Angamali Diaries | Superhit Malayalam Movie Scene | അങ്കമാലി ഡയറീസ് മലയാളം മൂവി സീൻ

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 104

  • @becareful-x7t
    @becareful-x7t 4 місяці тому +620

    ആ സാധനം കറിവെച്ച് തിന്നു😂 സാധനം തീർന്നു😢😂

    • @jimilmaanaaden1061
      @jimilmaanaaden1061 4 місяці тому +21

      സാധനം❌ സാനം✅

    • @prasanth7120
      @prasanth7120 4 місяці тому +12

      Thrissur

    • @becareful-x7t
      @becareful-x7t 4 місяці тому

      ​@jimi മലയാളം ഡിഷ്ണറി നോക്കുക... അർത്ഥമില്ലാത്ത ഒരു വാക്കാണ് ...സാനം😂lmaanaaden1061

    • @becareful-x7t
      @becareful-x7t 4 місяці тому +1

      ​@@jimilmaanaaden1061

      സാനം... അതൊരു അർത്ഥമില്ലാത്ത
      വാചകമാണ്
      സാധനം എന്ന് പറഞ്ഞാൽ മലയാളം ഡിക്ഷണറിയിൽ ഉണ്ട് ഞാൻ ഒറ്റപ്പാലം ആണ്😂...ധ.... സൈലൻറ് ആണ്
      എഴുതുമ്പോൾ., ധ.... എഴുതണം... പറയുമ്പോൾ കാണില്ല😂

    • @augustine76
      @augustine76 4 місяці тому +9

      ​@@becareful-x7tസാനം.... അർത്ഥമില്ലാത്ത വാചകമല്ല. അതൊരു വാക്കാണ്. 😂

  • @tempfrag380
    @tempfrag380 4 місяці тому +372

    പുള്ളിക്ക്‌ അഭിനയിക്കേണ്ടി വന്നില്ല 🌝 ജീവിച്ചു കാണിച്ചു കൊടുത്തു 😹🤌

  • @renjithmathewpsc
    @renjithmathewpsc 4 місяці тому +138

    മന്ദകനി എന്ന മൂവി ഫുള്ള് ഇങ്ങേരു ആണ് കൊണ്ട് പോകുന്നത് ❤️

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 4 місяці тому +252

    ഇങ്ങേര് എല്ലാ പടത്തിലും അടിപൊളി ആണ് 😂😂

    • @augustinmaria8268
      @augustinmaria8268 4 місяці тому +6

      Vineeth puthanpeedika 😅

    • @oruthalaraavanan
      @oruthalaraavanan 3 місяці тому +1

      റിയലിസ്റ്റിക്

    • @rishanrobert
      @rishanrobert 3 місяці тому +4

      മന്ദാകിനിയിൽ അളിയൻ സൂപ്പർ ആണ് 😊😊

  • @Nation89902
    @Nation89902 4 місяці тому +124

    ഇത് കൈപ്പുഴ കുഞ്ഞപ്പൻ....അല്ലേ....😅

  • @abhishekybz9708
    @abhishekybz9708 4 місяці тому +136

    കാടൻ ബെന്നി 🔥

    • @anandhuprakash146
      @anandhuprakash146 3 місяці тому +1

      Real life character aanu bro .an he owned 4 buses in angamaly chalakudy route but he's no more now 😢

    • @Bibobabiii
      @Bibobabiii 3 місяці тому

      ​@@anandhuprakash146why is he dead???

    • @melvin8321
      @melvin8321 2 місяці тому

      ​@@anandhuprakash146എപ്പോ 🙄

    • @lijomonne9894
      @lijomonne9894 2 місяці тому

      Onn poyede fak ​@@anandhuprakash146

    • @emmanueljoshy8354
      @emmanueljoshy8354 Місяць тому

      ​@@anandhuprakash146 ഗാര്‍ഡ് ബെന്നി എന്നല്ലേ ശരിക്കും പേര്

  • @P19-h8f
    @P19-h8f 3 місяці тому +7

    One of the best authentic movies ever made in our state❤

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 4 місяці тому +28

    Guard ബെന്നി ചേട്ടൻ ജീവിച്ചിരുന്നെങ്കിൽ ലിജോ ഈ പരിപാടിക്ക് മുതിരില്ലായിരുന്നു... അങ്കമാലി ബസ് സ്റ്റാൻഡിൽ പോയാൽ ഇപ്പോഴും കാണാം മാതാ ഡിലൈക്സ് ബസ്

    • @anandhurameshan7815
      @anandhurameshan7815 Місяць тому +1

      But y? Explain pls

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Місяць тому +1

      @anandhurameshan7815 Because he was the don of Angamaly in 2000s... His death was in 2006.

