Samrambhakan l നേഴ്സിങ്ങിൽ നിന്ന് ഡ്രൈ ഫിഷ് ബിസിനസിലേക്ക് l Marine Flavours

Поділитися
Вставка
  • Опубліковано 5 вер 2024
  • Samrambhakan l നേഴ്സിങ്ങിൽ നിന്ന് ഡ്രൈ ഫിഷ് ബിസിനസിലേക്ക് l Marine Flavours
    ദുബായിയിൽ നഴ്സ് ആയിരുന്ന സുലു പ്രസവവുമായി ബന്ധപ്പെട്ടാണ് നഴ്സിംങ്ങ് ജോലിയിൽ താത്കാലികമായി മാറി നിൽക്കേണ്ടി വന്നത്. അധിക സമയം എങ്ങനെ പ്രയോചനപ്പെടുത്താമെന്നതിലും ഒപ്പം തന്നെ ഒരു വരുമാന മാർഗം കണ്ടെത്തണമെന്ന ചിന്തയിൽ നിന്നുമാണ് ഡ്രൈഫിഷിന്റെ ഓൺലൈൻ വില്പനയിലേക്ക് എത്തുന്നത്.
    വില കുറഞ്ഞതും വ്യത്തി ഹീനമായതുമായി വിപണിയിൽ നിന്ന് ലഭിക്കുന്ന ഡ്രൈഫിഷിന് പകരം മത്സ്യത്തൊഴിലാളിയായ പിതാവ് പിടിച്ച് കൊണ്ട് വരുന്ന നല്ല ഫ്രഷ് മത്സ്യം വാങ്ങി സംസ്കരിച്ച് മറൈൻ ഫ്ലേവേഴ്സ് എന്ന ബ്രാൻഡിലൂടെ ഓൺലൈൻ മാധ്യമങ്ങൾ വഴി ആവശ്യക്കാരിലേക്ക് എത്തിക്കുന്നു.
    ഒപ്പം നല്ലൊരു വരുമാനവും നേടുന്നു.
    കാണാം മറൈൻ ഫ്ലേവേഴ്സിന്റെ വിജയ കഥ.
    Details of Marine Flavours:
    Facebook page:
    / marineflavours
    UA-cam channel:
    / @marineflavourssulujith
    Whatsapp number: +91 95679 62554
    Follow Samrambhakan on Facebook: / samrambhakan
    Contact: +91 83049 98553
    Samrambhakan crew:
    Thameem R
    Vimal Anand KV
    Vishal Mohandas
    #NewBusinessIdeas #Business #WomenEntrepreneur #SeafoodBusiness #DryFish #DryFishProcess #OnlineBusinessIdeas #SocialMediaSales #FacebookSales #WhatsappSales #KeralaDryFish

КОМЕНТАРІ • 134

  • @bindusponnadisseril6181
    @bindusponnadisseril6181 3 роки тому +6

    എല്ലാവർക്കും മാതൃകയായി മുന്നേറുന്ന സുലുവിന് അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ.

  • @ദുർഗാവാഹിനി
    @ദുർഗാവാഹിനി 3 роки тому +5

    വളരെ നല്ല അവതരണം.. മികച്ച കണ്ടന്റ്.... ഇത്രയും എഫർട് എടുത്തു മലയാളം ബിസ്സിനെസ്സ് വീഡിയോസ് ഇടുന്ന യൂട്യൂബ് ചാനൽ കുറവാണ്..

