എജ്ജാതി ഒരു മാസ്സ് കോമഡി എന്റെർറ്റൈനെർ | Bumper Chiri Aaghosham
Вставка
- Опубліковано 9 вер 2024
- #Bumperchiriaaghosham #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
മനസ്സ് തുറന്നു പൊട്ടിച്ചിരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കിടിലോർക്കിടിലൻ സ്കിറ്റ്
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3Nr3zwa
Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.co...
►Download the manoramaMAX app for iOS mobiles apps.apple.com...
ഈ ടീം പൊളി..ആണ്..
അസ്സൽ... തല്ലി പൊളി..🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴
Caption kandalanu chiri varunn😂😂😂😂
പോന്നു സുഹൃത്തുക്കളെ ഇത് കണ്ട് സമയം കളയരുത്.. ചളി കോമഡി
താങ്ക്സ് ചേട്ടാ
Thankyou
ചളിയല്ല വളീ
Thank you chetta
Tnx Chetta..
Chali... ayye...kashttam
Araadukayanu😂
😇
Super🔥🔥🔥
സത്യം ആണ് ജിനു ചേട്ടോ ഞങ്ങൾ നേഴ്സ് മാരുടെ അവസ്ഥ ചേട്ടനെങ്കിലും മനസിലാക്കി 😜
ഒരു ചിരി ഇരു ചിരി ബംബർ ചിരി ഫ്ലോറിൽ വരാൻ ആഗ്രഹിക്കുന്നു
Audience allowed അല്ല ഇപ്പൊൾ👍
ബോഡി ഷേമിങ്ങ് അല്ലാതെ വേറെ ഒന്നും ഇല്ല
😂😂😂
എന്താ ഇപ്പൊ ഉണ്ടായത്
Chaly
നിങ്ങളുടെ കോമഡി കണ്ട് കൊണ്ടാണ് ഞങ്ങൾ വളർന്നത് എന്നിട്ട് നിങ്ങൾക്ക് വളർച്ച ഇല്ലല്ലോ എന്നു കാണുമ്പോൾ സഹതാപം തോന്നുന്നു.ഇപ്പോ കാശിനു വേണ്ടി എല്ലാ ഊള program ഉം ചെയ്യുമ്പോൾ , ഞങ്ങൾ മലയാളികളുടെ സ്നേഹ നേടിയെടുക്കാൻ ആത്മാത്ഥതയോടി ചെയ്ത പഴയ സ്കിറ്റുകൾ ഓർമ്മ വരുന്നു. നഷ്ടം ഞങ്ങൾക്കാണ് പണം കൊണ്ടല്ല നിങ്ങൾ സ്വയം നഷ്ടപെടുത്തിയത് കൊണ്ട്!
Body shaming
😀😀
എന്തോന്ന് കോമഡി വെറുപ്പിക്കൽസ്
ഒന്ന് ഇക്കിളിയാകുമോ ചിരിക്കാന
ചളി 😁😁😁
എന്തുവാടെ ഇതൊക്കെ ഇതിന്റെ പേരും കോമഡി എന്നാണോ ചന്ദ്രാ.
Pattaalam ennu paranjal malayaaliku chiri varumo..... 😡
അലമ്പ്...!
മഹാ അലമ്പ്...!!!
ഇതാണോ കോപ്പിലെ മാസ്സ്കോമെഡി...?? 🤔🤔😒😒😞😞😞
Chirikanulla oru scine polumilla ithil katta chali😡
ചിരിക്കണോ?
Full Body shaming anallo😡😡🤬🤬
ശ്ശെ ടൈം വെറുതയായി
വന്ന് വന്ന് ഈ പരുപാടി ഒരു നിലവാരമില്ലാത്തെ പോലെയായി ദയവ് ചെയ്ത് ഇതുകണ്ട് ആരും സമയം കളയരുത് ഇത് ഫുൾ ചളിയാണ് 🥲
🙂💯🙌🏻
Thanks. ഇങ്ങനെ കണ്ടവർ ആദ്യം തന്നെ അഭിപ്രായം പറഞ്ഞാൽ ബാക്കി ഉള്ളവരുടെ സമയം നഷ്ടം ആവൂല
Aareyum kaliyakkaruth plz ethinu vendi athra kashttapettittundakum avar😊
nik istayilengil ne kanadaa ketta allande bakki ellavre enthinaa negative adipikunnne
ethra kashtapettane ethoke avr cheyunne athengilum chinthichudeeee
നല്ല അസ്സൽ ബോഡി ഷെയിമിങ് കണ്ട് ചിരിക്കാൻ താത്പര്യം ഉള്ളവർക്ക് കാണാം 🙏
നീ പിന്നെ ഒരു പുരോഗമനവാദി... എടാ പുല്ലേ... ഇതൊന്നും അല്ലാ body shaming. ഇതൊക്കെ എല്ലാ നാട്ടുകാരും പറയുന്നതാ. നീ ഒരു അല്പജ്ഞാനി ആണ്. അതു കൊണ്ടാണ് നിനക്ക് ഇങ്ങനെ ഒരു അഭിപ്രായം.
എന്തായാലും ഈ പ്രോഗ്രാമിൽ കോമഡി കുറവാ. അതു പറയാതെ പറ്റില്ല.
മഹാ ബോർ ഈ പ്രോഗ്രാം വെറും തറ ആയി മാറി ഇവൻ മാരും അതപതിച്ചു
Thooo
🤔 ithil evdey comedy
Verum Chali