Broom consignment to Patna , Bihar | Bihar Trip | EP-03 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 17 жов 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #kerala #coimbatore
    #jelajaratheesh #puthettutravelvlog
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 626

  • @shajeerali2520
    @shajeerali2520 2 місяці тому +61

    ഒരാൾ പാത്രം വാങ്ങാൻ പോയാലും അത് കാണിക്കാതെ അതിലൂടെ പോകുന്ന bus ന്റെ വീഡിയോ എടുക്കുന്ന വണ്ടിപ്രാന്തൻ ആയ camera man ആണ് എന്റെ ഹീറോ 😍🔥

  • @PRAMOD.T.K
    @PRAMOD.T.K 2 місяці тому +70

    Ningal ആകാശ് മോനെ, എടാ എന്ന് വിളിയിൽ ഒരു സ്നേഹം ഉണ്ട്.....❤

  • @SindhuJoby-nb2ml
    @SindhuJoby-nb2ml 2 місяці тому +112

    ക്യാമറ മാന് ആരാധകര്❤❤🔥🔥

    • @uservyds
      @uservyds 2 місяці тому +1

      No.. Jalaja fans onlyy😎💖💖🥰🔥🔥

  • @tulunadu5585
    @tulunadu5585 2 місяці тому +37

    തമിഴ് മക്കൾക്കു മലയാളികളോട് നല്ല അടുപ്പവും സ്നേഹവും ഉണ്ട്, compared to karnataka people, ഇത് എന്റെ മാത്രം അഭിപ്രായം ആയിരിക്കാം.
    നമ്മുടെ ക്യാമറമാനും, മെയിൻ ഡ്രൈവർക്കും, ആകാശ്മോനും എല്ലാവിധ യാത്ര മംഗളങ്ങളും 🙏

    • @sivadasanm.k.9728
      @sivadasanm.k.9728 2 місяці тому +3

      വളരെ ശരിയാണ്. മലയാളം ഉണ്ടാകുന്നതുതന്നെ തമിഴിൽ നിന്നാണന്നല്ലേ പറയപ്പെടുന്നത്. കന്യാകുമാരി ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ തമിഴ് അധീനതയിലുള്ള പ്രദേശങ്ങളായിരുന്നല്ലോ? ഇപ്പോഴും പാലക്കാട് മുതൽ തെക്കോട്ടുള്ള ജില്ലകളിൽ തമിഴർ ധാരാളമുണ്ട്. പണ്ടുകാലത്ത് ഇന്നാട്ടിലെ ആളുകൾ സംസാരിച്ചിരുന്നതിൽ കൂടുതലും തമിഴ് വാക്കുകളായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

  • @vasudevanvasudevan2442
    @vasudevanvasudevan2442 2 місяці тому +18

    ജലജ ഉഷാർ ആയി ആകാശ് സൂപ്പർ ക്യാമറമാനും. സൂപ്പറാണ് 🎉🎉🎉🎉

  • @thittayilgopi103
    @thittayilgopi103 2 місяці тому +16

    ആകാശ വണ്ടിയിൽ ഉള്ളത് ഉള്ളതുകൊണ്ട് വീഡിയോ കണ്ടാൽ മടുക്കില്ല യാത്ര തന്നെ എത്ര രസകരമാണ് അഭിനന്ദനങ്ങൾ

  • @prabilvprakasan1575
    @prabilvprakasan1575 2 місяці тому +23

    ആകാശ് ബ്രോ ഉള്ളത് കൊണ്ടു ഈ ട്രിപ്പ്‌ പൊളി അരിക്കും ❤❤❤❤

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 2 місяці тому +11

    അവതരിപ്പിച്ച ഗ്രാമീണ ജീവിതത്തിനും നന്ദി, നഗരപ്രദേശങ്ങളിലെ തിരക്കുകളിൽ നിന്ന് മാറി ശാന്തവും അടുത്തിടപഴകുന്നതുമായ ഒരു കമ്മ്യൂണിറ്റി അന്തരീക്ഷം പലപ്പോഴും പ്രദാനം ചെയ്യുന്നു. പ്രകൃതിയുമായുള്ള ബന്ധം തീർച്ചയായും ഒരു പ്രധാന ആകർഷണമാണ്, തുറസ്സായ സ്ഥലങ്ങൾ, പച്ചപ്പുള്ള വയലുകൾ, കാർഷിക ജീവിതത്തിൻ്റെ താളങ്ങൾ എന്നിവ സമാധാനവും ശാന്തിയും നൽകുന്നു. ലാളിത്യവും പ്രകൃതി ലോകവുമായി ഇണങ്ങി ജീവിക്കാനുള്ള അവസരവും പലരും ആകർഷിക്കുന്ന ഒരു ജീവിതരീതിയാണിത്.

