ഞങ്ങടെ സ്വന്തം ഒറോട്ടി || ഒരു ഹെൽത്തി കണ്ണൂർ സ്പെഷ്യൽ ബ്രേക്ഫാസ്റ്

Поділитися
Вставка
  • Опубліковано 8 жов 2024
  • ‌subscribe my channel for more videos 👇👇
    ‌ / @dianskannurkitchen18
    ‌My mail id :-diansmalabarkitchen@gmail.com

    ‌like my facebook page for written recipe, link given below:-
    ‌ / nuseerapukkamadathil

    ‌Dians kannur kitchen is a perfect floor to start cooking &its a special place for kids and moms. I prepare recipies which is most for kids .. I love to prepare thalassery/malabar special recipies. . If u like my video please like &subscribe my channel..Thank you😍


    ‌my facebook group link :- / 166341583927197
    ‌please join & share your food pics dears😍

КОМЕНТАРІ • 426

  • @anumolanumol7415
    @anumolanumol7415 5 років тому +11

    njn undakki super

    • @najeelas66
      @najeelas66 5 років тому

      നുണ . കൂ 😁😁😁😁😁😁😁😁😁😁 ന്നാ 10 എണ്ണം താ 😪

    • @aliyafathimmh5064
      @aliyafathimmh5064 3 роки тому

      Varutha arippoidi aano vendathu

  • @saleenaisha9436
    @saleenaisha9436 5 років тому +18

    ഞങൾ ഒക്കെ മണ്ണിന്റെ ചട്ടിയിൽ ആണ് ചുടാറ്. മണ്ണിന്റെ ചട്ടിയിൽ ചുട്ടലാണ് കിടു ടെയ്സ്റ്റ്. ഞാൻ ഇന്നും ഉണ്ടാക്കി. എന്തായാലും സൂപ്പർ ആയിട്ടുണ്ട് 👍👍👍

    • @saleenaisha9436
      @saleenaisha9436 5 років тому

      @@Dianskannurkitchen18 ആണോ 😍

    • @doublesus3740
      @doublesus3740 5 років тому

      salee Naisha പക്ഷെ തേങ്ങ ചേർത്തിരുന്നോ

    • @saleenaisha9436
      @saleenaisha9436 5 років тому

      @@doublesus3740 തേങ്ങയോ?

    • @thamannajasir7242
      @thamannajasir7242 5 років тому +1

      Ath ടയർ പത്തിൽ അല്ലെ മണ്ണ് ചട്ടിയിൽ chudunne... ഇത് saathaa, പത്തിൽ ഇരുമ്പിന്റെ കല്ലിൽ ആ ചുടുന്നെ

    • @suhailsuhailsuhail7568
      @suhailsuhailsuhail7568 5 років тому

      ഞങ്ങൾ നാളികേരം ഇട്ടു മണ്ണിന്റെ പത്തിരി ചട്ടിയിൽ ആണ് ചുടുന്നത്.. ചോറ് വെക്കുന്ന അരി തന്നെയാ യെടുക്കാറ്

  • @hussainhussain1615
    @hussainhussain1615 5 років тому +15

    ഉമ്മ ചെറുപ്പത്തിൽ എനിക്ക് ഈ രൂപത്തിലാണ് ഉണ്ടാക്കി തന്നത് മറക്കാൻ പറ്റാത്ത രുചിയാണ് കാലം മാറി അതോടെപ്പം പലഹാരവും പാചകരീതിയും മാറി അരിപ്പൊടിയും ഇലക്ട്രിക് സ്റ്റൗവും വന്നു അതോടെ പഴയ രുചിയുംപോയി പഴയത് എന്നും പഴയത് തന്നെ ,

    • @doublesus3740
      @doublesus3740 5 років тому +3

      താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ് എല്ലാം ഓർമകളിൽ മാത്രം 😢😢

    • @najeelas66
      @najeelas66 5 років тому

      😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪

  • @naflanachu360
    @naflanachu360 5 років тому +12

    എന്റെ വീട്ടിൽ ഒക്കെ അധികവും ഒറൊട്ടിയാണ് പതിവ് എത്ര കഴിച്ചാലും മതിയാവില്ല ഏതു കറിക്കും സൂപ്പർ ടൈസ്റ്റ our fav food 😍😍😍

  • @safeenasalusalu4165
    @safeenasalusalu4165 5 років тому +1

    thank you dear.. mump kazhichitulla ee palaharatheppatti ente Uppa kurach divasam mump kothiyode paranju..insha Allah ente uppayum ummayum adutha azhcha parishudha hajj karmam nirvahikkan povukayan.. inn ith undakki koduth avare njan njettikkum😊😊

  • @mohammedtp1643
    @mohammedtp1643 11 місяців тому

    Adipoli orotti അവതരണം വളരെ നന്നായിട്ടുണ്ട്.

