KSRTC ഡ്രൈവർ- മേയർ തർക്കം; തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ വാക്കേറ്റം

Поділитися
Вставка
  • Опубліковано 29 кві 2024
  • KSRTC ഡ്രൈവർ- മേയർ തർക്കം; തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ വാക്കേറ്റം | Mayor Arya Rajendran |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,4 тис.

  • @GopikaRamanan
    @GopikaRamanan Місяць тому +1278

    ഈ അഹങ്കാരം പിടിച്ച ആര്യ തമ്പുരാട്ടിയെ പിടിച്ചു പുറത്താക്കുക
    Support ksrtc driver

    • @jesudasanvaluparampilsteph1125
      @jesudasanvaluparampilsteph1125 Місяць тому

      ഇവളെ പോലെയുള്ള മേജർ മാരെ അടിച്ചു പുറത്താക്കണം വെശ സ്ത്രീകൾ പറയുന്ന പോലെ അവൾ പറഞ്ഞത്

    • @avinbiju
      @avinbiju Місяць тому

      ​Myre aval or penn anne cast paryalle myre@@SujithKumar-pj9gh

    • @dreamcatcher7471
      @dreamcatcher7471 Місяць тому +8

      Poye nair aanu ​@@SujithKumar-pj9gh

    • @nithinkannan7696
      @nithinkannan7696 Місяць тому +1

      കണക്കി 😅😅

    • @user-fc8lv3cs5w
      @user-fc8lv3cs5w Місяць тому +1

      Chetti

  • @user-lg6fj6bf1g
    @user-lg6fj6bf1g Місяць тому +676

    പാവം യെദു എന്ന ഡ്രൈവർ ക്ക്‌ ഒരിക്കലും അവൻ വിചാരിചില്ല കേരളം മുഴുവൻ അവന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആകുമെന്ന് ആ ഡ്രൈവറിന്റെ വേദന യിൽ പങ്കാളികൾ ആകുമെന്ന് ഇങ്ങനെ വേണം എല്ലാവരും ഒന്നിച്ചു നിൽക്കണം, അനീതിക്കെതിരെ പോരാടണം 👍👍 സത്യവും, നീതിയും, ജെയ്യ്ക്കട്ടെ 👍👍

    • @sudhisudhi3593
      @sudhisudhi3593 Місяць тому +17

      മേയർ രാജിവെക്കുക ഇറങ്ങി പോ ഇനി അവിടിരിക്കാൻ അർഹതയില്ല

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Місяць тому +1

      മോർച്ചറിയിൽ നിന്ന് ശവം എടുത്ത് കൊണ്ട് പോയവന് പൂമാലയും...സ്ത്രീയെ അശ്ലീലആംഗ്യം കാണിച്ചവനെ ചോദ്യം ചെയ്തവർക്ക് തെറിവിളിയും💯🖕

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Yedunu nite okkey thalle kodukku okkate thayoli

    • @YounusUsef
      @YounusUsef Місяць тому

      പാവം എതു പെട്ടു മോനെ ksrte എതു മാത്രം അല്ല ഓടിക്കുന്നെ അതും കൂടി ഒന്ന് മനസ്സിൽ ആക്കുക

    • @mujeebaranayil7381
      @mujeebaranayil7381 Місяць тому

      മേയർ കാക്ക കൂട്ടിൽ കല്ലെറിയുന്നു

  • @anoopaniyan4899
    @anoopaniyan4899 Місяць тому +91

    മേയർ ന്റെ അഹങ്കാരം തീർത്തു കൊടുത്ത മറ്റ് കൌൺസിലർ മാർക്ക് എന്റെ അഭിനന്ദനങ്ങൾ

  • @ajithapraj4681
    @ajithapraj4681 Місяць тому +13

    അങ്ങനെ ഒരു പരട്ട മേയർ കാരണം എതു ഡ്രൈവർ ഫേമസ് ആയി 👍🏻❤️എതു വിന്റെ വൈഫ്‌ ഇത് കാണുന്നെങ്കിൽ പ്ലീസ് അവന്റെ കൂടെ വരൂ ഫുൾ സപ്പോർട് ആയിട്ട് pleas എതു നല്ല മനുഷ്യന ❤️❤️❤️❤️❤️❤️

  • @Alsafa-gp6jd
    @Alsafa-gp6jd Місяць тому +487

    താൻ ഈ സംസാരിക്കുന്ന വിനയം ആപാവം ഡ്രൈ വരോട് എന്ത് കൊണ്ട് ചെയ്തില്ല

    • @saritans1012
      @saritans1012 Місяць тому +2

      😂😂😂😂😂

    • @abcdrfaps
      @abcdrfaps Місяць тому +1

      യെസ് 😂😂😂

    • @user-jo4se7ku5o
      @user-jo4se7ku5o Місяць тому +16

      കാമറയുടെ മുന്നിലാ വന്നുത് കൊണ്ട്

    • @Alsafa-gp6jd
      @Alsafa-gp6jd Місяць тому +7

      എല്ലാവരും കാണുന്നുണ്ട് എന്ന പെടിയ

    • @Chacko-pm8mq
      @Chacko-pm8mq Місяць тому +6

      പുഴുക്കുത്തുള്ള ഇല നുള്ളിക്കളയുക 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rathakrishnan2444
    @rathakrishnan2444 Місяць тому +379

