Dear mam...tried this recipe with little variation ...kodumpuli....mutta pottichu ittu...didnt use boiled egg...it tasted very nice mam....everyone loved it....thank u very much for the recipe mam....
മീൻ കിട്ടാൻ ബുദ്ധിമുട്ടുള്ള ഈ സമയത്തു ഇങ്ങനെ ഒരു റെസിപ്പി ഇട്ടതിനു ഒത്തിരി thanks ചേച്ചി. ചേച്ചിയുടെ മിക്ക പാചകവും പരീക്ഷിക്കാറുണ്ട് എല്ലാം സൂപ്പർ ആണ്. Thank you chechi
ശരിക്കും വീട്ടിൽ ഈ കറിയുണ്ടാക്കാനുള്ള സാധനങ്ങളേ ഇന്നുള്ളു. അപ്പൊ ഇതു തന്നെ നാളത്തെ കറി.( പച്ചക്കറി എല്ലാം തീർന്നിരിക്കുന്നു, 7-8 മുട്ട മാത്രം Stock ഉണ്ട്.) ഇത്രയും കറക്ട് ആയി ഒരു vlog ചെയ്തതിന് Thanks Madam.
Hai.. I am ഹസീന.പാലക്കാട് ആണ് സ്ഥലം ഞാൻ ചേച്ചിയുടെ magic oven കണ്ടിട്ടാണ് cooking പഠിപ്പിച്ചത്.എന്ന് jnan സൗദിയിൽ ആയിരുന്നു. Ipo Lnvlogs നോക്കി ഒരു വിധം റിസിപീസ് ഒക്കെ ഉണ്ടാക്കാറുണ്ട്.thanks alot
Hai mam Njan try cheythu😋 Adipoli curry nalla tasty aan veettil ellavarkkum ishtamayi.Meen kittathappol meencurry kk pakaram pakaram prepare cheyyam adipoli. Waiting for this type special dishes Thanks mam😍 Love you 😘
Wow super.. meen ilatha meen curry undakeetund Mutta vechu aadhyam aayita kaanune.. nthyalum variety dishes queen aanu mam☺️ Annu kaanicha porotta maavu seriyakki vechekunu evng undakkan... Result parayatto😌 anyway thank you so much for your fresh ideas
Hai...chechi.. njhan രണ്ടു ദിവസം മുൻപ് ഉണ്ടാക്കിയ kariyalle ഇത്.... വളരെ ടേസ്റ്റ് ആണ്.പക്ഷേ ഒരു കുഞ്ഞു തക്കാളി കൂടി ചേർത്തിരുന്നു... എന്താ സ്വാദ്.... എൻെറ പ്രിയപ്പെട്ട ചേച്ചിക്ക് ഒരുപാട് നന്ദി...
I already made this egg curry many times,I got this from magic oven, still this recipe in my old diary. So many years back I am watching Ur magic oven.
അടിപൊളിയെ അടിപൊളി മാമിന്റെ സംസാരവും വോയ്‌സും ഒരു രക്ഷയുമില്ല പിന്നെ കുക്കിംഗ് പറയണ്ടല്ലോ കിടുവാണ് സൂപ്പർബ് വ്ലോഗ് മാം awosome Lovely God bless mam 😍😍😘😘😘😊😊
Actually ithokke oru bhagyamanu. Ee age lum ( udheshichathu not more aged.) Beautiful aayi irikkuka health maintain cheythu pokuka family il ninnum support kittuka makkal support cheyyuka especially marumakkal makkale pole kittuka okke oru valya daivanugraham. Sathyathil chechi ye kanumbol ee sundaramaya mugham kaanumbol tip top aayi vasthram dharikkuka ellam oru motivation aanu. Neril kanadal njan odi varum. Kure aalkkar namme kuttappeduthum but athonnum mind il eshathe ingane jeevichu kanichu kodukkumbol nammal nammale respect cheyyunnu. Mikka recepie um njan nokkittundu. Ente mother Rtd teacher aanu. Amma kku ippo 71 age. Grace of God nannayi pokunnu health. Ammayum vlogs kandu oronnu cook cheythu tharum. Orupad kalagal ingane ee niranja chiriyode LNV iloode njhagalude veettile oru angathe pole kanan kazhiyatte. Belated Vishu aashamsakal. God bless you.