  • @sulekhav8067
    @sulekhav8067 5 років тому +36

    കുരുക്കൾ അല്ല,കുമിള

  • @balkeesshameem8258
    @balkeesshameem8258 3 роки тому

    Puzhungalarikku pakaram Ponni ari use cheyyan patuoo

  • @shafeeqkunja
    @shafeeqkunja 5 років тому

    Njn ഈ അപ്പം പണ്ട് എന്റെ ഒരു relative ന്ടെ വീട്ടീന്ന് kazhichittund... pinne കഴിക്കാൻ പറ്റീട്ടില്ല.. ഇതിന്ടെ പേരും ariyooleynu. കണ്ടപ്പോ sandhosham തോന്നി... എന്തായാലും ട്രൈ ചെയ്ത് നോക്കട്ടെ...

  • @seenathseenath994
    @seenathseenath994 5 років тому +4

    Njangal kozhikkottukar ithil enna thadavoolaaa

  • @vijayap3914
    @vijayap3914 5 років тому +6

    Vellam thilakkumbol kuru ennalla kumila ennanu parayuka.

  • @zaaztech3129
    @zaaztech3129 5 років тому +4

    Njangal aripodi vetch cheyyarund,njangade naattil ithinu katti patthiri enna parayaru,ini ee reethiyil onnu cheythnokanam,ingalu kannurkkaaru oru sambavanu tto👍👍☺️✌🏻

  • @mahroofmahru9141
    @mahroofmahru9141 4 роки тому

    ഇങ്ങനെ മിക്സിയിൽ adichathinu shesham പച്ചരിപ്പൊടി use cheyyaaavo

  • @lolly2k178
    @lolly2k178 4 роки тому

    Njangal parathi pathil enn parayum.. Ithinte thick aayitulla tyre pathil aanu nammude main item..

  • @subaidarasheed3452
    @subaidarasheed3452 4 роки тому

    Choodu vellathil kuthirthu vekkendeth nammal fud undakkan use akunna rice aano

  • @ummerkutty2520
    @ummerkutty2520 4 роки тому

    ഇതിൽ തുടക്കത്തിലുള്ള വാക്ക് കേട്ടപ്പോൾ എനിക്ക് ചിരി വന്നു പോയി. കാരണം എൻ്റെ ഉമ്മ എന്നും പറയാറുള്ള വാക്കാണ്. അതായത് ഇവന് എത്ര തിന്നാലും മടുക്കാത്തതാണ് ഒറോട്ടി (പത്തിൽ) എന്നത്. കാരണം വീട്ടിൽ നാശ്ത്ത (രാവിലത്തെ ഭക്ഷണം) ഒന്നുകിൽ പുട്ട്, വെള്ള കലത്തപ്പം (മധുരമിടാത്ത കലത്തപ്പം) അല്ലെങ്കിൽ സാധാരണ ദോശയോ, മസാല ദോശയൊ, ഇഡ്ഡലിയൊ, പോളയൊ ഇതുപോലെ നാശ്ത്തക്ക് പറ്റിയ വിഭവങ്ങൾ ഇവയിലേതെങ്കിലും ഉണ്ടാക്കാറുണ്ടെങ്കിലും എല്ലാം ഇഷ്ടം ആണെങ്കിലും ചെറുപ്പത്തിൽ കൂടുതൽ കഴിക്കാറുള്ളത് ഒറോട്ടി (പത്തിൽ) ആണ്. അപ്പോൾ ചെറുപ്പത്തിൽ ഉമ്മ പറയും ഇത് പോലെ. " ഓന് എത്ര കഴിച്ചാലും മടുക്കാത്തതാണ് പത്തിൽ എന്നത് " 'അതാണ് ഇതിൻ്റെ തുടക്കത്തിൽ തന്നെ ഈ വാക്ക് തന്നെ മാഡവും പറഞ്ഞപ്പോൾ ചിരി വന്നത് .
    വീഡിയോയിൽ കാണിച്ചതു പോലെത്തന്നെയാണ് എൻ്റെ വീട്ടിലും പത്തിൽ ഉണ്ടാക്കുന്നതും അതിന് ശേഷമുള്ള കാര്യവും 100 % ok.

