Amplifier humming ഇല്ലാതാക്കാം | ഹമ്മിങ് സൗണ്ട് | How to fix

Поділитися
Вставка
  • Опубліковано 14 жов 2024
  • amplifierന്റെ ഹമ്മിങ് സൗണ്ട്, നോയ്‌സ് എന്നിവ ശരിയായ രീതിയിൽ ഏർത്ത് കൊടുക്കാത്തത് കൊണ്ടാണ്.
    ചില പ്രശ്നങ്ങൾ ഈ വീഡിയോയിൽ മനസിലാക്കാം.
    Join this channel to get access to perks:
    / @electronicselectrical...
    Hi, I'm Ashlin Dennis
    Call me Alex.
    My vlog Channel - Ashlin Vlogs: / ashlinvlogs
    Our telegram channel - t.me/amazing_e...
    FOLLOW ME ON:
    Instagram:- / ashlindennis3
    Facebook:- / ashlindennis18
    Website - electronend.te...
    Solving amplifier humming sound or humming noise problem is a difficult task. There are several reasons for humming sound that we hear through speakers.
    In this video we'll see some earthing problems that may cause humming sound in an amplifier. This problem may happen with any amplifier like 2.1 amplifier, 5.1 amplifier, subwoofer amplifier, home theater etc.
    These humming noise is heard from loudspeakers and subwoofers, not from amplifier transformer. That sound is another type of humming.
    #eem #amplifier #amplifierhumming #Amplifiernoiseproblem #electronicselectricalmalayalam
    _____________________________________________________________________
    TOOLS I USE
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - www.youtube.co...
    Amplifier humming problem tamil
    How to remove beep sound
    For business inquires; eemofficialz@gmail.com.

КОМЕНТАРІ • 242

  • @KUNHIKRISHNANPV
    @KUNHIKRISHNANPV 3 роки тому +10

    വളരെ ലളിതമായ രീതിയിൽ.. ഉപകാരപ്രതമായ ഒരു വീഡിയോ... അവതരണം മികച്ചത്... സന്തോഷം 🙏🎼♥️

  • @srevavas
    @srevavas 3 роки тому +7

    വളരെ ഉപകാരപ്പെട്ട വീഡിയോ, നന്ദി ചേട്ടൻ.

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 3 роки тому +4

    Thank you വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 роки тому +4

    5.1music system എങ്ങനെ നല്ല രീതിയിൽ റൂമിൽ സെറ്റ് ചെയ്യാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു എന്ന് ഞാൻ... മാഷിനോട് പറഞ്ഞിരുന്നു.... മികച്ച രീതിയിൽ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ്... ഒരു അപേക്ഷയാണ്.....

    • @HUNTER-td9fx
      @HUNTER-td9fx Рік тому

      Ningalk swayam cheyyan pattunna karyam aanu .ningalude roominte space ,speaker system,speaker ,ellam gadakam aanu .company thannittulla waire cut cheith ningal ishtamulla waire ittal orikkalum quality kittilla .5.1 set cheyyumbol .seating centeril mathram kondu varuka .ennittu speaker alligment nokkuka .appol problem solve aakum.oru karanavashalum company waire cut cheyyaruth ohms vyathyasam varum

  • @muneerkt9124
    @muneerkt9124 3 роки тому +5

    Very usefull video, ഇതിൽ signal erthing എനിക്കും മനസ്സിലായില്ല,

    • @jomoljijo395
      @jomoljijo395 3 роки тому +1

      Singnal outil ninnum ampinte inilekk.

  • @bkrajesh4897
    @bkrajesh4897 3 роки тому +12

    20 വർഷം കൊണ്ട് ഒരു മൂളൽ ഇല്ലാത്ത Amplifier പണിയാൻ നടന്നു എല്ലാവരും പരാജയം ആയിരിന്നു

  • @aslammeethal3876
    @aslammeethal3876 3 роки тому +2

    എല്ലാം ഉപകാരപ്രദം .....വീഡിയോ പലപ്പോഴായി ചൈയ്തത് കൊണ്ടാവാം ഓഡിയോ വിൽ ഭയങ്കര വിത്യാസം കേൾക്കുന്നു...അരോചകം ആവുന്നുണ്ടോ....? എന്നു സംശയം

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 роки тому +2

    Alex bro valare upakara predhamaya video 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sunilthomas2859
    @sunilthomas2859 7 місяців тому

