ഇങ്ങനെ ഒരു സ്ത്രീയെ ആണോ നിങ്ങൾ വിവാഹം കഴിച്ചത്??എങ്കിൽ ഉറപ്പിച്ചോ സമ്പത്ത് കുന്ന് കൂടും

Поділитися
Вставка
  • Опубліковано 5 жов 2024
  • #islamic
    #salimfaizykolathur
    #malayalamislamicspeech
    #drsulaimanmelpathur
    #kabeerbaqavi
    #speechislamic
    ISLAMIC SPEECH MALAYALAM
    #simsarulhaqhudawi

КОМЕНТАРІ • 57

  • @rafeekadkam
    @rafeekadkam Рік тому +109

    സമ്പത്ത് ഒന്നും വേണ്ട ആളെ മുമ്പിൽ കൈനീട്ടാത്ത ജീവിച്ചാൽ മതി ദരിദ്ര്യത്തിൽ നിന്നും ഞങ്ങടെ രക്ഷപ്പെടുത്തണേ നാഥാ

  • @siljiyamuthalib9357
    @siljiyamuthalib9357 Рік тому +3

    ഇത് വളരെ correct ആണ് അള്ളാഹു വാണേ ഞാൻ കണ്ടതിൽ അതികം ഇങ്ങനെ ആണ് 👍

  • @FathimaFathima-jc2xx
    @FathimaFathima-jc2xx Рік тому +10

    ഉസ്താദ് പറഞ്ഞത് നൂ ർ ശതമാനം ശെരിയാണ് ഞാൻ എന്റെ മക്കൾക്ക് അന്യ യാണ് എനിക്ക് 3മക്കളാണ് 3മരുമക്കളും ഉണ്ട് എനിക്ക് ഇപ്പോൾ ആരോടും മിണ്ടാൻ പാടില്ല എന്നോട് മരുമക്കൾ ആരും മിണ്ടുല ഉസ്താദ് ഇതെല്ലാം ശെരിയാവാൻ ദുഃആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭

    • @rafeekadkam
      @rafeekadkam Рік тому

      നിന്റെ നാവിന്റെ നീളം കൂടുതലായതു കൊണ്ടായിരിക്കും

    • @aliaman996
      @aliaman996 Рік тому

      ആമീൻ

    • @sabirakpsabira2246
      @sabirakpsabira2246 Рік тому

      Ameen

    • @nasrinasrinizar9668
      @nasrinasrinizar9668 Рік тому

      എന്ത് കൊണ്ട് നിങ്ങളോട് മിണ്ടാതെ അവരൊക്കെ

    • @aliaman996
      @aliaman996 Рік тому

      @@nasrinasrinizar9668 ഒരുകാലത്തു ഇവരും ഈ സ്റ്റെജിൽ എത്തും അപ്പം പഠിക്കണം

  • @beeranvpmadapirabasanam9887
    @beeranvpmadapirabasanam9887 Рік тому +7

    ഞാൻ ഇപ്പോൾ അനുഭവിക്കുന്നതാണ് സലാംക്ക ചോദിക്കുന്നത് എന്റെ മോന്റെ ഉപ്പ 7 വർഷം ആയി ഇപ്പോൾ എന്റെ വിവാഹം കഴിഞ്ഞു ആദ്യ ഭർത്താവിന്റെ കുടുംബക്കാർ എതിർത്തു എല്ലാവരും എന്നോട് pinnakangal മാറി നല്ല സതോഷത്തിലാവാൻ ദുഹാ ചെയ്യണേ

  • @SumiSumi-hc1nh
    @SumiSumi-hc1nh Рік тому +8

    കുട്ടികളെ കാര്യം ഒര്കുമ്പോൾ ആണ് സങ്കടം അങ്ങനെ ആണ് അധികം പേരും ഒഴിഞ്ഞു മാറുന്നത്

  • @vanajaclt8744
    @vanajaclt8744 Рік тому +5

    വിധവയോട് ഒന്ന് മിണ്ടിയാൽ അപരാധ൦ പറയുന്ന നമ്മുടെ സമൂഹ൦.👍🙌🙏

  • @mohammedamalrasal2093
    @mohammedamalrasal2093 Рік тому +27

    ഉസ്താദ് പറയുന്നതൊക്കെ 100 ശതമാനം കറക്റ്റ് ആണ്
    സലാം ഇക്കാന്റെ ചോദ്യവും
    അതിന്റെ ഉത്തരങ്ങളും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് ഇത്തരം ഒരു പരിപാടി നടത്തുന്നതിന്റെ അണിയറ പ്രവർത്തകർക്കും ഇതിൽ പങ്കാളിയാർക്കും അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയട്ടെ ആമീൻ
    ഇനിയും ഇതുപോലെയുള്ള കുറഞ്ഞ സമയങ്ങൾ കൊണ്ട
    ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തരുന്നു അതും ആരും ചിന്തിക്കാത്ത രീതിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നല്ല അഭിനന്ദനം അർഹിക്കുന്ന പ്രോഗ്രാമാണ്
    ഇത് ഇനിയും തുടർന്ന് പോകാൻ കഴിയട്ടെ ആമീൻ 🤲

