ഇവിടെന്ന് എടുത്താൽ 6 മാസം വാറന്റിയും ഫുൾ ടാങ്ക് പെട്രോളും ഫ്രീ | Best price used cars​⁠

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 98

  • @godzon1034
    @godzon1034 Місяць тому +49

    യൂസ്ഡ് കാർ ന്റെ വില കാണുമ്പോ new കാർ ന് എത്രയോ വില കുറവാണെന്നു മനസിലാകുന്നത്😂👌🏻

    • @hemanthparayil4204
      @hemanthparayil4204 Місяць тому

      സത്യം

    • @WheelsandWagen
      @WheelsandWagen  Місяць тому +3

      പുറത്ത് നിന്ന് കാണുമ്പോൾ അങ്ങനെ തോനുന്നതാകും ബ്രോ
      വാങ്ങാൻ വേണ്ടി മാർക്കറ്റിൽ ഇറങ്ങിയാൽ അറിയാം വാഹനങ്ങളുടെ വില

    • @Jithinrajkp
      @Jithinrajkp Місяць тому

      The current market rate for i20 asta petrol manual after year end discount is around 10.5L. while 2021 second mode costs 9.5L. Great to know.!!

    • @VijayraghavanChempully
      @VijayraghavanChempully 26 днів тому

      Avar parayunnath പാലിക്കുന്നുണ്ടെങ്കിൽ ആ വില കുഴപ്പമില്ല

    • @AbduljaleelMt
      @AbduljaleelMt 24 дні тому

      സ്വർണ്ണം വാങ്ങി വയ്ക്കുന്നതിലും നല്ലത് വണ്ടി വാങ്ങി വക്കലാണ് 😁

  • @musthafapmk3800
    @musthafapmk3800 Місяць тому +16

    അറവ് ശാലയിൽ തല വെക്കാതെ,പുതിയത് വണ്ടികൾ വാങ്ങു

  • @Jithinrajkp
    @Jithinrajkp Місяць тому +1

    The current market rate for i20 asta petrol manual after year end discount is around 10.5L. while 2021 second mode costs 9.5L. Great to know.!!

  • @AyyoobCh-e2k
    @AyyoobCh-e2k Місяць тому +4

    ഇത്രയും ക്വാളിറ്റി വണ്ടിയും, വളരെ കുറഞ്ഞ വിലയും ഞാനന്റെ ജീവിതത്തിൽ ഇത് വരേയും കണ്ടിട്ടില്ല. വാങ്ങിക്കാൻ കൊതിയാവുന്നു..ഇനി വില കുറക്കല്ലേ? നഷ്ടം വന്നാൽ സങ്കടം വരും.

  • @Aneesh-D
    @Aneesh-D Місяць тому +13

    ഇങ്ങനെ വില കുറച്ചാൽ മുതലാളി എങ്ങനെ കഞ്ഞി കുടിക്കും 😢

  • @shahanasmuhammedali5938
    @shahanasmuhammedali5938 Місяць тому +5

    10 ഉം 15 ഉം കൊല്ലം ഉപയോഗിച്ചിട്ടും റീപ്ലേസ്‌മെന്റ് ഒന്നും ഇല്ല. എന്തിനു ടയർ പോലും മാറ്റിയിട്ടില്ല

  • @hemalahammed9220
    @hemalahammed9220 Місяць тому

    The price is nothing more or nothing less standard price 👍👍

  • @sreenathmj9413
    @sreenathmj9413 Місяць тому +10

    2012 Innova 2.75 km 9.75 😮😮😮

  • @HarisNalupura
    @HarisNalupura 12 днів тому

    മുൻപ് പ്രോപ്പർട്ടി സെയിൽ ചെയ്യുന്ന റിയൽ എസ്റ്റേറ്റുകാരൊക്കെ ഇപ്പോൾ used cars മാർക്കറ്റിലാ. സ്ഥലത്തിനൊക്കെ വില കൂട്ടിയത് പോലെ ഇപ്പോൾ seconend cars നു പൊള്ളുന്ന വിലയാ.. യൂട്യൂബർ മാരും ഇതിനു പിന്നാലെയാ

