സ്‌പീക്കറെ അറിയാമോ ?| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 687

  • @rajeshr-tk4nu
    @rajeshr-tk4nu 2 місяці тому +285

    വക്കീൽ പറഞ്ഞത് ശെരിയാണ്.. ആ പാവം tte യുടെ പേരിലാണ് പ്രശ്നം.. പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് ട്രെയിനിൽ യാത്ര ചെയ്തവനെ ഇറക്കി വിടണമായിരുന്നു..

  • @nisheedm7250
    @nisheedm7250 2 місяці тому +179

    സാറേ, അവസാനം പറഞ്ഞ ആ പ്രയോഗം
    "ദുഷ്പ്പേരിന് കളങ്കം ചാ൪ത്തരുത്"
    എത്ര പൊട്ടന്മാര് ഇതു മനസിലാക്കി!!!?
    സൂപ്പർ, സ൪

    • @sindhulalu7336
      @sindhulalu7336 2 місяці тому

      കേൾക്കുന്നവർക്കും മനസ്സിലാകും - -തലയ്ക്കകത്ത് - ആള് - താമസം ഉള്ളവരാണ്

  • @satheesankrishnan4831
    @satheesankrishnan4831 2 місяці тому +254

    ഈ ടിടിആർ നെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥന് വേണം ആദ്യം സസ്പെൻഡ് ചെയ്യാൻ പിന്നെ സ്പീക്കർ അല്ല ഏതു വല്യപ്പൻ ആയാലും ശരി എന്ത് അഹങ്കാരവും കാണിക്കാം എന്ന് വരരുത് വലിച്ച് കീറണം

    • @esnarayanan2499
      @esnarayanan2499 2 місяці тому +9

      പാവം ...കേ.റെയിൽ ആണെന്ന് തെറ്റിദ്ധരിച്ചു പോയി...ഈ മഹാൻ......😍😍😍😛😛😛😛😛😛❤️❤️❤️❤️❤️

    • @sudhapillai5429
      @sudhapillai5429 2 місяці тому +1

      Yes

  • @babyampatt468
    @babyampatt468 2 місяці тому +75

    ജയ് ശങ്കർ സർ ❤ഒരാൾ എങ്കിലും ഈ പരട്ടത്തരം വിളിച്ചു പറഞ്ഞല്ലോ 🙏🙏🙏🙏

  • @kuttanpraveen
    @kuttanpraveen 2 місяці тому +65

    ടിക്കറ്റ് എടുക്കാതെ ആണ് ആ TTE വന്ദേഭാരത്തിൽ കേറിയത് എന്നാണ് പാർട്ടി അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് മനസ്സിലായത്

  • @sajin3107
    @sajin3107 2 місяці тому +245

    ഗണപതി മിത്ത് നബി മഹോന്നതരിൽ മഹോന്നതൻ ഇങ്ങനെ ആണ് ഷംസു പറഞ്ഞത്

    • @penginbaskett-ze9gx
      @penginbaskett-ze9gx 2 місяці тому +14

      "ആരിഫ് ഹുസൈൻ തെരുവോത്തു" എന്നും എടുത്ത് ഉടുക്കുന്ന കണ്ടാൽ 😅😅😅😅

    • @raviravindran3905
      @raviravindran3905 2 місяці тому +6

      72 hoori kittiyal enthum parayum. .

    • @manuelpa266
      @manuelpa266 2 місяці тому

      @@raviravindran3905 🤣

    • @VVVinod
      @VVVinod 2 місяці тому +3

      ​@@penginbaskett-ze9gxഞാൻ കാണാറുണ്ട് സൂപ്പർ ആണ്

    • @akn650
      @akn650 2 місяці тому

      No scientific temper at all

  • @toms9286
    @toms9286 2 місяці тому +135

    അല്പന്മാരിൽ അല്പൻ ഷംസീർ.

    • @brijithid
      @brijithid 2 місяці тому

      വന്ദേ ഭാരതിനെതിരെ ആയിരം കുറ്റങ്ങൾ മാത്രം പറഞ്ഞ് ആവശ്യമില്ല എന്ന് പറഞ്ഞ കുറുക്കനും കാടനും എല്ലാം ഇപ്പോൾ വന്ദേ ഭാരതിലാണ് സ്ഥിരം വന്ദേ KRail മാത്രം മതി വന്ദേ ഭാരത് വേണ്ട എന്ന് പറഞ്ഞ് പ്ലാൻ ചെയ്ത് കല്ലെറിഞ്ഞ KRail കള്ളൻമാർ ഇപ്പോൾ വന്ദേ ഭാരത് ഫാൻസ് ആയി മാറി

