charging time for inverter | control switch function in inverters | inverter care payyanur

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 112

  • @rasheedmkd1950
    @rasheedmkd1950 3 роки тому +4

    ഒരു 100 ah battery charge ചെയ്യാന്‍ എത്ര സമയം വേണം അതുപോലെ എത്ര യൂണിറ്റ് കറണ്ട് എടുക്കും ?

  • @TechnicMalayalam
    @TechnicMalayalam 3 роки тому +1

    Luminous NXG inverterൽ i Charging ആണ്, Name👍🤝

  • @shajijoseph6052
    @shajijoseph6052 3 роки тому

    ഇൻവേറ്റർ ട്രോളിയെപ്പറ്റി ഒരു ചെറിയ വീഡിയോ ചെയ്യണം,

  • @manojkanjarathumkal5
    @manojkanjarathumkal5 3 роки тому +1

    Hi Bro,
    ഞാനിപ്പോൾ 24 V , 2.5 Kva inverter + 150 Ah ന്റെ 2 battery (150 x 2*12 volt) എന്നിവയാണ് ഉപയോഗിക്കുന്നത്. 1kv solar panel ഉം ഉപയോഗിക്കുന്നുു .
    ഇതിനെ ഒന്ന് upgrade ചെയ്ത് 2kv Solar plant ആക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. നിലവിലുള്ള 150 Ah ബാറ്ററികളും inverter ഉം 60A Mpptഉം മാറ്റാതെ ഇപ്പോഴുള്ള രണ്ട് 150 Ah ബാറ്ററികൾക്ക് Parallel ആയി പുതിയ രണ്ട് 150 Ah ബാറ്ററികൾ കൂടി നൽകിയാൽ മതിയോ 🤔. നിലവിലുള്ള ബാറ്ററികൾക്ക് Parallel ആയി Same Ah ൽ ഉള്ള രണ്ട് ബാറ്ററികൾ കൂടി connect ചെയ്താൽ MPPT യുടെ ചാർജിങ്ങ് പ്രക്രിയയ്ക്ക് എന്തെങ്കിലും തകരാർ സംഭവിക്കുമോ ? ബാറ്ററി പാരലൽ ആയി കണക്ട് ചെയ്യുന്നത് കൊണ്ട് വോൾട്ടേജ് കൂടുന്നില്ലല്ലോ ? ഇങ്ങനെ ചെയ്താൽ ബാറ്ററി കംപ്ലൈൻറ് ആകാൻ ചാൻസ് ഉണ്ടോ?
    മറുപടി പ്രതീക്ഷിക്കുന്നു

  • @sujeesh9203
    @sujeesh9203 3 роки тому +1

    Bro battery power charge ano red charge model ano nallath . What do u prefer more ?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      Power charge

    • @sujeesh9203
      @sujeesh9203 3 роки тому

      @@InverterCarePayyannur thanks bro .

    • @sujeesh9203
      @sujeesh9203 3 роки тому

      Luminous Zelio 1100 model nallathano bro ? Online ayi inverter purchase cheyunond nthelum kuzhappam undo ?

  • @shutterframes3302
    @shutterframes3302 3 роки тому

    മാസം 6000 പ്രിന്റ് എടുക്കാൻ കഴിയുന്ന എതെങ്കിലും ഒരു വൈ ഫൈ പ്രിന്റർ സജസ്റ്റ് ചെയ്യാമോ. ബാറ്ററി ബാക്കപ്പിൽ ഇൻവെർട്ടർ വച്ച്16 മണിക്കൂറെങ്കിലും വർക്ക് ചെയ്യുവാനുള്ള പവർ അധികം ഉപയോഗിക്കാത്ത തരത്തിലുള്ളത്.
    1. കമ്പ്യൂട്ടർ ഇല്ലാതെ മൊബൈലിൽന്നാണ് പ്രിന്റിങ്ങ് ഉദേശിക്കുന്നത്
    2. ബാറ്ററി ചാർജ് ചെയ്ത് കൊണ്ടുപോയിട്ടു വേണം പ്രിന്റർ വർക്ക് ചെയ്യിക്കാൻ
    3. A4 size പ്രിന്റിങ്ങ് മാത്രമാണ് വേണ്ടത്
    4.ഒരു on wheel copy centre ആണ് ഉദ്ദേശിക്കുന്നത്.
    3. ഇൻവെർട്ടറിന്റെ ആവശ്യം.
    ഒരു പ്രിന്റർ . ഒരു മൊബൈൽഫോൺ, ഒരു ലാപ്ടോപ്പ് അത്യാവശ്യം ചാർജ് ചെയ്യുന്നതിന് എത് എത്ര പവർ ഉള്ളത് വേണം Pls Reply bro.

