🙏🏻

  • @shajanabraham3753
    @shajanabraham3753 Рік тому +6

    ഒരു ദിവസം ദൈവത്തിന് മുമ്പിൽ ഇതെല്ലാം കണക്കുപറഞ്ഞു ജനത്തിന്റെ മുമ്പിൽ എത്ര കള്ളത്തരം പറഞ്ഞു രക്ഷപ്പെടാം. ഒരു മാറ്റവുമില്ല പക്ഷേ ഒരിക്കൽ ഇതിനെല്ലാം കണക്ക് പറയണം അതാണ് പ്രകൃതിയുടെ നിയമം

  • @jithukv6633
    @jithukv6633 Рік тому +13

    മേയരുടെ ഒരു ചിരി ന്റെ പൊന്നോ, ആ ചിരിക്കു ആണ് പറയുന്നത്, ആസനത്തിൽ ആല് കിളുർത്താൽ അത് ഒരു തണൽ, പിന്തങ്ങിയവർ അല്പന് അർദ്ധം കിട്ടിയാൽ അർദ്ധ രാത്രിയിലും കുട ചൂടും പിൻ താങ്ങിയ മറ്റു മെമ്പർ മാർ, ഉളുപ് ഇല്ലാത്ത മേയരുടെ ഒരു ചിരി. ന്റെ പൊന്നോ 😂

    • @abdullathazhathuveetil1457
      @abdullathazhathuveetil1457 Рік тому

      നിന്റെ വീട്ടുകാരുടെ പിന്നിൽ മൊത്തം മുളച്ചു അല്ലെ

    • @jithukv6633
      @jithukv6633 Рік тому

      @@abdullathazhathuveetil1457 അങ്ങനെ വിത്ത് പാകി പാഴ് വിത്തായ ആൾ ആണ് ല്ലേ നിങ്ങൾ. 😂

    • @abdullathazhathuveetil1457
      @abdullathazhathuveetil1457 Рік тому

      @@jithukv6633 നിനക്ക് ആണല്ലോ അതിനെ പറ്റി അറിയുന്നത് വീട്ടിൽ നിന്നും ഉള്ള കാഴ്ച ആയിരിക്കും?

    • @ravic7593
      @ravic7593 Рік тому

      ആ ചിരിയിലുള്ള നിൻ്റെ അസഹിഷ്ണുത നാലാക്കി മടക്കി പോക്കറ്റിൽ വെച്ചോ
      അത്യാവശ്വം നന്നായി സംസാരിക്കാൻ കഴിവുള്ള കുട്ടിയാണ് ആര്യ
      അവരെ ചെറുതാക്കാനൊന്നം നിങ്ങളെക്കൊണ്ടു കഴിയില്ല വേട്ടാ വ ളി യൻമാരെ

    • @kkkk-zo8li
      @kkkk-zo8li 4 місяці тому

      😂😂😂😂😂😂😂😂😂❤

  • @sanojkolathu-nz6sy
    @sanojkolathu-nz6sy 4 місяці тому +3

    ബസ്സ് വഴിയിൽ തടഞ്ഞ ശേഷം പറഞ്ഞ കള്ളത്തരങ്ങൾ മാധ്യമങ്ങൾ ഓരോന്നായി പൊളിച്ചു അടുക്കുന്നത്, കേരളാ ജനത കണ്ടതല്ലേ, പിന്നെ ഇനി അഴിമതി ആരോപണങ്ങളിൽ പറയുന്ന കള്ളങ്ങൾ കൂടി എന്തിനാ കേൾക്കുന്നത്,

  • @skariyamj881
    @skariyamj881 Рік тому +6

    ജനം എന്ന് പറയുന്നത് സി. പി.എം.നെ ഉദ്ദേശിച്ചാണോ

  • @rajeevps934
    @rajeevps934 Рік тому +6

    നല്ല ഒരു നടി. കേസു കൊടുക്കണം പിള്ളേച്ചാ.

