Це відео не доступне.
Перепрошуємо.

മാൾട്ടയിലെ truck ഡ്രൈവർമാർക്കും ചിലതൊക്കെ പറയാനുണ്ട് |

Поділитися
Вставка
  • Опубліковано 3 бер 2023
  • മാൾട്ടയിൽ ട്രക്ക് ഡ്രൈവർ ആയി ജോലി ചെയുന്ന നമ്മുടെ ഒരു സുഹൃത്തിന്റെ ഇത്രയും നാളത്തെ അനുഭവങ്ങളും, പരിചയവും ഉൾപ്പെടുത്തി ഇനി മാൾട്ടയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം അവനാണ് ഈ വീഡിയോ ചെയുന്നത്
    ഒരുപക്ഷെ ആർക്കെങ്കിലും ഇത് ഉപകാരപ്രദം ആവും എന്ന് പ്രധീക്ഷിക്കുന്നു.
    NB : heavy driver vacancy
    മാൾട്ടയിലെ public transport ആയി അറിയപ്പെടുന്ന #tallinja buses ആണ് job vacacy ഉള്ളത്. താഴെ കൊടുത്ത ലിങ്ക് open ചെയ്ത് apply ചെയുക. #hope #thebest
    www.publictran...
    വീഡിയോ കണ്ട് ഇഷ്ടപെട്ടാൽ Subscribe ചെയ്ത് support ചെയ്യണേ !!!!
    / @jocreationsmalta
    Malta more video
    • മാൾട്ടയിൽ ഇനി നിങ്ങളും...
    • മാൾട്ടയിലേക്ക് ആദ്യമായ...
    #maltamalayalam #maltajobsonline #maltaworkvisadocuments #maltajob #maltamallu #maltajobforindia #maltajobsforindian #maltatourism #maltavlog #maltaworkpermit #maltaworkvisa #visa #maltavisa #maltadeliveryjobs #socialwork #socialworker #successmotivation #successstory #mqric #qualifications #bsc #maltastudyvisa #students #studentvisaexpert
    #malta #travel #gozo #sea #summer #lovemalta #valletta #photography #instagood #love #visitmalta #holiday #photooftheday #travelphotography #maltaphotography #travelgram #sun #europe #beautiful #picoftheday #nature #instatravel #island #wanderlust #beach #trip #sunset #mediterranean #vacation #mdina #jocreationsmalta #maltaupdates #truck #tuckdriverlife

КОМЕНТАРІ • 80

  • @nabeelkallivalapil5747
    @nabeelkallivalapil5747 Рік тому +5

    ഭയങ്കര തള്ളാണല്ലോ ബ്രോ,നന്നായിട്ടുണ്ട് 👍🏻

  • @lifeandride
    @lifeandride Рік тому +2

    Kollam nalla video.. karyangal nannayi paranju thanu

  • @PraveenBaby
    @PraveenBaby Рік тому +2

    Brothers, he got a job solely because of his truck driving experience in Dubai. That's the primary reason behind it. If you have a Dubai truck driving license, it can be easily converted or switched to a Maltese license.

    • @jocreationsmalta
      @jocreationsmalta  Рік тому

      If you have Dubai truck license, please make it IDP (International License) then you can work/drive in Malta up to 1 year. before that you have take Maltese driving License.

  • @avodhaedutech7564
    @avodhaedutech7564 Рік тому +1

    In shot ദൈവാനുഗ്രഹം must aanu...😇

  • @daniyajoseph1420
    @daniyajoseph1420 Рік тому +1

    Mass entry ❤sarath bro polichuuu 🥰🥰good presentation ❤

    • @jocreationsmalta
      @jocreationsmalta  Рік тому

      🤩

    • @user-cu8lk1wf6v
      @user-cu8lk1wf6v 6 місяців тому

      ശരത് ന്റെ നമ്പർ കിട്ടുമോ. ഞൻ ഇപ്പോൾ യൂറോപ്പിൽ ട്രക്ക് ഡ്രൈവർ ആണ്. മാൾട്ടായിലെ വിവരങ്ങൾ അറിയാൻ ആണ്.