    • @Dianskannurkitchen18
      @Dianskannurkitchen18  4 роки тому

      😀😀 എല്ലാ വീട്ടിലും ഇതൊക്കെ തന്നെയാ അവസ്ഥ അല്ലേ.. 😜

    • @ummerkutty2520
      @ummerkutty2520 4 роки тому

      @@Dianskannurkitchen18 Yes, Mam

  • @maimoonatz4731
    @maimoonatz4731 5 років тому

    Idhin vendi njangal cheyunad nurukari/rationariyum kurach quality koodiya ariyum koode mixakiyad aanu.. morning adhine very hot waterl kudhirthit moodi vekum.. evening paste pole arach fridgil vekum..next day mng chudulu...aa pathil kanan thane monjanu..

  • @varshaprabhakar8572
    @varshaprabhakar8572 4 роки тому

    Njan inn undakki.. upp koodi poyi.. last uppidatha curry vach adjust cheythu

  • @sumiyasumiya1898
    @sumiyasumiya1898 5 років тому +1

    vellam koodiyadh kondaano aripodi cherthe??? plzz reply nhan arakkunund

  • @laibascreations1741
    @laibascreations1741 4 роки тому

    Njan undaaki noki .ath parathi edukumpol poti povunnu. Ari podi add cheyyunnath varuthath allae

  • @shafeeqfti
    @shafeeqfti 4 роки тому

    Amis podi use cheyunna video cheyyamo

  • @seenathmansoor1386
    @seenathmansoor1386 5 років тому +8

    നമ്മുടെ തലശേരി. ഒറൊട്ടി

  • @fathimaaboobacker2764
    @fathimaaboobacker2764 5 років тому +2

    Njangal oottupathil enna parauka .thenga palum pashu neyyum purattuka

  • @saleemashukoor6982
    @saleemashukoor6982 4 роки тому

    Palakad matta rice kond undakkAn pattumo

    • @Dianskannurkitchen18
      @Dianskannurkitchen18  4 роки тому

      അത് വച്ച് ഞങ്ങക്ക് സാദാരണ ചെയ്യാറില്ല..

  • @mrpoilan
    @mrpoilan 5 років тому +1

    Enik ishtai... 😍😍😍 njammale oroti... Ammeeel arakkenu

  • @azmiyanoorudheen9797
    @azmiyanoorudheen9797 3 роки тому

    Reshan Aryil cheyyan patto

  • @rafnishabasheer2334
    @rafnishabasheer2334 5 років тому

    Pacharipodi mix cheyd tight akiyal pathil hard avoole?

  • @jibijibin88
    @jibijibin88 5 років тому

    ithinu njangal paraya ottupathil ennanu , ithilum thickness undakum , tnk u 4 this vdo

  • @shabnaajmalnisham8497
    @shabnaajmalnisham8497 5 років тому

    Puttpodiyano alla pathiripodiyano use cheyyande??

  • @k.a.abdullatheefcoorglathe4549
    @k.a.abdullatheefcoorglathe4549 4 роки тому

    thank u soo much sister

  • @shefi_sha9533
    @shefi_sha9533 5 років тому

    Da ivide Dubail vannappo neiboursinod orootty nne chellumbo oore chellum athentheppanne. Pinne njn pathiri chellan thudagi. 😄Nammade orootty👌👌👌

  • @sabirarafeeque2456
    @sabirarafeeque2456 5 років тому

    Ehu rice anu use cheyyunne

  • @perfectsewandcraft7243
    @perfectsewandcraft7243 5 років тому

    Hotelil kittunna vathal ennu parayunna pathiriyude recipe idumo

  • @jijithak2754
    @jijithak2754 3 роки тому

    Kuruva ari aano edukkendath

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому

      അല്ല... അത്രേം വേവുള്ള അരി നന്നാവില്ല

  • @ashithashiyas2464
    @ashithashiyas2464 5 років тому +1

    Pathiripode use cheyyamo ari arachathinte koode pinne ithu venthukittan thamasamano soft undakumo please answer me

  • @anaumshereef4585
    @anaumshereef4585 4 роки тому +1

    Oru doubt ind ea orottiyum pathalum onnano??

  • @aminsubair9306
    @aminsubair9306 5 років тому

    Mannu kondulla pathil kallu use chyyuga super tastayirikm

    • @zaibaas9675
      @zaibaas9675 5 років тому +1

      Angane onn cheydh nok..ningale orotti maari nilkum

  • @rinurichu2992
    @rinurichu2992 5 років тому

    Choru vekkunna ariyaano use cheyyendafh

  • @noushidanoushi655
    @noushidanoushi655 5 років тому

    Njan vadakara anu.
    ithin njgal dayar pathil enn paraum chorinte race kuthirthit arachu anu ith undakaaa...