  • @rsn5857
    @rsn5857 Рік тому +6

    എനിക്ക് പാർട്ടി ഇല്ല....Feeling പുച്ഛം മേയർ വെറും പുച്ഛം 😡😡😡😡

    • @ravic7593
      @ravic7593 Рік тому

      നിനക്ക് പാർട്ടിയില്ലാ എന്ന് ആ പുച്ഛത്തിൽ തന്നെയുണ്ടു ആർക്കു വേണടെ നിൻ്റെയൊക്കെ പുച്ഛം

  • @ansukrakuachu5793
    @ansukrakuachu5793 4 місяці тому +2

    ഇത്രയും തെളിവുപോരെ കുഞ്ഞേ അധികാര ത്തിലിരിക്കുമ്പോൾ കുറച്ചൊക്കെ സത്യസന്ധത കാട്ടണ്ടേ

  • @rekhapn8093
    @rekhapn8093 Рік тому +6

    വാർഡിലെ കാര്യങ്ങൾക്കു താങ്കളുടെ അടുത്തല്ലതെ വേറെ വല്ലടത്തും പോകാൻ പറ്റുമോ

  • @susy1963
    @susy1963 Рік тому +5

    She said one point, for petitions related to ward, people are still going for signature!!, then where people have to go? .Madam, that's our right, and people are coming there not to visit you, but to visit your position "Mayor"..if you are facing allegations doesn't mean that people shouldn't come forward for requirements!! Pathetic response!

  • @l.f.84
    @l.f.84 Рік тому +6

    പാവം മേയർ...അറിയാതെ ചെയ്തു പോയതാ കരഞ്ഞു പറയുന്നു...

  • @mightyfist
    @mightyfist Рік тому +42

    ഉളുപ്പില്ലായ്കക്കൊരു പര്യായം

  • @sheebassvilla8270
    @sheebassvilla8270 Рік тому +4

    Ahamgari

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 Рік тому +4

    പ്രിയപ്പെട്ട മേയര്‍ പോലീസില്‍ പരാതിപ്പെട്ടു എന്ന കാര്യം വ്യക്തമല്ല ഒരു ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി ക് പരാതി നല്‍കി പോലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും പറയ് അല്ലെങ്കില്‍ പാര്‍ട്ടി കോടതി വിധി പറയും എന്ന് പറയുന്നത് അസ്ഥാനത്താണ്

  • @harimani9440
    @harimani9440 Рік тому +10

    ഇവൾക്ക് തെളിവ്, അവളുടെ മുഖത്തു ഉണ്ട്..

  • @gangatharangangatharan1998
    @gangatharangangatharan1998 Рік тому +17

    ഏതായാലും ഇത് പോലെ മോശം പ്രകടനം കാഴ്ച വെക്കുന്ന വരുടെ ശമ്പളം കുറയ്ക്കുക....🕵️‍♂️

  • @ramabhadranramabhadran4673
    @ramabhadranramabhadran4673 Рік тому +3

    അർത്ഥ രാത്രിയിൽ പിടിക്കുന്ന കുട കുറച്ചുകൂടി വലുതാകട്ടെ

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +3

    Mrs Arya Rajendra prove that
    She is on solid ground
    Coming to the Frontline and declaring herself show the self a confidence, and ready to fight back
    That gives her and normal S mileage in the battlefield 🙏
    The party must try to put heavy gand around her to protect from the political gundaas 🙏

  • @sanojaneeshkumar1352
    @sanojaneeshkumar1352 Рік тому +3

    നമ്മക്ക് ഈ കാര്യത്തിൽ യോജിക്കാൻ പറ്റുന്നില്ല, കാരണം കുറച്ചുകൂടി പ്രായവും, പക്വതയും ഉള്ളവരെയാണ് നമ്മൾ ഈ മേയർ സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്നത്