    വളരെ നല്ല അവതരണം, ഞാൻ 5.1 class d amp ചെയ്യാൻ രണ്ട് smps വാങ്ങിയിട്ടുണ്ട്, അതിന്റെ രണ്ടിന്റെയും ground കള്‍ തമ്മില്‍ loop ചെയ്താല്‍ problem ഉണ്ടോ

  • @rajeshpadukkad520
    @rajeshpadukkad520 3 роки тому

    Bro വീട്ടിൽ അസംബിൾ ചെയ്ത ഒരു ആമ്പുണ്ട് ഇടക്കാലത്തു വെച്ചു അതിന്റെ ഒപ്റ്റിക്കൽ,coaxial,സെക്ഷൻ വർക്ക് ചെയ്യാതായി.ഇപ്പോൾ digital out കിട്ടാനായി ഒരു decoder ഉപയോഗിക്കുന്നുമുണ്ട്.പ്രശനം എന്തെന്നാൽ രാവിലെ decodariloode 5.1ൽ tv വെച്ച് കൂട്ടത്തിൽ bluray യും wrk ചെയ്തുകഴിഞ്ഞാൽ decoderil നിന്നും ഒപ്റ്റിക്കൽ കേബിൾ ഊരി ആമ്പിൽ കൊടുത്താൽ അടിപൊളിയായി അന്നത്തെ ദിവസം മുഴുവനായും (ആമ്പിലെ വർക്കിങ്ങാണ് ഒന്നൂടെ ക്ലാരിറ്റി)വർക്കിയും രാത്രി ഓഫ് ചെയ്തു രാവിലെ ഓണാക്കിയാൽ എല്ലാചാനലിൽ നിന്നും ഒരുശബ്ദവും വരും പിന്നെ മിണ്ടില്ല .....വീണ്ടും പഴയ പോലെ ചെയ്താൽ ആള് ok ആയി യഥാർത്ഥത്തിൽ എന്താണ് പ്രശ്‍നം ബോഡ് മാറ്റിയാൽ പ്രശ്‍നം തീരുമോ......മറുപടി പ്രതീക്ഷിക്കുന്നു

  • @syro1620
    @syro1620 2 роки тому +1

    Erthig aano grounding aanoo. Ado randum onnu thanne aanno

  • @SmartTechMedia
    @SmartTechMedia 2 роки тому +1

    പലർക്കും അറിയാത്ത കാര്യമാണ്. കാര്യമാണിത്. പലരും ചെയ്യുന്നത് ഇങ്ങനെയാണ്. ഇങ്ങനെ . കമ്പനിക്കാരുടെ circuit Trace ചെയ്താൽ കാര്യം മനസിലാവും. Main Earth-ൽ നിന്നാണ് എല്ലാത്തിനും grnond കിട്ടന്നത്. മാത്രമല്ല. പല Board കൾ Series ആയി connect ചെയ്യുമ്പോൾ Powes supply യുടെ ground ഉം ചിലപ്പോൾ in put output എന്നീ ground കൾ Loop ആവാതിരിക്കാൻ ശ്രദ്ധിക്കണം. Huming പലപ്പോഴും ചില ground കളുടെ കൂടുതലോ കുറവോ ഒക്കെ ആവാം. എവിടെ നിന്നാണ് Humming വരുന്നതെന്ന് പരിചയം കൊണ്ട് കുറെ മനസിലാക്കാം.

  • @techmacha1121
    @techmacha1121 2 роки тому +3

    Ente transformer 2 type tapping undu. 30-0-30 & 12-0-12. Randinteyum 0(Gnd) connection cheyyumbol hamming noise koodunnu. Allathapol cheriya hamming noise undu. 3 pin Socket aanu use cheyyunne.

