ചിക്കൻ ഫ്രൈ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു😋 | Tasty Chicken Fry | Village Spices

Поділитися
Вставка
  • Опубліковано 15 жов 2024
  • #villagespices #chickenfry #chickenrecipe

КОМЕНТАРІ • 268

  • @Ambadikannan1994
    @Ambadikannan1994 2 роки тому +69

    ഞാൻ ഒരുദിവസം ഇക്ക ഉണ്ടാക്കിയ ബീഫ് ഫ്രൈ റെസിപ്പി കണ്ടു അന്നുമുതൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ ഓൾ ആക്കി. അന്നുമുതൽ ഇക്കയുടെ റെസിപിസ് മുടങ്ങാതെ കാണാറുണ്ട്. സൂപ്പർ ആണ്..... 🙂 അവതരണവും നന്നായിട്ടുണ്ട്....

    • @deepamahesh6750
      @deepamahesh6750 2 роки тому

      💯

    • @zechariahrjoshua7827
      @zechariahrjoshua7827 2 роки тому

      Njanum

    • @lissymoni8423
      @lissymoni8423 2 роки тому +1

      Njanum

    • @sub_h_ashv4113
      @sub_h_ashv4113 2 роки тому

      ഞാനും ഇന്നാണ് അത് കണ്ടത്‌.. അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു.. അടിപൊളി വീഡിയോസ്.. നല്ല അവതരണവും.. സൂപ്പർ.. ചേട്ടാ.. 👌🏻❤️

    • @tomffm3261
      @tomffm3261 2 роки тому

      കണ്ടാൽ പോര ഉണ്ടാക്കി നോക്കണം. Super ആണ്

  • @bonney21
    @bonney21 9 місяців тому

    ഈ ഒരു ചിക്കൻ ഫ്രൈ പൊളിച്ചു ഇക്കാ... സൂപ്പർ ആയിട്ടുണ്ട്...അശോക്

  • @kuttanadanvlg6751
    @kuttanadanvlg6751 2 роки тому +3

    ഇക്ക നാട് എവിടാണ് ഞാനും ഇപ്പോൾ നിങ്ങളുടെ എല്ലാ വിഡിയോയും മുടങ്ങാതെ കാണുന്നു എല്ലാ ഡിഷും ഒന്നിനൊന്നു മികച്ചത്...❤

    • @shanilshanil5999
      @shanilshanil5999 2 роки тому

      ചങ്ങനാശേരി...(കോട്ടയം)

  • @shanilshanil5999
    @shanilshanil5999 2 роки тому +3

    സിംപിൾ വീഡിയോ.... നല്ല സംസാരം....നല്ല പാചകം... ബഹളങ്ങളില്ല....സൂപ്പർ

  • @cutandtake..9032
    @cutandtake..9032 2 роки тому +3

    ചേട്ടന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ.. ഒരു പോസിറ്റീവ് എനർജി.. ടെൻഷൻ മറന്ന് കുറച്ചു നിമിഷം ഇരിക്കാൻ പറ്റുന്നു... ഒരുപാട് ഇഷ്ടം 💞💞💞

  • @bonney21
    @bonney21 9 місяців тому

    ഐക്കയോട് സംസാരിച്ചപ്പോൾ എനിക്ക് വലേരെ സന്തോഷം ആയി. All the best ഇക്കാ...അശോക്

  • @subinjoseph3184
    @subinjoseph3184 2 роки тому +4

    നല്ല അവതരണം... ഒരു സാദാരാണ മനുഷ്യൻ ...നല്ല വിഡിയോ

  • @saifykumar
    @saifykumar 2 роки тому +6

    ചിക്കൻ ഫ്രൈ super 👌😍😍 ഉറപ്പായും try ചെയ്യും.

  • @shibukuttan4880
    @shibukuttan4880 2 роки тому

    പറയേണ്ട ആവശ്യമില്ല കണ്ടാൽ തന്നെ അറിയാം രുചി

  • @julirobin1959
    @julirobin1959 Рік тому

    ചിക്കെൻ ഫ്രൈ ഞാൻ ഉണ്ടാക്കി super 👍🏻

  • @sajithaashrafsajithaashraf8451
    @sajithaashrafsajithaashraf8451 2 роки тому