    Mayor ക്കുള്ള പണി വരുന്നുണ്ട് അവറാച്ചാ... ആപയ്യൻ കോടതിയിൽ പോയിട്ടുണ്ട്.... ഈ സമർഥ്യം കോടതിയിൽകാണണം... 😄😄😄

    • @GeethaJose-hw5uq
      @GeethaJose-hw5uq Місяць тому +1

      😁😁😁😁

    • @aneeshvarghese7749
      @aneeshvarghese7749 Місяць тому +5

      ഇപ്പോൾ മെമ്മറി കാർഡ് മാത്രമേ കാണാതെ പോയിട്ടുള്ളൂ ഇനി ബസും കാണാതെ പോവും

    • @rahulrajan2748
      @rahulrajan2748 Місяць тому

      😂😂😂😂​@@aneeshvarghese7749

  • @zubairbaqavi
    @zubairbaqavi Місяць тому +29

    "ഞാൻ ആരാണെന്ന് നിനക്ക് അറിയാമോ, ഞാൻ മേയറാണ്". ധിക്കാരം നിറഞ്ഞ വാക്കുകൾ.

  • @finalproductions6383
    @finalproductions6383 Місяць тому +15

    ജനങ്ങളാണ് രാജാവ നിങ്ങൾ ഞങ്ങളുടെ തൊഴിലാളികളാണ്

  • @afzaltharayil8518
    @afzaltharayil8518 Місяць тому +202

    ഇപ്പോൾ കാണിക്കുന്ന വിനയം മേയർ ആ ഡ്രൈവറോട് കാണിക്കണമായിരുന്നു

    • @rajeevps934
      @rajeevps934 Місяць тому +6

      ആ സമയത്തു ആ വിനയം കാണിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു മേയരൂട്ടി. കല്യാണം തിൽ പങ്കെടുത്തത്തിനു ശേഷം വരുവല്ലേ. അതിന്റെ ഹാങ്ങോവർ കാണുമല്ലോ 😂🎉😂😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Місяць тому +424

    RLV രാമകൃഷ്ണന്റെ തോളിൽ കയറാൻ ഭവിച്ച സത്യഭാമയും ഡ്രൈവറുടെ നെഞ്ചത്ത് കയറിയ ആര്യയും ഒരുപോലെ. വല്ലാത്ത സാമ്യം.

    • @mallikaravi6862
      @mallikaravi6862 Місяць тому +3

      Exactly

    • @ranir1656
      @ranir1656 Місяць тому +1

      😂😂😂😂😂

    • @Anju.8608
      @Anju.8608 Місяць тому

      😂😂😂

    • @Chacko-pm8mq
      @Chacko-pm8mq Місяць тому +1

      ഇതിന്റെ പേരാണ് അധികാര ഹുങ്ക് 👍🏼👍🏼👍🏼

    • @Chacko-pm8mq
      @Chacko-pm8mq Місяць тому +3

      അവളെ ഇനി മേയാൻ വിടരുത് 👌👌

  • @user-xq7du1nj4y
    @user-xq7du1nj4y Місяць тому +32

    എന്നാലും ന്റെ പഹയാ ksrtc driver
    നിന്നെ കൊണ്ട് തലസ്ഥാനം കുലുങ്ങിയല്ലോ 😂😂😂

  • @mathewkurian3344
    @mathewkurian3344 Місяць тому +30

    ആരാടോ തിരുവനന്തപുരത്തെ ജനങ്ങൾ മേയരോടൊപ്പം ഉണ്ടെന്നു പറഞ്ഞത്? ഇവനൊക്കെ എവിടുന്ന് വന്നോവോ!!!

    • @beenageorge1870
      @beenageorge1870 Місяць тому

      അതെ ഒരു വാർത്ത യിലും ആരും ഇവർക്ക് അനുകൂലം ആയി സംസാരിച്ചിട്ടില്ല വെറുതെ നുണ പറയാൻ മിടുക്കരാണ് കഷ്ടം

    • @mathangicreations1400
      @mathangicreations1400 29 днів тому

      Cheruppu nakkikal engane parayuuu

    • @anandz5116
      @anandz5116 25 днів тому

      മേയർ കു ഒപ്പം അടിമകൾ മാത്രം ഡ്രൈവർ കു ഒപ്പം കേരളം

  • @Amjadkhan-pr6xo
    @Amjadkhan-pr6xo Місяць тому +211

    അനീതിക്കെതിരെ പ്രതിഷേധം കത്തിപ്പടരട്ടെ ✊🏻✊🏻✊🏻✊🏻

  • @KrileenKrishna
    @KrileenKrishna Місяць тому +196

    മേയർ സ്ഥാനത്തേക്ക് തീർത്തും യോഗ്യമല്ലാത്ത ഒരു സാധനo..