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 роки тому +2

    തേടിയ വീഡിയോ സൂപ്പർ 👍

  • @renjeevkr3674
    @renjeevkr3674 3 роки тому +3

    Assembled amplifier-il subwoofer loud humming സൗണ്ട് മാത്രം വരുന്നു.. വേറെ സ്പീക്കർ പോയിന്റിൽ കൊടുക്കുമ്പോൾവർക്ക്‌ ചെയ്യുന്നുണ്ട്.. എന്തെങ്കിലും ബേസിക് troubleshooting ഉണ്ടോ? thanks 🙏

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 роки тому +5

    അപ്പോൾ Singnal ground evidaya connect cheyyanda cabinet nte bodyyil aano

  • @maheen-
    @maheen- 3 роки тому +2

    ഞാൻ ഒരു ബ്ലൂട്ടൂത് സ്‌പീക്കർ ഇതുപോലെ amplifier ബോർഡ്‌ മേടിച് ഉണ്ടാക്കി. അതിൽ ഇതുപോലെ humming പ്രശ്നം ഉണ്ടായിരുന്നു. ഓഡിയോ in കൊടുക്കുന്ന wire connectors ഉപയോഗിച്ച് ആണ് കൊടുത്തത്. കണക്ടർ മാറ്റി, നേരിട്ട് സോൾഡർ ചെയ്തപ്പോൾ തന്നെ ഒരു വിധം ഹംമിങ് മാറി. അതിനു ശേഷം ഈ കണക്ഷൻ ഇലേക്ക് ഫെവിക്കോൾ ഒഴിച്ച് ഒന്ന് shield ചെയ്തപ്പോൾ കംപ്ലീറ്റ് ഹംമിങ് പോയി.

  • @rajendrankanjikode579
    @rajendrankanjikode579 2 роки тому +1

    thanks bhai informative

  • @ananthupr1084
    @ananthupr1084 3 роки тому +10

    Kidu information❤

  • @amalkrishnan_
    @amalkrishnan_ 3 роки тому +2

    Bro capacitor extra add cheythal bass koodumo chilla youtubers cheyunnath kandu

  • @Reji.NTAkerala
    @Reji.NTAkerala 3 роки тому +2

    Thanks

  • @vinayakkk332
    @vinayakkk332 2 роки тому +1

    ചേട്ടാ ഈ വീഡിയോയിൽ പറഞ്ഞ Amplifierinte power Supply ground കൊടുക്കുന്നത് മനസിലായി പക്ഷേ സിഗ്നൽ ground കൊടുക്കുന്നത് മനസിലായില്ല അത് ഒന്ന് പറഞ്ഞു തരുമോ

  • @aswinmobile_photo_graphy_7631
    @aswinmobile_photo_graphy_7631 2 роки тому

    Input signal selector switch vazhi connect cheyunna video edumo

  • @sunishtr1865
    @sunishtr1865 Рік тому

    ഞാൻ കോഴിക്കോട് കൊടഞ്ചേരി ആണ് സ്ഥലം Onkyo ambifire issu ഒന്ന് റെഡി ആക്കി തരാൻ പറ്റുമോ

  • @pramodKumar-so6ng
    @pramodKumar-so6ng Рік тому

    Do you repair denon x4000 av receiver (problam going auto protection mode and redlight blinking

  • @Udayanchr
    @Udayanchr 3 роки тому +3

    Good information

  • @josemonvarghese3324
    @josemonvarghese3324 3 роки тому +2

    Creative nte boardil potentiometer nte shell ground cheythirikkunnath kandittund. Ath enthinu vendiyanu?. Heatsink ground cheyan padundo?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      അത് ok ആണ്. ചില heatsink earth ചെയ്യരുത്

    • @josemonvarghese3324
      @josemonvarghese3324 3 роки тому

      @@ElectronicsElectricalmalayalam tda 2030 ic yude heatsink earth cheyyunnathil kuzhappam undo?

  • @pamaran916
    @pamaran916 2 роки тому +2

    ഞാൻ ഇത് ഒഴിവാക്കാൻ NPN ട്രാൻസിസ്റ്റർ ഉപയോഗിച്ച് റിപ്പിൾ ഫിൽട്ടർ ഉണ്ടാക്കി ശരിയായി

    • @PRIYESH-FURY
      @PRIYESH-FURY 2 роки тому

      ഏങ്ങനെ ആണ് ബ്രോ ഒന്ന് വിശദീകരണം തരുമോ

    • @pamaran916
      @pamaran916 2 роки тому

      @@PRIYESH-FURY നെറ്റിൽ ഉണ്ട്

  • @milan_444
    @milan_444 Рік тому

    Thanks sir solve ayi🥰💖💖

  • @AnilKumar-ql5tc
    @AnilKumar-ql5tc 3 роки тому +2

    Bro ente kiyl 2.1 amp anu ullathu athil enku oru kooling fan set chyan pattumo plz oru vedio

