നിങ്ങൾക്ക് സിഹ്റ് ബാധിച്ചിട്ടുണ്ടോ..?സിഹ്റ് ചെയ്യുന്നവരെ കണ്ടെത്താം??

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 69

  • @fysalpayanthatt6974
    @fysalpayanthatt6974 Рік тому +16

    ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲

  • @mashaallah-x9k
    @mashaallah-x9k Рік тому +9

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ

  • @mariyummat637
    @mariyummat637 3 місяці тому

    ഉസ്താദിന് നല്ലത് വരട്ടെ. ഉസതാദേ ദുഅ ചെയ്യണെ.

  • @muhammadmk2269
    @muhammadmk2269 Рік тому +6

    അൽഹംദുലില്ലാഹ്

  • @ayshanishatha5323
    @ayshanishatha5323 Місяць тому +1

    Kora arivukal kutti , Allhamdurillah

  • @blackhit2932
    @blackhit2932 Рік тому +4

    Alhamdulillaah

  • @AsifbinBarkiya
    @AsifbinBarkiya Рік тому +3

    Duail ulpeduthanam usthade ellarum

  • @shamjidcreation
    @shamjidcreation Рік тому

    Duayil ulpadutanam😮😮

  • @standalonewolf
    @standalonewolf Рік тому +4

    Sihru chaith allthe athu badichitullavarku athu illandakkan entha cheyukka

  • @ahmedhaseen3309
    @ahmedhaseen3309 Рік тому +1

    Usthad one of my known friend's inlaws are affected with some kind black magic, they went to some usthad and tangals but nothing happened, now they went to some aghoori pandits, the aghoori said many things which happend to them in thier past and happening. now they are taking help from the aghoori many things are changed after aghoori started performing some rituals is this performa is shirk or it can be done in Islam.. plz reply (i can't read or write in malayalam but i can understand malayalam)

  • @chinnuKP-q6z
    @chinnuKP-q6z Рік тому +18

    സിഹിറ് കൈവിഷം ഏത് എത്ര പഴക്കം ഉള്ളതും മറാനും മാറ്റാനും കഴിയും എന്റ അനുഭവം ആണ് എനിക്ക് മാറിയത് നല്ല രീതിയിൽ തന്നെ ഉള്ള ഒരു സ്ഥലം ഉള്ള ഒരാളിൽ നിന്നാണ് നിങ്ങളുടെ മറണം എന്നുണ്ടങ്ങിൽ മാത്രം ഈ നമ്പറാണ് തെന്നറ് എഴുപത്തിനാൽ അറുന്നു റ്റി ആറ് നുറ്റിനാൽ ഇതിൽ wPൽ വിവരം പറയാം വിശ്വാസിച്ച് ചെയ്താൽ നല്ല മറ്റം ഉണ്ടാവും

    • @habeebhabeeb3131
      @habeebhabeeb3131 Рік тому

      Ithu pacha kalavaanu,arum ee numberil vilikkaruthu ,makbarakalilekkennu paranju cash vangi ,allenkil mattu enthenkilum paranju cash vangi mungu ,no fahida

    • @snssssns140
      @snssssns140 11 місяців тому

      തെന്നൂർ ഒരു നാടിന്റെ പേരാണോ

    • @stellerff1439
      @stellerff1439 9 місяців тому

      Rand number kuravanallo

    • @stellerff1439
      @stellerff1439 9 місяців тому

      8 numbers ullu

    • @saifuneesakanjirathingal
      @saifuneesakanjirathingal 9 місяців тому

      😢

  • @SaleenaRafeeq-wm5tp
    @SaleenaRafeeq-wm5tp 5 місяців тому +1

    Anubavikumboo arinjolum

  • @muhammedswalih4919
    @muhammedswalih4919 Рік тому +1

    Swl 🤚

    • @muhammedbasheervilayil1990
      @muhammedbasheervilayil1990 Рік тому

      ത്വൽസമാത്ത് തെറ്റ് ആണെന്ന് കാണുന്നുണ്ടല്ലോ

  • @hakeemshathiruvegappura4891
    @hakeemshathiruvegappura4891 6 місяців тому +2

    നിങ്ങൾക്ക് സിഹർ ബാധിച്ചിട്ടുണ്ടോ എന്ന് നിങ്ങൾക്ക് തന്നെ ചെക്ക് ചെയ്തു നോക്കാം. അറിയേണ്ടവർക്ക് പറഞ്ഞു തരാ 😊രക്ഷ പെടുന്നവർ രക്ഷ പെടട്ടെ

    • @najijams1
      @najijams1 6 місяців тому +1

      Enghane…plz parayo

    • @ameerhamsa717
      @ameerhamsa717 4 місяці тому +2

      Pls onn paranju tharumo

  • @sakeenasaki1985
    @sakeenasaki1985 8 місяців тому +1

    അനുഭവം ഗുരു 😀😊

  • @subaidakallaisubi2930
    @subaidakallaisubi2930 Рік тому +5

    Ithinte full speech ille

  • @rahmabim2384
    @rahmabim2384 Рік тому +2

    ക്കുടുതൽ വിഷ ദ കരിച്ച വീഡിയോ വിടാമോ?

