ഹരിയാനയിൽ 3-ാമത്, ജമ്മുകശ്മീരിൽ 2ൽ നിന്നും 29ലേക്ക്, തിളങ്ങി BJP

Поділитися
Вставка
  • Опубліковано 8 жов 2024
  • ജമ്മുകശ്മിരിലും, ഹരിയാനയിലും സർക്കാർ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി മുന്നണികൾ.കശ്മീരിൽ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകുമെന്ന് ഇൻഡി മുന്നണി അറിയിച്ചു. കേന്ദ്രസർക്കാരിനോട് സഹകരിച്ച് നീങ്ങുമെന്ന് ഒമർ അബ്‍ദുള്ള പറഞ്ഞു. പ്രത്യേക പദവി പുനസ്ഥാപിക്കുന്ന വിഷയം തത്കാലം മാറ്‍റി വയ്ക്കുമെന്നും ഒമർ അബ്‍ദുള്ള പറഞ്ഞു. സർക്കാർ രൂപികരിക്കാനുള്ള ശ്രമം ബി ജെ പി യും നടത്തുന്നുണ്ട്. തിളക്കമാർന്ന വിജയം ബി ജെ പി നേടിയ ഹരിയാനയിൽ നയാബ് സിങ് സൈനി തന്നെ മുഖ്യമന്ത്രിയായി തൂടരും.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 34

  • @neerajeevtftf5354
    @neerajeevtftf5354 4 години тому +26

    ഹരിയാനയൽ സാക്ഷാൽ ഹരി ഇറങ്ങിവന്ന് ബിജെപിയേ രക്ഷിച്ചു

  • @krishnadasg9957
    @krishnadasg9957 3 години тому +8

    കോൺഗ്രസ്‌ എപ്പോഴുo വിജയിക്കുന്നത് ഏതെങ്കിലും പാർട്ടിയുടെ സപ്പോർട്ടിൽ ആണ് അല്ലങ്കിൽ സീറോ ആണ്

  • @PramodNanu-h1d
    @PramodNanu-h1d 3 години тому +7

    യഥാർത്ഥ വിജയദശമി ആഘോഷം..'' കുരുക്ഷേത്രയിൽ...ജയ്...ശ്രീറാം...🚩

  • @vishnuprasadvs3532
    @vishnuprasadvs3532 3 години тому +9

    ❤❤❤

  • @SajeevCR
    @SajeevCR 3 години тому +9

    ഹരിയനയിൽ മൂന്നാമത് എന്ന് മാപ്ര!!
    മൂന്നാമതും എന്നത് അറിയാതെയല്ല 😊

  • @jayapillaivs7158
    @jayapillaivs7158 4 години тому +9

    Avatharkar 👌 best wishes 🙏

  • @tvrajesh5377
    @tvrajesh5377 3 години тому +4

    കുരുക്ഷേത്ര യുദ്ധത്തിൽ ധർമ്മം ജയിച്ച നാട്

  • @madhus8029
    @madhus8029 3 години тому +7

    Namaste

  • @somanadhankesavan7382
    @somanadhankesavan7382 3 години тому +7

    All the best Janam TV Teams

  • @prasannakumargopalan8708
    @prasannakumargopalan8708 Годину тому +2

    RSS ന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായി. അതാണ് മുഖ്യ കടകം

  • @somanadhankesavan7382
    @somanadhankesavan7382 3 години тому +13

    ഇത് സംഘം പ്രവർത്തനം വളരെ നല്ല പ്രകടനം നടത്തുന്ന ബിജെപി കേന്ദ്ര മന്ത്രിസഭ അംഗീകാരം.

  • @rajamohanan-gl5sq
    @rajamohanan-gl5sq 56 хвилин тому +1

    നമ്മുടെ മാദ്ധ്യമങ്ങൾ കോൺഗ്രസിനെ ആണ് 46 സീറ്റ് കിട്ടിയതായി പറയുന്നത്. ഏന്നാൽ വെറും 6സീറ്റിൽ ഒതുങ്ങിയതു പറയുന്നില്ല. ഒമറുള്ളയെ പറ്റി മിണ്ടുന്നില്ല.

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 2 години тому +1

    People's verdict

  • @RK-oh3fl
    @RK-oh3fl 2 години тому +3

    JAI JAI BJP

  • @padmajadevi4153
    @padmajadevi4153 3 години тому +3

    🥰

  • @SumithKochuthayil
    @SumithKochuthayil 2 години тому +2

    One election one nation munnot pokatte...

  • @panickernm9396
    @panickernm9396 2 години тому +2

    Haryanacongress leaders - your over confidence where it is gone. All are mum now.

  • @KaleshkumarAmmoos-zk7qs
    @KaleshkumarAmmoos-zk7qs 12 хвилин тому

    മോദി ജീ 🧡🧡🧡

  • @vijayarajankalappuzha.8435
    @vijayarajankalappuzha.8435 3 години тому +1

    😂😂😂NAMASTHE VANDE MATHARAM

  • @raveendranpk8658
    @raveendranpk8658 3 години тому +4

    ഇനിയിങ്ങനെയുള്ള ബഡായി കേൾക്കാൻ അടുത്തതെരഞ്ഞെടുപ്പ് ഫലംവരെ കാത്തിരിയ്ക്കണമല്ലൊ എന്നോർക്കുമ്പോൾ -------

    • @vijayakumark.p2255
      @vijayakumark.p2255 3 години тому +1

      ഇത് കേട്ടിട്ട് തനിക്ക് വല്ലാതെ ചൊറിയുന്നുണ്ടല്ലേ, മാറിയിരുന്നു നന്നായിട്ട് ചൊറിഞ്ഞാൽ മതി മാറിക്കിട്ടും. കൊള്ളക്കാർക്ക് ഭരണം കയ്യിൽ കിട്ടാത്തതിൽ വലിയ വിഷമം എടുക്കുന്നുണ്ടല്ലേ. ചൊറിഞ്ഞാൽ മതി മാറി കിട്ടും..

  • @AJAFFERAli-zd5il
    @AJAFFERAli-zd5il 3 години тому +2

    Evmattimari

  • @krishnadasg9957
    @krishnadasg9957 3 години тому +6

    കോൺഗ്രസ്‌ എപ്പോഴുo വിജയിക്കുന്നത് ഏതെങ്കിലും പാർട്ടിയുടെ സപ്പോർട്ടിൽ ആണ് അല്ലങ്കിൽ സീറോ ആണ്

  • @reshmikesav5681
    @reshmikesav5681 4 години тому +12

    ❤❤❤❤