പല്ലവിയുടെ മുഖത്ത് ആസിഡ് ഒഴിച്ചതിന് ഗോവിന്ദിനെ പോലിസ് അറസ്റ്റ് ചെയ്യുന്നു...

Поділитися
Вставка
  • Опубліковано 30 вер 2024
  • #Uyare #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Catch the full movie 'Uyare' on the ManoramaMAX app:
    bit.ly/39iaZA7
    ► Visit our website for more movies: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com... #MazhavilManorama #ManoramaMAXVikramadithyan

КОМЕНТАРІ • 502

  • @rajinamohamed1192
    @rajinamohamed1192 3 роки тому +4319

    പല്ലവിയുടെ friend നെയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇങ്ങനെയൊരു supporting friend ഉണ്ടെങ്കിൽ ഏത് bad situation ഉം മറികടക്കാം.

  • @alaishyaamber8902
    @alaishyaamber8902 3 роки тому +3518

    ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം.....

    • @devikaravindran931
      @devikaravindran931 3 роки тому +94

      same story for me

    • @manjuManju-yv7mp
      @manjuManju-yv7mp 3 роки тому +66

      Ys u r absolutely right... Nml vicharikum nmlod ulla care sneham aavumenu... Adyamokke .. Manasilaki verumbolekum palapolum late aakum.. But onnum late ayitila enu think cheyunidathanu nml rakshapedunath.. Ee nimisham rethink cheythl polum nml cheyuna etavum valiya sheriyakum ath.. Ingene ulla boys okke orutharathil psychokal aanu..athmarthamaya sneham alla athonnum..avar epolum sneham abhinayikuka mathre cheyyu... Venel kaalu pidichu karayum . chakumennu bheeshani peduthum, kayi murikkum ithonumalla sneham. Nml ithellm vishvasich veendum avidr thane adjust cheyum. Avasanm ivanmar prathikaram cheyum.. Ithanu nadakunath..... Njanum thalanarizak rakshapettu..so dear girls..ningl late ayitila ee nimisham vendanu vechal ath ningede mikacha thirumanam. Aanu...

    • @neethukrishna3962
      @neethukrishna3962 3 роки тому +10

      .

    • @shihabzamanshihabzaman3534
      @shihabzamanshihabzaman3534 3 роки тому +14

      Same

    • @lachusworld99
      @lachusworld99 3 роки тому +19

      Good mole....

  • @faisalfaiz8869
    @faisalfaiz8869 3 роки тому +1630

    എത്ര കണ്ടു നമുക്ക് ആരോട് ദേഷ്യം തോന്നിയാലും കൊല്ലാൻ വരെ തോന്നിയാലും ഇങ്ങനെ ഒരു ദ്രോഹം ചെയ്യരുത് അതൊക്കെ
    ഒരിക്കലും വിട്ടുമാറാൻ പറ്റാത്ത ഒരു ശാപമായി മാറും...

    • @anaswaraanu7579
      @anaswaraanu7579 3 роки тому +17

      😔yes pavam

    • @maimooav8881
      @maimooav8881 3 роки тому +12

      Yes but ath samuham avre kanuna manobavam kondan normal ayi avre kandal avarum oke avum
      En karuthi engane cheyunavare veruthe vedanam en Alla jeevikanam

    • @shamseelakmoossa1696
      @shamseelakmoossa1696 3 роки тому +22

      @@maimooav8881 samoohamo namuk swayam namle appo normal aayi kaanan pattumo.. ninglk acid attack undaayal ninglk ningle normal aayi kaanan pattumo 🙄

    • @maimooav8881
      @maimooav8881 3 роки тому +1

      @@shamseelakmoossa1696 patanam anagne anakil avar pakuthi oke avum avare matti nerthupol avar manasigam ayi thakarum enik pattum karanam njn kure kandathaanu

    • @shareefk1175
      @shareefk1175 3 роки тому +34

      ഒരാളെ കൊല്ലുന്നതിനേക്കാൾ വലിയ പാപമാണ്,ഒരാളുടെ മുഖത്ത് acid ഒഴിക്കുന്നതും, ഒരാളുടെ കയ്യും കാലും വെട്ടിക്കളയുന്നതും ഒക്കെ.

