മലയാളി ടാ 😍 മലയാളി കണ്ടുപിടിച്ച തേങ്ങ പൊതിക്കുന്ന മെഷീൻ | Coconut Dehusking Machine

Поділитися
Вставка
  • Опубліковано 8 лют 2025
  • ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 9496829997
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #coconutdehuskmachine #fzrover #malayalam

КОМЕНТАРІ • 629

  • @shijinashiji1729
    @shijinashiji1729 3 роки тому +87

    ഞൻ എപ്പഴും നോക്കും നിങ്ങളുടെ സബ്. കൂടുന്നുണ്ടോ എന്ന്.. കാരണം നിങ്ങൾ നല്ല വീഡിയോസാണ് ചെയ്യുന്നത് മുഴുവൻ.. എത്രയും പെട്ടന്ന് ലക്ഷം സബ്. ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻.. എല്ലാം വീഡിയോസും കാണാറുണ്ട് 👍🏻

    • @FZROVER
      @FZROVER  3 роки тому +5

      Subscribe ചെയ്യാൻ പലരോടും മറന്നുപോകുന്നു😊

    • @mediatek8505
      @mediatek8505 3 роки тому +6

      @@FZROVER subcribe ചെയ്യാൻ പറയാതെ ചെയ്യുന്ന subcriber എപ്പോളും കൂടെ ഉണ്ടാകും 👍 നിന്റെ പഴയ ഒരു പരിചയകാരൻ

    • @VRGCAGEWORKKERALA
      @VRGCAGEWORKKERALA 3 роки тому

      ഒരുപാട് ആളുകളുടെ ജോലി നഷ്ടപ്പെടുത്തുകയാണ്

    • @mediatek8505
      @mediatek8505 3 роки тому

      @@VRGCAGEWORKKERALA 🤔എങ്ങനെ

    • @anilkumaranil9990
      @anilkumaranil9990 3 роки тому

      8ï8

  • @surendrannarayanan3489
    @surendrannarayanan3489 3 роки тому +14

    Congratulations. Keep it up. Do some more modifications.
    1) Make Electric one.
    2) Use Tapper Roller Bearing avoid noise.
    3) Trying to keep a counter to know the production.
    4) To keep a attractive body look and colour Painting.
    5) Safety Guard to protect the Hands.
    6) Try to use Hopper with Chute.
    7) After incorporate all this try to do the marketting.
    8) Good Luck to you.
    9) You are a jenius and a credit to God's own country.
    You can think about the Rental to those who needs the services.

    • @FZROVER
      @FZROVER  3 роки тому

      Thanks alot sir🥰

  • @dastagirabdussalam9029
    @dastagirabdussalam9029 3 роки тому +77

    പൊളി മെഷീൻ! ആവശ്യമുള്ളവർ TN ൽ നിന്ന് വാങ്ങാതെ ഈ മലയാളികളുടെ മെഷീൻ വാങ്ങി സഹായിക്കണം.

    • @sanojabr82
      @sanojabr82 3 роки тому +2

      തീർച്ചയായും... 🤝👍

    • @dastagirabdussalam9029
      @dastagirabdussalam9029 3 роки тому +1

      @Never ever Ever never Cost അറിയാൻ ഡിസ്ക്രിപ്ഷനിലെ നമ്പറിൽ വിളിക്കുക.

    • @aji.p.k3664
      @aji.p.k3664 3 роки тому +2

      സഹായിക്കുക അല്ല പ്രോത്സാഹിപ്പിക്കുക

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @sudhakaranallukal168
    @sudhakaranallukal168 3 роки тому +66

    വളരെ ഗുണമുള്ള മെഷീൻ തന്നെ!! പ്രചരിപ്പിയ്ക്കു നന്ദി !!!

