Muharam 1Monday Swalath Majlisപുണ്യ മദീനയിലേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം ishq madina family

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 163

  • @AmsiShajahan
    @AmsiShajahan Місяць тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ആയിരം സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗള ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാവിധ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങൾ ആക്കി തരണമേ നാഥാ അനുസരണയുള്ളവരാക്കി തരണമേ നാഥാ അവരുടെ വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നൽകേണമേ നാഥാ ഞങ്ങളുടെ രോഗങ്ങളെല്ലാം ഷിഫയാക്കി തരണമേ നാഥാ നാളെ മുത്ത് ഹബീബിനോടൊപ്പം സ്വർഗ്ഗത്തിൽ ഞങ്ങളെയും ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @subaidahamza5851
    @subaidahamza5851 Місяць тому +1

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🌹🤲🌹🤲🤲🌹🤲🌹🤲🌹🤲🌹🤲🌹

  • @RamlaRamla-cq9zi
    @RamlaRamla-cq9zi Місяць тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന 1000സ്വലാത്ത് പൂർണമായും സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🤲🤲🤲

  • @shinshadsanu1022
    @shinshadsanu1022 Місяць тому +1

    അൻഹ o ദു ലില്ലാ 1000 സലാത്തിന്റെ ബർകത് കൊണ്ട് മക്കളെ സ്വാലിഹി ങ്ങളാക്കണം നാഥാ ഉസ്താദ് .... ദുഹാ ചെയണം🤲🤲🤲🤲🤲😭

  • @naseenasee6215
    @naseenasee6215 Місяць тому +1

    അൽ ഹംദുലില്ലാഹ്🌹🌹🌹 അൽഹംദുലില്ലാഹ്🤲 അള്ളാഹുവേ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ റഹുമാനേ🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🕋🤲🕋

  • @sainabakeepoth4707
    @sainabakeepoth4707 Місяць тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹഇന്നത്തെ ആയിരം സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ അല്ലാഹ് ആമീൻ ആമീൻ യറെബ്ബിൽ ആലമീൻ

  • @noorjahanp1647
    @noorjahanp1647 Місяць тому +2

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ക്ക് മരണംവരെ മുത്ത് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം സ്വലാത്ത് ചൊല്ലുവാൻ ഞങ്ങളുടെ നാക്കിന് ശക്തി തരണേ റബ്ബേ അതിനുള്ള ദീർഘായുസ്സും ആഫിയത്തും തരണേ റബ്ബേ ദീനിൻ്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിച്ച മരിക്കാനുള്ള തൗഫീഖ് നൽകണേ റബ്ബേ ഞങ്ങളുടെ മജ്‌ലിസിന് ഉയരങ്ങളിൽ എത്തിക്കണേ റബ്ബേ ഇന്ന് ദുനിയാവിലും നാളെ ആഖിറത്തിലും ഗുണം ചെയ്യുന്ന മജ്ലിസ് ആക്കണേ റബ്ബേ ഈ മജ്ലിസിൽ ഉള്ള എല്ലാവർക്കും നീ ഹയറും ബർക്കത്തും ചൊരിയണമേ റബ്ബേ ഇതിനു മുൻകൈയെടുത്ത ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ റബ്ബേ ഞങ്ങളുടെ മനസ്സിലുള്ള ഹലാലായ ഉദ്ദേശങ്ങൾ എത്രയും ഹൈറായ രീതിയിൽ പൂർത്തിയാക്കി തരണേ റബ്ബേ വിശുദ്ധമായ ഹജ്ജും ഉംറയും നിർവഹിച്ച മദീന മണ്ണിൽ എനിക്ക് അന്ത്യവിശ്രമം കൊള്ളാനുള്ള തൗഫീഖ് നൽകണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

    • @FarsinAman
      @FarsinAman Місяць тому

      1000❤❤😂❤❤😅❤❤

  • @zainabaabdu5018
    @zainabaabdu5018 Місяць тому +1

    അൽഹംദുലില്ലാഹ്.🤲🤲 അല്ലാഹുവേ ഈ 1000 സ്വലാത്തിനെ സ്വീകരിക്കേണമേ അല്ലാഹ്.ഞങ്ങളുടെ.എല്ലാ പ്രയാസങ്ങളും തീർത്ത് തരണേ അല്ലാഹ്.ഞങ്ങളുടെ ഹലാലായ മുറാദുകൾംഹാസിലാകി തരണേ അല്ലാഹ് 🤲🤲

