കരുണാവാൻ നബി മുത്തുരത്നമോ ? Sajeevan Anthikad | Dr. T S Shyam Kumar | Liberal Response

Поділитися
Вставка
  • Опубліковано 17 жов 2024
  • Previous Episodes : • Liberal Response - Saj...
    Join this channel to get access to perks:
    / @channel13point8
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

КОМЕНТАРІ • 120

  • @sureshp2682
    @sureshp2682 2 місяці тому +14

    നല്ല വിശദീകരണം എൻ്റെ സംശയത്തിന് ഉത്തരം തന്നതിനു വളരെ നന്ദി .

  • @akpakp369
    @akpakp369 2 місяці тому +14

    അഭിനന്ദനങ്ങൾ സജീവൻ സാറേ🎉🎉🎉🎉🎉🎉
    പണം പറ്റി കൂലിയെഴുത്തും വാചാടോപവും നടത്തുന്ന ഡോക്ടറേറ്റ് വേതാളങ്ങളെ തൊലിയുരിച്ചു കാട്ടിയതിന് വീണ്ടും അഭിനന്ദനങ്ങൾ🎉🎉🎉

  • @PriyeshK-hu4wl
    @PriyeshK-hu4wl 2 місяці тому +38

    കമ്പി കുട്ടൻ മുത്ത് 😂😂😂😂😁

  • @haridasan2863
    @haridasan2863 2 місяці тому +9

    VERY GOOD.. ആരും ഇതുവരെ ഈ ചന്തം, കാണിച്ചു തന്നിട്ടില്ല. (വായിച്ചിട്ടില്ല). Nice Thanks..

  • @ShajiMp-yc9wu
    @ShajiMp-yc9wu 2 місяці тому +12

    ഇന്നായിരുനെങ്ങിൽ,
    ശക്തരിൽ ശക്തനായ ഡിങ്കനും,
    എന്ന വരികൂടി ഉണ്ടാകുമായിരുന്നു. 😍.

  • @bijukoileriyan7187
    @bijukoileriyan7187 2 місяці тому +1

    അറിവുള്ളവരിൽ വിരിയും അമരത്വമുള്ള വാക്കുകൾ

  • @Sindhu-l5w
    @Sindhu-l5w 2 місяці тому

    👍🏼👍🏼 കൃതികൾ ഇതുപോലെ പറഞ്ഞു tharanam🙏🏼🙏🏼🙏🏼

  • @kpkunhikannan7549
    @kpkunhikannan7549 2 місяці тому +22

    ജബ്ബാർ മാഷും ആരിഫ് ഹുസൈനും പറഞ്ഞു തരുന്ന നബിയെതാണ്

    • @josejoseph2976
      @josejoseph2976 Місяць тому

      Narayana Guru is not any where near Jesus Christ.

  • @RocK-flyer2be4you
    @RocK-flyer2be4you 2 місяці тому +11

    😮എന്നിട്ട് ഇന്നും ഈഴവർ😊 പുലയനെ മാറ്റിനിർത്തുന്നു 😂😆

  • @francisct5983
    @francisct5983 2 місяці тому +21

    ഗുരു നബിയെ പുകഴ്‌ത്തിപ്പറഞ്ഞു എന്നാണ് ചില ഇസ്ലാമിക പ്രഭാഷകർ പറഞ്ഞു നടക്കുന്നു. കള്ളം പറയുക അവരുടെ പൊതുസ്വഭാവമാണ്. ഇപ്പോഴാണ് യാഥാർത്ഥ്യം മനസ്സിലായത്.

  • @majeedmajeed1493
    @majeedmajeed1493 2 місяці тому +10

    സമദാനി പ്രസംഗിക്കുമ്പോൾ കേട്ടിട്ടുണ്ട് ശ്രീനാരായണഗുരു പറഞ്ഞു ബേബി മുത്തുരത്നമോ ഇപ്പോൾ സംശയം മാറി ആരാണ് മുത്തു രത്നം എന്നാണ് അദ്ദേഹം ചോദിച്ചത്

