ലാലാ ഭായ് നിങ്ങൾ ഒരു അത്ഭുമാണ് നിങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുകയാണ് നിങ്ങളുടെ കൂടെ ഉള്ളവരുടെ വ്ലോഗുകൾ കാണുമെങ്കിലും അതെല്ലാം skip ചെയ്ത് പോകാറുണ്ട് പക്ഷെ നിങ്ങളുടേത് ഞാൻ skip ചെയ്യാറില്ല മുഴുവനായി കാണും കാരണം അതിൽ ഒരുപാട് പഠിക്കാനുണ്ട് എല്ലാവിധ വിധ ഉയർച്ചയും പടച്ചവൻ നൽകട്ടെ ഇനിയും ഒരുപാട് പ്രധീക്ഷിക്കുന്നു നിങ്ങളിൽ നിന്ന് good luck
ലാല നിങ്ങളെ ബിഗ്ഗ് സ്ക്രീനിൽ കാണാൻ വലിയ ആഗ്രഹമുണ്ട് നല്ല സംവിധായകരുടെയും നല്ല നിർമ്മാതാക്കളുടെയും നിങ്ങളുടെ വീഡിയോ എത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും ഇൻഷാ അള്ളാ നിങ്ങൾ ബിഗ്ഗ് സ്ക്രീനിൽ വരും 👏👏👏👏
ചിരിപ്പിക്കാനും. കരയിപ്പിക്കാനും. ചിന്തിപ്പിക്കാനും. ഒരു പോലെ കഴിവുള്ളവർ. മാഷാ അള്ളാഹ്.ലാലയേയും സംഘ ത്തെയും തോൽപ്പിക്കാൻ ആവില്ല മക്കളെ 👍👍👌👏👏🌹🌹🌹💐💐🥇🥇🏆🏆. 😂😂
ലാലവിളിച് നീ ഇതിൽ ഒരു വേഷം ചെയ്യണം എന്ന് പറഞ്ഞപ്പോ ഇത്രേം പ്രദീക്ഷിച്ചില്ല.ലാലയും, ബാവയും, ഉസ്മാനും കട്ടക്ക് നിന്നുതന്നു.ഇനിയും ഇത്പോലെ നല്ലറോളുകൾ അഭിനയിക്കാൻ ഭാഗ്യം കിട്ടട്ടെ (എനിക്ക് )😄
ലാലാ എന്താപറയാ. പറയാൻ വാക്കുകളില്ല അത്രയ്ക്കും ഗംഭീരം 👌👌👌👌
😢കണ്ടപ്പോ കണ്ണ് നിറഞ്ഞു
സൂപ്പർ ലാലന്റെ അഭിനയം ഒരു രക്ഷയുമില്ല
ലാല ചിരിപ്പിക്കുകയും ചെയ്യും അത് പോലെ കരയിപ്പിക്കുകയും ചെയ്യും
ലാല സൂപ്പർ 👌💪
ലാലേ നീ കരയിപ്പിച്ചു നീ അഭിനയിക്കല്ല ജീവിച്ചു കാണിക്കുകയാണ് നീ ഉയരങ്ങളിൽ എത്തും ഇന്ഷാ അള്ളാഹ് ❤️❤️❤️❤️❤️
ലാലാ ഇങ്ങള് ഒരു സംഭവം ആണ് 🥰🥰🥰🥰ഒന്നും പറയാനില്ല ❤
അടിപൊളി വിഡിയോ പറയാൻ വാക്കുകൾ ഇല്ലാ
കരയാതെ kananvayya👌🏻
നമ്മളെ ചിരിപ്പിക്കാൻ പഠിപ്പിച്ചർ കരയിപ്പിക്കുമ്പോൾ അറിയാതെ ഉള്ളു വേദനിക്കുന്നു......... ലാല... എല്ലാവരും നല്ല പെർഫോമൻസ് കാഴ്ച വെച്ച ഒരു വീഡിയോ 👍🏼👍🏼
Lala എന്നും ഏത് കഥാപാ 2:13 ത്രവും അഭിനയിച്ചു ചിരിപ്പിച്ചും😁😁😁😊 കരയിപ്പിച്ചു 😢😢😢😢😢
3:58
ലാലാ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢
ലാല അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ കഥാപാത്രത്തിലൂടെ 👍👍
എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന മാസ സാലറിയിൽ നിന്ന്.. സോരൂഭിച്ചു വെച്ച പൈസ ഇന്നലെ റൂമിൽ നിന്ന് ആരോ ഒരുത്തൻ അടിച്ചോണ്ട് പോയി...
