എക്സ്ട്രാ ടൈമിൽ ജർമൻ ഹൃദയം തകർത്ത് സ്പെയിൻ സെമിയിൽ | Olmo മാസ് | Kroos വിരമിച്ചു | Germany vs Spain

Поділитися
Вставка

КОМЕНТАРІ • 214

  • @legendrygamer9875
    @legendrygamer9875 3 місяці тому +102

    Fabian ruiz ന്റെ ആ turn 🥵🔥4 german players😂

  • @Shehi.__
    @Shehi.__ 3 місяці тому +42

    Carvajal the unsunged HERO🔥

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 3 місяці тому +17

    അങ്ങനെ വെള്ളിയാഴ്ച ഞങ്കളുടെ ടോണി ബൂട്ട് അഴിച്ചു വെച്ചു 😭. തോൽ‌വിയിൽ ആണ് അവസാനിച്ചത് എങ്കിലും നിങ്ങൾ ഇത് വരെ നേടിയത് ഒന്നും വിലമതിക്കാൻ പറ്റാത്ത നേട്ടങ്ങൾ ആണ്. ടോണി നിങ്ങൾ ഞാക്കളുടെ ഹൃദയത്തിൽ കാണും. നിങ്ങളുടെ കളി കാണാൻ പറ്റില്ല എന്ന് ഓർക്കുമ്പോ😢. Thk u ഞങ്കളെ ഇത്ര നാൾ സംന്തോ ഷിപ്പിച്ചതിൽ
    # ജർമനി ❤
    # real മാഡ്രിഡ്‌ ❤

  • @ashfak4489
    @ashfak4489 3 місяці тому +5

    spain അടിച്ച രണ്ടാമത്തെ ഗോൾ ഈ അടുത്ത കാലത്ത് കണ്ട മികച്ച header ഗോൾ ആയിരുന്നു. Technique was 🔥.റീപ്ലേൽ സ്ലോ മോ കണ്ടപ്പോൾ player എടുത്ത effort 🫡
    ലാലിഗയിലെ ഏറ്റവും മികച്ച duel winners ൽ ഒരാളാണ് Merino. Aerial duels ൽ ആണെങ്കിൽ ഈ സീസണിൽ ഒരു മാച്ചിൽ മാത്രം 15 എണ്ണം win ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ Cf / cb ലെവലിൽ aerials ജയിക്കുന്ന ഒരു midfielder👌🏻
    2010 വേൾഡ് കപ്പ് പുയോളിന്റെ ബുള്ളറ്റ് ഹെഡറും മെറിനോയുടെ ഈ ഹെഡും ജർമ്മനി ഫാൻസ്‌ ഒരിക്കലും മറക്കില്ല 🇪🇸😍

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 3 місяці тому +13

    Tiki Taka യും ഇല്ല position നും വേണ്ട കളി കയിയുന്നത് വരെ എത്ര goal അടിക്കാം എന്നതാണ് ഇന്നത്തെ spain 🇪🇸❤❤❤❤

  • @sd49x
    @sd49x 3 місяці тому +29

    We will come back stronger 🇩🇪❤️

  • @sijosajeevan2819
    @sijosajeevan2819 3 місяці тому +28

    Fabian Ruiz was great yesterday ❤

    • @wasalawyer.1179
      @wasalawyer.1179 3 місяці тому +5

      That run into the box from the mid after beating 3-4 players with a single move was just 🤌

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 місяці тому +27

    ലാറ്റിൻ അമേരിക്കൻ കളിയുടെ ഫൗൾ ഭീകരം ആണ് യൂറോപ്പിൽ കളിക്കുന്ന അര്ജന്റീന ബ്രസീൽ തരങ്ങൾ അവിടെ നന്നായി സ്ട്രഗിൽ ചെയ്യുണ്ട്

    • @muhammedashiq
      @muhammedashiq 3 місяці тому +5

      2014 world cup l Naymer n patiya foul example aanu
      Ann brazil l against aayi kalich team colambia aayirunu😢

