യെസ് ആ സമയത്ത് തീയറ്ററിലെ തിരക്കൊക്കെ ഹെവി ആയിരുന്നു. ഞാൻ ആദ്യമായി ടികറ്റ് കിട്ടാതെ മടങ്ങിയ മൂവി.... കൂടെ വന്ന മൂന്ന് പടങ്ങൾക്കും സമ്മിശ്ര പ്രതികരണം വന്നതും രാജമാണിക്യത്തിന് ശേഷം ഈ ടീം ഒന്നിക്കുന്ന പടവുമായത് കൊണ്ടാണിത്ര തിരക്ക്
True bro... ഞാനും 😃 കസിന്റെ കല്യാണത്തിന്റെ തലേന്ന് എവിടുന്നോ തിയേറ്റർ പ്രിന്റ് കിട്ടി... അങ്ങനെ ആഘോഷമായിട്ട് എല്ലാവരും കൂടി ഇരുന്നു കണ്ടു... 😃പിന്നെ തീയേറ്ററിൽ പോയും കണ്ടു ❤
അണ്ണൻ തമ്പിയിൽ മമ്മൂട്ടിയുടെ കുട്ടിക്കാലം അഭിനയിച്ച സോനു, മോനു എന്നീ ഇരട്ടക്കുട്ടികളെ പിന്നീടെവിടെയും കണ്ടതായി ഓർക്കുന്നില്ല. അവരെപ്പറ്റിയോർക്കുമ്പോൾ പിന്നീട് കണ്ടില്ലല്ലോ എന്ന സങ്കടം, വരും.
2008 ലെ അവധിക്കാലം 😍 ചെറിയ പോക്കറ്റ് fm radio ടെ തരംഗമായിരുന്നു ആ സമയം. എപ്പോഴും ഈ song ആയിരുന്നു മിക്ക മലയാളം fm ചാനലുകളിലും. പിന്നെ കോളേജ് കുമാരൻ, ഇന്നത്തെ ചിന്താവിഷയം, മുല്ല എന്നീ സിനിമകളിലെ songs ഉം. 100 രൂപയ്ക്കകത്തെ ആ പോക്കറ്റ് fm റേഡിയോ ക്ക് വില ഉണ്ടായിരുന്നുള്ളൂ എങ്കിലും എനിക്ക് അത് വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഞാൻ cousins ന്റെ കയ്യിൽ നിന്നും വാങ്ങിയായിരുന്നു കെട്ടിരുന്നത്.അന്നത്തെ എന്റെ ഏറ്റവും വലിയ dream ആയിരുന്നു ആ ചെറിയ പോക്കറ്റ് radio😍😍 എല്ലാം ഓർമ്മകൾ മാത്രമായി 😍😒 ഒരിക്കലും തിരികെ വരാത്ത ആ നല്ലകാലം 😐
2008 ല്‍ T20 കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ .2008 സമ്മര്‍ റിലീസ് മുല്ല- അണ്ണന്‍ തമ്പി - ഇന്നത്തെ ചിന്താവിഷയം.- ദേ ഇങ്ങോട്ട് നോക്കിയേ ♥
ഒരുത്തനു മലയുടെ കരുത്താണെ. മറ്റൊരുതനോരിടിമിന്നൽ കൊടിയന്നേ.. രാവോളം ചായുവാൻ ഒന്നാണ് പൂങ്കുടിൽ.. Visuals.. Lyrics super feel...1:03 - 1:21 music composition 👌👌👌👌
MBBS Last year college life end ചെയ്യാൻ പോകുന്ന സമയത്തു കൂട്ടുക്കാരുമായി ലാസ്റ്റ് പോയി കണ്ട സിനിമ പിന്നെ തിയറ്ററിൽ തന്നെ അതികം പോയിട്ടില്ല 2008 മെമ്മറിസ് Manchester United UCL adicha kolam Ronaldo Rooney😍
2008 SSLC time vacation bus standil 3in 1 movies dvd 30 roopakk venghiyorunnu theater print 😭😭😭athokke oru kaalam...thirichukittatha Vasantha kaalam ❤️❤️🔥🔥🔥
പക്ഷെ ഇത് 2008ൽ ഇറങ്ങിയ പടത്തിലെ പാട്ട് അല്ലേ.. അപ്പോഴേക്കും കേബിൾ ടീവി ഒക്കെ ആയില്ലേ..2008 എന്ന് പറയുമ്പോ ഏഷ്യാനെറ്റ്, സൂര്യ ഒക്കെ അടക്കിവാണിരുന്ന കാലം ആണെന്നാണ് എന്റെ ഓർമയിൽ.. ആ ടൈമിൽ ആരെങ്കിലും ദൂരദർശൻ ഒക്കെ കാണുമായിരുന്നോ.. അതുമാത്രമല്ല 2008ലും ചിത്രഗീതം സംപ്രേഷണം ചെയ്യാറുണ്ടായിരുന്നോ.. 🤔