അവനിക്കുള്ളത് പടച്ചോൻ കൊടുത്തോളും...🤲🏼
Ente 2800 riyal oru nayinte Mon kattond poyi 5 varsham munb
Really great bro... Lala 🙏
ലാലാ ഭായ് നിങ്ങൾ ഒരു അത്ഭുമാണ് നിങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുകയാണ് നിങ്ങളുടെ കൂടെ ഉള്ളവരുടെ വ്ലോഗുകൾ കാണുമെങ്കിലും അതെല്ലാം skip ചെയ്ത് പോകാറുണ്ട് പക്ഷെ നിങ്ങളുടേത് ഞാൻ skip ചെയ്യാറില്ല മുഴുവനായി കാണും കാരണം അതിൽ ഒരുപാട് പഠിക്കാനുണ്ട് എല്ലാവിധ വിധ ഉയർച്ചയും പടച്ചവൻ നൽകട്ടെ ഇനിയും ഒരുപാട് പ്രധീക്ഷിക്കുന്നു നിങ്ങളിൽ നിന്ന് good luck
നീ മുത്താണ് ❤ അഭിനയം ഒരു രക്ഷയുമില്ല നാച്ചുറൽ ഫീൽ നീ ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്തും
ലാലാ ഒരു സംഭവം തന്നെ ..ചിരിപ്പിക്കാനും കരയിപ്പിക്കാനും ...അഭിനന്ദനങ്ങൾ
ബാവ വില്ലൻ കിടിലം ആക്കിയപ്പോൾ ലാലക്ക് ക്ലാരിറ്റി കൂടി 👌
ലാല നിങ്ങളെ ബിഗ്ഗ് സ്ക്രീനിൽ കാണാൻ വലിയ ആഗ്രഹമുണ്ട് നല്ല സംവിധായകരുടെയും നല്ല നിർമ്മാതാക്കളുടെയും നിങ്ങളുടെ വീഡിയോ എത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും ഇൻഷാ അള്ളാ നിങ്ങൾ ബിഗ്ഗ് സ്ക്രീനിൽ വരും 👏👏👏👏
അപ്പോൾ ഇതോ😂😂
ലാലയെ തോൽപ്പിക്കാൻ മറ്റാർക്കും കഴിയില്ല അത് ചിരിപ്പിക്കാൻ ആയാലും കരയിക്കാൻ ആയാലും അതിൽ ഒരു ഒറിജിനാലിറ്റി👍👍
😮😊
അടിപൊളി സൂപ്പർ ആയിട്ടുണ്ട് എന്നത്തേയും പോലെ അന്റെ അഭിനയം സൂപ്പർ ആയിട്ടുണ്ട് 👍👍👍👌👌👌❤️❤️❤️
നല്ല വീഡിയോ കണ്ണ് നിറഞ്ഞു പോയി 😢😢❤❤
Adipoli👍feel good story👏😢keep it up....ഇനിയും ഉയരങ്ങളിലെത്തട്ടെ 👍👍
ചിരിപ്പിക്കാനും. കരയിപ്പിക്കാനും. ചിന്തിപ്പിക്കാനും. ഒരു പോലെ കഴിവുള്ളവർ. മാഷാ അള്ളാഹ്.ലാലയേയും സംഘ ത്തെയും തോൽപ്പിക്കാൻ ആവില്ല മക്കളെ 👍👍👌👏👏🌹🌹🌹💐💐🥇🥇🏆🏆. 😂😂
😢😢പൊളിച്ചു മുത്തേ 🙏🙏🙏🙏
കിടിലൻ പെർഫോമൻസ്...
ബാവ വില്ലൻ റോളിൽ തകർത്തു 👍👍👍
എന്റെ മോനെ അഭിനയം കണ്ണ് നിറഞ്ഞു പോയി
ഒരു രക്ഷയില്ല അടിപൊളി 🥹🥹❤️❤️❤️❤️
👍🏼
നിങ്ങൾചെയ്തതിൽവെച്ച്നല്ലവീടിയോ. ബാവയും.. കോയയും. പൊളിച്ചു.....
