#BBMS5Fights

Поділитися
Вставка
  • Опубліковано 30 вер 2024
  • #BBMS5Fights "കഴുത്ത് വേദനിച്ചാൽ ,,,എന്റെ സ്വഭാവം മാറും " ഡമ്മി ടാസ്കിൽ കൈയേറ്റം
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 744

  • @Nivyamangalath993
    @Nivyamangalath993 Рік тому +877

    എല്ലാവരും ജയിക്കണം എന്ന ആഗ്രഹം വെച്ച് കളിക്കുന്നവരാണ് ഇതുപോലെയുള്ള ഫിസിക്കൽ ടാസ്ക് കൊടുത്ത bigg boss തന്നെയാണ് ഇതിനു ഉത്തരവാദി 👍

    • @unnimayathilakan5860
      @unnimayathilakan5860 Рік тому +20

      സാഗർ അത് confession റൂമിൽ ചെന്ന് ബിഗ് ബോസിനോട് പറഞ്ഞതാണ്.

    • @nakul6508
      @nakul6508 Рік тому +15

      Sagar ath confession roomil chenn chodichath nalla karyam...nammalum bigbossinod chodikkan vechatha

    • @ayshh9538
      @ayshh9538 Рік тому +7

      Yes...Sagar said it....but athonnum epi l vannilla

    • @Nsdbose
      @Nsdbose Рік тому

      Aahnn satyam💯💯

    • @iTECH-pq5cz
      @iTECH-pq5cz Рік тому +4

      സത്യം പറഞ്ഞാൽ ഫിസിക്ൽ അ സോൾട്ട്ചെയ്തത് അഖിൽ ആണ്

  • @maluzapzvlog1756
    @maluzapzvlog1756 Рік тому +64

    0.53 Toxic Man ഇവനെ സഹിക്കുന്ന ഇവന്റെ ഭാര്യയ്ക് കൊടുക്കണം അവാർഡ്.. അഖിൽ മാരാർ 🤮🤮🤮

    • @gamingworld-yz7jg
      @gamingworld-yz7jg Рік тому +12

      Kazhinja weekil akhil chavittiyath vedhanichitt reneesha purposefully adichapo ath reneesha cheyththath sheri inn akhil vedhanichitt purposefully adichapo ath thett........anjus bathroomil keri irunnaa ath sheri maarar oru moolakk keri irinna thett.....baaki ellaarkum nthum cheyyaam pulli cheythaal ath thett kollaaam........maaaraar🔥🔥🔥

    • @maluzapzvlog1756
      @maluzapzvlog1756 Рік тому +4

      @@gamingworld-yz7jg അഖിൽ നെ സെറീന ശോഭ വേദനിപ്പിച്ചിട്ടില്ല പിന്നെ എന്തിന് അയാൾ അവരെ ഇടിച്ചു?അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞപോലെ ആണ് അയാളുടെ പെരുമാറ്റം....

    • @gamingworld-yz7jg
      @gamingworld-yz7jg Рік тому

      @@maluzapzvlog1756 athinte edel petaal ellaarum angne react cheyyullu purpose fully shobhate adichath allalo athin akhil pinned shobhak kayyi thadavi kodth sry parayunnund ...chumnaa onnum arinjoodatha nthokeyo vilich paryunn

    • @Floral46789
      @Floral46789 Рік тому +5

      അഖിലിന്റെ കഴുത്തിൽ പിടിച്ചു ഞെരിച്ചാലും കുടിച്ചാലും അടിച്ചാലും എല്ലാം തെറ്റ് അഖിലിന്റെ തിരിച്ചു ചെയ്താൽ അതിലും വലിയ തെറ്റ് കൊള്ളാം 🙏

    • @Floral46789
      @Floral46789 Рік тому

      ​@@maluzapzvlog1756കൊടുത്തോ ഇല്ലിയോ എന്ന് നിങ്ങൾ കണ്ടോ? നന്മമരം ഒന്നുമല്ല അവർ. അവരും കൊടുത്തിട്ടുണ്ട് അതിന്റെ ഇടയിൽ എങ്ങനെ കാണാന് ആണ്? അതുകൊണ്ട് ആണ് അവർ പ്രശ്നം ആകാഞ്ഞത് കൊള്ളാം

  • @vaigaanil7276
    @vaigaanil7276 Рік тому +384

    ഈ seasonൽ മാത്രമാണ്‌ physical attack വരാൻ chance ഉള്ള taskകൾ over ആയി കൊടുക്കുന്നത് എന്തിനും ഒരു limit വേണ്ടേ പ്രേക്ഷകർ ഇത് ചോദ്യം ചെയ്യണം.

    • @reshmavalsan2280
      @reshmavalsan2280 Рік тому +7

      @Red Queen aniyan mithun alande vere aarum avide angane cheythitila

  • @divyamohandas2705
    @divyamohandas2705 Рік тому +308

    2:43 le പാവ: വല്ലാത്ത ക്ഷീണം, ഒന്നു കിടക്കട്ടെ😂😂😂

  • @Shahnaa598
    @Shahnaa598 Рік тому +233

    Junaiz എന്ത് പറഞ്ഞാലും അഖിലും കൂട്ടരും അവനെ ഒരുമാതിരി കളിയാക്കി താഴ്ത്തിക്കെട്ടി ഒറ്റപ്പെടുത്തുന്ന പോലെ feel ചെയ്യുന്നു...i mean joker പോലെ ആക്കുന്നു... അതോണ്ട് അവന് ഒന്നും പറയാനും പറ്റുന്നില്ല... Akhil എന്ത് പറഞ്ഞാലും support ചെയ്യാൻ അവിടെ ആൾക്കാര് ഇണ്ട്... But junaiz ന് അങ്ങനെ ആളില്ല.

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x Рік тому +14

      Satyam💔

    • @Muthupandising
      @Muthupandising Рік тому +10

      Plz vote for Junu mon.
      അവൻ ഒരു മണ്ടനും കുത്തിത്തിരിപ്പനുമാണ്, പക്ഷേ അവൻ ഒരു അനാഥനാണ്.
      മാതാപിതാക്കളില്ലാത്ത ജുനുവിന് വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

    • @blessenjohn300
      @blessenjohn300 Рік тому +15

      അതു അഖിലിന്റെ leadership. Junaiz ഒരു waste

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk Рік тому +3

      Juniaz nte madatharam ayirunne akhil ne mathram avn target akki ennullath..athyam avnnr support akkan allukal udayirunne avnte team eppo support Ella arum.

    • @Shahnaa598
      @Shahnaa598 Рік тому +8

      @@dakshagauthamk-fe2hk junaiz മാത്രമാണോ അഖിലിനെ target ചെയ്യുന്നത്... അങ്ങനെയെങ്കിൽ akhil ശോഭയെ ചെയ്യുന്നതും ഒരു തരത്തിലുള്ള target തന്നെയാണ്.... അത് നിങ്ങളൊന്നും കാണൂലെ

  • @ZAKRO_S
    @ZAKRO_S Рік тому +90

    Groupism ഇല്ലാണ്ട് ഒറ്റയ്ക്ക് കളിച്ചാൽ നന്നായിരിക്കും.Vishnu, Shiju okke അഖിലിനെ തൊട്ട് തലോടി കളിക്കുന്നു... ഇവന്മാരുടെ നട്ടെല്ല് പണയം വെച്ചോ..? Cheap show...Groupism മൂലം ഇവരെ ഇഷ്ട്ടമല്ല.. ഒറ്റയ്ക്ക് കളിക്കുവാണേൽ വിഷ്ണു നല്ല player aan.. അഖിലിനെക്കാളും...

    • @fankhi3300
      @fankhi3300 Рік тому +3

      അവിടെ group ഇല്ലാത്തത് ആർക്കാണ്?😂

    • @reshmavalsan2280
      @reshmavalsan2280 Рік тому

      @@fankhi3300 akhil group aanu gamilotu group kondu varune veere aarum ila.. blind fan alande kandu nooku manasilaavum

    • @fankhi3300
      @fankhi3300 Рік тому

      @@reshmavalsan2280 അത് നിങൾ blind ഫാൻ ആയോണ്ടു തോന്നുന്നതാണ്.... Game il ആയാലും അല്ലെങ്കിൽ um group ,group തന്നെ ആണ്.... ചിലർ group ആയി മറ്റുള്ളവരെ നോമിനേറ്റ് ചയുന്നില്ലെ...!!
      പിന്നെ അഖിൽ ആൻഡ് വിഷ്ണു game നന്നായി കളിക്കുന്നത് കൊണ്ട് ആണ് അവർ game nte end വരെ വരുന്നത്.... മറ്റുള്ളവർ ആദ്യമേ game il നിന്നു purathaavunnath കൊണ്ട് group aayi കളിക്കാൻ പറ്റുന്നില്ല....അത് അഖിൽ nte kuzappam അല്ല....😂😂

    • @iiiiiiiiii152
      @iiiiiiiiii152 Рік тому +1

      @@reshmavalsan2280 baaki ollavar pinne ottak alle kalikuna ni orale side mathram nokkathe kaan manasilakum 🥱

    • @ZAKRO_S
      @ZAKRO_S Рік тому

      @@fankhi3300 Nadira, Shobha okke evide group

  • @Ragedabhix
    @Ragedabhix Рік тому +153

    0:54 ഇയ്യാൾ എന്തിനാ സഗാറിനോടുള്ള ദേഷ്യത്തിൽ ശോഭയെ അടിക്കുന്നത്? 🤐🙄

    • @Toxicgamer-pg5tm
      @Toxicgamer-pg5tm Рік тому +1

      സ്ത്രീയെ തല്ലുന്നത് credict ayi anu kanunnathu marar athu mattiyal maaarar poliyanu

    • @Muthupandising
      @Muthupandising Рік тому +3

      Bb ഹൗസ്ഇലേ എല്ലാവരുമായിട്ട് ശോഭക്ക്ക്ക് ഒരു വ്യത്യാസം ഉണ്ട്.
      ശോഭയുടെ നട്ടെല്ല് ഉരുക്ക് ഇൽ ആണ് നിർമിച്ചിരിക്കുന്നത്⚡⚡⚡. ബാക്കി എല്ലാരുടെയും വാഴ വെച്ചും 💩💩
      ഉരുക്ക് ശോഭ - ലേഡി ബിഗ് ബോസ് 💥💥

    • @Tojo_jzf
      @Tojo_jzf Рік тому +16

      Thanta illayma

    • @Hadi123xb
      @Hadi123xb Рік тому

      😂

  • @chikkuz4389
    @chikkuz4389 Рік тому +329

    0:53 അഖിലിന് നൊന്തപ്പോൾ കണ്ണിൽ കണ്ട ആളോട് കലി തീർത്തു. ഇതിപ്പോ തിരിച്ച് സംഭവിച്ചെങ്കിൽ അടിമകൾ പ്രതിഷേധിച്ചു മെഴുക്കിയേനെ 😂😂😏.

