КОМЕНТАРІ •

  • @praveencool8036
    @praveencool8036 3 роки тому +23

    നിങ്ങളും മുത്താണ് മാഷേ👍👍👍

  • @naveendharmaraj3910
    @naveendharmaraj3910 3 роки тому +15

    നല്ല അറിവ് തന്നതിന് താങ്കൾക്ക് നന്ദി 💖

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +15

    Njan speaker wire electrical pipinte eduth ninnu thazhek mati.sound quality nalla reethiyil marunnund thank you Bro 🥰👍🏻

  • @deepaksudevan
    @deepaksudevan 3 роки тому +11

    വളരെ informative ആയ വീഡിയോ . സ്പീക്കർ വയർ റിന്റെ guage എങ്ങനെ ഉപയോഗിക്കണം

  • @VISHNU-eb6kx
    @VISHNU-eb6kx 3 роки тому +12

    Cheta video il nalla nalla informations Thannathinu thanks ❤

  • @arunkumarsg9886
    @arunkumarsg9886 3 роки тому +6

    വളരെയധികം നന്ദിയുണ്ട്

  • @alwinaudio6909
    @alwinaudio6909 3 роки тому +8

    Simple presentation thanks for ikka

  • @retnakumar1200
    @retnakumar1200 3 роки тому +22

    സ്‌പീക്കർ wire എപ്പോഴും ഗൈജ് ഉള്ളത് ഉപയോഗിക്കുക, ( ഇന്സുലേഷനും ) അനുഭവം ഗുരു

    • @noufalmannarkkad8529
      @noufalmannarkkad8529 3 роки тому +1

      വയറിനകത്ത് കോപ്പർ കൂടുതൽ ഉള്ളതാന്നോ വേണ്ടത്

    • @manuvelbobas2086
      @manuvelbobas2086 6 місяців тому

      Yess speaker wire alla electric wire use cheyynm.​@@noufalmannarkkad8529

  • @wldb0rn58
    @wldb0rn58 3 роки тому +2

    Very Helpful video.. Thank You.. 😍😍

  • @mayabalagopal5249
    @mayabalagopal5249 3 роки тому +4

    Soopper sir insulation power mustanu.phaseil ninnu noise undakaan chance kooduthalaanu athu pettennu feel cheyyan pattunnund

  • @ShyamSundar-on9ie
    @ShyamSundar-on9ie 2 роки тому +1

    Sir,Very bright class......high valuable knowledge sharing to us. I'm not seen anywhere ,so many blogger's in this field.but nobody can't your natural style, sir, is that your home ? I noticed your classes .yes it is real class.Thank you very much....

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 роки тому +2

    നല്ല അറിവ് കിട്ടി bro

  • @SunilKumar-cv8to
    @SunilKumar-cv8to 3 роки тому +2

    Thanks very helpful information

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 роки тому +2

    Valare upakara predham 🥰🥰🥰🥰🥰🥰🥰🥰🥰

  • @bharathanrajila1352
    @bharathanrajila1352 3 роки тому +3

    Thekyu sir

  • @whitecatgarden
    @whitecatgarden 3 роки тому +7

    👍👍👍

  • @prabhaprabha376
    @prabhaprabha376 2 роки тому +1

    Thank you 👍👍

  • @bassboostmusic4468
    @bassboostmusic4468 3 роки тому +3

    Bro inbuilt subwoofer ന്റെ ambilfer
    Plz video

  • @djkalan8977
    @djkalan8977 3 роки тому +4

    Good information sir❤️

  • @binujosephbinujoseph
    @binujosephbinujoseph 3 роки тому +1

    Super

  • @AnilKumar-ty2cp
    @AnilKumar-ty2cp 3 роки тому +5

    Cheetta 70v 100v speaker one parayamo

  • @jayanjoseph4867
    @jayanjoseph4867 3 роки тому

    You are great thanks

  • @saltonhentry6965
    @saltonhentry6965 3 роки тому +4

    Subwoofer wire gauge atra

  • @shabeeqkb3670
    @shabeeqkb3670 3 роки тому +4

    👏👏

  • @thomaspa3210
    @thomaspa3210 3 роки тому +4

    സാർ, 100 watt ഉള്ള ആമ്പിനെ 200 watt ന്റെ subwoofer കൊടുക്കാമോ?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam 3 роки тому