    • @sathyavathykg
      @sathyavathykg Місяць тому +1

      Sathyam😅😅😅😅

    • @Gopinath-go1tz
      @Gopinath-go1tz Місяць тому +1

      സാധനം എന്ന് പറഞ്ഞാൽ പീഡനക്കേസ് ഉണ്ടാവും 😅

    • @sateeshselmi8220
      @sateeshselmi8220 Місяць тому +2

      Oru.stanathekkum.yogya.alla

  • @sajitharenju4723
    @sajitharenju4723 Місяць тому +8

    ഓ... ഇപ്പൊ എന്ത് വിനയത്തോടെയാണ് സംസാരിക്കുന്നതു... Cctv ദൃശ്യങ്ങൾ കണ്ടിട്ടും ഇങ്ങനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന മേയറെ സമ്മതിക്കണം

  • @user-rm8vk5fo2r
    @user-rm8vk5fo2r Місяць тому +16

    എന്റെ ചോദ്യം KSRTC ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ എങ്ങനെയാണ് ലൈംഗിക ചൂയയോടു കൂടി പ്രവർത്തിക്കാൻ കഴിയ

  • @abdurahman-mp
    @abdurahman-mp Місяць тому +286

    ഇടത് ഉണ്ടെങ്കിലേ ഇന്ത്യയൊള്ളൂ. അത് കൊണ്ടാണ് ഇടത് ഭാഗത്തേിലൂടെ ഓവർടേക്ക് ചെയ്തത് എന്ന് അറിയിക്കുന്നു😜🫣🏃🏃🏃🏃

  • @Alsafa-gp6jd
    @Alsafa-gp6jd Місяць тому +172

    അവളെ ത്തെറിപികുന്ന ജനങ്ങളെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ

  • @pillairc9428
    @pillairc9428 Місяць тому +27

    മേയരെ ചവുട്ടി പുറത്തിടുക, പെരും കള്ളി, ആര്യ, കോന്തൻ ഭർത്താവും മയക്കു മരുന്നടിച്ചു വണ്ടി ഓഡച്ചാണ് സിബ്ര ലൈനിൽ കുറുക്കെ വണ്ടി കൊണ്ടിട്ടത്.

  • @jayanAlathur
    @jayanAlathur Місяць тому +11

    തിരുവിതാംകൂര്‍ അമ്മത്തമ്പുരാട്ടിമാ‍ര്‍ എത്രയോ വിനയാന്വിതരായിരുന്നു. ജനങ്ങളുടെ വോട്ടുവാങ്ങി ജനങ്ങളുടെ തലയില്‍ കുതിര കയറുന്ന ഇവരെ എന്തു പറയണം

  • @usermanojmanoj
    @usermanojmanoj Місяць тому +147

    മേയർ വെള്ളമടിച്ചാൽ ഇതായിരിക്കും അവസ്ഥ.........

  • @user-zp8os6uf4c
    @user-zp8os6uf4c Місяць тому +96

    നാക്ക് എടുത്താൽ കളവ് പറയുന്ന പെണ്ണ്

    • @sudheeshes8936
      @sudheeshes8936 Місяць тому +1

      അത് സിപിഎം ലുള്ള എല്ലാവർക്കും ഉള്ള ഒരു പ്രതേകതരം കഴിവാണ്

    • @zidhu7564
      @zidhu7564 Місяць тому

      അല്ല c c tv എഡിറ്റ്‌ ചെയ്തതാണ്

    • @roys2871
      @roys2871 25 днів тому

      Correct

  • @sudarsanats6411
    @sudarsanats6411 Місяць тому +9

    അവളെ താങ്ങാൻ കുറേ പാഴുകൾ ''അയ്യോ എന്തൊരു വിനയം

  • @Xtreme5467
    @Xtreme5467 Місяць тому +8

    ലെ മേയർ :: മരുന്നിനു പോലും ഒരു സപ്പോർട്ട് തരാൻ ആരും ഇല്ലല്ലോ??? 🤣🤣

  • @RaghuVarank-lk5bf
    @RaghuVarank-lk5bf Місяць тому +169

    "ബഹുമാനപ്പെട്ട മേയർ " നല്ല സംബോധന.. ഇവൾ അതിനർഹിക്കുന്നില്ല.