    • @soumyabinu4431
      @soumyabinu4431 Рік тому +32

      അഖിലിന് നൊന്തിട്ട് ആയിരിക്കും തിരികെ കൊടുക്കുന്നത്

    • @Anu-uw4ji
      @Anu-uw4ji Рік тому +20

      Sagar and reneesha pavaye pidikkand marare pich vech akramichath kandileerr ....ath groupism alleeee akhil cheyyunnath matrame ellavarum kannunne ullu

    • @ArunKumar-mb8si
      @ArunKumar-mb8si Рік тому

      🤭🤭ayyo andhm fan spotted ayludea kazhuthil sagar balam preyokikunudloo...
      Raneesha kayi pidichu thirikunadlo...aylk vedhinachal thirichu kodukum 3,4 vattam paryundaloo🤭🤭
      Andhm ennu andham thanneh
      Enthokea nayikarnagaladey

    • @nm5836
      @nm5836 Рік тому +6

      Edo kaaryam ariyathe samsarikaruth. Cerena okke nannai already Akhil nu kodthittund. Atha complain illenn paranje. Reneesha Akhilne kadichu. Sagar purakil ninnu kazhuthu pidich valichu. Athil onnum aarkm kuzhapam ille? Parayumbo ellam para, allathe orumaathiri oraale mathram parayaruth.

    • @pranavp3063
      @pranavp3063 Рік тому +1

      Poda മലരേ

  • @banuuz1430
    @banuuz1430 Рік тому +483

    അഖിൽ വിഷ്ണു ഒറ്റക്ക് ഒറ്റക്ക് കളിക്കണം എന്നുള്ളവർ ഉണ്ടൊ

    • @miswarsalam1817
      @miswarsalam1817 Рік тому +17

      Illaaaaaa

    • @abishekcalicut1776
      @abishekcalicut1776 Рік тому +10

      Enna Sagar uragum😂💥

    • @renjurenjitha1209
      @renjurenjitha1209 Рік тому +14

      ഇല്ല ,അവരൊത്ത് നിൽക്കുമ്പോഴേ ഒരു വൈബുള്ളു.വിഷ്ണു ❤️‍🔥അഖിൽ

    • @Muthupandising
      @Muthupandising Рік тому +3

      Bb ഹൗസ്ഇലേ എല്ലാവരുമായിട്ട് ശോഭക്ക്ക്ക് ഒരു വ്യത്യാസം ഉണ്ട്.
      ശോഭയുടെ നട്ടെല്ല് ഉരുക്ക് ഇൽ ആണ് നിർമിച്ചിരിക്കുന്നത്⚡⚡⚡. ബാക്കി എല്ലാരുടെയും വാഴ വെച്ചും 💩💩
      ഉരുക്ക് ശോഭ - ലേഡി ബിഗ് ബോസ് 💥💥

    • @itsmeash12
      @itsmeash12 Рік тому +1

      Illa😂

  • @chrizzzzz2193
    @chrizzzzz2193 Рік тому +59

    Individual games kodukk Big Boss.. ithu kandu kandu മടുത്തു..group games koduthit ഏതു നേരവും അടിയും ഇടിയും അതിനിടയിൽ പിടുത്തവും വലിയും.. ബോറാണ്

  • @rjk6165
    @rjk6165 Рік тому +63

    ഇതിനു മുന്നത്തെ ബോമ്മ ടാസ്കിൽ റെനീഷ, സെറീന , ശോഭ , അനു , സാഗർ നാന്നായി കളിച്ചിരുന്നു .ഇതിൽ ahil വന്നപ്പോൾ മാത്രമാണ് അത് ഒരു പ്രോബ്ലം ത്തിലേക്ക് എത്തിയത് 😡അയാൾക്ക് ബിഗ് ബോസ്സ് ഹോസിൽ ഇത്രയും സ്ഥലങ്ങൾ ഉണ്ടായിട്ടും , ബെഡിന്റെ ഇടയിൽ കയറി ഇരിക്കാനേ പറ്റിയുള്ളോ ??? നോമിനേഷൻ പേടിയില്ലാത്ത ആൾ എന്നല്ലേ പറയുന്നത് , എന്നിട്ട് ഇതിൽ ഒളിച്ചിരിക്കാന് നോക്കിയത് എന്തെ ???😡😡ശോഭ അകാരണമായി അടിക്കുകയും ചെയ്തു . ഒറ്റക്ക് നിന്ന് മാന്യമായി കളിക്കേടോ അഖിൽമാരാരെ 😡

  • @Adii-sl5kl1oz7x
    @Adii-sl5kl1oz7x Рік тому +216

    Dear asianet ഈ ഗ്രൂപ്പ് കളി കാരണം tasks ഒന്നും ഒട്ടും interesting അല്ല....please do something to stop this...

    • @bustracks4654
      @bustracks4654 Рік тому +18

      Group task കൊടുത്താൽ ഗ്രൂപ്പ്‌ ആയിട്ട് കളിക്കാൻ പറ്റു... Biggboss individual task കൊടുക്കണം

    • @Muthupandising
      @Muthupandising Рік тому +1

      Bb ഹൗസ്ഇലേ എല്ലാവരുമായിട്ട് ശോഭക്ക്ക്ക് ഒരു വ്യത്യാസം ഉണ്ട്.
      ശോഭയുടെ നട്ടെല്ല് ഉരുക്ക് ഇൽ ആണ് നിർമിച്ചിരിക്കുന്നത്⚡⚡⚡. ബാക്കി എല്ലാരുടെയും വാഴ വെച്ചും 💩💩
      ഉരുക്ക് ശോഭ - ലേഡി ബിഗ് ബോസ് 💥💥

    • @vpkviv
      @vpkviv Рік тому

      😂😂😂avar karanam anu tasks interest aye

    • @diyavlog8583
      @diyavlog8583 Рік тому

      Crt

    • @ayshh9538
      @ayshh9538 Рік тому

      @@bustracks4654 yea

  • @veenasree3384
    @veenasree3384 Рік тому +2

    ഇത്രയും വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന മാരാർ..... ന്തിനാണ് ഇവനെയൊക്കെ സപ്പോർട് ചെയുന്നത്...ലാലേട്ടൻ പറഞ്ഞിട്ടും വീണ്ടും അയാൾ അത് ആവർത്തിക്കുന്നു.... ലാലേട്ടന് പുല്ല് വില...😅

    • @bhoomseven
      @bhoomseven Рік тому

      വേറെ ആരും പറയുന്നത് നീ കേൾക്കുന്നില്ലേ. പൊട്ടൻ ആണോ. റെനീഷയുടെ mute ആക്കിയത് മനസിലായില്ലേ.

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому

      ​@@bhoomseven അഖിലിന്റെ കളി കണ്ടു സഹിക്കാൻ പറ്റാതെ കമന്റ്‌ ഇടാൻ വേണ്ടി ഇറക്കിയതാണ് ഈ mointhone 😹😹

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому

      കഴുത്തിൽ ഞെരിക്കി കൊല്ലാൻ നോക്കാം. കയ്യിൽ കടിക്കാം. പക്ഷെ തെറി വിളിച്ചാൽ തൂകിക്കൊള്ളണം അല്ലെ? നീ ഒക്കെ ചോർ തന്നെ അല്ലെ തോന്നുന്നേ 😹

  • @Adii-sl5kl1oz7x
    @Adii-sl5kl1oz7x Рік тому +83

    അഖിൽ വിഷ്ണു എല്ലാത്തിലും ഗ്രൂപ്പ് കളിയാണ്😢 ആ ഒരു കാര്യം ഒഴിവാക്കിയാൽ ഷോ കാണാൻ interesting ആകും

    • @blessenjohn300
      @blessenjohn300 Рік тому +7

      നിനക്ക് വട്ടുണ്ടോ?
      ഇവിടെ വിഷ്ണു കളിച്ചില്ല.

    • @bustracks4654
      @bustracks4654 Рік тому +4

      നീ എന്തുവാ പറയുന്നേ... 👀ഇന്നലത്തെ ടാസ്കിൽ പലരും ഗ്രൂപ്പ്‌ കളിച്ചു അതിൽ വിഷ്ണു അഖിൽ കൂടുതൽ content ഉണ്ടാക്കി അതിന് നീ ഇങ്ങനെ frustrate ആവുന്നത് എന്തിനാ..?

    • @ash0760
      @ash0760 Рік тому

      They know how to play not like dump shobha 😂😂

  • @Adii-sl5kl1oz7x
    @Adii-sl5kl1oz7x Рік тому +145

    ആദ്യം വിഷ്ണുവിനെ വലിയ ഇഷ്ടായിരുന്നു.. ഇപ്പോ മരാറുടെ കളി പാവയായ പോലെ തോന്നുന്നു.. ഇഷ്ടം കുറഞ്ഞു വരുന്നു..🚶‍♂️

    • @bustracks4654
      @bustracks4654 Рік тому +13

      ഇത്‌ എല്ലായിടത്തും പറയുന്നുണ്ടല്ലോ🤣അപ്പോൾ മനസ്സിലായി നിനക്ക് വിഷ്ണുവിനെ ഇഷ്ടം അല്ലായിരുന്നു എന്ന്🤣

    • @shruthi8293
      @shruthi8293 Рік тому +2

      Enikum

    • @yesmi6587
      @yesmi6587 Рік тому +4

      Haa...enna monusee ini ni ishdappedandaaaa

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x Рік тому

      ​@@bustracks4654 ente mubulla comment nokkiyql ariyam enik vishune etrq matram eshtqm ayiru nu enn.. Bur eppo veruthupoyi

    • @unnimayathilakan5860
      @unnimayathilakan5860 Рік тому

      ആ പട്ടിഷോ ചെക്കനെ പണ്ടേ ഇഷ്ടമല്ല.