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +2

    Bro class d amplifier board 15 watts out athil copper speaker wire koduthal kuzhapam undo sound kurayo wire gage koodiyal kuzhapam undo

  • @jeneeshazzuri1453
    @jeneeshazzuri1453 3 роки тому +2

    അസംമ്പൾ ചെയ്ത 5.1 ഹോം തിയേറ്റർ ആണ്. ഹംമിങ് ശബ്ദം ഇപ്പോൾ വല്ല്യ ശബ്ദം ആയി. ഓഫ്‌ ആക്കി ഓൺ ആക്കുമ്പോൾ ശബ്ദം കുറയും. പവർ പിൻ 2 പിൻ ആണ്. ദയവായി മറുപടി പ്രതീക്ഷിക്കുന്നു.

  • @jackgamer4303
    @jackgamer4303 3 роки тому +2

    Bro transistor stereo amp bridge ചെയ്യുന്ന വീഡിയോ ഇടുമോ

  • @shijomon23
    @shijomon23 3 роки тому +3

    Thank u

  • @babumangalam8062
    @babumangalam8062 Рік тому

    Usefull information thanks

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +2

    Amplil speaker connection ribbon wire anullath athu mati speaker wire koduthal audio quality koodumo.pinne power supplym ribbon wire Anu athu matande

  • @fathimahiba7828
    @fathimahiba7828 3 роки тому +4

    Sir 5. channel bord 20w റിവ്യൂ ചെയ്യാവോ.

  • @kishorkrisna4207
    @kishorkrisna4207 3 роки тому +1

    Good information brw

  • @FahadBinrasheesd
    @FahadBinrasheesd 3 роки тому +2

    Chetta chettan nt കൈയിൽ ഇരിക്കുന്ന home theater bord nt power section ഒന്ന് പറഞ്ഞു തരാമോ എന്റെ കൈയിൽ ഈ same bord ആണ് ഉള്ളത് അതിൻറെ 5 v പവർ section അടിച്ചു പോയി ibal 2045 home theatre model ചേട്ടന്റ കൈൽ ഇരിക്കുന്നു sem, bord annu plz

  • @manusdigitaltec1878
    @manusdigitaltec1878 3 роки тому +3

    Correct

  • @sukun8785
    @sukun8785 3 роки тому +2

    Suppar

  • @harilal6437
    @harilal6437 3 роки тому +2

    Home theater el Inbultamplifire sub kayatti but humming unde athu kuzhappam ahano

  • @iml148
    @iml148 3 роки тому +2

    Thanku you

  • @ronychacko.
    @ronychacko. 3 роки тому +2

    ചേട്ട എൻ്റെ കയ്യിൽ Sony- ഉടെ 120 watt പഴയ ഒരു amplifier ഒണ്ട്. അപ്പോൾ അതിന് എത്ര watt Subwoofer വരെ ഉപയോഗിക്കാം.

  • @vijeesh.s4287
    @vijeesh.s4287 Рік тому

    Shakthi Prologic 5.1 Board il, input Koduth Few Minutes il Humming Varunond, Subwoofer Section il Ninum

  • @Ciiads
    @Ciiads Рік тому +1

    Star grounding ☺👊

  • @syamkr9794
    @syamkr9794 3 роки тому +1

    Speaker wire ethanu nallath.. ofc ano

  • @swalihcheekode8084
    @swalihcheekode8084 3 роки тому +2

    Thank you

  • @nithincomax
    @nithincomax 3 роки тому

    Geepas model GMS8507bt 2.1 chennals two TDA 2050 use one of( I change one of the IC TDA2050 home theater problem is humming noise sound here not clear please any solutions

  • @manmangy
    @manmangy 3 роки тому +1

    Very Good

  • @Sounb805
    @Sounb805 3 роки тому +2

    Super

  • @akhilmohan5538
    @akhilmohan5538 3 роки тому +1

    എന്റെ കയ്യിൽ ഒരു ക്ലാസ്സ്‌ D amp board und 2.1 but അതിൽ പാട്ട് വെക്കുമ്പോൾ പാട്ട് വളരെ ചെറിയ ശബ്‌ദം കേൾക്കുന്നു ബട്ട്‌ ഇൻസ്‌ട്രുമെന്റ് മ്യൂസിക് normal ആയി കേൾക്കുന്നു അതിനു കാരണം എന്താ??