  • @manikantannairb
    @manikantannairb 2 місяці тому +480

    ചിറ്റപ്പൻ സഖാവ് ഇൻഡിഗോ ബഹിഷ്കരിച്ചത് പോലെ ഷംസീർ ഇന്ത്യൻ റെയിൽവേയെ ബഹിഷ്കരിക്കുമോ

    • @Indian1992
      @Indian1992 2 місяці тому +28

      ഡിവൈഎഫ്ഐ ട്രെയിൻ തടയൽ സമരം നടത്തും 😂

    • @manuelpa266
      @manuelpa266 2 місяці тому +3

      😂😄👌

    • @kvs2014
      @kvs2014 2 місяці тому +3

      😂🤣😅

    • @jamesmammen396
      @jamesmammen396 2 місяці тому +21

      അതെ, ഷംസീർ സുഡു ഇനി അപ്പിയിടാൻ പോലും ഇന്ത്യൻ റെയിൽ പാളം ഉപയോഗിക്കുന്നതല്ല.

    • @subhash2697
      @subhash2697 2 місяці тому +12

      മിനിജന്നുമുതൽ സ്പീക്കർ ഇൻഡ്യൻ റെയിൽവേ കേരളത്തിൽ തടയുമെന്ന് ലുട്ടാപ്പി റഹിം😮

  • @ABM257
    @ABM257 2 місяці тому +239

    ജന്മിത്വം അവസാനിച്ചിട്ടില്ല ഇന്നും നിലനിൽക്കുന്നു ഇന്നത്തെ ജന്മികൾ ചകാക്കളും അടിയാൻമാർ ജനങ്ങളും 😏

    • @indian1684
      @indian1684 2 місяці тому +1

      സത്യം ഇന്നത്തെ ജന്മികൾ സഖാക്കൾ തന്നെ

    • @BhadraSnair-e7o
      @BhadraSnair-e7o 2 місяці тому +6

      👍👍👍

    • @ananthakrishnanm9578
      @ananthakrishnanm9578 2 місяці тому +7

      നവോത്ഥാന കാലത്തെ സഖാക്കൾ 😂

    • @venugobal8585
      @venugobal8585 2 місяці тому +2

      😅😅

    • @Madhumanu-gd9iq
      @Madhumanu-gd9iq 2 місяці тому

      റയിൽ വേ ക്ക് എട്ടിന്റെ പണി കിട്ടും

  • @crpd1731
    @crpd1731 2 місяці тому +130

    Mayor KSRTC ഡ്രൈവറെ പേഡിപ്പിച്ചു
    ജോലി പോയി😂😂😂😂😂😂😂😂😂
    ഇപ്പൊൾ സ്പീക്കർ TTE ye പേടിപ്പിച്ച് ജോലി സസ്പെൻ്റ് ചെയ്തു 😂😂😂😂😂😂😂😂😂😂😂😂😂
    ഇത് നുമ്മ കമ്മി അവകാശം 😂😂😂😂😂

    • @sindhuknair7265
      @sindhuknair7265 2 місяці тому +4

      തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ്!!! നിങൾ പാർടി ക്ലാസ്സിൽ പോകാത്തത് കൊണ്ടാണ് ആശയങ്ങളുടെ അർത്ഥതലങ്ങൾ പിടികിട്ടാത്ത ത്!!!

  • @sivarajan3399
    @sivarajan3399 2 місяці тому +105

    റയിൽവേ സ്റ്റേഷൻ പൂട്ടിക്കും എന്ന് പറഞ്ഞു ഡിവൈഎഫ്ഐ പറഞ്ഞത് നിലനിൽക്കുന്നു. സഖാക്കൾ ക്ക് കുറഞ്ഞ ക്ളാസിൽ ടിക്കറ്റ് എടുത്തു ഉയർന്ന ക്ളാസ് യാത്ര അനുവദിക്കുന്ന ഉത്തരവ് ഉടനെ.

    • @kunhikannank4503
      @kunhikannank4503 2 місяці тому

      Railway karanabhoodhante kyilalla modiyute bharanathin keezhile aswani vishnavanu Railway minister😅😅😅

  • @kpsbabu1
    @kpsbabu1 2 місяці тому +197

    സാക്ഷര കേരളത്തിനെ കുറിച്ച് മറ്റുള്ളവർക്ക് മനസ്സിലായി. .... വോട്ട് ചെയ്യുന്നവർക്ക് മനസ്സിലായിട്ടില്ല