  • @achuachu881
    @achuachu881 Рік тому +155

    അതിപ്പോ സാഗർ തന്നെ പറഞ്ഞു പുള്ളിക്ക് എനർജി കൂടുതൽ ആണ് അതുകൊണ്ടാ ലോക്ക് ചെയ്തു പിടിച്ചത് എന്ന് 😁

  • @shajilmohammed6467
    @shajilmohammed6467 Рік тому +22

    അഖിലിനെ എല്ലാവർക്കും ഉപദ്രവിക്കാം എന്നാൽ അഖിൽ ഒന്ന് കയ്യ് പൊന്തിച്ചാൽ എന്റെ പൊന്നൂ അപ്പൊ കാണാം അവരെയൊക്കെ ഷോ

    • @senvolermooon8091
      @senvolermooon8091 Рік тому +1

      Ellavarkkum akhilineyum ubadravikkam.....lllee🥴

    • @indrajithasura9975
      @indrajithasura9975 Рік тому

      Santhosh P Kochi അങ്ങോട്ട് കൊടുത്തിട്ട് ആണ് കിട്ടുന്നത്.. ഇയാൾക്ക് മാത്രം ആണല്ലോ കിട്ടുന്നത് ബാക്കി ആർക്കും വേറെ ആരുടെ കൈയിൽ നിന്നും കിട്ടുന്നില്ല എന്താ കാര്യം ??
      ഇയാൾ ബാക്കി ഉള്ളോർക്ക് ഇട്ട് തൊണ്ടലും പിച്ചാലും അടിക്കലും തൊഴിക്കലും.. അതോണ്ട് തന്നെ ഇയാൾക്ക് തിരിച്ചു കിട്ടുന്നത്..
      ഇയാൾ ആണ് വടി കൊടുത്തു അടി വാങ്ങുന്നത്

  • @its_me_1930
    @its_me_1930 Рік тому +823

    Akhil Marar key കൊടുത്ത് പ്രവർത്തിപ്പിക്കുന്ന രണ്ട് പാവകൾ👇
    Vishnu 🌱
    Shiju🌱
    💯💯💯💯💯

    • @its_me_1930
      @its_me_1930 Рік тому +7

      ​@@Ragedabhix athaanu..💯

    • @bustracks4654
      @bustracks4654 Рік тому +47

      വിഷ്ണു പാവ ആയത് എപ്പോഴാണ്..? ഇന്നലത്തേ plan ഇട്ടത് തന്നെ വിഷ്ണുവാണ് അപ്പോൾ എങ്ങനെ അവൻ പാവ ആകും...? അതുപോലെ friends ആയാൽ ഇങ്ങനെ പറയേണ്ട കാര്യം എന്തിനാണ്...? അപ്പോൾ അവിടെ ബാക്കി ഉള്ളവരും പലരുടെയും പാവ ആകില്ലേ..?

    • @its_me_1930
      @its_me_1930 Рік тому +4

      ​@@bustracks4654 ohh sammaichu.... Vishnu (🌱) mass thenne....mindathe poykko🚶🏻‍♀️

    • @rajulamoncy9698
      @rajulamoncy9698 Рік тому +1

      Sathyam

    • @Muthupandising
      @Muthupandising Рік тому +10

      Bb ഹൗസ്ഇലേ എല്ലാവരുമായിട്ട് ശോഭക്ക്ക്ക് ഒരു വ്യത്യാസം ഉണ്ട്.
      ശോഭയുടെ നട്ടെല്ല് ഉരുക്ക് ഇൽ ആണ് നിർമിച്ചിരിക്കുന്നത്⚡⚡⚡. ബാക്കി എല്ലാരുടെയും വാഴ വെച്ചും 💩💩
      ഉരുക്ക് ശോഭ - ലേഡി ബിഗ് ബോസ് 💥💥

  • @ujweloz4830
    @ujweloz4830 Рік тому +25

    2:43 ലെ ബോമ്മ :ഒരു ഓല കിറും വെള്ളമുണ്ടും എടുത്തോ എന്നെ മുടാൻ 😵‍💫

  • @athiranair7687
    @athiranair7687 Рік тому +333

    ഈ കണ്ട ആണുങ്ങൾ വേദന വേദന എന്ന് പറയുമ്പോൾ പെൺകുട്ടികൾ എന്തോരം സഹിക്കുന്നുണ്ടാകും... പലർക്കും പീരിയഡ്‌സ് ഒക്കെ ആയ time വരെ ആകും.... ഇത്തരം game എപ്പോഴും കൊണ്ട് വരുന്നതിനെ പ്രോത്സാഹിപ്പിക്കാൻ പറ്റില... ഇടക് ഒക്കെ ബുദ്ധി മാത്രം ഉപയോഗിച്ചുള്ള game ആകാം... 👍🏻👍🏻

    • @blessenjohn300
      @blessenjohn300 Рік тому +49

      😂😂 ഇതൊക്കെ അറിഞ്ഞു കൊണ്ട് വേണം കേറാൻ. Period ഉള്ളവർ വീട്ടിൽ ഇരിക്കണം. അല്ലാതെ അതു ഒരു victim കാർഡ് ആയി ഇറക്കാൻ right ഇല്ലാ. Thats equality.

    • @athiranair7687
      @athiranair7687 Рік тому +66

      @@blessenjohn300 അതിനു അവിടെ ആരും അത് victim card ആയി ഇറക്കില്ല സാർ.... ഡയലോഗ് ആയിട്ട് വന്നേക്കുവാ... ഒന്ന് പോടോ... 🤮🤮

    • @Anu-uw4ji
      @Anu-uw4ji Рік тому +17

      ​@@athiranair7687 victim card irakku na shoba akka

    • @athiranair7687
      @athiranair7687 Рік тому +29

      @@Anu-uw4ji ശോഭ എപ്പോളാണ് പീരിയഡ്‌സ് റീസൺ പറഞ്ഞത്... 😏😏

    • @yeagerist....
      @yeagerist.... Рік тому +15

      @@athiranair7687 പിന്നെ എന്തിനാണ് അത് ഇവിടെ എഴുന്നള്ളിക്കുന്നത്?? അവിടെ പുള്ളിക്ക് കഴുത്തിൽ already injured ആണെന്ന് പുള്ളി പറഞ്ഞതാണ് എന്നിട്ടും കഴുത്തിനു പിടിച്ചിട്ടാണ് പുള്ളി വേദനിക്കുന്ന കാര്യം പറഞ്ഞത്.. Period ആയതു കൊണ്ട് sympathi കാണിച്ചാൽ കൊഴപ്പം കാണിച്ചില്ലേൽ അതും കുഴപ്പം.. എന്തോന്നിത്

  • @salini3707
    @salini3707 Рік тому +22

    സാഗർ പാവയിൽ പോലും ശ്രെദ്ധിച്ചിട്ടില്ല..... സാഗർ ശ്രദ്ധിച്ചത് മുഴുവൻ അഖിലിനെ അറ്റാക്ക് ചെയ്യാൻ ആണ്.... അഖിലിന്റെ സ്ഥാനത്ത് റിയാസ് ആരുന്നേൽ സാഗർ ഇപ്പോൾ പുറത്തായേനെ...

    • @sbaiakasvsjzysj8383
      @sbaiakasvsjzysj8383 Рік тому +7

      സാഗർ പറഞ്ഞത് ശരിയല്ലേ പിന്നെ എങ്ങനെ യാണ് കളിക്കേണ്ടത് പാവയെ വലിച്ചാൽ പാവ പോയിപ്പോകും അപ്പോൾ പാവയെ പിടിച്ച ആളെ എല്ലാവരും കൂടി മാറ്റാൻ നോക്കും

  • @ajroz1922
    @ajroz1922 Рік тому +33

    പാവ : റെനീഷ പറഞ്ഞത് ശെരിയാ. എല്ലാവർക്കും വേദനയുണ്ട് 🤣🤣🤣🤣

  • @johanscores
    @johanscores Рік тому +9

    സാഗർ കഴുത്തിൽ 3-4 പ്രവാശ്യം പിടിച്ചു.. തെറ്റ്.. അഖിൽ ശോഭയെ ഇടിച്ചത് തെറ്റ് റെനീഷ അഖിലിനെ കടിച്ചത് തെറ്റ്.. പക്ഷെ ഈ ടാസ്ക് അത്രെയും മോശം ആക്കിയതും ഫ്സിക്കൽ അറ്റാക്ക് തുടങ്ങയത് സാഗർ ആണ്

  • @bebold7810
    @bebold7810 Рік тому +4

    റെനീഷ സാഗർ എന്നിവർ മനഃപൂർവം മാരാരിനെ ഉപദ്രവിച്ചു. ഇതിനെ രണ്ടിനേം പുറത്താക്കണം

    • @reneesha_army_official
      @reneesha_army_official Рік тому +1

      Marar sobhayeyum cereenayum oru karanavum illathe upadrivichuu Reneeshayude vayaril pichii ennitt adipoli vayarenn cmnt adichu athinonnum kozhappamilleee?? 🤬

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому +1

      ​@@reneesha_army_official Eda renishade olipeel PR mone aval marare kadichapo nee okke enth andi vizhungi irikarnu? Athonnum ninakk kanu kanunilede nanam illathavane. Kazhuthinu pidich njerikayathum poranjit kadichathum poranjit ini ippo renishakku oru award koodi kodukkam. 😹