Being someone who grew up outside Kerala and spending few years in Kerala through school, I have realised how people get scared of independent, opinionated and strong women and try everything to oppose it. Amongst that, you are an inspiration.
Mam ഉണ്ടാക്കി പഠിപ്പിച്ച കടല, മുട്ട, സാമ്പാർ, പച്ച തീയൽ, രസം അങ്ങനെയെല്ലാം ഞാൻ ഉണ്ടാക്കി മിടുക്കിയായി എപ്പോഴും അങ്ങനെയേ ഉണ്ടാക്കാറുള്ളു എല്ലാവർക്കും ഇഷ്ടം
Hai chechi sukhamano.vegitable fish curry undankil nokki adipoli.sure ee recipi yum undakkum.chechi u r excellent.really chechiyude cooking style aanu njaan follow chayyunnathu.ente molkkum ethu thannayanu paranjukodukkunnathum.chechiyude talk koode undankillae lnvlogs complete aaku.so u caryone.take care love u so much.
My mom used to do this with egg omelette made with grated coconut and cut into pieces that resemble fish pieces and dropped into the same curryrecipe you made.those omelette pieces act like sponges and absorb the curry a lot.yuo reminded me of those days .thank you!
പുതിയൊരു വിഭവം കൂടി എനിക്ക് കിട്ടി.. ഇന്നലെ പ്രെമോ കണ്ടപ്പോ മീൻ കറി ആണെന്ന് വിചാരിച്ചാരുന്നു. ദിവസവും ഞങ്ങൾക്കായി വിഭവങ്ങൾ ഒരുക്കുന്നതിന് ഒത്തിരി സ്നേഹവും നന്ദിയും അറിയിക്കുന്നു..
ചേച്ചി നല്ല കറി duppprrr. എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാ. മുടി കെട്ടിയപ്പോൾ സുന്ദരിയാ കാണാൻ. I love u chechi
മുട്ടക്കറിയുടെ റസിപ്പി ആണ് എപ്പോഴും സേർച്ച് ചെയ്യുന്നത്, വെറൈറ്റി റസിപ്പി ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ, thanks for sharing egg curry 💐💐💐💐
Meen ilatha meen curry kollam super aan mam njn try cheydu kanda paade.inn end curry vekum en alochich irikuarunu.thank u mam
മാഡം ഞാനിന്ന് മീനില്ലാത്ത മീൻ കറി വെച്ചു Hus നും മോനും ഇഷ്ടമായി ഇവിടെ മീൻവാങ്ങിക്കില്ല ഞങ്ങളെപ്പോലുള്ളവർക്ക് ഇത് ഉപകാരപ്പെടും Thanks Mam
Dear mam...tried this recipe with little variation ...kodumpuli....mutta pottichu ittu...didnt use boiled egg...it tasted very nice mam....everyone loved it....thank u very much for the recipe mam....
Mam പറഞ്ഞത് ശരിയാ ഇപ്പോ മീൻ വിശ്വസിച്ച് വാങ്ങാൻ പറ്റില്ല 😔😔 മുട്ട മീൻ കറി ഉണ്ടാക്കിയ Mam nu ഇരിക്കട്ടെ ഒരുപാട് 😘😘😘😘😘😘😘❤️❤️❤️❤️❤️😍😍😍😍😍😍
Tried out this yesterday night for chapatti... It's very tasty 😋 .got the feel of 🐠 🐠 curry
Inn uchak ithayirnu curry 🥘 with koomb upperi and Paripp curry... Thank you sooo much chechi for this adipoli recipe 😋😋😋
മീൻ കിട്ടാൻ ബുദ്ധിമുട്ടുള്ള ഈ സമയത്തു ഇങ്ങനെ ഒരു റെസിപ്പി ഇട്ടതിനു ഒത്തിരി thanks ചേച്ചി. ചേച്ചിയുടെ മിക്ക പാചകവും പരീക്ഷിക്കാറുണ്ട് എല്ലാം സൂപ്പർ ആണ്. Thank you chechi
Satyam anu 🙌
Yes, 👍🌸
ശരിക്കും വീട്ടിൽ ഈ കറിയുണ്ടാക്കാനുള്ള സാധനങ്ങളേ ഇന്നുള്ളു. അപ്പൊ ഇതു തന്നെ നാളത്തെ കറി.( പച്ചക്കറി എല്ലാം തീർന്നിരിക്കുന്നു, 7-8 മുട്ട മാത്രം Stock ഉണ്ട്.) ഇത്രയും കറക്ട് ആയി ഒരു vlog ചെയ്തതിന് Thanks Madam.
