How to book online op ticket for kerala government hospitals | E Health kerala registration|

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 222

  • @MIsmail-zt7vh
    @MIsmail-zt7vh 5 місяців тому +18

    ഈ സൈറ്റ് എപ്പോഴും എറർ ആണ് ഈ സൈറ്റിൽ നിന്നും ബുക്ക് ചെയ്യുന്നതിനേക്കാൾ നല്ലത് ആശുപത്രിയിൽ പോയി ക്യൂവിൽ നിന്ന് ഓ പി ടിക്കറ്റ് എടുക്കുന്നതാണ് നല്ലത്

  • @sunithas6758
    @sunithas6758 Рік тому +10

    UHID and password same aanu but athum adich captcha um adichittum incorrect enn kanikunnuu...?entheghilum cheyyan paattumo

  • @aksharaminnu32
    @aksharaminnu32 Рік тому +9

    Select dep kazinj check availabilty koduthit time slot select cheyanulla option kanichillq

  • @jadeertc4214
    @jadeertc4214 2 роки тому +4

    ഇ ഹെൽത്തിനേ കുറിച്ച് നന്നായി വിവരിച്ചു പറഞ്ഞു 👌

    • @achuachu2853
      @achuachu2853 Рік тому

      Hlo edil password enganeya kodkunnad your UHID.e-Health Kerala

    • @achuachu2853
      @achuachu2853 Рік тому +1

      Imgane kodkumbo incorrect password varnn

    • @achuachu2853
      @achuachu2853 Рік тому

      Onn detile aayy aparaayamo

  • @RageshS-c9d
    @RageshS-c9d 5 місяців тому +1

    മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു. Thanks

  • @reenaswoloos9660
    @reenaswoloos9660 Рік тому +6

    UHID kittunnund. അത് കഴിഞ്ഞു details അടിക്കുന്ന window open ആകുന്നില്ല.

  • @sreeharinair1997
    @sreeharinair1997 9 місяців тому +2

    Thanks for the informative video mam❤

  • @rakhirajp9955
    @rakhirajp9955 11 місяців тому +4

    Patient nte adhaar details aano kodukendath.... Pls reply

  • @prasadp00
    @prasadp00 26 днів тому +1

    ഇതിൽ ബുക്ക് ചെയ്ത് കഴിഞ്ഞു ഹോസ്പിറ്റലിൽ പോയി ഏതു counteril ആണ് കാണിക്കേണ്ടത്

  • @SimmonzChillykitchen
    @SimmonzChillykitchen 2 роки тому +4

    Very informative and useful video as usual,good sharing❤️

  • @fairytalesstories1066
    @fairytalesstories1066 9 місяців тому +2

    പാസ്സ്‌വേർഡ്‌ എത്ര നോക്കിയിട്ടും change ആകുന്നില്ല.. അത് എന്തായിരിക്കും?

  • @jasnam8291
    @jasnam8291 2 роки тому +16

    Ente password marannu poyi engane retrieve cheyan പറ്റുമോ pls help me

    • @Bilalcsmuhammed
      @Bilalcsmuhammed 8 місяців тому +1

      Nteyum

    • @sofiyashini1955
      @sofiyashini1955 7 місяців тому +2

      UHID NUMBER THANNE AANU PASSWORD

    • @renireneef2033
      @renireneef2033 7 місяців тому

      😂​@@Bilalcsmuhammed

    • @muhammedfarshin1607
      @muhammedfarshin1607 3 місяці тому

      അവിടെ ഓപ്ഷൻ ഒരു സൈഡ് ഉണ്ട് ഉണ്ട് forget password എന്ന് അതിൽ ക്ലിക്ക് ചെയ്യുക. Adar കൊടുത്ത ഫോണിൽ വരും.

    • @sajithkdlr
      @sajithkdlr 2 місяці тому

      പറ്റും

  • @MrAnt5204
    @MrAnt5204 5 місяців тому +3

    Dear sister, തൃശ്ശൂര് എത്ര ഹോസ്പിറ്റലിലാണ് അങ്ങനെ കണക്ട് ചെയ്തിട്ടുള്ളത് 🙋‍♂️

  • @HROptimum
    @HROptimum 2 роки тому +1

    It a very informative share. Many viewers can get benefits of this.

  • @ameeran6416
    @ameeran6416 6 місяців тому +1

    Taken already taken enn pryumpo slip edkno onm patunila athentha cheyuka. Ithin munn taken ithuvaHi chythitund.. Ini rand moon thavana online book chythondano?

