സൂപ്പർ... ലില്ലിയുടെ ഓരോ കഥയും ഒരു രക്ഷയും ഇല്ല.. റൊമാൻസ് എന്ന് പറഞ്ഞ ഇതാണ്.. വായിക്കുമ്പോ ചങ്കിടിപ്പ് കൂടുന്നു ... അത്രമേൽ തീവ്ര മാണ് കഥയിലെ പ്രണയം....
ലില്ലിചേച്ചിടെ കഥകളെല്ലാം മനസിൽ പതിയതക്കവിധമുള്ളതാണ.... കേട്ടാൽ നമുക്ക് തന്നെ കുളിര്കോരും.... അത് ഇക്കാന്റെ ശബ്ദത്തിൽ കേൾക്കുകകൂടെ ചെയ്യതാൽ പിന്നേ........ 😇😇😇❤❤❤❤❤❤❤❤❤
ലില്ലി ചേച്ചി Supper supper story 👌👌👌💝 ....... ഉള്ളിലെ പ്രണയം❤️ ആത്മാർത്ഥമാണെങ്കിൽ എത്ര കാലങ്ങൾ പോഴിച്ചാലും അത് ചിലപ്പോൾ നമ്മേ തേടിയെത്തും......❤️ ഹൃദയത്തിൽ തട്ടിയ കളങ്കമില്ലാത്ത ഏക ആത്മാർത്ഥ പ്രണയം ഒരിക്കലും മനസ്സിൽ നിന്നും മായില്ല......... ❤️
അടിപൊളി പ്രവേശനോത്സവമായ ഇന്ന് മനസ്സിൽ എവിടെയോ ക്ലാവ് പിടിച്ച ഓർമ്മകൾ പതിയെ മിന്നിമറഞ്ഞുപോയി നല്ല കഥ വെറുതെ വഴക്കടിക്കുന്ന ചിലരെങ്കിലും കാണും നമ്മുടെ എല്ലാരുടെയും കൂടെ അത് പകയോ ദേഷ്യമോ കൊണ്ടല്ല പ്രതിഷിക്കുന്ന സ്നേഹവും പരിഗണനയും കിട്ടിയില്ലേൽ കരണമുണ്ടാക്കി വഴക്കടിക്കും അത് അങ്ങനെയാ ഞാനും അങ്ങനെയാ നിങ്ങളോ എന്തായാലും ലില്ലി ചെച്ചി കഥ പൊളിച്ചു പല അവഗണനയ്‌ക്കു പിന്നിലും ഓരോ കാരണം ഉണ്ടാകും എന്ന് കാണിച്ചു തന്നു സ്നേഹം യാഥാർത്ഥമെങ്കിൽ അവഗണനയ്ക് അതികം ആയുസ്സില്ല എന്ന് മനസിലായി thank u
കഥ വളരെ നന്നായിട്ടുണ്ട് മനുഷ്യന് വാശിയും, പകയും സമയത്തിന്റെ കുത്തൊഴുക്കിൽ തീരുമായിരിക്കും പക്ഷെ കാലത്തിന് വാശിയും, പകയും കൂടും ഒരാളെ വേദനിപ്പിച്ചാൽ മനസ്സ് പിടഞ്ഞാൽ ആ വേദന പതിന്മടങ്ങായി കാലം കാത്തു വച്ച് തിരികെ തരും അതാണ് ദൈവത്തിന്റെ അദൃശ്യ കരങ്ങൾ കാലത്തിലൂടെ കണക്ക് തീർക്കുന്നു
ഇന്ന് ജൂൺ 1 രാവിലെ എണ്ണിയ്റ്റ് ചോറും കറിയും പൊതിഞ്ഞു കെട്ടി, മഴയത് സ്കൂളിലേക്ക് ഓടി പോയതും കൂട്ടുകാരുമായി പങ്കുവെച്ച നിമിഷകൾ എല്ലാം ഒരുപാട് miss ചെയുന്നു
Really it is a heart felt story, thank you dear Lilly. Most of other stories I am feeling repetition only dear shahul ekka, try to change. Same pattern of stories, some of the writters writing verity stories. So many of them copy pasting, please avoid such stories
ഇത് പോലുള്ള മനോഹരമായ കഥ രചിക്കുന്ന എഴുത്തുകാർക് ഇരിക്കട്ടെ big 💖💖💖💖💖💖
Athe🥰
അതെ💐💐
Athe😍
@@farhanayousaf1526 🌄😀 ഗുഡ് മോർണിംഗ്
@@ahabarifahabarif7508 Good morning. Have a nice day😄😄
ലില്ലി കൊച്ചു ഇബടേം വന്ന 💜 ലില്ലിടെ എല്ലാ സ്റ്റോറിസും ഒന്നിനൊന്നു മികച്ചതാണ് ❤️
സൂപ്പർ... ലില്ലിയുടെ ഓരോ കഥയും ഒരു രക്ഷയും ഇല്ല..