    • @veekayrm
      @veekayrm 2 місяці тому +2

      👍👍

    • @vijayakrishnanp5536
      @vijayakrishnanp5536 2 місяці тому +7

      ദുരന്തനു ഇപ്പോൾ ഒരു ദുരന്തവും കിട്ടിട്ടുണ്ട്.. 😄👍

    • @libinsunny8493
      @libinsunny8493 2 місяці тому +6

      അയ്യോ അങ്ങനെ പറഞ്ഞൂടാ നമ്മൾ പ്രബുദ്ധരല്ലേ😂

    • @muralipk1959
      @muralipk1959 2 місяці тому +2

      ⁠കുറഞ്ഞ ബോഗിയിൽ കയറേണ്ടവൻ മതിയായ ടിക്കറ്റില്ലാതെ കൂടിയ ബോഗിയെ ബോഗിച്ചു

    • @venusarangi
      @venusarangi 2 місяці тому +4

      ചാച്ചരതയും ഫ്രഫുത്തതയും മാത്രമേയുള്ളൂ വിവരവും വിദ്യാഭ്യാസവും പ്രബുദ്ധതയുമില്ല

  • @truthprevails6463
    @truthprevails6463 2 місяці тому +61

    അഹങ്കാരവും, അൽപ്പത്തവും, നിയമവിരുദ്ധതയും ശംസീറിനേപ്പോലെയുള്ളവരുടെ സ്വഭാവം.

  • @joseabraham2951
    @joseabraham2951 2 місяці тому +155

    ഇതിന് എല്ലാം മറുപടി 2026 ല് ജനങ്ങൾ നൽകട്ടെ 😊😊😊

    • @karthikgmenon6851
      @karthikgmenon6851 2 місяці тому

      കിറ്റ് നക്കി പ്രബുദ്ധ അല്ലേ.. പറനാറിക്ക് വീണ്ടും കുത്തി കൊടുക്കും. ഉറപ്പാണ്..

    • @Somu-ev3wy
      @Somu-ev3wy 2 місяці тому +7

      നടന്നത് തന്നെ പ്രീണന സമുദായങ്ങളുടെ വോട്ട് നേടി വീണ്ടും അധികാരത്തിൽ വരും

    • @vijayakrishnanp5536
      @vijayakrishnanp5536 2 місяці тому +8

      പക്ഷെ കോൺഗ്രസ്‌ കാർ അതിലും വലിയ കോമാളിവേഷവുമയാണ് ഇറങ്ങിട്ടുള്ളത്... 😄👍

    • @chandnichandran8438
      @chandnichandran8438 2 місяці тому

      ഇല്ല. അന്നും കിറ്റ് നക്കികൾ ഇവരെ ജയിപ്പിക്കും

    • @chandnichandran8438
      @chandnichandran8438 2 місяці тому

      ​@@vijayakrishnanp5536true

  • @rsgrns
    @rsgrns 2 місяці тому +40

    കെ-റെയിൽ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാവില്ലായിരുന്നു. ഞങ്ങൾ സഖാക്കൾ ഏതു ക്ലാസ്സിലും ഫ്രീയായി അങ്ങോട്ടും ഇങ്ങോട്ടും പറന്നേനെ.

  • @BabuKoch-h2s
    @BabuKoch-h2s 2 місяці тому +1

    Thank you very much Mr. Jayasankar for your valuable advice.

  • @truthprevails6463
    @truthprevails6463 2 місяці тому +61

    എല്ലാ പൈലറ്റുകളെയും, ടീടിഇമാരെയും പിരിച്ചു വിട്ടു മാർക്സിസ്റ്കാരെ ഏൽപ്പിക്കുക. കേരളത്തിലെ ഭൂരിഭാഗം ജോലികളും സഖാക്കൾക്ക് കൊടുത്തുകഴിഞ്ഞു.

    • @sindhukn2535
      @sindhukn2535 2 місяці тому

      He got his job after passing railway examinations and CPM, CPI, SFI and dyfi comrades have no role in it. Because railway recruitment examinations are not like KPSC examinations where ranks are reserved for comrades or question papers are distributed in advance.

  • @rajrajubhai8001
    @rajrajubhai8001 2 місяці тому +39

    DYFI : നമ്മുടെ പാർട്ടിയുടെ ദുഷ്‌പേരിന് ഒരിക്കലും ഒരു കളങ്കം ചാർത്തിക്കൂടാ...🤣🤣

  • @Santhoshm-qp6rp
    @Santhoshm-qp6rp 2 місяці тому +90

    ഏറ്റവും നല്ലത് മിത്ത് ഷംസീറിനെ അപമാനിച്ച വന്ദേ ഭാരത് തന്നെ റദ്ധാക്കുന്നതാണ്😂 ഇല്ലെങ്കിൽ സഖാക്കൾ വന്ദേ ഭാരത് ബഹിഷ്ക്കരിക്കണം😂😂😂

    • @vijayakrishnanp5536
      @vijayakrishnanp5536 2 місяці тому +1

      രണ്ടാമത് പറഞ്ഞത് നടപ്പില്ല.. 😄

  • @harikumarcg9889
    @harikumarcg9889 2 місяці тому +32

    കൂട്ടുകാരന് നിയമം തെറ്റിക്കാൻ അനുവദിക്കാതിരുന്നതിനു ജീവനക്കാരനെതിരെ പരാതി. നിയമ സഭാ നാഥൻ 🤔💪👍