  • @fariz1014
    @fariz1014 3 місяці тому +24

    Vamos Espania 🇪🇸❤️

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 місяці тому +22

    എതിർ ടീമിന്റെ ചങ്ക് തകർത്ത ചില എക്സ്ട്രാ ടൈം ഗോളുകൾ 98 വേൾഡ് കപ്പിൽ അര്ജന്റീന holland മത്സരം ഡെന്നിസ് ബെർകമ്പുന്റെ ഗോൾ ക്വാർട്ടറിൽ അര്ജന്റീനയെ വീഴ്ത്തി 2014 ൽ angel ഡി മരിയയുടെ ഗോൾ സ്വിസ് പടയെ കരയിച്ചു 2014 ഫൈനലിൽ മരിയ gotze യുടെ ഗോൾ ഒരു കിരീടം ആയിരുന്നു കണ്ണീരോടെ മെസ്സിയും കൂട്ടരും

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 3 місяці тому +6

    സ്പെയിൻ ഡീസർവിങ് but man of the match antony tyler 🔥

  • @AmaanKR
    @AmaanKR 3 місяці тому +12

    Antony tylor ന്റെ masterclass 🔥🔥🔥😂

  • @Tonykroos8
    @Tonykroos8 3 місяці тому +5

    Thank you I did everything. Not blaming any body ❤

  • @derickabraham4064
    @derickabraham4064 2 місяці тому +2

    Rodri's underrated defensive performance

  • @vishnupilakkatt
    @vishnupilakkatt 3 місяці тому +15

    What a match .....
    Owwwwhh😲😲...
    Spain 🎈🎈
    Tiki taka യിൽ നിന്നും മാറിയപ്പോൾ തന്നെ അങ്ങ് scene ആയി....
    Penalty wait ചെയ്തിരിക്കുന്ന സമയത്ത് വന്ന ആ ഗോൾ 😮😮😮....
    എൻ്റെ പൊന്നോ.....
    2022 UCL semi യിൽ Rodrigo ൻ്റെ ആ goal നു similar ആ goal....
    What a leap....
    Kross....
    Once in a Life time 💎 💎...
    But ഇന്നലെ red card deserving ആയിരുന്നു...
    Yamal ❤❤❤.....
    പതനത്തിലായിരിക്കുമ്പോളും LA masia create ചെയ്യുന്ന ഒന്നൊന്നര മുതലുകൾ.....
    ഞങ്ങൾ ബാഴ്സ ഫാൻസ് നു hope തെരുന്ന moments ഇവയൊക്കെ അല്ലെ....
    എന്തൊരു maturity ആണ് ചെക്കന്....
    Great prospect💯.
    Dani omlo... What a game bro.... Just wow ❤❤..
    Aa turnsum ball carry ചെയ്ത് വരുന്ന aa movesum 💓.
    Kai havertz ശെരിക്കും regret ചെയ്യും... Fulkrug also....
    Kimmich was great....
    That passes 🥰..
    ഇരുന്ന് കണ്ടതിന് ശെരിക്കും മൊതല് ആയ കളി....🎉🎉

  • @thariqvilla2972
    @thariqvilla2972 3 місяці тому +13

    Olmo♥️👌

  • @messiha1720
    @messiha1720 3 місяці тому +9

    Ruiz🥶🥵

  • @fpltoday863
    @fpltoday863 3 місяці тому +5

    ഞാൻ രാവിലെ മുതൽ വെയ്റ്റിംഗ് ആയിരുന്നു നിങ്ങളുടെ ഈ match ന്റെ review അറിയാൻ, മലയാളത്തിൽ കറക്റ്റ് ആയി review ചെയുന്ന ഒരു ഫുട്ബോൾ ചാനൽ ആണ് നിങ്ങളുടെ. പെനാൽറ്റി ഇൻസിഡന്റ് കറക്റ്റ് ആയി വിവരിച്ചത്.

  • @shijusiraj5807
    @shijusiraj5807 3 місяці тому +24

    ഈ ചെങ്ങയിൻ്റെ വീഡിയോസ് poliyann 💖🍿

    • @sreejithk4805
      @sreejithk4805 3 місяці тому

      Poli Aane, but paranjathenne pinneyum pinneyum paranje veruthe time koottum

  • @SadiqSadiq-v2x
    @SadiqSadiq-v2x 2 місяці тому +5

    Musiala👀👀👀🇩🇪

  • @travellover6059
    @travellover6059 3 місяці тому +6

    Carvahalinte mentality 🔥🔥

  • @SadiqSadiq-v2x
    @SadiqSadiq-v2x 2 місяці тому +4

    Musiala👀👀👀🇩🇪 31:21

  • @Deepak-bc7ex
    @Deepak-bc7ex 2 місяці тому +1

    Carvajal🔥🥵

  • @VishnuP-lo7bq
    @VishnuP-lo7bq 2 місяці тому +2

    Spain ഫൈനൽ കടമ്പ കടന്നു... ഇനി കിരീടാരോഹണം.... 🏆

  • @wasalawyer.1179
    @wasalawyer.1179 3 місяці тому +14

    I get so much of extra information from your videos , Always gets updated in one click , As usual good presentation 🙌