റൊമാൻസ് എന്ന് പറഞ്ഞ ഇതാണ്.. വായിക്കുമ്പോ ചങ്കിടിപ്പ് കൂടുന്നു ... അത്രമേൽ തീവ്ര മാണ് കഥയിലെ പ്രണയം....
Yes
ലില്ലിചേച്ചിടെ കഥകളെല്ലാം മനസിൽ പതിയതക്കവിധമുള്ളതാണ.... കേട്ടാൽ നമുക്ക് തന്നെ കുളിര്കോരും.... അത് ഇക്കാന്റെ ശബ്ദത്തിൽ കേൾക്കുകകൂടെ ചെയ്യതാൽ പിന്നേ........ 😇😇😇❤❤❤❤❤❤❤❤❤
ലില്ലി ചേച്ചി Supper supper story 👌👌👌💝
....... ഉള്ളിലെ പ്രണയം❤️ ആത്മാർത്ഥമാണെങ്കിൽ എത്ര കാലങ്ങൾ പോഴിച്ചാലും അത് ചിലപ്പോൾ നമ്മേ തേടിയെത്തും......❤️
ഹൃദയത്തിൽ തട്ടിയ കളങ്കമില്ലാത്ത ഏക ആത്മാർത്ഥ പ്രണയം ഒരിക്കലും മനസ്സിൽ നിന്നും മായില്ല......... ❤️
അടിപൊളി പ്രവേശനോത്സവമായ ഇന്ന് മനസ്സിൽ എവിടെയോ ക്ലാവ് പിടിച്ച ഓർമ്മകൾ പതിയെ മിന്നിമറഞ്ഞുപോയി നല്ല കഥ വെറുതെ വഴക്കടിക്കുന്ന ചിലരെങ്കിലും കാണും നമ്മുടെ എല്ലാരുടെയും കൂടെ അത് പകയോ ദേഷ്യമോ കൊണ്ടല്ല പ്രതിഷിക്കുന്ന സ്നേഹവും പരിഗണനയും കിട്ടിയില്ലേൽ കരണമുണ്ടാക്കി വഴക്കടിക്കും അത് അങ്ങനെയാ ഞാനും അങ്ങനെയാ നിങ്ങളോ എന്തായാലും ലില്ലി ചെച്ചി കഥ പൊളിച്ചു പല അവഗണനയ്‌ക്കു പിന്നിലും ഓരോ കാരണം ഉണ്ടാകും എന്ന് കാണിച്ചു തന്നു സ്നേഹം യാഥാർത്ഥമെങ്കിൽ അവഗണനയ്ക് അതികം ആയുസ്സില്ല എന്ന് മനസിലായി thank u
shariya njanum adikudarund......... 😊
@@shana8075 അടിപൊളി 🤭🤭🤭
രചയിതാവിന് ഒരു ബിഗ് സല്യൂട്ട്..... ❤❤❤
എന്റെ ഇക്ക.... ഇങ്ങനെ പറഞ്ഞ് കരയിപ്പിക്കലെ.... 😍😍😍
കഥ വളരെ നന്നായിട്ടുണ്ട്
മനുഷ്യന് വാശിയും, പകയും സമയത്തിന്റെ കുത്തൊഴുക്കിൽ
തീരുമായിരിക്കും പക്ഷെ കാലത്തിന്
വാശിയും, പകയും കൂടും ഒരാളെ വേദനിപ്പിച്ചാൽ മനസ്സ് പിടഞ്ഞാൽ
ആ വേദന പതിന്മടങ്ങായി കാലം കാത്തു വച്ച് തിരികെ തരും
അതാണ് ദൈവത്തിന്റെ അദൃശ്യ കരങ്ങൾ കാലത്തിലൂടെ കണക്ക് തീർക്കുന്നു
ലില്ലിയുടെ രചനയും ഷാഹുൽക്കയുടെ വോയിസും സൂപ്പർ 👍👏👏👏👏💐💐💐
❤️❤️
Sooper ഇക്ക സന്ദോഷവും സങ്കടവും നിറഞ്ഞ ഒരു story 👌👌👌😍😍😍
ഈ എഴുത്തുകാരി പൊളിയാ ഞാൻ 2,3 സ്റ്റോറി ഒക്കെ വായിച്ചു എല്ലാം ഇഷ്ടം ആയി 🥰🥰🥰😇😇
ഈ വോയിസ് ആണ് ഇവിടെ പിടിച്ചിരുതുന്നത് ❤😌
