വിരലിന് പകരം നാവിന് ശസ്ത്രക്രിയ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസ്

Поділитися
Вставка
  • Опубліковано 15 тра 2024
  • വിരലിന് പകരം നാവിന് ശസ്ത്രക്രിയ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസ്
    Case against Kozhikode Medical College doctor

КОМЕНТАРІ • 15

  • @BONYTBONYT
    @BONYTBONYT 20 днів тому +6

    ഇവരെയൊക്കെ പഠിപ്പിച്ച് doctor ആക്കിയവർക്ക് കൊടുക്കണം അടി. സമൂഹദ്രോഹികള്‍ .പല മരണങ്ങളും അനാസ്ഥ കൊണ്ടാണ് സംഭവിക്കുന്നത്. പലതും പുറത്തറിയുന്നില്ല എന്നത് യാഥാര്‍ത്ഥ്യം.

  • @sreerajcalicut
    @sreerajcalicut 20 днів тому +4

    ഇപ്പൊ ഡോക്ടർമാരുടെ ടീംസ് വരും പിന്നെ കേസ് കാണില്ല😂😂

  • @agnosticman7592
    @agnosticman7592 20 днів тому +3

    പ്ലസ്ടുവിന് സുവോളജി ജയിക്കാത്തവർ വരെ
    സ്വാശ്രയ കോളേജ് വഴി ഡോക്ടർ ആയി
    ഗ്രേഡിംഗ് സമ്പ്രദായം വിദ്യാഭ്യാസ നിലവാരം കുറച്ചു

    • @user-rq8gl1jm2b
      @user-rq8gl1jm2b 20 днів тому +1

      Government medical college student alle

  • @nisanisanisa2059
    @nisanisanisa2059 20 днів тому

    🤲

  • @abdullapookatil2213
    @abdullapookatil2213 20 днів тому

    😢😢

  • @user-dx1vr7sv3v
    @user-dx1vr7sv3v 20 днів тому +1

    ഇതിന് കയ്യ ബദ്ധം എന്ന് പറയാൻ പറ്റൂല ഇയാൾ ലഹരിക്കടിമ ആയിരിക്കും അല്ലെങ്കിൽ ക്രിമിനൽ

  • @SafnaMp-dz8vw
    @SafnaMp-dz8vw 19 днів тому

    വല്ലാത ഒരു ഡോക്ട്ടർ 😂😂😂😂😂😂 വല്ലാത്ത ഡോക്ടർ

  • @goldenstar3120
    @goldenstar3120 20 днів тому +3

    നാളെ ഡോക്ടർന്മാർ OP ബഹിഷ്കരിക്കുമോ?

  • @user-bo7kh6ez4u
    @user-bo7kh6ez4u 20 днів тому

    🤣

  • @1km678
    @1km678 20 днів тому

    😮😮😮😮😮

  • @syamsudarsan
    @syamsudarsan 20 днів тому

    ചൈനയിൽ നിന്ന് പഠിച്ച കുട്ടികൾ വന്നു തുടങ്ങി