  • @premankpkn7772
    @premankpkn7772 2 місяці тому +10

    നമസ്കാരം:-
    യാത്രക്ക് മംഗളം
    തമിഴ് നാടിന്റെ മനോഹാരിത അതൊരു വല്ലാത്തവൈഭാ.. കൃഷിയിൽ പരവതാനി വിരിക്കുന്നവർ എന്ന് വേണേൽ പറയാം കൃഷിയെ നെഞ്ചോട് ചേർത്ത് ചേറിലും ചെളിയിലും രാത്രിയെന്നോ പകലെന്നോ നോക്കാതെ അദ്ധ്വാനിക്കുന്ന ജനത... അതോണ്ടാണ് മലയാളികൾ വയറു നിറക്കുന്നതെന്ന സത്യം നമ്മൾ മലയാളികൾ തിരിച്ചറിഞ്ഞാൽ കൊള്ളാം!..... രാത്രിയുടെ യാമങ്ങളിലൂടെ യാത്ര തുടരട്ടെ!!!. ആശംസകൾ❤❤❤❤❤🎉

  • @ushanair7038
    @ushanair7038 2 місяці тому +2

    Lovely! We love traveling with you and enjoy your conversations!

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 2 місяці тому +7

    You people are having more and more friends all over the India. Have a wonderful, happy and safety travel ❤❤❤❤❤

  • @parameswaranpm8354
    @parameswaranpm8354 2 місяці тому +12

    Wish Healthy Sunday Trip...
    Comfortable Journey....

  • @Suresh_Pillai
    @Suresh_Pillai 2 місяці тому +1

    Hi Ratheesh and Jelaja, I am a regular viewer of your videos. Great work! Keep ii up! Its very informative, and happy to see all the places you travel through.. 👍🙂👍
    We are from Aluva, but settled in Sydney, so whenever we come to India for vacation, we couldnt visit all the places we wanted to go to. Watching your videos give the satisfaction and a good feeling of not missing out any of those places to go to🙂

  • @JustinBruce1976
    @JustinBruce1976 2 місяці тому +49

    ജലജ മാഡംദോശക്കല്ല് മേടിച്ചത് അക്കൗണ്ടിൽ എഴുതുമ്പോൾ ദോശ കഴിക്കുന്നതും കൂടെ കാശ് ഇങ്ങോട്ടു മേടിക്കണം❤❤❤😂😂😂

  • @vpthomas1536
    @vpthomas1536 2 місяці тому +15

    തമിഴ് നാട്ടിൽ നിറയെ വ്യവസായം ഇരിക്കിറൈ... പത്താച്ച്.... ഇത് പോലെ ഗ്രാമീണത തുളുമ്പുന്ന കാഴ്ചകൾ ആണ് പ്രേക്ഷകർക്ക് വേറിട്ട അനുഭവം പകരുന്നത്.. That credit goes to Main driver..... ഗ്രാമീണ കാഴ്ചകൾ കായും വ്യത്യസ്ത കാഴ്ചയുടെ വിരുന്നിനായും കട്ട വെയ്റ്റിംഗ്.. ഒപ്പം പറയേണ്ടതില്ലെങ്കിലും be safe.... 👌👍😍

  • @philipmathew8244
    @philipmathew8244 2 місяці тому +1

    EP 3 Bihar Trip. Eagerly waiting to see the new trip. Best of luck.