  • @mabrookmabrook7347
    @mabrookmabrook7347 Місяць тому +93

    ഇവളുടെ ചെകിടം നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ അവിടെ ആരുമില്ലേ

    • @navasnavas8877
      @navasnavas8877 Місяць тому +3

      പിന്നല്ല

    • @bijuk.r4607
      @bijuk.r4607 Місяць тому +3

      അടിക്കുന്ന കൈ വാട എടുക്കും

    • @ravindran-hz2bc
      @ravindran-hz2bc Місяць тому

      Husband also same

  • @amrithaammu9611
    @amrithaammu9611 Місяць тому +3

    ഇത്രയധികം വിവാദങ്ങൾ ഉണ്ടാക്കിയ ഒരു മേയർ കേരളത്തിൽ തന്നെ ഇത് ആദ്യം

  • @johnsonouseph7631
    @johnsonouseph7631 Місяць тому +5

    കടക്ക് പുറത്തു 😂 ഇവൾ ബസ് ഡ്രൈവറോട് ഇതുപോലെ അല്ലല്ലോ സംസാരിക്കുന്നതു കണ്ടത്.😂

  • @RaghuVarank-lk5bf
    @RaghuVarank-lk5bf Місяць тому +194

    യെദു ഡ്രൈവറെ അടുത്ത തെരഞ്ഞെടുപ്പിൽ ഇവൾക്കെതിരെ സ്ഥാനാർത്തിയാക്കിയാൽ യെദു ജയിക്കും.

  • @rethammapresannan8962
    @rethammapresannan8962 Місяць тому +211

    ഒരു പദവി കിട്ടിയെന്നുവിചാരിച്ചു ആരും വലിയവരാകണ്ട. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തിരഞ്ഞെടുത്തിട്ടാണ് ആ കസേരയിൽകയറി ഇരിക്കുന്നത്

    • @esnarayanan2499
      @esnarayanan2499 Місяць тому +4

      ഇരിക്കുന്ന കസേര നാറ്റിക്കുന്ന ദുഷ്ട
      ജന്മങ്ങൾ.....

    • @roymonyelavilayil2056
      @roymonyelavilayil2056 Місяць тому

      Mania janag eval pari cha doora kalayan

  • @shihabudheenshihab5229
    @shihabudheenshihab5229 Місяць тому +3

    ഒരു മേയർ ഇത്രയേറെ വിവാദത്തിൽ പെടുന്നത് കേരള ചരിത്രത്തിൽ ഇത്‌ ആദ്യമാണെന്ന് തോന്നുന്നു....

  • @user-ws2um1bi6u
    @user-ws2um1bi6u Місяць тому +4

    അനിലു ചേട്ടാ ഇതൊക്കെ സിപിമിന്റെ ആണ് അതിനോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

  • @ivansmookambika1044
    @ivansmookambika1044 Місяць тому +107

    യോഗ്യത ഇല്ലാത്ത അടിമ ആണ് മേ... യർ

  • @suryakmars5192
    @suryakmars5192 Місяць тому +130

    അധികാരം തലയ്ക്ക് പിടിച്ചതിൻ്റെ അഹങ്കാരമാണ് മേയർക്ക്

  • @anithamanikandan9065
    @anithamanikandan9065 27 днів тому +2

    വേറെ ഒരു സത്യഭാമ ടീച്ചർ

  • @ronygeorge7216
    @ronygeorge7216 Місяць тому +3

    Tvm ആ എല്ലാവരിലും ഞാൻ ഇല്ല... ഉളുപ്പ് ഇല്ലാത്ത mayor

  • @thomasmalalsaji1343
    @thomasmalalsaji1343 Місяць тому +108

    ഭരണം കൈയ്യിൽ ഉണ്ടെങ്കിൽ
    എന്ത്മാകാം , നടക്കില്ല

  • @t5987
    @t5987 Місяць тому +121

    തിരുവനന്തപുരത്തെ ബിജെപിയുടെ ചുണക്കുട്ടികൾ💪💪💪💪💪

    • @YounusUsef
      @YounusUsef Місяць тому

      🤣🤣🤣 ഞങളുടെ ചുണ കാണിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു ഇത് (pls ചിരിപ്പിക്കല്ലേ )

    • @YounusUsef
      @YounusUsef Місяць тому

      മേയർ ഫുൾ 👌👍👍👍👍

  • @AnilKumar-iu5rb
    @AnilKumar-iu5rb Місяць тому +3

    ആരാടാ..... പറഞ്ഞത് തിരൂവനന്തപുരത്തെ ജനങ്ങൾ മേയറോടൊപ്പം മാണെന്ന് .....

  • @muneerthirurkad3104
    @muneerthirurkad3104 Місяць тому +4

    Culture ഇല്ലാതെ ഇവളെ ആര് മേയർ ആക്കി..‼️ അതിന്റെ പതവിയുടെ അഹങ്കാരം മാണ് രണ്ടുപേരും ആ പാവത്തോട് കാണിച്ചത്..‼️

  • @Deepak-00777
    @Deepak-00777 Місяць тому +93

    ജനങ്ങളുടെ നികുതി പണം കൊണ്ട് തിന്നുന്നതിൻ്റെ നന്ദി കുറച്ചെങ്കിലും കാണിക്കണം.........ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്..

