Agent ഇല്ലാതെ ദുബായിൽ നിന്ന് മാൾട്ടയിലേക്ക് | free ആയി ജോലി കിട്ടി |

Поділитися
Вставка
  • Опубліковано 28 сер 2024
  • ദുബായിൽ നിന്ന് നേരിട്ട് ഒരു എംപ്ലോയറെ കണ്ടെത്തി, ഒരു പൈസപോലും ഏജന്റ് ഫീ കൊടുക്കാതെ മാൾട്ടയിൽ എത്തിയ നമ്മുടെ ഒരു സുഹൃത്തിന്റെ sucess story പറയാൻ ശ്രെമിക്കുകയാണ്. എല്ലാര്ക്കും ഇതുപോലെ ജോലി കിട്ടട്ടെ എന്നും ആശംസിക്കുന്നു
    #staytuned #maltaupdates #vfsindia #vfsglobalopen #vfscenter #vfsglobalmalta #vfscollection #vfsglobalupdate #vfspunjab #vfsnowieyt #maltajobforindia #maltajobsforindian #currentaffairs #malta #maltastudyvisa #jocreationsmalta #maltavisa #maltaworkvisadocuments #maltabrava #maltamallu #maltamalayalam #visaschengen #vfsglobalmalta #identitymalta #idmalta
    #maltavisit #debitcards #creditcard #vfsglobalmalta #latestupdate #vfskochil
    Join our Telegram group
    t.me/+3LdmwENI...
    For Signup LinkedIn
    / signup
    For MaltaPark.com
    www.maltapark....
    Ceek recruitment
    ceek.com.mt/
    Join our Facebook page
    / jocreationsmalta
    Join our Instagram page
    ...
    Join Our tiktok page
    / jo_creations_malta

КОМЕНТАРІ • 19

  • @bipinvarghese2993
    @bipinvarghese2993 2 місяці тому +1

    🙌👍

  • @anandakrishnan6402
    @anandakrishnan6402 3 місяці тому

    ചേട്ടാ... ഞാൻ dubai ൽ ആണ്... Graphics desiner ആണ്.... മാൾട്ടയിൽ job ചെയ്യണം എന്ന് ണ്ട്... ചേട്ടന്റെ videos help ചെയ്യും എന്ന് വിചാരിക്കുന്നു....

    • @jocreationsmalta
      @jocreationsmalta  3 місяці тому

      ഇപ്പോ നേരിട്ട് അറിയുന്ന വാക്കൻസി ഒന്നും ഇല്ല sorry

  • @Good_in_Life_Media
    @Good_in_Life_Media 9 місяців тому +1

    Nice video 👍👍👍

  • @fintoputhoor9093
    @fintoputhoor9093 10 місяців тому +1

    🎉

  • @gkchanal1232
    @gkchanal1232 6 місяців тому +2

    Chetta ഞാൻ ഇപ്പോൾ ദുബായ് ആണ് എനിക്ക് മാൾട്ടായിനിന്നും ഒരു ജോബ് ഓഫർ കിട്ടി ഞാൻ ഇപ്പോൾ ജോലിചെയ്യുന്ന കമ്പനിയിൽ എന്റെ പാസ്പോർട്ട്‌ ഉള്ളത് ഞാൻ ഇപ്പോൾ ജോയിൻചെയിതിട്ട് 4മാസമേ ആയുള്ളൂ എനിക്ക് ഇനി vfs യിൽ ഡേറ്റ് ok എടുത്ത് കഴിഞ്ഞു എന്റെ pasport എങ്ങനെ വാങ്ങും ഞാൻ ഒന്ന് അറിയാവുന്നവർ പറഞ്ഞുതരുമോ plz

    • @jocreationsmalta
      @jocreationsmalta  6 місяців тому

      ഞാനും ഗൾഫിൽ ജോലി ചെയ്തിരുന്നു, ആ experience അനുസരിച്ചു പറയുക, എന്തേലും പറഞ്ഞു പാസ്പോർട്ട്‌ വാങ്ങിയാൽ സ്റ്റാബിങ് കഴിയുന്നത് വരെ പാസ്പോർട്ട്‌ തിരിച്ചു കൊടുക്കാതിരിക്കാൻ ബുധിമുട്ടാവും. ഇനി നാട്ടിൽ പോവണം എന്ന് പറഞ്ഞാലും പാസ്പോർട്ട്‌ സ്റ്റാബിങ് കഴിയാൻ 45 ദിവസത്തിൽ കൂടുതൽ എടുക്കുനുണ്ട് എന്നാണ് കേട്ടത് അതുവരെ ജോലിക്കു കേറാതെ ഇരിക്കുന്നതും നമുക്ക് പ്രശ്നം ആവിലെ? നോക്കിട്ട് കാര്യങ്ങൾ നീക്കുന്നതാണ് നല്ലത്. ( ഗൾഫ് ആയതുകൊണ്ടാണ് പറഞ്ഞത് )

  • @myt7471
    @myt7471 6 місяців тому +1

    ഹലോ ബ്രോ ഞാൻ ഇങ്ങളെ 2/3 വീഡിയോസ് കണ്ടു ഇന്നാണ് ചാനൽ കണ്ടത് ഞാൻ iti automobile engineer ആണ് ഇപ്പോൾ നാട്ടിൽ മാരുതി suzuki dealershipil ട്രെയിനിങ് ആണ് അവിടെ ജോലി സാധ്യതാ ഉണ്ടോ നേരിട്ട് apply ആകാൻ പറ്റുന്ന എന്തേലും വഴി ഉണ്ടോ

    • @jocreationsmalta
      @jocreationsmalta  6 місяців тому

      Malta park.com, LinkedIn, keepmeposted ഇതുപോലുള്ള site ഒന്ന് നോക്ക്.

  • @sanjithm.s9865
    @sanjithm.s9865 10 місяців тому +1

    Bro Logistics job vacancy indo .....
    visakkk vekkumboo call verathe irikkan ntha vazhii

    • @jocreationsmalta
      @jocreationsmalta  9 місяців тому

      നിലവിലെ സാഹചര്യത്തിൽ എല്ലവിധ ജോലി ഒഴിവുകളും കുറച്ചു ബുദ്ധിമുട്ടിലാണ്

  • @sajilmkm9419
    @sajilmkm9419 10 місяців тому +1

    Employere engane kandethiyath enn parayamo?

    • @jocreationsmalta
      @jocreationsmalta  9 місяців тому

      make your profile, find your profile based companies in malta, then send CV.

  • @peaceway203
    @peaceway203 10 місяців тому +1

    Bro avde medical test required aano

  • @visakhal387
    @visakhal387 10 місяців тому +1

    Telegram group link ayakamo

  • @manojkaruthaveetil1203
    @manojkaruthaveetil1203 3 місяці тому +1

    Jeromy Bro what ap number onnu tharuo

  • @bipinvarghese2993
    @bipinvarghese2993 2 місяці тому +1

    🙌👍