  • @Indian1992
    @Indian1992 2 місяці тому +125

    ഈ വിഷയത്തിൽ പാർട്ടി സെക്രട്ടറിയുടെ താത്വികമായ അവലോകനം ഉണ്ടാകും 😂

    • @kvs2014
      @kvs2014 2 місяці тому +1

      😂🤣😅

    • @kuttikuttan
      @kuttikuttan 2 місяці тому +2

      സഖാവ് ബാലൻ്റെ താത്വികാവലോകനം

    • @sebastianpx9683
      @sebastianpx9683 2 місяці тому +1

      😂😂😂

    • @lakshminarayanasharma7739
      @lakshminarayanasharma7739 2 місяці тому +2

      🤣🤣🤣🤣

    • @anoopvv9025
      @anoopvv9025 2 місяці тому

      കോവിന്തന്റെ കോമാളിത്തരങ്ങൾ

  • @vikkymikky1
    @vikkymikky1 2 місяці тому +80

    കോടിയേരി സഖാവ് സ്വന്തമായി പെട്ടി എടുത്തിരുന്നെങ്കിൽ നമുക്ക് ഈ സൗഭാഗ്യം നഷ്ടപ്പെടുമായിരുന്നു എന്ന് എത്ര പേർക്കറിയാം. 😊

    • @PradeeshKumarshow
      @PradeeshKumarshow 2 місяці тому +1

      😂

    • @bijujacob9375
      @bijujacob9375 2 місяці тому +1

      😂😂😂

    • @sh.d3885
      @sh.d3885 2 місяці тому

      👍🏻

    • @vijayakrishnan3511
      @vijayakrishnan3511 2 місяці тому

      എന്നു വെച്ചാൽ എന്തുവാ? കോടിയേരി എന്തോ കാണിച്ചെന്നാ?

    • @sindhuknair7265
      @sindhuknair7265 2 місяці тому +3

      സ്വയം പോയി മീൻ വങ്ങിയിരുന്നെങ്കിലും നമ്മുക്ക് ഈ സൌഭാഗ്യം നഷ്ടപ്പെട്ടെനേ...!!!

  • @rajeshr-tk4nu
    @rajeshr-tk4nu 2 місяці тому +36

    അല്പൻ അർദ്ധരാത്രിയിലും കുട പിടിക്കും 😂

  • @San-bb5kk
    @San-bb5kk 2 місяці тому +18

    ഞാനൊക്കെ പാർട്ടി വിടാൻ തന്നെ കാരണം ഇവൻമാരുടെയൊക്കെ അഹങ്കാരം കൂടി ആണ്.

  • @AnandanM-lj4mu
    @AnandanM-lj4mu 2 місяці тому +30

    ഷംസീർ റിയാസ് ഇവന്മാരെ എല്ലാം ആരെങ്കിലും ഒരു റെസ്‌പെക്ട്ഓടെ സംസാരിക്കാറുണ്ടോ....?
    ആ ലെവലിലേക്ക് ഇവന്മാർ ആയിട്ടില്ല എന്ന് എല്ലാവർക്കും അറിയും

  • @Manikumar12345
    @Manikumar12345 2 місяці тому +21

    മേയറെ അറിയാമോ എന്ന പാട്ടുപോലെ സ്പീക്കറെ അറിയാമോ എന്നൊരു പാട്ടു പ്രതീക്ഷിച്ചു

  • @hometv617
    @hometv617 2 місяці тому +37

    റെയിൽവേ തടയുമ്പോൾ ഷിജു ഖാനെയും കൂടെ കൂട്ടണം കേട്ടോ...

  • @kuriakosekc7391
    @kuriakosekc7391 2 місяці тому +4

    Super ,adipoli.Congrats.

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 2 місяці тому +90

    ഇത് ഖേരളമാണ്, ആനെ പേടിക്കണം, ആന പിണ്ടത്തെയും പേടിക്കണം പിന്നെ അത് കോരുന്ന കരണ്ടിയെയും പേടിക്കണം.

    • @aseenae2272
      @aseenae2272 2 місяці тому

      പിന്നല്ലാണ്ട്.. ഇത് കേരളം.. പിണറായി.. വാണിടും.. കേരളം.. അനുഭവിക്കു.. പ്രജകളെ.. 😀😀😀

    • @buhahahaha123
      @buhahahaha123 2 місяці тому

      ചിലപ്പോൾ കരണ്ടി കഴുക്കുന്ന brush നെയും പേടിക്കണം.... Lol ചലാം 💪

  • @ganeshbabu3784
    @ganeshbabu3784 2 місяці тому +44

    നീയമം അറിയേണ്ട ആളാണല്ലോ സ്പീക്കർ അദ്ദേഹം.നീയമം പാലിക്കുന്നതിന് മറ്റൊരാളിനെ കൂടി പുറകോട്ട് വലിച്ചത് തെറ്റായി പോയി

    • @vijayakumarpillai415
      @vijayakumarpillai415 2 місяці тому +2

      പാർട്ടിക്ക് പ്രത്യേക അന്വേഷണ സംവിധാനവും നിയമവും കോടതിയും എല്ലാം ഉണ്ടെന്നറിയില്ലേ?