  • @sanooppadikklatty873
    @sanooppadikklatty873 2 місяці тому +5

    മൊട്ട തിളങ്ങുന്നത് പോലെ വീഡിയോ നല്ല തിളക്കം ഉണ്ട് , തമിഴന്മാർക്ക് നല്ല സ്നേഹമാണ്, കുഞ്ഞിക്കിളിയെ മിസ്സ് ചെയ്യുന്നു, ബീഹാർ യാത്ര സുപ്പർ ആവട്ടെ🎉🎉🎉

    • @sivadasanm.k.9728
      @sivadasanm.k.9728 2 місяці тому +1

      പക്ഷെ തമിഴർ മലയാളികളോട് കാണിയ്ക്കുന്ന ഈ സ്നേഹമൊന്നും മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ ഇല്ലല്ലോ?

  • @yesudasan6210
    @yesudasan6210 2 місяці тому +1

    ❤❤ super 👍 chetchi. Adippoli Happy. Safe journey

  • @AjayanKa-b9u
    @AjayanKa-b9u 2 місяці тому +5

    ചിരി' ആയുസ്സും ആരോഗ്യവും വർദ്ദിപ്പിക്കും..........! അത് കിണ്ടി ബ്രോ കൂടെയുള്ളപ്പോ '' 'Best 'അടിച്ച് പൊളിക്ക്❤❤❤❤❤❤❤

  • @mohan748
    @mohan748 2 місяці тому +1

    ബിസിനസ് നോടൊപ്പം രസകരവും വിജ്ഞാനപ്രദവുമായ vlog. അങ്കോള സംഭവത്തിൻ്റ പശ്ചാത്തലത്തിൽ നിങ്ങളുടെ vloging പോപ്പുലർ ആവട്ടെ🎉🎉🎉❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 2 місяці тому +4

    Wish you a happy n safe journey brothers n sister.

  • @aspiremiddleest4483
    @aspiremiddleest4483 2 місяці тому +2

    Wish you happy journey to all safe journey ❤

  • @josephpragash5833
    @josephpragash5833 2 місяці тому +8

    Dheeran chinnamalai (1756-1805 AD) was a chieftain who ruled the present western region of Tamil Nadu also fought against the British. He was a great warrior.

  • @g.girishdevaragam2438
    @g.girishdevaragam2438 2 місяці тому +30

    തമിഴ്നാട്ടിലെ ഓട്ടോ ഡ്രൈവർമാ രു ടെ പെരുമാറ്റം എടുത്തു പറയേണ്ടതാണ്❤ എത്ര ബഹുമാനമാണ് യാത്രികരോട്😊 ആശംസകർ പ്രിയരെ❤

    • @narayanapillai9723
      @narayanapillai9723 2 місяці тому +5

      തമിഴ്നാട്ടിലെ ഓട്ടോ ഡ്രൈവർമാരുടെ പെരുമാറ്റം നന്നായി എന്നറിഞ്ഞതിൽ സന്തോഷം. കുറെ വർഷം മുൻപ് ഈറോഡ് റെയിൽവേ സ്റ്റേഷനിൽനിന്നും 50 രൂപ കൂലിപറഞ്ഞു സമ്മതിച്ചു തിരികെ സ്റ്റേഷനിൽ വന്നപ്പോൾ ഓട്ടോക്കാരാണ് 100 രൂപവേണം. വാക്കുതർക്കമായി ഒടുവിൽ ഓട്ടോക്കാരെല്ലാംകൂടെകൂടി എന്റെ പോക്കറ്റിൽനിന്നും 100 രൂപ ബലമായി എടുത്തു.

    • @ratheesh383
      @ratheesh383 2 місяці тому +2

      അത് ചേട്ടന്റെ തോന്നലാ

    • @dom4068
      @dom4068 2 місяці тому +1

      വീഡിയോ എടുക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ബഹുമാനം ആണ്.
      96 ൽ 20 മീറ്റർ പോകുന്നതിനു മിനിമം ചാർജിൻ്റെ 3 ഇരട്ടി ഓട്ടോക്കാർ മേടിച്ച അനുഭവം ഉണ്ട്.

    • @RatheeshMohan
      @RatheeshMohan 2 місяці тому +2

      അറിയതോണ്ടാ.... ചെന്ന് പെട്ടാൽ അവന്മാർ ക്യാഷ് പിടിച്ചു വാങ്ങും 😂

  • @radhakrishnannair8816
    @radhakrishnannair8816 2 місяці тому +14

    നമസ്കാരം, ജലജ, രതീഷ്, ആകാശ് ❤❤❤

  • @venkateshramamurthy1471
    @venkateshramamurthy1471 2 місяці тому +6

    Quite a relaxed video to start with but journey starts to Bihar. Jaleja reminds me of my colleague in Bangalore whom I lost due to illness at an early age itself. Both of them have a similar face cut.