    • @FZROVER
      @FZROVER  3 роки тому +1

      Thanks alot🥰

    • @abhilashk3492
      @abhilashk3492 3 роки тому

      Thanks 🤩

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @shynymk291
    @shynymk291 3 роки тому +2

    വളരെ ഗുണ പ്രദം. ഇതിന്റെ ചെറിയ വേർഷൻ നിർമ്മിച്ചാൽ എല്ലാ വീടുകളിൽ പ്രയോജനം ചെയ്യും. 👍👍👍👏👏👏💐💐💐🌹🌹🌹

  • @thresiammajacob4994
    @thresiammajacob4994 3 роки тому +8

    Cocopeat can be used for the potting mix of plants and the crushed husk for anthurium pots and in orchid cultivation 👍

    • @FZROVER
      @FZROVER  3 роки тому +1

      അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക 😊👍

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

    • @sristis
      @sristis 3 роки тому

      @@FZROVER ua-cam.com/video/S4_Sdgsdw_k/v-deo.html

  • @vijay-oj4mk
    @vijay-oj4mk 3 роки тому +2

    തെങ്ങു കൃഷിക്കാർക്ക്ആശ്യസമായി കണ്ടു പിടിച്ച അഭിലാഷ് ചേട്ടന് അഭിനന്ദനങ്ങൾ. ❤❤❤താങ്കളുടെ അവതരണം എനിക്ക് ഏറ്റവും ഇഷ്ടം. പ്ലാസ്റ്റിക് മെ റ്റിരിയൽസ് കമ്പിനി യിലെ അവതരണം ഏറെ എന്നെ ആകർഷിച്ചു . ഇനിയും താങ്കളുടെ അവതരണം പ്രതി ക്ഷിക്കുന്നു... അഭിനന്ദനങ്ങൾ ❤❤❤

    • @FZROVER
      @FZROVER  3 роки тому

      വലിയ സന്തോഷം 🥰
      എന്നും കൂടെ ഉണ്ടാവണം
      വീഡിയോസ് share ചെയ്യാനും മറക്കരുത് 😊

    • @vijay-oj4mk
      @vijay-oj4mk 3 роки тому

      ഒരുപാട് സന്തോഷം ❤❤❤

  • @amaljith9598
    @amaljith9598 3 роки тому +16

    ആപ്പെ ഓട്ടേയുടെ എൻജിനാണ്. സംഭവം സൂപ്പർ

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @shajimathew5618
    @shajimathew5618 3 роки тому +25

    എല്ലാ പ്രോത്സാഹനങ്ങളും നൽകുന്നു May God bless you 🙏🏻🙏🏻

  • @narayanana5548
    @narayanana5548 3 роки тому +34

    തേങ്ങയുടെ കണ്ണുകളെ പൊതിഞ്ഞുള്ള ചകിരി മാറ്റരുത്. തേങ്ങ കൂടുതൽ നാൾ കേട് കൂടാതിരിക്കാൻ അത് ആവശ്യമാണ്.

    • @മൈക്കിളപ്പൂപ്പൻ
      @മൈക്കിളപ്പൂപ്പൻ 3 роки тому +8

      കൊപ്ര പണികർക് കണ്ണിനു ചകിരിയില്ലാത്തതാണ് വേണ്ടത്

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @balanbalan2680
    @balanbalan2680 3 роки тому +4

    അഭിനന്ദനങ്ങൾ
    തെങ്ങ് കർഷകർക്ക് വളരെ ഉപകാരപ്രദം

  • @john02024
    @john02024 3 роки тому +1

    Good effort.. Congratulations.. How much for a machine

  • @govindanpotty.s1615
    @govindanpotty.s1615 3 роки тому +1

    അഭിനന്ദനങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിച്ച അഭിലാഷ് ചേട്ടന്

  • @buildersscaff5652
    @buildersscaff5652 3 роки тому +2

    How much cost per machine

  • @Bigboss4u
    @Bigboss4u 3 роки тому +18

    🤔 വളരെ ഉപകാരപ്രദമായ ഒരു യന്ത്രം.കേരള സർക്കാർ ഈ ഉപകരണത്തിന് സബ്സിഡി നൽകി എല്ലായിടത്തും എത്തിക്കണം.