  • @Radhiyan
    @Radhiyan Рік тому +366

    പാവ കയ്യിന്ന് പോകും എന്നു കണ്ടപ്പോ മാരാർ ചൂടാവാൻ തുടങ്ങി 😂😂😂😂

    • @htimahs
      @htimahs Рік тому +68

      കഴുത്ത് പിടിച്ചു njerichaal മുത്തം കൊടുക്കാം

    • @g_w_i_v_n_d
      @g_w_i_v_n_d Рік тому +11

      Marar paranjapol sagar kai vittu

    • @shaluum3717
      @shaluum3717 Рік тому +1

      Ath angne anallo

    • @shaluum3717
      @shaluum3717 Рік тому +12

      Cheap publicity and aggression kanich avde ninnal mallus support cheyum. Baryaye adikunnavn ivde vanit renishaye adikan kayi pokunuu. Antham fans ath bgm ittu venenkil annan mass enn parayum. Ithrem cheap character vere kanilaa

    • @Hadi123xb
      @Hadi123xb Рік тому +3

      🤣🤣..athondan bb udane idapeteth..ale mukhm moodi azhinj veezhum rayavinte

  • @sereenamerlinmathew4602
    @sereenamerlinmathew4602 Рік тому +44

    Groupism akhil vishnu bore aavununddd

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +20

    സാഗർ അഖിൽനോടു ചെയ്തത് വളരെ മോശമായി 👎🏻👎🏻 അഖിൽ ആ ദേഷ്യം ശോഭയോടു തീർത്തു അതും മോശം ആണ് 👎🏻👎🏻
    ഏതു ടാസ്ക് കൊടുത്താലും അടി ഇടി കടി ഇതു തന്നേ 🙄🥴

    • @jisooismine4049
      @jisooismine4049 Рік тому +4

      Physical task aavumbo kazhuthilum kayilumokke pidichennirikkum. Akhil vedanikkunnu enn paranjappol thanne Sagar vidukayum cheythu..Pakshe game kazhinjittum Akhil upadravichath moshamayppoy

    • @sbaiakasvsjzysj8383
      @sbaiakasvsjzysj8383 Рік тому +4

      സാഗർ പറഞ്ഞത് ശരിയല്ലേ പിന്നെ എങ്ങനെ യാണ് കളിക്കേണ്ടത് പാവയെ വലിച്ചാൽ പാവ പോയിപ്പോകും അപ്പോൾ പാവയെ പിടിച്ച ആളെ എല്ലാവരും കൂടി മാറ്റാൻ നോക്കും

    • @Anu-uw4ji
      @Anu-uw4ji Рік тому

      ​@@jisooismine4049 vittu but ath repeat cheythkonfe irunnu

  • @vbe4904
    @vbe4904 Рік тому +152

    Akhilinte thalathinu anusarich thullunna vishnu, shiju, midhun..!!!!
    Ijjathy skyshots 🚀😂😂👌👌

    • @Muthupandising
      @Muthupandising Рік тому +2

      Bb ഹൗസ്ഇലേ എല്ലാവരുമായിട്ട് ശോഭക്ക്ക്ക് ഒരു വ്യത്യാസം ഉണ്ട്.
      ശോഭയുടെ നട്ടെല്ല് ഉരുക്ക് ഇൽ ആണ് നിർമിച്ചിരിക്കുന്നത്⚡⚡⚡. ബാക്കി എല്ലാരുടെയും വാഴ വെച്ചും 💩💩
      ഉരുക്ക് ശോഭ - ലേഡി ബിഗ് ബോസ് 💥💥

    • @Hadi123xb
      @Hadi123xb Рік тому

      Chaverukl

    • @BIGBOSSFAM23
      @BIGBOSSFAM23 Рік тому +1

      Midhun ella midhun ayalk ethire thiriyum pinne akhilinu midhune pedi anu

    • @BIGBOSSFAM23
      @BIGBOSSFAM23 Рік тому

      @@Muthupandising copy paste

    • @vbe4904
      @vbe4904 Рік тому

      @@BIGBOSSFAM23 never... Midhun pala situationsilum akhilinte directions anusarich mandatharangal kaanikkunnund...

  • @ഒരേഒരുരാജാവ്-ഞ2ഢ

    അഖിൽ എന്ത് കാണിച്ചാലും ഇവറ്റകൾ അങ്ങേർക്കു നേരെ തിരിയും 😢
    മാരാർ ആണ് ഈ സീസൺ കൊണ്ട് പോകുനത് 🔥

    • @ShamsuShams-me2sf
      @ShamsuShams-me2sf Рік тому

      അഖിൽ കാണിക്കുന്നതും വെറും ഊളത്തരം പരിപാടിയാണ് അഖിൽ ചെയ്യുന്നതൊന്നും ബിഗ് ബോസ് മാർക്ക് കാണുന്നില്ലേ അവിടെ അഖിലരാണ് ബിഗ് ബോസിന്റെ മാമന്റെ മകനോ ബിഗ് ബോസ് ഫോറിൽ റോബിൻ റിയാസ് തള്ളിയതിന് പുറത്താക്ക അഖിൽ മാരാർ കാട്ടിക്കൂട്ടുന്നതിനൊക്കെ സപ്പോർട്ട് ആണല്ലോ ബിഗ് ഇവരൊക്കെ മുമ്പേ വിചാരിച്ചതാണ് ആര് ട്രോഫി കൊടുക്കണമെന്ന് ബോസ് കണ്ണൻ ഫുൾ സപ്പോർട്ട് ആണല്ലോ അഖിൽ മാരാർക്ക് അന്ന് റോബിൻ എന്ത് ചെയ്യുമ്പോഴും ലാലപ്പൻ വന്നു വാണിംഗ് കൊടുക്കും ചീത്ത പറയും ഇപ്പോൾ ലാലപ്പനും ഇല്ല ബിഗ് ബോസും ഇല്ല വെറും ഒരു ഊളത്തരം പരിപാടി

    • @jfgamingex6455
      @jfgamingex6455 Рік тому

      Yeah😂

  • @Goofball_111
    @Goofball_111 Рік тому +12

    ഇതിപ്പോ unprovoked ആയിട്ട് അന്ന് ആൽഫാ ബീറ്റ ടീമിലെ ജുനസിനെ ചവിട്ടി, റിനീഷയെ ചവിട്ടി. പിന്നെ ഇന്ന് ശോഭ സെറീന യെ ഇടിച്ചു രെനീഷയുടെ വയറ് പിടിച്ച് തിരുക്കി. ഇതൊക്കെ എന്താ behaviour pattern ആയി കണ്ട് physical a&സൗൾട്ടിന് അയാളെ പുറത്താക്കത്തത്ത് ബിഗ് ബോസ്.
    കുടുംബമായി കാണാൻ ഇപ്പോ ബുദ്ധിമുട്ട് ആകുന്നു.

  • @ajnr9843
    @ajnr9843 Рік тому +100

    അന്തം ഫാൻസ്
    അഖിൽ content King
    എന്തൊരു കോമഡി
    അണ്ണൻ എന്ത് ചെയ്താലും മപ്പ് തന്നല്ലേ 😂😂😂😂

    • @Muthupandising
      @Muthupandising Рік тому +1

      Bb ഹൗസ്ഇലേ എല്ലാവരുമായിട്ട് ശോഭക്ക്ക്ക് ഒരു വ്യത്യാസം ഉണ്ട്.
      ശോഭയുടെ നട്ടെല്ല് ഉരുക്ക് ഇൽ ആണ് നിർമിച്ചിരിക്കുന്നത്⚡⚡⚡. ബാക്കി എല്ലാരുടെയും വാഴ വെച്ചും 💩💩
      ഉരുക്ക് ശോഭ - ലേഡി ബിഗ് ബോസ് 💥💥

    • @nyle6523
      @nyle6523 Рік тому

      Summer അണ്ണൻ 😡...

    • @binoybruno2418
      @binoybruno2418 Рік тому

      മെസ്സ് അണ്ണൻ

    • @renjithraveendran50
      @renjithraveendran50 Рік тому

      😂😂

    • @Lisa07-s
      @Lisa07-s Рік тому

      😂😂😂

  • @hanana-a97
    @hanana-a97 Рік тому +32

    0:14 reneeshayude vayaril pidich pichitt avalde vayar nalla rasam unden paranjappo akhilinod olla snehom poyi reneesha nalla pole prathikarichu ❤ reneesha

    • @varshasureshbabu9373
      @varshasureshbabu9373 Рік тому

      Vayare rasam undenn parayunundoo..

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Рік тому +2

      Angane parayunillalo

    • @reshma440
      @reshma440 Рік тому +3

      ​@@Anoop_Anil_mpzl live il kanichu episode il mukki panna Asianet😤

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Рік тому

      @@reshma440 okk. Njan live kanarilla

    • @Anasuyaanju
      @Anasuyaanju Рік тому +4

      Aghane livil marar oru nanavum ilathe raneeshayodu paranju nalla vayaranene. Raneesha nalla kanakine thirichum paranju. Melal enode ee chali vartamanam elarodum parayunath pole parayaruth ennum paranju

  • @AfreeenAfreeen-mp2ke
    @AfreeenAfreeen-mp2ke Рік тому +35

    Reneesha pwolichuu🥳

  • @lathikas3975
    @lathikas3975 Рік тому +3

    സാഗർ മനുഷ്യത്തമില്ലത്തവനാണ്

    • @lathikas3975
      @lathikas3975 Рік тому

      അവൻ മനപൂർവ്വം ഉപദ്രവിക്കു വാണ്

  • @blessenjohn300
    @blessenjohn300 Рік тому +29

    Akhil ആണ് Victim ഇവിടെ.
    Sagar attacked akhil's neck 3 times.
    Asianet ഇന്നലെ misleading promo ഇറക്കി.
    Last week ബസ്സർ അടിച്ചിട്ടും അഖിലിനെ അടിച്ച Raneesha ആണ് ഇപ്പോൾ വല്യ dialogue അടിക്കുനെ, hypocrite.
    Promo കണ്ടു അഖിലിനെ അറ്റാക്ക് ചെയ്ത ആളുകൾ സോറി പറയുമോ? ഇല്ല കാരണം അവർ അത്രെയും toxic & misandric ആണ്.