  • @kichusvlogs1057
    @kichusvlogs1057 3 роки тому +1746

    ഇതു പോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോകുന്നു

  • @nisha4941
    @nisha4941 3 роки тому +434

    ഇതു സിനിമ അല്ലെ എന്ന് ആശ്വസിക്കാം... real ലൈഫിൽ എത്ര പേരുണ്ട് ഇങ്ങനെ ആസിഡ് അക്രമം നേരിട്ട്.. വേദന തിന്നു ജീവിക്കുന്നു... പാവങ്ങൾ

    • @varshavalsan8986
      @varshavalsan8986 2 роки тому +2

      I reade lakshi story and and I heard hotel run by accident victims

    • @godislove608
      @godislove608 2 роки тому +1

      മറ്റുള്ളവരെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാവും അവർക്ക്..

  • @sivan3189
    @sivan3189 3 роки тому +1521

    അച്ഛൻ character ചെയ്യാൻ ലാലു അലക്സ്‌, രഞ്ജി പണിക്കർ, സിദ്ദിഖ് കഴിഞ്ഞേ ഉള്ളു വേറെ ആരും ഇക്കാലത്തു 🔥🥰

    • @girijaviswanviswan4365
      @girijaviswanviswan4365 3 роки тому +6

      👌

    • @zerah7130
      @zerah7130 2 роки тому +4

      💯

    • @AravindSanthosh03
      @AravindSanthosh03 2 роки тому +28

      Lalu Alex ഇനെയാണ് എനിക്ക് അച്ഛൻ വേഷത്തിൽ കാണാൻ കുറച്ചുകൂടി ഇഷ്ടം

    • @muhsinahadiya.s6394
      @muhsinahadiya.s6394 2 роки тому +8

      Saikumar in mili movie

    • @AravindSanthosh03
      @AravindSanthosh03 2 роки тому +10

      @@sivan3189 @Sooraj Baiju @SIVAN
      *Funny + Centimental + Angry + പാവം ...ee നാലു Character ഇൽ ഉള്ള അച്ഛൻ വേഷം അഭിനയിക്കാൻ ലാലു അലക്സ് ഇന് ശേഷം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും Eligible ആയിട്ടുള്ള നടൻ ആണ് രഞ്ജി പണിക്കർ*
      1) Godha
      2) Ohm Shanthi Oh Shaana
      3) Gauthaminte Radham
      4) Role Models
      5) Sachin
      6) Oru Yemandan Premakadha
      7) Vijay Superum Pournamiyum
      8) Alamara
      9) Jacobinte Swargarajyam
      10) Premam
      ഇനിയും വേറെ സിനിമകളിൽ ഉണ്ടോ എന്ന് അറിയില്ല.കണ്ടതിൽ ഇത്രോം ആണ് ഓർക്കുന്നത്...

  • @devapriya5089
    @devapriya5089 3 роки тому +284

    Asif ikka ഇങ്ങനെ അഭിനയിച്ചു ആളുകളുടെ വെറുപ്പ് വാങ്ങിയാൽ അത് ആ നടന്റെ കഴിവാണ്
    Asif ikka ❤️❤️
    പാർവതി chechi ❤️❤️
    ❤️❤️❤️❤️❤️❤️❤️

    • @sanathani8031
      @sanathani8031 5 місяців тому

      ആസിഫ് ഇക്ക ഭയങ്കര അഭിനയം 😂😂😂

  • @divyasubash4186
    @divyasubash4186 3 роки тому +626

    Oru penninum ee avastha vararuth😢😢😢😢😢😢

    • @hellogirl5507
      @hellogirl5507 3 роки тому +81

      Pennine mathralla aaninum... Oralkkum vararuth

    • @tuma79
      @tuma79 3 роки тому +71

      @@hellogirl5507 you have a point. Pakshe... mikka acid victim cases aayit bandha pattaver pennukal ah.