    • @liyaabhilash4426
      @liyaabhilash4426 3 роки тому +3

      തീർച്ചയായും

    • @sanojabr82
      @sanojabr82 3 роки тому

      അത് ചെയ്താൽ അത്രയും നല്ലത് 🤝

    • @georgewynad8532
      @georgewynad8532 3 роки тому

      ഒവ്വ...... കെട്ടിവലിച്ച് റോഡിൽ കൂടി കണ്ടാൽ Mv I മലരൻമ്മാർ ........?😏😏

    • @abhilashk3492
      @abhilashk3492 3 роки тому

      Venam

    • @ramakrishnanrajeshnair8889
      @ramakrishnanrajeshnair8889 3 роки тому

      Sarkar ......ha ha... nadannatu tanney. Very good machine and good effort. Best wishes

  • @shajimon140
    @shajimon140 3 роки тому +9

    പാരക്കോൽ ഉപയോഗിച്ച് പൊളിക്കുന്ന ആ വൃത്തിയും വെടിപ്പും വേറെതന്നെയാണ്

    • @FZROVER
      @FZROVER  3 роки тому

      😊

    • @faisalpalamadathilpalamada9418
      @faisalpalamadathilpalamada9418 3 роки тому +7

      പാറ കോൽ ഉപയോഗിച്ച് തേങ്ങ പൊതി ച്ചാൽ കൂടുതൽ വെളിച്ചെണ്ണ കിട്ടുമോ

    • @josecharuparampil1874
      @josecharuparampil1874 3 роки тому +8

      നിങ്ങൾ പാരക്കോൽ മാത്രം ഉപയോഗിച്ചാൽ മതി

    • @johnsonkoshy7222
      @johnsonkoshy7222 3 роки тому +1

      എന്തിനും ഏതിനും ഉണ്ടല്ലോ ഇതുപോലുള്ള സാധനങ്ങളെ

  • @noufu.
    @noufu. 3 роки тому +5

    ആവശ്യമുള്ള ഒരു machine തന്നെയാണ്. Congratulations

  • @sobinjosephks4812
    @sobinjosephks4812 3 роки тому +18

    അഭിലാഷ് െട്ടന്റെ നാട്ടുകാരണാനു....ഒരു ചെറിയ തിരുത്, മുനയന് കുന്ന് കാസറഗോഡ് ജില്ല ആണേ.

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 роки тому +19

    ഏത് മേഖലയിലും വെറൈറ്റി വേണം. അതാണ് കഴിവ് . ഇതേ പോലെ കഴിവ് ഉള്ളവരെ പ്രോത്സാഹിപ്പിക്കുക. സൂപ്പർ പൊളി അല്ലേ

    • @FZROVER
      @FZROVER  3 роки тому

      തീർച്ചയായും 🥰

    • @abhilashk3492
      @abhilashk3492 3 роки тому

      Thanks

    • @bbk8245
      @bbk8245 2 роки тому

      @@FZROVER friend no onnu tharamo

  • @haseebshizin6168
    @haseebshizin6168 3 роки тому +3

    തമിഴ് നാട്ടിൽ വർഷങ്ങൾക്കു മുൻപേ ഇത് ഉണ്ട് .യൂറ്റൂവിൽ നോക്കിയാൽ മതി

    • @liyaabhilash4426
      @liyaabhilash4426 3 роки тому +1

      തമിഴ് നാട്ടിൽ ഇലട്രിക് ആണ് ഉള്ളത്

  • @gopalakrishnanc4586
    @gopalakrishnanc4586 3 роки тому +1

    ഈ മിഷീൻ ഒരുപയ്യൻ 3വർഷം മുൻപ് ചെയ്‌തു കണ്ടു ചെറിയ കുട്ടികളാണ് ചെയ്യുന്നത് നല്ല രീതിയിൽ

  • @basheermp4759
    @basheermp4759 8 місяців тому

    Price

  • @melodycafe5646
    @melodycafe5646 2 роки тому

    Super bro presentation clarity okkey super

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 роки тому +13

    വളരെ ഉപകാരപ്പെടുന്ന ഒരു ഉപകരണം.. അഭിനന്ദനങ്ങൾ

  • @shahulhameed5044
    @shahulhameed5044 3 роки тому

    Rate ethreya

  • @AbdulRahman-qz5gh
    @AbdulRahman-qz5gh 2 роки тому

    Price yertrayanu?

  • @db25450
    @db25450 3 роки тому +4

    വളരെ നല്ല കണ്ടുപിറടുത്തം... 👍👍👍

  • @madhunair6167
    @madhunair6167 3 роки тому +16

    വേണം മാറ്റങ്ങൾ കൊണ്ടു വരണം ഒരു സ്പോട്ടിൽ തൊണ്ട് തേങ്ങ ഇട്ടാൽ പിന്നെ ആളിന്റെ സപ്പോർട്ട് ഇല്ലാതെ ബാക്കി പ്രവർത്തനങ്ങൾ നടക്കുന്ന രീതിയിൽ ഇതിനെ മാറ്റിയെടുക്കണം അഭിനന്ദനങ്ങൾ......