    • @athiranair7687
      @athiranair7687 Рік тому +16

      അഖിൽ പിന്നേ ഒട്ടും toxic അല്ലാലോ... 🙄🙄

    • @blessenjohn300
      @blessenjohn300 Рік тому

      ​@@athiranair7687 ഉത്തരം ഇല്ലാത്തപ്പോൾ എന്തേലും വിളിച്ചു പറയാതെ ഊളെ.

    • @anagha______
      @anagha______ Рік тому

      @@athiranair7687 ee scene le situation aan paranjath

    • @aswing2706
      @aswing2706 Рік тому

      ഫെമിനിച്ഛികളും പാവാട താങ്ങികളും ഒക്കെ വേറെ എന്ത് പറയും എന്നു വിചാരിച്ചു😂😂.

    • @Tina-qt2gf
      @Tina-qt2gf Рік тому

      Thaankal ee video kandilae? Ee season il nadana tasks pole thane aan ee task ilum nadanath. Pinne entha ipo ellarkum oru special sympathy?
      Promo il entha nadanae enn mika alkaarkum manislaayila. Kore adiyum idiyum undenn manislaayi allathe athil ninn enth manislaakaan. Innale Akhil Marar ine episode or live inn mumbe kuttam paranjavar oru jaathak ulla alkaar undarno? Genuinely asking. Comments section il ellarum physical task il pinne physical attack varilae enn aarnu parayunath. Ningal mathram kanda ee special misandric comments etha? ALSO, Akhil lokathile eka purushan alla. Ayaale kuttam paranjaal aarum misandric aavila. If the negative comments against him are solely because he is a man, that is misandry. "Ayaal oru purushan aan, athkond njan ayaale verukkunu" enn ulla sentiment njan kandititila.
      Pinne ivide "victim" and "aggressor" randum males aan, apo ningalde ee misandry comments inte point entha enn manislaavunila.
      Reneesha cheytath thett aanel Akhil cheythathum thett alle? Athentha anti-feminichists inte thalel koodi pokaatha logic aano? Reneesha ine ellarum air kettiyalo, ipolum air il aan. Ethra per aan Akhil ine air il kettiyath? Athum ayaal adichath vere alkaare aan.
      Penungale oke enthelum parayaan chance noki irikuna kore aalkaar🤦‍♀️🫡

  • @aravinddb
    @aravinddb Рік тому +19

    കഴുത്തിൽ പിടിച്ചത് എന്തിനാണ് സാഗർ ❗️❗️... too bad

  • @shruthi8293
    @shruthi8293 Рік тому +79

    അഖിൽ കാണിച്ചത് എന്ത് തോന്ന്യവാസം ആണ്.... Game കഴിഞ്ഞതിനു ശേഷം ശോഭയെ എന്തിനാ അടിച്ചത്....

    • @ash0760
      @ash0760 Рік тому +1

      She deserves 😂

    • @blessenjohn300
      @blessenjohn300 Рік тому

      ​@@ash0760 ഗെയിം കഴിഞ്ഞിട്ട് ആരെയും അടിച്ചില്ല.

    • @Ramanan721
      @Ramanan721 5 місяців тому

      @shruthi8293
      Ningalke uluppp ille ?

  • @faseeh007
    @faseeh007 Рік тому +183

    ആ മാരാരിനു ഭ്രാന്താണ് ബിഗ് ബോസ്സ് 🤣

  • @nakul6508
    @nakul6508 Рік тому +7

    50 days aayi ..eniyengilum ee vishnu okke individual aayi nikuvo...mararinte valil toongi iripund...vishnuvinokke nalla potential und...kandit kashtam thonnunnh

  • @rishanasiraj8881
    @rishanasiraj8881 Рік тому +7

    അഖിൽ പറയുമ്പോൾ വിടും പിന്നേം പിടിക്കും കഴുത്തിന് ..സാഗർ ന്റെ ഭാഗത്തു തന്നെയാണ് തെറ്റ് ..

    • @paarukuttionline2936
      @paarukuttionline2936 Рік тому

      Kazhuth പിടിച്ചിട്ടില്ല, പുറകിൽ നിന്ന് പിടിക്കാൻ വേറെ വഴിയില്ലാത്തത് കൊണ്ട് കൈ ചുറ്റി പിടിച്ചു നിർത്തിയതാണ്. അങ്ങനെ ഉള്ള ഇടുക്കിൽ അല്ലേ ചെന്ന് വിളിച്ചിരുന്നത്.

  • @vishnuks5263
    @vishnuks5263 Рік тому +61

    Akhila marar nanamaram uyir 😂😂 toxicity uyir 😂

    • @aswing2706
      @aswing2706 Рік тому

      കുറച്ചു കാലത്തേക്ക് ഉറങ്ങി കിടന്ന സകല ഗുല്മോഹര് കളും പാവാട താങ്ങികളും ഒക്കെ വീണ്ടും ഉണർന്നു വന്നു എന്ന് തൊന്നുന്നല്ലോ comments ഒക്കെ കണ്ടിട്ട്😂.

    • @shaluum3717
      @shaluum3717 Рік тому

      Cheap publicity and aggression kanich avde ninnal mallus support cheyum. Baryaye adikunnavn ivde vanit renishaye adikan kayi pokunuu. Antham fans ath bgm ittu venenkil annan mass enn parayum. Ithrem cheap character vere kanilaa

    • @vishnuks5263
      @vishnuks5263 Рік тому

      @@aswing2706 ningal pavada thangathe mararude shaddy thangunnundallo athu mathi

  • @nirmalm2613
    @nirmalm2613 Рік тому +73

    സാഗർ മാരാരിനെ എടുത്ത് ഉടുത്തു 🔥😂

    • @sanjay92175
      @sanjay92175 Рік тому +20

      5 പേർ ഒരാൾക്കെതിരെ എനിട് ആണ് 😂

    • @binoybruno2418
      @binoybruno2418 Рік тому +12

      ​@@sanjay92175 ഓഹ് അണ്ണൻ ഇടിച്ചതു മാസ്സ് ആക്കി മാരാർ ഫാൻസ്‌ ഇറങ്ങീട്ടുണ്ട് 😂

    • @BIGBOSSFAM23
      @BIGBOSSFAM23 Рік тому

      @@sanjay92175 eth 5 per raneesh ashoba ayale thottittilla avanu rem thallano. Pennine thalli akhil

    • @thealean777
      @thealean777 Рік тому +13

      കഴുത്ത് പിടിച്ച് njerichal pinne nth ചെയ്യാനാ..
      Mararnde oru adikkilla sagar..😅😅

    • @nikhithbinoy8175
      @nikhithbinoy8175 Рік тому

      Eda marar oru adi koduthal avn karanjond oodum 😂 Sagar 🤬😡

  • @ajnr9843
    @ajnr9843 Рік тому +47

    ഒരു പെൺകുട്ടിയെ അവൻ അടിച്ച അടി കണ്ടിട്ടും
    അഖിൽ അണ്ണൻ ചൂപ്പർ

    • @senvolermooon8091
      @senvolermooon8091 Рік тому +11

      Penkuuttikalk pinne ndhum akaalo...
      Shame on you.... Gender kuthikettan nokkunnu🥶

    • @aaabsvilla8697
      @aaabsvilla8697 Рік тому +3

      Aa super annu ❤❤❤

    • @Floral46789
      @Floral46789 Рік тому +2

      അയാളുടെ കഴുത്തു പിടിച്ചു ഞെരിച്ചതിലും വലുതാണ് അല്ല adichath. അന്യായ ഡീഗ്രേഡിങ് ആണലോ

    • @aswing2706
      @aswing2706 Рік тому +1

      പെണ് കുട്ടികളെ ഫിസിക്കൽ ടാസ്കിൽ അടിക്കുന്നതിന് പ്രത്യേക പരിഗണ എന്തേലും കൊടുക്കാൻ ഇത് കുടുംബശ്രീ ഗെയിം ഒന്നും അല്ല😂.
      പറ്റാത്തവർ വീട്ടിൽ ഇരിക്കൂ😂😂.

    • @shaluum3717
      @shaluum3717 Рік тому

      Cheap publicity and aggression kanich avde ninnal mallus support cheyum. Baryaye adikunnavn ivde vanit renishaye adikan kayi pokunuu. Antham fans ath bgm ittu venenkil annan mass enn parayum. Ithrem cheap character vere kanilaa

  • @mershinm6243
    @mershinm6243 Рік тому +2

    Akhil mosham prakadanam👎

  • @sinanck4232
    @sinanck4232 Рік тому +9

    Than podo...reneesha😂🔥

  • @sudhac-bw7fo
    @sudhac-bw7fo 9 місяців тому +2

    ഈ സാഗർ എല്ലാം ഗെയിം കുളമാക്കി ,

  • @myreadingworld8120
    @myreadingworld8120 Рік тому +24

    Boss അണ്ണൻ ഇപ്പോഴെങ്കിലും ശബ്ദിച്ചു ..good

  • @_random__vlogs_
    @_random__vlogs_ Рік тому +8

    Raneesha is right here...Akhil all tym aggressive aanu

  • @shynil6774
    @shynil6774 Рік тому +7

    Akhil ന് എന്ത് ആകാം

  • @techgearss
    @techgearss Рік тому +7

    കൊടുത്തത് നന്നായി എത്രവട്ടം പറഞ്ഞു. കഴുത്തിൽ പിടിക്കല്ലേ എന്ന്

  • @AnjuASAnju
    @AnjuASAnju Рік тому +5

    അങ്ങോട്ട് കൊടുക്കുമ്പോൾ ഇങ്ങോട്ടു കിട്ടും എന്ന് മാരാർ ഓർക്കുക🤭

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому +1

      അത് സാഗര ആണ് ഓർക്കേണ്ടതു. ബിഗ്‌ബോസ് നിർത്താൻ പറഞ്ഞില്ലേൽ സാഗർ ഇപ്പോൾ ഹോസ്പിറ്റലിൽ കാണും 😹😹

    • @ShamsuShams-me2sf
      @ShamsuShams-me2sf Рік тому

      ​@@Rodriguez-zi1tt സാഗറിന്റെ കയ്യിൽ നിന്ന് അകൽമാരാർക്കും ഒന്ന് കിട്ടിയാൽ പത്ത് ദിവസം അവിടുന്ന് എണീക്കൂല വന്ന നമ്പറുകൾ ഊളയാണ് അഖിൽ മാരാർ

  • @rohiniajaikumar7222
    @rohiniajaikumar7222 Рік тому +6

    Akhil endu cheythalum toxic ennu parayunna kure andham fans... Sagar kazhuthu pidichu valichalum vedana kondu react cheytha Akhilne kutta peduthunna kure toxic fans.. Avide mattu pala contestans um theri vilikukayum physical assault nadathukayum cheyunundu.. Sagar Bigg boss ne polum theri vilichu.. Athonnum toxic fans kaanunille??