Ee lockdown കാലത്ത് ഉണ്ടാകാൻ പറ്റിയ curry... thank u.
Hai.. I am ഹസീന.പാലക്കാട് ആണ് സ്ഥലം ഞാൻ ചേച്ചിയുടെ magic oven കണ്ടിട്ടാണ് cooking പഠിപ്പിച്ചത്.എന്ന് jnan സൗദിയിൽ ആയിരുന്നു. Ipo Lnvlogs നോക്കി ഒരു വിധം റിസിപീസ് ഒക്കെ ഉണ്ടാക്കാറുണ്ട്.thanks alot
Hai mam
Njan try cheythu😋
Adipoli curry nalla tasty aan veettil ellavarkkum ishtamayi.Meen kittathappol meencurry kk pakaram pakaram prepare cheyyam adipoli.
Waiting for this type special dishes
Thanks mam😍
Love you 😘
Adipoli ചേച്ചി njan ചേച്ചിയുടെ റെസിപി ഉണ്ടാകാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം
മാഡം... നാടൻ കോഴി കറി വെച്ചു... 😘😘👌എന്റമ്മോ... പൌളി പൌളി....കഴിച്ചു തീരുന്നത് വരെയും എല്ലാവരും മാഡത്തെ പറ്റി തന്നെ പറഞ്ഞു... എല്ലാവർക്കും ഇഷ്ടായി.. ❤️
Wow super.. meen ilatha meen curry undakeetund Mutta vechu aadhyam aayita kaanune.. nthyalum variety dishes queen aanu mam☺️ Annu kaanicha porotta maavu seriyakki vechekunu evng undakkan... Result parayatto😌 anyway thank you so much for your fresh ideas
Namude swantham trivandrum style thenga aracha meen illatha mutta curry. Thank youuu mam♥
Super njan undakki 👍👍
Thank u chechi njan innanu ee kari undakiyath super taste. Chorinte koode super
Hai...chechi.. njhan രണ്ടു ദിവസം മുൻപ് ഉണ്ടാക്കിയ kariyalle ഇത്.... വളരെ ടേസ്റ്റ് ആണ്.പക്ഷേ ഒരു കുഞ്ഞു തക്കാളി കൂടി ചേർത്തിരുന്നു... എന്താ സ്വാദ്.... എൻെറ പ്രിയപ്പെട്ട ചേച്ചിക്ക് ഒരുപാട് നന്ദി...
Santhosham...❤🙏
Wow................ Adepolyyyyyyy.............
😋😋😋😋
Kollam chechi 👍👍👍👍
Mutta meen Kari kaanan super njan indakki nokkum sure chechi
I already made this egg curry many times,I got this from magic oven, still this recipe in my old diary. So many years back I am watching Ur magic oven.
Why I liked Ur magic oven because v simple & most of the items available in our kitchen & Ur wonderful presentation.
Excellent.. I tried 👍
Njan undakki Nokki ...ellarkkum eshtamayi .thanks for the dish
അടിപൊളിയെ അടിപൊളി
മാമിന്റെ സംസാരവും വോയ്‌സും ഒരു രക്ഷയുമില്ല പിന്നെ കുക്കിംഗ് പറയണ്ടല്ലോ കിടുവാണ്
സൂപ്പർബ് വ്ലോഗ് മാം
awosome Lovely
God bless mam
😍😍😘😘😘😊😊
നല്ല മീൻ കറി കൂട്ടി ചോറുണ്ണാൻ കൊതിയാവുന്നു... ഇനിയിപ്പോ ഇത് ഉണ്ടാക്കി കഴിച്ചു തൃപ്തിപ്പെടാം 😍😍
Pinne maam nte frnd ee curry ഉണ്ടാക്കി കൊണ്ടുവരാറുണ്ട്... pulik pakaram മാങ്ങയോ ഇരുമ്പൻ പുളിയോ ആണ് use cheyyuka... 😊
That is also good dear ❤😍
Bread pakodayum bread avalose podiyum njaan undaki. Super. Very tasty and easy.