    • @divyasubash4186
      @divyasubash4186 3 роки тому +2

      Yeah it's truth.😢😢

    • @shareefkaliyadan3089
      @shareefkaliyadan3089 3 роки тому +10

      Edupoole same situation undayittund....but edupoole Ulla frnds undaayadoondu epo happy aayi jeevikkunnu

    • @maimooav8881
      @maimooav8881 3 роки тому +7

      Penn eth kind Penn mathram
      Oru manushanam eth veraruth angane paray mam
      Pine evde female and male mathram alla ullath

  • @shareefk1175
    @shareefk1175 3 роки тому +138

    ഒരാളെ കൊല്ലുന്നതിനേക്കാൾ വലിയ പാപമാണ്,ഒരാളുടെ മുഖത്ത് acid ഒഴിക്കുന്നതും, ഒരാളുടെ കയ്യും കാലും വെട്ടിക്കളയുന്നതും ഒക്കെ.

  • @nandh2455
    @nandh2455 3 роки тому +680

    Acting of parvathy.. No words.
    Siddique pinne parayandallo..
    Outstanding talents..

  • @darknight3526
    @darknight3526 Рік тому +16

    ഞാൻ ഒരു പോയിന്റ് പറഞ്ഞു തരാം നിങ്ങൾ പ്രണയിച്ചോളോ പക്ഷെ ഇടക്ക് വെച്ച് നിങ്ങളുടെ കാമുകനെ ഒന്ന് ദേഷ്യം പിടിച്ചു നോക്കി ടെസ്റ്റ്‌ ചെയ്യണം ആദ്യകാലങ്ങളിൽ തന്നെ. അപ്പൊ ഉള്ള റിയാക്ഷൻ എങ്ങനെ എന്ന് മനസ്സിൽ ആക്കി തുടരുക 😂

  • @banushanu2065
    @banushanu2065 3 роки тому +479

    Parvathikku state award ee filminu kittendathayirunnu

    • @injunjoe760
      @injunjoe760 2 роки тому +7

      കോവാലൻ effect കാരണം കിട്ടിയില്ല

    • @Shameembanu551
      @Shameembanu551 Місяць тому

      അതെന്താ ​@@injunjoe760

  • @Yazir_
    @Yazir_ 3 роки тому +446

    പല്ലവിയുടെ അച്ഛൻ character സിദ്ധീഖ് ഇക്ക സൂപ്പർ ആയിട്ട് ചെയതു...
    Awesome performance ❤️

  • @minuspk2446
    @minuspk2446 Рік тому +42

    ഇതിന്റെ director പറഞ്ഞത് ഓർക്കുന്നു. dressing മാറ്റുമ്പോൾ പല്ലവിയുടെ മുഖത്തിന്റെ അവസ്ഥ അച്ഛന്റെ expressionilude ആണ് പ്രേക്ഷകർ അറിയുന്നത് എന്ന് . 0:55 ഇൽ സിദ്ധിഖിന്റെ മുഖത്തു ഒരു expressionum ഇല്ല. പക്ഷെ ആയാളിലെ നടനിലൂടെ നമ്മൾ പല്ലവിയുടെ മുഖം കാണുന്നു . അയാൾക്കല്ലാതെ ആ scene ഇത്രക്ക് perfect ആയി അഭിനയിക്കാൻ .. അല്ല . ജീവിച്ചു കാണിക്കാൻ സാധിക്കില്ല . എനിക്ക് തോന്നും സ്വഭാവ നടന്റെ character ചെയ്യാൻ സിദ്ധിഖിനെ വെല്ലാൻ മലയാള സിനിമയിൽ മറ്റൊരു നടനില്ല.എനിക്ക് ഒരുപാടിഷ്ടപ്പെട്ട നടനാണ് സിദ്ദിഖ് (personally അല്ല )

  • @snandana7119
    @snandana7119 3 роки тому +142

    എത്ര കണ്ടു നമുക്ക് ആരോട് ദേഷ്യം തോന്നിയാലും കൊല്ലാൻ വരെ തോന്നിയാലും ഇങ്ങനെ ഒരു ദ്രോഹം ചെയ്യരുത് അതൊക്കെ
    ഒരിക്കലും വിട്ടുമാറാൻ പറ്റാത്ത ഒരു ശാപമായി മാറും...

