വിജയ് ആയി വന്ന ആൾ കിടു. ഏത് ക്യാറക്ടറും സൂപ്പർ ആയി ചെയ്യും. മുണ്ടക്കൽ ശേഖരൻ, ജസ്റ്റിസ് എം കെ മേനോൻ, ചാക്കോ മാഷ്, വിജയ രാഘവൻ, ബെത്‌ലഹേം ഡെന്നിസ് ഇപ്പൊ ദേ വിജയും 😁
Exactly bro...Thank you for understanding and supporting the difficulty of the work being done..this one ws a challenge.. 😊..and imitiating thalapathy fr the fst tym..
വിജയിയെ ഇത്രയും നന്നായി അനുകരിച്ച് ഇതു വരെ കണ്ടിട്ടില്ല....നല്ല detailing ഉള്ള imitation... ആ വോയ്സ് മോടുലേഷൻ ഒക്കെ പെർഫെക്റ്റ് ആയിരുന്നു..
Tnq broi🥰
@@Satheeshkarakkadഎടാ നീ ഇതിലെ നടനല്ല? പൊളിച്ചു കേട്ടോ
@@Satheeshkarakkad u r an awesome artist❤❤❤❤
@@Satheeshkarakkad❤❤
Vijay എന്താ ഇങ്ങനെ ഓവർ ആക്ടിങ് ചെയ്തു സംസാരിക്കുന്നത് . അത് ആണ് ഏറ്റവും വെറുപ്പീര് 💩
വിജയിയെ imitate ചെയ്ത പയ്യൻ പോളിയാണ്, ഏതു character ഉം ഭദ്രം,ഭാവിയുണ്ട് ❤❤❤
True👍
Tnq🥰
❤@@Satheeshkarakkad
കിടിലൻ പ്രകടനം 👍
ആ സിനിമ കണ്ട് തല പെരുത്ത് ഇരിക്കയായിരുന്ന്.
വെട്ടിയാറണ്ണൻ ചിരിയുടെ ഉത്സവം സമ്മാനിച്ചതിന് നന്ദി 🙏❤️
First time a guy outperforming Vettiyarji..vijay performance thookiyadi😂❤
Ys 😂
അയാള് പുലിയാണ് 😂
Vijayaraghavan skit kandu nokku
കറക്റ്റ് അപാര പെർഫോമൻസ് ♥️♥️
Vijay.....polichuuu
Hat off for Vijay Character 😂😂😂❤❤❤❤❤❤
He is simply superb
🥰tnqq❤️
വിജയ് ആയി വന്ന ആൾ കിടു. ഏത് ക്യാറക്ടറും സൂപ്പർ ആയി ചെയ്യും. മുണ്ടക്കൽ ശേഖരൻ, ജസ്റ്റിസ് എം കെ മേനോൻ, ചാക്കോ മാഷ്, വിജയ രാഘവൻ, ബെത്‌ലഹേം ഡെന്നിസ് ഇപ്പൊ ദേ വിജയും 😁
The one who enacted Vijay is very talented.
🥰🥰
Good job buddy keep up your work as it’s tough to maintain a balance between too much and too less. You do it just perfect 👍
Exactly bro...Thank you for understanding and supporting the difficulty of the work being done..this one ws a challenge.. 😊..and imitiating thalapathy fr the fst tym..
Vijay performance🔥🔥🔥🔥
What a script😂😂😂😂😂😂
വിജയ് ഇതുപോലെ നടിച്ചിരിന്നെങ്കിൽ പടം കുറച്ചൂടെ നന്നായേനേ 😂
ബെത്‌ലഹേം ഡെന്നിസ് അല്ലെ ഈ വിജയ്... രണ്ടും സൂപ്പർ ആണ് 🔥🔥🔥🔥🔥
Vijay character enthoru acting🔥🔥🔥🔥
അസ്ഥാനത്തെ ഗൗതം ഗംഭീർ തഗ് പൊളിച്ചു 😂
ഞാൻ എന്താടാ ഓച്ചിറ അമ്പലത്തിലെ കാളയാ... മോളിൽ കേറി ഇരുന്നു പൊക്കി വിടാൻ.... 🤣🤣🤣 പൊളി സാനം
ബാഡ് അസായി ഞങ്ങടെ അച്ഛൻ്റെ ബാഡ് അസായി 😅😅😅😅
Vishayam content with recent issues and also Vijay character 🔥 perfection ✌🏻
ഇപ്പോൾ ആണ് അച്ഛന്റെ ass badass ആയത്....😂😂😂 വിജയ് immitation Unique and superb.....
