സാക്കിയ ജെഫ്രി ആരാ കോൺഗ്രെസ്സെ ?വീണ്ടും വാഴപിണ്ടിയായോ ?

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 87

  • @abdusaleem1965
    @abdusaleem1965 4 години тому +4

    സ്പീക്കർ ഷംഷീർ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട് മരണത്തിന്അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്

  • @AlatheefLathi
    @AlatheefLathi 2 години тому +1

    100% സത്യം 👍

  • @cherijamshad2444
    @cherijamshad2444 8 годин тому +12

    അനിൽ മുഹമ്മദ് സാറേ താങ്കൾ പറഞ്ഞത് 100% ശതമാനം ശരിയാണ്

  • @abdulsalam805
    @abdulsalam805 8 годин тому +13

    ജന്നതതു നൽകിസർവശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @usmanmohammed6983
    @usmanmohammed6983 5 годин тому +4

    Big salut mr anil muhammed

  • @Abdullah-c8u
    @Abdullah-c8u 9 годин тому +14

    അവരുടെ ഒറ്റയാൾ പോരാട്ടം കാരണം ആണ് രാജ്യത്ത് വീണ്ടും ഗുജറാത്ത്‌ ആവർത്തിക്കാത്തത് 👍അല്ലാഹു ജന്നത്തുൽ ഫിർദൗസ് നൽകട്ടെ 🤲

  • @AhmedKunhadath-ot2rp
    @AhmedKunhadath-ot2rp 6 годин тому +5

    സത്യം

  • @Abdullah-c8u
    @Abdullah-c8u 8 годин тому +15

    മുസ്ലിംകൾ കോൺഗ്രസിന്റെയും സിപിഎം ന്റെയും പിറകെ പോകാതെ ലീഗ് പോലെ എല്ലാ സംസ്ഥാനത്തും സ്വന്തമായി പാർട്ടിയുണ്ടാക്കി നില്കുന്നതാണ് നല്ലത്.. 25 കോടി മുസ്ലിംകൾ ഒറ്റ വോട്ട് ബാങ്ക് ആയാൽ എല്ലാ പാർട്ടിയും പുറകെ വന്നോളും ഇപ്പൊ വിവിധ പാർട്ടിക്കായി മുസ്ലിം വോട്ട് ഭിന്നിപ്പിച്ചു നമ്മുടെ ശക്തി ക്ഷയിപ്പിച്ചു 👍

    • @kambranmoidutty5385
      @kambranmoidutty5385 7 годин тому

      തലയിൽ കേട്ട് കാരുടെ ഫിത്ന യിൽ നിന്ന് ഖുർആനിലേക്കും സുന്നത്തിലേക്കും എന്ന് മടങ്ങുന്നു അന്ന് ഈ സമൂഹം ഒറ്റ കെട്ടായിരിക്കും

    • @Abd-v8z
      @Abd-v8z 6 годин тому

      ​@@kambranmoidutty5385സംഘടന പ്രവർത്തനവും രാഷ്ട്രീയവും കൂട്ടികുഴക്കാതെ മുസ്ലിംകൾക്ക് സംസ്ഥാനത്തു ഒരു പാർട്ടി മാത്രം ആക്കണം പല പാർട്ടി മണ്ടത്തരം ആണ് 💯

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 6 годин тому +6

    ഗുജറാത്തിൽ ഇരകളോടൊപ്പം നിൽക്കാത്ത കോൺഗ്രസ് പരാജയപ്പെട്ടു.. ബംഗാളിൽ ഇരകളോടൊപ്പം നിന്ന് മമത എതിരാളികളെ ബംഗാൾ ഉൾക്കടലിലേക്ക് വലിച്ചെറിഞ്ഞു. കോൺഗ്രസിനെ പാഠം പഠിക്കാൻ ഒരുപാട് അവസരം കിട്ടി. പക്ഷേ വിനിയോഗിച്ചില്ല.