  • @DinkiriVava
    @DinkiriVava 4 місяці тому +61

    4:00 ഒറ്റ സീൻ ക്യാമിയോ ചെയ്യാൻ വേണ്ടി ഫഹദ് ഫാസിൽ ചെയ്ത് ബോഡി ട്രാൻസ്ഫോർമേഷൻ ഇന്ത്യൻ സിനിമയിൽ വേറാരും ചെയ്തിട്ടില്ല! 🔥

    • @Pink_Floyd_Forever
      @Pink_Floyd_Forever 4 місяці тому +5

      😂

    • @Antham_Kammi
      @Antham_Kammi 4 місяці тому +15

      ഉള്ളൊഴുക്കിൽ ഈ ബോഡി വച്ചിട്ട് ഫഹദിൻ്റെ എക്സ്റ്റൻഡഡ് കാമിയോ ഉണ്ട്😂

    • @VishakGopi-rg9uw
      @VishakGopi-rg9uw 3 місяці тому

      ​@@Antham_Kammi🤣🤣

  • @outlinekerala6109
    @outlinekerala6109 4 місяці тому +113

    റിബണ്‍ മുറിച്ച് ഉത്ഘാടനം ചെയ്യാനാനോ വീഡിയോയുടെ നടുക്കൂടെ വലിച്ച് കെട്ടിയിരികുന്നത്

  • @PrajeeshRajan-l4i
    @PrajeeshRajan-l4i 4 місяці тому +11

    സ്വകാര്യവാണം അവിടെഇരുന്നോട്ടെ കാണിക്കണ്ട😅😂💥

  • @SivSow
    @SivSow 4 місяці тому +17

    Tata 1210 lorry kalude nira kaanan thanne oru eduppaanu..
    Thrissur poorathinu aana nirannu nikkana pole ❤❤

  • @mathewantonyntantony503
    @mathewantonyntantony503 2 місяці тому +4

    Kadanbenny super actor❤❤

  • @daneyraju8433
    @daneyraju8433 2 місяці тому +5

    3:47...mole shyju enn vilichathinte meaning manasilaayi

  • @wherecreations2354
    @wherecreations2354 3 місяці тому +3

    Mandakini...kidu performance ❤❤❤

  • @salim.p7894
    @salim.p7894 4 місяці тому +20

    Happy independence day 🎉

  • @manuayyappan3114
    @manuayyappan3114 4 місяці тому +13

    Evidennadaaa ee shavathinadikana spray kittiye😁😄

  • @Suhaib40747
    @Suhaib40747 4 місяці тому +9

    Ntha molee shaijuu😂😂

  • @Joel_Jose_
    @Joel_Jose_ 4 місяці тому +2

    Appo sheri Happy new year⚡️⚡️

  • @nisampalakkad
    @nisampalakkad 2 місяці тому +3

    🤣🤣🤣വല്ലാത്ത സാധനം

  • @saneeshkumar7037
    @saneeshkumar7037 3 місяці тому +1

    ഒരൊന്നൊന്നര പടം. 🔥

  • @abijithp92
    @abijithp92 4 місяці тому +6

    1:04 പുള്ളി എന്താ പറയുന്നത്?
    ' ഞാൻ മൂക്കത്തിൽ ഉള്ളതാണെന്ന് അവന്മാർക്ക് അറിയാന്നോ?'

    • @raash133
      @raash133 4 місяці тому +1

      mookkannur ennanu....angamaliyile oru place

    • @abijithp92
      @abijithp92 4 місяці тому

      @@raash133 ok 👍

    • @steevojoy1996
      @steevojoy1996 4 місяці тому +2

      പെപെ ന്റെ നാടാ ആണ് മുക്കനൂർ... ഹൈവേ അങ്കമാലി എത്തുന്നതിനു മുന്നേ തൃശ്ശൂരിൽ നിന്ന് വരുമ്പോൾ കരിയാംപറമ്പ് എന്നൊരു സ്ഥലമുണ്ട് ആ കരിയമ്പറമ്പ് സിഗനൈറ്റിൽ നിന്നും ലെഫ്റ്റിലോട്ട് പോകുമ്പോൾ ഉള്ള ഒരു സ്ഥലമാണ് മൂക്കുനൂർ സ്ഥലമാണ്

    • @Project-m1k
      @Project-m1k 3 місяці тому

      മൂക്കന്നൂർ . അങ്കമാലിയ്ക്ക് അടുത്തുള്ള സ്ഥലം.

