THACHAN (തച്ചൻ - THE CARPENTER) | KAVALAY | FR JOMY KUMBUKATTU | SR SIJINA | KARAOKE WITH LYRICS

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 31

  • @sonymonjoseph4172
    @sonymonjoseph4172 Рік тому +1

    കാവലായ് കരുതുന്ന സ്നേഹമായ്
    നീതിയായി നിറയുന്ന നന്മയായി
    തച്ചൻ എന്നും... തച്ചൻ എന്നും
    പുൽത്തൊഴുത്തിനെന്നും കാവലായവൻ
    അമ്മമകനെന്നും ചാരെയുള്ളവൻ
    പുൽത്തൊഴുത്തിനെന്നും കാവലായവൻ
    അമ്മമകനെന്നും ചാരെയുള്ളവൻ ഈ
    തച്ചൻ എന്നും... തച്ചൻ എന്നും
    സുകൃതസുമങ്ങളാൽ മേരിയെ ചേർത്തവൻ
    അരുമയാം പൈതലിനെ നെഞ്ചോടണച്ചൻ
    മനം പിളരുന്ന നേരങ്ങളൊക്കെയും
    മൗനത്തിൻ വിലയന്ന് കാട്ടിയ താതൻ നീ
    പുൽത്തൊഴുത്തിനെന്നും കാവലായവൻ
    അമ്മമകനെന്നും ചാരെയുള്ളവൻ
    പുൽത്തൊഴുത്തിനെന്നും കാവലായവൻ
    അമ്മമകനെന്നും ചാരെയുള്ളവൻ ഈ
    തച്ചൻ എന്നും... തച്ചൻ എന്നും
    ഇടറുന്ന ജീവിത യാനങ്ങളിൽ നിൻ
    വിയർപ്പുതുള്ളികൾ നിഷ്ഫലമല്ല
    ഈ ലോകയാത്രയിൽ കാവലായ് നിൽക്കണേ
    ദൈവസ്വപ്നങ്ങൾക്ക് കാവലാളായോനെ
    പുൽത്തൊഴുത്തിനെന്നും കാവലായവൻ
    അമ്മമകനെന്നും ചാരെയുള്ളവൻ
    പുൽത്തൊഴുത്തിനെന്നും കാവലായവൻ
    അമ്മമകനെന്നും ചാരെയുള്ളവൻ ഈ
    തച്ചൻ എന്നും... തച്ചൻ എന്നും
    കാവലായ് കരുതുന്ന സ്നേഹമായ്
    നീതിയായി നിറയുന്ന നന്മയായി
    തച്ചൻ എന്നും... തച്ചൻ എന്നും
    പുൽത്തൊഴുത്തിനെന്നും കാവലായവൻ
    അമ്മമകനെന്നും ചാരെയുള്ളവൻ
    പുൽത്തൊഴുത്തിനെന്നും കാവലായവൻ
    അമ്മമകനെന്നും ചാരെയുള്ളവൻ ഈ
    തച്ചൻ എന്നും... തച്ചൻ എന്നും
    Smj❤️

  • @Donby-John
    @Donby-John 2 роки тому +1

    Thank you jesus 🙏 Thank you father for this beautiful song 🙏

  • @praveena947
    @praveena947 3 роки тому +3

    Superb Fr.. Both lyrics & singing 💐💐💐Keep up your good works 👍🏻👍🏻

  • @jibinmaniyattu9969
    @jibinmaniyattu9969 8 місяців тому +2

    Title ൽ karaoke എന്ന് കൂടി എഴുതേണ്ടതായിരുന്നു

  • @binumariam5999
    @binumariam5999 2 роки тому +1

    അച്ചോ, thankyou so much... God bless

  • @annacroons7033
    @annacroons7033 3 роки тому +2

    Beautiful song ❤️

  • @Techno_Racer158
    @Techno_Racer158 Рік тому

    Heart ❤touching song

  • @josephjoy5155
    @josephjoy5155 Рік тому +1

    💯💯💯💯💯

  • @noblemundamattammusicals
    @noblemundamattammusicals Рік тому

    Touching song

  • @roygeorge7463
    @roygeorge7463 Рік тому

    Fantastic

  • @sonaandsonyvlogs1818
    @sonaandsonyvlogs1818 3 роки тому +2

    Super

  • @jaisthomas7030
    @jaisthomas7030 3 роки тому +1

    ❤️❤️❤️❤️❤️

  • @santudurge4364
    @santudurge4364 Рік тому

    Thanks 👍👍🙏🙏

  • @JeethuSaju
    @JeethuSaju 10 місяців тому

    🙏🙏🙏

  • @ajoantony3817
    @ajoantony3817 3 роки тому +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jerinalphonsathomas9102
    @jerinalphonsathomas9102 3 роки тому +1

    ❤️❤️

  • @subhalsunny6785
    @subhalsunny6785 3 роки тому +1

    💫💫

  • @angelgirl8905
    @angelgirl8905 3 роки тому +1

    💝🌠❣️

  • @sr.lisiash3806
    @sr.lisiash3806 3 роки тому +1

    🌹🌹🌹

  • @libiyasibichan7033
    @libiyasibichan7033 3 роки тому +1

    😘😘

  • @emilivinodmathew3244
    @emilivinodmathew3244 3 роки тому +1

    🥰❣❣❣❣❣❣❣❣❣❣❣❣❣🥰

  • @soniasunny_
    @soniasunny_ 3 роки тому +1

    ❤️❤️❤️🙏

  • @gracykuttyjoseph4615
    @gracykuttyjoseph4615 3 роки тому +1

    Lyrics please

  • @jaseenthavayalil5968
    @jaseenthavayalil5968 3 роки тому +1

    Karoke plz

    • @TMG348
      @TMG348 2 роки тому

      Lyrics

  • @rameshlanka171
    @rameshlanka171 2 роки тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍

  • @unboxingnobyandrani4275
    @unboxingnobyandrani4275 3 роки тому +2

    Super

  • @shreyasnair249
    @shreyasnair249 3 роки тому +2

    ❤️❤️❤️

  • @mikkoosworld9733
    @mikkoosworld9733 2 роки тому +1

    Super

  • @sibythomas7738
    @sibythomas7738 3 роки тому +1

    ❤️❤️❤️

  • @albinjijo2972
    @albinjijo2972 3 роки тому +1

    ❤️❤️❤️