  • @siyad490
    @siyad490 Рік тому +2

    Sihor cheyyunnavar narakathilalle

    • @Suneer-es9ee
      @Suneer-es9ee 9 місяців тому

      ഏയ്,, അവർക്ക് എല്ലാ അനുഗ്രഹവും പടച്ചവൻ വാരി കോരി കൊടുക്കും നൂറാളെ കൊന്നവന് പൊറുത്ത്കൊടുത്ത പടച്ചവനല്ലേ

    • @JansaUbaid
      @JansaUbaid 7 місяців тому

      ​@@Suneer-es9eeശെരിയാ സിഹിർ ചെയ്തവർ നല്ല രീതിയിൽ ജീവിക്കും സിഹിർ ഏറ്റവർ കഷ്ടപ്പെട്ട് കരഞ്ഞു ജീവിക്കും ന്തായാലും ഞാൻ കണ്ടിട്ടുള്ള സിഹിർ ചെയ്ത്വർ നല്ലത് പോലെ ജീവിക്കുന്നു 😭

  • @rayeeskk9202
    @rayeeskk9202 Рік тому

    Sihru badichathite 18 adayalangal ano ullath

  • @SaleenaRafeeq-wm5tp
    @SaleenaRafeeq-wm5tp 5 місяців тому +1

    Ervadil pooyal thanne maruuu

    • @shufaisfaza5085
      @shufaisfaza5085 5 місяців тому +1

      അവിടെ പോയാൽ എങ്ങനെ മാറും ഡീറ്റെയിൽസ് പറയാമോ

  • @NavasShanavas-q5z
    @NavasShanavas-q5z Рік тому +1

    Shir thett alle

    • @stellerff1439
      @stellerff1439 9 місяців тому +1

      Ys. Pishajinod help thedunnathaanu sihru

  • @ASARD2024
    @ASARD2024 Рік тому

    ഇതൊക്കെ എവിടുന്ന് കിട്ടി

    • @asmabiasmabi6727
      @asmabiasmabi6727 Рік тому +3

      കഴിഞ്ഞവെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയപ്പോൾ എടുത്തു വെച്ചതാ 😅ഒന്നുപോടെ

    • @ASARD2024
      @ASARD2024 Рік тому

      @@asmabiasmabi6727 sathyam

  • @azeezv8928
    @azeezv8928 8 місяців тому

    Q

  • @majidok4217
    @majidok4217 Рік тому +2

    🤣🤣🤣🤣🤣🤣🤣ഞാൻ ഒന്നും പറയുന്നില്ല

  • @saithalaviaji7671
    @saithalaviaji7671 9 місяців тому +1

    സിഹ്ർ ജാല വിദ്യ മാത്രം ഒറിജിനൽ ഇല്ല സിഹ്ർ ബാധിച്ചു ത് ആർക്കാ അറിയുക മന്ത്രവാതികൾ ആളുകളെ പറ്റിച്ച് നക്കാൻ കളവ പറഞ്ഞ് പേടിപ്പിച്ച് നക്കാൻ മാത്രം നിർഭയമാണ് ഇസ്ലാം അള്ളാഹുവിനെ ഭയപ്പെട്ടാൽ മതി സിഹ്ർ ചെയ്ത് കൊടുക്കുന്ന ഒരാളെ ദുനിയാവിൽ ചൂണ്ടിക്കാണിക്കാൻ ഒരുത്തനും സാധിക്കില്ല മാരണം എന്നൊക്കെ പറയും ഒരു ചുക്കും നടക്കില്ല ശൈത്താന് അങ്ങനെ സാധിക്കുമെന്ന് അള്ളാഹുവോ റസൂലോ പറഞ്ഞിട്ടില്ല റസൂലിന് സിഹ്ർ ബാധിച്ചു എന്ന് ജൂതക്രിസ്താനികൾ അന്നത്തെ അന്തവിശ്വാസികൾ പറഞ്ഞു അള്ളാഹു അവരെ പറ്റി പറഞ്ഞിട്ടുണ്ട് ഖുർആനിൽ കാലാകാലം ക്കു ആയത്ത നിലനിൽക്കും റസൂലിന സിഹ്ർ ബാധിച്ചിട്ടുണ്ട് എന്ന് ഖിയാമത്ത് നാള് വരെ ആര് പറഞ്ഞുവോ അവൻ കാഫിറാണ്

    • @പീകൊമഹറൂഫ്
      @പീകൊമഹറൂഫ് 7 місяців тому +5

      സിഹ്റ്അനുബവീക്കാൻഇടവരാതെഇരിക്കട്ടെ.അനുഭവീക്കുന്നവർക്കും.അനുഭവിച്ചവർക്കുംആറിയും..ഒരുതലവൊദന.ആയാലുഅത.അനുഭവീക്കണം.എന്നലെഎന്താണ്ന്ന്അറീയൂ.സഹോദര....ഈപേരിൽപണംഉണ്ടാക്കൂന്നവർഉണ്ട്ംഇത്പറ്റിയ.ആളെരക്ഷപെടുത്തുന്നവർവളരെവീരളമാണ്

    • @Adamnoushad-v9h
      @Adamnoushad-v9h Місяць тому

      Correct✅​@@പീകൊമഹറൂഫ്