  • @snakeeyes6989
    @snakeeyes6989 Рік тому

    Thank you 👍

  • @suhail9981
    @suhail9981 3 роки тому +2

    Adipoli

  • @jayanjp8443
    @jayanjp8443 3 роки тому +1

    brother ..local 2.1 h.t board il BT 5 v module regulator ic vazhi kodukkumbol humming ud..Bluetooth mode il noise um kuduthalanu..vallapidiyum indo??

    • @SOUNDFOLIO369
      @SOUNDFOLIO369 Рік тому +1

      Usb socket cover direct earth koduthal humming kurayum bro

  • @sivadasantv5913
    @sivadasantv5913 3 роки тому +2

    Aux cable tv yill connect cheyyumbol aanu humming varane.
    Ath self assembled amplifierilum readymade home theaterilum same aayi humming varrunundd

  • @djkalan8977
    @djkalan8977 3 роки тому +2

    ഒരു amplifier ന് വരാവുന്ന sound മായി ബന്ധപ്പെട്ട പ്രശ്നങ്ങളേയും പരിഹാരങ്ങളേയും പറ്റി വീഡിയോ ചെയ്യുമൊ🤗

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +2

    Thinner idumbol boardinte thilakam povunnund athonangi kazhinjit veruthe brush it thudachal kuzhapam illallo

  • @anugrahkumar3060
    @anugrahkumar3060 3 роки тому

    Chetta ee single supply board um dual supply board um use cheyyumbol 12-0-12 Inda ground um 12-0 inda ground um orimich connect cheythal kuzappam indo

  • @gd5464
    @gd5464 3 роки тому +1

    എന്റെ അടുത്ത് ഇങ്ങനത്തെ ഒരു മിക്സർ ഉണ്ട് , അത് കംപ്ലൈന്റ് ആണ് , അതായത് അതിൽ നിന്ന് output കിട്ടുമ്പോൾ ഒരു കൂക്കലും മറ്റു പ്രശ്നങ്ങളക്കെ ഉണ്ട് , അത് റിപ്പയർ ചെയ്യുന്ന വീഡിയോ ചെയ്യാമോ?

  • @sachusachu591
    @sachusachu591 Рік тому

    Chetta 5 channel bordil 1 channel maathram humming varunnu athu enganeya solw cheyunne?

  • @jinoyjose8743
    @jinoyjose8743 11 місяців тому

    Chetta enta ampinu humming ondu onnu ready akki tharavoo

  • @sreejith3297
    @sreejith3297 3 роки тому +1

    Chila amp nte heet Zink earth avumbol short avarundo ? Undegil athu enthanu,

    • @ahamedalifiyas9457
      @ahamedalifiyas9457 Рік тому

      Amplifieril use cheythirikkunna IC or transistors heat sinkil seperater idathae fit cheyyumbol.. Ground aayt short akm

  • @josesebastian3618
    @josesebastian3618 Рік тому

    Very nice 👍

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +1

    Thinner idumbol audio quality kurayunnund athunangi kazhinjit brush it veruthe podi thati kalayumbol sound silent agunnund

  • @salmans7543
    @salmans7543 17 днів тому

    Thank you❤

  • @__anandhu7948
    @__anandhu7948 3 роки тому +2

    ചേട്ടാ, ഞാൻ കാർ സ്റ്റീരിയോ വീട്ടിൽ സെറ്റ് (12v 5.6 Amp)ചെയ്തു.
    2pin കണക്ഷൻ ആണ്. ഇതിൽ എങ്ങനെയാ ഹുംഗിന് കുറക്കുന്നത്. Plz🙏

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      വയറിങ് കാണണം

    • @__anandhu7948
      @__anandhu7948 3 роки тому

      @@ElectronicsElectricalmalayalam
      CURRENT [ red - positive ]
      [ black - negative ]
      Speaker [ 2 - Grey , 2 blue ]
      Antenna [ 1 - White ]
      Sub Output [ 1 shield wire ]

    • @__anandhu7948
      @__anandhu7948 3 роки тому

      @@ElectronicsElectricalmalayalam ചേട്ടാ sub filter board - subwoofer board ആയ്യി കൊടുക്കാൻ പറ്റുമോ.