  • @salihmv5087
    @salihmv5087 3 роки тому +1

    Battery charge
    14.4 v
    കരന്റ് പോയ സെക്കന്റുകളെ 12.2 v ഒക്കെ ആവുന്നു
    Battery problem aano?/
    ഇങ്ങനെ തന്നെയാണോ സാധാരണയിൽ..,.
    By a new user

  • @sureshr2437
    @sureshr2437 3 роки тому

    Livguard നല്ല ഒരു brand ആയി പരിഗണിക്കാ ന് സാധിക്കുമോ?

  • @nkannurkannur4403
    @nkannurkannur4403 3 роки тому +4

    , മൊഞ്ചൻ ❤

  • @sportstime5194
    @sportstime5194 3 роки тому

    R.K.Nair
    Useful information.!
    Do UTL Gamma 2 KVA Inverter has this Fast charge feature? Can't figure out any such indications/markings at the rear side of the Inverter?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Thanks, UTL gamma2kva ഇൽ ഈ function front panelil ഉണ്ട്,

  • @athulretnakar1907
    @athulretnakar1907 3 роки тому

    Chetta v-gurd prime 1150 inverter . Nallath ano . 200mah batteryil connect cheyan pattumo . Anthelum problem undo . Please reply

  • @nelsonpeter8194
    @nelsonpeter8194 3 роки тому +1

    Luminous zelio + ഇങ്ങനെ ഒരു Switch കാണുന്നില്ലല്ലോ.... ഭായ്

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      Zelio ഇൽ അങ്ങനെ ഉള്ള സ്വിച്ച് ഇല്ല,

  • @kuttappannair387
    @kuttappannair387 3 роки тому

    Yeppozhum charging nadakkunnu 6unit consumption cheyyinnu technician said that one is weak 32 month over guarrenty only 30 months . Re-conditioning battery pattump ?

  • @moosiize
    @moosiize 3 роки тому

    solar വെച്ചിട്ടുണ്ട് . ഇപ്പോ solar കിട്ടുന്നത് കുറവാണു ...gravity കുറവു ആയെന്ന പറയുന്നത് 5 days നല്ല വെയിൽ ഉള്ളപ്പോ off ആക്കിയ gravity കിട്ടും എന്ന പറയുന്നേ
    battery സോളാറിൽ മാത്രം ആണ് charge ചെയ്യുന്നത് currentil ചാർജ് ആകുന്നില്ല ആ wire കൊടുത്തിട്ടില്ല lumimous invertor ആണ്
    currentil നിന്നും സോളാറിൽ നിന്നും ചാർജ് ചെയ്താൽ ആണോ effirciency കിട്ടുക ??

  • @damodaranp7605
    @damodaranp7605 3 роки тому

    V guard 150 ah tall tubular battery യുടെ വില എന്താണ്?

  • @blrkl
    @blrkl 3 роки тому

    Good information, thank you

  • @sanjuchandy
    @sanjuchandy 3 роки тому +1

    നിങ്ങൾക്ക് പത്തനംതിട്ട ജില്ലയിൽ സേവനം ഉണ്ടോ

  • @sameersam3100
    @sameersam3100 3 роки тому

    I think its very useful, waiting

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 3 роки тому +1

    Microtek sw 1250 merlyn automatic cut off aakumo ബാറ്ററി ചാർജ് full ആയാൽ ഓട്ടോമാറ്റിക്ക് ഓഫ് ആകുമോ ? ഓഫായാൽ കറന്റ് ഇൻവർട്ടർ എടുത്തു കൊണ്ടിരിക്കുമോ ?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      ഏതു ഇൻവെർട്ടറും charge over cutoff ആകും, floating charger നടന്നുകൊണ്ടിരിക്കും ഫുൾ time, ഇപ്പോഴത്തെ ബാറ്ററികൾക്ക് അതു അത്യാവശ്യം ആണ്

    • @shankaraprasadmavilayi9304
      @shankaraprasadmavilayi9304 3 роки тому

      @@InverterCarePayyannur അതുകൊണ്ട് കറന്റ് ചാർജ് കൂടാൻ സാധ്യതയുണ്ടോ?

  • @johnsongo839
    @johnsongo839 3 роки тому

    V guard inverter ആണ് . ഇതിൽ kseb on off switch ഇല്ല . ഇതിൽ switch ചെയ്യാൻ പറ്റുമോ . അല്ലെങ്കിൽ മറ്റൊരു മാർഗ്ഗം പറഞ്ഞു തരാമോ .