  • @nazerhameed1700
    @nazerhameed1700 Місяць тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ 1000 സ്വാലാത്തിനെ പൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്

  • @user-yd1on1os9y
    @user-yd1on1os9y Місяць тому +1

    ഉസ്താദെ ഈ. പുണ്ണ്യ.. മുഹറം.. മാസത്തിലെ.. നോമ്പിന്റെ... ബർക്കത്ത് കൊണ്ട്... ചൊല്ലിയ സ്വലാത്തിന്റെ.. ബർക്കത്ത്.. കൊണ്ടും.. എന്റെ.. മകൾക്കു.. ഒരു.. വീടുണ്ടാകാൻ..... എല്ലാവരും.. ദുആയിൽ... ഉൾപെടുത്തണേ..... വെഷമം.. കൊണ്ടാണ്... ഞാൻ.. പറയുന്നധ്.......

  • @zainulabidabid8661
    @zainulabidabid8661 Місяць тому +2

    ❤ മാഷ അല്ലാഹ❤
    അൽഹംദുലില്ലാഹ അൽഹംദുലില്ലാഹ ഞങ്ങളുടെ സ്ഥലാത്ത മജലി സ് പൂർണ്ണമായും സ്വീകരിച്ചനുഗ്രഹിക്കട്ടെ🤲🤲🤲 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ💚💚💚🌹🌹🌹🤲🤲🌹💚💚💚🌹🌹

  • @safiyak.m8229
    @safiyak.m8229 Місяць тому +1

    അൽ ഹംദുലില്ല എന്നെയുoകുടുബത്തേയും ദൂഹാ യിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ🤲🏻🤲🏻🤲🏻

  • @basheersha803
    @basheersha803 Місяць тому +1

    മാഷ അള്ളാ അ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ പേരിൽ തങ്ങളുടെ റൗളയിലേക്ക് ഞങ്ങൾക്ക് സ്വലാത്ത് ചൊല്ലാൻ ശക്തി നൽകണേ അള്ളാ ഒരുപാട് മുറാദുകൾ ആക്കി തരണേ അള്ളാ മക്കളെ സ്വാലിഹീങ്ങൾ ആക്കണേ അള്ളാ യമുഹ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഒരുപാട് ഒരുപാട് നേർന്ന പ്രശ്നങ്ങൾ ഉണ്ടാവാ എല്ലാം മനസ്സിലാക്കി തരണേ അള്ളാ ഖൽബറിന് അള്ളാ ഓരോന്നും എണ്ണി പറയേണ്ട ആവശ്യമില്ല എത്രയും പെട്ടെന്ന് മദീനയിൽ മക്കയില്ലാത്ത സൂക്ഷിക്കുന്നത് മദീനയിൽ മരിക്കാൻ വിധി ഏകനെ അള്ളാ ആമിനാമി യാ റബ്ബൽ ആലമീൻ ബീഹാക്ക് മുഹമ്മദ് സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം

  • @nabeesa7993
    @nabeesa7993 Місяць тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണം

  • @sabeenasiraj7102
    @sabeenasiraj7102 Місяць тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ മുത്ത്നസബിയുടെ ഹള് റത്തിൽ യത്തികണേ റബ്ബേ ആമീൻ ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @selmathHamsa
    @selmathHamsa Місяць тому +1

    മാഷാ അള്ളാ പരിപൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹിക്കണേ അള്ളാ 🤲🏻🤲🏻

  • @user-we2yf2yz3z
    @user-we2yf2yz3z Місяць тому

    الحمد لله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ما شاء الله طبارك الله الله الله الله seegarikenee naadaa ende ellaa hlaalaaya hudeesam nee niraveedi tarnee aallah 🤲🤲🤲☝️😭😭😭🕋🕋🕋♥️♥️♥️

  • @shamlausman5427
    @shamlausman5427 Місяць тому +1

    Alhamdulillah Alhamdulillah Alhamdulillah

  • @suharaaboobacker1246
    @suharaaboobacker1246 Місяць тому

    അൽഹംദു ലില്ലാഹ് ഞങ്ങൾ ച്ചെല്ലുന്ന 1000 സ്വലാത്ത് സ്വീകരിക്കണെ അള്ളാ🤲🤲🤲

  • @Sana_Binth_muhammad
    @Sana_Binth_muhammad Місяць тому +2

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @feminaa8578
    @feminaa8578 Місяць тому +10