    • @noushidanoushi655
      @noushidanoushi655 5 років тому

      Aa supper anu aripodi mix akiyal thuniude avashiyam ila allea poliyaa

  • @greeshmabiju1612
    @greeshmabiju1612 5 років тому

    Oru evng 4.00 nu undakkananenki mng ari kuthirtha mathiyo

  • @mahroofmahru9141
    @mahroofmahru9141 4 роки тому

    ബസ്മതി റൈസ് use cheyyaan പറ്റുമോ
    പ്ലസ് reply

    • @Dianskannurkitchen18
      @Dianskannurkitchen18  4 роки тому

      Illa

    • @abdulmajeed3364
      @abdulmajeed3364 4 роки тому

      Mahroof mahru. കുറക്കണ്ട ബസ്മതി റൈസ് ഇത്തിരി നേരിയറി ബദാം മുന്തിരി ഒക്കെ ചേർത്തോ 😀😀😀 rich ആണല്ലേ 🤪

    • @mahroofmahru9141
      @mahroofmahru9141 4 роки тому

      abdul majeed aakkiyathaano

    • @mahroofmahru9141
      @mahroofmahru9141 4 роки тому

      abdul majeed sugallle

  • @DuaLittle
    @DuaLittle 5 років тому

    Cooked rice vech cheythude???

  • @shaheena7203
    @shaheena7203 3 роки тому

    Ration rice pattumoo

  • @Kannurvala
    @Kannurvala 5 років тому +10

    പത്തല് തേങ്ങാപാലിൽ മുക്കി മുട്ടക്കറിയും കൂട്ടി തിന്നാൽ പത്തല് തീരുന്നത് അറിയില്ല

  • @cmalif7121
    @cmalif7121 5 років тому +1

    എന്തോ എനിക്കിത് അത്ര പിടിച്ചിട്ടില്ല
    എന്തായാലും നിങ്ങൾക്ക് നിങ്ങടെ രുചി
    എനിക്ക് എന്റെ രുചി
    لكم دينكم
    ولي ديني

  • @misbasaleem7037
    @misbasaleem7037 3 роки тому

    Eth are anu edukkendath??

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому

      വേവ് കുറഞ്ഞ പുഴുക്കലരി 🥰

  • @stitchingworldbyraseena
    @stitchingworldbyraseena 5 років тому +1

    അരിപൊടി കൊണ്ട് ചെയ്തൂടെ ???

  • @maksachumaaya1471
    @maksachumaaya1471 4 роки тому

    അരിപൊടി വറുത്തതാണോ അതോ പച്ചപ്പൊടിയാണോ ചേർക്കേണ്ടത്

  • @snehamanikandan9730
    @snehamanikandan9730 3 роки тому

    ithunammude kaipatthiri alle

  • @shameemashami5203
    @shameemashami5203 5 років тому

    Njangale nattil tayar pathirinna parayuka

  • @maksachumaaya1471
    @maksachumaaya1471 4 роки тому

    തുണി കൊണ്ടാണോ പ്രെസ്സ് ചെയ്യേണ്ടത്..... ചട്ടകം ഉപയോഗിച്ചൂടെ???

  • @nichunoura9130
    @nichunoura9130 5 років тому

    Ari tate aanelum arippodi must aano

    • @Dianskannurkitchen18
      @Dianskannurkitchen18  5 років тому

      Arippodi illathe undakkunnathaa nallath.... nirbandham aanel cherkkam athre ullu

  • @navass6327
    @navass6327 5 років тому +1

    Kiduuu😍😍😍
    കുത്തരി(red) ഉപയോഗിക്കാമോ?