  • @lijochacko1832
    @lijochacko1832 3 роки тому

    ബ്രോ ഒരു 150 ah ബാറ്ററി and 1-kv ഇൻവേറ്റർ suggest ചെയ്യാമോ.. Plz

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      Sorry ബ്രോ, ഏതെങ്കിലും ബ്രാൻഡ് ജാൻ suggest ചെയ്യാറില്ല, ഏതു ബ്രാൻഡ് ആയാലും service ഉം replacement um നോക്കി വാങ്ങിക്കുക

  • @muhammedchenoth2368
    @muhammedchenoth2368 3 роки тому

    Exid 1050 ഇൻവെർട്ടർ വാങ്ങിയിട്ട് 3മാസമായി. ഇപ്പോൾ അതിന്റ ഫാൻ work ചെയ്യുന്നില്ല. എന്താണ് problem

  • @mehaboobmtkkariyad6477
    @mehaboobmtkkariyad6477 3 роки тому

    ഇൻവെർട്ടറിന്റെ കൂടെ C10 battery use ചെയ്യുമ്പോൾ ചാർജിങ് എത്ര ampere ഇൽ set ചെയ്യണം..8 Ampere or 15 ampere?? ഏതാണ് correct??

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Battery AH ന്റെ 10-20% വരെ കൊടുക്കാം

    • @mehaboobmtkkariyad6477
      @mehaboobmtkkariyad6477 3 роки тому

      @@InverterCarePayyannur sir ith c20
      യുടെ Case ഇൽ എത്ര പെർസെന്റജ് വരെ കൊടുക്കാം??

  • @sugeshcrespo5529
    @sugeshcrespo5529 3 роки тому

    Copper binding ഉള്ള inverter ഏതാണ് ഇപ്പൊൾ മാർക്കറ്റിൽ ഉള്ളത് ?
    Livfast FCS 1125 copper binding aano?
    Please reply

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Livguard copper alla, exide GQP സീരീസ് കോപ്പർ ആണ്

  • @captiankammi1025
    @captiankammi1025 3 роки тому

    nallla usefulll video brother

  • @sandeshacksd8168
    @sandeshacksd8168 3 роки тому

    Really Helpfully 😜😜😜😜🤟🤟

  • @muhammedsinanom9599
    @muhammedsinanom9599 3 роки тому

    Bro inverter charging indicator off aavunnilla.ithinu munp full charge aayyaal indicator off aavunaayirunnu.ithinu munp oru praavashyam ithupoole sambhavichappool inverter nte back lulla fuse maattiyappool ok aayathayirunnu.ippo veendum athupoole aayi
    Fuse damage aayittilla. Ithunu munp charge aavumpol inverter nte ullil ninn cheriya Shabdavum heettum okke undayirunno.ippo athum illa appo inverter charge aavunnilla ennaanu thoonunnath.onn Ripley tharumo

  • @kuttappannair387
    @kuttappannair387 3 роки тому

    Slightly faulty battery re condition cheyyan pattump?(tubular)

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Cell separators complaint ആണെങ്കിൽ ഒന്നും ചെയ്യാൻ സാധിക്കില്ല, ബാറ്ററി ഹീറ്റ് ആകും current bill koodum

  • @rajeevanbhargavanpillai4682
    @rajeevanbhargavanpillai4682 3 роки тому

    ബാറ്ററി ചാർജ് 13 വോൾട്ട് ഉണ്ട് പവർ കട്ടാകുമ്പോൾ മിന്നി മിന്നി നിൽക്കുന്നു ലൂമിനസിന്റ പുതിയ ഇൻവർട്ടറാണ് ഇൻവർട്ടർ പ്രശ്നമാണോ

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      എന്താണ് മിന്നുന്നത്? ഏതു indicator?

