"അമ്മയുടെ നിലപാട് വൈകിപ്പിച്ച വില്ലൻ ജ​ഗദീഷ്"; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Actor Jagadeesh | AMMA

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 34

  • @aadizzworld1397
    @aadizzworld1397 Місяць тому +19

    ജഗദീഷ് നല്ല വ്യക്തിയാണ് പുള്ളിക്കാരനെ മോശമാക്കാൻ നോക്കണ്ട

  • @sandhyavp8954
    @sandhyavp8954 Місяць тому +17

    ജഗദീഷിനെ വിളിച്ചു സംസാരിക്കു. അപ്പോൾ അറിയാം കൃത്യമായി എന്താണ് എന്ന്..

  • @smithakurupan1609
    @smithakurupan1609 Місяць тому +4

    ജഗദീഷ് പറയുന്നതുപോലെ മാത്രം ചെയ്യുന്നവർ😂😂😂😂

  • @Eappen-fx5ry
    @Eappen-fx5ry Місяць тому +4

    🤣🤣🤣🤣🤣Jagdish ആരാ? എന്തെങ്കിലും വലിയ പോസ്റ്റ്‌ ഉണ്ടോ? മോഹൻ ലാലും, മമ്മുട്ടിയും ജാഗ്ധിഷ് പറയുന്നത് അനുസരിക്കുമോ?

  • @rajum.george3432
    @rajum.george3432 Місяць тому +1

    ജഗദിസ്‌ ചെയ്തത് നല്ല കാര്യം. അല്ലെങ്കിൽ മാപ്രകൾ നടന്മാരെ പോസ്റ്റ്മോർട്ടം ചെയ്തേനെ. പിന്നെ ഹേമ കമ്മിറ്റിയുടെ ആവശ്യം വരില്ലായിരുന്നു.

  • @missimplytruthful
    @missimplytruthful Місяць тому +6

    ജഗദീഷ് നു മോഹൻലാലിനെക്കാൾ
    ഇമേജ് വേണ്ട അല്ലെ

  • @junaidcm4483
    @junaidcm4483 Місяць тому +1

    👍💯

  • @Manooshen
    @Manooshen Місяць тому +2

    തങ്ങളുടെ പ്രതിച്ഛായ ശരിയാക്കാനുള്ള തീവ്രശ്രമത്തിലാണ് പവർ ഗ്രൂപ്പ്.

  • @malathymelmullil3668
    @malathymelmullil3668 Місяць тому +1

    😢😢

  • @sabeethahamsa7015
    @sabeethahamsa7015 Місяць тому

    മനുഷ്യൻ്റെ സമയം കളയാൻ ആയിട്ട് ആരാ നേര് പറയുന്നത് ആരാ കളവ് പറയുക എന്നത് ദൈവതിനറിയാം

  • @jayakumarannairs3480
    @jayakumarannairs3480 Місяць тому

    സ്ഥലത്ത് പ്രധാന പയ്യൻ (അമ്മ), 😮.

  • @sasikumaridr3450
    @sasikumaridr3450 Місяць тому +1

    എല്ലാവരുടെ കൈയിലും ഓരോ വെടിക്ക് മരുന്നു ഉണ്ട്.

  • @leelammap9687
    @leelammap9687 Місяць тому

    ആരെ രക്ഷിക്കാനാണ് ippol❤ ഇങ്ങനൊരു കള്ളം. ആര് കേൾക്കും നിങ്ങളുടെ.......

  • @beenabenny7354
    @beenabenny7354 Місяць тому

    - സത്യങ്ങളൊക്കെ നാലു വർഷം കൂടി കഴിഞ്ഞ് നിവൃത്തികെട്ട് പൊട്ടിച്ചെടുക്കപ്പെടുകയാണുണ്ടായത്. പിന്നെ സത്യമാണെന്നു പറഞ്ഞ് പറഞ്ഞു കൊണ്ടു വന്നാൽ പറയാമെന്നേയുള്ളു

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe Місяць тому

    ജഗദീഷ് അങ്ങനെ ചെയ്യില്ല അതിന്റ ആവശ്യം അയാൾക്കില്ല

  • @sheebao2664
    @sheebao2664 Місяць тому

    ജഗദീഷ് തെറ്റ് ചയ്യില്ല

  • @tonykurushingal6112
    @tonykurushingal6112 Місяць тому

    Mr Reporter don't TWIST the matter.

  • @naseeranassi7661
    @naseeranassi7661 Місяць тому +2

    ജഗദീഷിനെ ഇതിൽ ഒരു വില്ലൻ റോൾ ഉണ്ട്

  • @lailavijayan526
    @lailavijayan526 Місяць тому

    Jagadish cannot be made a Scapegoat to save Siddique, Mukesh & the power group of malayalam movie.

  • @tennysamzachariah9180
    @tennysamzachariah9180 Місяць тому

    Jagsdish is great 2:27

  • @leelammap9687
    @leelammap9687 Місяць тому

    നല്ല പണി. ഇനി എല്ലാം ജഗതീഷി ന്റെ തലയിൽ വച്ചോ. നാണമില്ലേ ന്യൂസ്‌ 18.

  • @sheejamanoj2782
    @sheejamanoj2782 Місяць тому

    ഇത് ജഗദീഷ് മോശമായിക്കാണിക്കാനുള്ള ശ്രമമാണെന്ന് എല്ലാവർക്കും മനസിലാവും😂

  • @beenabenny7354
    @beenabenny7354 Місяць тому

    തൊഴുത്തിൽക്കുത്തായിരിക്കാം.

  • @jiffrikallummoottil950
    @jiffrikallummoottil950 Місяць тому

    Leader. Rachana krishnankutty and honeyrose ....
    Widdy kall.........

    • @beenabenny7354
      @beenabenny7354 Місяць тому

      അതിബുദ്ധിമതികൾ!😂😂😂

  • @sintokk9317
    @sintokk9317 Місяць тому

    Jagadheesh udayippu aanu😊

  • @RajaPalamittan
    @RajaPalamittan Місяць тому

    Just a trick to save their face. AMMA is playing games through Jose Thomas. All lies. 😅😅😅😅😅😅😅

  • @anupamasurendrannair9008
    @anupamasurendrannair9008 Місяць тому +1

    Hahaha arum vishvasikan ponila ee nonsense

  • @ashakrajan5432
    @ashakrajan5432 Місяць тому

    Amma ana paryady