  • @shalunandhuz
    @shalunandhuz Рік тому +2

    Password marañu poyi eni recover cheyyan pattuvo

  • @Ajmonworld
    @Ajmonworld 2 роки тому +2

    നല്ലൊരു informative video 👌👌
    ഇത് എല്ലാർക്കും upakarapredhamayirikkum 👌

  • @sumavarghese4658
    @sumavarghese4658 5 місяців тому +1

    Nammude UHID upayoghichu nammude vtl ullaa mattu alkkarkku yedukkan pattumoo

  • @MJ.007
    @MJ.007 2 роки тому +2

    Aadhar number phone numberumayi link cheythittilla athukondu register cheyyan kazhiyunnilla. Vere valla vazhiyumundo plz reply

  • @MinisLittleWorld
    @MinisLittleWorld 2 роки тому

    Very informative video thanks for sharing valuable information ❤️

  • @ranjanparali8329
    @ranjanparali8329 2 роки тому +3

    ഇത്തരം അറിവുകൾ ഇനിയും വന്നോട്ടെ ❤️

  • @USAMachan
    @USAMachan 2 роки тому +2

    It’s very good information video it’s so useful for everyone thank you for sharing this information video it’s so useful and me highly recommended to everyone this channel all information there

  • @sivan1958
    @sivan1958 6 місяців тому

    Very good information, thank you

  • @Prsad-mt1jz
    @Prsad-mt1jz 8 місяців тому +2

    ഓൺലൈൻ വഴി ഒപി ടിക്കറ്റ് ബുക്കിംഗ് ചെയ്യാൻ രജിസ്ട്രേഷൻ ചെയ്യ്തു ഫോൺ നമ്പർ വൈരിപ്പിക്കേഷൻ കഴിഞ്ഞു യുസർ ഐഡി പാസ് വേർഡ് നൽകി കയറുന്ന സമയത്ത് കാണിക്കുന്നത് chang എന്ന് ആണ് എന്താണ് ഞാൻ ഇനി ചെയ്യേണ്ടത് ഒരു മറുപടി പറഞ്ഞു തരാമോ

    • @sajithkdlr
      @sajithkdlr 2 місяці тому

      Uhid തന്നെ ആണ് password അതിന് ശേഷം ചേഞ്ച്‌ ചെയ്യാൻ പറ്റും

  • @BishnuboruahBishnu-mg6yr
    @BishnuboruahBishnu-mg6yr Рік тому +2

    Thanks 🙏🙏🙏🙏🙏

  • @sinjojoseph1243
    @sinjojoseph1243 Рік тому +2

    Slot time and date varunnilla why

  • @sruthipp4825
    @sruthipp4825 Місяць тому

    Nammal udheshikunna doctre select cheyan option undo

  • @achu-no1vd
    @achu-no1vd Рік тому +1

    Thank you dear❤

  • @shinyvinod8777
    @shinyvinod8777 8 місяців тому +1

    Booking slot kittunnillallo

  • @aminayehyan
    @aminayehyan Місяць тому

    Kuttikkalkk appointment cheyuunath aganaya

  • @balachandranc.k5865
    @balachandranc.k5865 3 місяці тому

    Oru device il oralkke cheyyan pattuvollo ?

  • @bournrider
    @bournrider 2 роки тому +2

    Very informative video ma’am, thank you for sharing this used information ❤️😍👍🏻👍🏻👍🏻

  • @slmvlogs2024
    @slmvlogs2024 Місяць тому

    First visit mathrame ingane kittu re visit nerit poyale kittu

  • @sonaprakashan7834
    @sonaprakashan7834 Рік тому +1

    Password uhid mathram kodukumbo varunila

  • @radhikat8662
    @radhikat8662 3 місяці тому +2

    എല്ലാം ഒരുവിധം ഓക്കേ ആയി. പക്ഷെ സമയം ടോക്കൺ നമ്പർ പേജ് വരുന്നില്ല

  • @valluvanad_kitchen.
    @valluvanad_kitchen. 2 роки тому +1

    Usefull video dear😍

  • @mohammedshabitkm
    @mohammedshabitkm 5 місяців тому

    Thaluk General hospital KASARAGOD ഇതിൻ കിട്ടുന്നില്ല

  • @shajithalora2098
    @shajithalora2098 2 роки тому +1

    ഗുഡ് ഇൻഫർമേഷൻ ❤

  • @Achaladhwin2012
    @Achaladhwin2012 10 місяців тому

    എങ്ങിനെ op appointment date change ആക്കാം

  • @dhanyasr9461
    @dhanyasr9461 Рік тому

    Madam tvpm medical colege edukumbol ortho list il illa...dental&gynec are only in the ilst...