    ഞാൻ ഇന്ന് ബീഫ് റെസിപ്പി തപ്പി നടക്കായിരുന്നു. അപ്പോളാണ് നിങ്ങളുടെ റെസിപ്പി കാണുന്നത്. വീഡിയോ മുഴുവൻ കണ്ടു ലൈക്കും ഇട്ടു. സബ്സ്ക്രൈബ്യും ചെയ്തിട്ടുണ്ട്. നല്ല അവതരണം ആയിരുന്നു. ഇനി ഈ വീഡിയോ കൂടി കാണട്ടെ. എന്നിട്ട് വേണം ബീഫും ചിക്കനും ഒക്കെ ഉണ്ടാക്കി നോക്കാൻ.. 👍🏻👍🏻

  • @omanavinayan2665
    @omanavinayan2665 2 роки тому +3

    കണ്ടിട്ട് നല്ല സൂപ്പർ 👍 സാറിന്റെ അവതരണം അതുക്കും മേലെ 👌👌👌

  • @afnasafnas9600
    @afnasafnas9600 2 роки тому +7

    സൂപ്പർ തന്നെ കാണുമ്പോൾ അറിയാം😋. അണ്ണൻ നുണ പറയുവല്ലെന്നു അറിയാം 🥰. കരിഞ്ഞു പോകാതെ ആ പൊടിയും കിട്ടി. ❤️

  • @reejababuputhanveettil2046
    @reejababuputhanveettil2046 2 роки тому

    Super ആണ് ഓരോ ഐറ്റംസും ഞാൻ സ്ഥിരം കാണും

  • @shabnazain9240
    @shabnazain9240 2 роки тому

    കസ്തൂരി മേത്തി വാങ്ങിച്ചിട്ട് ഒത്തിരിയായി എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാതെ ഇരിക്കുവായിരുന്നു ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എന്റെ ഉമ്മച്ചി അയച്ചു തന്നതാണ് തീർച്ചയായും ഇതേ രീതിയിൽ ഉണ്ടാക്കി നോക്കിയിരിക്കും വളരെ സന്തോഷം കേട്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നു അവതരണവും ഗംഭീരം കുക്കറി ചാനൽ പലപ്പോഴും കാണാറുണ്ടെന്ന് അല്ലാതെ സബ്സ്ക്രൈബ് ചെയ്തിട്ടേയില്ല ആരുടേതും എന്നാൽ ആദ്യമായിട്ട് സബ്സ്ക്രൈബ് ചെയ്ത കുക്കറി ചാനൽ ഇതുതന്നെ വളരെ ഇഷ്ടപ്പെട്ടു

  • @rosran1
    @rosran1 Рік тому

    Baki varuna velichenna ena cheyum...athu mattu karikalkayi...use cheyamo...cheta

  • @adv.aavaniksoman8214
    @adv.aavaniksoman8214 2 роки тому +9

    Loved the simplicity ❤️ n recipes too ..

  • @anilkumar-hp8mp
    @anilkumar-hp8mp 2 роки тому +2

    സൂപ്പർ. വളരെ ഭംഗിയായി എപ്പോഴത്തേയും പോലെ ..

  • @Bhavatharini02
    @Bhavatharini02 2 роки тому +15

    ഇക്കാ ഞാൻ ചിക്കൻ ബിരിയാണി ഉണ്ടാക്കി. അടിപൊളി. ഇതുവരെ വെച്ചതിൽ ഏറ്റവും നല്ല ബിരിയാണി ആയിരുന്നു. nalla tasty chicken biriyani പരിചയപെടുത്തിയതിന് ഒരുപാട് നന്ദി.❤️❤️❤️ ഇനിയും ഒരുപാട് നല്ല videos ഇടാൻ സാധിക്കട്ടെ 🤞🤞

  • @omanatomy5917
    @omanatomy5917 2 роки тому +4

    ഉഗ്രൻ ചിക്കൻ ഫ്രൈ👍👍👍ചിക്കൻ്റെ മണം ഇവിടെ വരെ വന്നു😄😋

  • @aravvibesh5044
    @aravvibesh5044 2 роки тому

    സൂപ്പർ വീഡിയോ ഇനിയും ഉയരത്തിൽ എത്തട്ടെ

  • @mariammageorge3339
    @mariammageorge3339 2 роки тому +1

    നിങ്ങളുടെ താഴ്മ വിനയം പറച്ചിൽ ഇതെല്ലാം നല്ലതാണ്. ഒരു അഹങ്കാരവും ഇല്ല. ഫാഷൻ ലേഡികളുടെ കൂട്ട് മണിക്കൂറുകളോളം നീട്ടി പറയുന്നില്ല. ഒരു മടുപ്പും ഇല്ല. ഇത്രയും ഒക്കെ അറിയാമല്ലോ. ഇതൊക്കെ ആണുങ്ങൾ കണ്ടു പഠിക്കു. അങ്ങനെ വേണം. ദൈവം അനുഗ്രഹിക്കട്ടെ. ഓക്കേ 👍🏼