ഫൈൻ അടിപിച്ചു മാനസികമായി തളർത്തി കളയും😂
വിജയ് ഒരു രക്ഷയും ഇല്ല....അസ്സൽ വിജയിടെ അപരൻ
എന്ത് നല്ല ഇമിറ്റേഷൻ (വിജയ് )🔥🔥
വെട്ടിയർ പതിവ് തെറ്റിച്ചില്ല 😂🔥🔥🔥
Vijay sir character cheyythe chtn perfect ayirunnu Vijay sir nte voice over super
:അപ്പൊ നാൻ യെന്ന ദാസ്👀
:നീ യൂദാസ് 🤌
😂😂😂
😂
😂😂😂
Leo പടത്തിനേക്കാൾ നല്ല രസം ഉണ്ട് ഇത് 😂😂
YES. തീർച്ചയായും 💪
Vijay voice♥️
വിജയ് സാർ, കിടു ❤
ചിരിനിർത്താൻ വയ്യേ 😃😃😃 പൊളിച്ചു super
ബ്രോടെ എല്ലാ video s super ആണ് 👍👍👍👍
Vijay ayittu vanna aaa bro...veruthe scene....
Aa broude thilakanum vere level anu...
👍👍
വിജയ് ആക്ടിംഗ് ഇഷ്ടപെട്ടവർ like അടി 😂🔥🔥
Tnq🥰🥰❤️
@@Satheeshkarakkadവിജയുടെ മാനറിസം ഇത്ര നന്നായി ചെയ്ത ഒരാളെ ഞാൻ മുൻപ് കണ്ടിട്ടേ ഇല്ല. All the best 👍❤️
3:10 😂😂😂
അച്ഛന്റെ badass 😂😂😂 വെട്ടിയർ പൊളി..😂😂😂
Really well done brothers 👏🏼
Seriously hilarious 😂😂
വിജയ് ആക്ടർ 👏👏 everyone🎉🎉
ഒരു ധൃതിയുമില്ലാതെ comedy അവതരിപ്പുചിപോകുന്ന ഒരു team 😂😂
Gautham gambhir polichu😂😂😂
4:48 ijjathi😂😂
Vijay, suresh gopi whatever is the role, this actor is perfect
തുടക്കത്തിൽ വിജയ് സൗണ്ട്👌👌
Vijay പൊളിച്ചു..... അവസാനം വരെ charecter വിട്ടില്ല 👍.... You DAS 🤣🤣🤣
ബാന്ദ്ര ചെയ്യാമോ ബ്രോ.... അധികം ഒന്നും കാണിക്കേണ്ടി വരില്ല പൊളിക്കും 😂❤
വെട്ടിയാർ സീനില്ല ഐറ്റം കൊള്ളാം ❤🩹
Vijay performance🔥🔥🔥🔥
Thamasha aanelum vijay de character pakka, ithrayum nannayi vijay ne aarum anugarichitila🎉🎉🎉🎉
Poli item..vjy charector big salute ✌️❤
തിലകൻ, സുരേഷ് ഗോപി, ഇപ്പൊ വിജയ്.