  • @anasnas005
    @anasnas005 3 місяці тому +3

    @Feed Football Mashaa Allaah &Lamine Yemaal🤌 Yellaarum paranj kann vekkalleeeh barca kk aduthe season Ullathaaa🥹⚽💙♥️

  • @mac78680
    @mac78680 3 місяці тому +3

    Pedri💎

  • @jithesh472
    @jithesh472 2 місяці тому

    You are so underrated man ❤

  • @PremajaDiva
    @PremajaDiva 3 місяці тому +6

    Rodriiiii🥶🤷‍♂️

  • @shinad1179
    @shinad1179 3 місяці тому +9

    💔KROOS..

  • @jcutz833
    @jcutz833 3 місяці тому +15

    റെഫ്രീടെ ഭാഗത്ത്‌ നല്ല മിസ്റ്റേക്ക് ഉണ്ട്.. ഇത്ര വലിയ ഒരു കോംപെറ്റിഷൻ ബിഗ് മാർച്ചിൽ അങ്ങനെ ഒരു ഡിസിഷൻ എടുക്കരുതായിരുന്നു... ഫുൾക്രൂഗ് അവിടെ ഓഫ്‌ ആയത് കൊണ്ടാണ് ഹാൻഡ്ബോൾ കൊടുക്കാതെ എന്ന് VAR നോക്കി എല്ലാവരെയും ബോധ്യപെടുത്തണം എത്ര ന്യായീകരിച്ചാലും റെഫ്രീ ഇന്നലെ ബാഡ് ആയിരുന്നു....

    • @anilanilpt5316
      @anilanilpt5316 3 місяці тому +2

      Referri poli aayinnu yellow card inte earum kali 🤣

    • @ajithkurunkattil7791
      @ajithkurunkattil7791 2 місяці тому

      Athe referee de ഭാഗത്തു mistake und, Referee fair aayirunnenkil kroos ആദ്യ 15 minutes ഉള്ളിൽ പുറത്ത് പോയേനെ

    • @jcutz833
      @jcutz833 2 місяці тому

      @@ajithkurunkattil7791 clear red card

  • @abijohn904
    @abijohn904 3 місяці тому +11

    Kai Havertz shouldn't be leading German line just coz he is good in linkup play.
    Modern football need to respect pure no. 9 much more. Fullkrug is the best no.9 Germany at the moment. So need to play to his style as well.
    Any analyst could foresee an error from U Simon, a poacher striker like Fullkrug can take hold of such mistakes. A pure no. 9 can also keep the cbs deep in their centre box.
    Disappointed with Havertz. Fullkrug was growing into the game, but unlucky.

    • @dheerajsidharthan4216
      @dheerajsidharthan4216 3 місяці тому +1

      Agree with you except fullkrug could have done better many times, same happened to him in uefa final the finish was never with conviction, may be the coach need to believe in him. Anyway he is aged , don’t know can keep up till next world cup. Need to play regularly as first option striker in some good club

  • @sukumarane6180
    @sukumarane6180 3 місяці тому +7

    ക്രൂസിന് നിവൃത്തിയില്ലാതെകൊടുത്തതാ മഞ്ഞ ആദ്യ മെ കൊടുക്കണ്ടതാണ് അവസാനത്തെ മത്സരമാകും എന്ന് റഫറിക്ക് തോന്നിക്കാണും

  • @PrinceAshique1
    @PrinceAshique1 3 місяці тому +3

    ഇന്നലെ എന്റെ കണ്ണ് കയച്ചു..
    Spain vs Germany Extra time 😢😢😢
    France vs Portugal Exta time with penalty 😢😢😢