    • @sadiqirfan5388
      @sadiqirfan5388 3 роки тому +1

      Yes. Athum automatic aakkanam

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @mampoyilnilambur8379
    @mampoyilnilambur8379 3 роки тому +7

    ചകിരിച്ചോർ പാക്ക് ചെയ്താൽ കൃഷിക്ക് ഉപയോഗിക്കാം

  • @beelz7789
    @beelz7789 3 роки тому

    Coconut Damage ratio ???

  • @sasidharannair2521
    @sasidharannair2521 3 роки тому +3

    Congrats to shriman abhilash and.his friends to reach this stage of invention. A great handicap and hurdle will get over with their efforts and invention. The worst exploited lot of farmers will have a wonderful relief.

  • @jackiethomas8700
    @jackiethomas8700 3 роки тому +2

    Good machine,but the hard truth is that coconut availability very less in kerala…

  • @moses9118
    @moses9118 3 роки тому +3

    Slowly but steadily we started changing our focus on innovative and creative thinking. The inventor deservesl support and encouragement from the concerned ministry to invest on improvisation,

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @georgevarghese238
    @georgevarghese238 3 роки тому +3

    Wonderful machine, congratulations to the inventor Abhilash.

  • @saniyanidhi9886
    @saniyanidhi9886 2 роки тому

    machine ningal new undakki sale cheyunundo.

  • @raremedia881
    @raremedia881 3 роки тому +9

    എനിക്ക് നിങ്ങളെ കാണണം എന്നുണ്ടായിരുന്നു പക്ഷേ പറ്റിയില്ല. എനിക്കും ഒരു കുഞ്ഞു യൂട്യൂബ് ചാനൽ ഉണ്ട് എപ്പോഴെങ്കിലും ഒരിക്കൽ കാണാം എന്ന പ്രതീക്ഷയോടെ. വീഡിയോസ് ഒക്കെ നല്ലതാണ്.

    • @FZROVER
      @FZROVER  3 роки тому +1

      തീർച്ചയായും കാണാം 👍

    • @raremedia881
      @raremedia881 3 роки тому +1

      Thanks @@FZROVER

  • @nichuksd9167
    @nichuksd9167 3 роки тому

    Ethrayanu thenga ulichal orennathinu vangunnad.pls reply

  • @shahidcm8739
    @shahidcm8739 3 роки тому +2

    ഓപ്പറേറ്റർ നിൽക്കുന്ന സ്ഥലത്തു safety swith വെക്കണം

  • @mohamedhanifa2023
    @mohamedhanifa2023 3 роки тому +1

    Before 5 years I saw at pollachi areas. Coimbatore company production also. 2.5 lakhs price.

  • @shafeekh6223
    @shafeekh6223 3 роки тому

    ഉൽപ്പന്നത്തിന്റെ ചിലവ് പറഞ്ഞില്ല ?

  • @anmmanjeri90
    @anmmanjeri90 3 роки тому

    മില്ലിൽ നെല്ലും കൊപ്രയും ഒക്കെ താനേ താഴേക്ക് പോകുന്ന പോലെ ഇതിന്റെ ആ തേങ്ങ കുട്ട കുറച്ച് ഉയർത്തി വെച്ച് അതിന്റെ താഴെ ഭാഗം ഓപ്പൺ ആക്കി വെച്ചാൽ ഓട്ടോമാറ്റിക്കായി തേങ്ങ അതിൽ വീണുകൊണ്ടിരിക്കും.

  • @dhanuvijayan1790
    @dhanuvijayan1790 3 роки тому

    Nattil eppo tenga undo

  • @chandrakumar8770
    @chandrakumar8770 3 роки тому +2

    കണ്ടിട്ടുള്ളതിൽ പെർഫെക്ട് മെഷീൻ...

