തേങ്ങ ഉടയ്ക്ക് സ്വാമി

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 130

  • @sarathkumar-oh7qz
    @sarathkumar-oh7qz 4 місяці тому +48

    വീണമോളെ തൊട്ടാൽ പൊട്ടിയ്ക്കാനാണ് ഡിഫികുഞ്ഞുങ്ങൾ പടക്കം ഉണ്ടാക്കി വെക്കുന്നത് 🤭😂😂😂🤭😂😂

  • @jayasasi2187
    @jayasasi2187 4 місяці тому +46

    പുട്ടിന് പീരപോലെ ഇടയ്ക്കിടയ്ക്കുള്ള പാട്ട് സുപ്പർ

  • @rajanl738
    @rajanl738 4 місяці тому +57

    എല്ലാ ദിവസവും വരണം കുഞ്ഞു അളിയാ. നല്ല പാട്ട് എല്ലാം സൂപ്പർ

  • @msnair9200
    @msnair9200 4 місяці тому +18

    കുഞ്ഞളിയനെ കാണാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്നു.സൂപ്പർ പെർഫോമൻസുമായി ഇങ്ങാട്ട് പൊന്നോളിൻ.

  • @pkjayaprakash6781
    @pkjayaprakash6781 4 місяці тому +9

    ഈ പിണനാറി കുടുംബം ഒന്നടങ്കം ഇല്ലാതായേ കേരളം രേക്ഷപെടു,,,, 👍സംഗീത രചനയും സംഗീത സംവിധാനവും പ്രിയ കുഞ്ഞാളിയൻ,,,,,, ❤️👍

    • @unnikrishnannair6042
      @unnikrishnannair6042 4 місяці тому

      ആലാപനവും കുഞ്ഞളിയൻ തന്നേ🎉

  • @JoseKa-xy1cn
    @JoseKa-xy1cn 4 місяці тому +18

    അളിയാ പാട്ട് സൂപ്പർ ❤

  • @lakshmanan3596
    @lakshmanan3596 4 місяці тому +33

    പാര്‍ട്ടി ചത്താലും വേണ്ടില്ല
    കുടുംബം rakshappedanam..

    • @shajahankoottikada4998
      @shajahankoottikada4998 4 місяці тому

      പാർട്ടി എന്ന് ചത്തു പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയകാലം മുതൽ പാർട്ടി ചത്തു. ഇപ്പം സിപിഎം എന്ന് പറയുന്ന പാർട്ടി അല്ല ഉള്ളത് പിണറായി പാർട്ടി. അയാൾ മുഖ്യമന്ത്രി ആയതോടുകൂടി അതിനെക്കാൽ പ്രശ്നമായി പാർട്ടി പിന്നെയും ചത്തു. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം

  • @prasannant5425
    @prasannant5425 4 місяці тому +12

    അന്തർധാരയുമായി വേഗം കേറി പോന്നോളിൻ കരുപ്പെ🎉🌹

  • @vidyadharannair6257
    @vidyadharannair6257 4 місяці тому +7

    അടിപൊളി പെർഫോമൻസ്.