  • @hermionegranger4693
    @hermionegranger4693 Рік тому +7

    തന്റെ വയറിനെ പറ്റി കമന്റ്‌ അടിച്ച മാരാർക്ക് നല്ല മറുപടി കൊടുത്തു റെനീഷ 🔥

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому

      Akhilne kadichathonnum Granger molk kanan ille avo

  • @steverogers3229
    @steverogers3229 Рік тому +1

    അഖിൽ മാരാർ, ബിഗ് ബോസ്സ് ചരിത്രത്തിൽ ഇത്രയ്ക്ക് അധപ്പതിച്ച ഒരു ഞരമ്പ് രോഗി ഉണ്ടായിട്ടില്ല. സ്ത്രീ മത്സരാർത്ഥികളുടെ കൂടെ ടാസ്ക്ക് കളിക്കുമ്പോൾ അഖിൽ മാറാരുടെ മാനസിക വൈകൃതം പുറത്തു വരുന്നതായി കാണാം. റെനീഷയുടെ വയറ് സൂപ്പർ ആണെന്ന് പരസ്യമായി പറഞ്ഞ ഈ ഞരമ്പ് രോഗിയെ ഈ ഷോയിൽ കൊണ്ട് വന്നത് അവിടെയുള്ള സ്ത്രീ മത്സരാർത്ഥികളുടെ സുരക്ഷയെ ബാധിക്കാൻ സാധ്യതയുണ്ട്. ഇവനെയൊക്കെ എടുത്ത് കളയണം.

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому

      നിന്നെ പോലെ ആണും പെണും കേട്ടു നടക്കുന്നതിനേക്കാൾ ബേധം ആണ്. നിന്റെ സ്ത്രീകൾക്ക് വേണ്ടിയുള്ള തൊര മനസ്സിലാകുന്നുണ്ട്. ഞങ്ങളൊന്നും കാണാൻ കഴിയാത്ത മനഃരാഗം നിനക്ക് കാണാൻ കഴിയുന്നുണ്ടേൽ നിന്റെ മനോരഗം എല്ലാർക്കും മനസ്സിലാവുന്നുണ്ട്. വയറു നല്ലതാണ് ഇന്നലെ പറഞ്ഞെ അല്ലാണ്ടെ വൃത്തികേടൊന്നും അല്ലല്ലോ. പിന്നെ ഓൺലൈൻ ആങ്ങള പേടിക്കണ്ടാട്ടൊ നീ അതിന്റെ ഉള്ളിൽ keratholam ഇല്ല സ്ത്രീകളും safe ആണ്

    • @steverogers3229
      @steverogers3229 Рік тому

      @@Rodriguez-zi1tt ഒരു സ്ത്രീയുടെ ശരീരഭാഗത്തെപ്പറ്റി പറയുന്നവനൊക്കെ നീ ഇത്രയ്ക്ക് പുണ്യാളനായി കരുതുന്നുണ്ടെങ്കിൽ നിന്റെയുള്ളിൽ അത്രയ്ക്ക് കഴപ്പ് ഉണ്ടെന്ന് വേണം കരുതാൻ. ഇത് മാത്രമൊന്നുമല്ലല്ലോ അഖിൽ ഞരമ്പ് മാരാർ അവിടെ കാണിച്ചു കൂട്ടിയത്. പിന്നെ എന്തിനും വെള്ള പൂശാനായി മാരാർ വിലയ്ക്കെടുത്ത നിന്നെപ്പോലെയുള്ള പട്ടിത്തീട്ടങ്ങളും ഉണ്ടല്ലോ😂😂😂😂😂. മാരാർ ഇട്ട് തരുന്ന എല്ലിൻ കഷ്ണം തിന്നതല്ലേ നന്നായിട്ട് കുരയ്ക്ക് 😂😂😂😂😂😂

  • @Rodriguez-zi1tt
    @Rodriguez-zi1tt Рік тому +3

    സാഗർ കഴുത്തു പിടിച്ചു വിളിച്ചതും റെനീഷ കടിച്ചതും ഇവിടത്തെ PR കൾക്ക് കാണാനിലത്രേ 😹😹 നീയൊക്കെ ഇനി ഇത്ര കരഞ്ഞാലും AKHILinte thattu thazhathillada 👑👑

  • @shruthi8293
    @shruthi8293 Рік тому +36

    Vishnunu ഈ week ലാലേട്ടൻ തനിയെ കളിക്കണം എന്നുള്ള ഒരു hint കൊടുക്കണമെന്ന് ആഗ്രഹിക്കുന്നു

  • @Lisa07-s
    @Lisa07-s Рік тому +13

    രായാവിന് Aggressive behaviour കൂടുതൽ ആണല്ലോ😂😂

    • @shaaa1280
      @shaaa1280 Рік тому +1

      Sherikkum.....marar charecter not good

    • @shaluum3717
      @shaluum3717 Рік тому

      Ayo angne parayalle. Njangde annante aggression um theri viliyum ilel ningalk oke kanan content polum ondavilada😌akhil myrar uyir🎉

  • @mysteriok.d9361
    @mysteriok.d9361 Рік тому +3

    സറീന ഒക്കെ അതിൻ മുന്നേ തന്നെ മാരാറെ അടിച്ചിട്ടുണ്ട്, രനീഷ കടിച്ചിട്ടുണ്ട്. അതൊക്കെ ആ സ്പിരിറ്റിൽ എടുക്കാം. അവരും ആക്രമിച്ചു എന്ന് ബോധം ഉള്ളത് കൊണ്ടാണ് സറീന പരാതി ഇല്ല എന്ന് പറഞ്ഞത്.
    പക്ഷേ സാഗർ ചെയ്തത് മനപ്പൂർവം ആലെ ഫോക്കസ് ചെയ്ത പോലെ ആയി. അതും കഴുത്തിൽ.😬

  • @sparandines7227
    @sparandines7227 Рік тому +5

    Physical task കൊടുത്തിട്ട് physically തൊടാനും പിടിക്കാനും പാടില്ല ഇതെന്ത് bigboss പാവയെ വലിച്ചാലോ കയ്യും തലയും ഊരി പോരുവാ പാവക്കും വാവക്കും ഒന്നും പറ്റാനും പാടില്ല

    • @ayshh9538
      @ayshh9538 Рік тому +2

      That's questiond by sagar to biboss...athonnum but epi l vannilla

  • @happyharryinthisworld4727
    @happyharryinthisworld4727 Рік тому +181

    2:43 😂😂😂🤣🤣

  • @fathimachemnad3975
    @fathimachemnad3975 Рік тому +11

    Athinte ideyil paavante Pant okke adich maatiye vishnu 😂❤️❤️

    • @paarukuttionline2936
      @paarukuttionline2936 Рік тому

      അത്‌ ജുനൈസിന്റെ അല്ല എന്ന് പറഞ്ഞത് ഒരു body shaming അല്ലേ

  • @Globetrotter924
    @Globetrotter924 Рік тому +77

    Akhilinte Adimakal Vishnu and Shiju. If Vishnu starts playing against Akhil the season will be interesting to see. But seems like these men as individual players are weak.

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому +1

      They know Akhil is strong and unstoppable. They play with Akhil because they have brain. If you still cant understand that you are the puppet here.

    • @tobin525
      @tobin525 Рік тому +3

      ​@@Rodriguez-zi1tt Vishnu kurachude individual ayit kalichal cup edukan patum. Shyju individual ayit kalichal nerthe purat ayene ath ariyam😂

    • @silpathomas9208
      @silpathomas9208 Рік тому

      @@tobin525 💯

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому +2

      @@tobin525 Athin avanu ariyillalo entha purath nadakune enn. Innavan ithra fans ondankil athin karnam Akhil aan. Avante adyme neutral aytan kalichirunath oru abhiprqyavo onnum illayirunu. Akhilnte oppam koodi comedy adichitan avan ithra hype kiytiyath. Vanna vazhi marakkaruth mr 👑

    • @tobin525
      @tobin525 Рік тому

      @@Rodriguez-zi1tt Chumaaa thali vidathe bro 😹. Akhil inte koodee kudunathinu mune Avan fans ond. Vishnu vs Devu oke preshnam indayrnapol Avan fans koodi ayrn. Allathee Myrar inte Moodu thangiyathu kondan fans enn okee paranj thallaleee 😹😹

  • @sbaiakasvsjzysj8383
    @sbaiakasvsjzysj8383 Рік тому +6

    സാഗർ പറഞ്ഞത് ശരിയല്ലേ പിന്നെ എങ്ങനെ യാണ് കളിക്കേണ്ടത് പാവയെ വലിച്ചാൽ പാവ പോയിപ്പോകും അപ്പോൾ പാവയെ പിടിച്ച ആളെ എല്ലാവരും കൂടി മാറ്റാൻ നോക്കും