  • @alikunju2069
    @alikunju2069 Місяць тому +2

    2012 model innova athum 2,71000 kilometres oadiya vandiku 9,65000 ingane oke vilayndodaave

  • @ShamzSiuu-xd1do
    @ShamzSiuu-xd1do Місяць тому

    Shefi onnu glamour ayirikunnallo 👍

  • @kpfirosmjrkp5678
    @kpfirosmjrkp5678 20 днів тому

    ഇത്രയും വിലകുറച്ചു കൊടുത്തു എങ്ങിനെ ജീവിച്ചുപോവുന്നു ..? ഭയങ്കര കഷ്ടപ്പാടായിരിക്കുമെല്ലോ ..😅😅

  • @resulrajp4356
    @resulrajp4356 Місяць тому +3

    ഇതിനെക്കാളും പുതിയത് എടുക്കാം വിൽക്കാനുള്ളതല്ല വെറുതെ പ്രദർശനം

  • @rvbroscom9894
    @rvbroscom9894 25 днів тому

    ലക്ഷക്കണക്കിന് കിലോമീറ്റർ ഓടിയ വണ്ടി അതിൻറെ വിലയോ ഭയങ്കരം വിൽക്കാൻ ഉള്ളത് തന്നെയാണോ തന്നെയാണോ.. Bro

  • @JaiminJoseph
    @JaiminJoseph 9 днів тому

    എന്താലെ 6മാസത്തെ warrentykkum ഫുൾ ടാങ്ക് fuelinum ലോകത്തു എവിടെയും ഇത്രേം വിലക്കുറവിൽ വണ്ടി കിട്ടില്ല. വീഡിയോ ഷൂട്ട്‌ ചെയ്തു തുടങ്ങിയ ആവേശം price പറഞ്ഞു തുടങ്ങിയപ്പോൾ പോയി അല്ലെ

  • @gojoh230
    @gojoh230 Місяць тому

    With this price *2 year warranty* should be provided

  • @jsdenterm4u61
    @jsdenterm4u61 Місяць тому +2

    അറവ് ശാല എന്ന് പറയുന്നത് ഇതൊക്കെ തന്നെ 🔥

  • @aboothahir904
    @aboothahir904 Місяць тому

    Innova 2015 4th owner ship very huge rate, 12.40

  • @vinodaugustineaugustine8602
    @vinodaugustineaugustine8602 Місяць тому +2

    ഒടുക്കത്തെ വില😮

  • @VishnusanzVishnusanz
    @VishnusanzVishnusanz Місяць тому +4

    ഹായ് എല്ലാത്തിനും നല്ല അടിപൊളി. പൂ. 🙂‍↔🙂‍↔ലെ വില

  • @ajnasp.musthafa9422
    @ajnasp.musthafa9422 Місяць тому

    Eevandikal onnum vittupookaan pookunnilla,happy new year

  • @sivajits9267
    @sivajits9267 11 днів тому

    ഇത് ഒരു പുതിയ കൊള്ളക്കാരൻ 😢😢😢😢

  • @ajayaj6363
    @ajayaj6363 Місяць тому +1

    🔥 price

  • @shazi1238
    @shazi1238 Місяць тому +1

    ഇതിലും നല്ലത് ഷോറൂമിൽ നിന്ന് പുതിയത് എടുക്കുന്നതാണ്‌😂😂

  • @ABUKADAVATH
    @ABUKADAVATH Місяць тому +1

    Odukathe rate

  • @hemakumarsasidharan424
    @hemakumarsasidharan424 Місяць тому

    2012 vഇയാൾ പറയുന്നു ഒന്നും മാറ്റിയിട്ടില്ല എന്ന് ഫ്രണ്ട് മൊത്തമായി മാറി എന്നിട്ട് പറയുന്നു. ഒന്നും മാറിയിട്ടില്ല എന്ന്