@@anjanaahramesh007 ഉണ്ടായിരുന്നു എൻ്റേ വീട്ടിൽ കേബിൾ ആ ടൈമിൽ ഇല്ല 🙏 അടുത്ത വീട്ടിൽ പോയാണ് ഏഷ്യാനെറ്റ് സൂര്യ ഒക്കെ കണ്ടോണ്ട് ഇരുന്നത് 2008-ൽ ഒക്കെ വാർത്ത കഴിഞ്ഞ് ചിത്രഗീതം ഉണ്ടായിരുന്നു ം പിന്നേ ദൂരദർശൻ ഇപ്പോഴും കാണാറുണ്ട് അങ്ങനേ വില കുറച്ചു കാണാൻ കഴിയില്ല ആ ചാനൽം
@@Shashi-b5m4w ippo 34 akarayi😊 അന്ന് ടിക്കറ്റ് ബ്ലാക്കിന് എടുത്താണ് കണ്ടത്. അവർ ചോദിച്ച പൈസ കൂടുതൽ ആയതുകൊണ്ട് പടം തുടങ്ങുന്നത് വരെ കാത്തിരുന്നു. പടം തുടങ്ങി കഴിഞ്ഞാൽ ചിലപ്പോൾ ബ്ലാക്കിന് വിൽക്കുന്ന ടിക്കറ്റിന്റെ പൈസ കുറഞ്ഞാലോ എന്ന് വിചാരിച്ചു. പക്ഷേ കുറച്ചു കിട്ടിയില്ല. പടം തുടങ്ങുകയും ചെയ്തു. ഇപ്പോൾ ബ്രോ ചോദിച്ചപ്പോൾ ആണ് ആ സംഭവം ഞാൻ വീണ്ടും ഓർത്തെടുത്തത്. നല്ല നാളുകൾ ആയിരുന്നു അതെല്ലാം 🥹 അന്ന് ഞാൻ വെക്കേഷന് പണിക്ക് പോയി ഒരാഴ്ച്ച. അതിൽ കുറച്ചു പൈസ കിട്ടിയതിൽ വെച്ച് എറണാകുളത്തുപോയി 2 ഷർട്ട് വാങ്ങി പിന്നെ ഈ സിനിമയും കണ്ടു.. 😊😊😊
@Habeeb-j6h അന്ന് ബ്ലാക്കിനാണ് ടിക്കറ്റ് എടുത്തത് . ഞങ്ങൾ രണ്ടു പേര് ഉണ്ടായിരുന്നു. ബ്ലാക്കിന് വിൽക്കുന്ന ടിക്കറ്റിനു ഭയങ്കര കാശ് ആണ്. പടം തുടങ്ങിക്കഴിഞ്ഞാൽ ചിലപ്പോൾ ബ്ലാക്കിന് വിൽക്കുന്ന ടിക്കറ്റുകളുടെ പൈസയിൽ ഇത്തിരി കുറവുവരും. അതുകൊണ്ടാണ് അന്ന് സിനിമ തുടങ്ങുന്നത് വരെ കാത്തിരുന്നത്. കുറെ നോക്കിയിട്ടും വിലയിൽ വലിയ മാറ്റം ഒന്നും ഉണ്ടായില്ല. അവസാനം ഹാളിൽ കയറി സീറ്റ് അന്വേഷിച്ചു നടന്നപ്പോഴേക്കും പാട്ടും തുടങ്ങി. ബ്രോ ചോദിച്ചപ്പോൾ കുറെ വർഷങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങൾ ഞാൻ ഓർത്തെടുത്തതാണ്. വെക്കേഷന് പണിക്ക് പോയ കാശും കൊണ്ട് എറണാകുളത്തുപോയി സിനിമയും കണ്ടു രണ്ട് ഷർട്ടും വാങ്ങി. ഒരു മഞ്ഞയിൽ ലൈൻ ഉള്ള ഷർട്ടും പിന്നെ ഒരു നീലയും 😊😊😊2008❤️
second day thalayolaprambh prabhusil vetil parayathe annathe trend cycle aaya axn dxl poi kanda padam 😀 block buster oppam irangiya innathe chintha vishayam, aa season thanne irangiya dilepnte mullayea okea thooki box office veni kori paaricha cinema
2k kids Movie😁aa time trendil ninnirunna moviee🥰Evertime Fvrt😁oru time tv open cheythal ann kiran tv undayi... Surya music onnumilla... Kiran tv yil full song programs aayirunnu... Nammuk vilichu chodhikkan okke pattum... Epozhum athil ee paatt okke varumayirunnu... Especially Annan thambi, mulla, college kumaran, calcutta news,veruthe oru bharya,mayabazar etc... Ooo athokke oru kaalam.... 😪😪😪missing those movies and times.... we are enjoyed a lot.... 😪😪
2008 vaccation ഓർമ വരും ഈ പാട്ട് കേൾക്കുമ്പോൾ 😍
യെസ് ആ സമയത്ത് തീയറ്ററിലെ തിരക്കൊക്കെ ഹെവി ആയിരുന്നു.