    • @niyas720
      @niyas720 2 роки тому

      എന്താത്.. Copy paste ആ 🙄

  • @hai-pn8xr
    @hai-pn8xr 2 роки тому +41

    ഞാൻ ഒരു പെൺകുട്ടി യെ ഒത്തിരി സ്നേഹിച്ചു എന്നിട്ട് ആ പെൺകുട്ടി മറ്റൊരു ആളെ വിവാഹം കഴിച്ചു ഒരിക്കലും എനിക്ക് അവളെ ഉപദ്രവിക്കാൻ തോന്നിയില്ല
    അത് എന്റെ ഔദാര്യം ആണ് എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം മറിച്ചു അവൾക്ക് ഇഷ്ടമുള്ള ലൈഫ് പാർട്ണറെ തെരഞ്ഞു എടുക്കാൻ ഉള്ള അവകാശം ഞാൻ മാനിച്ചു എന്നാണ്

  • @nayana4806
    @nayana4806 3 роки тому +255

    എല്ലാവരും കിടു ആയി അഭിനയിച്ചു. അനാർക്കലി എടുത്തു പറയണം ആ റോൾ super ആയി ചെയ്തു.....

  • @radicalhumanist2272
    @radicalhumanist2272 3 роки тому +303

    Karyam Mr Siddhique nodu personally ishtam illelum (coz of his stand on many issues), Parayathirikkan vayya.. Apaaram👌

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 роки тому +49

    മികച്ച സ്വഭാവനടൻ സിദ്ദിഖ്... പാർവതിയുടെ കൂടെ കട്ടക്ക് നിന്ന്

  • @silpasoman97
    @silpasoman97 3 роки тому +75

    Govind ne mathram kuttam parayaruth..aval chythath seryano..enn chodikkunna..allenkil chodichirunna ellavarum oru 'pottential govind' aanu..just a reminder 😊

  • @rejirejikumar9409
    @rejirejikumar9409 2 роки тому +108

    ഞാനും ഒരു പെണ്ണിനെ ജീവൻ കൊടുത്തു സ്നേഹിച്ചു 5വർഷം.. 😭.. പക്ഷെ അവൾ ഒരു ഗവണ്മെന്റ് ജോലിക്കാരനെ സ്നേഹിച്ചു നൈസായി എന്നെ ഒഴിവാക്കി.. പക്ഷെ ഞാൻ തോറ്റു കൊടുത്തില്ല ഗൾഫിൽ വന്നു എന്റെ കല്യാണം കഴിഞ്ഞു 2കുട്ടികൾ.. അവൾക്കും അതുപോലെ.. പക്ഷെ ഒരു വെത്യാസം ഞാനും ഫാമിലിയും വളരെ ഹാപ്പി.. ബട്ട്‌ അവളുടെ ലൈഫ് 😭.. ഹസ്ബന്റ് മുടിഞ്ഞ കുടിയൻ.. ആദ്യമൊക്കെ ഞാൻ ഒരുപാട് സന്തോഷിച്ചു.. പക്ഷെ ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുന്നു അവളുടെ ലൈഫ് ഹാപ്പി ആകണെമെ എന്ന് 🙏.. ജസ്റ്റ്‌ നൊസ്റ്റാൾജിയ 👋👋💞

    • @akbarkadalayi5019
      @akbarkadalayi5019 Рік тому +5

      ഇയാളുടെ അടുത്ത് തന്നെയാണോ ആ കുട്ടിയുടെയും വീട്? കാണാറുണ്ടോ, hus ഇപ്പോഴും കുടി ആണോ 😭, പാവം ല്ലേ, മാറിയാൽ മതിയായിരുന്നു

    • @SaleelMk-kk4xb
      @SaleelMk-kk4xb 2 місяці тому +1

      😂😂😂😂😂😂

  • @drishyakp6187
    @drishyakp6187 3 роки тому +31

    Ethilum Betham pallavi moothramozhichappo kaliyakkiya friends alle aashwasipicha govind thanne acid ozhichu.
    No girl should be punished like this by any men