  • @satisfyingly1
    @satisfyingly1 3 місяці тому +2

    7:00 🐐❤

  • @ultimate3629
    @ultimate3629 2 місяці тому +1

    119 minute ൽ Spain ഗോൾ അടിക്കുന്നതിനു തൊട്ട് മുന്നേ ക്ലിയർ ചെയ്തു കളഞ്ഞ ബോൾ simple ആയി build ചെയ്യാവുന്ന ചാൻസ് ആയിരുന്നു. Mid l നിൽക്കുന്ന പ്ലയെര്സ് പോലും ആവശ്യപ്പെട്ട ബോൾ ആണ് അനാവശ്യമായി ക്ലിയർ ചെയ്ത് കളഞ്ഞു ആ ഗോൾ വാങ്ങിയത്.

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 3 місяці тому +4

    കുറേ ഹൃദയം തകർത്തതല്ലേ ഇനി ഒന്ന് അതിൻ്റെ സുഖവും അറിയാം 😂😂😂

  • @RijeeshkKm
    @RijeeshkKm 3 місяці тому +2

    നല്ല കളിയാണ്

  • @krishnakumar-bk7lq
    @krishnakumar-bk7lq 2 місяці тому

    Olmo❤

  • @ABHAI-yp6ic
    @ABHAI-yp6ic 2 місяці тому

  • @travellover6059
    @travellover6059 3 місяці тому +5

    റൊഡ്രി യൂറോയുടെ ബെസ്റ് പ്ലയെർ ആകും ❤

    • @_a_sla_m_99
      @_a_sla_m_99 3 місяці тому +1

      Ruiz🙌🏻

    • @Footballeditz9638
      @Footballeditz9638 3 місяці тому +1

      No gakpo aykkum

    • @travellover6059
      @travellover6059 2 місяці тому

      @@Footballeditz9638 ഗാക്പോ ഇന്നലെയും തകർത്തു അല്ലെ

  • @thomasvarghese6926
    @thomasvarghese6926 3 місяці тому +4

    Mullerinte karachil kandapol happy aayi 😂

    • @thejesthejas656
      @thejesthejas656 3 місяці тому +3

      Muller ninte teaminne kore kariyappich indavum elle
      Nee Barca fann ann

    • @thanosunni
      @thanosunni 3 місяці тому +2

      Muller പാവം അനു bro 😞

  • @SyamjithS-ox3ce
    @SyamjithS-ox3ce 3 місяці тому +2

    Portugal vs France video venam😊

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 місяці тому +12

    2010 വേൾഡ് കപ്പിനെ ശേഷം 12 ൽ യൂറോ നേടിയതു അല്ലാതെമികച്ച നിര ഉണ്ടായിട്ടും സ്പെയിൻ ഈ കഴിഞ്ഞ വേൾഡ് കപ്പ്‌ വരെ ഒരു സമ്പൂർണ പരാജയം ആയിരുന്നു നേഷൻസ് ലീഗ് വലിയ പ്രാദാന്യം ഉള്ള ടൂർണമെന്റ് അല്ല അത്‌ നേടിയതു വലിയ ഒരു നേട്ടവും അല്ല മറിച്ചു 14,18,22 വേൾഡ് കപുകളിൽ 11 കളികൾ മാത്രം ആണ് അവർക്കു കളിക്കാൻ കഴിഞ്ഞത് അതിൽ ജയിച്ചത് കേവലം 3 കളികൾ തോറ്റത് 4 സമനില 4 മാത്രം അല്ല വളരെ മോശം കളികൾ ആയിരുന്നു അവർ കളിച്ചത് ആ ദുരവസ്ഥ ഈ യൂറോ കൊണ്ടു മാറും എന്ന് തോന്നുന്നു മികച്ച ഗെയിം ആണ് ഇപ്പൊ അവരുടെ

    • @subairvlog9910
      @subairvlog9910 3 місяці тому +1

      Spain❤❤

    • @derickabraham4064
      @derickabraham4064 2 місяці тому

      2008 euro 2010wc.2012 euro. 3 major trophies in a row. Ith thanne valiya achievement aan. No one won back to back euro except spain. Aa playersne vach avar ellam achieve cheythu.
      Athine shesham mosham aayrnnelum Germany nte athrak onnum moshamaytilla. Euro 2021 semi ethiyirunnu