  • @Abdullah-c8u
    @Abdullah-c8u 9 годин тому +14

    ഗാന്ധി കുടുംബം ഇല്ലായിരുന്നേൽ എന്നേ കോൺഗ്രസ്‌ ബിജെപിയെക്കാൾ വലിയ സംഘി ആയി മാറിയേനെ 💯

    • @RainCoat-x8o
      @RainCoat-x8o 6 годин тому

      2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനിൽ സബർമതി എക്സ്പ്രസിൽ അക്രമാസക്തരായ ജനക്കൂട്ടം 59 ഹിന്ദു തീർത്ഥാടകരെ ജീവനോടെ കത്തിച്ചു. 2023 വരെ, സുപ്രീം കോടതി 3 പ്രതികൾക്കും, 3 പേരും ഒരു "പ്രത്യേക" സമുദായത്തിൽപ്പെട്ടവർക്കും, ജാമ്യാപേക്ഷ നിരസിച്ചു. ഡോ. അനിൽ മുഹമ്മദ് ഒരിക്കലും 59 ഹിന്ദു തീർത്ഥാടകരുടെ ഇരകളെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ട്?

    • @Abd-v8z
      @Abd-v8z 5 годин тому

      ​@@RainCoat-x8oകള്ളക്കഥ ആണെങ്കിലും കേൾക്കാൻ സുഖം ഉണ്ട് പുൽവമ പോലെ സന്ഘികൾ ചെയ്തതാണ് എന്ന് ആദ്യം അന്വേഷിച്ച കമ്മീഷൻ കണ്ടെത്തിയതാ മോഡി അവരെ മാറ്റി 👍

  • @sageervattappilly6006
    @sageervattappilly6006 3 години тому +1

    അല്ലാഹു അവര്‍ക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 7 годин тому +4

    രാജ്യത്തെ സംഗികകൾക്ക് ഒറ്റിയ ഒറ്റുകാരാണ് കോൺഗ്രസ്സുകാർ

  • @AbdurahmanAbdu-jp3os
    @AbdurahmanAbdu-jp3os 8 годин тому +5

    കലാപ ദിവസം ഒരു പാട് പാവങ്ങൾ ഇഹ്സാൻ ജിഫ്രി എന്ന എംപി യുടെ വീട്ടിൽ അഭയം തേടി എംപി ആയതു കൊണ്ട് അവിടെ ഞങ്ങൾ സുരക്ഷ ആയിരിക്കും എന്ന് കരുതി എന്നാൽ വർഗീയ വാദി കൾ വീട് വളഞ്ഞു അപ്പോൾ അയാൾ വിളിക്കാത്ത കോൺഗ്രസ്‌ നേതാക്കൾ ഇല്ലായിരുന്നു aicc ആസ്ഥാന തു വരെ അയാൾ വിളിച്ചു എന്നാൽ ഉള്ള് നിറയെ കാവി മയം ആയ ഒരു നേതാവും അയാളെയും അഭയം തേടിയവരെയും രച്ചപ്പെടുത്താൻ മുന്നോട്ട് വന്നില്ല ക്രൂര മായി അവര് കൊല്ലപ്പെട്ടു എന്നിട്ട് അവരുടെ ഭാര്യ യെ കോൺഗ്രസ്‌ നേതാക്കൾ ഓർമിക്കാനോ അതിലും വർഗീയ വിഷം കൂടിയ വരാണ് ഇന്നും കോൺഗ്രസ്‌ ൽ ഉള്ളത് രാഹുൽ ഗാന്ധി യെ പോലുള്ള കുറച്ചു പേര് ഒഴിച്ച്

    • @Abd-v8z
      @Abd-v8z 8 годин тому +1

      ഒന്നര കിലോമീറ്റർ മാത്രം അപ്പുറം താമസിക്കുന്ന മുഖ്യമന്ത്രി ആയിരുന്ന മോഡിയോട് വിളിച്ചു പറഞ്ഞു സകല പോലീസും അടുത്ത് ഉണ്ടായിട്ടും ഫോൺ എടുത്ത ജി തിരിച്ചു ചോദിച്ചത് " നിങ്ങൾ ഇതുവരെ ചത്തില്ലേ "

    • @AbdurahmanAbdu-jp3os
      @AbdurahmanAbdu-jp3os 6 годин тому +1

      ജി കലാപത്തിന് നേതൃത്വം കൊടുത്ത ആൾ എന്നാൽ കോൺഗ്രസ്‌ നേതാക്കൾ തികഞ്ഞ മതേതര സംരക്ഷണം ഏറ്റെടുത്തു നടക്കുന്നവർ അവര് തിരിഞ്ഞു നോക്കിയില്ലല്ലോ അവരോട് അനിൽ sir സാക്കിയ ജിഫ്രി യെ ഓർക്കാൻ പറഞ്ഞാൽ എന്താ പറയുക