  • @user-ku2fr2cz6y
    @user-ku2fr2cz6y 4 місяці тому +3

    അളിയാ, മോളൂട്ടീ, കണി പാട്ട് അങ്ങ് ഇഷ്ടപ്പെട്ടു😂

  • @liakathalikhan9283
    @liakathalikhan9283 4 місяці тому +14

    Sooooooper

  • @janki5288
    @janki5288 4 місяці тому +3

    മിടുക്കി❤

  • @akvenu3511
    @akvenu3511 4 місяці тому +5

    മോൾ സൂപ്പർ

  • @mathewkj1379
    @mathewkj1379 4 місяці тому +2

    എന്ത് രസമാണ് കുഞ്ഞളിയന്റെ പാട്ട് 👍👍👍എല്ലാ എപ്പിസോഡിലും വേണം പാട്ട് 👍

  • @user-go6lv5xc7b
    @user-go6lv5xc7b 4 місяці тому +10

    നമ്മുടെ നാടായതുകൊണ്ട് ഒരോരുത്തർക്കും ആഗ്രഹങ്ങളൊക്കെ വിളിച്ചു പറയാം. 🤫🤫🤫

  • @user-vu4cl5pd5c
    @user-vu4cl5pd5c 4 місяці тому +6

    Nalla resamundu pattu kelkan. Adipoli Mole Super..Kalaki

  • @user-kc2qi4iu7m
    @user-kc2qi4iu7m 4 місяці тому +9

    ഒന്നും നടക്കില്ല കുഞ്ഞളിയ ഇതു വെറും ഇലക്ഷൻ സ്റ്റൻഡ്

  • @ajayakumarpillai4938
    @ajayakumarpillai4938 4 місяці тому +1

    കുഞ്ഞളിയ സൂപ്പർ അടിച്ചുപൊളിക്കുന്നു

  • @marykuttyxavier5475
    @marykuttyxavier5475 4 місяці тому +14

    മോളെ ഇതെല്ലാം നമ്മെ പറ്റിക്കാൻ ഒരു adjustment ആണ്

  • @krishnanko3474
    @krishnanko3474 4 місяці тому +24

    കുറച്ചു കാലമായില്ലേ പറയാൻ തുടങ്ങിയിട്ട്. അവസാനം കുമിള ആയിപോകുമോ?.

  • @beenapeter6180
    @beenapeter6180 4 місяці тому +4

    Happy to see you in time..super daa😊

  • @user-yh5ws4co8q
    @user-yh5ws4co8q 4 місяці тому +34

    ഇലക്ഷന് ഒരാഴ്ച മുമ്പെങ്കിലും വീണയെ അറസ്റ്റ് ചെയ്താൽ BJP ക്ക് കേരളത്തിൽ 4സീറ്റ്‌ എങ്കിലും ജയിക്കാൻ കഴിയും.

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 4 місяці тому +6

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 PATRIOTIC🇮🇳 BRAVO🇮🇳 SISTER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳

  • @mariyamamathayi9120
    @mariyamamathayi9120 4 місяці тому +7

    എല്ലാം അവസാനം. Vellathil vitta vali pole. മാസങ്ങൾ. കഴിഞ്ഞു. Masappadi

  • @bhaskarankaravoor4374
    @bhaskarankaravoor4374 4 місяці тому +4

    ചുമ്മാ. സിരിപ്പിക്കാതെ!!!!!!!!!

  • @xaviermanas
    @xaviermanas 4 місяці тому +17

    വെറും വ്യാമോഹം മാത്രം. മോളെ ആരും തൊടില്ല.

  • @user-sz1bc8uz9r
    @user-sz1bc8uz9r 4 місяці тому +3

    ഈ വാചകം നിറുത്തി അകത്തു കേറ്റി ഇറക്കിയാലെ നമുക്കു സമാധാനം ആകു

  • @anitaravishankar4265
    @anitaravishankar4265 4 місяці тому

    Ha ha ha...beautiful...keep it up...thoroughly enjoyed...

  • @Vks.149
    @Vks.149 4 місяці тому +4

    നമകാരം
    കുഞളിയാ❤

  • @anilkumar-ud4ns
    @anilkumar-ud4ns 4 місяці тому +5

    Supper

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 4 місяці тому +1

    Super 👌👌👌👌♥️

  • @krishvamadevan2698
    @krishvamadevan2698 4 місяці тому

    Good sense of humour

  • @joshyraju4135
    @joshyraju4135 4 місяці тому

    സൂപ്പർ

  • @prasadcprasad8243
    @prasadcprasad8243 4 місяці тому

    കുഞ്ഞ് അളിയാ സൂപ്പർ ❤❤❤

  • @user-rm1sb2ug2h
    @user-rm1sb2ug2h 4 місяці тому

    Super

  • @ckayyappanayyappan6011
    @ckayyappanayyappan6011 4 місяці тому

    I was just waiting why long days no episode excellent

  • @rajanl738
    @rajanl738 4 місяці тому +2

    നമസ്കാരം.