  • @arunv8665
    @arunv8665 3 роки тому

    എന്റെ കയ്യിൽ 1050 exide inverter & 200 Ah Amaron battery ഉണ്ട്.. 200 വാട്സ് ലോഡിൽ എനിക്ക് എത്ര സമയം വരെ Backup കിട്ടും എന്ന് പറഞ്ഞു തരാമോ.. ഒരു ഫിഷ് ഫാം തുടങ്ങിയിട്ടുണ്ട്. 24 hrs കറന്റ് വേണ്ട സ്ഥലമാണ്. ഈ മഴക്കാലത്ത് ഇടവിട്ടുള്ള കറന്റ് പോക്ക് ഒരു പ്രശ്നമാണ്

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      200Ah amaron ബാറ്ററിയിൽ 200വാട്ട്സ് load 9-10hours കിട്ടും

  • @digvijayakumardigvijayakum6537
    @digvijayakumardigvijayakum6537 3 роки тому

    സൂപ്പർ

  • @jijipjohnson5275
    @jijipjohnson5275 3 роки тому

    Inverter installment kurich oru video cheyamo

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +2

      Installation ആണോ ഉദ്ദേശിച്ചത്, നമുക്ക് ചെയ്യാം, കുറച്ചു video ഉണ്ട് ഇപ്പോൾ

    • @jijipjohnson5275
      @jijipjohnson5275 3 роки тому

      @@InverterCarePayyannur ...yes sorry from my mistake,, installation kuriche ... Pinne main 3 pin remove cheyuva difficult

  • @MUMUMBRI
    @MUMUMBRI 3 роки тому

    എന്റെ പക്കൽ 200ah ബാറ്ററി യും luminiuos 1050 ഇൻവെർട്ടർ ഉണ്ട്‌ അതിലേക്കു പറ്റിയ സോളാർ പാനൽ പറയാമോ
    എത്ര വാട്ടിന്റ പാനൽ വേണം 24വോൾട്ടിന്റ പാനൽ വക്കാൻ പറ്റുമോ എന്റെ സ്ഥലം പാലക്കാട്‌

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      ഇൻവെർട്ടർ കൂടി മാറ്റിയാൽ നല്ലത്തു, c20 battery ആണെങ്കിൽ 500വാട്ട്സ് പാനൽ ഉണ്ടെങ്കിൽ മതിയാകും, ഫൈനൽ തീരുമാനം daytime load depending ചെയ്തിരിക്കും

  • @showlight161
    @showlight161 3 роки тому

    സോളാർ ഇൻവെർട്ടർ രണ്ടുമാസം കൂടുമ്പോൾ കെഎസ്ഇബിയിൽ ചാർജ് ചെയ്യുന്നത് നല്ലതാണോ

  • @mymeditationmusic6879
    @mymeditationmusic6879 3 роки тому

    2- 165Ah Solar panels വെക്കാൻ പറ്റിയ സ്റ്റാൻഡ് ഉണ്ടോ?

  • @eakhadar
    @eakhadar 3 роки тому

    Dear Sir, Microtec MSun solar pcu + 150 ah exide tall tubular battery : PCB മാറ്റിയ ശേഷം KSEB ലൈനിൽ ചാർജ് ചെയ്യുമ്പോൾ ഫുൾ ചാർജ് ആയിട്ടും ആംപിയർ 3.7 ഇൽ കുറയുന്നില്ല , ഇത് ബാറ്ററി ലൈഫ് കുറയാൻ കാരണമാകുമോ. മാറ്റുന്നതിന് മുമ്പ് 0.4 ആമ്പിയർ വരെ കുറയുമായിരുന്നു.

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      ബാറ്ററി ഹീറ്റ് ആകുന്നുണ്ടോ?

    • @eakhadar
      @eakhadar 3 роки тому

      @@InverterCarePayyannur heat aakunnilla

  • @psychozzgaming9365
    @psychozzgaming9365 5 місяців тому

    Exide solar talltubular ee function indo fast charging

  • @vinodkumar-bm7zf
    @vinodkumar-bm7zf 3 роки тому

    ഫാസ്റ്റ് ചാർജിങ്.... ബാറ്ററി... ലൈഫ്.. കുറക്കു മോ.... ഇല്ലയോ... എന്ന്.. പറയുക...

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      C10 battery support upto 20% charging current on battery AH, short time ഇൽ (ഇടക്കിടെ കറണ്ട് പോകുന്ന സമയങ്ങളിൽ )ഉപയോഗിക്കുന്നത് ബാറ്ററി ക്ക് നല്ലതാണ്

  • @athulsekhar7100
    @athulsekhar7100 3 роки тому

    Voltage fluctuation timeil inverter eganne use cheyandee???