  • @dilshad1673
    @dilshad1673 Рік тому +1

    അഖിലിന് എന്തും ആകാം അതിൽ ബിഗ്ഗ്ബോസിനും ലാലേട്ടനുംഒരുപ്റശ്നവും ഇല്ല

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому

      Sagarnu kazhuthu podich njerukkamenkil akhilnu ithre okkenkilum vendeda mone

  • @dare2dream960
    @dare2dream960 Рік тому +33

    ഈ ടാസ്കിൽ റിയാസ് വേണമായിരുന്നു അങ്ങനെയാണെങ്കിൽ ബിഗ് ബോസ് എന്നെ തല്ലി എന്നെ മാന്തി എന്ന് പറഞ്ഞാൽ എല്ലാത്തിനും പുറത്താക്കുമായിരുന്നു😂😂😂

    • @favts9658
      @favts9658 Рік тому +2

      Stay away paranjirunn mongiyene😂😂

    • @sandhra9709
      @sandhra9709 Рік тому +2

      റിയാസിനെ അത്രക്കും ഇഷ്ട്ടം ആണെന്ന് തോന്നുന്നു നിങ്ങൾക്ക്, എപ്പോഴും പറയുന്നുണ്ടല്ലോ.. റോബിൻ ഉണ്ടായിരുന്നെങ്കിൽ കക്കൂസിൽ പോയി ഇരുന്നേനെ

    • @favts9658
      @favts9658 Рік тому

      @@sandhra9709 nee ntha kakkoosil povaarillley

    • @sandhra9709
      @sandhra9709 Рік тому

      @@favts9658 🤣🤣 പേടിച്ചിട്ട് കക്കൂസിൽ ഒളിച്ചിരിക്കാറില്ല

    • @favts9658
      @favts9658 Рік тому

      Appo nee kakkoosil povarundalllo. Athmathy😂😂

  • @Hashi.R
    @Hashi.R Рік тому +2

    സറീന ഒക്കെ അതിൻ മുന്നേ തന്നെ മാരാറെ അടിച്ചിട്ടുണ്ട്, രനീഷ കടിച്ചിട്ടുണ്ട്. അതൊക്കെ ആ സ്പിരിറ്റിൽ എടുക്കാം. അവരും ആക്രമിച്ചു എന്ന് ബോധം ഉള്ളത് കൊണ്ടാണ് സറീന പരാതി ഇല്ല എന്ന് പറഞ്ഞത്. രനീഷ ആയാലും ആ സ്പിരിറ്റിൽ എടുക്കുന്ന ആളാണ്.
    പക്ഷേ സാഗർ ചെയ്തത് മനപ്പൂർവം ആളെ ഫോക്കസ് ചെയ്ത പോലെ ആയി. കാരണം ഇന്നലെ ഇതേ ടാസ്കിൽ ഇക്കിളി ഇട്ട ആള് ഇന്ന് ആക്രമിക്കുന്ന പോലെ ആയി,അതും കഴുത്തിൽ.

  • @RiyaBinu-fr1re
    @RiyaBinu-fr1re Рік тому +6

    Akhilinu aarenkilum attack cheythal Fansinu sahikilla... Akhil aareyenkilum attack cheythal inganeya game kalikendath enn paranju support cheyym

  • @shameershameersl2491
    @shameershameersl2491 Рік тому +1

    3:32 വലിയ പുണ്യലത്തി അഖിലിന്റ്റ വായിൽ നിന്ന് വല്ലതും വീഴുന്നൊന്ന് നോക്കി നടക്ക aval

  • @banuuz1430
    @banuuz1430 Рік тому +31

    അഖിലിനെ എല്ലാർക്കും തല്ലാം അഖിൽ തല്ലിയാൽ കുഴപ്പം 😢

  • @Myopinion9820
    @Myopinion9820 Рік тому +23

    അഖിൽ മനപ്പൂർവ്വം പാവയെയും കൊണ്ട് കട്ടിലിന്റെ ഇടുക്കിയിലേക്ക് പോയി ഈ ഡ്രാമ കളിച്ചു എന്നിട്ട് പറയാമല്ലോ എന്റെ കഴുത്ത് പോയി കഴുകി പോയി കടിച്ചു മാന്തി എന്നൊക്കെ അയാൾ എത്രമാത്രം ആ സ്ത്രീകളെ ഉപദ്രവിച്ചു അതിന് അയാൾ മറുപടി പറയുന്നില്ല ആ സ്ത്രീകൾ പറയുന്നുണ്ട് ഞങ്ങൾ ഇത് കാര്യമാക്കുന്നില്ല പക്ഷേ അയാൾ പരാതിയും പറഞ്ഞു കഴുത്തും എന്തൊക്കെയോ സംഭവിച്ച പോലെയൊക്കെ അഭിനയിക്കുന്നു പാവ അവർക്ക് കിട്ടാതിരിക്കാൻ വേണ്ടി തന്നെ അകിൽ കാട്ടിക്കൂട്ടിയ നാടകമാണ് ഇതെല്ലാം തിരിച്ച് അഖിലാണ് ഇങ്ങനെയൊക്കെ ചെയ്തിരുന്നതെങ്കിൽ അവർ ഒരു പരാതിയും പറയുകയും ഇല്ല അഖിൽ അവിടെ കിടന്നു അലക്കി വെളുപ്പിച്ചേനെ നുണ പറഞ്ഞ് മെഴുകാൻ അഖിലിന്റെ അത്രയും കഴിവ് പാവം എതിർഭാഗത്ത് നിൽക്കുന്നവർക്കില്ല

    • @shruthi8293
      @shruthi8293 Рік тому

      0:54 നോക്ക് അയാൾ ഉപദ്രവിക്കുന്നു

  • @gayathrigayu7572
    @gayathrigayu7572 Рік тому +50

    Why akhil attacked shobha and cerena and nobody responded?

    • @Diana200J
      @Diana200J Рік тому +1

      That is what i was also thinking.. nobody mentioned and nominated Akhil to jail

  • @TR-st2eu
    @TR-st2eu Рік тому +2

    Ee seen weekend ep kaanikanam.akhiline sagarum reneeshayum cheyunathoke.reneeshak nallonam cheyumpol onnum ormayilla video kandale avalk aval anthoram cheyunundenu manasilakulu

  • @mysticreadermysticreader4533
    @mysticreadermysticreader4533 Рік тому +30

    ഇന്നലെ പെട്ടി ടാസ്‌കിൽ ശ്രുതിക്ക് നടുവേദന ആണെന്ന് പറഞ്ഞപ്പോ മാരാർ : വയ്യെങ്കിൽ മാറി നിക്കണം , ഈ പണിക്ക് നികരുത്..
    ഇന്ന് ബൊമ്മ ടാസ്ക്കിൽ : അയ്യേ വയ്യേ എനിക്ക് പിടലി വേദന ആണേ 😂
    എന്നാ പിന്നെ ഇന്നലെ ശ്രുതിയോട് പറഞ്ഞ പോലെ നിർത്തിട്ട് പോണം

    • @binoybruno2418
      @binoybruno2418 Рік тому

      🎉❤

    • @nothing8270
      @nothing8270 Рік тому +2

      Ningalokkeyaan bbyil pondath 🔥
      Avide ullavanamaarkk maraarkkethire kalikkaan valid points und but aarum mindilla

  • @aparnapramod15
    @aparnapramod15 Рік тому +26

    ഈ ടാസ്ക് ഇഷ്ട്ടപെടാത്തവർ ഉണ്ടോ 🌚🤌🏻

  • @rekhashaju8560
    @rekhashaju8560 Рік тому +5

    Ethu group kaliyalleee

  • @nihalaniha7124
    @nihalaniha7124 Рік тому +2

    അജിലിനെ ഒന്നും ചെയ്യുന്നതിന് ഒരു കുഴപ്പവും ഇല്ല വേറെ വല്ലവര്കും വേദനിച്ചാൽ എത്ര ആളുകളാ കിടന്ന് കുറക്കുന്നത്

  • @sanjaysanju2237
    @sanjaysanju2237 Рік тому +54

    Sagar❤

  • @bb-wf5hk
    @bb-wf5hk Рік тому +15

    Groupism akhil😐

  • @________athira_________
    @________athira_________ Рік тому +1

    ചെറിയ പിള്ളേര് കളിക്ക് കഴുത്തിൽ പിടിച്ചാൽ പോലും നമുക്ക് ഒരു വെപ്രാളം വരും പക്ഷെ അതിന് ശോഭയോട് കാണിച്ചത്👎

  • @Tina-qt2gf
    @Tina-qt2gf Рік тому +1

    Sagar ine ivide veruthe negative aaki Akhil inn kurach sympathy vaangikaan ulla shremam aan antham fans and BB de. Sagar enth kuttama cheythe enn ee video kanditum enik manislaayila.
    Akhil inte kazuthil keri pidich ang suffocate cheythu ennulla reethiyil aan antham fans inte prachaaranam. Ayaal pakuthi samayam shoulder and chest il aan pidich lock cheyunath. Ayaal Sobha and Cerena nere adichapol aan Sagar ichiri enkilum aggressive aayath.
    Verthe oraale ingane character assassinate cheyaan nanamillatha kore alkaar. Previous task il ellarum kaanichath thane aan ivideyum kandath. Ee dummy task inte 1st round il ithinte kaati kooduthal adi undarnalo. Apo athin BBk problem illarno?
    Akhil inn neck pain undarnenkil ayaal ath corner il poyi irikunen mumbe think cheynamaarnu. Athibuddhi kaanikumbo athinte consequences sahikaanum ready aarkanam. Enthe antham fans inn ith victim card aayit thonilae? Baaki contestants paranjaal victim card hahaha Akhil paranja ayyyooo njangalde annane idiche. Kashtam thane...
    With Sagar in this.