    മക്കൾ സ്വാലിഹീങ്ങൾ ആവാനും മനസ്സിലെ എല്ലാ നല്ല മുറാദുകൾ നിറവേറാനും ജീവിതത്തിൽ ഹൈറും ബർക്കത്തും ഉണ്ടാവാനും രോഗങ്ങൾ മാറാൻ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം

    • @AjmalAsharaf-ci3lg
      @AjmalAsharaf-ci3lg Місяць тому

      അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല 1000 സ്വലാത്ത് ച്ചൊല്ലി ഈ വർഷം മുഴുവനും ഇത് പോലെ സലാത്ത് ച്ചെല്ലാനുള്ള ഭാഗ്യം തരണെ അള്ളാ ദുആ വസിയത്തോടെ ആ മിൻ യാ റബ്ബൽ ആലമിൻ❤❤❤

    • @AbdulRasheed-vi6dk
      @AbdulRasheed-vi6dk Місяць тому

      😅🎉🎉🎉😂❤😊😊😮😂🍌👍👍
      q🤣yttyu🥚✋o🤣✋ji brickwork kkkkñmjkkkjj nixon
      ​@@AjmalAsharaf-ci3lg🎂😊😮🎂uyy

  • @ayishabimp884
    @ayishabimp884 Місяць тому +1

    Alhamdulillah. 1000. Swalath cholli. Sweekarekkane rahmane

  • @user-jf7ws3jc1m
    @user-jf7ws3jc1m Місяць тому

    അൽഹംദുലില്ലാഹ്' മക്കൾക്ക് ഹൈ റായ ജോലി കിട്ടാനും ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാനും ' ദുആ ചെയ്യണെ

  • @husaibabeevi649
    @husaibabeevi649 Місяць тому

    Swallallaahu Alaa Muhammed
    Swallallaahu Alaihivasallam ❤
    Aameen Yaa Rabbal Aalameen 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @hassanunnicm1972
    @hassanunnicm1972 Місяць тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah mashallah usthad duhayil ulpaduthanam

  • @annathpmaithra7261
    @annathpmaithra7261 Місяць тому

    Alhamdulillah.Alhamdulillah.Alhamdulillah.1000swalath sikarikane. Allah.....easwalathintte barkath konde ealla rokaghalum vishamaghalum matti tharane allah.....Aameen.akibath nannakane allah.....Aaameen yarabbel alameen

  • @tkkadeeja2436
    @tkkadeeja2436 Місяць тому +1

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @nabeesanabeesa6650
    @nabeesanabeesa6650 Місяць тому

    الحمدللہ 🕋 الحمدللہ 🕋 الحمدللہ 🕋

  • @hamza9298
    @hamza9298 Місяць тому

    1000 ചൊല്ലി അൽഹംദുലില്ലാഹ് റബ്ബ് സ്വീകരിക്കട്ടെ നബി തങ്ങളുടെ റൗളയിൽ എത്തിക്കട്ടെ അവിടത്തെ ശഫാഅത്തിൽ ഉൾപെടുത്തി വിജയിക്കാൻ റബ്ബ് തുണക്കട്ടെ

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 Місяць тому

    Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲🤲

  • @subaidaabdulla4040
    @subaidaabdulla4040 Місяць тому

    Mashallah alhamdulillah alhamdulillah alhamdulillah

  • @arifakhalid8503
    @arifakhalid8503 Місяць тому

    Alhandulillah. Allahuve njan cholliya 1000 swalath nee sweekarikanae Allah. Ente duakal nee kaikollanae. Aamewn yarabbul aalameen.

  • @mohdsajad849
    @mohdsajad849 Місяць тому +1

    അൽ ഹംദുലില്ലാഹ് മാഷാ അള്ളാ ഞങ്ങൾ ചൊല്ലുന്ന 1000 സ്വലാത്തിൻ്റെ ബർക്കത്തു് കൊണ്ട് നീ ഖൈറും റഹ്മത്തും ചൊരിഞ്ഞുതരണെ അള്ളാ❤❤

  • @thwaibamoll6849
    @thwaibamoll6849 Місяць тому

    الحمدلله الحمدلله الحمدلله ماشاالله اللهم صل على سيدنامحمد وعلى اله وصحبه وسلم 🤲 الصلاة والسلام عليك يا سيدي يا رسول الله خد بيدي خلت حيلتي ادركني🤲🤲🤲🤲🕋🕋🕋🕋🕋🕌🕌🕌🕌💚💚💚💚🌹🌹🌹🌹💚