ഞാൻ ആദ്യമായി ടികറ്റ് കിട്ടാതെ മടങ്ങിയ മൂവി....
കൂടെ വന്ന മൂന്ന് പടങ്ങൾക്കും സമ്മിശ്ര പ്രതികരണം വന്നതും രാജമാണിക്യത്തിന് ശേഷം ഈ ടീം ഒന്നിക്കുന്ന പടവുമായത് കൊണ്ടാണിത്ര തിരക്ക്
@@ashrafkamban yes
😘😘😘😍😍 അതൊക്കെ ഒരു കാലം
Yes
correct ❤
മാരാർ & വിഷ്ണു❤❤
അണ്ണാനാണേ തമ്പിയാണെ... രണ്ടാളും ഒരുമിച്ച് ഇന്ന് ജയിലിൽ ആണേ #BBMS5
Nice song when I heard in biggboss sung by vikku and akhil😂😂😂
What happened
A3 ru firm iil @@baby24142
Akhil❤️Vishnu
Rahul Raj 🎶
Jassiee Gift 😘
2001 ൽ ജനിച്ച എന്റെ nostalgia movie...😘
2000le ntem
Enteyum
2000
2000 🫠
2003 ലെ എന്റെയും ❤️😘
Confession Time 🥴
വ്യാജ സിഡി ഇട്ട് കണ്ട പടം 😈
ഇപ്പോളും ടിവിൽ വനാൽ മിസ്സ് ചെയ്യില്ല ♥️
അച്ചു, അപ്പു ♥️
True bro... ഞാനും 😃
കസിന്റെ കല്യാണത്തിന്റെ തലേന്ന് എവിടുന്നോ തിയേറ്റർ പ്രിന്റ് കിട്ടി... അങ്ങനെ ആഘോഷമായിട്ട് എല്ലാവരും കൂടി ഇരുന്നു കണ്ടു... 😃പിന്നെ തീയേറ്ററിൽ പോയും കണ്ടു ❤
അണ്ണൻ തമ്പിയിൽ മമ്മൂട്ടിയുടെ കുട്ടിക്കാലം അഭിനയിച്ച സോനു, മോനു എന്നീ ഇരട്ടക്കുട്ടികളെ പിന്നീടെവിടെയും കണ്ടതായി ഓർക്കുന്നില്ല. അവരെപ്പറ്റിയോർക്കുമ്പോൾ പിന്നീട് കണ്ടില്ലല്ലോ എന്ന സങ്കടം, വരും.
@@spectator616 ചെമ്പൻ കാളേ എന്ന ഈ പാട്ടാണ് അണ്ണൻ തമ്പിയിൽ എനിക്കേറ്റവുമിഷ്ടം.
@@vs6892 ithil oruthen
Clgil ente senior arnu
@@vs6892 Annan Thambi Child actors ennu google search cheyy appo kittum avarde latest photo
2008 സമ്മര്‍ വെക്കേഷന്‍ റിലീസ് 😍
ടി.വി തുറന്നാ അണ്ണന്‍ തമ്പി, മുല്ല,ഇന്നത്തെ ചിന്താവിഷയത്തിലെ പാട്ടുകള്‍ തന്നെയായിരുന്നു .. 😘😘
2008 ലെ ആദ്യ IPL സീസണും ഓര്‍മ വരുന്നു...🤩🤩
8ാം ക്ളാസ് കഴിഞ്ഞുള്ള അവധിക്കാലം ♥🥳
മമ്മൂക്കയുടെ സുവർണ കാലം ബെസ്റ്റ് ആക്ടർ മായാവി അണ്ണൻ തമ്പി 🥰
@@sarathsivadas3403 2003-2010 മമ്മൂക്കയുടെ കാലം ആയിരുന്നു ..
Number tharumo..
@@sreeragssu Annan thambi Mammootty Double role act cheyatha movie
@@sreeragssu Chettan Number tharumo
2008 ലെ അവധിക്കാലം 😍
ചെറിയ പോക്കറ്റ് fm radio ടെ തരംഗമായിരുന്നു ആ സമയം. എപ്പോഴും ഈ song ആയിരുന്നു മിക്ക മലയാളം fm ചാനലുകളിലും. പിന്നെ കോളേജ് കുമാരൻ, ഇന്നത്തെ ചിന്താവിഷയം, മുല്ല എന്നീ സിനിമകളിലെ songs ഉം.