  • @informationtruth9042
    @informationtruth9042 Рік тому +18

    നല്ല തൊലിക്കട്ടി.... എന്തായാലും CPM കാരി തന്നെ

    • @ravic7593
      @ravic7593 Рік тому +1

      തൊലിക്കട്ടിയുടെ കാര്യത്തിൽ നിൻ്റെ അമ്മയോളം വരില്ല

    • @informationtruth9042
      @informationtruth9042 Рік тому

      നല്ല സംസ്കാരം ഉള്ള ചേട്ടൻ .... കുടുംബ മഹിമ അല്ലാതെ വേറെന്ത പറയുക 😁....*******

  • @kkkk-zo8li
    @kkkk-zo8li 4 місяці тому +3

    ഇനി ആര്യ രാജേന്ദ്ര ഇലക്ഷന് നിന്നാൽ ഏഴാം ക്ലാസ് പോലെ ആയിരിക്കും😂😂😂

    • @VideoCounterOnline
      @VideoCounterOnline 4 місяці тому +1

      alla brother Aanamutta... ivarude mukham ellarum ormichu veykkan apeksha.... election nu ilichum kondu varum appol orma irikkatte....

  • @NITHINPREM
    @NITHINPREM Рік тому +2

    എന്തൊക്കെ പറഞ്ഞാലും ഈ ഒരു കേസിൽ മേയർ കുട്ടിക്കും ബാക്കി പാർട്ടി ടീംസിനും എന്തൊരു ഉരുണ്ടുകളി ഉണ്ട് പിന്നെ മേയർ രാജിവെക്കണം എന്ന് പറയുമ്പോൾ തന്നെ മറ്റ് കത്തോപ്പിടാൻ മേയറിൻ്റെ അടുത്തേക്ക് വരുന്നു എന്ന് പറയുന്നതിൽ ഇത്രക്ക് കൗതുകം ഒന്നും ഇല്ലല്ലോ കാരണം ഇപ്പോഴും ആര്യ കുട്ടി തന്നെയല്ലേ അധികാരത്തിലിരിക്കുന്ന തിരുവനന്തപുരം മേയർ അപ്പൊ പിന്നെ വരുക തന്നെ ചെയ്യും വരുന്നവരുടെ കാര്യത്തിൽ ന്യായമാണെങ്കിൽ വായിച്ചുനോക്കി ഒപ്പിട്ട് കൊടുക്കുക തന്നെ വേണം...

  • @rajeevanchalil2368
    @rajeevanchalil2368 Рік тому +3

    വഞ്ചകി നിനക്കെന്തു കൊഞ്ചൽ ആണിപ്പോഴും...

  • @ShibuShibu-d5m
    @ShibuShibu-d5m 4 місяці тому +2

    അഹങ്കാരിയായ മേയർ

  • @nvsworldchallenge9463
    @nvsworldchallenge9463 4 місяці тому +1

    ഇളിച്ചത് കൊണ്ടോന്യായീകരിച്ചത് കൊണ്ടോ ഒരു കാര്യവുമില്ല ഇനി ഒരു സ്ഥാനത്തും ഇരിക്കാൻ അനുവദിക്കില്ലയെന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു

  • @praneeshcinema1056
    @praneeshcinema1056 Рік тому +2

    Akg സെന്ററിൽ നിന്ന് കിട്ടുന്നത് അല്ല കോര്പറേഷൻ അനുകൂല്യങ്ങൾ. അതിലും രാഷ്ട്രീയം കാണുന്നത് കഷ്ട്ടം തന്നെ ആണ്.. ചേച്ചിക്ക് ഒന്നും അറിയില്ല ചേച്ചി വെറും കുട്ടി ആണ്.

  • @Manu8j
    @Manu8j Рік тому +45

    നന്നായി ക്ലാസ് കിട്ടുന്നുണ്ട് മേഡത്തിന്

    • @JohnAbraham1987
      @JohnAbraham1987 Рік тому +2

      'Stalinte' online coaching aanenn thoannunnu !!