  • @farhanmuzafir6891
    @farhanmuzafir6891 2 роки тому +41

    ഒത്തിരി ആഗ്രഹിച്ചു പോകും ഇങ്ങനെയൊരു ഫ്രണ്ടിനെ ✨️✨️✨️🕊️🕊️🕊️

  • @sr-13vlogzz42
    @sr-13vlogzz42 3 роки тому +74

    Ithokke kanumba single life mathi ennu vicharichu povunne

  • @karthisangee7300
    @karthisangee7300 3 роки тому +81

    A achante Vedana

  • @xnotnow4375
    @xnotnow4375 3 роки тому +32

    ഒരു പെണ്ണിന്നും ഈ അവസ്ഥ വരാതെ ഇരിക്കട്ടെ 😪😪😪😪

  • @minhamohamed4050
    @minhamohamed4050 3 роки тому +197

    Heart touching film😥korem karanju.😭😭

  • @SnehaK-gs8qw
    @SnehaK-gs8qw 3 роки тому +173

    Tovino chettan 🔥🔥❤❤❤❤🥰🥰🥰
    Parvathy chechi ❤🥰🥰🥰🥰🥰❤❤

  • @nigeeshp5517
    @nigeeshp5517 2 роки тому +10

    ശെരിക്കും ജീവിതത്തിൽ ആണെങ്കിലും ഇങ്ങേനൊരു ഫ്രണ്ടിനെ കിട്ടണേ പുണ്യം ചെയ്യണം, 🙏

  • @sintoantony81
    @sintoantony81 3 роки тому +351

    I am just assuming that there were lot of options for the director for that particular scene on which Siddique is seeing Parvathy’s face for the first time after acid attack .. he could have screamed , cried uncontrollably ..but that one expression Siddique gave on that moment is exceptionally outstanding .. it has all emotions and it completely defines him as the father characterized in the movie .. he doesn’t want to give up and cry .. he wants to fight for her daughter and helps her until she fulfills her dreams ..no matter what ..

    • @MrAngelbuddy
      @MrAngelbuddy 2 роки тому +9

      True...he is gem of an actor

    • @minuspk2446
      @minuspk2446 Рік тому +3

      yes ❤️❤️❤️

    • @bindu6515
      @bindu6515 Рік тому

      It's very tough to control himself for a father who has to see her daughter's face like that... It'll just break his heart...💔

  • @stargazercyberstudio5116
    @stargazercyberstudio5116 3 роки тому +53

    Those who hold your hand when you struggle and those who party when you succeed are friends.

  • @hellogirl5507
    @hellogirl5507 3 роки тому +45

    Parvathy..... Aa karachilum vedhanayokke entha abhinayam

  • @thomasshajan86
    @thomasshajan86 2 роки тому +73

    ee scene il siddique inte oru reaction undu in a split of a second when he sees her daughter's acid spilt face for the first time. Kind of being irked feeling mixed with sorrow. That was the epic scene of the entire movie because of the subtlety in acting that said everything with just one involuntary action of shaking/nodding his head, and only he can do something like that. #hatsoff #Siddique

    • @sivasakthi4378
      @sivasakthi4378 Рік тому

      Yes.. Njan ath repeat adichu kandondu irunnapo thanne ee cmt kandu👍🏽

    • @bindu6515
      @bindu6515 Рік тому

      I didn't observe clearly when I saw it for the first time... After your comment saw again.. that's true... Happens when you have to see your own daughter like that from that close... But he didn't overreact as someone said above cause that makes her condition more worst... That's good taking...