  • @achuachuachu1140
    @achuachuachu1140 2 місяці тому +2

    എന്താ പറയുക എന്നു അറിയില്ല
    നമ്മുടെ പ്രിയ പ്രിയ സുഹൃത്ത് അർജുനന്റെ കാര്യം ഓർത്ത് ഇപ്പോഴും മനസ്സ് വെമ്പുകയാണ്.

  • @bboyscene2111
    @bboyscene2111 2 місяці тому +6

    Hats off to Tamil Nadu. Look at the activities they are fully busy with. No wonder why they are economically developing fast. The video is different precisely because of this.

  • @wilsonchacko4134
    @wilsonchacko4134 2 місяці тому +1

    Wish you a safe & happy to trip to Bihar.

  • @NobelJoseph
    @NobelJoseph 2 місяці тому +153

    Behind Woods നിങ്ങളുടെ interview യില് അവര് dashboard ല് ക്യാമറ സെറ്റ് ചെയ്തത് പോലെ .. ഇടയ്ക്ക് നിങ്ങളും അങ്ങനത്തെ വ്യൂ കാണിക്കണം .. അപ്പോൾ സ്ഥിരം കാണുന്ന ക്യാമറ ആങ്കിൾ ആവർത്തന വിരസത ഒഴിവാക്കാം

    • @deekey1753
      @deekey1753 2 місяці тому +29

      Good suggestion, varieties പോരട്ടെ ❤ ഇന്നലെ ആകാശ് മോൻ ക്യാമറ പിടിച്ച് ക്യാമെറമാനും main ഡ്രൈവറും ഉള്ള കാബിന്റെ ഫ്രെയിം ഉണ്ടായിരുന്നു. അത് നന്നായിരുന്നു 👍

    • @sreeeraj100
      @sreeeraj100 2 місяці тому +3

      അതെ 😊

    • @darbulibil8079
      @darbulibil8079 2 місяці тому +4

      ഒരു കമന്റിനും മറുപടി അവർ പറയില്ല. ടീവി കാണുന്നത് പോലെ നമ്മൾ കണ്ടുകൊണ്ടിരിയ്ക്കും. അവർ എന്ത് പോസ്റ്റിയാലും ആൾക്കാർ കാണുമെന്നറിയാം.

    • @jayankoozhamparambil4249
      @jayankoozhamparambil4249 2 місяці тому +1

      ആകശ് മോൻൻ്റെ പഴയ കഥകൾ പറയാൻ പറയണം

    • @anshadhashim9236
      @anshadhashim9236 2 місяці тому

      ​@@darbulibil8079 replay idaarund

  • @JustinBruce1976
    @JustinBruce1976 2 місяці тому +26

    ക്യാമറാമാൻ വണ്ടിയോടിക്കുന്നത് കുറച്ചുകൂടി കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു❤❤❤❤❤❤❤

  • @ammathewmathew6631
    @ammathewmathew6631 2 місяці тому +2

    Hai Good Morning to Puthettu family and have a nice and safe journey, now rainy season be careful to journey

  • @shibuak3643
    @shibuak3643 2 місяці тому +7

    ചേച്ചി ദോശ കല്ല് മേടിച്ചതിന് പൈസ ചേച്ചിയുടെ ശമ്പളം പിടിക്കുമെങ്കിൽ അതിൽ ദോശ ചുടുമ്പോൾ കഴിക്കുന്നവരിൽ നിന്നും പൈസ മേടിച്ചോ... ആകാശ് സൂപ്പറാ.. ക്യാമറമാൻ വണ്ടി ഓടിക്കുന്നത് കുറവാണല്ലോ വീഡിയോ സൂപ്പർ ❤❤❤❤❤

    • @sujajoy6160
      @sujajoy6160 2 місяці тому

      എല്ലാം super.. ആണ് 🎉🎉🎉🎉🎉

    • @hareendrannair8478
      @hareendrannair8478 2 місяці тому

      ബീഹാർ യാത്രക്ക് ആശംസകൾ🎉❤🎉

  • @praveenkumar-tm1ov
    @praveenkumar-tm1ov 2 місяці тому +1

    Really awesome

  • @ashokancp2282
    @ashokancp2282 2 місяці тому +2

    ബീഹാറിലേക്ക് പോകുന്ന പുത്തറ്റു കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️👌🌹🌹🌹🙏