  • @rajsrenee1
    @rajsrenee1 2 роки тому

    സൂപ്പർ തന്നെ കാണുമ്പോൾ അറിയാം

  • @rameshc3905
    @rameshc3905 2 роки тому

    Super ningal thanne undaki ningal thanne kazhichite taste parayathe vere oru aaluke koduthe taste parayan parayoo athe alle athinte oru sheri enike thoniyathe njan paranjunne maathram OK enthayalum nannayitunde keep it up

  • @sreemadhavcb6529
    @sreemadhavcb6529 2 роки тому

    Very nice presentation. You are very innocent

  • @vilasinikk1099
    @vilasinikk1099 Рік тому

    മനുഷ്യനെ കൊതിപ്പിക്കുവാണല്ലോ

  • @tresaroberts
    @tresaroberts 2 роки тому +8

    Chetta your smile and simplicity will make viewers subscribe and watch your channel..stay blessed.

  • @praveenpravee4423
    @praveenpravee4423 2 роки тому

    Videos allam Adipoli anu😍👌🏼👌🏼👌🏼👌🏼👌🏼

  • @vlogwithanitha4870
    @vlogwithanitha4870 2 роки тому +8

    നല്ല അടിപൊളി ചിക്കൻ ഫ്രൈ 😊👍🏻😍

  • @sajeevmannattu2634
    @sajeevmannattu2634 2 роки тому +3

    അടിപൊളി ടച്ചിങ്‌സ്......പൊളി ഇക്കനമ്മുടെ മുത്ത്‌

  • @littabaijujitto4223
    @littabaijujitto4223 2 роки тому

    njan undakki nokki adipoliyarunnu

  • @kalasunder6818
    @kalasunder6818 2 роки тому

    Njaan cheyithu nokkum chetta, sure...

  • @nalinimk4803
    @nalinimk4803 2 роки тому +1

    അടിപൊളി...soooooperrrr... ആണ്...കെട്ടോ....👏👏👍👍👍👍👌👌👌😊

  • @jayeshramachandren9458
    @jayeshramachandren9458 2 роки тому +8

    He is really innocent… love him

  • @suseelamenon4209
    @suseelamenon4209 Рік тому

    Excellent nazeer

  • @rajipillai6064
    @rajipillai6064 2 роки тому

    ചിക്കൻ റെസിപ്പി കൊള്ളാം. കസ്തൂരി മേത്തി ചേർക്കുന്നത് ആദ്ധ്യം കേൾക്കുകയാണ്. ഞാനും ചെയ്ത് നോക്കാം. കണ്ടാൽ വന്ന് കഴിക്കാൻ തോന്നുന്നു 😋👍👌

  • @shijilalibu8493
    @shijilalibu8493 2 роки тому +1

    കാണുന്ന പോലെ തന്നെ ആയിരികുമല്ലോ അതിന്റെ രുചിയും🥰🥰🥰🥰

  • @shibuhameed5908
    @shibuhameed5908 2 роки тому +1

    ഇന്നലയാ ഇക്കാടെ video ആദ്യായിട്ട് കണ്ടത്. ഇക്കാടെ പാചകവും കാപട്യമില്ലാത്ത innocent ആയ ഇക്കയെയും ഇഷ്ടമായി.

  • @shahabdeenvedios1637
    @shahabdeenvedios1637 2 роки тому +1

    ഇന്നത്തെ വീഡിയോ കണ്ടു വളരെയധികം ഇഷ്ടമായി പിന്നെ നിങ്ങളുടെ സംസാരം കേൾക്കാൻ ഒരുപാട് രസമുണ്ട്

  • @nikhilarajesh4652
    @nikhilarajesh4652 Рік тому

    Super anu.. Njan yesterday try cheydu.. Very tasty.. Thank you

  • @nisahomiyo3479
    @nisahomiyo3479 2 роки тому

    🤲🤲ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ അടിപൊളി പാചകം ❤️👌

  • @girijarajannair577
    @girijarajannair577 Рік тому

    Super chicken fry

  • @raivig.poyakkalpoyakkal6184
    @raivig.poyakkalpoyakkal6184 2 роки тому

    Chicken 65ന്റെ റിയൽ ബ്രദറാണല്ലോ ഇത്?. സംഗതി കൊള്ളാം.
    അഭിനന്ദനം

  • @healthiswealthchannel1073
    @healthiswealthchannel1073 Рік тому

    Adipoly very tasty

  • @vijayasasi5073
    @vijayasasi5073 Рік тому

    Mmmmm kothi akunnu.