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 4 місяці тому

    ഇപ്പാ ശെരിയാക്കി തരാം 😅

  • @lekshmananr2580
    @lekshmananr2580 4 місяці тому +3

    No ' GRASS'/ 'dried GINGER' will walk here!!!!!

  • @sallyjacob6010
    @sallyjacob6010 4 місяці тому +1

    Is there a way to get our tax money (used for advocate fee) from Pinarayi?

  • @rajuvasudevan4564
    @rajuvasudevan4564 4 місяці тому

    Kartha mooji 🎉

  • @vikramannamboodiri6399
    @vikramannamboodiri6399 4 місяці тому

    Super...how do u do this ...impressed

  • @aswathykutty4874
    @aswathykutty4874 4 місяці тому

    എന്തിനാ കുഞ്ഞളിയാ! മുഖ്യൻ് പേടിക്കുന്നത്? മുഖ്യൻ്റെ കൈ ശുദ്ധമാണല്ലൊ? മുത്തേ സൂക്ഷിക്കണേ?❤❤❤❤

  • @sridharkanninghat5442
    @sridharkanninghat5442 4 місяці тому

    ഇല്ലത്തെ മാനം അല്ല, ഇല്ലാത്ത മാനം

  • @jayastephanose4142
    @jayastephanose4142 4 місяці тому

    ആര് കൊതിച്ചിട്ട് കാര്യം ഇല്ല.. കാലം കുറെ ആയില്ലേ ഇത്‌ ഒക്കെ കേൾക്കാൻ തുടങ്ങിട്ട്

  • @philiposethomas8420
    @philiposethomas8420 4 місяці тому

    കൊള്ളാം കൊള്ളാം.. എന്നാണാവോ കൂട്ടുകാരിയുടെ പുറകെ മാത്രൃഭൂമിയിൽ എത്തുന്നത്?

  • @Satya_4870
    @Satya_4870 4 місяці тому

    Kunjaliyane ini mukhyan thookkiyoooonnu vicharichu😮

  • @chanakyan9860
    @chanakyan9860 4 місяці тому

    തേങ്ങ ഉടക്കില്ല, കാരണം ബിജൃനെ മോദിക്കും ബിജെപിക്കും ഭയം ആണ്, കർത്താവിന്റെ പണം എല്ലാ പാർട്ടികളും വാങ്ങി നക്കിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ഇവിടെ ഒരു പുണ്ണാക്കും സംഭവിക്കില്ല ❤

  • @moomoo9143
    @moomoo9143 4 місяці тому

    ബീണ മോൾ നേർന്നത് ശയന പ്രദക്ഷിണമല്ല, നൂറ്റൊന്ന് പടിയുള്ള ഒരു ലിഫ്റ്റ് പണിയിച്ചേക്കാമെ... എന്നാ...

  • @kkr476
    @kkr476 4 місяці тому

    Kasera thuttu kalli ella.........😅😅😅😅😅😅😅

  • @raveendrank74
    @raveendrank74 4 місяці тому

    Vallthumnadakkumo, Aliyaaa

  • @narendranshaji7427
    @narendranshaji7427 4 місяці тому

    കർമഫലം!

  • @subramanaianparameswaran2568
    @subramanaianparameswaran2568 4 місяці тому +2

    Mole powder powdered Mole

  • @sasidharanpillai2382
    @sasidharanpillai2382 4 місяці тому

    Aiyyappa Udan Pani Kodukkanam

  • @petercs7073
    @petercs7073 4 місяці тому +1

    കർ ത്തയുടെ ഓഫീസിന് തീ പിടിക്കുമോ ...?