      200 watts subwoofer ൽ അതിലും കൂടുതൽ കൊടുക്കുന്നതാണ് നന്നാവുക

  • @semushameer5102
    @semushameer5102 3 роки тому +2

    സ്പീക്കർ 1.mm wire use ചെയ്താൽ ഇലക്ട്രിക് പൈപ്പിലൂടെ കൊണ്ട് പോകാൻ പറ്റുമോ

  • @ashlingeorge2649
    @ashlingeorge2649 3 роки тому +3

    Sound bar vallathum aayoo

  • @devadathanp1495
    @devadathanp1495 6 місяців тому

    Bro 1 mm wire upayogicha madhiyo kuduthal duram kond pogunbo

  • @yashwanthkumar7739
    @yashwanthkumar7739 3 роки тому +3

    4 sarrounding speaker single pipe il koodi 8 wire pogunnadin pagaram ground oru wire ella sarrounding speakrilek jump cheithal kuzhappamundo.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam 3 роки тому

      ഇല്ല. എർത്ത് ഇന്റെ വയറിന്റെ സൈസ്് കൂട്ടിയാൽ മതി

  • @saltonhentry6965
    @saltonhentry6965 3 роки тому +4

    Subwoofer wire , speaker wire , different undo

  • @anoops5619
    @anoops5619 3 роки тому +1

    Good information

    • @filserkakkodi8430
      @filserkakkodi8430 3 роки тому

      Angine anengil amplifairinte valippam kottendivarum athilum AC carant undu

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому

      @@filserkakkodi8430 correct anallo

  • @subhashs7379
    @subhashs7379 3 роки тому +3

    🥰

  • @unnikrishnan3171
    @unnikrishnan3171 3 роки тому +1

    Super bro

  • @shijinv7282
    @shijinv7282 3 роки тому +4

    Appo electrical wire chumarinte ullilude anankil noice undavumo

  • @abijitcv7788
    @abijitcv7788 3 роки тому +1

    Njan vangiyathu a/d/s bas tube small box athu njan nattil poyi big boxil ettal bass koodal kitto 10" sub

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +1

    Crt Tvnte bakiloode speaker wire poyal noise varumo

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +1

    Eee interfiarence ozhuvakan enthengilum vazhiyundo.njan ippo vayar mati kondu poyalum speaker ullath electrical pipinte avideya

  • @MonuArun-lr5ee
    @MonuArun-lr5ee Рік тому

    Wall ulliloode ulla wiringilo

  • @sanuanu1262
    @sanuanu1262 3 роки тому +4

    സ്പീക്കർ വയർ ജോയിൻ്റ് ചെയ്യ്ത് പിറക് വശത്തേക്ക് കൊണ്ടുവരാൻ 1.5 വയർ ജോയിൻ്റ് ആക്കിയാൽ suround കേടുവരുമോ

  • @babudevanganam9467
    @babudevanganam9467 3 роки тому +3

    Denon x500 ഹോംതീയേറ്റർ അതിന് ഏതാ സ്‌പീക്കർ കേബിൾ നല്ലത് എത്ര ഗേജ് വേണം pls മറുപൊടി

  • @vineeshpv469
    @vineeshpv469 3 роки тому +1

    പൈപ്പിന്റെ ഉള്ളിൽ വ്വയറിങ് ചെയ്യാമോ

  • @fariraja3768
    @fariraja3768 3 роки тому +9

    പിന്നെ വിലകുറഞ്ഞ വയർ വേഗം തുരുബ് പിടിക്കും.

  • @sivakumardsivakumar5536
    @sivakumardsivakumar5536 2 роки тому

    ആക്റ്റീവ് ആമ്പ്ളിഫയറിനെ കുറിച്ച് ഒരു വീഡിയേ Plz

  • @sudeeshmakku1715
    @sudeeshmakku1715 3 роки тому +1

    👍

  • @imrabbit9950
    @imrabbit9950 3 роки тому +4

    എല്ലാവരുംഇടുന്നുണ്ട് humming humming എന്ന് പറഞ്ഞോണ്ട് . ഇനിയിപ്പോ എന്റെ amp മാത്രം ആണോ humming ഇല്ലാത്തത്

    • @djkalan8977
      @djkalan8977 3 роки тому +1

      Ampinte ground currect aanonnu nokku bro

    • @imrabbit9950
      @imrabbit9950 3 роки тому +2

      @@djkalan8977 എന്റെ amplifier ന് noise ഒന്നും ഇല്ല ബ്രോ.