മാനറിസം സ്പെഷ്യലിസ്റ് 🤍
5:14 പോലീസിന് ചിരി പൊട്ടി 😂😅
പുള്ളി തിലകൻ ആയാലും വിജയ് ആയാലും ഒരു രക്ഷയും ഇല്ല
Leo das,Antony das,Harold das 😂yoodaas😂
03:23🤣🤣🤣🤣
ലിയോ സിനിമ തന്നെ ഒരു സ്പൂഫ് ആണ്😂😂😂
സത്യം, high class spoof 🤣
ഒന്ന് പോയെടി 😁
Sathyam 🤣🤣
തുണിവ് സൂപ്പർ hit ennu പറഞ്ഞ സേച്ചി അല്ലേ ഇത് 😂😂😂
എന്നിട്ടും പോയി 2 തവണ കണ്ടില്ലേ 🤣🤣
വിജയ് ❤charactor spr
Vettiyar ji nirasapedutharilla❤❤❤❤
Perfect as always
Vijay performens 🔥
Ente ponno.ithengane patanu.chirichu oru vazhiyai .big fan of vettiyarji
Ejjathi recreation of vijay voice modulation, dialogue, Attitude
Vijay Sound is so perfect 😂
കൂതിയില് കമ്പു കേറിയാലും , അണ്ണന്റെ സൗണ്ട് അനുകരിക്കാനുള്ള ആ dedication
വിജയ് ♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഈ വിഡിയോ കണ്ട് കണ്ട് നെറ്റ് തീർന്നല്ലോടെ എജ്ജാതി സാനം
തമ്പാനെ പൊളിച്ചു ❤️🔥🔥🔥
🥰
Anna.. Vijay vere level😂😂😂
കുറെ പ്രാവശ്യം കണ്ടു ഒരുപാട് ചിരിച്ചു 😅
ഗൗതം ഗംഭീർ 😂😂😂
വിരാട് കോഹ്ലി പാഴ് ഹേ 😂😂😂 ഇജ്ജാതി 😂😂😂
😂
Ellaarum .... Adipoliii ....
Ennaalum entea favourite that black shirt ❤
5:15 😂🤣🤣🤣
Goutham Gambhir
Vijay actor super👌
സിനിമ പോലെ തന്നെ 1st ഹാഫ് പൊളി.. 🥳
Goutham Gambhir 😂😂
Vijay character 😂😂👏👏👌
ICU confirmed😂😂😂
this is next level item🔥 ഒരു "ഹൈ ഈന" കൂടെ വേണം😂 അല്ലെങ്കിൽ നാടൻ നായ ആയാലും മതി, സുബ്രമണി
Gun evidunna mediche
തേയില വെള്ളം......😂😂😂😂😂
ദീപാവലി ആശംസകള്‍ 🔥🔥
Perfect vijay❤
Correct aanalo vijai..😂😂😂
Vijay character cheythee aal pwolii 🔥😂
Sadha coffee...😂
Kattan coffee...😂😂
Theyila vellam ...😂😂😂
Aa തോക്ക് evidenna
വെട്ടിയാരെ, നിന്റെ കൂട്ടുകാരൻ കൊള്ളാം 💥🥳
Thanneer mathan dinagal 60kodi sir le police :angott koduthaa🤣🤣🤣🤣
ചിരിച്ചു ചത്ത്. 😂😂😂😂
script n vijay adipoli...pakshe edakku vikram um keri varunnundu😁....Vettiyarji falithangal 👏👏
സൂപ്പർ 🥰❤️
ICU confirmed 🤣👌🏻
Vijay cheytha angeru(ottu mikka ellathilum nallath thanne) cinemel keran mathi...
Ejjathi performance.
Badass aayi! ,❤😂
Vijay acting superb
പൊളിച്ചു അളിയാ... നീ
😂ഓച്ചിറ അമ്പലത്തിലെ കാളയോ
Nice ayitt ellavarkittum uki vittallo
Vijay.... പൊളി 💓💓💓
❤ kidukki
Bro👍 സൂപ്പർ
ബേത്ലെഹം ഡെന്നിസ്
&
Parthibhan ❤❤❤
Vijay sound modulation pakka
Ini varunna Ella Vijay spoof num ingeer madhi
ലിയോ കാണാതെ ഇത് കണ്ടിട്ട് ഇത് മനസിലാകാതെ ഇരിക്കുന്നത് ഞാൻ മാത്രം ആണോ 🥴
പടം കണ്ടാലേ, ഇതിന്റെ ഫുൾ കോമഡി ആസ്വദിക്കാൻ പറ്റൂ.
വെട്ടിയാർ അല്ലേലും കോമഡി രാജാവ് ❤️💪🙏
Vijay sir pwolii ❤
Gambir polichu
Thambaanzzz... Poli❤
The Real പാർതീപൻ