  • @wilfredeci
    @wilfredeci 4 місяці тому

    Glad to see you back

  • @santhoshbhaskar7004
    @santhoshbhaskar7004 4 місяці тому

    😂super

  • @user-ex9jh6ud9s
    @user-ex9jh6ud9s 4 місяці тому

    😂😂😂😂🎉🎉🎉😅😅😅

  • @999kpr
    @999kpr 4 місяці тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 4 місяці тому +3

    👍👍👍

  • @Krish-tk6km
    @Krish-tk6km 4 місяці тому

    പാട്ട് കലക്കി രണ്ടു വരി പാടമായിരുന്നു

  • @Krish-tk6km
    @Krish-tk6km 4 місяці тому

    കേറി പോനോളി 👍👍👍👍👍👍👍

  • @rashi-ug1pv
    @rashi-ug1pv 4 місяці тому +3

    Please don't give us good news like this.

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 4 місяці тому

    പിണു ഇസത്തെ ഇല്ലാതാക്കുമെന്ന് കമ്യുണിസ്റ്റ്കാർ

  • @chandrababubabu5467
    @chandrababubabu5467 4 місяці тому

    സൂപ്പർ 👍🏼

  • @Rajeshedappon
    @Rajeshedappon 4 місяці тому

    One hour 3000+ view good

  • @saraswathyp4445
    @saraswathyp4445 4 місяці тому

    ഇങ്ങിനെ പ്രാസവും സന്ദർഭവും കോർത്തിണക്കി പരിപാടി റെഡി ആക്കുന്നതിന് ഒരു വലിയ കൈ അടി .

  • @sathisrikumar359
    @sathisrikumar359 4 місяці тому

    😂😂😂😂😂😂

  • @ushapillai6471
    @ushapillai6471 4 місяці тому

    😂😂😂😂

  • @sandeepkc2983
    @sandeepkc2983 4 місяці тому

    😂😂😂😂😂👍👍👍

  • @kumarsunilkumar3028
    @kumarsunilkumar3028 4 місяці тому

    😀😀😀😀👍👍👍🌹🌹

  • @bachubachu7906
    @bachubachu7906 4 місяці тому

    Aana koduthalum Aasha kodukkaruthu mole.

  • @sheelasajeev8999
    @sheelasajeev8999 4 місяці тому

    😂😂❤❤🎉🎉

  • @Maramandan-mg4kv
    @Maramandan-mg4kv 4 місяці тому +2

    കാരം ഇല്ലാത്ത ഒരു നമസ്കാരം.

  • @SunilMony-ot9vq
    @SunilMony-ot9vq 4 місяці тому

    Kurekalam.kondu.kathaprasangam.nadathunnu.orukoppum.nadakkunnilla.

  • @moomoo9143
    @moomoo9143 4 місяці тому

    കണി മുറിമോൻ ദൈവസോം വേസായി ആട്ടിയാട്ടി കാണിക്കുന്നുണ്ട്

  • @user-bx4iw7gm7f
    @user-bx4iw7gm7f 4 місяці тому

    😊😊😊😊😊

  • @babykuttymathew8644
    @babykuttymathew8644 4 місяці тому +1

    Lavlin type …… onnum sambhavikkilla::.

  • @binasiva8900
    @binasiva8900 4 місяці тому

    കർമ്മഫലം കർത്താവിനു കിട്ടും.

  • @bku1969
    @bku1969 4 місяці тому

    🎉🎉🎉🎉

  • @valsakumar3673
    @valsakumar3673 4 місяці тому +1

    0.16 വീണമോളെ തൂക്കാൻ ഒരു chance കിട്ടുമോ? വേറെ ഒരു മോഹവും ഇല്ല 😢😢

  • @devassypl6913
    @devassypl6913 4 місяці тому

    😄😄😄😄😄😄

  • @chackochantd9774
    @chackochantd9774 4 місяці тому

    ഇത് പറഞ്ഞുതുടങ്ങിയിട്ടു മാസങ്ങളായി എന്റെ പൊന്നുമോളെ നിനക്ക് വേറെ ഒരു പണിയുമില്ലേ ? വീണമോളെയും വിജയനെയും ആരും തൊടില്ല. ഒരു .. E. D. വരില്ല.