  • @DeepakMachan
    @DeepakMachan 4 місяці тому +1

    അങ്ങനെ ആന്നേ ബസ്സിലെ ക്യാമറ എവിടെപ്പോയി ക്യാമറയ്ക്കകത്ത് മെമ്മറി കാർഡ് എവിടെ പോയി വേറെ ഇതിനെല്ലാം ഉത്തരവാദിത്വം പറയാത്തത് ഈ മുഖ്യമന്ത്രി പറയാത്തത് പിന്നെ മുഖ്യമന്ത്രിയും പറയാതെ പോകും

  • @trivandrumjayachandran172
    @trivandrumjayachandran172 Рік тому +1

    all the positions will continue for a limited period. then later what will happen?....

  • @shibusreedharan5746
    @shibusreedharan5746 3 місяці тому +1

    Nan oru registered parathi ayachirunnu 1 year aayi entha meyare marupadi ille ????

  • @jayasankargopinathan9947
    @jayasankargopinathan9947 Рік тому +1

    Possibility's there to become a minister. Make another record. Speech's like chintha Jerome's.

  • @SSS369SSS
    @SSS369SSS Рік тому +2

    Deformation case aano Defamation case ano😁

  • @bijuvisilbijuvisil6800
    @bijuvisilbijuvisil6800 2 місяці тому +1

    പാവപെട്ടവരുടെ പണം എടുത്തിട്ടുണ്ടെഗിൽ നിനക്ക് ശിക്ഷ കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @sreekumar5973
    @sreekumar5973 Рік тому +3

    മേയർ കുട്ടിയുടെ ലറ്റർ ഹെഡ്
    മേയർ കുട്ടി എഴുതി നേതാവ് യേമാന് അയച്ചു കൊടുത്തിട്ട് എന്തിനാണ് ഇങ്ങനെ കളവ് പറയുന്നത്.

  • @Justin-uc2oz
    @Justin-uc2oz Рік тому +2

    കക്കാൻ പിണറായി ആണോ പഠിപ്പിച്ചത്? രണ്ട് വർഷം കൊണ്ട് കോടികൾ ഉണ്ടാക്കിയല്ലോ നല്ല ഭാവി ഉണ്ട്

  • @rajichithrani3860
    @rajichithrani3860 4 місяці тому +1

    ഇത്രയൊക്കെ ആയിട്ട് ഉളുപ്പ് എന്ന് പറയുന്നത് ശേഷം ഇല്ലല്ലോ എന്നാ ഞാൻ വിചാരിക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂

  • @SureshKumar-ci7qg
    @SureshKumar-ci7qg Рік тому +3

    ഇത് പോലെ ഒരു ayimathi Mayor lokam kanditilla....Pinarayik പറ്റിയ Mayor

  • @pdpradeep
    @pdpradeep 4 місяці тому +1

    Good to know Tvm mayor academic score is big zero to 7 marks but aims to get IAS / IPS.

  • @anitacp4866
    @anitacp4866 Рік тому +1

    Shame on you mayor. How can you neglect all these allegations. Pity on you. Resign from that post

  • @justuskoyanleyo5909
    @justuskoyanleyo5909 4 місяці тому +1

    തെളിവുകളെല്ലാം നശിപ്പിച്ചിട്ടാ നിന്ന് വെല്ലു വിളിക്കുന്നത്......തൊലി കട്ടി സമ്മതിച്ചു.

  • @prasanthr8329
    @prasanthr8329 4 місяці тому

    Sir,MLA Ningal engannae evarae sahikunnu?

  • @EttansVlog
    @EttansVlog Рік тому

    അയ്യോ പാവം!!! ഒന്നും അറിയില്ല!!! കേസ് രജിസ്റ്റർ ചെയ്തില്ല എന്ന് പറഞ്ഞപ്പോൾ,അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു എന്ന്!ആർക്കു നല്ലതു? പിന്നെ ജനങ്ങൾ കൂടെ ഉണ്ട് എന്നുള്ള പറച്ചിൽ വേണ്ട എല്ലാം ജനത്തിന് മനസിലായി,പിന്നെ പറയാം സർക്കാരും പാർട്ടിയും എന്റെ കൂടെ ഉണ്ട് എന്ന് !!!

