Omane nee oromal bavageethamo karaoke with lyrics The first karaoke on YouTube

Поділитися
Вставка
  • Опубліковано 17 лис 2017

КОМЕНТАРІ • 90

  • @sureshbabu6334
    @sureshbabu6334 9 місяців тому +7

    ഇത്ര നാളും വേറൊരു കരാവൊക്കെ യിൽ വളരെ സ്പീഡിൽ ആണ് പാടിയിരുന്നത്... ഇതു കറക്റ്റ് സ്പീഡിൽ മനോഹരമായി നിങ്ങൾ ചെയ്തു... റെക്കോർഡ് ക്വാളിറ്റി....Super... 🥰🙏

    • @gokuldasgokuldas1863
      @gokuldasgokuldas1863 Місяць тому

      വേറേ കരോക്കയിൽ ലാസ്റ്റ് ഭാഗം ഒക്കെ ദാസേട്ടൻ്റശബ്ദം ഉണ്ടായിരുന്നു.രണ്ട് ചാനൽ മാറി മാറി റിഥം ഉള്ളതായിരുന്നു ആ കരോക്കേ .ഇത് സൂപ്പർ

  • @RajeshKumar-hf7ur
    @RajeshKumar-hf7ur 2 роки тому +4

    ഒരുപാട് നന്ദി. സൂപ്പർ കരോക്കെ. ഇനിയും ഇതുപോലെ നല്ല കരോക്കെ പ്രതീക്ഷിക്കുന്നു

  • @RejiP.K-e6p
    @RejiP.K-e6p 3 дні тому

    സൂപ്പർ ഒന്നും പറയാനില്ല എല്ലാ വരികളും ട്യൂൺ എല്ലാം കറക്റ്റാണ് ഇതു ഇത്രയും നല്ല രീതിയിൽ തയ്യാറാക്കിയതിനു ഒരുപാട് നന്ദി അറിയിക്കുന്നു ഇതിൽ പ്രേവർത്തിച്ച എല്ലാ സംഗീതർക്കും😊ഒരുപാടൊരുപാട് നന്ദി സ്നേഹം അറിയിക്കുന്നു പിന്നെ ഒരു റിക്യുസ്റ്റ് ഒരു വർഷം ഒരു മാസം ചിത്രം
    ഇനിയെന്റെ ഓമലിനയ് ഒരു ഗീതം അതിന്റ കരോക്കെ ഒന്ന് ഇടാമോ
    സ്നേഹപൂർവ്വം കാത്തിരിക്കുന്നു 👍

  • @muralivijay1470
    @muralivijay1470 Рік тому +2

    എങ്ങിനെയാണ് നന്ദി പറയേണ്ടത്.... ഒരുപാട് ഒരുപാട് നന്ദി. എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്...

  • @user-sl8cu6jy6v
    @user-sl8cu6jy6v 6 днів тому

    👍👍👍കിടു

  • @Pradeepkumar-dk9pr
    @Pradeepkumar-dk9pr Місяць тому +1

    ഒന്നും പറയാനില്ല....karaoke track കളിൽ.. താങ്കളുടേത്....മുൻപന്തിയിൽ.... നിൽക്കുന്നു.... ഇനിയും നല്ലതും...വേറിട്ടത്തുമായ ഗാന ട്രാക്ക്കുകൾ ഉണ്ടാക്കാൻ സാധിക്കട്ടെ.... എന്ന് ആശംസിക്കുന്നു...❤🌹👍

  • @AnilKumar-bn1dd
    @AnilKumar-bn1dd Рік тому

    സത്യത്തിൽ ഈ പാട്ട് ഇപ്പോഴാണ് എനിക്ക് youtubeൽ കേൾക്കാൻ സാധിച്ചത് വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @rajeevanrajeev2047
    @rajeevanrajeev2047 8 місяців тому +1

    വൗ supper

  • @radhakrishnank2874
    @radhakrishnank2874 2 місяці тому

    Valare nalla karoake

  • @nshajinshaji8335
    @nshajinshaji8335 5 років тому +2

    നന്ദി സുഹൃത്തേ ഈ ഗാനത്തിന്റെ perfect ആയ ഒരു കരോക്കെ ട്രാക്ക് അന്വേഷിക്കുകയായിരുന്നു