  • @basheerbasheer1259
    @basheerbasheer1259 2 години тому

    പേടിയാണ് ഞങ്ങൾക്ക് ഞങ്ങളെ രാജ്യദ്രോഹികൾ എന്നു മറ്റുള്ളവർ പറഞ്ഞാലോ.... മരിച്ചവർ മരിച്ചു എന്തിനാ ആവശ്യമില്ലാതെ പേരുദോഷം ഉണ്ടക്കണം... അതുമാത്രമല്ല അടുത്ത പ്രാവശ്യം ഞങ്ങൾ അധികാരത്തിൽ കേറേണ്ടവർ ആണുതാനും

  • @AboobackerSiddiq-u3p
    @AboobackerSiddiq-u3p 9 годин тому +7

    കൊണ്ഗ്രെസ്സ് ന് നേരം വെളുക്കുമെന്ന് തോന്നുന്നില്ല നമ്മൾക്കും അത് പോലെതന്നെ

    • @Abdullah-c8u
      @Abdullah-c8u 8 годин тому +1

      ഗാന്ധി കുടുംബം ഇല്ലായിരുന്നേൽ കോൺഗ്രസ്‌ എന്നേ ബിജെപി ആയേനെ 👍

  • @majeedka4374
    @majeedka4374 6 годин тому +1

    👏👏👏

  • @MohideenKunhi-l1z
    @MohideenKunhi-l1z 8 годин тому +2

    Allahu aaqiram velichamakkatte aameen

  • @siddiquesiddique1986
    @siddiquesiddique1986 8 годин тому +1

    🤲🤲🤲

  • @humayoonkabeer2088
    @humayoonkabeer2088 8 годин тому +1

    👌👌👌👌👌

  • @hakeem3512
    @hakeem3512 7 годин тому +1

    അനിൽ സാർ ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ.....? സാർ ഇതിനെപ്പറ്റി ഒന്നും സംസാരിക്കാതിരുന്നപ്പോൾ വളരെ നിരാശ തോന്നിയിരുന്നു....

  • @abdulhameed3621
    @abdulhameed3621 9 годин тому +2

    Rss പ്രീണനം കൊണ്ട് തന്നെ കോൺഗ്രസ് ഈ അവസ്ഥയിൽ എത്തുവാൻ കാരണം.

  • @subairzubaie9424
    @subairzubaie9424 7 годин тому +1

    ഹോസ ന്തോഷം ഞാൻ കരുതി ?

  • @Milano-mecca
    @Milano-mecca 8 годин тому +1

    ഹ ഹ ഹ ഹ

  • @fazilfaizal8844
    @fazilfaizal8844 9 годин тому +3

    ന്യൂനപക്ഷങ്ങൾക്കു് ഒരിയ്ക്കലും വിശ്വസിയക്കാൻ കൊള്ളാത്ത പാർട്ടിയാണ് കോൺഗ്രസ്. സ്വന്തം നേട്ടത്തിന് വേണ്ടി ഒപ്പം നിർത്തുമെങ്കിലും ,എപ്പോഴും ചതിയ്ക്കപെടാം ,ഇല്ലെങ്കിൾ കറിവേപ്പില പോലെ വലിച്ചെറിയാം .😅

    • @Ravics8216
      @Ravics8216 9 годин тому

      CPM is no different.
      Raman Srivastava IPS who ordered point blank murder of 11 years old Sirajunnisa on December 15,1991 was made State Police Advisor by Pinarayi Vijayan.

    • @Abdullah-c8u
      @Abdullah-c8u 8 годин тому

      അതിനാണ് രാജ്യത്ത് മുസ്ലിംകൾക്ക് ഒരു പാർട്ടി വേണം എന്ന് ലീഗും ഒവൈസിയും ഒക്കെ പറയുന്നത് 💯ലീഗ് കേരളത്തിൽ ഇല്ലായിരുന്നെങ്കിൽ മറ്റു സംസ്ഥാനത്തിലെ പോലെ മുസ്ലിംകളെ ചവിട്ടി തേച്ചേനെ 👍