  • @bubbles7726
    @bubbles7726 3 роки тому +3

    സുലുവിന്റര് വീഡിയോ വളരെ പ്രചോദനം നൽകുന്ന ഒന്നാണ് 👌👌

  • @guppybreedersthrissur
    @guppybreedersthrissur 3 роки тому +3

    സോഷ്യൽ മീഡിയ ഉപയോഗിച്ച് എങ്ങിനെ മുന്നേറാം എന്നത് ഇപ്പോൾ എല്ലാവരെയും excite ചെയ്യുന്ന ഒരു മേഖല തന്നെ യാണ്
    കൊല്ലം ശക്തി കുളങ്ങര.. ഉള്ള Sulu ലുക്കാ എല്ലാവർക്കും മാതൃക യാകും എന്നുറപ്പുണ്ട്..ചുറ്റുപാടുമുള്ള അവസരങ്ങളെ.. ഉപയോഗിച്ച് മുന്നേറുന്ന Marine Flaweres എന്ന പേരിൽ ചുവടുറപ്പിക്കുന്ന ഈ സംരംഭം സ്ത്രീകൾ ക്ക് പുതിയതായി എന്തും തുടങ്ങി വക്കാനുള്ള കരുത്തെകും ..
    Marine Flawers.. ഉയരങ്ങളിൽ എത്തുമാറാകട്ടെ 👍💪🙏

  • @rajeshr1309
    @rajeshr1309 3 роки тому +2

    തീർച്ചയായും എല്ലാവർക്കും പ്രചോദനം ആണ്. ഞാൻ സ്ഥിരമായി വാങ്ങുന്നതു കൊണ്ടു തന്നെ പറയാം നല്ല ഗുണമേന്മയുള്ള ഉൽപ്പന്നം ആണ്. എല്ലാവിധ ആശംസകളും

  • @asiapinnathattil4892
    @asiapinnathattil4892 3 роки тому +3

    Sulu ന്റെ ഈ വീഡിയോ എല്ലാവർക്കും നല്ല പ്രചോദനവും പ്രോത്സാഹനവും ആണ്
    ഇനിയും ഒര പാട് ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു

  • @rabisworld8634
    @rabisworld8634 3 роки тому +3

    സുലു ഞങ്ങളെ പ്പോലെ ഉള്ള വീട്ടമ്മമാർക്ക്‌ ഒരു പ്രെജോതനമാണ് ഈ വീഡിയോ 👌👍ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @fahidashamnid
    @fahidashamnid 3 роки тому +2

    Sulu...തീർച്ചയായും ഇത് പോലെയുള്ള സംരംഭം വിജയം ഉറപ്പാണ്...All the very best👍👍

  • @ajlisguppyfarm3215
    @ajlisguppyfarm3215 3 роки тому +5

    സുലു ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏

  • @zayn__boutique_
    @zayn__boutique_ 3 роки тому +6

    ഞാനും വാങ്ങിച്ചു ഇവരുടെ കൈയിൽ നിന്നും... നല്ല ഫ്രഷ് ആയിട്ടുതന്നെ കിട്ടി... 👍

  • @aquagirlsulujith5516
    @aquagirlsulujith5516 3 роки тому +4

    Thanks samrambhakan for this video..... ✌️✌️✌️✌️✌️✌️

  • @renjithkumar875
    @renjithkumar875 3 роки тому +2

    നല്ല സാധനം കൊടുക്കുന്നതിൽ സന്തോഷം...

  • @sajnasalim3584
    @sajnasalim3584 3 роки тому +3

    സുലു സൂപ്പർ, നല്ലത് വരുത്തട്ടെ

  • @devannair5181
    @devannair5181 3 роки тому +2

    അഭിന്ദനങ്ങൾ👍 എല്ലാ വിധ ആശംസകളും. ഉയരങ്ങൾ താണ്ടട്ടെ 🙏🙏👏👏

  • @roseaqua1058
    @roseaqua1058 3 роки тому +4

    ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു സുലു 👍👍👍🤩🤩

  • @luzymc3035
    @luzymc3035 3 роки тому +4

    സുലുവിന്റെ ഈ സംരംഭം സ്ത്രീകൾക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു

  • @Murmu15422
    @Murmu15422 28 днів тому

    കാണാൻ പറ്റിയല്ലോ...സന്തോഷം

  • @drsanniaplasticsurgeon
    @drsanniaplasticsurgeon 3 роки тому +6

    Sulu was on of the most efficient staff nurse I have ever seen... working vth her was worth..Nurses like her deserve more...this s definitely a good and different initiative from her... her marine flavour fishes are fresh and of best quality...you vl scale more heights dear ..best wishes❤️