  • @renjithambady8189
    @renjithambady8189 3 роки тому +1

    Ithinte expense calculate cheythal man power alle profit

    • @FZROVER
      @FZROVER  3 роки тому

      വാണിജ്യടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ വില കുറയും 😊

    • @geevarghesecjoy1996
      @geevarghesecjoy1996 3 роки тому

      How?
      E machine 1 hour 1300 തേങ്ങ pothikkunnu
      Man power 1 hour 100 തേങ്ങ pothikkunnu
      More production more profit

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому +2

    Abhilashettan enta nattukaran abimanam und. Thanks for vedeo. Ethra roopa varum e mesione

  • @navdeepvicky9234
    @navdeepvicky9234 3 роки тому +1

    Good work so far, next phase Il thenga loading automated aakatte

  • @mangalathil6193
    @mangalathil6193 3 роки тому

    good effort congratulations to you sir, large scales OK.but regular uses of home ?

  • @prajeesh702
    @prajeesh702 3 роки тому +1

    മെഷീൻ കണ്ടുപിടിച്ചു.... നല്ല കാര്യം. Congrats...
    പക്ഷെ ഒരു കാര്യം പറയട്ടെ
    തേങ്ങ പൊളിച്ചു വർഷങ്ങളായി കൂലിപ്പണി ചെയ്തു ഉപജീവനം നടത്തുന്ന ഒരുപാട് പേരുണ്ട് നാട്ടിൻപ്രദേശങ്ങളിൽ. അവരൊക്കെ ഇനി എങ്ങനെ ജീവിക്കണം...

    • @FZROVER
      @FZROVER  3 роки тому

      Technology അല്ലേ 😊

  • @pushpachandran5846
    @pushpachandran5846 3 роки тому

    അടിപൊളി👍 ചെകരിച്ചോറും കിട്ടി😎
    അടുക്കളത്തോട്ടത്തിലേക്ക് ആവശ്യമായ ചെകരിച്ചോറ്🎉🎉 വീട്ടമ്മമർക്കു തന്നെ ചെകരി പൊടി ച്ചെടുക്കാൻ പറ്റിയ ചെറിയ മെഷീൻ കണ്ടുപിടിക്കാമോസാറേ😎 100, 200 തേങ്ങമാത്രം ഉള്ളവർക്ക ആ . ചെകരി മുഴുവൻ പൊടിച്ചെടുക്കാൻ കഴിഞ്ഞാൽ നല്ലതല്ലെ ?🤔 സാറിന്റെ അടുത്ത കണ്ടുപിടുത്തം അതായിരിക്കട്ടെ . മെഷീൻ ചെറുതായിരിക്കണേ😍

  • @vijayasankarmnicechips9423
    @vijayasankarmnicechips9423 2 роки тому

    Super, Good Innovation.
    Congratulations dear

  • @2030_Generation
    @2030_Generation 3 роки тому +1

    *ഫിറോസ് ഏട്ടാ.... ഇത് പൊളിച്ചു 👌*

  • @ziyadziyu9690
    @ziyadziyu9690 3 роки тому +1

    Etrytra allkarude joli nastapedutum.pavapetvar vere joliume povenda veru.

    • @FZROVER
      @FZROVER  3 роки тому +1

      ടെക്നോളജി അല്ലേ 😊

    • @ziyadziyu9690
      @ziyadziyu9690 3 роки тому +1

      @@FZROVER elakil teene pravssa lokath nin joli nastapet natil joli ilate naddakunvar etraye.veetil ind orral.

  • @prasanthpachus9853
    @prasanthpachus9853 3 роки тому +1

    Ape auto അതിന്റെ എൻജിൻ ആണോ ഉപയോഗിച്ചിട്ടുള്ളത്

  • @pariskerala4594
    @pariskerala4594 3 роки тому +1

    site ചെന്ന് ചെയ്ത് കൊടുക്കാൻ പറ്റും.. super

  • @surendrannarayanan3489
    @surendrannarayanan3489 3 роки тому +2

    In continuation of my earlier two comments, you can use Solar Panels in the roofing to generate electricity, where you have used Plastics.

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @prasadm2536
    @prasadm2536 3 роки тому

    ശരിക്കും പൊളിച്ചു. അഭിനന്ദനങ്ങൾ. പിന്നെ ഒരു കാര്യം കൂലി ആവശ്യപ്പെട്ട് ആരും വന്നില്ലല്ലോ, ഭാഗ്യം.

  • @rajasreen6200
    @rajasreen6200 3 роки тому

    തേങ്ങയുടെ size വലുതായാലും ഇതില്‍ pothikkaan പറ്റുമോ?