    • @lovebytes5469
      @lovebytes5469 2 місяці тому

      സ്ത്രീ പീഡനത്തിൻ്റെ തീവ്രത അളക്കുന്ന ഞമ്മളോടാ ....... ലെ വാലനും ചിരിമതിയും

    • @Girilalgangadharan
      @Girilalgangadharan 2 місяці тому +3

      ഷംസീർ തന്നെ ഒരു മിത്താണെ 😂

    • @balachandranpillai4919
      @balachandranpillai4919 2 місяці тому

      ചെറ്റകൾ എന്നും ചെറ്റ തന്നെ.ആരെയും ഉദ്ദേശിച്ചല്ല കേട്ടാ

    • @RathySKumar
      @RathySKumar 2 місяці тому +1

      പിണനാറിയുടെ കുഞ്ഞാടുകൾ അല്ലേ അവരിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചാൽ മതി
      ധാർഷ്ട്ടിയം ഇവരുടെ മുഖമുദ്രയാണ്

  • @gangadharanmp1958
    @gangadharanmp1958 2 місяці тому +17

    കുറെ ദിവസമായി “ breakfast” ശരിയായിരുന്നില്ല. ഇന്നു എങ്ങിനെയായാലും അത്യാവശ്യം നല്ല രുചി ഉണ്ടായിരുന്നു 👍👍👍

  • @saji2401
    @saji2401 2 місяці тому +17

    "ദുഷ്പേരിനു കളങ്കം"!!!😂😂😂😂❤

  • @MohananKk-kp7pd
    @MohananKk-kp7pd 2 місяці тому +8

    മാടമ്പി തരം ഇപ്പോഴും നിലനിൽക്കുന്നു

  • @dasknair
    @dasknair 2 місяці тому +16

    അയാളുടെ പേരും ഗണേഷ്.. മിത്തല്ല എന്ന് മനസ്സിലായില്ലേ?😂

  • @satheesankrishnan4831
    @satheesankrishnan4831 2 місяці тому +20

    കേട്ടത് പാതി കേൾക്കാത്തത് പാതി എന്നുവച്ച് റെയിൽവേ അല്ല ആരായാലും ഉദ്യോഗസ്ഥരുടെ പേരിൽ എങ്ങനെയാണ് നടപടിയെടുത്തത്???? സ്പീക്കർ എന്നാൽ അത്യുന്നത പദവി ആണോ ഇനി അത്യുന്നത പദവിയിലിരുന്ന വർക്ക് തെറ്റ് ചെയ്യാമോ എങ്കിൽ ഏതൊരു പൗരനെയും പോലെ ശിക്ഷ ഏറ്റുവാങ്ങാൻ അർഹനാണ് എന്നറിയുക???

  • @babyampatt468
    @babyampatt468 2 місяці тому +15

    മഹാ മഹാനാണ് ...കണ്ടാൽ അറിയാം.....കേഴുക പ്രിയ നാടേ 😭😭😭

  • @jsankar7968
    @jsankar7968 2 місяці тому +15

    എന്റെ സാറെ ദൈവം കഴിഞ്ഞാൽ പിന്നെ തൊട്ടു താഴെ നിൽക്കുന്ന ദൈവമാണ് കേരള സ്പീക്കർ എന്നസ്ഥാനം...റെയിൽവേക്ക് അത് മനസിലായില്ല...കഷ്ടം...

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 місяці тому +9

    An excellent and impartial observation sir and enjoyed very well.

  • @Mogambo3ct
    @Mogambo3ct 2 місяці тому +11

    വന്ദേ ഭാരത് നമ്മുടെ ശത്രുൻ്റെ ട്രെയിൻ അല്ലെ?
    അതിൽ ചകകൾ യാത്ര ചെയ്യാൻ പാടില്ല😂😂

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 місяці тому +8

    വന്ദേ ഭാരത്നിരോധിക്കണം.