  • @kalyanivarma1
    @kalyanivarma1 3 роки тому +3

    ആത്മാർത്ഥമായി പറയട്ടെ ഒന്നാംതരം ക്വാളിറ്റി ആണ്.. നല്ല ഉണക്കമീൻ കിട്ടാനില്ലാത്ത ഈ കാലത്തു മത്സ്യ പ്രേമികൾക്ക് ഒരു സന്തോഷം ആകും.. ഏതായാലും മുന്നോട്ടു കൊണ്ടു പോണം എല്ലാ നന്മകളും വിജയവും നേരുന്നു 🙏🥰😘

  • @Shojir1986
    @Shojir1986 3 роки тому +7

    ആശംസകൾ സംരംഭകൻ

    • @prasadpr9268
      @prasadpr9268 3 роки тому

      ആശംസകൾ സുഹൃത്തേ

  • @dr.sharmilarajeshponnoran5994
    @dr.sharmilarajeshponnoran5994 3 роки тому +5

    I used to order. The dry fish is really fresh. No dirt or stinking smell. I store them in freezer for up-to full year. It remains fresh. Wish you all success and for sure you will reach to good heights in bussiness.

  • @Rakesh_nair
    @Rakesh_nair 3 роки тому +2

    Good one Vishal & Kiran.. 😊😊

  • @sajeeshkumar8336
    @sajeeshkumar8336 3 роки тому +6

    പുതിയതായി ഈ സംരംഭം തുടങ്ങൻ ആഗ്രഹിക്കുന്നവർക്കായഒരു പുതിയ വിശദമായ വിഡിയോ പാക്കിങ് ഉൾപ്പെടെ ചെയ്യാമോ.

  • @safarnisar6507
    @safarnisar6507 3 роки тому +2

    സംരംഭകന് ഒരായിരം ആശംസകൾ 👍

  • @vishnurkrishnan9514
    @vishnurkrishnan9514 3 роки тому +2

    Sulu chechhi🤩

  • @vishnur1686
    @vishnur1686 3 роки тому +2

    Nice filming

  • @rahulsree001
    @rahulsree001 3 роки тому +1

    Suluve.... Best of Luck

  • @rejivarughese7893
    @rejivarughese7893 3 роки тому +1

    Great job keep it up

  • @farsanagokul8905
    @farsanagokul8905 3 роки тому +2

    നന്നായിട്ടുണ്ട് സുലു

  • @ramesana2977
    @ramesana2977 Місяць тому

    Good 👍

  • @susanjacob4958
    @susanjacob4958 3 роки тому +2

    Nice..💐

  • @anandpaulPennywort
    @anandpaulPennywort 3 роки тому +3

    Awesome

  • @wilsonchalissery3991
    @wilsonchalissery3991 2 роки тому +1

    Good wish you all the best

  • @sahad7764
    @sahad7764 3 роки тому +3

    സുലു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sparkspark3705
    @sparkspark3705 3 роки тому +1

    Superayittund mole

  • @sreekuttysuvin4507
    @sreekuttysuvin4507 3 роки тому +2

    Inspirational video 🙏

  • @44889
    @44889 3 роки тому +2

    very good

  • @vishnumohandas4729
    @vishnumohandas4729 3 роки тому +3

    Inspiring Story...😇✌️

  • @bindulalkuripuzha59
    @bindulalkuripuzha59 3 роки тому +1

    സൂപ്പർ ആണ്

  • @musthakmohamed7942
    @musthakmohamed7942 3 роки тому +2

    Thank you. Inspiring story!

  • @nowfiyashafeek2418
    @nowfiyashafeek2418 3 роки тому +1

    Good work dear sulu chechi 🎊🎊🎊

  • @praveenchacko5577
    @praveenchacko5577 3 роки тому +2

    Congratulations

  • @blossomsyoutubechannel4640
    @blossomsyoutubechannel4640 3 роки тому +2

    വിജയാശംസകൾ❤️

  • @anishhariharan4135
    @anishhariharan4135 3 роки тому +2

    All the best sulu ❤️💙💜

  • @agnimax
    @agnimax 3 роки тому +1

    👏👏👏 nice presentation 👍👍

  • @mssasiantony721
    @mssasiantony721 7 місяців тому

    Best wishes 👌മോളെ.

