ബ്രോ നമ്മൾ നേരത്തെ ഒരുപാട് റിവ്യൂ കണ്ടിരുന്നു ചെതക്കിൻ്റെ നിരവധി പ്രശ്നങ്ങൾ. കമ്പനി ഇതൊക്കെ പരിഹരിച്ചോ? പ്രശ്നം ഉണ്ടായ ആളുകൾക്ക് നല്ല സർവീസ് കൊടുത്തോ ?
ഇവിടെ തൃശ്ശൂരിൽ മെയിൻ ഷോറൂമിൽ ഉള്ള ഷോറൂമിൽ സുഹൃത്തിന്റെ ചേതക് സർവീസ് കഴിഞ്ഞു ഇറങ്ങുമ്പോൾ, ടയറിൽ ഒട്ടും എയർ ഇല്ല... അവരോട് എയർ അടിച്ചു തരാൻ പറഞ്ഞപ്പോൾ അവർ പറയുന്നു പമ്പിൽ പോയി എയർ അടിച്ചോളാൻ... ഷോറൂമിൽ എയർ അടിക്കാൻ ഉള്ള സൗകര്യം ഇല്ല എന്ന്...
Don't buy I QUBE and Bajaj Chetak as a owner experience of both i am telling, buy Ather if you need EV 2 wheller, otherwise keep your present Petrol vehicle, Kind advice from me
Chetak Kochi
Thammanam Road Near Sree Narayaneswara Temple Ponnurunni, Palarivattom, Vyttila, Kochi, Kerala 682019
08714601880
നല്ല അവതരണം❤❤
Is google Map available?
That I am not sure.
Range test chyamo bro
Nokate bro. E veyilath odikal chadanganu. Karinju pokum. Nokam 😂
@@NadeemLatheef mrg 6.00 mani thott 9.30 vare mathi ....😅
@@AlexPandiyen Adyam vandy kitonu nokam 😂 Namal pramukha vlogger onumalalo petenu vandy kitan 😅
Secondary battery issue solve ayo ippol
Issue undarna customers arodelum chodikanam
Auxilary batety complint aavunnud
Ariyanula arelum undo onu muttichu tharu.
ബ്രോ നമ്മൾ നേരത്തെ ഒരുപാട് റിവ്യൂ കണ്ടിരുന്നു ചെതക്കിൻ്റെ നിരവധി പ്രശ്നങ്ങൾ. കമ്പനി ഇതൊക്കെ പരിഹരിച്ചോ?
പ്രശ്നം ഉണ്ടായ ആളുകൾക്ക് നല്ല സർവീസ് കൊടുത്തോ ?
Athinu arelumoke oru customer experience cheyyan readyayitu vende ? Veruthe video idumbo oru comment idunathalathe arum enodu pine updates share cheyyarila. Enthelum budhimuttu undel ente channel vazhy experience share enu paranjitu ithu vare arum munnotu vanitila.
@@NadeemLatheef 3501 nale book cheiyuva. Use cheithittu experience share cheiyam
Don't buy chetak as a user I am telling @@vichu597
ഇവിടെ തൃശ്ശൂരിൽ മെയിൻ ഷോറൂമിൽ ഉള്ള ഷോറൂമിൽ സുഹൃത്തിന്റെ ചേതക് സർവീസ് കഴിഞ്ഞു ഇറങ്ങുമ്പോൾ, ടയറിൽ ഒട്ടും എയർ ഇല്ല... അവരോട് എയർ അടിച്ചു തരാൻ പറഞ്ഞപ്പോൾ അവർ പറയുന്നു പമ്പിൽ പോയി എയർ അടിച്ചോളാൻ... ഷോറൂമിൽ എയർ അടിക്കാൻ ഉള്ള സൗകര്യം ഇല്ല എന്ന്...
@@sarathmenoth3009 😯
TPMS undo?
Ilanu thonanu. Onum paranju ketila.
Most wanted feature in electric scooter because tyre pressure will affect the range
@@shaisonkjkurisupurakkaljoh927 Nitrogen anel monthly once onu topup cheythal mathy. Njan oke TMPS ilatheyanu 3 kollam ather use cheythath.
ഫാസ്റ്റ് ചാർജിങ് ഉണ്ടോ
Ila
ചേട്ടന്റെ റിവ്യൂ കണ്ട് ഒരു വണ്ടി വാങ്ങി എന്റെ കാശ് പോയി oki 90 ഇങ്ങനെ ആളുകളെ പറ്റിക്കരുത്
Oki90 and chetak Chinese chatan
Athinu njan marketil ula vandikal parichayapeduthunu. Iniyum athu thane thudarum. Vandy ethu vanganam enath ningalude ishtamanu. Njan e videos cheythu thudangumbo muthal ather anu use cheyyane. Enthu kondu ente review kandu ningal ather vangathe rebranded chinese vandy vangy ?
@@NadeemLatheef njan vangiyilla ola vangi 17k kilometer completed I am satisfied
Ningalodala. Comment ita pulliyodanu ente chodyam.
@@NadeemLatheef chetak Bajaj alla
അതൊക്കേ പോട്ടേ...
ഓടിക്കുമ്പോൾ വണ്ടി നടുവൊടിഞ്ഞ് രണ്ട് കഷ്ണമാകുമോ🤔
Ariyila
Agum
Don't buy I QUBE and Bajaj Chetak as a owner experience of both i am telling, buy Ather if you need EV 2 wheller, otherwise keep your present Petrol vehicle, Kind advice from me
Please mention the reason as well.
@NadeemLatheef Has a user I am telling, if u need reason means ask owned persons experience
Each and every 20days i visit service centre for issues, I have to drop chetak in service centre wait for days to solve issues
Aux battery replaced
Onboard charge replaced
MCU Replaced
Etc ....
My Bajaj Chetak Vehicle not completed 1year
ബജാജ് എന്ന സ്റ്റിക്കർ കാണാനില്ല അത് എന്ത് കൊണ്ടാണ് വെറും ചേതക്ക് മാത്രം
Seperate division aki kanum. Dealershipil poyal avide bajajinte history full vechitundu.
old പെട്രോൾ സ്കൂട്ടറിന് ബജാജിൻ്റെ എ ബ്ലം കൊടുത്തിരുന്നു അഭിമാനത്തോടെ