  • @ilovemusic-qf7vy
    @ilovemusic-qf7vy Рік тому +7

    Love നല്ലത് തന്നെ പക്ഷെ നിങ്ങൾക്ക് സംശയരോഗി ആയി ഉള്ള ഒരാളും ആയി റിലേഷൻ പാടില്ല, അവൻ ഒരു സൈക്കോ ആയി നിങ്ങൾക്ക് ദ്രോഹം ചെയ്യും നിങ്ങളുടെ സ്വകാര്യ ഫോട്ടോ കല്യാണത്തിന് മുൻപ് ആര് ചോദിച്ചാലും കൊടുക്കരുത്. ❤️👌🏻

  • @mraswin1854
    @mraswin1854 3 роки тому +51

    Theatreil poyi kanda padem ,superb

  • @abuhameed4375
    @abuhameed4375 3 роки тому +22

    Makeup man muthe....ejj poliyan

  • @jithinmv6516
    @jithinmv6516 3 роки тому +230

    Parvathi❤️❤️
    Asif Ali❤️
    Siddique❤️
    അസാധ്യം👌❤️

  • @lovemalakha6904
    @lovemalakha6904 2 роки тому +6

    Real lifil ഇതുപോലെ ആസിഡ് ഒഴിക്കുന്നവൻ മാരുടെ ആസനത്തിൽ വേണം ആസിഡ് ഒഴിക്കാൻ.

  • @shanojmadakkayi1835
    @shanojmadakkayi1835 3 роки тому +45

    സിദ്ദീഖിന്റെ അഭിനയം സൂപ്പർ

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +42

    Parvathy💯🙏അനാർക്കലി 😘

  • @bindu6515
    @bindu6515 Рік тому +13

    Asif did a fantabulous job... Started watching his work after this film... Because I hated him so much during this film... True negative shaded character, not just like a villian in a movie... A character that lives with us... That can harm us unknowingly...Toxic personality...
    He did it perfectly...👏

  • @pp84pp2000
    @pp84pp2000 2 роки тому +4

    Ithra gambheera performance cheythittum Parvathikku lead role il ethra movies kitti malayalathil? Malayala cinema uyarangalil ethan iniyum ethra naal kathirikkanam?

  • @angelmaryas925
    @angelmaryas925 3 роки тому +23

    എന്തൊക്കെ സഭവിചിട്ടും കൂടെ നിൽക്കുന്ന അ അച്ഛന് കൊടുക്കണം സലുറ്റ്

    • @DANY.2k
      @DANY.2k 2 роки тому +5

      അതാണ് അച്ഛൻ അതൊരു വലിയ സംഭവം തന്നെയാ

  • @ridhumagrawal3134
    @ridhumagrawal3134 3 роки тому +58

    My heart aches so much just by watching this... Some thing like this shall never happen to a person. This is just so heartbreaking.

  • @kiranbaby5216
    @kiranbaby5216 3 роки тому +26

    Actually why paravathy missed state award

    • @zerah7130
      @zerah7130 2 роки тому

      Aarkka Aa Year State Award Kittiye..??

    • @kiranbaby5216
      @kiranbaby5216 2 роки тому +2

      @@zerah7130 2019, kani kusurthi for biriyani

    • @injunjoe760
      @injunjoe760 2 роки тому +3

      കോവാലൻ effect

  • @ajmaljabbar6859
    @ajmaljabbar6859 3 роки тому +58

    Film oru motivation anu 👍

  • @Noobflix_India
    @Noobflix_India 2 роки тому +18

    Stay single stay safe 😌

  • @gerardjosephjames
    @gerardjosephjames 3 роки тому +30

    pavam pallavi govind karanam pallaviyude joli poyi

  • @itsme3600
    @itsme3600 3 роки тому +83

    അച്ഛൻ ❤❤❤❤❤

  • @varughesedaniel3210
    @varughesedaniel3210 3 роки тому +81

    Always a fan of Bobby sanjay script writing.

  • @prathibharegi4388
    @prathibharegi4388 2 роки тому +8

    Nalla achan allel amma Pinne oru nalla suhruthe undel Aathe thottavanum jayikkum

  • @snehatukaramchavan7009
    @snehatukaramchavan7009 3 роки тому +37

    Literally I was started crying ....after seeing this shot ...