  • @usmanmadaribeecraftthenkad2776
    @usmanmadaribeecraftthenkad2776 3 роки тому +2

    Ashamsakal 🥰

  • @fathimasdunyah
    @fathimasdunyah 3 роки тому +2

    എല്ലാവിധ ആശംസകളും നേരുന്നു. G BF. ഫാത്തിമ. 🌹🌹🌹

  • @ashathomas8435
    @ashathomas8435 3 роки тому +1

    Good job Sulu... keep going...

  • @dhanapalanvalayanattuthodi7319
    @dhanapalanvalayanattuthodi7319 3 роки тому +1

    Good

  • @rejoymraj5700
    @rejoymraj5700 3 роки тому +1

    Congratz 👏👏👏👍

  • @mathewjoseph3108
    @mathewjoseph3108 3 роки тому +1

    Congratulations and all the very best. God bless you

  • @jilxx_min339
    @jilxx_min339 3 роки тому +2

    Super. Sulu,

  • @nikhilnarayanan780
    @nikhilnarayanan780 3 роки тому +2

    KOllaam

  • @sarathsuresh7605
    @sarathsuresh7605 3 роки тому +1

    Good 👌👌

  • @anilkumarperingasseri547
    @anilkumarperingasseri547 3 роки тому +2

    വിജയാശംസകൾ

  • @babyjohn8082
    @babyjohn8082 3 роки тому +1

    Natural and fresh products. Value for money. Keep up the good work 👍

  • @piratesaquaticplants9636
    @piratesaquaticplants9636 3 роки тому +1

    Spr

  • @visionofmalabar1147
    @visionofmalabar1147 3 роки тому +2

    Super

  • @abdulmajeedmp7958
    @abdulmajeedmp7958 3 роки тому +1

    Very good sulu.

  • @akhils.3972
    @akhils.3972 3 роки тому +1

    Great sister

  • @iqbalicku5209
    @iqbalicku5209 3 роки тому +2

    Great achievement ❤️

  • @Lalumalayil
    @Lalumalayil 3 роки тому +2

    സംരംഭകൻ്റെ പുതിയ സംരംഭത്തിന് ആശംസകൾ

  • @darshanprasanth1281
    @darshanprasanth1281 2 роки тому +1

    Best Wishes 👏👏👏

  • @genuinetrd7841
    @genuinetrd7841 3 роки тому

    Well work..

  • @arjuntk_
    @arjuntk_ 3 роки тому +1

    need more stories❤️

  • @nfl9851
    @nfl9851 3 роки тому +1

    well done sister

  • @basheerka6825
    @basheerka6825 3 роки тому +3

    Hyegenic aayitta undaakunnadh

  • @worldcreations822
    @worldcreations822 2 роки тому +1

    Very good business

  • @shermy_ummukuluzu
    @shermy_ummukuluzu 3 роки тому +2

    Sulu 🥰

  • @nishadmong288
    @nishadmong288 3 роки тому +1

    Hiii congratssss... Nalla tasty fish anu kitunathu marine favoursil ninum.. Beleve cheyyam fish vangy use cheytha anubhavathil ninumanu parayunathu

  • @muneermk6080
    @muneermk6080 3 роки тому +2

    Ethaayaalum samrabham vijayikkatte

  • @shakkeertv3552
    @shakkeertv3552 3 роки тому +1

    Good quality and best price👍

  • @vidyalijin1332
    @vidyalijin1332 3 роки тому +1

    Best wishes suluuu❤️✌️👏

  • @sudharaj7063
    @sudharaj7063 3 роки тому +1

    സുലു 🙏🏼

  • @sanaaslam7554
    @sanaaslam7554 3 роки тому

    Sulu.. all the best dear

  • @soumyashalu6434
    @soumyashalu6434 3 роки тому +1

    All the best dear 🥰

  • @safinsakeer840
    @safinsakeer840 3 роки тому

    Useful veediosuper

  • @priyasreejan9094
    @priyasreejan9094 3 роки тому

    Super 👍👌

  • @midhunm9120
    @midhunm9120 3 роки тому

    കിടുക്കി അളിയോ

  • @Muhammedrazypalode
    @Muhammedrazypalode 3 роки тому

    Sulu.. Big inspiration dear.. Emthelum okke sheriyakum ennulla pratheeksha eppozhum parayaarille.. Athaanu okkeyum.. All the best..