  • @manukonnadan5021
    @manukonnadan5021 Рік тому +3

    36വയസ്സ്.... തൊലിക്കട്ടി 63വയസ്സ്

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 Рік тому +2

    ഒരു കാര്യം ഉറപ്പിച്ചോ എന്ത് വന്നാലും ഇവർക്ക് പ്രശ്നമിയില്ല

  • @johnthomas1778
    @johnthomas1778 Рік тому +2

    Nalla class koduthu Pinarayi yum cpm.

  • @majeedbay342
    @majeedbay342 Рік тому +10

    പഠിച്ചകള്ളി

  • @rajeevanchalil2368
    @rajeevanchalil2368 Рік тому +1

    ഈ ഇടത്തും വലതും നിക്കുന്ന രണ്ടു പേര് ആരൊക്കെയാ.. ഏന്നും കാണും 😁😁

  • @dineeshariyattu7663
    @dineeshariyattu7663 Рік тому +7

    നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈകിളിയെ... നന്മയു ള്ളകേരളം നന്മയുള്ള മേയറെ

  • @VideoCounterOnline
    @VideoCounterOnline 4 місяці тому +1

    ninte ahankaram ninte samsarathil krithyamayi undu Mayar Akka.... ninte ella azhimathikalum purathu varum ninte Poojjyam mark purathu varunnathu pole...

  • @Aboobasheerkochi
    @Aboobasheerkochi 3 місяці тому +1

    നാല് മുഴം കയറ് വേണ്ടി വരുമോ...ആറ്യേ നിനക്ക് ഈ കേസ് അവസാനിക്കുമ്പോ ഴേയ്ക്കും

  • @myvlog3776
    @myvlog3776 3 місяці тому +1

    ഒരു സ്ഥാനം കിട്ടിയിട്ട് അത് വെറും നിസ്സാരപ്പെട്ട ഒരു ബസിൽ ഡ്രൈവറെ മുമ്പിൽ അടിത്തറ വെക്കുന്ന തന്റെ ദുഷിച്ച പ്രവർത്തനത്തിന് നീയും ഭർത്താവും അല്ലാതെ മറ്റാരും അതിൽ സപ്പോർട്ട് ചെയ്യുകയില്ല അതുകൊണ്ട് മേയർ പദവിയിൽ താങ്കൾക്ക് ഇരിക്കാൻ ഒരു യോഗ്യതവും ഇല്ല രാജിവെക്കുന്നതാണ് നല്ലത്

  • @remyakrishnan5824
    @remyakrishnan5824 Рік тому +1

    Swabhavikam .....100000

  • @Common-Man48
    @Common-Man48 Рік тому +1

    Is she questioning the authenticity of state intelligence?

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +3

    Once again she has landside victory on a point, she is establishing her victory🙏

    • @Common-Man48
      @Common-Man48 Рік тому

      You are a joke

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      @@Common-Man48 you are absolutely frustrated🤣 she is coming in front man and answering with courage
      That has to be appreciated
      Don't you think so👍🤝

    • @rathnamkunjannair135
      @rathnamkunjannair135 Рік тому

      dàk5gtp6ltytyytrm

    • @rathnamkunjannair135
      @rathnamkunjannair135 Рік тому

      @@hardcoresecularists3630 uhymbjyv
      gggh
      6yyg66j6 .
      .hmh 09
      amooyjdjfbhjďhhh