  • @imbruz
    @imbruz Рік тому +1

    ശരത് bro. പൊളി.. 👌

  • @minnu4200
    @minnu4200 Рік тому +1

    അളിയാ........ അടിപൊളി. 👍👍❤❤🌹🌹

  • @ri-zamedia8213
    @ri-zamedia8213 Рік тому +1

    സമ്മതിക്കണം ഡ്രൈവർമാരെ 👍🏻👍🏻👍🏻

  • @vigilence27
    @vigilence27 Рік тому +1

    Informative 👌🏼👍🏼

  • @nadukanikal4084
    @nadukanikal4084 Рік тому +1

    Informative video 👍🏻

  • @vrindavansnp9320
    @vrindavansnp9320 Рік тому +1

    Gud information 👍

  • @utskitchenvlogs187
    @utskitchenvlogs187 Рік тому +1

    Good information👍🏻👍🏻👍🏻

  • @Jasnmtws
    @Jasnmtws 9 місяців тому +1

    Bro, ee truck driving long routes oke engottan usually ullath? Cheriya oru Island alle malta.. Apo avdnm bere country oke engne pokunne?

  • @luciferyt622
    @luciferyt622 5 місяців тому +1

    E chettane contact cheiyan etha vazhhi

  • @rahulrock2369
    @rahulrock2369 Рік тому +1

    Enthu cuttinganu broi parayunathu manasilavunathinu munpu next shot

    • @jocreationsmalta
      @jocreationsmalta  Рік тому

      Thanks for feedback ❤️
      ബുദ്ധിമുട്ട് ഉണ്ടക്കിയതിന് സോറി ബ്രോ , അടുത്ത പ്രാവശ്യം ശ്രദ്ധയ്ക്കാം. മനസിലാകാത്ത ഭാഗം പറഞ്ഞാൽ ക്ലിയർ ചെയ്തു തരാം.

  • @mumthazkm3405
    @mumthazkm3405 Рік тому +1

    Driver vaccency direct embloyer വഴി നിങ്ങൾക് അറിയാൻ സാധിക്കുമോ.. Plz help me. കുവൈത്ത് ലൈസൻസ്, indian ലൈസൻസ് ഉണ്ട്..... നാട്ടിൽ oru പണിയുമില്ലാതെ കഴിയുകയാണ്. കുറച്ചു കടം ഉണ്ട്...... വീട്, കുട്ടികൾ എല്ലാം ഒരുപാട് വിഷമത്തിലാണ്.. Pleas help me.....

    • @jocreationsmalta
      @jocreationsmalta  Рік тому +3

      എന്റെ അറിവിൽ ഇല്ല ബ്രോ, അറിഞ്ഞാൽ ഗ്രൂപ്പിൽ അറിയിക്കാം ഇതൊന്നു try ചെയ്ത് നോക്ക് പലർക്കും കിട്ടിട്ടുണ്ട് www.publictransport.com.mt/en/work-with-us#busdrivers

  • @muhammedafnaskm
    @muhammedafnaskm Рік тому +1

    Malta coffe shops work ne kurich vedio edumo

  • @stejijacob1350
    @stejijacob1350 Рік тому +1

    👍👍

  • @stemmydevassy3534
    @stemmydevassy3534 Рік тому +1

    🔥🔥🔥

  • @rash8551
    @rash8551 Рік тому +1

    Omanil ninnum malta visa apply cheyyumbol resident card validity expiry minimum 90 days venam ennundo

  • @dadsonpt445
    @dadsonpt445 Рік тому +1

  • @fasalzaman786
    @fasalzaman786 Рік тому +1

    നന്നായിട്ടുണ്ട് 👍🔥

  • @shamraizshezhad4938
    @shamraizshezhad4938 Рік тому +1

    bro how much earn truck driver in malta please English

  • @arjunappu469
    @arjunappu469 11 місяців тому +1

    6yers expiriense toruss tipper
    Please help

    • @jocreationsmalta
      @jocreationsmalta  11 місяців тому

      Maltapark.com, www.publictransport.com.mt/en/work-with-us#Bus-Drivers ഇത് ഒന്ന് നോക്ക്

  • @drivebyjamshad
    @drivebyjamshad Рік тому

    Super video 👍

  • @sajojoseph
    @sajojoseph Рік тому +1

    👍👍👍

  • @fashionboutiqueonlineshopping

    Super👍🏻

  • @junaidkulappada3732
    @junaidkulappada3732 Рік тому +1

    മാൾട്ടയിൽ ഒരു ജോലി ലഭിക്കാൻ help ചെയ്യുമോ?
    നല്ലൊരു Consultant നെ പറഞ്ഞ് തരാമോ ?
    പറ്റിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്
    Pls

    • @jocreationsmalta
      @jocreationsmalta  Рік тому +1

      നേരിട്ട് അറിയുന്നത് recruiting നിർത്തി വേറെ guanine ആയത് അറിഞ്ഞാൽ അറിയിക്കാം. നിങ്ങൾ നേരിട്ട് ട്രൈ ചെയ്യു കിട്ടും. നമ്മുടെ ചാനലിൽ agent ഇല്ലാതെ മാൾട്ടയിൽ ജോലി നേടിയ ആൾക്കാരുടെ വീഡിയോസ് ഇട്ടിട്ടുണ്ട് കണ്ടാൽ കൂടുതൽ മനസിലാവും.