ഇന്ന് ജൂൺ 1 രാവിലെ എണ്ണിയ്റ്റ് ചോറും കറിയും പൊതിഞ്ഞു കെട്ടി, മഴയത് സ്കൂളിലേക്ക് ഓടി പോയതും കൂട്ടുകാരുമായി പങ്കുവെച്ച നിമിഷകൾ എല്ലാം ഒരുപാട് miss ചെയുന്നു
atheeee 😣😣😕😔
അതെ അതെല്ലാം ഇപ്പോൾ ഓർമ്മകളിൽ mathram😔😔
ശരിയാ ഇനി അതുപോലുള്ള ഓർമ്മകൾ മാത്രം😔😔😔
@@sanumolthomas933
ഇപ്പോഴത്തെ കുട്ടികൾക്ക് ഓർമ്മകൾ പോലും ഉണ്ടാകുമോ എന്തോ?
@@krishnakicha609 unddd
അറിവിന്റെ ലോകത്തേക്ക് കാൽ വെക്കുന്ന എല്ലാ കുഞ്ഞികിളികൾക്ക് ഒരായിരം ആശംസകൾ ❤❤❤
kunjikkilikale nokkunna nammakkalle ashamsakalum poochendukalum. vndum ukg yilaayi njaan😂😂
@@shana8075 ❤❤
അടിപ്പൊളി ഇക്കാ ഒരോക്സറ്റോറിയു കേൾക്കാൻ എന്തൊരു രസം മാണ് ഇക്കാനെറ്റ ശബ്ദ്ദത്തിൽ കേൾക്കാൻ😀💚💚💚💚💜💜❤❤
ലില്ലിയുടെ കഥകൾക്ക് ഒരു വേറെ ഭംഗിയാണ്❤️💖💖💗
ഇത് ഒകെ ഓരോരുത്തരുടെ അനുഭവങ്ങൾ ആയിരിക്കും അല്ലേ 😍
പണത്തിന്റെ ഹുങ്ക് കാണിക്കുന്ന പെണ്ണുങ്ങൾക്ക് എപ്പൊഴും താനാണ് വലുത് എന്ന് തോന്നും അതാണ് ഇക്ക ഈ കഥയിലുടെ തോന്നിയത് 😀
❤️❤️
Thanks ഇക്ക🌹🌹🌹🌹
പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്ക് മനസ്സിനെ കൊണ്ടുപോയി.👏👏👏
❤️❤️
❣️ പ്രണയം എന്ന് പറഞ്ഞാൽ ഇതാണ് 💕 പറയാൻ വാക്കുകളില്ല 💞 കേട്ടിരിക്കാൻ നല്ല ഫീലുള്ള അതിമനോഹരമായൊരു സ്റ്റോറി ❣️
സൂപ്പർ story lilly ചേച്ചി ഷാഹുല്ക്കാന്റെ voice athikkum മേലെ 👍👍👍
Super story 🥰🥰
School life ormavannu😍😍😍
Pareyan vaku kitunila atharem polii story pinne chetande voice amazing😍😍😍👌
❤️❤️
സൂപ്പർ ഇക്കാ അടിപൊളി ഒത്തിരി ഇഷ്ട്ടമായി
Super story enthoru feel ayirunnu
ലില്ലി ചേച്ചിയുടെ "വെള്ളാമ്പൽ " എന്ന story. ❤️❤️❤️ ആ പേര് തന്നെയാണ് ഈ കഥക്ക് അനുയോജ്യം കേട്ടോ...
Uffff.... Polichu lillichechi & shahulkka
ഒത്തിരി ഇഷ്ടായി ഈ story. . 😔
Sherikume miss cheyyndu school life 🥰🥰😘😘😘
Yeee yeee haiiyammamaa njan first 🥰🥰🤚🤚🤚
Super....
Love is like a flower, sometimes it will make happy.. sometimes it's a lot memory and pain.......