  • @jinukrjinukr1725
    @jinukrjinukr1725 3 роки тому

    അടിപ്പോളീ....മഷേ

  • @nisarmh5511
    @nisarmh5511 3 роки тому

    Sound bar nallathaano

  • @jithinem2646
    @jithinem2646 3 роки тому

    Amplifier On ചെയ്യുമ്പോഴും Off ചെയ്യുമ്പോഴും ഉള്ള sound ഒഴിവാക്കാൻ ഏത് സ്പീക്കർ protection board ഉപയോഗിക്കണം?

  • @anandhur4457
    @anandhur4457 2 роки тому

    7.1 home theatrill 3 speaker connect cheythal kuzhappam mundo

  • @saneeshsanu1380
    @saneeshsanu1380 3 роки тому +1

    ചേട്ടാ വണ്ടികൾക്ക് സ്പീക്കർ വയർ ഏതാണ് ഏറ്റവും നല്ലത്. മഞ്ഞ വയർ കാണിച്ചത് പോലുള്ളതാണോ out put maximum കിട്ടാൻ നല്ലത്.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam 3 роки тому

      മഞ്ഞ വയർ ഇലക്ട്രിക്കൽ വയർ ആണ് സ്പീക്കർ കൊടുക്കാൻ കറക്റ്റ് സ്പീക്കർ വയർ തന്നെ ക്വാളിറ്റി കൂടിയത് വാങ്ങാൻ കിട്ടും

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому

      @@ElectronicsElectricalmalayalam oxygen free cable nallathalle

  • @Antotrichur
    @Antotrichur 3 роки тому +4

    സ്പീക്കർ വയർ പ്രത്യേകമായി ഉപയോഗിക്കേണ്ടതില്ല സാധാരണ ഇലക്ട്രിക്ക് വയർ ഉപയോഗിക്കാമെന്നും ഗേജ് മാത്രം നോക്കിയാൽ മതി എന്നും പല വെബ്സൈറ്റി ലും കാണുന്നുണ്ടല്ലോ എന്താണ് അഭിപ്രായം .

  • @akhileshcutzz8913
    @akhileshcutzz8913 3 роки тому +1

    Nnaaale njan ippazha itharinje njan electrical wire aann use cheyyunne

  • @Sr_ghost_ff_
    @Sr_ghost_ff_ 3 роки тому +1

    സ്പീക്കർ പ്രൈസ് വീഡിയോ ഇടുമോ

  • @darkwhite460
    @darkwhite460 3 роки тому

    Cristal clear

  • @babyjerys
    @babyjerys 2 роки тому

    👌👌👌👌

  • @manusivankerala5886
    @manusivankerala5886 3 роки тому +1

    TV ഒരു corner ൽ ആണു set ചെയ്തിരിക്കുന്നത് അപ്പോൾ 5.1 എങ്ങനെ set ചെയ്യും. center ഭാഗത്ത് ജനൽ വരുന്നതിനാൽ അവിടെ വയ്ക്കാൻ പറ്റില്ല. So how can I set a 5.1 in a good way....?????

  • @sanuanu1262
    @sanuanu1262 3 роки тому +2

    sr fr സ്പീക്കർ എത്ര മീറ്റർ അകലത്തിൽ സെറ്റ് ചെയ്യാം

  • @arunkrishna249
    @arunkrishna249 3 роки тому +2

    Finolex speaker wire nallathanoo

  • @abdurahman2237
    @abdurahman2237 2 роки тому

    കോഴിക്കോട് സ്പീക്കർ വയർ എവിടെ കിട്ടും ചേട്ടാ...

  • @ajeeshajeesh.b.k5603
    @ajeeshajeesh.b.k5603 3 роки тому

    Is there any problem if the speaker wire and the HDMI wire go through a pipe?

  • @vishnu831
    @vishnu831 3 роки тому +3

    160wats ആംപ്ലിഫൈറിന് എത്ര വാട്സ് ഉള്ള subwoofer കൊടുക്കാൻ പറ്റും?