  • @shareefmuthu2363
    @shareefmuthu2363 3 роки тому +3

    👌👌👌

  • @sudhihelena
    @sudhihelena 3 роки тому

    എനിക്ക് സോണിയുടെ HTRT 40 hometheater ഉണ്ട്. അതിന്റെ analog പോർട്ടിൽ aux cable കുത്തുമ്പോൾ പ്രശ്നം ഒന്നുമില്ല. പക്ഷെ കുത്തി കഴിഞ്ഞാൽ അതിന്റെ മറ്റേ അറ്റത്തു തൊടുമ്പോഴോ, അല്ലെങ്കിൽ കമ്പ്യൂട്ടറിൽ കുത്തുമ്പോഴോ ഒരു മൂളൽ ശബ്ദം കേൾക്കുന്നു. ആദ്യം ഇങ്ങനെ ഉണ്ടായിരുന്നില്ല.aux കേബിൾ പുതിയത് ഇട്ടു നോക്കി.വീണ്ടും അങ്ങനെ തന്നെ.dust കയറിയിട്ടില്ല. Earth ന്റെ പ്രശ്നം വല്ലതും ആയിരിക്കുമോ?

  • @sudheeshsivanandha6501
    @sudheeshsivanandha6501 3 роки тому +5

    മാർകെറ്റിൽനിന്നു വേടിച്ച ആമ്പിൽ റിബൺവയർ ആണ് ഇത് മാറ്റി ഷീൽഡ് വയർ ആക്കിയാൽ സൗണ്ട് പെർഫെക്ട് ആകുമോ

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 роки тому +1

    സൂപ്പർ ആയീട്ടോ

  • @robythomas5846
    @robythomas5846 3 роки тому +1

    Good info bro

  • @anugrahkumar3060
    @anugrahkumar3060 3 роки тому

    Class D pam8610 board I'll volume kootumbol bhayagara sound varunund chetta ath egana maatan pattum
    Bass treble koduth apola 🙂
    Hisssssssss enna sound aanu

  • @rahulkrishna3048
    @rahulkrishna3048 3 роки тому +2

    Sub ampil boom sound . Enthayirikkum karanam

  • @hari2997
    @hari2997 3 роки тому +1

    2.0 speaker l volume കൂട്ടുമ്പോൾ bass timeil notice വരുന്നത് speaker nte issu aano atho amplifier nte yo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      Clear ആയില്ല

    • @hari2997
      @hari2997 3 роки тому

      @@ElectronicsElectricalmalayalam sorry typing mistake aanu. Bass ചിതറുന്ന പോലെ .പിന്നെ എന്റെ speaker il RMS കാണിക്കുന്നില്ല max.input 20watts എന്നും 4ohm എന്നാണ് കാണിക്കുന്നത് അതിനു normal എത്ര watts കൊടുക്കാൻ പറ്റും

  • @vijayanp2970
    @vijayanp2970 3 роки тому +2

    Super 👌👌👌👌👌

  • @jinudas6480
    @jinudas6480 3 роки тому +2

    Pioneer cassette player Bluetooth akkunath kanikkamo

  • @minhajmilu8175
    @minhajmilu8175 3 роки тому +3

    Apo bututhil canact cheyubol haming udakunatho

  • @sebastianbaiju7757
    @sebastianbaiju7757 2 роки тому

    Wooferinte sound kurakubo humming vanu reson ariyamo?

  • @jishnuj8698
    @jishnuj8698 3 роки тому +4

    18 Pin Selector Switch ൻ്റെ Connection ചെയ്യുമോ

  • @yadhuyesodharan7614
    @yadhuyesodharan7614 3 роки тому +1

    Bro, ഈ earth കൊടുക്കുന്നത് ട്രാൻസ്‌ഫോർമർന്റെ നെഗറ്റീവ് ഇൽ അല്ലേ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому +1

      അവിടെയും കൊടുക്കാം

    • @yadhuyesodharan7614
      @yadhuyesodharan7614 3 роки тому

      Bro, ഈ subwoofer ബോർഡ്‌ ഇൽ നിന്ന്, സ്പീക്കറിൽ സൗണ്ട് വരുമ്പോൾ ഒരുമാതിരി സൗണ്ട് ആണ്, ബുള്ളറ്റ് ഒക്കെ പോകുന്ന പോലെ, അതെന്താണ് ഒന്ന് പറയാമോ, plzz