    • @navass6327
      @navass6327 5 років тому

      ഒട്ടും വേവില്ലാത്ത കുത്തരിയാടാ, വീട്ടിൽ ഉണ്ടാക്കിയ കുറുവ അരിയാ.
      അല്ലെങ്കിൽ വേണ്ട, പച്ചരി ഉപയോഗിച്ചുടെ 😗

  • @amanmuhammed6255
    @amanmuhammed6255 5 років тому +3

    E photoyil kanunna orotiyalla oroti.sherikulla oroti kananamenkil thalasseryk va.avduthukaarude otil chutedutha oroti😋yummy

    • @Dianskannurkitchen18
      @Dianskannurkitchen18  5 років тому +1

      Njangalde areayil okkr orotty inganeyaa undakkaru... irumbinte kallil.. 😍

  • @Suminasumi-v5v
    @Suminasumi-v5v 5 років тому

    Wet grinderil cheyyunna reethi onnu kanikkamo 🙏🏻

    • @Dianskannurkitchen18
      @Dianskannurkitchen18  5 років тому

      Wet grinderil aanel athikam vellam cherkkathe nannayi aracheduthal mathi... pinne podiyonnum koottendi varilla.. vere difference onnula

  • @rashinanizar5291
    @rashinanizar5291 5 років тому

    Ente uppante veed mtnr aan. Avde poyaal indaaki tharunna fvrt item aan orotti yummu

  • @ramyaramya780
    @ramyaramya780 4 роки тому

    chechi nalla avatharanam...good recipie

  • @കള്ളൻപവിത്രൻ-ഠ3യ

    OROTTI ♥️♥️ i remember tye days in iritty and riyanath itha and rehmath itha making this for us at our home♥️♥️

  • @fitfoodlabbyrizwana9732
    @fitfoodlabbyrizwana9732 5 років тому +1

    Tayar pathiri enna ithin ente frnzokke parayarullath 😊nannayittund,👍

  • @aachi8514
    @aachi8514 5 років тому +3

    ഒറോട്ടിയും ബീഫ് കറിയും 😋😋😋 my fvrt

  • @fathimamahad5442
    @fathimamahad5442 4 роки тому

    Ponni rice patooo.. pls reply

  • @sherinantony5771
    @sherinantony5771 3 роки тому

    Ithu undakanu oru alle nirthanamlo

  • @marshidaka2151
    @marshidaka2151 5 років тому

    Nailinitta mailanji super..... pattumenkil athonn paranju tharane

  • @anjushah5807
    @anjushah5807 5 років тому

    Pathiripodi kondu orotty aakkanavumo pls rply

  • @shameemasalim9503
    @shameemasalim9503 5 років тому

    Place

  • @jubiriya6737
    @jubiriya6737 5 років тому +1

    new subscriber aanuto.....thank u itha....

  • @luckygaming6605
    @luckygaming6605 3 роки тому

    എനിക്ക് ഇത് പെരുത്ത് ഇഷ്ട്ടായി 😍❤️💯✅️

  • @SpotlessmalayaliChannel
    @SpotlessmalayaliChannel 4 роки тому

    Press use cheyyan patille

  • @aymanfaizal7682
    @aymanfaizal7682 5 років тому

    idh thalassery knnur idhilum neriya pathila,baaki oke same thne bt pathil valare neriyadha pina soft aripodiya best

  • @minuea6273
    @minuea6273 5 років тому +1

    Thrissurkarum undakarunde njangal thengayum cherkum enitu thenga paalil muki kazhikum

  • @hadiayshu7569
    @hadiayshu7569 5 років тому

    Ingal ഏത് puzhungalari aanu use cheythe.

  • @farsanayousaf8029
    @farsanayousaf8029 5 років тому

    Eeth ariyane use cheyynnne?

  • @sherinpv115
    @sherinpv115 5 років тому

    Ithum ithal orottyum same ano???

  • @nasheeda9858
    @nasheeda9858 4 роки тому

    Edu rice use cheyyunnad?

  • @lamimuhammad1392
    @lamimuhammad1392 5 років тому

    Nmmale pathal inganeyalla
    Grinderil arachatha podiyonnum cherkilla
    Ath ithinekkalum testa
    Chuttapad thenga palilokke mukkiyedukkum👌😋

    • @homeh360
      @homeh360 5 років тому +1

      Nammade orotti... Ath oru oronhonhara tastan... Pathiri Athinte aduth polum ethilla

    • @homeh360
      @homeh360 5 років тому

      @@Dianskannurkitchen18 kurachoode thickness kurakam

    • @homeh360
      @homeh360 5 років тому

      @@Dianskannurkitchen18 nammude kannur style old orupad und... Athoke poratte... And thanks for preapire orotti

    • @homeh360
      @homeh360 5 років тому

      @@Dianskannurkitchen18 Ramadan special poratte in old

  • @mahroofmahru9141
    @mahroofmahru9141 4 роки тому

    Naattil kannur evideyaaa

  • @Saniathefollower
    @Saniathefollower 4 роки тому

    Kannur Kari...njnum oraotti ...my.fvrt

  • @Sewme-td1ye
    @Sewme-td1ye 5 років тому +3

    nice...😍ith tyre pathiriyalle...

