ഇപ്പോഴത്തെ ട്രെൻഡ്ഇതാണല്ലോ പ്രവാസികൾഇവരെ സൂക്ഷിക്കുക വീഡിയോ അവസാനംവരെകാണുക

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 24

  • @ponnanisuperfast8450
    @ponnanisuperfast8450 Рік тому +11

    സമൂഹത്തിൽ നടക്കുന്നത് എടുത്തു കാട്ടിയ ഒരു നല്ല വീഡിയോസ് ആയിരുന്നു.. നിങ്ങൾ വീഡിയോസ് നിർത്തരുത് നിങ്ങളുടെ മുൻ വീഡിയോ സ്ഥിരമായി കാണുന്ന ഒരാൾ ആയിരുന്നു ഞാൻ കുറെ നാൾ വീഡിയോ കണ്ടിരുന്നില്ല വിഷമായി.. വീണ്ടും നിങ്ങൾ തിരിച്ചു വന്നു ഞെട്ടിക്കുന്നു....

  • @JamshiCreations-6224
    @JamshiCreations-6224 Рік тому +1

    Super itha ❤❤

  • @WaytoImaan
    @WaytoImaan Рік тому +2

    Ma shaa allah ഇപ്പോ എല്ലായിടത്തും ഇത് തന്നെ ആണ് നടക്കുന്നത് അല്ലാഹു കാക്കട്ടെ ആമീൻ ❤❤❤❤✌️✌️✌️🥰🥰

  • @ishans.
    @ishans. Рік тому +2

    Nannaayittund👍👍❤

  • @haseenahasee6988
    @haseenahasee6988 Рік тому +2

    Super ഇതാണ് നമ്മുടെ സമൂഹത്തിൽ നടക്കുന്നത് ഒളിച്ചോടി പോകുന്നവർക്ക് ഇതൊരു പാടമാണ്

  • @myyoutubestorykitchenchoic1422

    കൊള്ളാം 💐💐👌👌

  • @Rami_1234
    @Rami_1234 Рік тому +1

    Nannayi cheithu nalla video ❤ puthiya subscriber aanu too

  • @safiyamuhammed4271
    @safiyamuhammed4271 Рік тому

    Adipoli...soopar..

  • @malappuramarifa
    @malappuramarifa  Рік тому +1

    ഹായ് ഫ്രണ്ട്സ് അസ്സലാമു അലൈക്കും ❤❤
    ഒരു ഇടവേളയ്ക്കുശേഷം വീണ്ടും നമ്മൾ ചെറുതായിട്ട് ഷോർട്ട് മൂവി സ്റ്റാർട്ട് ചെയ്യുന്നുണ്ട് പേഴ്സണൽ ആയിട്ടുള്ള കുറച്ച് തിരക്കുകൾ കാരണം വീഡിയോ കണ്ടിന്യൂ ചെയ്യാൻ പറ്റിയില്ല ഇതിൽ ഞാൻ സ്റ്റിച്ചിങ് വീഡിയോയും കൊടുക്കുന്നുണ്ട് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഏതാണെന്ന് നിങ്ങൾ പറയണേ😊 നമ്മൾ ചെയ്തിട്ടുള്ള ടോപ്പ് ഷോർട്ട് മൂവി ലിങ്ക് ഞാൻ താഴെ കൊടുക്കുന്നുണ്ട് എല്ലാവരും മാക്സിമം ഫ്രണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കണേ 🙏 നിങ്ങളുടെ എല്ലാ സപ്പോർട്ടും ഞങ്ങൾക്കുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @shajithavanur823
    @shajithavanur823 Рік тому +2

    വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @shahirpalayil3989
    @shahirpalayil3989 Рік тому +1

    അടിപൊളി 👍👍👍

  • @mufeesworld
    @mufeesworld Рік тому +2

    ഇതാണ് ഇന്ന് സമൂഹത്തിൽ നടക്കുന്നത്

  • @shamsivloge7857
    @shamsivloge7857 Рік тому +1

    😢😢😢😢

  • @malappuramarifa
    @malappuramarifa  Рік тому

    ua-cam.com/video/l5DPkDOnxmwh/v-deo.htmlttps://ua-cam.com/video/QB3RDSNub7Y/v-deo.html 0:40