  • @sandy____697
    @sandy____697 2 роки тому +3

    കൊതിപ്പിക്കാത് ചേട്ടാ👍

  • @omanasasi9723
    @omanasasi9723 2 роки тому +6

    ചിക്കൻ ഫ്രൈ സൂപ്പർ👌👌👌😋😋😋

  • @vidyasreejith
    @vidyasreejith 2 роки тому +1

    സൂപ്പർ ചേട്ടൻ...
    ജാഡ കൊച്ചാമ്മമാർ out...

  • @ajuabi1173
    @ajuabi1173 Рік тому

    പുതിയ സ്റ്റേവ് എന്തിയെ ഇക്ക

  • @rajibenny5988
    @rajibenny5988 Рік тому

    സൂപ്പർ. കൊതി തോന്നുന്നു. 🥰

  • @preetech627
    @preetech627 2 роки тому

    Peerakkupakaram oats Italo bro

  • @omanajosekutty5507
    @omanajosekutty5507 Рік тому

    What is conflower ചേട്ടാ

  • @sreekuttyshinil4365
    @sreekuttyshinil4365 2 роки тому

    Chetta chicken kanditt kothiyaakunnu. sure aayum try cheyyum.

  • @deepakmanikandan279
    @deepakmanikandan279 2 роки тому

    Good Presentation...

  • @mallifa6492
    @mallifa6492 Рік тому

    Chekan fry adipoly 😋

  • @joe-qz8sm
    @joe-qz8sm 2 роки тому +2

    ചേട്ടാ.. ചേട്ടന്റെ സംസാര ശൈലിയും.. പിന്നെ പാചകവും.. ഇഷ്ടായി.. Subscribed... 🙂

  • @rahulsudhi7536
    @rahulsudhi7536 2 роки тому

    Poli aayittond thirchayayum try cheyum🥰

  • @srihari8281
    @srihari8281 2 роки тому

    Innocent guy in his presentation. Cool food

  • @muraleedharanpr3776
    @muraleedharanpr3776 2 роки тому

    ചേട്ടന്റെ ചിക്കൻ ഫ്രൈ super. വായിൽ വെള്ളം വന്നു. ചേട്ടൻ കഴിച്ചപ്പോൾ ഞാൻ കഴിച്ച പോലെയായി. ഇനി താറാവ് കറി എങ്ങിനെ തയ്യാറാക്കാമെന്നു ഒരു വീഡിയോ ചെയ്യുമോ?

  • @susansvlogs7307
    @susansvlogs7307 Рік тому

    Where in Paippad?

  • @kunjambusworld6790
    @kunjambusworld6790 2 роки тому +1

    ചാനൽ subscribe ചെയ്തു കേട്ടോ അടിപൊളി ചിക്കൻ ഫ്രൈ ലളിതമായ അവതരണം ഉറപ്പായും ട്രൈ
    ചെയ്യും 👌🏻🥰

  • @foodtalkies777
    @foodtalkies777 2 роки тому

    ഇനി ഇങ്ങനെ ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കാം കേട്ടോ ഇക്ക....എന്നത്തേയും പോലെ നല്ല അവതരണം.....

  • @muhammadthanzil6266
    @muhammadthanzil6266 Рік тому

    ഇക്ക മുത്താണ് നാട്ടിൽ എവിടെ കൊല്ലം ആണോ

  • @princekuriakose9257
    @princekuriakose9257 2 роки тому +4

    സൂപ്പർ.. അടിപൊളി ആയിട്ടുണ്ട്

  • @bhanumenon1173
    @bhanumenon1173 2 роки тому +1

    വിഭവങ്ങളേക്കാൾ മികച്ച കവിൾ പേശി നോവാത്ത ചിരി -

  • @selastinanthoniappan
    @selastinanthoniappan 2 роки тому

    how long to fry bro?