    • @antonydevassy2145
      @antonydevassy2145 2 місяці тому

      spain is good

    • @akshay5569
      @akshay5569 2 місяці тому

      2018 wc il russia kk ethire 1002 pass complete aakkiyitt penalty il kali thottavar aane spain

  • @ismailayyaya3478
    @ismailayyaya3478 3 місяці тому +9

    Kroos 🥲

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 3 місяці тому +7

    Kalichath fullum Germanyum jaichath spainum👍🏻👍🏻👍🏻👍🏻

    • @SameerSameer-bs8nu
      @SameerSameer-bs8nu 3 місяці тому +2

      Athaanu football...Nannai kalikkunnavar tholkum

    • @muhammedshadleomessifanlover
      @muhammedshadleomessifanlover 3 місяці тому +1

      @@SameerSameer-bs8nu otta ahl ortha enik sanghadam one and only toni Kroos 🥺🥺💔💔💔💔💔💔😭

    • @PeacefulStork-il7to
      @PeacefulStork-il7to 3 місяці тому +4

      Spain anallo nallapole kaliche🤔

    • @samasktr288
      @samasktr288 3 місяці тому +5

      ഇയാൾ കളി കണ്ടില്ലെന്ന് തോന്നുന്നു

    • @finsermv5036
      @finsermv5036 3 місяці тому +3

      N​@@PeacefulStork-il7toNo, കൂടുതൽ ഷോട്ട്, കൂടുതൽ പൊസിഷൻ, കൂടുതൽ കോർണർ ഒക്കെ ജെർമനി ആണ്, പക്ഷേ രണ്ട് ടീമും കട്ടക്ക് കളിച്ചു, ചെറിയ റഫറി മിസ്റ്റേക്ക് ഉം ഉണ്ട്, പക്ഷേ ജെർമനി ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട്, ഇനി വരുന്ന വലിയ ഇന്റർനാഷണൽ മാച്ചിൽ ജെർമനി കൂടുതൽ കരുത്തരായി തിരിച്ചു വരും എന്ന് വിശ്വസിക്കാം, miss you ക്രൂസ് ♥️

  • @Naseeeef
    @Naseeeef 3 місяці тому +3

    Kroos ഇന്നലെ സമ്പൂർണ പരാജയം ആയിരുന്നു.... ആൾക്ക് എപ്പഴോ Red കിട്ടേണ്ടതായിരുന്നു 👎

  • @suhaibam2968
    @suhaibam2968 3 місяці тому +2

    First view❤

  • @cjyvbj
    @cjyvbj 3 місяці тому +1

    Kroos should have been sent off at the 10th mint, playing like Wwe

  • @AmeenulhaqueHaque
    @AmeenulhaqueHaque 3 місяці тому +1

    Kroos❤❤❤

  • @athulbinoy2618
    @athulbinoy2618 3 місяці тому +1

    Bro orunpodcast thodangiyal upakaramayirunuu..spottifiyil

  • @JAFARWAYANAD07
    @JAFARWAYANAD07 3 місяці тому +1

    🔥🔥🔥🔥

  • @Sanu-c5f
    @Sanu-c5f 3 місяці тому +3

    അതൊക്കെ mbappe... കളി 105 മിനിറ്റ് ൽ 🔥🔥shootout എത്തും മനസിലാക്കി മേലെ എസ്‌കേപ്പ് ആയാ നമ്മുടെ ചെക്കൻ 😄😄ഇല്ലേൽ കഴിഞ്ഞ യൂറോ പോലെ ആയാൽ പഴി കേൾക്കേണ്ടി വരും.. അതാണ് ഡിസിഷൻ ❤️❤️❤️❤️

  • @geethumol1979
    @geethumol1979 3 місяці тому +7

    സ്പെയിൻ ന് 12 പേരാണ് കളിക്കാൻ ഉണ്ടായിരുന്നത്. 11 റെഗുലർ കളിക്കാരും. കുക്കുറയുടെ തലമുടിയും 😂