Adipowli feelllll🥰🥰🥰nigalude voicil kelkupol athinekal powliya
അലേലും ലില്ലി ചേച്ചി പൊളിയല്ലേ
❤️❤️
Really it is a heart felt story, thank you dear Lilly. Most of other stories I am feeling repetition only dear shahul ekka, try to change. Same pattern of stories, some of the writters writing verity stories. So many of them copy pasting, please avoid such stories
Adipwoliii story ikkaa.❤️❤️❤️
സുഖമുള്ള ഒരു വേദന 🥰
Nalla love story
Super ikka 🌹🌹❤️.ഒത്തിരി ഇഷ്ടമായി
Poliyan kadha♥️♥️♥️vedhanagalilude shandhoshikkunna kadha spr
Mashaallah shahulkka..enth maduramaanu ingale sound🥰🥰😘
Thanks
orunaal kakkayod kurukkanum edhpole paranjurunnuuu😂😂😂
verde paranjadaanee
❤️❤️ Suppar story ❤️❤️
തൂലിക കൊണ്ടു കൗതുകം തീർത്ത ഒരു പറ്റം അവ്യക്തത യുടെ മൂടുപടം നിറഞ്ഞ ഒരു കഥയാണെങ്കിലും കൃത്യമായി പരിസമാപ്തി കുറിച്ചു
Gooys നമ്മുടെ ഹരിത ചേച്ചിടെ "എന്റെ ഹൃദയത്തിന്റെ ഉടമ" കാണുന്നില്ലല്ലോ 🥺🥺🥺🥺 വേറെ ആർക്കെങ്കിലും ആഹ് സ്റ്റോറി കിട്ടുന്നുണ്ടോ???
No
Undallo pnr creation enna chanel il unde
@@shahinshirin9292 tnku
ഇത് വെള്ളാമ്പൽ എന്ന സ്റ്റോറി അല്ലെ pratilipiyil വായിച്ചതാ 😌😌😌
Onnum parayan illa. Superr♥️♥️
ഞാൻ ഇന്ന് ലില്ലിടെ ഈ രചന വായിച്ചതെ ഉള്ളൂ 😍😍😍
Amazing story 💖💖
സൂപ്പർ സ്റ്റോറി 😘😘😘👌👌😍😍😍
സൂപ്പർ ♥♥
ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
Lillyude stories okke othiri ishtta lillyude stories okke njan Pratilipil vazhichittund but shahulkayude soundil kelkunnathinte rasam veronnu tanneya
Super story ekka
അടിപൊളി ❤️💞❤️💞❤️💞❤️
അടിപൊളി സ്റ്റോറി ഇക്കാ 💞💞
❤️
Super👍🏻👍🏻👍🏻👍🏻
കൊള്ളാം 👍
Eshttamayi orupad
മനോഹരമായ സ്റ്റോറി സൂപ്പർ👍👍♥️♥️♥️
Lilleede ella kathakalum superaaan
Nice story ikka☺️
good story❤😍
സൂപ്പർ സ്റ്റോറി 👍👍👍👍
Super story👍👍👍
Ekka polichu parayan vakkukaliella
Wow poli story
Vallatha feel ☺️
സൂപ്പർ
മനോഹരം മനോഹരം
Super Story❤️❤️❤️❤️❤️
Ikkoyiiii lasttt
Orupaadu orupaad ishtamaayi.
BEAUTIFUL STORY
👌👌👌story♥️♥️♥️
ഒത്തിരി ഇഷ്ട്ടായി ഇ കഥ
ഒരു തുള്ളി കണ്ണുനീർ ഇല്ലാതെ ഈ കഥ കേൾക്കാൻ കഴിയില്ല
Superstory
Super❤️❤️
Adipoli story
Super story
👍👍👍
❤️❤️❤️
Pranayam ath sathyamaanu
Nice
Ishtayyiiii ishtayyyiii😘😘😘
Lillychechi super❤️
First❤️❤️
Congratulations
@@shahulmalayil 😁😁
Super
Lilli supper😘😘
നൈസ് 😍😍😍❤❤❤
👌👌👌👌👌👌👌👌
Supper !!!!!!!polichu
അടിപൊളി 😂😂❤️😜
❤❤❤❤❤
Hai sneha
👌👌👌❤️❤
👌❤❤❤
Suppar
Sooper ❤️👍
Lilliyude account ippo prathilipi yil kaanaanillalooo 😕
Account ippolum undallo
@@murshidasaleem1328 intelu kittunnilla.. Kure nokki 😢😢😢
Valland miss aayi poyi 😔
സൂപ്പർ ♥️♥️👌👍