100 രൂപയ്ക്കകത്തെ ആ പോക്കറ്റ് fm റേഡിയോ ക്ക് വില ഉണ്ടായിരുന്നുള്ളൂ എങ്കിലും എനിക്ക് അത് വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഞാൻ cousins ന്റെ കയ്യിൽ നിന്നും വാങ്ങിയായിരുന്നു കെട്ടിരുന്നത്.അന്നത്തെ എന്റെ ഏറ്റവും വലിയ dream ആയിരുന്നു ആ ചെറിയ പോക്കറ്റ് radio😍😍
എല്ലാം ഓർമ്മകൾ മാത്രമായി 😍😒
ഒരിക്കലും തിരികെ വരാത്ത ആ നല്ലകാലം 😐
💯crct👍
അണ്ണൻ തമ്പി ഹിറ്റ് മൂല്ല സിനിമ ഹിറ്റാണൊ
Yes
💔💔
Enikkum undaayirunnu pocket fm...
Maraar and Vishnu 🔥🔥🔥🔥🫂🫂🫂
2:39...😍😍 uff മോനെ ഇവിടം മുതൽ രോമാഞ്ചം ഇക്കാ Double power 🔥🔥
അക്കു ❤️ വിക്കു ❤️
Aftrr vishnu അഖിൽ bb 5 dance ✨️🔥
ബാല്യകാലം ഓര്മിപ്പിക്യുന്ന ഒരു കിടിലൻ മമ്മൂട്ടി ചിത്രം ❤👌🏻
സത്യം 😊😊😊
Highest Grossing Malayalam Movies Of 2008: അണ്ണൻ തമ്പി, മാടമ്പി, വെറുതെ ഒരു ഭാര്യ, ട്വന്റി 20 Blockbuster Memories😍😍😍❤️❤️❤️🔥🔥🔥
കുരുക്ഷേത്ര
രാജമാണിക്യം.. അണ്ണൻ തമ്പി... മായാവി ♥️♥️♥️♥️♥️
All time favorites
കൂട്ടത്തിൽ ഏറ്റവും ഇഷ്ട്ടം മായാവി
ആരും കരയിപ്പിക്കലെ കഴിഞ്ഞു പോയ ആ നല്ല കാലത്തെ ഓർമിപ്പിച്ചു ☹️
After Akhil and Vishnu togethernes❤
Marar vishnu😂😂😂😊
2008 ല്‍ T20 കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ .2008 സമ്മര്‍ റിലീസ്
മുല്ല- അണ്ണന്‍ തമ്പി - ഇന്നത്തെ ചിന്താവിഷയം.- ദേ ഇങ്ങോട്ട് നോക്കിയേ ♥
മാടമ്പി, കുരുക്ഷേത്ര too..
@@ABINSIBY90
മാടമ്പി നല്ല കളക്ഷന്‍ ഉണ്ട്....
കുരുക്ഷേത്രയേക്കാള്‍ കളക്ഷന്‍ ക്രേസി ഗോപാലന്‍ നേടി
@@ABINSIBY90 Koppanu😂😃
@@ABINSIBY90 Athu Parunthum Kazhinjittu..
@@mollywoodpalace8794 parunthinekkal collection madambikk aanade.. 🙄
Jassie Gift 🖤
An underrated Malayalam singer
Sathyam youngsters inteharam anu idheham❤❤❤❤🔥🔥🔥🔥😎😎😎😎
@@aswinajit2174 ❤
👍👍
ബിഗ് ബോസ്സ് കഴിഞ്ഞിട്ടും, മാരാർ വിഷ്ണു പോസ്റ്റ് കണ്ട് പിന്നേം ഈ പാട്ട് കേൾക്കാൻ വന്നതാ 🔥🔥
Bigboss season 5 le vishnu marrar combo kandit ith kaanan vannavr indo
Yes
illa
Yesss😂
2:39✨️ ഒരുത്തനു മലയുടെ കരുത്താണേ
മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണെ
പൊലിയവനൊരു കരിമ്പുലിയായാൽ
ഇളയവനിടയുന്ന കലിയാകും
രാവോരം ചായുവാൻ ഒന്നാണേ പൂങ്കുടിൽ
തൂവെട്ടം കണ്ടാലോ തുടരുന്നു കുളമ്പടികൾ..✨️🤍
അപ്പുവും അച്ചുവും...
പരട്ടകളായ ഇരട്ടകൾ❤❤
😂😂
അപ്പു അച്ചു
Akhil Vishnu Bigboss Combo 😌❤️🥂
അതൊക്കെ ഒരുകാലം എപ്പഴും Tv തുറന്നാൽ ഈ പാട്ട് ആയിരുന്നു 🤩👌
ഒരുത്തനു മലയുടെ കരുത്താണെ. മറ്റൊരുതനോരിടിമിന്നൽ കൊടിയന്നേ..