  • @Ynh-pd9sp
    @Ynh-pd9sp 2 місяці тому +20

    Bravo.... Padma Kumar, the Vande Bharat train TTE .....for strictly following the rules
    Good job .....
    AN Samsheer is unfit to be a leader....his leadership is a MYTH

    • @akhilsukumaran6132
      @akhilsukumaran6132 2 місяці тому +4

      In my opinion railways should promote the TTE. If he has the backbone to do his job properly in front of such filthy and pathetic politicians then he needs an appreciation🎉🎉🎉

  • @gsnair500
    @gsnair500 2 місяці тому +5

    Advocate Jaisankar you r great

  • @AnilKumar-sq2ug
    @AnilKumar-sq2ug 2 місяці тому +32

    ഇവനെ ഒക്കെ ജയിപ്പിച്ച നമ്മളെ പറഞ്ഞാൽ മതിയല്ലോ

  • @mv2552
    @mv2552 2 місяці тому +18

    ഇന്ത്യൻ റെയിൽവേ ചീപ്പീഎമ്മി ൻ്റെ വകയാണെന്ന് പാവം TT അറിഞ്ഞുകാണില്ല

  • @govindrajan5152
    @govindrajan5152 2 місяці тому +37

    നാളെ തന്നെ dyfi തേഞ്ഞിപ്പാലം പോസ്റ്റ്‌ ഓഫീസ് ഉപരോധിക്കണം

  • @suryachadran
    @suryachadran 2 місяці тому +15

    കെ റയിൽ വരട്ടെ കാണിച്ചു തരാം കേന്ദ്രാ ......

  • @lochananvs
    @lochananvs 2 місяці тому +23

    ജയ ശങ്കർ ജി കോല്ലാ കോല ചെയ്യല്ലെ ഷംസിറിനെ

  • @akp5980
    @akp5980 2 місяці тому +16

    നിയമം എല്ലാർക്കും ഒരു പോലെയാണ് ഏത് തീപ്പന്തം രാജ് ബോസ് ആയാലും.

  • @sudheshbabu6726
    @sudheshbabu6726 2 місяці тому +7

    മഹാരാജാവിനെ അവഹേളിക്കാൻ ശ്രെമിച്ചു സകലരെയും അകത്താക്കണം. എന്താ പിള്ളേച്ചാ ഇവിടെ രാജാക്കൾക്കു ജീവിക്കേണ്ടേ

  • @rajanp5086
    @rajanp5086 2 місяці тому +4

    കഷ്‌ടമാണ്‌ 😢എത്ര വലിയ പൊസിഷൻ ഉണ്ടെങ്കിലും നമ്മുടെ രാജ്യത്തിന്റെ നീയമം പാലിക്കണം. അതാണ് അന്തസ്. നമ്മൾ ഇതു കാണിച്ചില്ലെങ്കിൽ പിറകെ വരുന്ന തലമുറ എങ്ങിനെ ആയിരിക്കും സമൂഹത്തോട് പെരുമാറുക. ഒരപേക്ഷ, ഇതു കാണുന്ന പാർട്ടിയിലെ മുതിർന്ന നേതാക്കൾ തീർച്ചയായും അവരെ, തെറ്റുചെയ്യുന്ന പാർട്ടി പ്രവർത്തകരെ തിരുത്തണം. ഇല്ലെങ്കിൽ നമ്മുടെ നാടിനു നാണക്കേടായിരിക്കും. 🙏❤️🌹😔

  • @m.sreekumarsree7659
    @m.sreekumarsree7659 2 місяці тому +2

    Hats off to Shri. Salam p hydrose and all media, who saved an honest Rly.employee.

  • @sajikg8140
    @sajikg8140 2 місяці тому +4

    ... കാരണഭൂതവും മറുമോനും മാത്രം നവകേരളത്തിന്റെ ഫലങ്ങൾ അനുഭവിച്ചാൽ മതിയോ.....?
    സബാനാഥനും ഒരു കൊച്ചു കാരണഭൂതം ആകട്ടെ 😊😭

  • @kuttikuttan
    @kuttikuttan 2 місяці тому +8

    സഖാവ് ചിറ്റപ്പൻ- ഇൻഡിഗോ, സഖാത്തി ആര്യ-കെ.എസ്.ആർ ടി.സി കണ്ടക്ടർ, ഷംസീർ സഖാവ്-ടി.ടി.ഇ
    വിപ്ലവം ജയിക്കട്ടെ

  • @tnsk4019
    @tnsk4019 2 місяці тому +5

    ഹഹഹഹഹഹ 😂😂😂😂😂😂 ഈ അല്പന്മാരുടെ ചെയ്തികൾ കണ്ട് ചരിക്കാനല്ലാതെ മറ്റെന്ത് ചെയ്യാൻ. 😂😂😂😂😂😂

  • @madhavancherukunnam7176
    @madhavancherukunnam7176 2 місяці тому +6

    സഭാനാഥനും കുടുംബത്തിനും എതിരെ tte വല്ല ലൈംഗിക(അലൈംഗിക) ചേഷ്ടകൾ കാണിച്ചില്ല, ഭാഗ്യം. train ലെ cctv കാണാതെ പോയതുമില്ല

  • @rajikoshy2651
    @rajikoshy2651 2 місяці тому +1

    What a narration sir..