  • @nvjaleel6549
    @nvjaleel6549 Місяць тому +80

    വാഹനം ക്രോസ്സ് ചെയ്ത് തടഞ്ഞിട്ടിലെന്നു കളളം പറഞ്ഞ മേയർ cctv footage പബ്ലിക് ആയപ്പോൾ മിണ്ടുന്നില്ല.. എങ്ങനെ ഇവരെ വിശ്വസിക്കും..
    Full support ksrtc driver

    • @rajesharraj8724
      @rajesharraj8724 23 дні тому

      കൂടാതെ ഡ്രൈവർ മദ്യപിച്ചു എന്നും പറഞ്ഞാണല്ലോ മെഡിക്കൽ എടുപ്പിച്ചത് റിപ്പോർട്ട് വന്നപ്പോഴും മിണ്ടുന്നില്ല

  • @ibnuhamza8334
    @ibnuhamza8334 Місяць тому +5

    ദയവുചെയ്ത് ഇടതുപക്ഷം
    മേയർക്കു ക്ക് വേണ്ടി ബിജെപിയെ ഇനിയും വളർത്താൻ ശ്രമിക്കരുത്
    ജനപക്ഷം മാനിച്ച് തന്ത്രപരമായി നീങ്ങുക

  • @mathewvarghese2380
    @mathewvarghese2380 Місяць тому +1

    She looks very confident.. ഒരു ചുക്കും സാമ്പിവികത്തില്ല .. പാർട്ടി സപ്പോർട്ട് ഉണ്ടല്ലോ..അങ്ങനെ പറ്റത്തുള്ളൂ.. അല്ലെങ്കിൽ.....!!

  • @varghesepv1170
    @varghesepv1170 Місяць тому +101

    അധികാരം കൊണ്ടുള്ള അഹങ്കാരം അവസാനിപ്പിക്കണംആരായാലും തെറ്റ് സമ്മദദിക്കാൻ അദ്ധ്യക്ഷതയ്യാറാവണം

  • @vishnumnk1909
    @vishnumnk1909 Місяць тому +57

    അവളെ പിടിച്ചു പുറത്താക്കണം 🙄 മേയർക്കു എന്താ കൊമ്പ് ഉണ്ടോ

  • @sreekumarnair1066
    @sreekumarnair1066 Місяць тому

    അദ്ധേഹം ഒരു താത്കാലിക ജീവനക്കാരൻ മാത്രമാണ്. എന്നിട്ടും ജോലി നഷ്ടപ്പെടുമേ എന്ന ഭയം ഉണ്ടെങ്കിൽ നമുക്ക് ചിന്തിച്ചു കൂടെ ആ പാവത്തിൻ്റെ ദയനീയവസ്ഥ

  • @bijujoseph9195
    @bijujoseph9195 Місяць тому +55

    ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത് മേയർ കസേരയിലിരിക്കുന്ന കേരളത്തിലെ ആദ്യത്തെ മേയർ

  • @sageervattappilly6006
    @sageervattappilly6006 Місяць тому +102

    പാർട്ടിക്ക് പറ്റിയ വീഴ്ച.പക്വത ഇല്ലാത്തവരെ പിടിച്ച് ഇത്തരം സ്ഥാനങ്ങളിൽ ഇരുതരുത്.അവർ ലോകം കണ്ട് വരുന്നതേയുള്ളൂ.പാർട്ടിയിൽ ചോര നീരാക്കിയ പ്രവര്ത്തകര് ഉണ്ടല്ലോ.പിന്നെ എന്തിനാണ് ഈ പരീക്ഷണം നടത്തിയത്.

    • @lifecycle7289
      @lifecycle7289 Місяць тому

      😂😂 കുണ്ടി കൊടുത്താൽ എല്ലാം കിട്ടും

  • @user-hp5gw7ki6g
    @user-hp5gw7ki6g Місяць тому +1

    This is the Mayor. No one is accepting her voice either. OMG what a shameful situations, in Kerala.

  • @user-pj9rn2yb1b
    @user-pj9rn2yb1b Місяць тому

    ആരും ഇല്ല ചേട്ടാ... തോന്നൽ ആണ് അത്

  • @sureshkumarvt376
    @sureshkumarvt376 Місяць тому +46

    പ്രതിഷേധക്കാരുടെ മൈക്ക് ഓഫ് ചെയ്തു കളഞ്ഞു

  • @moidupv4264
    @moidupv4264 Місяць тому +34

    ഒരു പാർട്ടിക്കും ആര്യയെ വേണ്ട.🤔🤔🤔🤔

  • @ravikpm9733
    @ravikpm9733 Місяць тому +2

    കേരളത്തിലെ ബിജെപിവളരണ൦.