  • @shajuvlog8224
    @shajuvlog8224 7 годин тому +3

    Apriya Satyangal enna channelil und avarude history

  • @jesnaktkm4540
    @jesnaktkm4540 8 годин тому +1

    കേരളത്തിൽ ആരു മുഖ്യ നാകും എന്ന ചർച്ച യിൽ ആണ്

    • @Abd-v8z
      @Abd-v8z 8 годин тому +1

      ആദ്യം ജയിക്കാൻ നോക്കട്ടെ മുഖ്യമന്ത്രി ആര് വേണം എന്ന് തീരുമാനിക്കുന്നത് ജനങ്ങൾ ആണ് 👍

  • @zeenathahmadkutty5462
    @zeenathahmadkutty5462 9 годин тому +1

    ഒരു കാശിനും കൊള്ളാത്ത പ്രതി: നേതാവും കെ പി : പ്രസിഡന്റും മഹത്തായ കോൺഗ്രസ്സിനെ കേരളത്തിൽ ഇല്ലാതെയാക്കും.

  • @KsaKsa-zd1ni
    @KsaKsa-zd1ni 6 годин тому

    ബെസ്റ്റ്... കേരളത്തിലേ കോൺഗ്രസ്‌ നേതാക്കൾ... അവിതിങ്ങളെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്... പൂഞ്ഞാർ ടോയ്‌ലറ്റ് പറഞ്ഞ വർഗീയ ചെറ്റ തരത്തിനെതിരെ എത്ര കോൺഗ്രസ്‌ നേതാക്കൾ പ്രതികരിച്ചു... പിന്നെ യ.... ഈ എംപി യുടെ വൈഫ്..

  • @shajuvlog8224
    @shajuvlog8224 7 годин тому +1

    Angane oralanu Vm sudheeran

  • @aboobackeraboobacker6516
    @aboobackeraboobacker6516 5 годин тому

    Multi party Democratic system can not reflect total aspirations of voters. Proportional representation system can be a better alternative.

  • @Alex.p-oo1xw
    @Alex.p-oo1xw 5 годин тому +1

    😂

  • @samadkaraya4284
    @samadkaraya4284 7 годин тому

    congRSS ee sthreeyude avasanathe kurich anusmaricchal Ed, IT, CBI galude beeshani pinnale varum yenna pedi und yennadan sathyam 🇮🇳😔⚖️😔🇮🇳🤔🧐👀

  • @JoyVarghese-vc1jf
    @JoyVarghese-vc1jf 7 годин тому

    Well done 👍🎉🌹🔥

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792 9 годин тому +1

    Congress always forgetting many thinks
    Not now
    Before also
    Soft Hinduism holds

  • @shaheerp3929
    @shaheerp3929 9 годин тому

    Sir teesta selvadineyum koodi kooti vayikkanam

  • @shihabudeenkp1569
    @shihabudeenkp1569 6 годин тому

    Dr. You said it beautifully and matter of fact. Thanks.
    But attitude of c ongess party in the past towards in this issue is no at all appreciable. Not only in this many similar issues.
    They could have done a lot in the past not even they did not highlighted anywhere.
    But sorry to say this is Congress.
    Very few very sincere leaders like Rahul gandi or Prianka doing great job.
    Bu all others small or big just sleeping.

  • @Nadeera-mc9lz
    @Nadeera-mc9lz 7 годин тому

    Indira Gandhiyudeum, Rajeevinteyum, kalath pradhana manthri mandirathil anuvadam munkooti chodikkathe eppol venamenkilum kayarichellan polum swathanthryamundayirunna aalanu Ihsan Jaffrey. Sakiya Jaffrey thante bharthavinim, kalapathil kollappetta mattullavarkkum vendi shishta ayuss muzhuvan paradiya vyakthi. Appozhum avarkk koottayath oru congrssukarum alla. Teista Settilvad enna dheeravanithayan. Athinn avarkk jail sikshayum kitti

  • @AbdulRaheem-du3rf
    @AbdulRaheem-du3rf 8 годин тому

    Sir, ore butt enna IPS officer innum jailil kidakunne, ivanoke avasnam God thanne thirangedukatte.

  • @sonushaji259
    @sonushaji259 8 годин тому

    കേരളത്തിൽ, കോൺഗ്രസ്സ് രാത്രി, ഏത് പാർട്ടിയെ സപ്പോർട്ട്ആണന്നു സുധാകരൻ മുൻപ് പറഞ്ഞിട്ടുണ്ട്.