  • @PrasophP
    @PrasophP 24 дні тому

    2019 Innova 20 lack 2 ലാക്ക് കൂടെ ettal ന്യൂ medikam 😂

  • @bkmedia4727
    @bkmedia4727 Місяць тому +1

    ❤❤❤❤❤🎉

  • @JaisonT
    @JaisonT Місяць тому +1

    ഓ എന്തൊരു വിലയാണ് ഈ ഷോറൂമിൽ ഇതിലൂടെ അല്പം പൈസയുടെ ഇട്ടാൽ പുതിയ വാഹനം മേടിക്കാൻ

    • @WheelsandWagen
      @WheelsandWagen  Місяць тому

      മോഡൽ ഉള്ള ക്വാളിറ്റി ഉള്ള വണ്ടികളാണ് ബ്രോ

    • @muhammedak9420
      @muhammedak9420 20 днів тому

      ​@@WheelsandWagen puthiyathinekkalum quality enthayalum koodillalo😂

  • @shabeenabdulkhaderkt9166
    @shabeenabdulkhaderkt9166 Місяць тому

    Super🎉

  • @ShamshiManha
    @ShamshiManha Місяць тому

    Supar👍

  • @ashruayshu4376
    @ashruayshu4376 17 днів тому

    നിങ്ങളുടെ വണ്ടിക്ക് എല്ലാം വില കൂടുതൽ ഉണ്ട് അത് കൊണ്ട് ആരും വാങ്ങിയില്ല

  • @gowthampradeep6287
    @gowthampradeep6287 Місяць тому

    I think your channel has some reputation, don't spoil it by promoting these kinds of scams

  • @mirsab_pv
    @mirsab_pv Місяць тому +3

    Price വളരെ കുറവാണ് 😢😢

    • @WheelsandWagen
      @WheelsandWagen  Місяць тому

      ക്വാളിറ്റ് ആൻഡ് ഫെയർ പ്രൈസ്

  • @004shabu
    @004shabu Місяць тому

    Enthu vilyaado ithu ? Guaranteed aanennum paranju😮

    • @WheelsandWagen
      @WheelsandWagen  Місяць тому

      മോഡൽ കൂടിയ വണ്ടികൾ അല്ലേ ബ്രോ മാർക്കറ്റ് വില അത്ര ഒക്കെ വരുന്നുണ്ട്

  • @shahanasmuhammedali5938
    @shahanasmuhammedali5938 Місяць тому

    ഈ വിഡിയോ കണ്ടപ്പോ ഒരു കുറ്റബോധം തോന്നിയത്. സ്വർണം വാങ്ങിയതിലും ഭേദം രണ്ട് ഇന്നോവ വാങ്ങിയാൽ മതിയായിരുന്നു 😁😂

    • @WheelsandWagen
      @WheelsandWagen  Місяць тому

      😀😀😀

    • @sunilzacharia4624
      @sunilzacharia4624 Місяць тому

      വാങ്ങുമ്പോഴെ ഉള്ളൂ വില. കൊടുത്ണാൽ കിട്ടൂല്ലാ.​@@WheelsandWagen

  • @prasadps4018
    @prasadps4018 Місяць тому

    പണി വരുന്നുണ്ട് മോനെ പഴയ കാർ വിൽക്കുന്നതിന് 18 % ജി സ് ടി നിദേശം പോയിട്ടുണ്ട് . ഇത് നടപ്പാക്കിയില്ലെങ്കിൽ രക്ഷ പെട്ടു.

  • @anwarvlog669
    @anwarvlog669 Місяць тому +2

    Blade arav aanelo 😂😂

  • @blackberry2630
    @blackberry2630 Місяць тому

    Eee rate ok aanu . oru 5 year full warranty thannnal mathy🤣🤣🤣

  • @muhammedraijas1351
    @muhammedraijas1351 Місяць тому

    Lakshangal kooduthal vangitt 5000rs petrol
    Kodukkalanno valya karyam😂

  • @rajanrajeev6622
    @rajanrajeev6622 Місяць тому

    ഇന്നോവ ഒക്കെ ഒരു 25 ലക്ഷത്തിന് കൊടുത്തൂടെ 😂

  • @nazarkaleekal2859
    @nazarkaleekal2859 Місяць тому

    Rate കൂടുതലാണ്

  • @SatheeshChandran-g9k
    @SatheeshChandran-g9k Місяць тому

    ❤❤❤

  • @lajeeshkg2643
    @lajeeshkg2643 28 днів тому

    വില കൂടുതൽ ആണ് ടൊയോട്ട വണ്ടികൾക്ക് പറയുന്നത്.