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      @@rathnamkunjannair135 അതെ ഇനി മാർഗ്ഗമുള്ളൂ പച്ച തെറി പറയുക വേറെ നിവൃത്തി ഒന്നുമില്ല ഉള്ളിലൊളിച്ചു പേടിച്ചുളിച്ചു എന്നൊക്കെ താങ്കൾ പറഞ്ഞാൽ വന്നിട്ട് പറയുകയാണ് ഞങ്ങൾ നേരിടും ഹൈക്കോടതിയെ പേടിയില്ല എന്ന് പറയുമ്പോൾ അതിനെ അഭിനന്ദിക്കാനുള്ള ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് താങ്കൾ കാണിക്കണം🤝

  • @lathadileep6703
    @lathadileep6703 Рік тому +8

    Nanamille😂😂

  • @___c.r.7___7s___62
    @___c.r.7___7s___62 Рік тому +2

    അഹങ്കാരി

  • @sheelaprakash532
    @sheelaprakash532 3 місяці тому

    അതിന്...ആള്‍ക്കാര് ഓരോ കാര്യങ്ങള്‍ ക്കും ഇപ്പോഴും അങ്ങോട്ട് തന്നെ വരുന്നത്‌...മേയര്‍ കസേരയില്‍ ആര് ഇരുന്നാലും അങ്ങോട്ട് വന്നേ പറ്റൂ...അതാണ് അങ്ങോട്ട് വരുന്നത്‌.

  • @Gardens-kb8vi
    @Gardens-kb8vi Рік тому

    Mayor it's responsibility to find out who did it if you did not do it.

  • @anilganga5939
    @anilganga5939 Рік тому +4

    പിണറായുടെ അതെ മുഖഛായ.... അതെ ഗിർവണവും

  • @anoopmkrishna
    @anoopmkrishna Рік тому +2

    Phaaaa

  • @Jincydavies
    @Jincydavies Рік тому +3

    Onnu iragipo

  • @shylendranmv7351
    @shylendranmv7351 4 місяці тому

    യഥാർത്ഥ പിണുമാർക്സിസ്റ്റ്😊

  • @Chithranm-bi8sn
    @Chithranm-bi8sn 3 місяці тому

    3:13 3:38 3:56

  • @ravidasanl8807
    @ravidasanl8807 4 місяці тому +2

    തള്ളൽ എന്ന് പറഞ്ഞാൽ ഇതാണ് തള്ള്...

  • @D15203220
    @D15203220 3 місяці тому

    Council Members ൹ ഒര്‌ തെററ് പററിയതിനാലാണ്‌ ആരിയ മേയർ ആയതന്നാണ്‌ ഞഗ്ഗൾ കരുത്‌ന്നത്‌.

  • @javadjavu4085
    @javadjavu4085 Рік тому +1

    ഓരോ തിവസം കയും തോറും പക്കത കൂടി വരുന്നുണ്ടല്ലോ മെയാർക് പ്രതി കരനത്തിന്ന്...പരാജയം ആണ ല്ലോ....

  • @johnthomas1778
    @johnthomas1778 Рік тому +3

    Pinarayi ye vettunna miduku.

  • @kavithasatish4385
    @kavithasatish4385 Рік тому

    Arya is a good person. I used to go for various certificates in the corporation office. In my experience with 20 years starting from my son's birth certificate till recently my residence certificate,only the residence certificate I got it without spending a single penny bz of her brilliant mayorship quality corporation is almost corruption free. I like the way she's steering a zero corruption policy. Even I noticed many of the employees were jealous and angry as they're not getting the usual bribes . Sure she will come out super clean. I'm not supporting all the pinarayi politicians but she's the champion out of the crowd.

    • @sanub4830
      @sanub4830 Рік тому

      Tell her to appeal CBI to investigate letter issue. Why she asking state own police to investigate the issue?

    • @kavithasatish4385
      @kavithasatish4385 Рік тому

      @@sanub4830 for your kind information it's neither a handwritten paper work nor manually signed by her. It's obvious that her letter pad is misused by someone may be from the same party culprits.