  • @AbdulRasheed-ru5ii
    @AbdulRasheed-ru5ii 4 місяці тому

    🎉

  • @babykuttymathew8644
    @babykuttymathew8644 4 місяці тому

    Illey illa :::: PV … rajivaikkilla::

  • @goldentunes1218
    @goldentunes1218 4 місяці тому +1

    Khujliwal അകത്ത് പോയടത്തോളം കമ്മി govt ഉം പോകാൻ സാധ്യതയുണ്ട്. ഇലക്ഷന് മുൻപോ പിൻപോ എന്ന കാര്യം മാത്രം സംശയം

  • @Ushadevi-rf2sv
    @Ushadevi-rf2sv 4 місяці тому

    വീണയെ തൊട്ടാൽ തൊടുന്നവൻ വിവരം വിശദമായി അറിയും

  • @DedSec_47
    @DedSec_47 4 місяці тому

    മാസപ്പടി വീണമോളെയും ആട്ടണം ഊഞ്ഞാൽ 😌😌

  • @sallycherian3164
    @sallycherian3164 4 місяці тому

    Keralam vitt thulakkum

  • @sahadevan8244
    @sahadevan8244 4 місяці тому

    കർത്ത എന്ന് പറഞ്ഞാൽ എന്താ മനുഷ്യനാണോ

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 4 місяці тому

    KJP ഉള്ള കാലത്തോളം പിണു പേടിക്കേണ്ട.

  • @thomasmathew2645
    @thomasmathew2645 4 місяці тому

    😅😅😅

  • @serenamathan6084
    @serenamathan6084 4 місяці тому +3

    ഇതെന്താ അളിയാ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് മാത്രം വരുന്നത്?
    എന്നും വരണ്ടേ...!!
    കർത്താവ്, കർമ്മം, ക്രിയ...😅

    • @krvnaick2022
      @krvnaick2022 4 місяці тому +1

      Cataract operation aayirunnu. Oru masam gapil randu kannukalum .Ippol READING GLASS VENDA..DOORADARSHANIL ALLE JOLI ?

    • @serenamathan6084
      @serenamathan6084 4 місяці тому

      @@krvnaick2022 ohh.okkk
      Hope you have got cured and all is well.
      All the best. Take care...!🙏🏻

    • @krvnaick2022
      @krvnaick2022 4 місяці тому

      @@serenamathan6084 Thanks.You are good at perceiving things.

    • @serenamathan6084
      @serenamathan6084 4 місяці тому

      @@krvnaick2022 🙏🏻

  • @anilkumars3494
    @anilkumars3494 4 місяці тому

    ഒരു ചുക്കും സംഭവിക്കില്ല
    എല്ലാം നാടകം, നിന്റെയും

    • @anilkumars3494
      @anilkumars3494 4 місяці тому

      നീ പറഞ്ഞിട്ടുള്ളത് ഒന്നും ഇതുവരെ നടന്നു കണ്ടിട്ടില്ല

  • @hometv617
    @hometv617 4 місяці тому

    ഹ ഹ ഹ മുണ്ടുടുത്ത മോഡി മോളുടെ പേരിൽ കടലാസ് കമ്പനി തുടങ്ങി നോക്കുകൂലി പിരിച്ചത് കൊട്ടിട്ട മോഡി കണ്ടതായി നടിക്കുന്നില്ല പക്ഷെ അന്തർധാര കോൺഗ്രസ്സിന് ആണ് കട്ടായം ...

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 4 місяці тому

    നല്ലൊരു ബോംബ് കുഞ്ഞാളിയാന് കരുതി വെച്ചിട്ടുണ്ട്.

  • @ranjithmenon7047
    @ranjithmenon7047 4 місяці тому

    കർത്ത വെറും ബിനാമി.. എല്ലാറ്റിന്റേയും കാരണഭൂതൻ ആരാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് എല്ലാം അറിയാം

  • @sudhasundaram2543
    @sudhasundaram2543 4 місяці тому +1

    വെറുതേ

  • @jimandcruz4520
    @jimandcruz4520 4 місяці тому

    വെറുതെ ആശിപ്പിക്കാതെ കൊച്ച്…

  • @vkxvibe
    @vkxvibe 4 місяці тому +1

    😂😂 i vote for cpm ..
    Veruthe vellu bilikkalle ..