  • @geethagopinath70
    @geethagopinath70 2 роки тому

    Nalla recipe ruchiundu

  • @radhamanikrishnancheruvam220
    @radhamanikrishnancheruvam220 2 роки тому

    സൂപ്പർ ചേട്ടാ

  • @jojorabbit7414
    @jojorabbit7414 2 роки тому +5

    ഉണ്ടാക്കിയിരിക്കും 💪❤️

  • @arathisukumaran196
    @arathisukumaran196 11 місяців тому

    Supper❤💛

  • @ranjithpk1672
    @ranjithpk1672 2 роки тому

    👍

  • @riyazsm8748
    @riyazsm8748 2 роки тому +2

    ഇന്ന് ചെയ്ത വീഡിയോയിൽ സൗണ്ട് ഒക്കെ ക്ലാരിറ്റിയും ഒക്കെ ഇനിയങ്ങോട്ട് ഇങ്ങനെ തന്നെ ആവട്ടെ... മനോഹരം

  • @sunnyantony5155
    @sunnyantony5155 Рік тому

    Super. Ekka

  • @sivadasanpillai6885
    @sivadasanpillai6885 Рік тому

    very nice

  • @ritavarghese5641
    @ritavarghese5641 2 роки тому

    Love ur recipes

  • @Parallelworld349
    @Parallelworld349 Рік тому +1

    കാസുരി മെത്തി അതെന്താ?

  • @babykurup1831
    @babykurup1831 2 роки тому

    Kandaal ariyaam nalla taste aanennu👍

  • @ramlan4561
    @ramlan4561 Рік тому

    സൂപ്പർ 👍

  • @geetharajapradeep1914
    @geetharajapradeep1914 2 роки тому

    Yendhayalum nale try cheyum.Kandit kothiyayi.

  • @Arunp-
    @Arunp- 2 роки тому

    Adipoli presentation❤️❤️❤️

  • @prasadcprasad8243
    @prasadcprasad8243 2 роки тому +2

    മച്ചാനെ പോളി ചിക്കൻ ഫ്രൈ 👍👍👍

  • @mariammageorge3339
    @mariammageorge3339 2 роки тому

    നല്ലതായി ഉണ്ടാക്കി. ഇതുപോലെ ഞങ്ങൾ ചെയ്തു നോക്കട്ടെ.

  • @sreejiththamban9397
    @sreejiththamban9397 2 роки тому

    Onnum parayanilla adipoli cooking, orupadu sneham

  • @kuwaitigirl5779
    @kuwaitigirl5779 2 роки тому

    Chicken fryil thenga peera edunnathu first time anu kanunnathu spr chetta

  • @Zohra846
    @Zohra846 2 роки тому +1

    കഴിഞ്ഞ വീഡിയോ super ആയിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും അടിപൊളി 👌 chicken fry super👍

  • @jishajinson6824
    @jishajinson6824 2 роки тому

    Perrotta സൂപ്പർ യിരുന്നു.

  • @jinuvinod6061
    @jinuvinod6061 2 роки тому +2

    സൂപ്പർ ചിക്കൻ ഫ്രൈ 👌👍👌👍😜😊😊😊

  • @joicebinoy9780
    @joicebinoy9780 2 роки тому +1

    Chicken fry super 👌🙏🙏🙏

  • @gargianirudhan846
    @gargianirudhan846 2 роки тому +1

    Super Ekka

  • @rajithamol4134
    @rajithamol4134 2 роки тому

    ചേട്ടാ തേങ്ങ ചോറും ബീഫ് കറിയും കാണിക്കുമോ

  • @nazeerpvk6738
    @nazeerpvk6738 Рік тому

    Good

  • @kavithakuwait2663
    @kavithakuwait2663 2 роки тому +1

    Haichatta super

  • @josephpc6292
    @josephpc6292 2 роки тому +2

    Chicken fry super ikka👌👌👌👌

  • @minitomy2534
    @minitomy2534 Рік тому

    Ikka super

  • @gopakumar8202
    @gopakumar8202 2 роки тому

    സൂപ്പർ അടിപൊളി

  • @babuthekkekara2581
    @babuthekkekara2581 2 роки тому

    Super Adipoli Chicken Fry 👍👍🙏🙏❤️❤️

  • @yogeshachari3492
    @yogeshachari3492 2 роки тому

    ഇക്ക അടിപൊളി

  • @gentosonic5246
    @gentosonic5246 Рік тому

    or give ingredients and quantity in text format

  • @arathisukumaran196
    @arathisukumaran196 11 місяців тому

    Parana kealkkym bol thanna kazhikkan thonnum

  • @bindumol287
    @bindumol287 2 роки тому

    സൂപ്പർ ഇക്ക