  • @nairanand
    @nairanand 2 місяці тому +2

    Goodmorning to Rateesh Jalaja, Aakash wish you a nice and happy day safe journey🌹🌹

  • @aneeshbhuvanachandran4751
    @aneeshbhuvanachandran4751 2 місяці тому +3

    Lady driver in kerala big salute god bless you 🙏

  • @oommenbinu5439
    @oommenbinu5439 2 місяці тому +3

    പുതിയ യാത്രയ്ക്ക് എല്ലാവിധമായ അശംസകൾ ദൈവം കൂട്ടായി ഉണ്ടായിരിക്കട്ടെ❤❤❤

  • @sujathanair131
    @sujathanair131 2 місяці тому +3

    Hii… Jalaja & Ratheesh🙏🏻🙏🏻
    Its great watching you all
    Hat’s off to you and your team.. love to your kids
    I’ve become a great fan of your channel.. great inspiration to many people. May God Bless you all😊💐💐💐

  • @saibaba6231
    @saibaba6231 2 місяці тому

    Super great nice video good luck to you people

  • @GaneshkumarArunachalam
    @GaneshkumarArunachalam 2 місяці тому +3

    Every post we are watching and very nice

  • @kannananish7888
    @kannananish7888 2 місяці тому

    Super 👌 adipoli 👍

  • @shaliniomana6295
    @shaliniomana6295 2 місяці тому +2

    ❤️🙏ഇലയിൽ ആഹാരം 👍 കാഴ്ചകൾ മനോഹരം... പാവം ആകാശ് മോനെ ഡാ എന്നവിളി ഇഷ്ടം ❤️

  • @mr_vadakken_
    @mr_vadakken_ 2 місяці тому +1

    Ratheesh bro ഡ്രൈവിംഗ്സീറ്റിൽ ഇരിക്കുന്ന ലുക്ക് വേറെ ആര് ഇരുനാലും ഇല്ല❤🔥

  • @jagguvijay3734
    @jagguvijay3734 2 місяці тому +3

    സ്നേഹാശംസകൾ. യാത്ര സുഖം ആവട്ടെ. മൂന്നുപേർക്കും ആശംസകൾ

  • @kochurani7012
    @kochurani7012 2 місяці тому +2

    ആ അമ്മേടെ വീട് നല്ല ഭംഗി, വീട് ഇഞ്ഞ് വീഡിയോ പിടിച്ചു കാണിക്കാമായിരുന്നു, നല്ല വീടും അമ്മയും. സൂപ്പർ.

  • @SudheerKumar-mc2go
    @SudheerKumar-mc2go 2 місяці тому +1

    ദാനാ പൂരിൽ ഏത് ദിവസം എത്തും നേരിൽ കാണാൻ കഴിയുമോ ഞങ്ങൾ താമസം അഞ്ചു കിലോമീറ്റർ അകലെയാണ്.

  • @murugananthamg943
    @murugananthamg943 2 місяці тому +1

    Each and every day we are also traveling with you with our sou

  • @forever2789
    @forever2789 2 місяці тому +48

    ക്യാമറ മാൻ ന്റെ തലയെ പറ്റി പറഞ്ഞാൽ ഞങ്ങൾ ഫാൻസ്‌ ഇളകും ട്ടോ 🥰🥰
    മെയിൻ ഡ്രൈവർ ഇഷ്ടം ❤

    • @vilasinikn9789
      @vilasinikn9789 2 місяці тому +4

      ഇന്നലെ അപ്പാവാക്കീപ്പൊ എന്തായിരുന്നു ചിരി ഇന്ന് കല്ലിന്റെ പൈസ അക്കൗണ്ടീന്ന് പോവൂന്ന് പറഞ്ഞപ്പോ അത്ര ചിരിയില്ല😂 എന്തായാലും പുത്തേട്ട് ടീംസിന് ശുഭയാത്ര ❤

