കലോത്സവ ബന്ധപ്പെട്ട പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും ഈ അഞ്ചുദിവസവും ശമ്പളം ഗവൺമെൻറ് നൽകുന്നുണ്ട്... പക്ഷേ കലോത്സവം തുടങ്ങിയത് മുതൽ അവസാനിക്കുന്നതുവരെ രാത്രിയെന്നോ പകലെന്നോ നോക്കാതെ തങ്ങളുടെ ജോലിയെല്ലാം മാറ്റിവെച്ച് ഓടിനടന്ന് സേവനം ചെയ്ത സാധാരണക്കാരായ മനുഷ്യരാണ് ട്രോമാകെയർ വളണ്ടിയർമാർ.... നിങ്ങളെപ്പോലെയുള്ള ചാനലുകാർ ഇവരെ പരിഗണിച്ചതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു..... മലബാർ വിഷൻ എന്ന ചാനലിലെ ക്യാമറാമാൻ ട്രോമാകെയർ വളണ്ടിയർമാരെ കുറിച്ച് പറഞ്ഞ നെഗറ്റീവ് വാക്കുകളും എനിക്ക് നേരിട്ട് കേൾക്കാൻ കഴിഞ്ഞു

ഇവരുടെ പ്രവർത്തനം നമ്മൾക്കെല്ലാം മാതൃകാപരമാണ് ഇതുപോരമുള്ള ആളുകളെ നമ്മൾ എപ്പോഴും ചേർത്ത് നിർത്തണം❤👍
❤❤❤
👍👍
❤️❤️❤️❤️❤️❤️👍👍👍
ഡ്രോമ അല്ല മുത്തേ ട്രോമ ആണ്
എവിടെയാണ് ഡ്രോമ എന്ന് എഴുതിയത് ❓🤔