  • @sunilmokery9937
    @sunilmokery9937 Місяць тому +2

    തെറ്റ് ചെയ്തിട്ട് അതിനെ ഞ്യായികരിക്കുന്ന ഈ പ്രവണത വളരെ മോശമാണ്

  • @shabeer6085
    @shabeer6085 Місяць тому +43

    രാജിവെച്ച് പോ പുറത്

  • @user-od8gq7wl6p
    @user-od8gq7wl6p Місяць тому +30

    പത്മകുമാറിന്റെ മൈക് ഓഫ്
    ചെയ്തു.

  • @user-ly2hh5no2h
    @user-ly2hh5no2h Місяць тому

    U tuber sumaku oru big salute nalla tvm languageil parayanullathu paranju dairyathinu nanny

  • @user-xk5hq1zg5y
    @user-xk5hq1zg5y Місяць тому

    Yenday,AduttaCINIMAOrupaavam,MeyarrumKurayManushrum.CinemayudayName,Kollamo,Please,Reply.😊

  • @sreelekha2023
    @sreelekha2023 Місяць тому +23

    അഹങ്കാരി ആര്യക്ക് കിട്ടിയ ഭാഗ്യം പണ്ട് കണ്ണടച്ചുതുറന്നപ്പോൾ കുചേലന് ഭഗവാൻ കൃഷ്ണൻ കൊടുത്ത അനുഗ്രഹം പോലായിപ്പോയി എല്ലാ ഭാഗ്യവും കൂടി ഒന്നിച്ചുതലയിൽ വന്നു കയറിയപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയി. പിണു ജിയുടെ അനുഗ്രഹവർഷം😢

  • @gitaindien8554
    @gitaindien8554 Місяць тому +63

    എന്താണ് മേയറെ ലൈംഗികം????ആ കസേരയുടെ വില കളയല്ലേ..തിരുവനന്തപുരത്തെ ഒരു കുഞ്ഞു പോലും ഇവളുടെ പിറകെ ഇല്ല.

    • @manukm9852
      @manukm9852 Місяць тому +8

      തിരുവനന്തപുരം മാത്രമല്ല കേരളത്തിലെ ആരും ഇവരുടെ ഒപ്പം അല്ല

    • @DevaSandra
      @DevaSandra Місяць тому +1

      യെസ്.

    • @DevaSandra
      @DevaSandra Місяць тому

      കണ്ടില്ലേ.. കമ്മികൾ നന്ദികാണിക്കുന്നത്. ഉളുപ്പ് നിങ്ങൾക്കുണ്ടോ കമ്മി അടിമകളെ...? എന്തു വൃത്തികേടിനും കൂട്ടുനിൽക്കുക എന്നതാണോടോ കമ്മികളെ നിങ്ങളുടെ മാന്യത? മേയറുടെ കൂടെ ഒരു പട്ടിയുമില്ല. കേരളം മുഴുവൻ ഡ്രൈവറുടെ കൂടെ.

  • @user-vy8sj6lh7e
    @user-vy8sj6lh7e 29 днів тому +2

    മേയർക്കെതിരെ കേസ്സെടുത്ത് ശിക്ഷിക്കണം എന്നുള്ളവർ അന്ധം കമ്മികൾ വേണ്ട..?

  • @user-wv5rj3wy8y
    @user-wv5rj3wy8y Місяць тому

    ജനങ്ങൾക്ക് എല്ലാം മനസിലായി

  • @usermanojmanoj
    @usermanojmanoj Місяць тому +29

    പണിങ്ങാണ്ടിക്ക് ഇതുതന്നെ വേണം.........

  • @monishmohan1951
    @monishmohan1951 Місяць тому +30

    ഉരമരുന്നിന്റെ മണം മാറാത്ത കുട്ടികളോയൊക്കെ പിടിച്ചു ഇതുപോലെ ഉള്ള സ്ഥാനം കൊടുത്താൽ ഇതുപോലയിരിക്കും

  • @SubashSuku
    @SubashSuku Місяць тому

    👍👍👍👍🎉🎉🎉

  • @user-um2mi7vl3d
    @user-um2mi7vl3d Місяць тому +1

    മോളേ നീ പേടിക്കണ്ട, ഈ ഗോവിന്ദൻ കൂടെയുണ്ട്...