LalA ishtam❤ iniyum orupadu uyaragalilekku ethatte ennu prarthikunnu
Lala പൊളിച്ചു 👍👍👍
പൈസ പോയവനെയും കൂട്ടി തിരിച്ചു ചെന്ന് ബാവയെ തിരിച്ചു തല്ലുന്ന സീൻ കൂടെ ഉണ്ടായിരുന്നു എങ്കിൽ പൊളി ആയിരുന്നു 👍🏻
ലാലേ അഭിനയം സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻
❤❤
സൂപ്പർ കലക്കി❤❤
ലാല മുത്താണ് ❤❤❤
ലാലാ,ബാവാ സൂപ്പർ ❤❤❤
ലാലാ പൊളിച്ചു 👍👍❤️❤️
എല്ലായ്പ്പോഴും ചിരിപ്പിക്കാറുള്ള ഇങ്ങള് കരയിപ്പിച്ച ല്ലേ 😢😢❤❤
Lala 🥹🥹🥹..... 🥰🥰🥰
ലാലേ വല്ല സിനിമയിലും നോക്കിയാലോ നമുക്ക് 👍👍👍
കണ്ണ് നിറഞ്ഞു പോയി കോയാക്ക. 😢😢😢😢❤❤
സൗണ്ട് പ്രോബ്ളമുണ്ട് nice❤❤❤❤
കരയിപ്പിച്ചു പഹയാ ☹️
പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻 ❤️❤️❤️ അടിപൊളി.. കരഞ്ഞു പോയി
Eth polichu ennathe like lalak 👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Lala super❤❤❤❤
മരുഭൂമിയുടെ മണലാരണ്യത്തിൽനിന്നും🇸🇦
മലപ്പുറത്തുകാരൻ🏘️
You have my support🌹
Great mesag 👏👏👏👏❤❤❤
കണ്ണ് നിറഞ്😢
ഈ ലാല മനുഷ്യനെ കരയിപ്പിച്ചിട്ടെ അടങ്ങു..😢😢
Lalasuppar❤❤❤❤❤❤❤❤❤
lala poli,,,,,🔥
സൂപ്പർ 👍👍👍🥰
സൂപ്പർ❤❤കരഞ്ഞുപോയി
ലാലാ 💕💕💕💕💕
Super 😢😢😢😢
Lala superanu
Super 👍👍👍👍👍👍👍👍
ലാലാ വേറെ ലെവൽ🔥🔥🔥❤️❤️💪💪
മുത്ത് 😍😍😍😍😜
Nayikaye 😢🎉🎉🎉🎉❤❤❤❤
ലാലാക്ക ഒരു രണ്ടാം ഭാഗം ഉണ്ടാവോ ❤️❤️❤️
അടിപൊളി, super സന്ദേശം..
👌👌
ലാലവിളിച് നീ ഇതിൽ ഒരു വേഷം ചെയ്യണം എന്ന് പറഞ്ഞപ്പോ ഇത്രേം പ്രദീക്ഷിച്ചില്ല.ലാലയും, ബാവയും, ഉസ്മാനും കട്ടക്ക് നിന്നുതന്നു.ഇനിയും ഇത്പോലെ നല്ലറോളുകൾ അഭിനയിക്കാൻ ഭാഗ്യം കിട്ടട്ടെ (എനിക്ക് )😄
C fgccvccgcc
🔥🔥🔥🔥
😮😮😮😮❤❤❤❤Masha allah🎉🎉🎉🎉❤❤❤❤❤❤😮😮😮😊😊😊
Super lala❤
നല്ല abhinayam👌
Lala❤❤❤❤❤❤
ഇതാണ് അവസ്ഥ ഞമ്മുടെ ഒക്കെ ലാലേ പൊളിച്ചു 😢❤️
Outstanding performance...team lala.
😥👍
ബാവയും ലാലയും പോളിച്ചു
സൂപ്പർ 🥰🥰🥰
Edakk sound pokunnundalloo
😢മുത്തേ 👌👌👌👌👌🌹
ഗംഭീരം 👌
കുഞ്ഞാപ്പു ഇല്ലാത്തത് വലിയ സങ്കടമായി
I love you lala❤
Good msg👍
Eppozhum ore sad musics anallo ?
സൂപ്പറായിട്ടുണ്ട്
നന്നായി ട്ടുണ്ട്❤
Super 👌🥰
Lala , പൊളിച്ചു ട്ടോ
Superrr superrrr
ലാല❤❤❤❤❤😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤😂❤❤
കരയിപ്പിച്ചു കളഞ്ഞു 😢😢😢😊
ലാലാ നീ ഒരു സംഭവം തന്നെ
Lala supper ❤❤
മലപ്പുറം ലാല സൂപ്പർ
10:58 ❤❤❤❤❤❤
❤😢 gud 👌
Superbbbbb❤❤❤❤❤
ലാലയുടെ ബിഗ് സ്ക്രീൻ മോഹം പൂവണിയാനുള്ള സമയമായെന്ന് തോന്നുന്നു 👍
ആ തല്ലുന്ന സീൻ കരയിപ്പിച്ചു കളഞ്ഞു 😢
Reallly feel 😰😰
ലാലാ പൊളി അല്ലെ 👍🏻👍🏻👍🏻
ബിഗ് സല്യൂട്ട് ലാലാ