  • @eagleyt5595
    @eagleyt5595 3 місяці тому +9

    Rodri🐐

  • @anasnas005
    @anasnas005 3 місяці тому +1

    @Feed Football 🫂🤍
    Ikkaaa sound kuravundo 😢

  • @muhammedanas5122
    @muhammedanas5122 3 місяці тому

    Finel Kazhinju sapin cup adikkum🎉🎉

  • @pravinalikkara4284
    @pravinalikkara4284 3 місяці тому

    💙💙💙

  • @midlajenaron1378
    @midlajenaron1378 3 місяці тому +12

    Spain will lift the euro💪♥️

    • @decemberdecember4401
      @decemberdecember4401 3 місяці тому

      No

    • @DevadathanM
      @DevadathanM 3 місяці тому

      Idk

    • @GVRgaming10M
      @GVRgaming10M 3 місяці тому

      💯
      Next match spain will beat france 3-0

    • @DevadathanM
      @DevadathanM 3 місяці тому

      @@GVRgaming10M I want them to win.But France is super solid in defence

    • @GVRgaming10M
      @GVRgaming10M 3 місяці тому +2

      @@DevadathanM no problem spain can easily beat

  • @mohammedjasim1891
    @mohammedjasim1891 3 місяці тому +3

    3 4 താരങ്ങളെ മറികടന്ന് പോയത് Fabian Ruiz ആണ് ബ്രോ

  • @Majeed-xl3ze
    @Majeed-xl3ze 3 місяці тому

    റിയൽ. ന്യൂസ്‌ ❤️

  • @muhammedalikvr3398
    @muhammedalikvr3398 2 місяці тому +1

    Kimmich🔥

  • @AmanathAli-ku8op
    @AmanathAli-ku8op 2 місяці тому

    ആ gundogan ന് പകരം രണ്ട് ഇഷ്ട്ടിക എടുത്ത് വെച്ചിരുന്നേൽ പന്ത് അതിൽ തടഞ്ഞ് നിന്നേനെ. ഒരു great football nation ആയിരുന്ന Germany കുറച്ച് കുറച്ചായി തകരുന്ന കാഴ്ചയാണ് കാണുന്നെ സ്വന്തം നാട്ടിൽ നടന്ന 2002 worldcup ലെ തോൽവിക്ക് ശേഷം Germany യുടെ ഒരു ഉയർത്ത് എഴുന്നേൽപ്പ് പക്ഷേ ഇനി അതിന് സാധ്യത വളരെ കുറവാണ് കാരണം പ്രതിഭാ ദാരിദ്രം Germany യെ അലട്ടുന്നുണ്ട് എന്ന് വേണം കരുതാൻ അതിന്റെ ഉത്തമ ഉദാഹരണമാണ് havertz ഇപ്പോഴും team ൽ തുടരുന്നത്. പക്ഷെ ഇതൊക്കെയും ആണെങ്കിലും എന്നെങ്കിലും germany തിരിച്ചു വരും എന്ന് കരുതി കാത്തിരിക്കുന്നു

  • @subairvlog9910
    @subairvlog9910 3 місяці тому +1

    Spain❤❤❤❤

  • @mohammedshameersha6723
    @mohammedshameersha6723 3 місяці тому +3

    L yamal 🔥

  • @musavvirpavukkadan7442
    @musavvirpavukkadan7442 3 місяці тому +2

    Spain adikkum euro❤🎉

  • @hiooj01
    @hiooj01 3 місяці тому +2

    Kai Havertz saviour of Spain🥵
    Havertz nn engane ball kityalum goal akathe irikkam enn kanikkum(lakakka of Germany )

  • @NizamNijjuksd
    @NizamNijjuksd 3 місяці тому +1

    Spain Cup adikan ulla chance kodthalan🎉

  • @rameesch4477
    @rameesch4477 2 місяці тому

    Nilavil ee euroyil spaininte eatavum nalla player aayi enikk ghonniyath fabrian ruiz aan. Yamal, nico, rodri ellaarum und ennaalum busqetsinte vidav aan changaahi ippo cheyyunnath

  • @avinalath3544
    @avinalath3544 2 місяці тому

    Kroos💔

  • @manchmaria7007
    @manchmaria7007 3 місяці тому +1

    2026 WORLD CUP Deutschland 💪🏿💪🏿💪🏿💪🏿💪🏿

  • @nandhu7085
    @nandhu7085 2 місяці тому +1

    Better ayitt kaliche germany ahnu 😊

    • @FeedFootball
      @FeedFootball  2 місяці тому +3

      But you have to take your chances.
      Allenkil pinne paranjitt kaaryamilla

    • @anshadra4456
      @anshadra4456 2 місяці тому

      Adhe finishing mathrame njangalk poorayma illu...we will overcome that...damn sure that right now we are ​playing the best football comparing to any other countries..hope 2026 WC will reflect with best results @@FeedFootball