  • @syedzabi1101
    @syedzabi1101 Місяць тому

    Alhamdulillah.Alhamdulillah🤲
    Aameen.ya.rabbalhalameen🤲
    Duhayl.ullpadutthana.Usthada
    🤲🤲🕋🕋🕋🕋❤❤❤❤🤲

  • @muneeramuneera8748
    @muneeramuneera8748 Місяць тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ArshidhaE-zv1tg
    @ArshidhaE-zv1tg Місяць тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🕋

  • @nadeeranavas7644
    @nadeeranavas7644 Місяць тому

    Alhamdulillah maasha Allah yaarabbal aalameen aameen aameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲

  • @maimumaimoona4029
    @maimumaimoona4029 Місяць тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ayshabigam7477
    @ayshabigam7477 Місяць тому

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏻🤲🏻

  • @ayshajabbar5888
    @ayshajabbar5888 Місяць тому

    Alhamdulillah 🤲🤲 alhamdulillah 🤲🤲 alhamdulillah 🤲🤲

  • @kadeejakunheedu3828
    @kadeejakunheedu3828 Місяць тому

    Alhamdulillah 1000swalath cholli sweekarikane Allah ameen🤲🤲🤲

  • @kadeejakunheedu3828
    @kadeejakunheedu3828 Місяць тому

    Alhamdulillah ameen yarabbal alameen 🤲🤲🤲

  • @fathimashemsufathima5133
    @fathimashemsufathima5133 Місяць тому

    Mashaallah Alhamdulillah Alhamdulillah Alhamdulillah ❤️ duayilulpeduthene allahuveniswigarikanee Allah aameen yaarabal alamen inshaallah Alhamdulillah ❤️

  • @Misryy619
    @Misryy619 Місяць тому

    അൽഹംദുലില്ലാഹ് 🤲🏻
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @aiza.sharin5332
    @aiza.sharin5332 Місяць тому

    Alhamdulilla jngalilninnum sweegarikana Rahmana Duavasoyathchayth Aameenyarabalalameem🤲🤲🤲🤲❤

  • @abdulkareemkp3069
    @abdulkareemkp3069 Місяць тому

    Alhamdhulillah alhamdhulillah alhamdhulillah maganta manasiga rogamshifayavan usthadhe dhuvachayyanaa

  • @subaidakochahammed567
    @subaidakochahammed567 Місяць тому

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya 1000 swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Puthuvarsham ellavarkum hairilum rahathilum barkathilum aakkitharane Thampurane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @najmafaisal5362
    @najmafaisal5362 Місяць тому

    Alhamdulillah poornnamayum sweekarikkane rahmane 🤲🤲🤲🤲🤲🤲🤲

  • @naseemashamsudeen5878
    @naseemashamsudeen5878 Місяць тому

    Alhamdulillah Aameenyarabbalalameen 🤲🤲🤲🤲🤲

  • @anuanusameer9281
    @anuanusameer9281 Місяць тому

    Alhamdulillah 🌹🌹🌹🌹🌹🌹
    Alhamdulillah 🌹🌹🌹🌹🌹🌹

  • @mohammedfahiz8149
    @mohammedfahiz8149 Місяць тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000ചൊല്ലി

  • @Jaseenaplr
    @Jaseenaplr Місяць тому

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭🕋🕋🕋🤲🤲🤲🤲

  • @barishabeevi-jx6gc
    @barishabeevi-jx6gc Місяць тому

    Alhamdulillah alhamdulillah alhamdulillah 1000 swalathe chelliyitunde sweekarikane allah

  • @shabnamusammil6129
    @shabnamusammil6129 Місяць тому

    Alhamdulillah 🤲🤲Alhamdulillah 🤲🤲

  • @shamlausman5427
    @shamlausman5427 Місяць тому

    Alhamdulillah 1000. Salath. Cholli. Sikarikkanay Allah

  • @Ayshabi-rb3pv
    @Ayshabi-rb3pv Місяць тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആയിരം സ്വലാത്തിന് സ്വീകരിക്കേണമേ റബ്ബേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീഫിൽ എത്തിക്കേണമേ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @anwarcheraan9459
    @anwarcheraan9459 Місяць тому