  • @jamsmusu
    @jamsmusu 11 місяців тому +1

    അൽഹംദുലില്ലാഹ്.👍🏻

  • @habeebrahman2706
    @habeebrahman2706 Рік тому +2

    Crct👍👍

  • @rashlakoroth1701
    @rashlakoroth1701 Рік тому +4

    100 ശതമാനം ഉറപ്പാണ് ameen

  • @salammuttam1733
    @salammuttam1733 Рік тому

    Al hamdulillah alhahu thoufeeq cheyatte 🤲❤️🌹

  • @anshibasmina2303
    @anshibasmina2303 Рік тому +1

    100 shadhamnam shariyan usthadhe ningal paranjadh,ente barthav marich 2 varsham aayi, njan ottappett jeevikkunnu, ennod bandhukkal aarum mattoru vivahathe kurich paranjittilla,ini kuttikale nokki irunno,onnum aalojikkanda ennokke parayum, enikk nalla vishamam und😢😢😢,usthadh iniyum kooduthal karyam njangal k paranju tharanam,idh kettappol santhosham thonni, thanks usthadh

    • @Dilnajsu
      @Dilnajsu Рік тому +2

      അള്ളാഹു നിങ്ങള്ക് സമാധാനവും സന്തോഷവും നൽകട്ടെ

    • @shaztech4511
      @shaztech4511 Рік тому +2

      നല്ലൊരു ബന്ധം ഉണ്ടാവട്ടെ

    • @Dilnajsu
      @Dilnajsu Рік тому

      Thanks

  • @FathimaFathima-jc2xx
    @FathimaFathima-jc2xx Рік тому +6

    ഉസ്താദെ ഞാൻ ഒരു ഉമ്മയാണ് ഞാൻ എന്റെ മക്കൾക്ക് ഞാൻ അന്യ യാണ് ഉസ്താദ് പറഞ്ഞത് 7:43

  • @mohammedraihan2204
    @mohammedraihan2204 Рік тому

    Halalaya muradhukal ഹaസിലാവന്

  • @Rashidwayanad494
    @Rashidwayanad494 6 місяців тому +1

    الحمدلله

  • @faihafathima3034
    @faihafathima3034 Рік тому

    അൽഹംദുലില്ലാഹ്

  • @mohammedraihan2204
    @mohammedraihan2204 Рік тому

    👍👍👍

  • @Fayis-q1c
    @Fayis-q1c Рік тому

    👍

  • @noorjahanct3424
    @noorjahanct3424 Рік тому

    Asugam maran prartikkanam

  • @saythetruthevenitmaybebitter

    ആദ്യ ഭർത്താവിൽ കുട്ടികളില്ലാത്ത വിധവയെ വിവാഹം ചെയ്താലും പ്രതിഫലാർഹമാണോ?

  • @suhailuliyil1729
    @suhailuliyil1729 Рік тому +1

    Hiii

  • @Abdulazeezfathiha
    @Abdulazeezfathiha Рік тому +1

    Njan 😢😢😢

  • @rafeekadkam
    @rafeekadkam Рік тому +4

    സമ്പത് കൂടിയിട്ടാണ് ജപ്പാന്റെ ഭാര്യ ഒളിച്ചോടിയത്

    • @MohammedmirswadNP-cu1xe
      @MohammedmirswadNP-cu1xe Рік тому

      സമ്പത്ത് കൂടിയില്ലേ അതിലാണ് കാര്യം ഒളിച്ചോടിയ കാര്യം അത് വേറെ ചർച്ച ചെയ്യേണ്ട കാര്യമാണ്

    • @shahid3143
      @shahid3143 Рік тому +1

      ​@@MohammedmirswadNP-cu1xeഭർത്താവ് വേണ്ടത് പോലെ അവൾക്ക് കൊടുക്കാതിരുന്നാൽ ഇങ്ങനെ ഉണ്ടാകും മനസ്സിലായോ

    • @shaztech4511
      @shaztech4511 Рік тому +1

      അതും ശെരിയാ

    • @nasrinasrinizar9668
      @nasrinasrinizar9668 Рік тому

      ​@@shahid3143അവള് വിവാഹത്തിന് മുമ്പേ ഇഷ്ടത്തിൽ ആയിരുന്നു...

  • @mubinanalka-rn3oo
    @mubinanalka-rn3oo Рік тому +2

    Baariya endabo barttav vidavaye ketnad seriyano

    • @shamsihamid467
      @shamsihamid467 Рік тому

      ഭാര്യയുടെ സമ്മതം ഉണ്ടെങ്കിൽ കഴിക്കാം

  • @Rashidwayanad494
    @Rashidwayanad494 Рік тому +1

    الحمدلله

  • @ibrahimshafi4665
    @ibrahimshafi4665 Рік тому

    👍