  • @surenkumars3181
    @surenkumars3181 2 місяці тому +3

    raja name dheeran chinnamalai.... i was staying in the room went for my frd anna marriage... opposite selvam shop next oru tea shop is there very neat and clean..... suddenly I saw that banner reconfirm went to google map it was the same place..... nice one

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 2 місяці тому

    മുന്നു പേർക്കും ശുഭദിനാശംസകൾ🙏💐💐💐 ചെറിയ ഉള്ളി കുറച്ച് വേടിക്കായിരുന്നില്ലെ? നമ്മുടെ നാട്ടിൽ നല്ല വിലയാണ് പിന്നെ ചിക്കനിലൊക്കെ ഇട്ട് വെക്കാമല്ലൊ ബ്ലഡ് ശുദ്ധികരിക്കുന്ന സാധനമാണ് . ഇവിടെ ഭയങ്കര വിലയാണ് കിലോക്ക് 2Riyal)ഒ മാനിൽ അത് തന്നെ എല്ലാകടകളിലും കിട്ടുകയില്ല. യാത്ര സുഖകരമാകട്ടെ ❤❤❤❤❤❤❤😊

  • @shafinsvlog9577
    @shafinsvlog9577 2 місяці тому

    ഹൃദ്യമായ ലൈഫ് എനിക്ക് വളരെ ഇഷ്ടമായി ജീവിത യാത്രകൾ. യാത്ര ഗ്രന്ധമാണ്. ❤❤❤❤

  • @celinejohn7178
    @celinejohn7178 2 місяці тому +2

    Hi goodmorning Ratheeshbhai, Jalajamadam & Akash bro.
    Have a safe & happy journey.
    BYE.

  • @josephphilodas1767
    @josephphilodas1767 2 місяці тому

    God bless you

  • @BinuKk-nd6lv
    @BinuKk-nd6lv 2 місяці тому +1

    ❤❤❤happy journey ❤❤❤❤❤

  • @tomsjoseph920
    @tomsjoseph920 2 місяці тому +1

    എല്ലാവിധ ആശംസകളും... യാത്രയിൽ ദൈവം കാത്തു പരിപാലിക്കട്ടെ 🙏🙏🙏

  • @paulthomas8089
    @paulthomas8089 2 місяці тому +2

    Wishing you all a safe trip and back to home 👍👍

  • @ajitmathew9840
    @ajitmathew9840 2 місяці тому +2

    It looks like the 2nd driver is going to have a tough time 😊

  • @noohahmed2478
    @noohahmed2478 2 місяці тому

    River kaveri watched during night. Thanks for vloging. ❤

  • @ushadevitm5753
    @ushadevitm5753 2 місяці тому +1

    Night travel is the best. I like it❤❤❤

  • @binishbabu3405
    @binishbabu3405 2 місяці тому +1

    Safe journey...❤❤

  • @sreelathakk1893
    @sreelathakk1893 2 місяці тому +1

    Wishing a nice and happy journey

  • @vipinkl1444
    @vipinkl1444 2 місяці тому +14

    6.13 ratheesh bro 😁
    Thambi
    Badal solluda😂😂😂

  • @rajamani9928
    @rajamani9928 2 місяці тому +1

    4:12 ചൂടില്ലെങ്കിലും ഫാൻ ഉണ്ട്🎉

  • @Farmer70-t9w
    @Farmer70-t9w 2 місяці тому +3

    കൊട്ടക്കടയിൽ രണ്ടു പട്ടിക്കുഞ്ഞുങ്ങൾ മെയിൻ ഡ്രൈവറെ പ്രതീക്ഷയോടെ നോക്കി വാലാട്ടി നിൽപ്പുണ്ടായിരുന്നു -
    അവരെ ശ്രദ്ധിക്കാത്തത് കഷ്ടമായിപ്പോയി ട്ടോ😢
    എനിക്കും, എന്നേപ്പോലെ ചിലർക്കും സങ്കടമായിപ്പോയി😪

