കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾ സബ്സിഡി വ്യവസ്ഥയിൽ സ്വന്തമാക്കാം

Поділитися
Вставка
  • Опубліковано 8 січ 2024

КОМЕНТАРІ • 8

  • @abdullahaji3280
    @abdullahaji3280 3 місяці тому

    ഇപ്പോൾ കിട്ടുന്നില്ല

  • @rasakperingattil427
    @rasakperingattil427 17 днів тому

    തോട്ടി ഉണ്ടോ

  • @abdullahaji3280
    @abdullahaji3280 3 місяці тому

    ഞാൻ വാങ്ങിച്ചു സെപ്റ്റംബർ ഇതു വരെ പൈസ കിട്ടിയില്ല 😊

  • @jayaprakashpk1703
    @jayaprakashpk1703 5 місяців тому

    ഗ്രൂപ്പിന് Bailer കിട്ടുമോ

  • @latheefkk8284
    @latheefkk8284 6 місяців тому +1

    Triller entha vila

    • @Runbeetsvlogsandvideos
      @Runbeetsvlogsandvideos  6 місяців тому

      ആ കാണുന്ന നമ്പറിൽ വിളിക്കു

    • @karunakaranp9212
      @karunakaranp9212 Місяць тому

      2023 ഡിസംബറിൽ Brush cutter, wheel baraL എന്നിവ വാങ്ങി. ഫോട്ടോയെടുപ്പ്, കാർഷിക എഞ്ചിന യറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ വന്ന് നടത്തി. ഉടനെ സബ്‌സീഡി കിട്ടുമെന്ന് പറഞ്ഞു. ഇതുവരെ കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ചാൽ എടുക്കുന്നുമില്ല. ഈ സ്കീമിൽ ആയത് കൊണ്ട് തന്നെ യാതൊരു കുറവും ഡീലർ മാർ തരികയുമില്ല. വാങ്ങിയ ഷോപ്പുടമയോട് പറയുമ്പോൾ, സർക്കാരിന്റെ പക്കൽ കാശില്ലാത്തതു കൊണ്ടാണ് കിട്ടുമെന്ന പതിവ് മറുപടിയും, കർഷകരുടെ കാര്യമാവുമ്പോൾ ഇങ്ങനെയൊക്കെയാ ആരോട് പറയാൻ