  • @ashrafmoulavi23
    @ashrafmoulavi23 4 місяці тому

    Oru karyavum illa eth number aano adhar aalk mathrame book cheyyan patu ithilum nallath que nnilkkanath aan

  • @keralam023
    @keralam023 8 місяців тому

    Pazha op card il ulla uhid adukkam pattumo

  • @slmvlogs2024
    @slmvlogs2024 Місяць тому

    Already visit anu re visi anengil engana anu

  • @rasiyasameel5556
    @rasiyasameel5556 9 місяців тому

    Appointment cancel cheyyan option undooo

  • @rptirur3511
    @rptirur3511 Рік тому +6

    op fee engane adakkum . athin undum thallum koodi Q nikkande ??

  • @thomasgeorge5206
    @thomasgeorge5206 9 місяців тому

    Good information thak u

  • @anshadanshu6693
    @anshadanshu6693 7 місяців тому

    Ellam sheriyayi pakshe palakkad distric hospital varunnilla😭

  • @salmanfaris7342
    @salmanfaris7342 8 днів тому

    Cash pay cheyyande?

  • @muhammedanas8673
    @muhammedanas8673 2 роки тому +1

    Adahar ആട് ചെയ്ത നമ്പർ ഇപ്പോൾ ഇല്ലാ

  • @mohananarangath3050
    @mohananarangath3050 Рік тому +1

    അപ്പോയിന്റ് ബുക്ക് ചെയ്തതിനുശേഷം ക്യാൻസൽ ചെയ്യാനുള്ള മാർഗ്ഗം ഉണ്ടോ

  • @eldhonirappel
    @eldhonirappel 5 місяців тому

    Ammayku vendi makanu book chaiuvn pattumo

  • @radhakrishnanvasu9311
    @radhakrishnanvasu9311 Рік тому

    When I selected "yes" Dr. Name and other details were given n selected date and token and proceed further there is a msg that the said uidi in not a OP patient. Can help me?

  • @hareendranp5607
    @hareendranp5607 Місяць тому

    Ithonnum thudangiyitte illa varan pokunneullu

  • @firojanas2768
    @firojanas2768 7 місяців тому +1

    Token no. Kittnilla

  • @abinthomas230
    @abinthomas230 7 місяців тому

    ഡോക്ടർ നെ കാണാൻ പോകുമ്പോൾ e heatlth കാർഡ് മാത്രം പ്രിന്റ് എടുത്ത് കൊണ്ടുപോയാൽ മതിയോ... അപ്പോയ്ന്റ്മെന്റ് slip വേണോ

  • @anui7466
    @anui7466 Рік тому

    Oru numberil onnil kooduthal members ne eagne aanu add cheyyunr

  • @admirerofarts9339
    @admirerofarts9339 Рік тому

    Op ticket ennalum reception il kaanikkande

  • @sajeershareef8328
    @sajeershareef8328 4 місяці тому

    Cnte inalid username or password nna parayane

  • @sharusreeraj5369
    @sharusreeraj5369 10 місяців тому

    Uhid password koduthittum open akunila

  • @Hopegirlcreation
    @Hopegirlcreation Рік тому +1

    Chechi 😭 password incorrect kannikunu

  • @souparnikakollam8404
    @souparnikakollam8404 2 роки тому +1

    View appointment kaaanikkku ariyillayo

  • @raam9090
    @raam9090 2 роки тому

    Health department l engine complaint kodukkuka ennariyamo

  • @SreehariT-cs4bc
    @SreehariT-cs4bc Рік тому

    Ithu avade poyi opiyil kanikkano veendum..fee kanikkunnilla

  • @vinodwin1220
    @vinodwin1220 4 місяці тому

    Password ൻ്റെ Sample പറഞ്ഞു തരുമോ

  • @ajikumar9219
    @ajikumar9219 2 роки тому +1

    എനിക്ക് UHlD തന്നെ Pass word ആയി കൊടുത്തിട്ടും failed കാണിക്കുന്നു. എന്താണ് കാരണം??

    • @REEMASHAN
      @REEMASHAN  2 роки тому

      Example @123 ithupole ningalude peru vevhu create chrythu nokku

  • @revathydevuuss3881
    @revathydevuuss3881 Рік тому

    Nmml kodukkunna password
    Invalid enn kanichal ntha cheya

  • @josety-sj7xf
    @josety-sj7xf 6 місяців тому

    patient ൻ്റെ ആണോ.