    • @FZROVER
      @FZROVER  3 роки тому +1

      ചെറുതും വലുതും ഒക്കെ പൊതിക്കാം 😊

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 2 роки тому

    Automatic feeding to machine could possible by some improvements. Also collecting the husk to a tray or big plastic bag also to be considered for better utilization of the machine.Good effort and best wishes.

  • @ibrahimmukkallil871
    @ibrahimmukkallil871 3 роки тому +1

    ഇട്ടു കൊടുക്കൽ ഒഴിവാക്കണം' അതിന് മറ്റൊെരു വണ്ടി രൂപകൽപന ചെയ്യാം ഓരോ തേങ്ങ സ്പീഡിൽ വീഴുന്ന രീതിയിൽ നിർമ്മിക്കാം.വിമാനത്തിൽ കയറുന്ന കോണിയുടെ മോഡൽ'

    • @FZROVER
      @FZROVER  3 роки тому

      Ideas ഇത് പോലെ share ചെയ്യാം 😊👍

  • @tennivarghese867
    @tennivarghese867 3 роки тому

    Superb.. Superb...💪💪👍👍👍👍😎😎😎😎.. നമ്മുടെ (കേരളത്തിന്റെ )തന്നെ അല്ലെ..!!?

  • @Ash242682
    @Ash242682 3 роки тому

    സുഹൃത്തേ വീഡിയോയ്ക്ക നന്ദി. കുറേ കൂടുതൽ പൊതിക്കാനുള്ളവർക്ക് ഉപകാരപ്പെടും. ഒരു കാര്യം സൂചിപ്പിക്കാനാണ് ഇതെഴുതുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ നിങ്ങൾ പലപ്പോഴായി "ഈ ചെയ്സ് കണ്ടോ?" എന്നും മറ്റും പറയുന്നത് കേട്ടു. എന്താണീ ചെയ്സ് ? ഒരു പക്ഷേ chassis എന്നാണുദ്ദേശിച്ചതെങ്കിൽ ആ വാക്ക് ഉച്ചരിക്കുന്നത് "ഷാ(ചാ)സ്സി " എന്നാണ്. ചേസിസ് എന്നോ ചേസ് എന്നോ അല്ല. 😊😊😊

    • @FZROVER
      @FZROVER  3 роки тому

      മുന്നോട്ടും ഇതുപോലുള്ള നിർദേശങ്ങൾ തന്ന് കൂടെ ഉണ്ടാവണം 🥰

  • @VenuGopal-cy7ek
    @VenuGopal-cy7ek 3 роки тому +9

    ഒരു ദിവസം ശരാശരി 3000 തേങ്ങ വെറും ഒരു കമ്പിപാര ഉപയോഗിച്ച് കൈകൊണ്ടു പൊതിക്കുന്ന ഒരു ചേട്ടൻ ഞങ്ങളുടെ നാട്ടിലുണ്ട്, എഞ്ചിനും വേണ്ട പെട്രോളും വേണ്ട 🙏

  • @kalavarathanthram1043
    @kalavarathanthram1043 3 роки тому +2

    നല്ലൊരു വീഡിയോ ആദ്യമായി കണ്ടത് 🙏

  • @sreevalsansree7556
    @sreevalsansree7556 3 роки тому +8

    അഭിനന്ദനങ്ങൾ... സൂപ്പർ വർക് 👌

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @georgevarghese238
    @georgevarghese238 3 роки тому +3

    Thanks for your great family for the best support that given to you.

    • @FZROVER
      @FZROVER  3 роки тому

      🥰🥰🥰

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @umarch3190
    @umarch3190 3 роки тому

    അടക്ക പൊളിക്കാനുള്ള മിഷൻ കണ്ടുപിടിക്കുമോ ചേട്ടാ

  • @moideenp4691
    @moideenp4691 3 роки тому +5

    വളരെ സന്തോഷമുണ്ട് ഈ മിഷീൻ കണ്ടെത്തിയത്

  • @christhavachintha5743
    @christhavachintha5743 3 роки тому

    Please try to discover coconut oil presser

  • @mohammedkutty1131
    @mohammedkutty1131 3 роки тому

    Evide vahan kittum ethra vila varum ples

    • @FZROVER
      @FZROVER  3 роки тому

      ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്‌തോളൂ 😊

  • @ganeshkumar3768
    @ganeshkumar3768 3 роки тому

    Good , lot of modification required. Register patent and start the production commercially