  • @bobypmathew8177
    @bobypmathew8177 2 місяці тому +1

    Turtle wax clear view …. ഗ്ലാസ്സ്ഇൽ ഉപയോഗിക്കുക…. മഴയത്ത് വളരെ നല്ലത് ആണ്

  • @dharmarajanv.r5259
    @dharmarajanv.r5259 2 місяці тому +2

    Good morning Puthettu family have a nice,happy & safe journey

  • @Thanseem86
    @Thanseem86 2 місяці тому

    By dubai...
    Dear camera menon...
    Congrats 👏

  • @SureshKumar-eh6dk
    @SureshKumar-eh6dk 2 місяці тому

    രതീഷ് , നിങ്ങൾ ആണ് ക്യാപ്റ്റൻ .
    നല്ല മെസ്സേജ്കൾ നിങ്ങൾ സൊസൈറ്റിക്ക് നൽകുന്നുണ്ട് , പ്രത്യേകിച്ചും വനിതകൾക്ക് .
    കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗദ്കരിയുടെ ബ്രാൻഡ് അംബാസഡർ ആണ് ഇപ്പോൾ നിങ്ങൾ .
    അദ്ദേഹം നിങ്ങളെ ക്ഷണിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു .
    പ്രശസ്തിയും ഐശ്വര്യവും ഇനിയും ധാരാളം ആയി ഉണ്ടാവട്ടെ .

  • @achuachuachu1140
    @achuachuachu1140 2 місяці тому +2

    നമ്മുടെ ജീവിത മാർഗം ആണ്
    സുരക്ഷിതമായി പോയി വരുക

  • @drravichandrak8009
    @drravichandrak8009 2 місяці тому +1

    Please put a message at what time you will reach Hyderabad ORR @ Entry or Exit 😊

  • @rajeeshas255
    @rajeeshas255 2 місяці тому +1

    happy journey ❤❤❤

  • @noushadau6603
    @noushadau6603 2 місяці тому +2

    Wish you a happy journey ❤❤❤❤

  • @Binuchempath
    @Binuchempath 2 місяці тому

    Chechi apo border pass oke 300 vechu vagicho apo dosha kalilinu cash ayalo

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 2 місяці тому +1

    ജലജ ചേച്ചി മെട്ടതലെയാ എന്ന് പറഞ്ഞ് കളിക്കണ്ട അതിന്റെ തിളക്കമാ നിങ്ങൾ ഒക്കെ പോകുന്ന ലോറികൾ ഒക്കെ നല്ല മെമ്മറിയുള്ള തലയാ😀❤❤

  • @gangadharkalpe4370
    @gangadharkalpe4370 2 місяці тому +3

    Happy journey good morning🎉🎉

  • @akshaysuresh4083
    @akshaysuresh4083 2 місяці тому +1

    Happy journey ❤🎉

  • @sidheeqm781
    @sidheeqm781 2 місяці тому +1

    നിങ്ങളുടെ ഫാമിലി എല്ലാവരെയും നല്ല ഇഷ്ടമാണ്

  • @anthonyaugustine7454
    @anthonyaugustine7454 2 місяці тому +2

    Ms. Jalaja : your counters are super funny and on point.

  • @vishnuprasad1999
    @vishnuprasad1999 2 місяці тому +1

    Nmde Unni bro paranjapole ningalde ella videos lum oru kaattadi vandi engilum kandirikkanam ath nirbandha 😆😆🥳🥳🥳nmde Aakash monte bus lu tp oodikkan poyathum old kadhakalum parayikkanam

  • @MohammedHussain-qe6os
    @MohammedHussain-qe6os 2 місяці тому

    Nalla oru trip avatte God bless

  • @sisira-s7759
    @sisira-s7759 2 місяці тому +1

    Happy janiye❤❤❤❤❤

  • @rahulkrishnav1762
    @rahulkrishnav1762 2 місяці тому

  • @ASHLINSEBASTIAN
    @ASHLINSEBASTIAN 2 місяці тому +1

    Happy journey 🎉🎉🎉

  • @rajnishramchandran1729
    @rajnishramchandran1729 2 місяці тому

    Jelaja madam don't forget to try the staple food of Bihar..Litty Chokha, this food has captured the essence of Bihar, it is not just a dish; it’s a celebration of Bihar’s rich culinary heritage, every bite of this rustic delicacy is a blend of tradition, flavor, and heartwarming nostalgia...please also try Sattu drink..made by roasting chana powder, besan, maize, barley, in summer it has cooling effect, prevent heat stroke, regulate blood sugar level and control blood pressure.