  • @Dinson.antony
    @Dinson.antony 4 місяці тому +12

    Ithu njangade thrissur slangalle...😂😂😂😂

  • @SalamSalam-yo2tt
    @SalamSalam-yo2tt 4 місяці тому +5

    ഇയാൾ ഇത്രയും കാലം എവിടെ ആയിരുന്നു 😂😂

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 4 місяці тому +2

    ഇപ്പോൾ കാണുമ്പോൾ ഫുൾ കോമഡി 😄😄😄

  • @JBNfun
    @JBNfun 4 місяці тому

    സാനം തീർന്നു😂😂❤

  • @manikandankv6021
    @manikandankv6021 3 місяці тому +1

    ഉണ്ണി അളിയൻ...... 🔥🔥🔥

  • @Batmanstruggles
    @Batmanstruggles 2 місяці тому +6

    മലമ്പാമ്പ്, മുതല ഇതിനെയൊക്കെ തിന്നാൻ അവസരം വേണം വിദേശത്തു ഇതൊക്കെ തിന്നാൻ കിട്ടും 😂

  • @IdeaInfuse
    @IdeaInfuse 4 місяці тому +2

    Happy new year 🎉🎉🎉

  • @psynik462
    @psynik462 2 місяці тому +1

    Entha mole shaijuu😂

  • @antonyfrancis4415
    @antonyfrancis4415 10 годин тому

    Oru pachirkali eduthwe oru vali😂😂😂😂

  • @saleemmohammed1952
    @saleemmohammed1952 14 днів тому

    Sadanam kari vechi theerndu Sadanam theerdu😂😂😂

  • @anandhuprakash146
    @anandhuprakash146 3 місяці тому +2

    Kaadan benny❤ jeevichurinna character near my home ..

  • @kukufmofficial5460
    @kukufmofficial5460 3 місяці тому +1

    Police* ithippo njn kari vachu kazhikkan chodhicha poleyayallo 😅😅😅

  • @miragelife7594
    @miragelife7594 4 місяці тому +1

    Happy newyeara athinu ith october alle ith😂

  • @pratheesha.c8094
    @pratheesha.c8094 4 місяці тому

    നല്ല പടം 👌

  • @roshinslive
    @roshinslive 3 місяці тому

    Moothramozhichitu kootukaarente shirtil 😂

  • @SSgobtc
    @SSgobtc 4 місяці тому +7

    Type casting 😢

  • @Manavalan_and_sons
    @Manavalan_and_sons 22 дні тому

    ഒരു 🥃 ചെറുതോഴിച്ചെടാ 😀

  • @axnsmanchu
    @axnsmanchu 4 місяці тому +1

    Happy birthday 🎉🎉🎉🎉

  • @ss-uw8ev
    @ss-uw8ev 4 місяці тому +1

    Hi bro

  • @rovingwithrashi
    @rovingwithrashi Місяць тому

    അതൊരു ഓളത്തിന് പറഞ്ഞതല്ലെടാ.. ഒന്ന് പോയെടാ അവിടന്ന്..😂😂

  • @elizabethjoseph1463
    @elizabethjoseph1463 2 місяці тому +1

    Sanam theernnu 😂

  • @nandakumarr9160
    @nandakumarr9160 4 місяці тому

    Benny Chettan real name

  • @arshytb
    @arshytb 3 місяці тому

    Chineaneaa😂

  • @Clockwise-ll6fz
    @Clockwise-ll6fz 4 місяці тому +3

    benny oru vaanam thanne

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ 2 місяці тому

    പെർള 😆

  • @timetothink8939
    @timetothink8939 4 місяці тому +3

    Unni aliyan

  • @anoopkv3548
    @anoopkv3548 2 місяці тому

    😄

  • @vineeshbennyyohannan5144
    @vineeshbennyyohannan5144 3 місяці тому

    ഉണ്ണി അളിയൻ

  • @SanuThengingalgeever
    @SanuThengingalgeever 17 днів тому

    Cheruth ozhicheda

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 3 місяці тому

    😂😂

  • @VarunMohanMambully
    @VarunMohanMambully 4 місяці тому +1

    saanam theernu!!!!!!!!!!!

  • @anandhuprakash146
    @anandhuprakash146 3 місяці тому +2

    Kaadan benny .aarum aryaatha story.. owner of 4 buses in angamaly chalakudy route

  • @mnpu4499
    @mnpu4499 4 місяці тому +1

    അബുസാറല്ലേ 😄

  • @anandhuprakash146
    @anandhuprakash146 3 місяці тому +2

    Kaad benny...original charachter enik nearityi aryarnu achantae frn aarnu veetil varanundu

  • @AdhamAyzal-p7x
    @AdhamAyzal-p7x 4 місяці тому +2

    ഒരു മലം പാമ്പിനെ ഇഊമ്പിയത്തിന് ആണ് ഇത്രെയും വലിയ ഷോ

    • @Cargolinks303
      @Cargolinks303 Місяць тому +2

      Nikkar salmante king of kotham aanel kollam alle

  • @mineshpthomas8720
    @mineshpthomas8720 3 місяці тому

    😂😂