  • @jerintomy2157
    @jerintomy2157 3 роки тому +12

    ശാസ്ത്രത്തിന്റെ ഒരു വളർച്ചേ👍

  • @seaswaramoorthy420
    @seaswaramoorthy420 3 роки тому +1

    Well done💯 Novel idea to extract coconut from it's shell, worth appreciating

    • @FZROVER
      @FZROVER  3 роки тому

      Thank u sir🥰

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @mohammedj5364
    @mohammedj5364 3 роки тому +1

    അടിപൊളി യായിട്ടുണ്ട് പക്ഷെ കോയമ്പത്തൂർ കോപിയാണോ

  • @abhijith_krishna3428
    @abhijith_krishna3428 3 роки тому

    ഈ മെഷീൻ നമുക്ക് ഉണ്ടാകി തരുമോ

  • @gopakumark563
    @gopakumark563 3 роки тому +14

    Congratulations 💫💕

    • @FZROVER
      @FZROVER  3 роки тому

      🥰🥰🥰

    • @abhilashk3492
      @abhilashk3492 3 роки тому +1

      Thanks 😘

    • @sristis
      @sristis 3 роки тому

      ua-cam.com/video/S4_Sdgsdw_k/v-deo.html

  • @sasithekkedath3810
    @sasithekkedath3810 3 роки тому

    നന്നായിരിക്കുന്നു. എന്നാൽ മെഷീൻ കുറച്ച് കൂടി simply ചെയ്ത് സാധാരണക്കാർക്ക് കൂടി വാങ്ങിക്കുവാൻ തക്ക വണ്ണം മാർക്കറ്റിൽ ലഭ്യമാക്കണം

    • @FZROVER
      @FZROVER  3 роки тому

      Just കണ്ടുപിടിച്ചതേ ഉള്ളൂ... മാറ്റങ്ങൾ വരാം

  • @prasanthk2478
    @prasanthk2478 3 роки тому +1

    Congratulations
    news team &Abilash

  • @vijayasankarmnicechips9423
    @vijayasankarmnicechips9423 2 роки тому

    Mr. ABHILASH GREAT JOB 👍

  • @keralahunk
    @keralahunk 3 роки тому +6

    മലയാളി ഇനി കണ്ടു പിടിക്കേണ്ടത് നത്തോലി മീൻ നന്നാക്കുന്ന ഒരു മെഷീൻ ആണ്

    • @FZROVER
      @FZROVER  3 роки тому

      😂

    • @salamcp5900
      @salamcp5900 3 роки тому

      Uu uu

    • @बोब्स
      @बोब्स 3 роки тому

      🤔😄😄

    • @m.pmohammed9366
      @m.pmohammed9366 10 місяців тому

      ചവക്കാതെ ഭക്ഷണം അകത്താക്കാനുള്ള മിഷൻ വേണ്ടേ?

  • @ranjeeshk7639
    @ranjeeshk7639 3 роки тому

    Sambbavam adi poli . Jeepinte ചെയ്‌സും ടയറും . പിന്നെ Ape ഓട്ടോയുടെ എൻജിൻ

  • @shafidateswallah
    @shafidateswallah 3 роки тому

    Great video. Hey what is your name?

    • @FZROVER
      @FZROVER  3 роки тому

      Firoz Kannipoyil

  • @ss-sk3eh
    @ss-sk3eh 3 роки тому

    Adhinu evideyaa..naalikeram.....pothikaan

  • @wilsonvarghese2979
    @wilsonvarghese2979 3 роки тому +3

    Wonderful!!! Very useful machine 👍 bravo 👏

  • @ishaqkeethadath7062
    @ishaqkeethadath7062 3 роки тому

    സൂപ്പര്‍ വീഡിയോ .. അഭിനന്ദനങ്ങള്‍ ..

  • @shafeequeali9555
    @shafeequeali9555 3 роки тому

    മൊബൈൽ നമ്പർ കിട്ടുമോ

  • @Jyodeepak
    @Jyodeepak 3 роки тому +7

    May God Bless You Abhilash and your family with Health and Happiness 🙏

  • @unnikrishnantp3156
    @unnikrishnantp3156 3 роки тому +2

    Congrats dear.