  • @prakashhosdurg1300
    @prakashhosdurg1300 4 роки тому +1

    Nice karoke congrstulations

  • @sreekumarbalan9360
    @sreekumarbalan9360 4 роки тому +2

    അഭിനന്ദനങ്ങൾ.ഇനിയും ഇത്തരത്തിൽ നല്ല സ്രഷ്ടികൾ പ്രതീക്ഷിക്കുന്നു

  • @t.bomanakuttan9613
    @t.bomanakuttan9613 10 місяців тому

    വളരെ വളരെ നന്ദിയുണ്ട് ഈ ഗാനം തന്നതിന് നല്ല ക്ലാരിറ്റിയിൽ

  • @raghunathyoganilayam8444
    @raghunathyoganilayam8444 2 місяці тому

    വളരെ നന്നായി ചെയ്തു, clear sound ആണ്..... ഇനിയും ഇതുപോലുള്ള ക്വാളിറ്റി കരോകെ songs പ്രതീക്ഷിക്കുന്നു.

  • @artmakinghub7123
    @artmakinghub7123 Рік тому

    നല്ല പാട്ടുകളുടെ കരോക്കെ തന്നു കൊണ്ടിരിക്കുന്ന സുഹൃത്തേ 🥰🥰🥰🥰🥰

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 Місяць тому

    Great..❤

  • @user-mq2wr4ys2i
    @user-mq2wr4ys2i 5 місяців тому

    Super

  • @lalendranlalendran7715
    @lalendranlalendran7715 Рік тому

    ഈ ഗാന മ്യൂസിയ്കൊള്ളാം നല്ല രിതിയിൽ കാഴ്ച വച്ചു ഇനിയും ഇത്തരത്തിൽ നല്ല ഗാന മ്യൂസിക്കുകൾ ഉണ്ട വെട്ടെ ! അഭിനന്തനങ്ൾ

  • @baburajan.k.a2137
    @baburajan.k.a2137 Рік тому

    നല്ല കരോക്കെ നന്നായി ചെയ്തു ഒരു പാട് അഭിനന്ദനങ്ങൾ.

  • @premetta
    @premetta 6 місяців тому

    Super ❤

  • @kannanvt6078
    @kannanvt6078 6 місяців тому

    In Love❤

  • @raghunathk292
    @raghunathk292 Рік тому

    സൂപ്പർ കരോക്കെ, വളരെ ഇഷ്ടായി

  • @praveens.v.9458
    @praveens.v.9458 2 роки тому

    Hamza shameer good quality your all work

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Місяць тому

    പ്രിയ സഹോദര
    വളെരെ നന്ദി

  • @surajkannan9442
    @surajkannan9442 4 роки тому

    നല്ലൊരു കരോക്കെ... അഭിനന്ദനങ്ങൾ.

  • @SreeragSanthosh
    @SreeragSanthosh 2 роки тому

    Very good karaoke track ....Thank you dear

  • @sarangi941
    @sarangi941 Рік тому

    Super
    Thank you so much for this karoake

  • @nishanthkani711
    @nishanthkani711 9 місяців тому

    Great 👏👏👏. So comfortable track .

  • @shajithputhur5737
    @shajithputhur5737 4 роки тому

    Thanks for this Lovely Song:,,,,,,,,

  • @gireeshkk3112
    @gireeshkk3112 6 місяців тому

    നല്ല രീതിയിൽ കരാക്കേ ഇട്ടതിന് വളരെ നന്ദി.