  • @bariyaskp1649
    @bariyaskp1649 Рік тому +1

    Hai♥️

  • @antonypaul1476
    @antonypaul1476 Рік тому +1

    Eatha company allude

  • @Samenrique619
    @Samenrique619 Рік тому +1

    Salary atra kittum e chettanu

    • @jocreationsmalta
      @jocreationsmalta  Рік тому +1

      Correct അറിയില്ല പക്ഷേ overtime ഒക്കെ ആയി €2500+ കിട്ടും

  • @manumohanan8928
    @manumohanan8928 Рік тому

    Maltapark open akkunila

  • @rahulrajendran2849
    @rahulrajendran2849 Рік тому

    Any information about cvu appointment

    • @jocreationsmalta
      @jocreationsmalta  Рік тому

      എംപ്ലോയർക്ക് VFS Appointment എടുക്കാം എന്ന് കേട്ടു. Please check with employer. thanks

  • @elcybabu6560
    @elcybabu6560 Рік тому +1

    Vfs appointment vallathum ayo

    • @jocreationsmalta
      @jocreationsmalta  Рік тому

      ഈ ആഴ്ചയിൽ ഓപ്പൺ ആവും എന്ന് കേട്ടു, അറിഞ്ഞാൽ ഉറപ്പായും അറിയിക്കാം. നന്ദി

    • @jocreationsmalta
      @jocreationsmalta  Рік тому +1

      Vfs updates ഉണ്ട് , Malta visa documents services are active, Malta appointment updates:
      employer can send mail request to identity malta for appointment. നിങ്ങളുടെ employer വഴി ശ്രെമിച്ചു നോക്ക്

    • @elcybabu6560
      @elcybabu6560 Рік тому

      Thanks

  • @suhushu935
    @suhushu935 Рік тому

    Sarath bro. Contact cheyan enthankilum waye

  • @vipinvarghese8897
    @vipinvarghese8897 Рік тому

    Thanks🥰

  • @anoopnk1067
    @anoopnk1067 Рік тому

    Pharmacist vacancy undoo

    • @jocreationsmalta
      @jocreationsmalta  Рік тому

      നോക്കിട്ട് പറയാം. ഇപ്പോ അറിയുന്നതൊന്നും ഇല്ല
      നന്ദി

  • @baijupb5348
    @baijupb5348 Рік тому +1

    no sarath suraj

    • @jocreationsmalta
      @jocreationsmalta  Рік тому

      please come to Facebook page. facebook.com/jocreationsmalta

  • @arjunappu469
    @arjunappu469 11 місяців тому +1

    നമ്പർ തരോ

  • @praveenkr9138
    @praveenkr9138 11 місяців тому

    ഇവൻ കള്ളം പറയുന്നു ദുബായ് നിന്നും പെട്ര, ജോർദാൻ നിലെ ഒരു സ്ഥലം ആണ് സൗദി മാത്രം ക്രോസ് ചെയ്താൽമതി ഇവൻ 27 രാജ്യം കടന്നന്നാണ് പോയതെന്ന് പറഞ്ഞു അത് ഏതെല്ലാമെന്നു പറയാമോ? ഇവൻ ദുബായിൽ ജോലി ചെയ്തു കാണും വേറെ ഒരു ജിസിസി രാജ്യവും കണ്ടുപോലും കാണില്ല ഞാൻ കഴിഞ്ഞ 20 വർഷമായി എല്ലാം രാജ്യങ്ങളി ളുമായി ജോലി ചെയുന്നു തള്ളുന്നതിന് ഒരു മര്യാദ വേണം ദുബായിൽ നിന്നും റോഡ് മാർഗം ക്രൂഡ് ഓയിൽ ജോർധനിൽ പോകുന്നുമില്ല രാത്രിയിലെ ഓടു എന്തല്ലാമാണ് പറയുന്നത് 😮😅😂

  • @prayaglal6527
    @prayaglal6527 Рік тому +1

    Logistics job scope indo?

    • @jocreationsmalta
      @jocreationsmalta  Рік тому

      scope ഉള്ള സ്ഥലം തന്നെയാണ് മാൾട്ട.