  • @ANZILTALK
    @ANZILTALK 3 роки тому +1

    *Bro ഒരു 5.1 ഹോം തീയേറ്ററിൻ്റെ speaker wire extra length കൂടാൻ( ആദ്യം Speaker-ൽ ഉള്ള വയർ കൂടാതെ) ഏത് വയർ ആണ് നല്ലത് എൻ്റെ കയ്യിൽ multimeter ഇല്ലാത്തത് കൊണ്ടാണ്, Normal speaker വയർ മതിയോ,10 മീറ്റർ ഒന്നും ഇല്ലലോ, എന്തായാലും എല്ലാ speaker ഉം sound കുറയരുത്, please reply*

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому

      Finolex speaker wire nallathanu copper anu.oxygen free cable anu

    • @sree6938
      @sree6938 2 роки тому

      @@Sharon-xu1xb എത്ര guage ന്റെ, sq and guage ഒന്നാണോ

    • @Sharon-xu1xb
      @Sharon-xu1xb 2 роки тому +1

      @@sree6938 athe guage 1

    • @ANZILTALK
      @ANZILTALK 2 роки тому +1

      @@Sharon-xu1xb Ok Thanks 😊

  • @sarathsp96
    @sarathsp96 3 роки тому

    💯👌👌👌👌

  • @rajeshsivatheertham394
    @rajeshsivatheertham394 3 роки тому +1

    ചേട്ടാ 8 inch സബ്ബൂഫറിന് പറ്റിയ ആബ്ലിഫെയർ ബോർഡ് എത്രവാട്ട് വേണം

    • @midhunlal1363
      @midhunlal1363 3 роки тому +2

      7294 single ic. 100 w

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam 3 роки тому

      എത്ര watts woofer ആണ്

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому

      Bro inch nokiyit Alla amplifire kodukandath athinte watts,ohms ithanu nokendath

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому

      @@midhunlal1363 athengane sheriyavum 8 inch woofer 100 watts allengilo

  • @AjithKumar-zc9ix
    @AjithKumar-zc9ix 3 роки тому

    രണ്ട് സ്പീക്കറിന്റെ വയർ ഒന്നിച്ച് കൊണ്ട് പോകാമോ പൈപ്പ് ചെയ്യുമ്പോൾ രണ്ട് സൈഡിലേക്കും പൈപ്പ് ചെയ്തിട്ട് ആവിശ്യമുളളത്ത് ജൻഷൻ ബോക്സ് വെച്ചാൽ പോരേ

  • @Shyamkumar-di5fu
    @Shyamkumar-di5fu 2 роки тому

    🙂

  • @semushameer5102
    @semushameer5102 3 роки тому

    Pls reply

  • @sarinraveendran1394
    @sarinraveendran1394 3 роки тому

    എന്റെ കാറിന്റെ റിയർ സ്പീക്കറിന് തീരെ sound കുറവാണ് ; എന്നാൽ front speaker power full👌 ആണ്. OEM fitting ആയ Front & Rear speaker ഒരേ size-ൽ ഒരേ Specification ഉള്ളത് തന്നെയാണ്. Polarity യും കുഴപ്പമില്ല. എങ്ങനെ Back Speaker ന്റെ sound നന്നാക്കാൻ പറ്റും?

    • @alexgeorge3947
      @alexgeorge3947 3 роки тому +1

      Use fader option in music system

    • @sarinraveendran1394
      @sarinraveendran1394 3 роки тому

      @@alexgeorge3947 fader option correct aanu. But no improvement.

  • @harikumar5107
    @harikumar5107 Рік тому

    സുഹൃത്തെ ഒരു സംശയം ... Wire-ന്റെ ഗേജ് പറയുമ്പോൾ 15-നെക്കാൾ ചെറുതല്ലേ 20 ഗേജ്?

  • @manavankerala6699
    @manavankerala6699 3 роки тому

    💡🔎🔧🔦

  • @sreejeshjs3274
    @sreejeshjs3274 3 роки тому +2

    Ningalude videos "dislike" kuravaanu.. Njaan mathramano ee kaaryam shradhichathu?

  • @ashraf3638
    @ashraf3638 3 роки тому +1

    👍👍👍

  • @abhins7677
    @abhins7677 3 роки тому +2

    Good information ❤️❤️❤️

  • @soundmanic1406
    @soundmanic1406 3 роки тому +2

    Good information

    • @vijayanodesa2864
      @vijayanodesa2864 3 роки тому

      Good ഇനിയും ഇത്തരം അറിവുകൾ
      ഉണ്ടാവട്ടെ നന്ദി.

  • @jibinck5982
    @jibinck5982 3 роки тому +2

    ❤️