രാവോളം ചായുവാൻ ഒന്നാണ് പൂങ്കുടിൽ.. Visuals.. Lyrics super feel...1:03 - 1:21 music composition 👌👌👌👌
MBBS Last year college life end ചെയ്യാൻ പോകുന്ന സമയത്തു കൂട്ടുക്കാരുമായി ലാസ്റ്റ് പോയി കണ്ട സിനിമ പിന്നെ തിയറ്ററിൽ തന്നെ അതികം പോയിട്ടില്ല 2008 മെമ്മറിസ് Manchester United UCL adicha kolam Ronaldo Rooney😍
Chelsea Vs United
That United😍
പണ്ടൊക്കെ എന്തു രസായിരുന്നു. വേലികളിൽ അതിരിടുന്ന ചീമക്കൊന്നയും, നോക്കാത്തദൂരത്തോളം പച്ചവിരിക്കുന്ന പാടവും അതിനോട് ചേർന്നോഴുകുന്ന തോടുകളും, വൈകുന്നേരങ്ങളിൽ പുല്ലരിയാൻ പോവുന്ന അച്ചച്ചന്മാരും.കൊത്തങ്കലാടലും, കോട്ടികളിയും, പമ്പരംകുത്തും, നൂറാംകോലും എത്ര കൊതിച്ചാലും തിരിച്ചുകിട്ടാത്ത നാളുകൾ ഇനി നന്മയുള്ള ഓർമകൾ🌺
Athe
A kalam onn thirich kittiyirunnenkil enn agrahichu pokunnu
❤️
ചെമ്പൻ കാളേ കൊമ്പൻ കാളേ രണ്ടാളും വെട്ടം കണ്ടത് ഒന്നിച്ചാണേ
അണ്ണനാണേ തമ്പിയാണേ ഉള്ളാലേ രണ്ടാളും രണ്ട് തീരത്താണേ
Mararr &vishnu ❤️🔥
അതൊക്കെ ഒരു കാലം vaccation അണ്ണൻ തമ്പി song, മുല്ല song, ഇന്നത്തെ ചിന്താ വിഷയം song അതൊക്കെ ഒരു 2008 - ലെ നല്ല കാലം ഇനി തിരിച്ചു വരുമോ അത് ഒക്കെ 😭😭😭😭😭
മായാവി കണ്ട് മക്കുക്ക ഫാൻ ആയി നിൽക്കുന്നു സമയം ശേഷം 2008❤🥰
Jasi gift ന്റ വ voice ഒരു രക്ഷയുമില്ല ❤❤❤❤❤
Seriya
മാരാർ വിഷ്ണു എപ്പിസോഡിനു ശേഷം ഈ പാട്ടു കേൾക്കാൻ വന്നവർ ആരൊക്കെ 😎😎
Me too
Njan
Njaaanum
ഇക്കയുടെ ഒത്തിരി ഇഷ്ട്ടമുള്ള പടങ്ങളിൽ ഒന്ന് ഇതാണ് . ആഹ ഗാനം 😍😍😍👌❣️
ബിഗ്‌ബോസ് 5 മാറാര് വിഷ്ണു കോമ്പോ ഡാൻസ് കണ്ടിട്ട് വന്നു ഇത് കാണുന്ന ഞാൻ 😄
Me too
😌
Njnum 😂😂😂
😂❤
Njanum
After Bigboss Vishnu Marar Friendship Status song
Yes they did it well
മികച്ച ചിത്രങ്ങളുടെ കാര്യത്തിൽ ആയാലും മികച്ച ഗാനങ്ങളുടെ കാര്യത്തിൽ ആയാലും ഏറ്റവും മികച്ച വർഷം ആയിരുന്നു 2008👏🏻👏🏻
Annan thambi
Akhil vishnu 👥❤️
Twenty twenty ഇറങ്ങിയിട്ടില്ല എങ്കിൽ industry hit ആവേണ്ട movie 🔥🔥🔥
ഈ സോങ് ഒക്കെ കേൾക്കുമ്പോൾ theater എക്സ്പീരിയൻസ് ഓർമ വരുന്നു 🔥🔥🔥🔥
ചെറിയ വ്യത്യാസത്തിൽ ആണ് പോയത്
But mammookkakk bonus aaney
2008 ലെ ആ മധുരസ്മരണകൾ
മമ്മൂക്ക
അൻവർ റഷീദ്
ബെന്നി പി നായരമ്പലം
Vishnu❤marar❤
കള്ള സിഡി ഇട്ട് കണ്ട പടം.. ആദ്യത്തെ DVD 2 റിലീസ് പടങ്ങൾ മുല്ല, അണ്ണൻ തമ്പി...