  • @sumaiyasumu340
    @sumaiyasumu340 2 роки тому +1

    password update akkitt pinne adikkumbil thettenenn kanikkunn
    New password enganeya edukkan pattuka

  • @muhammadfayyallp144
    @muhammadfayyallp144 3 місяці тому

    എങ്ങനെയാണ് ഡോക്ടർമാർ മരുന്നു കുറിക്കുക

  • @MerlinMerlinmanvik011
    @MerlinMerlinmanvik011 Рік тому

    ചേച്ചി ഞാൻ ഒരിക്ക ബുക്കിങ്ങ് ചോയിത്തു പിന്നെ ചോയിത്തിട്ട് വരുന്നില്ല

  • @beinspire2218
    @beinspire2218 Рік тому +1

    Card download enganaya

  • @rudrasha-uo1fh
    @rudrasha-uo1fh Рік тому +1

    Thanks

  • @AaruttansWorld
    @AaruttansWorld 2 роки тому

    Very usefull information

  • @renjujoseph7442
    @renjujoseph7442 2 роки тому

    thanks for the information

  • @aswanidharan7558
    @aswanidharan7558 Рік тому

    Thank u 🙏

  • @haseenayhaseenay7686
    @haseenayhaseenay7686 Рік тому +2

    Ee video kand njan inn op eduth medical college hospitalilekk

  • @Amar-ez9de.
    @Amar-ez9de. Рік тому

    എടുത്ത token വേണ്ട എങ്കിൽ എങ്ങനെ cancell ചെയ്യാം

  • @sreelakshmisreevalsan6090
    @sreelakshmisreevalsan6090 2 роки тому

    UHID vannu pakshe note cheyyan pattiyilla, screenshot edukkanum. Eni ath recover cheyyan pattumo

    • @sreejithcs3515
      @sreejithcs3515 2 роки тому

      ഒരു തവണ കുടി ആധാർ നമ്പർ അടിച്ച മതി uhid നമ്പർ വരും

  • @reenaswoloos9660
    @reenaswoloos9660 Рік тому

    Adar details കാര്യങ്ങൾ ചോദിക്കുന്നില്ല mubile വഴി ആണ് ചെയ്തത്

  • @AminaS-f1u
    @AminaS-f1u 3 місяці тому

    UHID number ullavar enth cheyyanam

  • @challengerwassco
    @challengerwassco 4 місяці тому

    Mobile number nte avida try again kanikunu

  • @asokankiliyoor6969
    @asokankiliyoor6969 Рік тому

    Appointment cancel cheyyan enthelum vazhi indo

  • @sanooppunnath7794
    @sanooppunnath7794 Рік тому

    Card engane download cheyyum???

  • @jijokmathew
    @jijokmathew 2 роки тому

    useful information for everyone

  • @maneeshkm9649
    @maneeshkm9649 Рік тому

    Ayurveda hospital udo?

  • @arunsenanpoojapura
    @arunsenanpoojapura 7 місяців тому

    Online book chythu, ini enthaanu chyyandathu

  • @muhammednazeeb8859
    @muhammednazeeb8859 Місяць тому

    Tnk u❤

  • @anuvamadevan9047
    @anuvamadevan9047 2 місяці тому

    ഈ സൈറ്റ് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ലാലോ ?

  • @thomasgeorge5206
    @thomasgeorge5206 9 місяців тому

    അപ്പോയ്ന്റ്മെന്റ് ലിസ്റ്റിൽ സ്റ്റാറ്റസ് പെന്റിങ് എന്നു കാണുന്നു അതിനർത്ഥം ബുക്കിങ് പെന്റിങ് എന്നാണോ അതോ അറ്റൻഡ് ചെയ്താൽ മാത്രമേ പെന്റിങ് മറു എന്നാണോ

  • @buvaneshwarid7924
    @buvaneshwarid7924 2 роки тому

    Yanaku one dout mam ungala yapdi contact panrathu

  • @Guts1280
    @Guts1280 Рік тому

    Password marnnu poyal enthu cheyyum

  • @ashkaraliahyan777
    @ashkaraliahyan777 2 роки тому

    Register cheyyumbol adar number pesiontinte thanne venamo atho mattarudeyenkilum mathiyo

  • @AjithKumar-ql9cp
    @AjithKumar-ql9cp 3 місяці тому

    ചെറിയ കുട്ടികൾക്ക് എങ്ങനെ അപ്പോയ്മെൻ്റ് എടുക്കും ?

  • @shinu9937
    @shinu9937 3 місяці тому

    Can I book for someone else using my registration

  • @angeljoy-m4y
    @angeljoy-m4y Рік тому

    Status pending kanikannu athu kuzhappondo?

  • @UmmuSonu
    @UmmuSonu 2 роки тому +1

    Income nthelum kodutha mathiyo

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому

    Useful information

  • @lidhiyajacob2697
    @lidhiyajacob2697 9 місяців тому

    എന്റെ അമ്മക് വേണ്ടി എനിക്ക് എന്റെ കാർഡിൽ ബുക്ക്‌ ചെയ്യാൻ പറ്റുമോ

  • @binoym7538
    @binoym7538 Рік тому

    Patient nte adhar details aano kodukkendath

  • @janardhanana8006
    @janardhanana8006 9 місяців тому

    പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ ഓൺലൈൻ സംവിധാനം നിലവിലുണ്ടോ