ശുദ്ധമായ അവൽ വീട്ടിൽ ഉണ്ടാക്കാം /How to make pure poha at home /Homemade poha Recipe Malayalam
Вставка
- Опубліковано 14 жов 2024
- അവൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ /ശുദ്ധമായ അവൽ വീട്ടിൽ ഉണ്ടാക്കാം /എന്തൊരു മണവും രുചിയും ആണ് വെറുതെ വാരി തിന്നാൻ തോന്നും /How to make pure poha at home /Homemade poha Recipe Malayalam /Traditional Recipe of Poha Making in village
#poharecipe #pohamaking #avalrecipe #homemade #traditionalfood #villagecooking #villagefood #villagelife #villagefoodsecrets
Ani is one hardworker❤❤😊😊😊😊
Animol oru sabhavam thanne❤❤
Adhvanichu undaakkiyadinde swaad onnu vere thanne🎉. Really appreciate your efforts dear Annie
Thanks dear 🥰🥰🥰🥰
കുട്ടിടിക്കാലത്തു അവൽ നമ്മൾ തന്നെ ഇടിച്ചെടുക്കുമായിരുന്നു, ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല. മലരും പഴയ നെല്ല് വറുത്തു വീട്ടിൽ ഉണ്ടാകുമായിരുന്നു. 👍❤️
ചേച്ചി....ഞാൻ വിചാരിച്ചത് നെല്ല് പോലെ അവൽ വേറെ ചെടിയിൽ നിന്നു ഉണ്ടാകുന്നതാണെന്നു😂😂ഇപ്പോഴാ മനസിലായത്.thank you chechi❤❤
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
Ayoo kashtam
അത് കലക്കി 😂😂😂
Kutikalathe ormakalil avalum malarum varuthu edichathum ambalathil poogichathinu shesham Mataram kazichathum ellam nalla ormakal vithu vithachathum koythum nellu puzungi ari akiyathum ellam❤❤❤
Supper, avil, kothiyavunnu
Thanks dear 🥰🥰🥰🥰
എന്റെ കുട്ടികാലത്തു അമ്മ ഉണ്ടാകുമായിരുന്നു സൂപ്പർ ടെസ്റ്റു ആണ് 🥰🥰🥰
നൊസ്റ്റാൾജിയ ❤️🥰👍
U r Amazing... Aniyamma Rocks🎉
കുട്ടിക്കാലത്തു വീട്ടിൽ ഉണ്ടാകുമായിരുന്നു ഇപ്പൊ നെല്ല് കിട്ടാനില്ല 👍🏻👍🏻👍🏻👍🏻
നൊസ്റ്റാൾജിയ ❤️🥰👍
Suer❤
👍
അടിപൊളി 👍👍👍
🥰🥰🥰
സൂപ്പർ❤
Thanks dear 🥰🥰🥰🥰
Super leafy
Thanks dear 🥰🥰🥰🥰
👌👌👌
👌👌🥰
Wow...really super 👍👍❤❤
😊
👍🏼❤️
Super
Thanks dear 🥰🥰🥰🥰
Pori enganya undaakka
❤
ആ നീ യ മ്മേ ഉ ര ൽ ഇ ല്ല 👍🏾👍🏾
ഞങ്ങളുടെ കുട്ടിക്കാലത്ത് അമ്മുമ്മയുഅപ്പച്ചിയുംഒക്കെധാരളംഇടിച്ച്തന്നിട്ടുണ്ട്
ആtasteഇപ്പൊഴത്തെഅവലിനല്ലകേട്ടോ
അത് കഴിഞ്ഞ് അവലിടിക്കുന്നവർനെല്ല്മേടിച്ചോണ്ടുപോയിഅവലിടിച്ചുകൊണ്ടുതരും
❤️🥰
Ente veetil undaakkarund but ingane alla, njangal nellu half puzhungi millil kondu pokum.
അടിപൊളി 👍❤️ആണ് നല്ല രുചി ഉണ്ട് 👍
Hi
അപ്പോൾ ആ സംശയം മാറിക്കിട്ടി❤
❤️❤️👍🏻
Hi👍👍👍👍👍👍👍🌹🌹🌹🌹
നെല്ലു വെള്ളത്തിൽ കുതിർത്തി മുള. വരാൻ വെയ്ക്കും....മുളച്ച നെല്ലു ഇതുപോലെ വറുത്ത് ഇടിക്കും...ഈ നാട്ടിൽ അങ്ങനെയാണ്
👍🏻❤️❤️❤️
Aa vellam oottikalanjille
Madam, your videos are for making hard things at home while there are much easier option. Remember we are at 2024...again 2024.
Just feeling nostalgia ❤️🙏🏻
It's such a wonderful effort by Annie to show how things were made in olden times.. Must appreciate her interest and efforts
എന്നിക് അറിയാം പണ്ട് ഞാൻ കുഞ്ഞു ആയിരിക്കുബോൾ അമ്മിച്ചി ഉണ്ടാകുവായിരിന്നു ഇപ്പോൾ ആർക്കും അതിനു സമയം ഇല്ലാലോ ബട്ട് നെല് വച്ചാണ് ഉണ്ടാകു എന്നു അറിയാം
നൊസ്റ്റാൾജിയ ❤️🥰👍
Njan Um ariyil Ninna avil inda kunathenu karuthiyath
അവലും മലരും ഒരേ രീതിയിൽ ആണല്ലോ ഉണ്ടാക്കാറ്
നെല്ല് ചട്ടിയിൽ ഇട്ട് വറുത്ത് എടുത്താൽ മലരായി
അത് ഉരലിൽ ഇട്ടാൽ അവലായി
കൊള്ളാം എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചം 🤍🙏🏽
Enikku Nelly kittilla, ariye kittullu, in us
🙏🏻🙏🏻🙏🏻
Please ചേച്ചി
ആ തവിടൊന്നും കളയല്ലേ കൊച്ചേ
Finished product എത് കടയിൽ നിന്നാണ് വാങ്ങിയത്
നല്ല അന്തസ് ആയിട്ട് ഉണ്ടാക്കാൻ അറിയാവുന്നതുകൊണ്ട് ആണ് ചേട്ടാ ഈ പണിക്ക് ഇറങ്ങിയത്
@@LeafyKerala ശെരി ആണിയമ്മെ
ഹായ് ചേച്ചി number tharamo
Super
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
❤❤❤❤❤❤
Thanks dear 🥰🥰🥰🥰