  • @Lalumanoj
    @Lalumanoj 2 місяці тому +7

    കേരളത്തിന്റെ ഒരു അവസ്ഥയെ ഷംസീറിനെ പോലുള്ള മാടമ്പി മരാണ് ഇപ്പോഴത്തെ കേരള സഖാക്കൾ

  • @georgemathew6842
    @georgemathew6842 2 місяці тому +3

    ലെവനെ സാറെന്നല്ല, അക്ഷരം മാറ്റിയാ വിളിക്കേണ്ടത് 😂😂😂😂😂

  • @SkmvnTkms
    @SkmvnTkms 2 місяці тому +5

    താനിരിക്കേണ്ടിടത്ത് വേറെ എന്തിനേയോ കയറ്റി ഇരുത്തി എന്തൊരു ചൊല്ലില്ലേ വക്കീലേ . ആ സ്ഥാനത്ത് ഇപ്പോൾ ഇരിക്കുന്നത് ഷംസീറാണ്. പാവം റയിൽവേ ഉദ്യോഗസ്ഥൻ

  • @rajajjchiramel7565
    @rajajjchiramel7565 2 місяці тому +4

    Good morning Sir

  • @lissysantosh3661
    @lissysantosh3661 2 місяці тому +2

    Correct 👌 💯

  • @mohanana2286
    @mohanana2286 2 місяці тому +32

    മിത്ത്...ചംചീർ...
    ആ പദവി എവിടെ നിൽക്കുന്നു..ഇവൻ എവിടെ കിടക്കുന്നു

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 місяці тому +1

    ശ്രീ ഉമ്മൻ ചാണ്ടി റയിൽ വേയിൽ യാത്ര ചെയ്യുന്നത് പലപ്പോഴും വാർത്ത കളിൽ കണ്ടിട്ടുണ്ട് ആളുകൾ ക്ക് നടുവിൽ ഒരു സാധാരണ ക്കാരൻ ആയിട്ട്... ഒരു ജാടയും ഇല്ലാത്ത മുഖ്യമന്ത്രി ആയിരുന്നു... പ്രണാമം.. 💕

  • @dr.madhavadask.7301
    @dr.madhavadask.7301 2 місяці тому +5

    ആ പേരിലു തന്നെ ഒരു കുഴപ്പം ഉണ്ട് പത്മകുമാർ 😂😂😂 താമര കുമാർ😂 പോരെ പുകിൽ🙏🙏🙏enthu nalla വ്യംഗ്യം

  • @San-bb5kk
    @San-bb5kk 2 місяці тому +3

    ഇതിപ്പോൾ മരുമോനെ ആണു ഇങ്ങനെ ചെയ്തിരുന്നത് എങ്കിൽ വന്ദേ ഭാരത് തന്നെ നിർത്തലാക്കിയേനെ. 😮

  • @vijayakumarpillai415
    @vijayakumarpillai415 2 місяці тому +10

    ഈ സ്പീക്കറാണ് നിയമസഭയിൽ നിഷ്പക്ഷനായി പെരുമാറേണ്ടതും നിയമം പാലിക്കേണ്ടതും. പാർട്ടി നിയമങ്ങളും കോടതികളും നിയമസഭയിലും ആവാം. വീട്ടിൽ കാരണവർക്ക് അടുപ്പിലും ----- ആകാം.

  • @ajaymohan4039
    @ajaymohan4039 2 місяці тому +3

    എന്റെ ഹെഡ്മാസ്റ്റർ ഇപ്പോഴും ഓർമിക്കപ്പെടുന്നു

  • @sivanpt1383
    @sivanpt1383 2 місяці тому

    VERY GOOD

  • @Arayan-n1c
    @Arayan-n1c 2 місяці тому +5

    കണ്ടോ
    കണ്ടോ
    കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന.
    ഞങ്ങൾ ട്രെയിൻ ബഹിഷ്കരിക്കുo.
    കേട്ടോ, കേട്ടോ.

  • @ranjankm5178
    @ranjankm5178 2 місяці тому +4

    തൊഴിലാളി പാർട്ടിനേതാവ് ഡ്യൂട്ടി ചെയ്ത തൊഴിലാളി ക്കെതിരെ നടപടി ആവശ്യപ്പെടുന്നു. വണ്ടർഫുൾ

  • @rajeshkurup9405
    @rajeshkurup9405 2 місяці тому +21

    'പാർട്ടിയുടെ ദുഷ്പേരിന് കളങ്കം ചാർത്തിയ സംഭവം' - എന്ത് വിടലാണെന്റെ വക്കീലേ !😂

  • @sivanulliyeri8651
    @sivanulliyeri8651 2 місяці тому +1

    വക്കീൽ സർ, അടിച്ചു പൊളിച്ചു ❤❤

  • @sudhapillai4560
    @sudhapillai4560 2 місяці тому

    Well presentation sir

  • @koottunkaljoseph
    @koottunkaljoseph 2 місяці тому

    Well said

  • @miya4104
    @miya4104 2 місяці тому +8

    മിത്ത് ഷംസീർ എന്ന അഹങ്കാരി , എല്ലാം ആര്യ രാജേന്ദ്രനെ പോലെ തന്നെ

  • @udayabanucp7833
    @udayabanucp7833 2 місяці тому +24

    😃😃ആദർശ ധീരനായ ഷംസീറിനോട് ആണോ കളി 😃

  • @asokkumarc5946
    @asokkumarc5946 2 місяці тому +1

    Super ji❤

  • @dharmikvew
    @dharmikvew 2 місяці тому +3

    നാടിന്റെ ശാപമായി കുറെ ജന്മങ്ങൾ.