  • @mackwilljohns2582
    @mackwilljohns2582 2 місяці тому +2

    Behind wood set cheytha angle oru photo genic view illa... But vere positions try ചെയ്യണം

  • @PraveenKumar-iv8kh
    @PraveenKumar-iv8kh 2 місяці тому +2

    Enjoy your trip 🎉🎉🎉

  • @reenav.j5514
    @reenav.j5514 2 місяці тому +1

    There is heavy rain alert in north.. take care 🙏🙏

  • @krishnakumarmannil1526
    @krishnakumarmannil1526 2 місяці тому +1

    Jalaja non stick use cheyyanda

  • @mayarajesh6941
    @mayarajesh6941 2 місяці тому

    ബീഹാറിലേക്ക് പോകുന്ന പുത്തേട്ട് കുടുംബത്തിന് എല്ലാ വിധ ആശംസകളും നേരുന്നു..ആകാശ് മോൻ ഉള്ളത് കൊണ്ട് സമയം പോകുന്നത് അറിയില്ല അല്ലേ.. ജലജക്ക് എന്തോ ഒരു മാറ്റം..ഒരു 10 വയസ്സ് കുറഞ്ഞത് പോലെ..ഫേഷ്യൽ ഒക്കെ ചെയ്തത് പോലെ.അതു പോലെ മുടിയും ട്രീറ്റ് ചെയ്തതെന്ന് തോന്നുന്നു ..ചെയ്തെങ്കിൽ നന്നായിട്ടുണ്ട്..u look pretty ❤❤❤

  • @ligingl7531
    @ligingl7531 2 місяці тому +3

    രാജാവിന് കട പൂട്ടി വീട്ടിൽ പോകാൻ പറ്റില്ലല്ലോ 😂😂😂 അതുകൊണ്ടാ പുള്ളി അവിടെ ഇരിക്കുന്നെ

  • @sajad.m.a2390
    @sajad.m.a2390 2 місяці тому

    വീഡിയോ അടിപൊളി

  • @venkateshramamurthy1471
    @venkateshramamurthy1471 2 місяці тому +1

    Good day to your family. You were finding it difficult for having Dosai during your travel. In tamilnadu you will get batter in most of the shops. You can have it for three or four days. Good bamboo work to see.

  • @seemaprabha1501
    @seemaprabha1501 2 місяці тому +1

    നിങ്ങൾ ഇപ്പോൾ( ഇന്ന്) എവിടെ ആയീന്നറിയില്ല.ബീഹാറിൽ എത്തിയിട്ടുണ്ടാവുമോ? ലോഡ് ഇറക്കിയിട്ടുണ്ടാവുമോ? പോകുന്നിടത്തൊക്കെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും😢😢
    Be safe❤❤

  • @RaviKumar-kw8qp
    @RaviKumar-kw8qp 2 місяці тому +1

    Ratheesh top best character.❤

  • @chandrababupolassery2079
    @chandrababupolassery2079 2 місяці тому +1

    ഓടട്ടെ, ഓടട്ടെ, ഓടിക്കൊണ്ടിരിക്കട്ടെ,
    Best regards,

  • @LaijuramachandranAnchutharayil
    @LaijuramachandranAnchutharayil 2 місяці тому +1

    Bombile cheyaude pere ariumo ctting ennanu

  • @ashrafalnoor9057
    @ashrafalnoor9057 2 місяці тому

    Good morning puthettu family, have a nice day and happy journey

  • @SANKARANARAYANAN-f8f
    @SANKARANARAYANAN-f8f 2 місяці тому +3

    നമ്മുടെ Trailor എന്തായി...?
    ഓടി തുടങ്ങിയോ....?

    • @SANKARANARAYANAN-f8f
      @SANKARANARAYANAN-f8f 2 місяці тому

      ചോദിച്ച തേ ഉള്ളൂ ഫാമിലി Vlog ൽ ട്രൈലർ പൂജിക്കുന്ന വീഡിയോ വന്നു.

  • @schooljknair7702
    @schooljknair7702 2 місяці тому +1

    ഓരോ സംസ്ഥാനത്തുകൂടി വണ്ടി പോകുമ്പോഴും അവിടെത്തെ ഭാഷയിൽ വിവരണം പ്രതീഷിക്കുന്നു !!! 😀