  • @sadusafar5861
    @sadusafar5861 Місяць тому +1

    Ingane vila paranjal engane happy aavana baayi 😢

    • @WheelsandWagen
      @WheelsandWagen  Місяць тому

      Fair pricing anenn enik thonni
      Vaahanangal neritt kandal chilapo ningalkum thonaam

  • @NoufalNoufalsmk
    @NoufalNoufalsmk Місяць тому

    To to to much price .. don’t bay anithing here … pls 👏👏

  • @renjithmenon510
    @renjithmenon510 Місяць тому

    Rate is very high equivalent new car

  • @shaijumohammedpm6475
    @shaijumohammedpm6475 Місяць тому

    പെട്രോൾ ഡീസൽ ഒക്കെ കൂടി പറയൂ എന്നാൽ അല്ലേ

  • @gamingworld5772
    @gamingworld5772 16 днів тому

    Kallan mar

  • @sirajthamarassery7939
    @sirajthamarassery7939 26 днів тому

    ഇത്രയും വില കൂടിപ്പറയുന്ന ഷോപ്പ് ഞാൻ കണ്ടിട്ടില്ല

  • @RishinRishinmohammad
    @RishinRishinmohammad Місяць тому

    ക്രിസ്റ്റ മാർക്കറ്റ് ഉണ്ടോ

  • @AbdulHakeem-dm9ct
    @AbdulHakeem-dm9ct Місяць тому

    Price വളരെ കുറവ്

  • @shamseervu9242
    @shamseervu9242 Місяць тому

    Rate കുറച്ചു കൂടുതലാ

  • @linjup1
    @linjup1 Місяць тому

    Enna puthiye maanga..

    • @WheelsandWagen
      @WheelsandWagen  Місяць тому

      പുതിയതിന്റെ വില യും കേട്ടാൽ ബോധം പോകും

  • @Sanalkoduthalkittum
    @Sanalkoduthalkittum Місяць тому +1

    എല്ലാത്തിനും കത്തി വിലയാണ്

  • @Subinraj923-f8m
    @Subinraj923-f8m 27 днів тому

    Vem vittupokum 😂ellam

  • @nisarkoduvally7723
    @nisarkoduvally7723 Місяць тому

    😅

  • @rasheedrasheedpp9239
    @rasheedrasheedpp9239 Місяць тому

    അറവ് ഷോറൂം 😡

  • @udayakumarm1522
    @udayakumarm1522 Місяць тому

    വില കൂടുതലാണ്

  • @SujathaM-e8b
    @SujathaM-e8b Місяць тому

    Evar mandanmarre annu focus cheyanne thonnunu

  • @dintech743
    @dintech743 19 днів тому

    Over price

  • @durairajc5521
    @durairajc5521 Місяць тому +1

    High price

  • @abdulsalammuhammad4305
    @abdulsalammuhammad4305 Місяць тому

    😂😂😂😂😂rrr

  • @ummarfarook7571
    @ummarfarook7571 Місяць тому

    😬😬😬ഡാ കൊള്ളകാരാ 😂

  • @Sanoop1991
    @Sanoop1991 Місяць тому

    എടുത്തോണ്ട് പോടെ... പുതിയ വണ്ടി എടുക്കാലോ ഈ വിലക്ക്..

  • @sirajsirajudeen8961
    @sirajsirajudeen8961 Місяць тому

    എന്താടോ നന്നായിക്കൂടെ

    • @WheelsandWagen
      @WheelsandWagen  Місяць тому

      ദശമൂലാരിഷ്ടം കഴിക്കുന്നുണ്ട്
      നന്നാകും ആയിരിക്കും 😀

  • @kabeer5971
    @kabeer5971 Місяць тому

    പാണ്ടിക്കാട് നായയുടെ നാട്

  • @focusmotors
    @focusmotors Місяць тому