  • @aiswaryav9332
    @aiswaryav9332 4 години тому

    😅😂valladhe parayalla m potta Allah amercele thee varuthy endha ethinu pradhikarikkathathu olakkeemmale biswasam

  • @newsnapkin
    @newsnapkin 9 годин тому

    Iniyum cngi kale nambi oombi vote kuthunna kaka mark bodham vannenkil
    Evide varan moori irachyum pathiryum mandiyum mookattam nakki nirach vali vitt nadakkan alle nammal kaka mark ariyoo 😂😂to

  • @kkjoseph7369
    @kkjoseph7369 6 годин тому

    Aaranada e zaakia.......

  • @trimologystatus2286
    @trimologystatus2286 9 годин тому +4

    Ethu thudangiyathu 40 ഹിന്ദു സ്ത്രീകളും കുട്ടികളും കതിച്ചു കൊന്നു 😊

    • @thabsheerathabsheera7405
      @thabsheerathabsheera7405 9 годин тому

      Sri Trimonay നിന്റെ സംഘിച്ചെറ്റകളാണു ഇതു ചെയ്തത്. നീയൊരു നരാധമ
      ജന്തു മതക്കാരനാണു. നിന്റെ ഉള്ളം പരമത വിദ്വേഷത്താൽ നിർഭരമാണു
      വടക്കെ ഇന്ത്യൻ ഗോസ്വാമികളുടെ വ്യാജ ന്യൂസേ നിനക്ക് ദഹിക്കയുള്ളൂ.

    • @karthiksasi007
      @karthiksasi007 9 годин тому +2

      ആരായിരുന്നു കൊന്നത്?

    • @trimologystatus2286
      @trimologystatus2286 8 годин тому

      @karthiksasi007 ഇസ്ലാം തീവ്രവാദികൾ

    • @Abd-v8z
      @Abd-v8z 8 годин тому

      അത് പുൽവമ പോലെ സന്ഘികൾ തന്നെ ചെയ്തതാണെന്ന് അന്നേ തെളിഞ്ഞതാണ് 💯പുറത്ത് ഉള്ളവർ അല്ല അകത്ത് നിന്നാണ് തീ കത്തിയത് എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്‌ ഉണ്ട് വായിച്ചു നോക്ക് 👍

  • @aboobackerveshakaran111
    @aboobackerveshakaran111 7 годин тому +1

    ഇന്ത്യ ക്കു വേണ്ടി സഹീദ് ആയവർ ഇ ർ ,,,,, ൻ

  • @Fayas-r8g
    @Fayas-r8g 8 годин тому

    കഥരിട്ട കാവികൂട്ടം..

  • @AbdulSalam-mh9wy
    @AbdulSalam-mh9wy 9 годин тому +1

    Sakiya muslim alle sare

  • @RainCoat-x8o
    @RainCoat-x8o 6 годин тому

    2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനിൽ സബർമതി എക്സ്പ്രസിൽ അക്രമാസക്തരായ ജനക്കൂട്ടം 59 ഹിന്ദു തീർത്ഥാടകരെ ജീവനോടെ കത്തിച്ചു. 2023 വരെ, സുപ്രീം കോടതി 3 പ്രതികൾക്കും, 3 പേരും ഒരു "പ്രത്യേക" സമുദായത്തിൽപ്പെട്ടവർക്കും, ജാമ്യാപേക്ഷ നിരസിച്ചു. ഡോ. അനിൽ മുഹമ്മദ് ഒരിക്കലും 59 ഹിന്ദു തീർത്ഥാടകരുടെ ഇരകളെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ട്?

    • @mohammedhaneef4584
      @mohammedhaneef4584 5 годин тому

      59 ഹിന്ദുക്കളുടെ മരണത്തിന് ഉത്തവാദികൾ ഇപ്പോൾ രാജ്യം ഭരിക്കുന്ന സംഘികൾ!!??

  • @JoyVarghese-vc1jf
    @JoyVarghese-vc1jf 7 годин тому

    These people are not thinking reality originality.They are not.........???????

  • @niyaskamaludheen
    @niyaskamaludheen 9 годин тому

    ua-cam.com/video/UqjrOLukEpQ/v-deo.htmlsi=mWvMBmNiK8sMCCem

  • @tsbabu-01
    @tsbabu-01 7 годин тому +1

    👍🏻👍🏻👍🏻