  • @pankajmandal_2648
    @pankajmandal_2648 3 роки тому +43

    I think parvarthy here is portraying the character very well just 😭

  • @armygirl2787
    @armygirl2787 Рік тому +5

    Padachone idhokke kanumbo padachon enikk thanna chekkan... Alhamdulillah🥺🙌 the biggest supporter of my career,dream, life, that's him💕

  • @aneeshajohnson8563
    @aneeshajohnson8563 3 роки тому +15

    Super enikum undd eth പോലെ ഒരു frnd aparna

  • @suryassymphony300
    @suryassymphony300 3 роки тому +26

    Adipoli film... Onnum parayanilla ....kidu.....✌️✌️✌️✌️

  • @akhilasongslover8354
    @akhilasongslover8354 2 роки тому +18

    I see that girl I can't stop my tears 😢😢😢

  • @deepus2413
    @deepus2413 3 роки тому +56

    Ithavanam friend

  • @manasabolleddu2777
    @manasabolleddu2777 2 роки тому +17

    True friends never leave

  • @ZainulAbideenKA
    @ZainulAbideenKA 4 місяці тому +1

    "കരയിലുള്ള പലതും ഇവിടില്ല സാറേ... മോഷണം, നായ, മദ്യം, , പാമ്പ്, ആത്മഹത്യ..." നായയും പാമ്പും ഒഴിച്ചാൽ മറ്റുള്ളവ അവിടില്ലാതത്ത് എന്തുകൊണ്ടാണ്!!!?

  • @nounoushifa9464
    @nounoushifa9464 3 роки тому +33

    😪😪😪😪best.kutukkari.

  • @divyasubash4186
    @divyasubash4186 3 роки тому +15

    I like her father also. Very supporting father.

  • @nithya2139
    @nithya2139 3 роки тому +10

    Life ruins only chosen of wrong person in life.....💔💔💔💔💔

  • @mariyashan5166
    @mariyashan5166 2 роки тому +13

    Boldness of pallavi awsome😍

  • @muhammadshahil22
    @muhammadshahil22 3 роки тому +76

    Parvathy super actor ❤️❤️❤️

  • @telugukings1227
    @telugukings1227 2 роки тому +8

    Never hurt a woman no matter how wrong they are, we are born from them.

  • @muneerkunjukunju8111
    @muneerkunjukunju8111 2 роки тому +3

    ഇതിൽ എല്ലാം ഇഷ്ടമായി എന്നാൽ അവസാനത്തെ പ്ലെയിൻ പറ ർത്താൽ ഒരുമാതിരി ആയിപോയി

  • @musicworld-wx1bw
    @musicworld-wx1bw 3 роки тому +12

    Super movie anu.verry inspiration movie and the all rolls is super

  • @lucydavis1207
    @lucydavis1207 2 роки тому +6

    ബെസ്റ്റ്. ഫ്രണ്ട് 🤣🤣😄😄❤❤❤😂😂😘😘😘

  • @AdityaManjuLife
    @AdityaManjuLife 5 місяців тому +2

    Theetam ayittu kodukanam..🌚

  • @guardianangel65-e7v
    @guardianangel65-e7v Місяць тому +1

    0:55 The moment of fear in his face
    Oru cheriya njettaliloodeyulla abhinayam
    Siddique❤🔥

  • @bincy2721
    @bincy2721 3 роки тому +25

    Make up 👌

  • @masood693
    @masood693 3 роки тому +7

    aaaaa frnd aanu poli vaakukal illa parayan

  • @shinithasijith1214
    @shinithasijith1214 Рік тому +2

    നല്ല ഒരു ഫ്രണ്ട് ല്ലേ....cute friendship❤

  • @cometasenelaire5430
    @cometasenelaire5430 2 роки тому +6

    Me gustó esta peli ..pero en Netflix ecuador no está .....dónde la puedo ver en UA-cam tampoco está 😭😭😭😭😭

  • @injunjoe760
    @injunjoe760 2 роки тому +6

    പാർവതി കിടു... 🔥👍

  • @nesandennis2715
    @nesandennis2715 3 роки тому +8

    My love to the friend character.

  • @pp84pp2000
    @pp84pp2000 2 роки тому +1

    Ithra gambheera performance cheythittum Parvathikku lead role il ethra movies kitti malayalathil? Malayala cinema uyarangalil ethan iniyum ethra naal kathirikkanam?