    Alhamdulillah Masha Allah Allahuve pariloornamayum sweekarikarich anughrahikane Allah Muth nabinte halrathil eswalathukalellam ethikane Allah ameen yarabb Al ameen

  • @Adhil356
    @Adhil356 19 днів тому +1

    AAlhamdulilla🕋🕋🕋

  • @shanifabeevi8217
    @shanifabeevi8217 Місяць тому

    Alhamdulillah 1000 cholli dua vasiyyathodea ameen ya rabbal alameen

  • @muhammedsinan4935
    @muhammedsinan4935 Місяць тому

    Alhamdhulillh Ameen yarabbal alameen

  • @sulfiyaen579
    @sulfiyaen579 Місяць тому

    Alhamdulillah dua wasiyathode aameen aameen yarabbalaalameen 🤲🤲🤲

  • @maimunasahib
    @maimunasahib Місяць тому

    സ്വലാത്തിൻറെ പോലീസ് കൊണ്ടുവന്നാലും മരുമകളും സന്തോഷത്തിൽ കഴിയാത്ത ചെയ്യുന്ന ഉസ്താദ്

  • @user-yu4po6ix3j
    @user-yu4po6ix3j Місяць тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000

  • @ArshuKuttippuram
    @ArshuKuttippuram Місяць тому

    അൽഹംദുലില്ലാഹ് 🌹💙അൽഹംദുലില്ലാഹ് 🌹💙അൽഹംദുലില്ലാഹ് 🌹💙

  • @haseenam8112
    @haseenam8112 Місяць тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ഈ സ്വലാത്തുകൾ എല്ലാം മുത്ത് നബിയുടെ റൗളാ ശരീഫിൽ എത്തിച്ചു കൊടുക്കണം നാഥാ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്തു തരണം റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shanifk8451
    @shanifk8451 Місяць тому

    Alhamdulillah alhamdulillah nhan cholliyathonae seagarikkanae allah

  • @zihanaman7335
    @zihanaman7335 Місяць тому

    1000salath cholly alhamdulillha🤲🤲ulpedthanayusthafay

  • @habibathunnowfiya5526
    @habibathunnowfiya5526 Місяць тому

    Alhamdulillah alhamdulillah alhamdulillah en makanuku Brin valarchi adivatarku duva seinga

  • @najunajinaju2695
    @najunajinaju2695 Місяць тому

    Alhamdulillah alhamdulillah alhamdulillah 🤲🕋 makkalan swalihavanum kudumabthil barkath undavanum eeman swalamathavanum dua cheyyanea usthade 🤲🤲🤲🕋

  • @rahilas1108
    @rahilas1108 Місяць тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @naseema6038
    @naseema6038 Місяць тому

    അൽഹംദുലില്ല 1000 സ്വീകരിക്കണെ അള്ളാ

  • @nabeesanabeesa9108
    @nabeesanabeesa9108 Місяць тому

    اللهم امين يارب العالمين

  • @basheersha803
    @basheersha803 Місяць тому

    ഉസ്താതെ ഉസ്താദ് ഉൾപ്പെടുത്തണം

  • @mariyamshaikh-pt3kv
    @mariyamshaikh-pt3kv Місяць тому

    അൽഹംദുലില്ലാഹ് 1000സ്വലാത്ത് ചൊല്ലി ഉസ്താദ്ദേ ദുആയിൽ ഉൾപെടുത്തണേ രോഗം മാറാൻ വേണ്ടി

  • @houlathrafeeqkp9756
    @houlathrafeeqkp9756 Місяць тому

    അൽഹംദുലില്ലാഹ് ❤️❤️മാഷാ അല്ലാഹ് 🌹🌹🌹

  • @SubaidaVahab-gu9cl
    @SubaidaVahab-gu9cl Місяць тому

    മകൻറെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @asyaparambil7041
    @asyaparambil7041 Місяць тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @abdullap4596
    @abdullap4596 Місяць тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @user-un7wf1mt3y
    @user-un7wf1mt3y Місяць тому

    Alhamdulillhaa Alhamdulillhaa Alhamdulillhaa

  • @Seenath-un9wb
    @Seenath-un9wb Місяць тому +1

    Allahuve nente eshttappetta dasanmarilu ee papikalaya nhagaleyum ulppeduthy anugrhikkane Nada 🤲🤲🤲