  • @Alsafa-gp6jd
    @Alsafa-gp6jd Місяць тому +43

    ഇവളുടെ ഭാകത്ത്ന്നു ഇനി ആർക്കെങ്കിലും ഇത് പോലെ ഉണ്ടായാൽ വണ്ടി കയറ്റി വിട്ടെക്കണം

    • @saritans1012
      @saritans1012 Місяць тому +3

      കറക്റ്റ്

    • @mohammedkunhipovval5657
      @mohammedkunhipovval5657 Місяць тому

      ഇ കള്ളത്തി പേടിച്ചത് പോലെ ഉണ്ട്

    • @mohammedkunhipovval5657
      @mohammedkunhipovval5657 Місяць тому

      കുറെ cpm പർട്ടി കാർ കുക്കുന്നു

  • @user-fc8lv3cs5w
    @user-fc8lv3cs5w Місяць тому +33

    കടക്ക് പുറത്ത്

  • @prasanths6902
    @prasanths6902 Місяць тому

    👍🙏

  • @SonuSathyan-gj3ue
    @SonuSathyan-gj3ue Місяць тому +1

    തിരുവനന്തപുരത്തെ എല്ലാ ജനങ്ങളും മേയറിന്റെ കൂടെ ഉണ്ടെന്ന് 😂 CCTV tv ദൃശ്യങ്ങൾ വന്നതോടെ ജനങ്ങൾ സത്യം മനസ്സിലാക്കി ജനങ്ങൾ ആ ഡ്രൈവറിന്റെ കൂടെ ആണ്

  • @user-zp8os6uf4c
    @user-zp8os6uf4c Місяць тому +66

    പേടിച്ചിട്ട് മൈക്ക് ഓഫാക്കി

    • @ashita544
      @ashita544 Місяць тому

      മൈക്കും വേണ്ട ഒരു മൈലാഞ്ചി യും വേണ്ട.. 😄

  • @bijukr2037
    @bijukr2037 Місяць тому +18

    ഇനി ഒരു വർഷം കൂടി സഹിക്കണം ഞങ്ങൾക്ക് ഈ മേയറെ

  • @RameshChaudhary-br2vl
    @RameshChaudhary-br2vl Місяць тому

    ❤❤❤❤❤❤❤

  • @user-hr5un8gr3t
    @user-hr5un8gr3t Місяць тому +36

    Fraud arya😮😮

  • @ivansmookambika1044
    @ivansmookambika1044 Місяць тому +28

    അന്തം അടിമ ന്യായീകരിക്കാൻ വരുന്നത് ആരും കേൾക്കില്ല 😄😄

  • @Devasiapm
    @Devasiapm Місяць тому

    Super🎉🎉🎉

  • @srhhashim682
    @srhhashim682 Місяць тому

    🎉🎉🎉🎉

  • @sreekalaarthur5850
    @sreekalaarthur5850 Місяць тому +22

    Mayor should resign...or people will fight against her for justice..

  • @elizabethjohn5087
    @elizabethjohn5087 Місяць тому +20

    അവള് ബസ് ഡ്രൈവറിൻ്റ് സീറ്റിൽ ഒളിഞ്ഞു നോക്കിയതു എന്തിനാ? മുകളിലോട്ട് നോക്കിയാണോ കാർ ഓടിക്കുന്നത്?

    • @user-gu6fy6yy6e
      @user-gu6fy6yy6e Місяць тому

      avnoodu.oru.ethu.athannu.nokkiyathu

    • @elizabethjohn5087
      @elizabethjohn5087 Місяць тому

      Hmmmm.

    • @Gopinath-go1tz
      @Gopinath-go1tz Місяць тому

      ബെർതെ ഒര് പൂതിക്ക് നോക്കിയതാണ്.... ബസ്സിന്റെ ചന്തം കാണാൻ...!...
      അതിന്റെ വീഡിയോ ബസ്സിലെ cctv യിൽ പതിഞ്ഞിരുന്നല്ലോ, അതിന്റെ ഒര് കോപ്പി വാങ്ങാമെന്ന് വിചാരിച്ചപ്പോ അതിലെ മെമ്മറി കാർഡ് ആരോ വേറെ വീഡിയോ കോപ്പി എടുക്കാൻ കൊണ്ടുപോയി...
      ഇനി ഞമ്മക്ക് ആ വീഡിയോ എങ്ങനെ കിട്ടും..😢😢

  • @-jl8uk
    @-jl8uk Місяць тому

    ഇരിക്കാനുള്ള വരെ ഇരിക്കേണ്ടത് ഇരുത്തണം

  • @user-lc6pq9hy8k
    @user-lc6pq9hy8k Місяць тому +1

    ഇവരെ പുറത്താക്കണം. അഹങ്കാരി.

  • @AmusedMythicalBird-cx4ih
    @AmusedMythicalBird-cx4ih Місяць тому +15

    ഇപ്പൊ അവൻ ആരാന്നു ജെനങ്ങൾക്കു മനസിലായി

  • @pramugar245
    @pramugar245 Місяць тому

    Full support ഡ്രൈവർക്ക്.,..