ഇന്നത്തെ ചിന്താവിഷയവും Cd ഇറങ്ങിയിരുന്നു
ellam theatre kandu.. chinthavishayam, mulla, annan thambi
@@sreeragssuDvD vangiyathu kuttiettan aanu. Ente kuttyettan Ikkafan aanu..
Nostu
Happy Days, Romeo ഉം ഉണ്ടായിരുന്നു.. ഓർക്കുന്നോ... 😊😊
Marrar ❤ Vishnu combo
Akhil❤️shiju❤️vishnu❤️
2008 SSLC time vacation bus standil 3in 1 movies dvd 30 roopakk venghiyorunnu theater print 😭😭😭athokke oru kaalam...thirichukittatha Vasantha kaalam ❤️❤️🔥🔥🔥
ഈ പാട്ടു എപ്പോൾ കേട്ടാലും എന്റെ ആശാൻ റാം അടൂർ പോയി ഈ പടം കണ്ടെന്നു പറഞ്ഞത് ഓർമ്മ വരും. 2008ലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്നായിരുന്നു അണ്ണൻതമ്പി..
Anyone after bigboss.. Akhil marar and vishnu😂
Me😂
@@baby24142 😂😂
Oruthanu malayude karuthaane
Mattoruthanoru idiminnal kodiyaane🔥🔥🔥
ആദ്യമായി തിയേറ്റർ പോയി കണ്ട പടം nosatalgiya ❤️❤️
മാരാർ വിഷ്ണു ❤
1:57 ചെമ്പൻ കാളെ natural steps👌👌👌
2008 ൽ വിഷു ആഘോഷിക്കാൻ ലാലേട്ടനും മമ്മുക്കയും ദിലീപേട്ടനും ഒരുമിച്ച് എത്തി...
💜💜💜💜💜💜💜💜💜💜
@Manish Suresh ethokke
@Manish Suresh 🔥🔥🔥
@@m.s.p2223 laletan innathe chintavishyam mamotty anan thampi dileep mulla
കപ്പ് മമ്മൂക്ക കൊണ്ട് പോയി
മുല്ല ഇന്നത്തെ ചിന്തവിഷയം രണ്ടും ഫ്ലോപ്പ്
Mammootty 😍😍😍
Mammooty- gopika - lakshmi rai
Urmila umni- Jayan cherthala
ഈ പാട്ട് ഇപ്പൊൾ കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് വിഷ്ണുവിനെയും മാരാരി നെയും ആണ്.❤
ചിത്ര ഗീതത്തിൽ കണ്ട പാട്ട്.❤️❣️
പക്ഷെ ഇത് 2008ൽ ഇറങ്ങിയ പടത്തിലെ പാട്ട് അല്ലേ.. അപ്പോഴേക്കും കേബിൾ ടീവി ഒക്കെ ആയില്ലേ..2008 എന്ന് പറയുമ്പോ ഏഷ്യാനെറ്റ്, സൂര്യ ഒക്കെ അടക്കിവാണിരുന്ന കാലം ആണെന്നാണ് എന്റെ ഓർമയിൽ..
ആ ടൈമിൽ ആരെങ്കിലും ദൂരദർശൻ ഒക്കെ കാണുമായിരുന്നോ..
അതുമാത്രമല്ല 2008ലും ചിത്രഗീതം സംപ്രേഷണം ചെയ്യാറുണ്ടായിരുന്നോ.. 🤔
@@anjanaahramesh007 ഉണ്ടായിരുന്നു എൻ്റേ വീട്ടിൽ കേബിൾ ആ ടൈമിൽ ഇല്ല 🙏 അടുത്ത വീട്ടിൽ പോയാണ് ഏഷ്യാനെറ്റ് സൂര്യ ഒക്കെ കണ്ടോണ്ട് ഇരുന്നത് 2008-ൽ ഒക്കെ വാർത്ത കഴിഞ്ഞ് ചിത്രഗീതം ഉണ്ടായിരുന്നു ം പിന്നേ ദൂരദർശൻ ഇപ്പോഴും കാണാറുണ്ട് അങ്ങനേ വില കുറച്ചു കാണാൻ കഴിയില്ല ആ ചാനൽം
Ente veetilum annokke cable connection ellayirunnu. Only dooradarshan💜💜💜😊
@@Aparna_Remesan സത്യം , ദൂരദർശൻ വേറെ ലെവലാണ് ,ഒരിക്കലും മറക്കാൻ കഴിയില്ല , നമ്മുടെയൊക്കെ ഒടുങ്ങാത്ത നൊസ്റ്റു ,💖💖 ആ പറഞ്ഞതിനോട് അടിയൻ യോജിക്കുന്നു, മ്മ്മ്... ആ...എന്നാ രാജകുമാരി നടന്നാട്ടെ..... 😂
@@sv0034 is it
പണ്ട് ഈ പാട്ട് കണ്ടിട്ട് ചേട്ടനുമായി അടികൂടിയിരുന്ന കാലം ഓർമ വരുന്നു ❤❤❤😂😂😂
Akku❤Vikku
ഞാൻ തീയേറ്ററിൽ കയറിയപ്പോൾ ഈ പാട്ട് തുടങ്ങിയിരുന്നു. എറണാകുളം സരിത. പിന്നീട് പറവൂർ ഷെഫാസിലും കണ്ടു.