Superb taste...came out well..thanku Mam 💓💓💓💓💓
സൂപ്പർ ചേച്ചീ.ഞാൻ നാളെ തന്നെ Try ചെയ്യും. എന്റെ വീട്ടിലുള്ള എല്ലാവർക്കും ചേച്ചിയേയും ചേച്ചിയുടെ അവതരണ ശൈലിയും വളരെ ഇഷ്ടമാണ്
Thank you so much dear for all your support and luv 🙏🤗❤
I tried ur vegetable pakavuda it was very nice and crispy thanks mam
Super 👌👌
Hi ,Mam super taste arunnu curry,ennu njan ndaki,thank u so much 😍😍
Hello Ma'am, Superb. Will definitely try it. God bless U. Good luck.
Thank you so much dear ❤🤗
നല്ല കറി ഞാൻ ഉണ്ടാക്കി..... താങ്ക്സ്....
Njan odaki nokki 👌
Innu try chythu mam. Super taste and very easy. ❤ thengha aracha fish curry koodi kanikkavo.
Njaan undaki. Nalla taste aairunnu. Veetil ellavarkum ishtappetu. Thank you mam
Actually ithokke oru bhagyamanu. Ee age lum ( udheshichathu not more aged.) Beautiful aayi irikkuka health maintain cheythu pokuka family il ninnum support kittuka makkal support cheyyuka especially marumakkal makkale pole kittuka okke oru valya daivanugraham. Sathyathil chechi ye kanumbol ee sundaramaya mugham kaanumbol tip top aayi vasthram dharikkuka ellam oru motivation aanu. Neril kanadal njan odi varum.
Kure aalkkar namme kuttappeduthum but athonnum mind il eshathe ingane jeevichu kanichu kodukkumbol nammal nammale respect cheyyunnu.
Mikka recepie um njan nokkittundu. Ente mother Rtd teacher aanu. Amma kku ippo 71 age. Grace of God nannayi pokunnu health. Ammayum vlogs kandu oronnu cook cheythu tharum. Orupad kalagal ingane ee niranja chiriyode LNV iloode njhagalude veettile oru angathe pole kanan kazhiyatte. Belated Vishu aashamsakal. God bless you.
മുട്ട കറി സൂപ്പർ നല്ല സ്വാദ്.. tq
Today made your egg (fish) curry.used potatoes instead of egg,super
Thanks chechi... njangaleyokke valiya paachaka karikalakkum chechi.. 🙏🙏
That's very sweet of you dear 😍🤗
Super Lakshmi chichi i ,I'll try later
Easy and tasty recipe.. thanks for sharing... lots of love Sudharmani and family❤❤❤
Mam,
Your presentation is kidu.Brilliant selection of dishes at this particular occasion.Thank you mam.
Very true 👍🌸
Super....adipoli.maam
Variety 👍
enganeyoru.kari.super
ആദ്യമായിട്ടാണ് മുട്ട മീൻ കറി കാണുന്നത് എന്തായാലും ട്രൈ ചെയ്യും 🌹🌹🌹🌹
I made the curry. It was really good.
Mam njagal meen curry kazhichittu masagal ayi thanku🙏🙏
🤗❤
Supr mam
Nalla variety
Ennathanelum nale onnu nokanom 😍😍
Hii maam we also tried..... it was awesome and yummy 😍😍😍😍
Tq for introducing this type of recipe
ഇപ്പോഴത്തെ സമയത്ത് ഈ കറി വളരെ ഉപകാരപ്രദം.thank you ma'am
Kidu
Njan ennu ravile muttacurry undakki ..e channelil nokki ..super..eannum kanarund videos ..egg fryedrice try chaiyan pova..thanks
Mamma kiduuuvane 🤝👏👏👏👏👏👏
A variety dish. I used to cook from your recipes. Thank you very much. God bless you.
Being someone who grew up outside Kerala and spending few years in Kerala through school, I have realised how people get scared of independent, opinionated and strong women and try everything to oppose it. Amongst that, you are an inspiration.
Good... Fine
Hello mam tried ur vegetable pakora recipie and was awesome.Thanks for the recipie mam😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
ഹായ് ചേച്ചി വളരെ സ്വാദുള്ള ഒരു കറിയാണ്. ഞാൻ ഉണ്ടാക്കാറുണ്ട്. പുളിക്ക് പകരം തക്കാളി യാണ് ചേർക്കാറു ള്ളത്. ഞങ്ങൾ മുട്ട അവിയൽ എന്നു പറയും
Hi... wow inganeyum curry undakan pattumo adipoli... njan chindhichittupolumilla thanks theerchayayum undaki nokkum
👍❤😍
Hi mam njan oru recipe chodhichal kanikumo sweet paratha ( sweetna ) plz
Chechide tomato fry undakki super ayivannu.