  • @rajeeshkk7176
    @rajeeshkk7176 2 роки тому +1

    Valare Santhosham🙏🙏🙏🙏🙏🙏

  • @sheelamathaithankyousir9379

    Suuuper karoke.thanks a lot 💕👍

  • @vijayakariyappa8853
    @vijayakariyappa8853 Рік тому

    Super karoke brother
    👏👏👏👏👏👍🏻

  • @kuttykrishnan2883
    @kuttykrishnan2883 4 роки тому +1

    Appreciate your time and dedication brother

  • @yuhabanimator
    @yuhabanimator Рік тому

    Loved it ❤

  • @rameshanbb1248
    @rameshanbb1248 7 місяців тому

    Dear hamsa shameer❤❤❤❤❤❤❤❤❤😂❤

  • @madhusoodanan57-yx4lx
    @madhusoodanan57-yx4lx 7 місяців тому

    വളരെ നല്ല ട്രാക്ക് 👌

  • @navaspppp7066
    @navaspppp7066 9 місяців тому

    Super bro thanks

  • @urvashitheaters2.015
    @urvashitheaters2.015 5 років тому

    Valare nandi. Mikacha karoke

  • @raghunathk292
    @raghunathk292 Рік тому

    തീയിലുരുക്കി എന്ന ഗാനത്തിൻ്റെ ട്രാക്ക് വേണാ യി രു ന്നു

  • @sharuntube
    @sharuntube 5 років тому

    Thank you brother..👌👌

  • @sreenathp1673
    @sreenathp1673 11 місяців тому

    Very good karoke

  • @sudhisabi1487
    @sudhisabi1487 2 роки тому

    Super song

  • @bijuvaradhanambiju5944
    @bijuvaradhanambiju5944 2 місяці тому

    👌❤️

  • @kunjumont4290
    @kunjumont4290 11 місяців тому

    Chandra kiranathin chandanamunnum. Pleece karoke

  • @VinodVinod-vc8qc
    @VinodVinod-vc8qc 2 роки тому +1

    Aha aha

  • @AnishThomas-hf8ns
    @AnishThomas-hf8ns Місяць тому

    👍👍

  • @thambyvarkey8307
    @thambyvarkey8307 10 місяців тому

    👍 നന്നായിട്ടുണ്ട്

  • @khajakhaja6464
    @khajakhaja6464 6 місяців тому

    സൂപ്പർ song കരോക്കെ സൂപ്പർ നല്ല ക്ലാരറ്റി ഉണ്ട് 👍👍
    സന്ത്യതന്നമ്പലത്തിൽ കുങ്കുമ പൂ തറയിൽ ഈ സോങ്ങിന്റെ കരോക്കെ ഒന്ന് വിടുമോ...

  • @gireeshkk3112
    @gireeshkk3112 6 місяців тому

    രാജശില്പി എന്ന സിനിമയിലെ പൊയ്കയിൽ കുളിർ പൊയ്കയിൽ ഈ പാട്ടിന്റെ കരാക്കേ ഒന്നു ഇട്ടു തരുമോ?

  • @georges6465
    @georges6465 Рік тому

    Super.
    .

  • @rajeshseatex4110
    @rajeshseatex4110 7 місяців тому +2

    നിങ്ങളുടെ എല്ലാ കാരോക്കയും സൂപ്പർ❤️🙏

  • @MrJACOB1956
    @MrJACOB1956 11 місяців тому

    Awesome

  • @vkkumar4199
    @vkkumar4199 6 місяців тому

    നന്ദി🎉

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 5 місяців тому

    🌹💐💞🥰🙏

  • @khajakhaja6464
    @khajakhaja6464 8 місяців тому

    വളരെ നന്നായി ചെയിതു
    സന്ധ്യതന്നമ്പലത്തിൽ കുങ്കുമ പൂ തറയിൽ ഇതിന്റെ കരോക്കേ വിടുമോ..

  • @jaleelvalley4395
    @jaleelvalley4395 4 роки тому

    Thanks a lot

  • @sarasancv6139
    @sarasancv6139 4 роки тому +1

    Thanks.... Poru nee varilam chandralekhe yude oru good track cheyyan pattumo

  • @madhusoodanan57-yx4lx
    @madhusoodanan57-yx4lx 7 місяців тому

    വളരെ നന്ദി, സൂപ്പർ കരോക്ക🙏
    ജയചന്ദ്രൻ പാടിയ പലവട്ടം തൊഴു‌തിട്ടും എന്ന ഭക്തി ഗാനത്തിന്റെ കരോക്കെ ഒന്ന് ഇട്ടു തരാമോ

  • @shajikurup3644
    @shajikurup3644 6 років тому

    exlnttt brother

    • @bijugopalsongz6138
      @bijugopalsongz6138 4 роки тому +1

      തുമ്പപ്പൂവിൽ ഉണർന്നു വാസരം ഹരി വാസരം തൻ തങ്ക തൂവൽ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും. ഈ പാട്ടിന്റെ കരോക്കെ തയ്യാറാക്കാമോ

  • @user-gt4uz8se3v
    @user-gt4uz8se3v 7 місяців тому

    Santhamee raathriyil enna karoke

  • @kiran-zm2tx
    @kiran-zm2tx Рік тому

    ബ്രോ ഞാൻ നിങ്ങളുടെ ആരാധകൻ ആണ് 🌺🍀👍

  • @arunprabhakaran1382
    @arunprabhakaran1382 Рік тому

    👌👌👌🥰

  • @prakashhosdurg1300
    @prakashhosdurg1300 4 роки тому

    Can you please upload " manasa lola maradhaga varna "