  • @Nihaaaaley
    @Nihaaaaley 3 місяці тому +1

    🇪🇦❤️

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 місяці тому +2

    ഇന്നലെ സ്പെയിൻ എക്സ്ട്രാ ടൈമിൽ തോറ്റിരുന്നു എങ്കിൽ കോച്ചു പഴി കേൾക്കേണ്ടി വന്ന്നെ അദ്ദേഹം 1 ഗോൾ ലീഡിൽ കളി സീൽ ആകും എന്ന വിശ്വാസത്തിൽ നല്ല പ്ലയെർസിനെ സബ് ചെയ്തതിൽ വിമർശനം ഉണ്ടായേനെ ഭാഗ്യം രക്ഷപെട്ടു 2006 ൽഅര്ജന്റീന ജർമ്മനി മത്സരത്തിൽ അര്ജന്റീന കോച്ചു ജോസ് pekerman ഇങ്ങനെ ഒരു വിഡ്ഢിത്തം കാണിച്ചാണ് കളി കളഞ്ഞത് 2018 അര്ജന്റീന ഫ്രാൻസ് മത്സരത്തിൽ ഇങ്ങനെ തന്നെ നടന്നണേ 4-2 ലീഡ് ഉള്ളപ്പോൾ എമ്പാപ്പേ ഉൾപ്പെടെ മെയിൻ കാലികാരെ പിൻവലിച്ചു കോച്ചു ശെരിക്കും അന്ന് 80 ആം മിനിറ്റ് കഴിഞ്ഞു അര്ജന്റീന മികച്ച അറ്റാക്ക് ആയിരുന്നു 92 ആം മിനുട്ടിൽ ഗോൾ അടിച്ചു 95 ആം മിനുട്ടിൽ ഒരു ഹെയ്ഡർ ഫ്രാൻസ് ന്റെ പോസ്റ്റിന്റെ ജസ്റ്റ്‌ മുകളിൽ കൂടി ആണ് പോയത് ഫുട്ബോൾ ഭാഗ്യം കൂടേ വേണം

    • @midhunk2417
      @midhunk2417 3 місяці тому

      Areyan sub cheydhe!?lamin and Yamal was exhausted to do 90 min

    • @DevadathanM
      @DevadathanM 3 місяці тому

      ​@mOrale mattiyal mathi aayirunnu.90 minutes enkilum matteyalkku kodukkamaayirunni oru threat aayittu oppositionuidhunk2417

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 3 місяці тому

    ❤❤❤ England vs Netherlands.
    Spain vs france
    England vs Frans
    England euro champions ❤❤

  • @MuhammedsinanTp
    @MuhammedsinanTp 3 місяці тому +2

    Spain🇪🇸

  • @badushabadu3849
    @badushabadu3849 3 місяці тому +1

    😢

  • @mohammednaseebt7488
    @mohammednaseebt7488 3 місяці тому

    Next video yil ronoye marakkalle

  • @siddiqakbar9636
    @siddiqakbar9636 2 місяці тому +1

    ഫൈനലിൽ ഈ ചങ്ങാതിയെ തന്നെ റെഫറി ആക്കണം 😂😂😂😂😂😂😂😂

  • @rinshadshibinpv
    @rinshadshibinpv 3 місяці тому +8

    Nico🥵 yamal🔥

  • @MultiAKSHAY21
    @MultiAKSHAY21 3 місяці тому

    Referee was like no cards for kroos

  • @mohammedmisthah11
    @mohammedmisthah11 3 місяці тому +3

    Antony taylor k pattiyee copa america aan😂

  • @thanosunni
    @thanosunni 3 місяці тому +6

    Kroos പോയ germany midfield ആരു nokum 😭

    • @khaleelmanu
      @khaleelmanu 3 місяці тому

      Poya kroos thirich vannathanu...