Ithum nokam thnkyou chechi.
Happy to hear your feedbacks dear
Mam ഉണ്ടാക്കി പഠിപ്പിച്ച കടല, മുട്ട, സാമ്പാർ, പച്ച തീയൽ, രസം അങ്ങനെയെല്ലാം ഞാൻ ഉണ്ടാക്കി മിടുക്കിയായി എപ്പോഴും അങ്ങനെയേ ഉണ്ടാക്കാറുള്ളു എല്ലാവർക്കും ഇഷ്ടം
Happy to read your message dear ...mudukki....lots of love dear ❤🤗
Hai chechi sukhamano.vegitable fish curry undankil nokki adipoli.sure ee recipi yum undakkum.chechi u r excellent.really chechiyude cooking style aanu njaan follow chayyunnathu.ente molkkum ethu thannayanu paranjukodukkunnathum.chechiyude talk koode undankillae lnvlogs complete aaku.so u caryone.take care love u so much.
Dear mam innu mixed veg.pakoda undaki Yummy Ellarkum ishtayi Thanku So Much
Happy to hear your feedbacks dear ❤😍
Njn undaakiiii.. super ..!!!!
Mam super. We planed to make tommorrow. Will let you know with photo.
Chechi spr👌
ടോപ്പ് സൂപ്പർ എല്ലാ വിഭവങ്ങളും വളരെ നല്ലതാണ് പലതുംTry ചെയ്തു നോക്കുന്ന ണ്ട്
Super...👌👌
Hi mam ,tried your egg curry which tasted like fish curry.Excellent . My family consists of 6 members and everyone loved it very much.
Thanks for this egg curry mam....described in detail....as usual...😊😍😘🙌
❤
I made it today for lunch with erimpanpuli.very nice
Happy to hear your feedbacks dear
First food channelist
Chechi I tried tomato fry & It was very tasty...my 6year old daughter is abig fan of u..she tried ice tea today..super aarunnu..love u...
My mom used to do this with egg omelette made with grated coconut and cut into pieces that resemble fish pieces and dropped into the same curryrecipe you made.those omelette pieces act like sponges and absorb the curry a lot.yuo reminded me of those days .thank you!
Sure ..will try
തേങ്ങ വറുത്ത് ആണ് ചെയ്യാറുള്ളത്... ഇത് കൊള്ളാം try cheyyam😊
Super lekshmi chechi👍👌
Tried ur curry Ma'am. It's fab.👌👌
Kiduu.. 😍😍super😀
parayathirikan vayyaaaaa chechi supper aanu kttoooooooo......... inspirational lady...
🙏
Narangaa Rasam nalla Super aayirunnu chechi. Njan undakki nokki
Kudampuli use cheyyavo
i have tried this recipe. It was very yummy. thank you mam😍
Supper chechi undaakaave
ഹായ് മേഡം അടിപൊളി കറി ആണ് ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്
Super recipe
Made this curry today....super taste...thanks chechi
Eniku nalla ishtamai mam supper
Maduppillathe kandirikuna oreyoru vlog.endurasa chechiyude samsaravum pachakavumoke kananum kelkanum😍love u chechii
Luch കൊണ്ടു പോകാൻ പറ്റിയ വിഭവങ്ങൾ ഉണ്ടാക്കാമോ
പുതിയൊരു വിഭവം കൂടി എനിക്ക് കിട്ടി.. ഇന്നലെ പ്രെമോ കണ്ടപ്പോ മീൻ കറി ആണെന്ന് വിചാരിച്ചാരുന്നു.
ദിവസവും ഞങ്ങൾക്കായി വിഭവങ്ങൾ ഒരുക്കുന്നതിന് ഒത്തിരി സ്നേഹവും നന്ദിയും അറിയിക്കുന്നു..
Happy to hear your feedbacks dear 🤗❤
Thanks chechi. Super..
ചേച്ചി samabar podi ഉണ്ടാക്കാൻ പറഞ്ഞുതരുമോ
Thanks for your curry.super.iniyum variety dishes pratheeshikkunu
Mam you're making dishes ...good one