  • @shihabuddeen8261
    @shihabuddeen8261 3 роки тому

    Vijayich.uyarangalil.athhate

  • @regiharipad1248
    @regiharipad1248 3 роки тому

    ആശംസകൾ

  • @nazirnachu8824
    @nazirnachu8824 Місяць тому

    എനിക്കും ഇതുപോലെ ഉണക്കമീൻ ബിസിനസ് ചെയ്യണമെന്നുണ്ട്. പുറത്തുപോയി ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ട് വീട്ടിൽ വെച്ച് ചെയ്യാനാണ്. എനിക്കിതിനെക്കുറിച്ച് നന്നായി പറഞ്ഞു തരാമോ ആരെങ്കിലും 😢
    1. പച്ചമീൻ കുടലും ചെതുമ്പലും കളയുന്നതിനോടൊപ്പം തലയും വാലും കളഞ്ഞിട്ടാണോ ഉണക്കേണ്ടത്
    അതോ കുടലും ചെതുമ്പലും മാത്രം വൃത്തിയാക്കിയിട്ടാണോ മിക്ക കടകളിലും തലയും വാലും കാണാറുണ്ട്.
    2. ഉപ്പിൻ്റെ അളവെങ്ങനെയാ
    ഉദാഹരണം ഒരു 10 കിലോ മീനിന് എത്ര കിലോ/ഗ്രാം ഉപ്പിടണം?
    വെള്ളം ചേർക്കണോ, എങ്കിൽ എത്ര ലിറ്റർ വെള്ളം ചേർക്കണം?
    3. എത്ര മണിക്കൂർ ഉപ്പ് ലായനിയിൽ ഇട്ടു വെക്കണം?
    4. ഉപ്പിനു പുറമെ വേറെന്തെങ്കിലും ചേർക്കണോ?
    5. നന്നായി ഉണങ്ങിയെന്ന് എങ്ങനെയാ മനസ്സിലാക്കുക?
    6. മാന്തള് പോലുള്ള മീനിൻ്റെ തോല് കൂടി കളയണോ ഉണക്കുമ്പോൾ?
    Pls reply anybody

  • @abuaesa510
    @abuaesa510 3 роки тому

    Nice..

  • @ajeeshs6982
    @ajeeshs6982 3 роки тому +2

    ❤️❤️❤️❤️

  • @rakeshraj9044
    @rakeshraj9044 7 місяців тому

    👌👌👌👌👌

  • @MuhammadAli-hh7df
    @MuhammadAli-hh7df 3 роки тому

    Super product anu...
    Njan medichirunnu.

  • @sonucleetus3503
    @sonucleetus3503 3 роки тому +2

    👏🏼👍🏼

  • @user-zx7og1zi8e
    @user-zx7og1zi8e 4 місяці тому

  • @subhashnarayanan5976
    @subhashnarayanan5976 3 роки тому

    Congrats 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍

  • @solomonletha523
    @solomonletha523 3 роки тому +2

    Well-done Sulu, congrats 🎉🎉🎉👍

  • @achuajith382
    @achuajith382 3 роки тому +1

    👏👏👏

  • @mayats4098
    @mayats4098 3 роки тому

    ആശംസകൾ ...
    അഭിമാനം ...

  • @bastiangeorge
    @bastiangeorge 3 роки тому +1

    🌹

  • @aboomisriyaaboomisriya7136
    @aboomisriyaaboomisriya7136 3 роки тому

    supper

  • @johnsonvarghese7605
    @johnsonvarghese7605 3 роки тому +1

    👌👌

  • @nandhusurya1720
    @nandhusurya1720 3 роки тому

    God bless you 🥰🥰🥰👌👌

  • @merrythomas5429
    @merrythomas5429 3 роки тому

    Abhimanam :)

  • @vivekvr932
    @vivekvr932 3 роки тому

    👏👏👏👍👍👍