    • @naveenraramparambil7819
      @naveenraramparambil7819 Рік тому +1

      ഫെമിനിസ്റ്റ് 😂

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому +1

      Feminist PRukalum iranhiyitundallo... 😹😹
      Antham PRukalku ee kanikkunathonum kananile? Thenditharam kanichathum pora ini athum aa pavam mararude thalayil keti vekkan PRukalku divasa kooliyano tharunanth. 0:02 0:15 0:19 0:21 ithoke evdeya pidikkune enn samayam kittumbol aa PR kannadi mati vach onn nokane. Njngalude natil ee bagathinu kazhuth ennan vilikkar thankalude nattil PR association puthiya valla veriety per ittitundenkil ariyikkanam 😹
      Pine kazhuthil keri njerukkumbol appurath shoba ano cerena ano enn blood test cheyth adikkan neram onnum kitila sechi ath manushyan ahn allathe thanne pole ezhamkoolikal alla.
      Pine thanne pole kashu vangi character assisination cheyyan nadakkalla ellarum. Aa pavam mararde kazhuthil njerukkam, ayale kadikkam picham ithinonnum kozhappamila. Ithum poranjit live ayi kaniichittum ath kandila enn nadikkan ningale pole visha jeevikalke pattulu. BB taskinte first roundil sagarane pole pedich physical assault onnum arum cheythitila ith vare athan arum onnum parayathe. Ith tholkum enn orapu varumbol nanam illathe kazhuthu njerukkan arkum patum.
      Pine pedalikku vedana undayittum shobayo sagarineyo pole adyam thanne vilich paranj aa sympathi kond jeykend daridryam onnum akhilnu ith vare vannitilla. Ithoke vachitum ayal aa kalikkan kanicha manass oru bb kannapikum ith vare patitilla except vishnu. Ath mathralla neck pain unden paranjal pava aduthek odi onnum varilla jeykanenkil ingane thanne dairyathode kalikkanam allande pirakil ninn kaxhuthu njerikki alla 😹
      Akhil aahn real gamer ath PR alla etha feminist ezhamkulikal vannalum athre ollu.
      #AlwaysWithAkhil👑❤

    • @Tina-qt2gf
      @Tina-qt2gf Рік тому

      @@Rodriguez-zi1tt Feminist PR oo? Athenthon PR? Feminism thinte PR work cheyunath Asianet BB videos inte comment box il aano?
      Alla Marar inne criticize cheytha ath udane PR aavumo? Ayyo enna enik kitaan ulla cash thaan onn vangich tharane. Ithile mika contestants ineyum njan criticize cheythitund, apo athinte oke cash PR settan vangich tharane.
      Ningal tag cheyth itekuna 4 moments il orenathil mathramaan Sagar neck il keri balamaayi pidichath. Ath ayaal cheytha mahath kaaryamaanen njan paranjitila. Pakshe Sagar cheytath baaki ulla contestants um avide cheythitund including Akhil, apo aarkum illatha prashnam engane ipo vannu enn aan njan commentil choichath. Sagar game inn vendi aan physically lock cheyaan nokiyath allathe Akhil verthe irunapo keri pidichath alla. Sagar oru criminal aan enn ulla reethiyil chitrikarikaan nokunath thett aanen aan paranjath.
      It's not on me that you don't have basic comprehension skills and I don't need to explain any of this, but since morons like you love to twist words, I wanted to spell it out.
      0:54 koodi onn zoom cheyth nokkane setta...Sagar shoulder il kayy itt nikumbol aan Akhil adichath. Akhil thane paranju deshyathil thane adichathanen, pakshe ninte kootula oola antham fansolikal ath Annan vepraalathil adichath aanen enn aaki. Aa adichath ipo Junaiz or Shiju ine aanelum ath Akhil inn vanna thett thaneyaan. Ath ayaal samatichu pakshe ni oke ath vizhungit, vere oraale criminal aaki. Aa *hypocrisy* kurich aan njan paranjath. Nine pole ulla antham fans inn ath PR work aayit thonum. Because your brains are rusty and have been out of use for a long time. Dust it off and use it, there will be a lot of changes in your life.
      Pinne Akhil Marark mathramala body pain oke ullath. Avidulla ella contestants um ath vech thane aan kalikunath. Baaki contestants inn pain vanna ayye, Marar inn vanna ayyo. Akhil Marar nalla super gamer aan, ayaalde toxic mindset um deshyam maatiyal ayaal super gamer aan. Pakshe ayaalde toxic statements polum ninte kootula anthams inn amrith aan. Buddhi ullavark ath angane thonila.
      Pinne ni ezhamkulikal enn vilikuna feminists kaaranam aan inn ninak oke vaayil thoniyath vilich parayaan patiya ee lokam kitiyath. If feminism didn't exist, this world would be a much much darker place and your freedom in it would be nil. Ninte oke annanmaare aar enth paranjaalum, "feminichi" enn paranj puchikuna ni oke ee nootandil janikendavare alla. Akhil Marar yo, ithil ulla eth male contestants ineyum criticize cheythaal ath feminism alledo, athin right to opinion enn aan parayunath. Akhil enna purushane alla criticize cheyunath, Akhil Marar enna vykthi ye aan. Athinte difference oke manislaavanmekil common sense venam🫡

  • @fathimashafeena1845
    @fathimashafeena1845 Рік тому +2

    Reneesha bayankara over aanu

  • @MRZ_Sayanth
    @MRZ_Sayanth Рік тому +4

    Shobhechi Pr workers working hard😂

  • @ansiya3100
    @ansiya3100 Рік тому +2

    Eee rayaavu akhil ntha ingane... Ingane poyal pr wrk ettedutha youtubers ine vella pooshan thanne tym undavollu😂

  • @richupilu4397
    @richupilu4397 Рік тому +53

    Akhilinethire junaisine support cheyyan shakthamaya wildcard varanam👍👍👍👍👍👍👍

    • @mysteriok.d9361
      @mysteriok.d9361 Рік тому +7

      😂onn pode chirippikathe

    • @arrowmedia1653
      @arrowmedia1653 Рік тому +6

      Appo athinartham ningalude junaisinu akhiline ottak ethirkkaan kazhivilla ennaale😅😅😅

    • @fasnajinu5819
      @fasnajinu5819 Рік тому +4

      ഈ കമന്റിൽ തന്നെ ഉണ്ട് അഖിൽ strong ആണ് എന്ന്

    • @athifasherin4729
      @athifasherin4729 Рік тому +3

      ​@@fasnajinu5819 Akhilinu supprtinu shiju,Vishnu und athkondaan pidchbilkaan petunath😝 ennaal junais ottakaan😊

    • @fasnajinu5819
      @fasnajinu5819 Рік тому +2

      @@athifasherin4729 എപ്പോ മുതൽ സാഗർ mind ചെയ്യാതെ ആയപ്പോ അല്ലെ ഒറ്റക് ആയത് 😂 പിന്നെ ഒറ്റക്കുള്ള കളി കണ്ട്🤭 കരച്ചിലും പിയിച്ചിലും വീട്ടിൽ പോകലും 😂

  • @nandana861
    @nandana861 Рік тому +4

    Sobha sindhooram oke ittatindalo😊😅

  • @sameenavahid1322
    @sameenavahid1322 Рік тому +2

    Physical task kodukkum yennit Physical abuse padillennum pinne ee game okke yegane budhi upayogich kalikkum bimbos trail kanikku 😅

  • @homiewood5670
    @homiewood5670 Рік тому +1

    സാഗർ ടാസ്ക് കൊളമാക്കി കൈയിൽ കൊടുത്തു 🤣🤣🤣

  • @srsreeshanth2327
    @srsreeshanth2327 Рік тому +12

    Reneesha🔥🔥akhilinte vayeyil koduthu😂😂😂😂

  • @remyamohan5444
    @remyamohan5444 Рік тому +5

    Aa bomma kidakkunna kidappu kandittu sangadam varunnu😢😂

  • @ashishanu6961
    @ashishanu6961 Рік тому +3

    Dr robin ❤onthyeppollll atheee physical assault akhil cheyambolll ath task😂😂

    • @jayakrishnancharu8822
      @jayakrishnancharu8822 Рік тому

      ഞാൻ റോബിൻ ഫാൻ ആയിരുന്നു അന്ന്. പക്ഷേ റോബിൻ മാരാരെപ്പോലെ game കളിക്കില്ല

  • @dilu1939
    @dilu1939 Рік тому +10

    1.20.... ലെ പാവ... എന്റെ പൊന്നടാവേ എന്ത് പിടിത്തം ആണ് ഈ കാലന്മാർ പിടിച്ചത്.. സ്വർഗം കണ്ടു എനിക്ക് ഇനി ജീവിക്കണ്ട ....😂😁😂😂

  • @THORAPPAN_____
    @THORAPPAN_____ Рік тому +1

    ശോഭേന ഇതിൽ നിന്ന് ഇറക്കി വിട് ...........

  • @Ithuttan
    @Ithuttan Рік тому +13

    സാഗർ 💗 റെനീഷ 💗

  • @sajithavs1550
    @sajithavs1550 Рік тому +3

    Vishnu worst player, Akhil play against Vishnu like this,

  • @talkstalks9807
    @talkstalks9807 Рік тому +4

    Junais oru chance kittiyal akhil attack cheayum 🤣

  • @rojanantony8360
    @rojanantony8360 Рік тому +45

    സാഗർ അടിപൊളി നന്നായി ഗെയിം കളിക്കുന്നുണ്ട് 💯👍👍👍👍👍👍👍👍👍👍

  • @Anu12329
    @Anu12329 Рік тому +1

    Eee akhile oru pranthan ann 😏

  • @Zzzbnm410
    @Zzzbnm410 Рік тому +3

    Toxic akhiline purathakkanam bigboss please.

    • @Floral46789
      @Floral46789 Рік тому +1

      അയാളെ അറ്റാക്ക് ചെയ്താലും അയാൾക്ക്‌ ആണ് കുറ്റം അയാളെ പുറത്താക്കണം കൊള്ളാം

  • @sinanck4232
    @sinanck4232 Рік тому +4

    Why akhil punch Shobha and cerena....
    High pressure 👎😡

  • @muhammedaflah1012
    @muhammedaflah1012 Рік тому +2

    Raneesha over aan