  • @Shahanasansar-zy1uo
    @Shahanasansar-zy1uo Місяць тому

    Bismillah alhamdulillah 🤲🤲🤲🤲🤲 mathapithakk afiyathulla dirghayussinum Rahathulla jivithathinum thoufeeque nalkane njangalkum Ella mughmineegalkum Subhanaya,ee punya
    Masathinte barakath kond Allah subhahuvathala ella pappangalum
    Poruth thann nameyellavareyum
    Avante Jannathul FIRDAUSIL orimi
    Ch kuti Anugrahikumarakatte Ameen ameen yarabalalameen 🤲🤲🤲🤲🤲😢

  • @user-zo1pk4il9w
    @user-zo1pk4il9w Місяць тому

    وعليكم السلام ورحمة الله وبركاته الحمد لله

  • @SaleenaHussain-ve3bm
    @SaleenaHussain-ve3bm Місяць тому

    Aameen 1000

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm Місяць тому

    Sainaba patinarugal ayisha Amina ameen ysrabbl alameen kadam veedan ustad duhachyynam alhamdulillah alhamdulillah

  • @althafrahman6234
    @althafrahman6234 Місяць тому

    അൽഹംദുലില്ലാഹ്🤲🤲🤲🌹🌹🌹🌹🤲🤲🤲🤲🤲

  • @Sinan_shorts-c3j
    @Sinan_shorts-c3j Місяць тому

    അൽഹംദുലില്ലാഹ് എന്റെ കുടുബത്തിന് വേണ്ടി ദുഹാ ചെയ്യണേ എന്റെ മോൻ കു ഒരു ജോലി ആകാൻ

  • @samishamon7206
    @samishamon7206 Місяць тому

    Aameen yarabbal alameen 🤲🤲 duayil ulpedthane 🤲🤲

  • @user-gh6sg5vg2n
    @user-gh6sg5vg2n Місяць тому

    Alhamdulillh alhamdulillh alhamdulillh

  • @sulfikarpk6791
    @sulfikarpk6791 Місяць тому

    സ്വലാത്ത് ചൊല്ലി ല്ലാ അൽഹംദുല🤲🤲🤲🤲

  • @footclip842
    @footclip842 Місяць тому

    Rahila
    Alhamdulillah.1000.swalath.cholliya.barkath.kondu..massilulla.agraham.nirvetti.tharane.rahmane🤲🤲🤲💛🤲🤲💛🤲🤲💛💛💛💛💛💛💛💛💛💛💛

  • @vptech1293
    @vptech1293 Місяць тому

    Alhaamdulillah 🤲🤲

  • @hashifku2079
    @hashifku2079 Місяць тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋AameenAameenAameenAameen
    AameenAameenAameenAameenAameen🤲🤲🤲🤲Rabiya🤲🏻🤲🏻🤲🏻🤲🏻🤲🏻1000

  • @Muhammedminhaj809
    @Muhammedminhaj809 Місяць тому

    Alhamdullilah Alhamdullilah Alhamdullilah 🤲🏻🤲🏻🤲🏻1000 സ്വലാത്ത് ചൊല്ലി

  • @user-kr4xh4yw7p
    @user-kr4xh4yw7p Місяць тому +1

    പടച്ച റബ്ബ് നമ്മെ കാകെട്ടെ 🕋🤲🏻

  • @feminaa8578
    @feminaa8578 Місяць тому +2

    ഉസ്താദ് പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം വേദന കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ശരീരം ഇനി ഭാഗങ്ങളെല്ലാം വേദനയാണ് ഉസ്താദ് രോഗം മാറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @zihanaman7335
    @zihanaman7335 Місяць тому

    Alhamdulillha🤲🤲🤲ulpethanayusthaday

  • @nabeesanabee2396
    @nabeesanabee2396 Місяць тому

    . അൽഹംദാ ലീ ല്ല🤣 അൽ👻 അൽഹംദുലില്ല🤥 അൽഹംദുലില്ല🥲 ഇന്നത്ത 1000 സലാത്ത് ചൊല്ലമദാനയിൽ .മറഞ്ഞു കിടക്കുന്ന മുത്ത് ഹബീബിന്റെഹളറത്താലേ ക്കു എത്തിക്കേണമെ അള്ളാ ആമീൻ

  • @sajishafi3187
    @sajishafi3187 Місяць тому

    Alhamdulillah 1000 salathu cholli

  • @jameelaok9270
    @jameelaok9270 Місяць тому

    അൽഹംദുലില്ലാഹ് 1000സ്വലാത്ത് ചൊല്ലി 🤲🏻🤲🏻🤲🏻