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 місяці тому +1

      ​@@khaleelmanuഈ യൂറോ കഴിഞ്ഞു വിരമിക്കും എന്നാണ് അറിയുന്നത്

    • @jiffinjose7541
      @jiffinjose7541 3 місяці тому +1

      Kroos sathyum paranjal orru innovative pass onnum koduth illarunnu inale

    • @PremajaDiva
      @PremajaDiva 3 місяці тому

      ​@@jiffinjose7541Appurath Rodri ille 🥶

    • @MNABFutbolista
      @MNABFutbolista 3 місяці тому +1

      ഇനി pavlovic ആയിരിക്കും kroos ന്റെ സ്ഥാനത്..

  • @jisharshan7251
    @jisharshan7251 2 місяці тому +1

    Kai enthino vendi kalikknnapole… , Fulkrg vannappolaan avde oru olam vannath…

  • @shuhaibat437
    @shuhaibat437 3 місяці тому +2

    Broo, Leo mathram alla latin America foot kalikunad, Neymar Jr , latin American football thane aan kalikunad. Injury concern parayumbo Neymar ine avoid cheyth Messi ye kurich paranjad athra nallad aayit thoniyilla, nallad alla enn alla fact ath alla.

    • @FeedFootball
      @FeedFootball  3 місяці тому +8

      Neymarine pakshe valare nerathe thanne parikk vettayaadi thudangiyille.
      Ividathe context parikk pattaathe pulli engane ithra kaalam kalichu ennathaane.
      Athil engane Neymarine ulppeduthum?

    • @wasalawyer.1179
      @wasalawyer.1179 3 місяці тому +1

      Injury pattand kore kalam kalikkuka ennathu oru talent tanneyanu.....Moreover ettavum best players anenkil avru eppolum targetted ayirikkum ....
      Neymar on the other hand injury prone aanu eppolum , eppolum parikkinte pidiyil aanu , appol aaa odu context il engane Neymar example ayitt Use cheyyum ??
      Messi pole 4 aalu mark cheyyuna , Ennal parikk pattand eppolum kalikkuna etu player aanu South america il ullathu ?

    • @muhammednafihcm
      @muhammednafihcm 3 місяці тому

      ​@@FeedFootball💯👍

    • @shuhaibat437
      @shuhaibat437 3 місяці тому

      @@wasalawyer.1179 No comments for u , because Messi ennoru think vech nadanaal pne vere onum kaanilla , so paranjit kaaryamilla.

    • @Footballeditz9638
      @Footballeditz9638 3 місяці тому +1

      Thaan enth mandanado neymar okke injury prone aa psg l vanna shesham

  • @MunavarfairozKpm
    @MunavarfairozKpm 3 місяці тому

    Full match kanan ndho vahzi undo

  • @Anjith_anji
    @Anjith_anji 3 місяці тому +1

    Spain 🇪🇦

  • @muhammedadhils2388
    @muhammedadhils2388 3 місяці тому

    Etha late ayatha

  • @MultiAKSHAY21
    @MultiAKSHAY21 3 місяці тому

    Morata ku aaranu captains arm bandum aa 7 aam no. Jersey um kodutath ??????

  • @sibinmichael
    @sibinmichael 3 місяці тому +2

    Kroos deserved red card

  • @abijohn904
    @abijohn904 3 місяці тому +3

    Just like Pedri in the past, Barca is over using lamine yamal. Hope he doesn't end worse.

  • @anandhupa195
    @anandhupa195 3 місяці тому

    Kroos lucky escape from red card that chance go to carvajal

  • @muhammedrajih7461
    @muhammedrajih7461 3 місяці тому +1

    Spain cup edukkum 🤌🇪🇸

  • @vkhairwhiskerdye4235
    @vkhairwhiskerdye4235 3 місяці тому

    Marc cucurella bst ply

  • @creativeedakkara9971
    @creativeedakkara9971 3 місяці тому

    mashinte pravajanam paali......

  • @NivibN-ji8fm
    @NivibN-ji8fm 3 місяці тому

    Morata next match kalikkum Yellow Uefa eduth kalanju nn parayunu

  • @bijojoseph1980
    @bijojoseph1980 3 місяці тому +1

    Havertz kadayadi mon😂😂

  • @manuang1
    @manuang1 3 місяці тому +2

    Toni kroos yethra foul cheythu aa changayi red card deserved aanu

  • @messiha1720
    @messiha1720 3 місяці тому +1

    Coppa fouls☠️🥵 vs euro fouls😂😂

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 2 місяці тому

    Spain