@@Shashi-b5m4w ippo 34 akarayi😊
അന്ന് ടിക്കറ്റ് ബ്ലാക്കിന് എടുത്താണ് കണ്ടത്. അവർ ചോദിച്ച പൈസ കൂടുതൽ ആയതുകൊണ്ട് പടം തുടങ്ങുന്നത് വരെ കാത്തിരുന്നു. പടം തുടങ്ങി കഴിഞ്ഞാൽ ചിലപ്പോൾ ബ്ലാക്കിന് വിൽക്കുന്ന ടിക്കറ്റിന്റെ പൈസ കുറഞ്ഞാലോ എന്ന് വിചാരിച്ചു. പക്ഷേ കുറച്ചു കിട്ടിയില്ല. പടം തുടങ്ങുകയും ചെയ്തു. ഇപ്പോൾ ബ്രോ ചോദിച്ചപ്പോൾ ആണ് ആ സംഭവം ഞാൻ വീണ്ടും ഓർത്തെടുത്തത്. നല്ല നാളുകൾ ആയിരുന്നു അതെല്ലാം 🥹 അന്ന് ഞാൻ വെക്കേഷന് പണിക്ക് പോയി ഒരാഴ്ച്ച. അതിൽ കുറച്ചു പൈസ കിട്ടിയതിൽ വെച്ച് എറണാകുളത്തുപോയി 2 ഷർട്ട് വാങ്ങി പിന്നെ ഈ സിനിമയും കണ്ടു.. 😊😊😊
@@Shashi-b5m4w ഇപ്പോൾ 34 ആവറായി 😊😊
@Habeeb-j6h അന്ന് ബ്ലാക്കിനാണ് ടിക്കറ്റ് എടുത്തത് . ഞങ്ങൾ രണ്ടു പേര് ഉണ്ടായിരുന്നു. ബ്ലാക്കിന് വിൽക്കുന്ന ടിക്കറ്റിനു ഭയങ്കര കാശ് ആണ്. പടം തുടങ്ങിക്കഴിഞ്ഞാൽ ചിലപ്പോൾ ബ്ലാക്കിന് വിൽക്കുന്ന ടിക്കറ്റുകളുടെ പൈസയിൽ ഇത്തിരി കുറവുവരും. അതുകൊണ്ടാണ് അന്ന് സിനിമ തുടങ്ങുന്നത് വരെ കാത്തിരുന്നത്. കുറെ നോക്കിയിട്ടും വിലയിൽ വലിയ മാറ്റം ഒന്നും ഉണ്ടായില്ല. അവസാനം ഹാളിൽ കയറി സീറ്റ് അന്വേഷിച്ചു നടന്നപ്പോഴേക്കും പാട്ടും തുടങ്ങി. ബ്രോ ചോദിച്ചപ്പോൾ കുറെ വർഷങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങൾ ഞാൻ ഓർത്തെടുത്തതാണ്. വെക്കേഷന് പണിക്ക് പോയ കാശും കൊണ്ട് എറണാകുളത്തുപോയി സിനിമയും കണ്ടു രണ്ട് ഷർട്ടും വാങ്ങി. ഒരു മഞ്ഞയിൽ ലൈൻ ഉള്ള ഷർട്ടും പിന്നെ ഒരു നീലയും 😊😊😊2008❤️
@@sujithkv2910appo ente innathe prayam aanu brok annu 😂😂😂❤❤❤
@@sujithkv2910nivedyam, lollipop movie kandittundo
Akhil marar ❤️vishnu joshi❤️
Najan today Ee song Olla Oru video kandu apoo vegakkam thanne Ee song kandu ithu okke kannuboo Ann Oru happii 😊😊😊
1:03 ഫ്ലൂട്ട് ആ ഫ്രെയിം ❤️❤️ഉഫ് ഒരു രക്ഷയും ഇല്ല
അഖില്‍ വിഷ്ണു നെ കണ്ടു വന്നവർ ആണോ
Njan 👋
Yes
@@nivedkrishna2602😅❤xa❤
Akhil mararar& vishnu❤❤❤
ഒരുത്തൻ അപ്പു മറ്റവൻ അച്ചു 😊
ഇരട്ടകളാ അത്പോലെ തന്നെ പരട്ട കളും
പൊള്ളാച്ചീൽ നിന്ന് അവൻ ഇങ്ങ് വരണം...❤
second day thalayolaprambh prabhusil vetil parayathe annathe trend cycle aaya axn dxl poi kanda padam 😀 block buster oppam irangiya innathe chintha vishayam, aa season thanne irangiya dilepnte mullayea okea thooki box office veni kori paaricha cinema
Plus one kazhinju plus two vileku aya time 2008. ഒരുപാട് നല്ല ഓർമ്മകൾ തന്ന കാലം. 💜💜💜
Same njanum 😅
2008 IPL start chaitha time athokke Oru kalam Thirichu kittatha childhood Times 😢
Vishnu and marar ❤
ചേട്ടനെ കുനിച്ചു നിർത്തി ഇടിച്ചതു ഓർമ വന്നു
ജാസിയുടെ ശബ്‌ദം എന്ന സൂപ്പർ 😘😘😘😘