  • @jithinlopez22
    @jithinlopez22 3 роки тому

    Ape udei engine aano

  • @hariskannur1061
    @hariskannur1061 3 роки тому

    പേറ്റന്റ് എടുക്കണം... അല്ലെങ്കിൽ താങ്കളുടെ അധ്വാനത്തിന്റെ ഫലം മറ്റുള്ളവർ കൊണ്ടു പോകും

  • @haridaskodalil8466
    @haridaskodalil8466 3 роки тому

    താങ്കളുടെ പിന്നിലുള്ള വീടിൻ്റെ കാര്യവും ഒന്നവതരിപ്പിക്കണം

  • @Biju-2036
    @Biju-2036 2 роки тому

    ഇതു കൊള്ളാം ഇനി തേങ്ങ ഔട്ടോ മാറ്റിക് ആയി ഫിൽ ചെയ്യാൻ പറ്റുന്ന രീതിയിൽ മാറ്റം പ്രദീക്ഷിക്കുന്നു

  • @muhiyidheenmuhiyidheen8461
    @muhiyidheenmuhiyidheen8461 3 роки тому +2

    സംഭവം സൂപ്പർ തന്നെ
    പക്ഷേ കേരളത്തിൻ്റെ സ്വന്തം കണ്ട് പിടുത്തം ആണ്
    എന്ന് പറഞ്ഞതിനോട
    യോജിക്കാൻ കഴിയുന്നില്ല
    യൂട്യൂബിൽ coconut dehusking mechine എന്ന് ടൈപ്പ് ചെയ്ത് വീഡിയോ കാണുക

  • @vincentcl8264
    @vincentcl8264 3 роки тому

    250 ml for 1 hour?

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 роки тому

      5.7 hp ഡീസൽ എഞ്ചിൻ ആണേൽ അത് മതി....

  • @philominaabraham7286
    @philominaabraham7286 3 роки тому +5

    Mixipole cheriya mission kandupidikku.amma mark vali upakaramayirikum

  • @priyesha5519
    @priyesha5519 3 роки тому +1

    Semmaaaa...onum paarynilere supernbbbbb

  • @raremedia881
    @raremedia881 3 роки тому +1

    നിങ്ങൾ എന്റെ നാട്ടിൽ വയനാട്ടിൽ വന്നിട്ടുണ്ടായിരുന്നു. വയനാട് നടവയൽ ചക്കക്കുരു ഫാക്ടറി

    • @FZROVER
      @FZROVER  3 роки тому +1

      Wayanad ആണല്ലേ 😊

    • @moseskp1780
      @moseskp1780 3 роки тому

      ഭയങ്കര ഗ്യാസ് അല്ലേ

    • @raremedia881
      @raremedia881 3 роки тому +1

      @@FZROVER. അതെ ഞാൻ വയനാട് ആണ്

  • @shejirpattambi4780
    @shejirpattambi4780 3 роки тому

    ഇതൊക്കെ എത്രയോ കാലമായി ഉള്ളതാണ് 🤭.. നിങ്ങൾ ഇപ്പോഴാണോ ഇത് കണ്ടെത്തുന്നെ.. കഷ്ട്ടം

    • @FZROVER
      @FZROVER  3 роки тому

      കാണാത്തവർ കാണുന്നത് നല്ലതല്ലേ 😊

  • @shahidmp1625
    @shahidmp1625 3 роки тому

    Thenga size noki therenj mativekkendi varum

  • @tda3067
    @tda3067 3 роки тому

    U r carelessly moving camara . contact nos not showing

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 3 роки тому +1

    എന്റെ പൊന്നേ ഞങ്ങളുടെ നാട്ടിൽ തേങ്ങ പൊതിക്കാനുണ്ടെങ്കിൽ ആ സമയത്ത് പറഞ്ഞാലും എത്രപേരെ വേണമെങ്കിലും കിട്ടുന്നതാണ്..90 പൈസ ഒരു തേങ്ങക്ക് കൂലികൊടുക്കേണ്ടതുണ്ട്.. ഇവിടെ ഞാൻ കാണുന്ന ഗുണം പൊതിച്ചുമാറ്റുന്ന ചകിരി ചതഞ്ഞതുകൊണ്ട് പറമ്പിൽ വാരി ഇടുവാൻ പറ്റും.എന്നത് മാത്രമാണ്