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +2

      MAINS SUPPLY OFF ചെയ്തു USE ചെയ്താൽ മതി

  • @jamshadhm9579
    @jamshadhm9579 3 роки тому

    എന്താണ് ബ്രാൻ്റ് ഇൻവർട്ടറിൽ KSeb ചാർജിങ്ങ് ഓഫ് ചെയ്യാൻ പറ്റാത്തത്

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      ഇൻവെർട്ടറുകളിൽ അതിന്റെ ആവശ്യം വരുന്നില്ലല്ലോ,

  • @arunn.b7193
    @arunn.b7193 3 роки тому

    oru dout ente veetil inverter vechitte oru varsham aayi so athile batteryude level oru blockil mathrm oru mattavumillathe nilkkunnu bakkiyulla blockil waterlevel thazhnittunde eth batterykke endhenkilm issue ullath kondano
    ( luminous aane inverter and battery)

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      കുഴപ്പം കാണില്ല, വാട്ടർ ലെവൽ indicators മാത്രം നോക്കേണ്ട തുറന്നു നോക്കിക്കോളു, ചിലപ്പോൾ float complaint ആകാം

    • @arunn.b7193
      @arunn.b7193 3 роки тому

      @@InverterCarePayyannur thurannunokki full level water unde

  • @vinodvr1
    @vinodvr1 3 роки тому

    Smf ബാറ്ററി use ചെയ്യുമ്പോൾ ഹൈ ചാർജ് mode use ചെയ്യാമോ

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      SMF battery സാധാരണ inv use ചെയ്യൽ കുറവല്ലേ, smf ഇൽ fast charging ആവശ്യം ഇല്ല, ഗ്രാവിറ്റി issue ഉണ്ടാകുന്നില്ല smf ഇൽ

    • @vinodvr1
      @vinodvr1 3 роки тому

      @@InverterCarePayyannur 👍👍👍

  • @akhilsivan8421
    @akhilsivan8421 3 роки тому

    Grid charging off aakkan pattiya company inverter enthokke ennu parayamo

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      Normal ഇൻവെർട്ടറുകളിൽ branded ഇൽ grid charger off ആക്കുവാൻ പറ്റില്ല

  • @turbocharged962
    @turbocharged962 3 роки тому

    150ah battery 1000va inverter battery charging volt and ampeare ethra aanu long lifinu nallath?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      C20 battery ആണെങ്കിൽ 10-15A, C10 battery ആണെങ്കിൽ 15-20A വരെ കൊടുക്കാം,

    • @turbocharged962
      @turbocharged962 3 роки тому

      @@InverterCarePayyannur volt ethra aanu? 13.9 aaano safe? Voltage and ampeare nalloru safe value parayamo. For c10battery

  • @drtkalexander
    @drtkalexander 3 роки тому

    Good

  • @sijianeesh5236
    @sijianeesh5236 3 роки тому

    Waiting

  • @TheSumitht
    @TheSumitht 3 роки тому

    Beacon 200 ah batteriyekurich enthanu abiprayam?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      നല്ല service കിട്ടുന്നുണ്ടേൽ നല്ലതാ,

    • @TheSumitht
      @TheSumitht 3 роки тому

      @@InverterCarePayyannur thak u for ur reply

  • @lijeshsanju2766
    @lijeshsanju2766 3 роки тому

    Utl വീഡിയോ കണ്ടില്ലല്ലോ

  • @anoopas4099
    @anoopas4099 3 роки тому

    gravity engane ariyan pattum?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Hydrometer ഉപയോഗിച്ച് പരിശോധിക്കാം

    • @anoopas4099
      @anoopas4099 3 роки тому

      @@InverterCarePayyannur oru video il ithum koodi kanikkamo?

  • @mehaboobmtkkariyad6477
    @mehaboobmtkkariyad6477 3 роки тому

    Fast Charging mode ഇൽ എത്ര ampere ഇൽ ആണ് ചാർജ് ആവുന്നത്??

  • @karunakarankp5537
    @karunakarankp5537 3 роки тому

    കണ്ണൂർ ജില്ലയിൽ അഴീക്കോട്‌ ഭാഗത്ത്‌ നിങ്ങൾ സേവനം നടത്തുന്നുണ്ടോ? Contact number തരാമോ?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Yes, Message 𝗜𝗻𝘃𝗲𝗿𝘁𝗲𝗿 𝗖𝗮𝗿𝗲 𝗣𝗮𝘆𝘆𝗮𝗻𝘂𝗿 on WhatsApp. wa.me/message/RN7DTW6HJ5YJJ1

  • @TheSumitht
    @TheSumitht 3 роки тому

    Exide 1050 inverter + exide 6el battery 200 ah good performance aano?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Yes, നല്ല model ആണ്, 4വർഷം replacement unde ബാറ്ററിക്കു

    • @TheSumitht
      @TheSumitht 3 роки тому +1

      @@InverterCarePayyannur thank u for ur quick responce and advice