  • @soundcapture1364
    @soundcapture1364 3 роки тому

    Home theater humming ozhivakkan enda vazhi.. pls reply

  • @michael.popvlogs4484
    @michael.popvlogs4484 Рік тому

    5.1 amplifer how to slove humming sound

  • @renjim4685
    @renjim4685 3 роки тому +2

    Car stereo audio ground എവിടുന്നെടുക്കും

  • @avmedia3012
    @avmedia3012 3 роки тому +1

    ഒരു സംശയം ഉണ്ട്, 27 0 27 volte സബ് woofer dual supplay mettal diode ബോഡി ഏർത് ചെയ്താൽ പ്രോബ്ലെം ഉണ്ടകുമോ

  • @navin__4377
    @navin__4377 3 роки тому +2

    ചേട്ടാ ഈ filter board എവിടെനിന്നാ വേടിച്ചത

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      കോഴിക്കോട് ഉണ്ട്

    • @navin__4377
      @navin__4377 3 роки тому

      Kozhikode എവിടെയാണ് pls ഒന്ന് പറഞ്ഞുതരുമോ ഞാനും കോഴിക്കോട് ann

  • @vibinthomas3592
    @vibinthomas3592 3 роки тому

    Tv nnu ambilek kodukumbo..woofer maathram mooli nikunnu...tv connection vidicha sound pokum..cable pudidaan

  • @naturalworld815
    @naturalworld815 2 роки тому +1

    അമ്പ്ലിഫയർ പവർ സ്വിച് ഓഫ്‌ ചെയ്യുമ്പോൾ സ്പീക്കറിൽ വലിയ ടിക് എന്ന ശബ്ദം കേൾക്കുന്നു എന്താണ് ഇങ്ങനെ.. പറയുമോ

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 2 роки тому +1

    Nice

  • @vasum.c.3059
    @vasum.c.3059 3 роки тому +1

    സിഗ്നൽ ഗ്രൗണ്ടിങ് ശരിക്കും മനസ്സിലായില്ല.ഹീറ്റ്‌ സിങ്ക് എർത്ത് ആയി കണക്ട് ആവാതിരിക്കേണ്ടേ?

  • @anilkumar-tb6hs
    @anilkumar-tb6hs 3 роки тому +1

    Ndda amplifier il aux patharunnodd athum earthing complaint ano ?

  • @whitecatgarden
    @whitecatgarden 3 роки тому +2

    👍👍

  • @bibinraj6969
    @bibinraj6969 2 роки тому

    ആംപ്ലിഫയർൻറെ sub out കൊടുക്കുമ്പോൾ സൗണ്ട് വരുന്നില്ല only mulal മാത്രം വരുന്നു reason പറയാമോ

  • @gamer_boy_10
    @gamer_boy_10 Рік тому

    Amplifier onn akkumbo ee sound ah sound kutiyalum kurechalum mattem illa 2.1 amp ahn

  • @Jestinjohn66
    @Jestinjohn66 3 роки тому +1

    ചേട്ടോ എന്റെ വണ്ടിയിൽ പിടിപ്പിച്ച സ്‌പീക്കർ ഇൽ ഇടക്കു ഒരു മുളിച്ച (സൗണ്ട് ) വരുന്നുണ്ട്.എപ്പോളും ഇല്ല.എന്തായിരിക്കും കാരണം

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      Aux play ചെയുമ്പോൾ ആണോ

    • @Jestinjohn66
      @Jestinjohn66 3 роки тому

      അല്ല.usb കണക്ഷൻ.എപ്പോളും ഇല്ല.ഇടക്ക് ഉള്ളു

  • @ashlingeorge2649
    @ashlingeorge2649 3 роки тому +2

    Usb illla hummmming kuravane

  • @alwinaudio6909
    @alwinaudio6909 3 роки тому +2

    Good, ikka

  • @incredibleindia_1995
    @incredibleindia_1995 3 роки тому +2

    Ente veettile home theaterinu ee moolakkam und

  • @jomitjoshy2389
    @jomitjoshy2389 3 роки тому

    Ente car stereo pre out edukkubol ground kittunnilla sub noise varuvaa entha reason

  • @techymedia
    @techymedia 3 роки тому +1

    home teateril volume full kurachittum booo enna sound varunnu entha karanam