  • @amalraj315
    @amalraj315 Місяць тому

    Support yedhu👏

  • @nadasiyad
    @nadasiyad Місяць тому +27

    പൊങ്കാല കള്ളി..... മേയർ

    • @minim7822
      @minim7822 Місяць тому

      പൊങ്കാല ചുടുകട്ട കള്ളി.

  • @robinn.t3427
    @robinn.t3427 Місяць тому +13

    Twenty20 വരണം. നിലവിൽ ഉള്ള ഉഡായിപ്പിനെ മാറ്റി മരിക്കണം. നന്മയുള്ള വ്യക്തികളിലൂടെ ട്വന്റി ട്വന്റി വരണം. ആദ്യം അറിവില്ലാത്തവർ കിഴക്കമ്പലം സന്നർശിക്കണം. എന്നിട്ട് പണി തുടങ്ങണം. ജയ് ട്വന്റി ട്വന്റി 🔥🔥🔥💪🏻💪🏻💪🏻💪🏻

  • @sunilpc-te3pg
    @sunilpc-te3pg Місяць тому

    Sathyam Ellavarkum Ariyam

  • @azadalappuzha6147
    @azadalappuzha6147 Місяць тому +1

    Suppport support support ksrtc driver..

  • @shajahanabdulkhader9819
    @shajahanabdulkhader9819 Місяць тому +27

    വിടരുത് അവൾ ഇറങ്ങി ഓടാന്‍ തുടങ്ങി.

  • @anandanpadmanabhan6890
    @anandanpadmanabhan6890 Місяць тому +8

    അല്പം എക്സ്പീരിയൻസ് ഉള്ളവർക്ക് മാത്രം പ്രധാന പതവി കൊടുക്കണം നമ്മുടെ നിയമങ്ങൾ എല്ലാം മാറ്റി എഴുതണം.

  • @user-wd5jy8wu7q
    @user-wd5jy8wu7q Місяць тому

    എല്ലാം cctv യിൽ ഉണ്ടല്ലോ

  • @user-um2mi7vl3d
    @user-um2mi7vl3d Місяць тому +1

    കേരളം മുഴുവൻ കണ്ട കാര്യത്തിന്റെ യഥാർത്ഥ വസ്തുത ഒരു ഫോൺ കോൾ വഴി അന്വേഷിക്കാൻ തയ്യാറാകാത്ത നേതാവിനെ ഉടനെ തൂക്കിക്കൊല്ലണം: ഞാൻ ആര്യയുടെ കൂടെയാണ്...😅😅 ഹ ഹ! നിങ്ങളോ ?

  • @lb5716
    @lb5716 Місяць тому +18

    Mayor also a gunda leader.

  • @Amalnn
    @Amalnn Місяць тому +19

    ഏതുപോട്ടനാ ലാസ്റ്റ് വന്നു ചിലക്കുന്നെ

    • @user-rl3lb9uq2l
      @user-rl3lb9uq2l Місяць тому +1

      Supper

    • @akkkk4362
      @akkkk4362 Місяць тому +3

      ബഹുമാനപ്പെട്ട അടിമ പൊട്ടൻ

    • @Amalnn
      @Amalnn Місяць тому +4

      നാണം ഇല്ലാത്ത കുറെയെണ്ണം ഉണ്ടല്ലോ വാലും പിടിച്ചു നടക്കാൻ പിന്നെ പറഞ്ഞിട്ട് കാര്യം ഒന്നും illa🤦🏼‍♂️🤦🏼‍♂️

  • @akhilpanmana7988
    @akhilpanmana7988 Місяць тому

    എല്ലാം കൂടെ കിടന്ന് ബഹളം വെക്കുന്നു ഇതാണോ ജനാധിപത്യം.🙄

  • @masebastianmaliackal9258
    @masebastianmaliackal9258 Місяць тому

    അതേ അതാണ് വേണ്ടത് സമൂഹത്തോട് മാപ്പ് പറയുക 👌

  • @binumathai9442
    @binumathai9442 Місяць тому +2

    ഇതിനൊരു പരിഹാരം മേയർക്കും കെട്ടിയോനും സഞ്ചരിക്കുവാൻ പ്രത്യേകം പാത ഉണ്ടാക്കി മെയർ റോഡ് എന്ന് പേര് നല്കി പതിച്ചു നല്കുക

  • @Amjadkhan-pr6xo
    @Amjadkhan-pr6xo Місяць тому +18

    🤮🤮🤮 ന്യായീകരണ വർഗം

  • @dr.praveenpj7187
    @dr.praveenpj7187 Місяць тому +6

    നാട്ടുകാർ മുഴുവൻ നാളെ ആര്യയെ പോലെ പ്രതികരിച്ചാൽ സർക്കാർ ഇതുപോലെ മൗനം പാലിക്കുമോ? ജനപ്രതിനിധികൾ ജനങ്ങൾക്ക് മാതൃകയാണ് ആവേണ്ടത്...