    • @sanub4830
      @sanub4830 Рік тому +1

      @@kavithasatish4385 well , let the CBI investigate the case

  • @NandanKumar-d2i
    @NandanKumar-d2i 3 місяці тому

    നിൻ്റെയൊക്കേ.. അഹങ്കാരം.. ഇപൊൾ. മനസിലായിങ്കിൽ.. എനി.. സിപിഎം.. കേരളത്തിൽ. നിന്ന്.. തുടച്ചുമാററു.. ജനങ്ങൾ.. ഇത്. കേരളമാണ്.... നിയും.. നിൻ്റെ. പാർട്ടിയും.. കേരളത്തിന്.. അഭമാനംമാണ്

  • @sreekumar5973
    @sreekumar5973 Рік тому +1

    തെറ്റായ രീതി.
    മേയർ കുട്ടി നേതാവ് യേമാന് കത്തെഴുതിയത് തെറ്റായ രീതി അല്ലല്ലേ.

  • @SailajaM-wl5ok
    @SailajaM-wl5ok 3 місяці тому

    Ok

  • @Common-Man48
    @Common-Man48 Рік тому +2

    Reporters have banana in their mouths??

    • @dineshnair8597
      @dineshnair8597 Рік тому

      you mean "boiled banana?"
      "payam puyungiyadu"?

  • @anithap922
    @anithap922 Рік тому +1

    P u............

  • @faizalkh3432
    @faizalkh3432 Рік тому +1

    FIR edukanam...

  • @narayanansarojini1139
    @narayanansarojini1139 Рік тому +3

    ഉത്തരവാദിത്വത്തിന്റെ കാര്യമൊന്നും മേയറൂട്ടി ഓർമിപ്പിക്കേണ്ട !!!
    നിങ്ങളും നിങ്ങളുടെ പാർട്ടിക്കാരും ആരെക്കുറിച്ചും എന്തും പറയാം ??? ചെയ്യാം ???

  • @sijujosemathai
    @sijujosemathai 4 місяці тому

    അക്ഷരം നന്നായി പഠിച്ചതുകൊണ്ട് രക്ഷപ്പെട്ടു

  • @ashrafkk5815
    @ashrafkk5815 Рік тому +2

    ഭയങ്കര അഹങ്കാരം തന്നെ

  • @RameshanTk-te9yw
    @RameshanTk-te9yw 3 місяці тому

    ഇവരൊക്കെ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തെണ്ട വരാണ് ഇവരെ അധികം അപമാനിക്കരുത് പത്രക്കാര് അടങ്ങണം ഇവരെ പാർട്ടിക്ക് ആവശ്യമാണ് എല്ലാവരും േകാൺ മിൽ നിന്നും ഉടലെടുത്ത് വന്നവരാണ് ഇങ്ങനെ ഉള്ളവരുടെ ഇടയിൽ ബുദ്ധിയുള്ളവർ ബുദ്ധി കെട്ട പോകും നിത്തണ്ട സ്ത്രക്കാരാ ചാനലുകാരാ എല്ലാവർക്കും മനസ്സിലായി ആരാ ഇവരാണോ ജനപ്രതിനിധി കോടതി .യെ അംഗീകരിച്ചില്ലെങ്കിൽ ഉള്ളിൽ പോകും എന്നവർക്കറിയാം ഒരു വിഭാഗം ജനങ്ങളെ തീത്തും അവമാനിക്കുന്ന രീതിയിലാണ് ഇവരുടെ സംസാരം നിയമസഭയിൽ േകാൺ സ് ഭരിക്കുന്ന സമയത്ത് കാട്ടിക്കു \ട്ടിയ കാര്യങ്ങ ഒന്ന് കാണിച്ച് കൊടുക്കെ ടോ ചാലന് കാരാ ആരാ നല്ലത് മോശം കാര്യങ അംഗീകരിച്ച പാർട്ടിയുടെ വ്യക്താവാണ് ഈ സ്ത്രീ