  • @kunjachanna
    @kunjachanna 2 місяці тому

    കൂട്ടുകാരാ suuuuuu per കരോക്കെ 💋

  • @bennypaulose7458
    @bennypaulose7458 4 роки тому

    Thanku

  • @sureshsiva7940
    @sureshsiva7940 11 місяців тому

    ❤❤❤❤❤❤❤❤❤❤

  • @usha8994
    @usha8994 Рік тому

    Nice

  • @baburajan.k.a2137
    @baburajan.k.a2137 Рік тому

    എന്റെ വിണ്ണിൽ വിടരും നിലാവേ ദാസേട്ടൻ പാടിയത് ഇതിന്റെ trak ഒന്ന് ചെയ്യുമോ, അതുപോലെ തങ്കക്കിനാവിന്റെ തട്ടമിട്ടപ്പെണ്ണേ എന്ന മാപ്പിള പാട്ട് കണ്ണൂർ ശരീഫ് പാടിയത് ഇതിന്റെ കരോക്കെ ചെയ്യുമോ

  • @abin.ssriya9288
    @abin.ssriya9288 2 роки тому

    Devi neeyen ponveena naadam ....orimutham manimutham.....set cheyyumo

  • @t.bomanakuttan9613
    @t.bomanakuttan9613 10 місяців тому

    സ്വർഗ്ഗം താണിറങ്ങിവന്നതോ എന്ന ഗാനം ആദ്യത്തെ ഹമ്മിംഗ് ചേർത്ത് തരുമോ

  • @madhusoodanannair4102
    @madhusoodanannair4102 8 місяців тому

    Correct tracking

  • @rajeevte_
    @rajeevte_ Місяць тому

    ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും എന്ന കരോക്കെ ഇടുമോ

  • @RJ-oc7ok
    @RJ-oc7ok 4 роки тому

    Chettaaa..madhumasam viriyanu viriyanu songinte karaoke cheytu taramo ????

  • @ajthkumar8332
    @ajthkumar8332 Рік тому

    കൂട്ടുകാരാ ... വിഷുക്കണി എന്ന സിനിമയിലെ .... മലർ കൊടി പോലെ എന്ന ഗാനത്തിന്റെ കരോക്ക അയച്ചു തരുമോ ...പ്ലീസ്. ക്യാഷ് അയച്ച് തരാം ...

  • @ajthkumar8332
    @ajthkumar8332 Рік тому

    സുഹ്യത്തേ ... മഴയെത്തും മുൻപേ സിനിമയിലേ... ആത്മാവിൻ പുസ്തകത്താളിൽ .. എന്ന പാട്ടിന്റെ കരോക്ക വച്ചു തരുമോ .. ക്യാഷ് ആ ഫോൺ നമ്പറിൽ അയച്ച് തരാം ... തീർച്ച ... ഉറപ്പ്

  • @madhusm4856
    @madhusm4856 2 роки тому

    Vathil

  • @ajthkumar8332
    @ajthkumar8332 Рік тому

    സുഹൃത്തേ .. പാതിരാസൂര്യൻ എന്ന സിനിമയിലെ ... സൗഗന്ധികങ്ങളേ എന്ന ഗാനത്തിന്റെ .. കരോക്ക വച്ചു തരുമോ .. Pls :

  • @thambyvarkey8307
    @thambyvarkey8307 10 місяців тому

    ഹായ് ഈ മൊബൈൽ nomber നിലവിൽ ഒണ്ടോ Sir

  • @bennypaulose7458
    @bennypaulose7458 4 роки тому

    മഞ്ഞിൻ വിലോലമാം യവനിക അപ്‌ലോഡ് ചെയ്യുമോ

  • @abhilashbalanabhilashbalan992
    @abhilashbalanabhilashbalan992 2 роки тому

    Unmadam karaliloruunmadam karokkeliricsundo

  • @premsongs1630
    @premsongs1630 5 років тому

    Like

  • @babukuttanpothupara9559
    @babukuttanpothupara9559 5 днів тому

    സൂപ്പർ കരോക്കെ... ആരുന്നു...
    ഫീമയിൽ.. വോയിസ്‌ വിത്ത്‌.. മെയിൽ കരോക്കെ.. ഇട്ടാൽ നന്നായിരുന്നു..❤❤

  • @AnilKumar-bn1dd
    @AnilKumar-bn1dd Рік тому

    പാട്ടിന്റെ ട്രാക്കാണ് ഞാൻ ഉദ്ദേശിച്ചത്