  • @AbdulRasheed-us9mc
    @AbdulRasheed-us9mc 4 роки тому

    Pachari alle

  • @radharamankutty1847
    @radharamankutty1847 5 років тому

    Good presentation try cheyam

  • @Jasnaskitchen
    @Jasnaskitchen 5 років тому

    Super...nammal kozhikottukrum undakkarunde😀

  • @UMERSAALI
    @UMERSAALI 5 років тому +1

    അള്ളൊ... ഞമ്മളെ സ്വന്തം ഒറോട്ടി..😍

  • @sumiyasumiya1898
    @sumiyasumiya1898 5 років тому +1

    New subscriber. orotti search cheydh nadakkukayayirunnu .Thanks

  • @safeerajasar7969
    @safeerajasar7969 5 років тому

    Mattannuril evdeya

  • @devanandhnv9960
    @devanandhnv9960 5 років тому

    ചേച്ചീ.. ഞാനും കണ്ണൂർ ആണ്.. ഇപ്പൊ ചെന്നൈ ആണുള്ളത്.. ചേച്ചീടെ no ഒന്ന് കിട്ടുമോ.. കുറച്ചു ഡൌട്ട് ചോദിക്കാനാ.. plss

  • @arjun1viswan
    @arjun1viswan 4 роки тому +1

    Adipoly

  • @zahrabicovers1785
    @zahrabicovers1785 4 роки тому

    Matta ari okke pattuoo

  • @shajirathaji8539
    @shajirathaji8539 5 років тому

    zhan oru kannoorukariyanu. but enikk sarikkum ariyillayirunnu .eni nokkatte

  • @mahroofmahru9141
    @mahroofmahru9141 4 роки тому

    കുറുവ ari use cheyyaavumo

    • @Dianskannurkitchen18
      @Dianskannurkitchen18  4 роки тому

      Ath vachu njan cheyyarilla... chilapo softness kurayum 😍

    • @rahanarahana4494
      @rahanarahana4494 4 роки тому

      @@Dianskannurkitchen18 ഇല്ല നല്ലോണം നന്നാവും ഞാൻ ട്രൈ ചെയ്തതാണ്

  • @mariyasalam5072
    @mariyasalam5072 5 років тому

    Jhangal ethra undakkiyalum shariyavunnilla
    Practice venamalle
    Tyre pathal alle

    • @mariyasalam5072
      @mariyasalam5072 5 років тому

      Puzhungalari nannayi arayanjittayirikkum
      Thuniyil ozhich adiyil paper virichan vellamillathakkunnath
      Ini thilacha vellamozhich arachunokkanam enikk nalla ishtaman

    • @mariyasalam5072
      @mariyasalam5072 5 років тому

      @@Dianskannurkitchen18 ok thank you

  • @shimsquizworld6791
    @shimsquizworld6791 5 років тому

    Matta rice use cheyyamo?

  • @maksachumaaya1471
    @maksachumaaya1471 4 роки тому

    ഇതിന്റെ ഉൾ വശം നന്നായി വേകുമോ

  • @niyanninu3942
    @niyanninu3942 5 років тому +5

    ഞാൻ ആദ്യായിട്ട ഇത് കാണുന്നത് എന്തായാലും try cheyum

  • @beenaknair4666
    @beenaknair4666 5 років тому

    ഞാൻ ഇന്നു ഉണ്ടാക്കി സൂപ്പർ.

  • @jamsheerajamsheera610
    @jamsheerajamsheera610 5 років тому +7

    Namma kannurkarude pathil ☺️☺️

  • @GopalGopal-uq6gf
    @GopalGopal-uq6gf 3 роки тому

    Super

  • @shablashebi7360
    @shablashebi7360 4 роки тому

    Rice eathaa??? Pacharii anoo

    • @Dianskannurkitchen18
      @Dianskannurkitchen18  4 роки тому

      പച്ചരിയല്ല.. സാധാരണ ചോറ് വയ്ക്കുന്ന അരി.. അധികം വേവ് ഇല്ലാത്തതാണ് നല്ലത്..

  • @shameemasalim9503
    @shameemasalim9503 5 років тому

    Your kannur

  • @saleenamuneer4161
    @saleenamuneer4161 3 роки тому +1

    Nice

  • @riyasrichubathool2812
    @riyasrichubathool2812 5 років тому

    Ninte veed evdeya