Ente ettan innu oman pokuka njangal thamil nalla faite ayirunu epol ee pattu kelkananm thonni ❤
2k kids Movie😁aa time trendil ninnirunna moviee🥰Evertime Fvrt😁oru time tv open cheythal ann kiran tv undayi... Surya music onnumilla... Kiran tv yil full song programs aayirunnu... Nammuk vilichu chodhikkan okke pattum... Epozhum athil ee paatt okke varumayirunnu... Especially Annan thambi, mulla, college kumaran, calcutta news,veruthe oru bharya,mayabazar etc... Ooo athokke oru kaalam.... 😪😪😪missing those movies and times.... we are enjoyed a lot.... 😪😪
Ith kanumbol enik ente annane miss cheyyunnu😘😘😘😘
പാവം കുട്ടികൾ നല്ല പോലെ അഭിനയിച്ചു 👍👍👍👍👍👍😎
പണ്ട് ടൂറിസ്റ്റ് ബസ്സിൽ ദൂരെ കല്യാണത്തിന് പോകുന്ന കാലഘട്ടം ഓർമ്മവരുന്നു....
Jassieyude Sound, Oru Rakshayumilla..❤️
മ്യൂസിക് സോൺ നിങ്ങൾക്ക് തൂവെള്ള തൂവുന്നുഷസിൽ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ
Wow
Annan thambiiiii.....😍🔥💞🤩👌........
Bigg bossil season 4il Vinay Madhav chetanum Sooraj chetanum koode ee paatinu dance kalichath orma vannu 🥰🥰
ദേ പിന്നെ വിഷു ഓർമ്മകൾ
2:40 to 3:00 ഈ വരികൾ കേട്ടിട്ട് ഈ പാട്ട് തപ്പിവന്നവർ ഉണ്ടോ?
1:16 ഈ കുട്ടി അണ്ണൻ തമ്പിയിൽ ഗോപികയുടെ ചെറുപ്പം കാണിക്കുന്നത് ആവണം..😊
Correct aanu...Gopika yude cheruppamanu ee kutti avatharippikkunnathu...
Pandu ee patt kanumpozhe njan karuthum angane
Athe athe...2:10 - 2:38 il avl avarde vtl ale kalikunnath...apo gopika thanne...🤣🙈
Theatreil pooya kanda padam... Annanthampi🥰
When theatres were ' theatres '......mammooty mohanlal Suraj Saleem kumar 'the jagathi Sreekumar 'Shafi Anwar rasheed sathyan anthikad Kamal joshiy blessy Rafi mecartin Jhonny Antony .....balls🤩🤩
2024 arelum 😮❤
2024 കാണുന്നവരുണ്ടോ
Mammookka fans ivide camon
5th class memories😍😍😍
തിയ്യറ്ററിൽ പോയി കണ്ടവർ like അടിയ്ക്ക്
ഈ സിനിമ കണ്ടവരെ ഇങ്ങു പോരെ😅❤
2008 golden memories 💖
7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങൾ ഫ്രണ്ട്സ് 4 പേര് ഒറ്റക്ക് വീട്ടുകാർ അറിയാതെ പോയി കണ്ട പടം. Nostu
10th classile parishiksha kazhiju ketta pattum filmum.My fav Film and Fav Song 👌👌👌👌
Plus one , Plus two school time orma varunnu feeling nostu Kuttikkalam orma varunnu 😢
❤
@@ABINSIBY90 🎉🎉🎉
Annan thambi❤️
Release date: April 17,2008
2008 ill Vishu rls aayi Vanna padam
Marakkan pattuoo ❤️ nostu
Dileepnte mulla mohanlalinte innathe chindhavishayam