  • @nabithasajeev5351
    @nabithasajeev5351 Рік тому +2

    ഇതുപോലൊരു ഫ്രണ്ടിനെ കിട്ടാൻ😊

  • @kiranbaby5216
    @kiranbaby5216 3 роки тому +7

    Very good friend...❤️

  • @musthafapallikkal7199
    @musthafapallikkal7199 2 роки тому +1

    Full മൂവി aplod ചെയ്യൂ ഇങ്ങനെ ഇട്ടോണ്ട് എന്താ കാര്യം

  • @anazhusain
    @anazhusain 2 роки тому +6

    Fantastic acting asif ali

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 3 роки тому +18

    Parvathi👍👍👍

  • @Antony-jo7dh
    @Antony-jo7dh 2 роки тому +2

    Entha evarokke engane abhinayikkane ,film aanelum enganeyonnum abhinayikkalllee 🥺💔🙌

  • @pnmenon1522
    @pnmenon1522 3 роки тому +8

    Bobby Sanjay ... Wow ...

  • @HardevSingh-ed8re
    @HardevSingh-ed8re Рік тому +2

    I am not understand this language but I feel this pain

  • @najiyaks1254
    @najiyaks1254 3 роки тому +14

    Ith reall anno story alle

  • @Nish274
    @Nish274 2 роки тому +4

    5.07... Best friend for ever

  • @rajeshdivya5042
    @rajeshdivya5042 3 роки тому +2

    Oru peankuttikku veaktisvaatantram oandu avarum manusharaanu allatea boammayoannumalla vaakkukaliludea adimapeaduttaan matrmea cheala jeanmangall oandu vikruta chitagatiyulla jeanmangall peankuttikaleannu paranjaall kalimannukoandu undaakki veacha pavakaloannumallaa eallaa unarchiyum vikaravum ulla pachamanusharaanu etu poalea aacid attaak eteankilum peankutti nadattiyittndoo

  • @amruthajose744
    @amruthajose744 3 роки тому +3

    Pallaviyude frnd Anarkali aano?

  • @psychopillia7865
    @psychopillia7865 3 роки тому +27

    Njan ee movie kandittila . Pallavi fit aville . Karanam ? Pinne enganeya aval air hostess aka ?

    • @dr.pravithasidharth4160
      @dr.pravithasidharth4160 3 роки тому +19

      Coz her vision became improper.So that the Pilot license cancelled. After that incident,Tovino... Son of the owner of a flight company (cloudlines)gave her the opportunity to be an Air hostess by believing in her caliber..

    • @psychopillia7865
      @psychopillia7865 3 роки тому +3

      @@dr.pravithasidharth4160 Oh okay thanks

    • @subashrim7432
      @subashrim7432 3 роки тому +5

      Who did acid attack to pallavi and what is the reason . Viewer from TN

    • @aanveena4828
      @aanveena4828 3 роки тому +4

      @@subashrim7432 her boyfriend.

    • @sarahvarghese8211
      @sarahvarghese8211 3 роки тому +3

      @@subashrim7432 her ex bf. she had broken up with him a few days before the attack when she realized she was in a toxic relationship with a narcissistic man

  • @hellogirl5507
    @hellogirl5507 3 роки тому +15

    Sidhikka parayan vakkukalilla..... Jeevich kanichu

  • @cinema_
    @cinema_ 3 роки тому +16

    4:55 😔❣️❣️

  • @girishnayana4602
    @girishnayana4602 3 роки тому +4

    Please upload full movie

  • @oksoul7
    @oksoul7 5 місяців тому

    I can never do this to anyone. Njan chilappo suicide cheythitt marichekkam, but nothing else.

  • @athirasasi8161
    @athirasasi8161 2 місяці тому

    engane cheyyana avanmaare onnum kodathi vare ethikkarud.. hospital nu erangya annu thanne thirich avande mugath ozhicholanam...

  • @baseeram9167
    @baseeram9167 2 роки тому +3

    Good movie

  • @muslihakamarudheen9800
    @muslihakamarudheen9800 3 роки тому +5

    Plz upload full moviee

  • @deepjyotibey
    @deepjyotibey Рік тому +2

    Please translate in Hindi❤😢

  • @aswathyudayan5342
    @aswathyudayan5342 3 роки тому +7

    Super film 🔥