  • @SudheerPadmanaphan
    @SudheerPadmanaphan 2 місяці тому +8

    വക്കീലേ 6:00 ശ്ലോകങ്ങൾ അല്പം ഏർന്നുണ്ട്😀😀😀😀

  • @radhakrishnann5354
    @radhakrishnann5354 2 місяці тому +5

    പദ്മകുമാരന്റ പേരിൽ ഒരു പെണ്ണ് കേസ് ഉടൻ പ്രതീക്ഷിക്കാം 😁😁

  • @O50603bharath
    @O50603bharath 2 місяці тому +1

    പേരിൽ പ്രെശ്നമുണ്ട് 😀

  • @deepub7083
    @deepub7083 2 місяці тому

    Super words....

  • @72isacs
    @72isacs 2 місяці тому +3

    എല്ലാം മിത്ത് എല്ലാം മായ

  • @chandrikas9512
    @chandrikas9512 2 місяці тому +4

    ഇരട്ടചങ്കൻ ഇപ്പോൾ പത്മകുമാർ ആണ് ഇരട്ടചങ്ക് മാത്രമല്ല ഉറപ്പുള്ള ഒരു നട്ടെല്ലും ഉണ്ട് 👍👍👍👍

  • @Jinson508
    @Jinson508 2 місяці тому +5

    അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ ഇതാണ് ഗുണം...

  • @sriavittom
    @sriavittom 2 місяці тому

    ഉഗ്രൻ

  • @sajeevraman5304
    @sajeevraman5304 2 місяці тому +4

    അല്പന് അർത്ഥം കിട്ടിയാൽ---------------------------------.

  • @syamcj4736
    @syamcj4736 2 місяці тому +1

    ദുഷ്‌പേരിനു കളങ്കം ചാർത്തുക.....😂 എന്താ നല്ല പ്രയോഗം 😅😅

  • @vinodmp8197
    @vinodmp8197 2 місяці тому +2

    😂😂..കഷ്ട്ടം...നമ്മുടെ നാട്ടിലെ അവസ്ഥ!!!

  • @rajumathew7448
    @rajumathew7448 2 місяці тому +6

    വിപ്ലവ൦ നീണാൾ വാഴട്ടെ 💪💪

  • @shajitd9005
    @shajitd9005 2 місяці тому

    ആക്ഷേപ ഹാസ്യം.... At the Best
    മനോഹരമായ അവതരണം

  • @pradeepkumarakgood685
    @pradeepkumarakgood685 2 місяці тому

    അല്പത്തരം

  • @sivathanus274
    @sivathanus274 2 місяці тому

    👍Good

  • @madhavadaskoodallur2115
    @madhavadaskoodallur2115 2 місяці тому +1

    Your Junior is right. He did his work honestly.

  • @SURESHKUMAR-y5m3e
    @SURESHKUMAR-y5m3e 2 місяці тому +3

    കാക്ക കുളിച്ചാൽ കൊക്കകുമോ? അഥവാ ആക്കിയാലും കാ കാ എന്നെ കരയൂ.

  • @radhakrishnanm.r255
    @radhakrishnanm.r255 2 місяці тому +3

    ഷംസീർ പൊതു പ്രവർത്തനം ഉപേക്ഷിക്കണം..... അല്ലെങ്കിൽ ജനം അകറ്റി നിറുത്തണം.. ഇത്തരം കള്ള നേതാക്കൾ നാടിന് ആപത്ത്.

  • @DeepakNattika
    @DeepakNattika 2 місяці тому +2

    Will get support from Arya Madam and chittappan

  • @johnmathew8053
    @johnmathew8053 2 місяці тому +4

    ആനപ്പുറത്ത് ഇരിക്കുമ്പോൾ പട്ടി കടിക്കില്ല.. ഇറങ്ങി താഴെ വരുമ്പോൾ പൂച്ച വരെ കടിക്കും...

  • @narayanannair5430
    @narayanannair5430 2 місяці тому

    Sir 🙏

  • @SreekumarannairThankappannair
    @SreekumarannairThankappannair 2 місяці тому +6

    സഖാക്കൾക്ക് റയിൽവേ ഫ്രീ സർവീസ് അനുവദിക്കണമെന്നാണോ!