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 2 місяці тому +4

      എം എ ബേബിയും മുത്താണ്..ഡെബിൾ എ റഹീമും 💪

    • @sahadevanp8120
      @sahadevanp8120 2 місяці тому +9

      മലയാള പരിഭാഷയും, ഇൻറർനെറ്റും, ശ്രീനാരയണ ഗുരുവിന് കിട്ടിയില്ല, ഇപ്പോൾ ഹദീസുകളും,, അടിമക്കച്ചവടവും, അടിമ ഭോഗവും, ബാലിക പീഡനവും' കൊള്ളകളും ഇന്നു എല്ലാവർക്കും അറിയാം

    • @aravindanajitha9677
      @aravindanajitha9677 2 місяці тому +3

      ഇതിൻ്റെ മറുപടി ജാമിത ടീച്ചർ പറഞ്ഞുതരും

    • @antonykj1838
      @antonykj1838 2 місяці тому

      ഗുഡ് പ്രസന്റേഷൻ 👍👍

  • @sreehari7781
    @sreehari7781 29 днів тому

    ശ്രീനാരായണ ഗുരു ❤

  • @AjcAch
    @AjcAch 2 місяці тому +2

    Good presentation. ശുദ്ധ മലയാളം അറിയാത്ത എനിക്ക് അർഥം ഗ്രഹിക്കാൻ ബുദ്ധിമുട്ട് ആണ്.ഗുരു എഴുതിയത് ശുദ്ധ മലയാളം.

  • @Aliraghavan
    @Aliraghavan 2 місяці тому +2

    സത്യത്തെ അന്വേഷിച് ചെന്നാൽ അത് വരെ സങ്കല്പത്തിലുണ്ടായിയുന്ന പല വിഗ്രഹങ്ങളും വീണുടയും.

  • @jaisukhlal.n8833
    @jaisukhlal.n8833 2 місяці тому +1

    Very good explanation 👍🏾

  • @vijayankuttappan3175
    @vijayankuttappan3175 2 місяці тому +5

    നല്ല അവതരണം. മഹാന്മാർക്ക്സംശയം പാടില്ലെന്നുണ്ടോ...അവരുടെ നേര് കൊണ്ട് സംശയം അവർ കാവ്യത്തിലൂടെ വെളിപ്പെടുത്തുന്നു...മനസിലാകത്തവർക്ക് അതു താങ്കളെ പോലുള്ളവർ വിശദീകരിക്കുന്നു.വളരെ തൃപ്തികരമായി.
    ശ്രീ നാരായണ ഗുരുവിനും ആ ശാനും ഡോക്ടറേറ്റ് പോയിട്ട് സർവകലാശാല ഡിഗ്രി പോലുമില്ലായിരുന്നു എന്ന് ചിലർ കണ്ട്പിടിച്ചേക്കാം.

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 2 місяці тому

    Good clarification....many hindu speakers in myslim stsges erroneously interpreted this question about muhammed.

  • @dineshch8909
    @dineshch8909 2 місяці тому +16

    കുത്ത് രത്നം 😂

    • @kuttipan
      @kuttipan 2 місяці тому

      കൃഷ്ണന് എത്ര വേപ്പറ്റിമാർ ഉണ്ടായിരുന്നു മോനെ

  • @ramankuttypp6586
    @ramankuttypp6586 2 місяці тому

    Great...

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 2 місяці тому +1

    ഗുരുവിൻ്റെ കാലത്ത് കുറാൻ പരിഭാഷകൾ ഒന്നും ഇറങ്ങാത്ത കാലമാണ് അത് കൊണ്ടു തന്നെ വായിച്ചറിഞ്ഞ അറിവല്ല മദ്രസ്സ അദ്ധ്യാപകന്മാർ പറഞ്ഞറിഞ്ഞ അറിവാണ് ഗുരു അങ്ങിനെ പറഞ്ഞത്. യേശുവിനേയും മറ്റും ഗുരു പ്രകീർത്തിച്ച് പറഞ്ഞിട്ടുണ്ട്

  • @sajipp3932
    @sajipp3932 2 місяці тому +4

    ഖുർആൻ പരിഭാഷ ഗുരുദേവന്റെ കാലത്തേ ഇറങ്ങിയിരുന്നെങ്കിൽ ഇസ്ലാം ഇന്ന് കാണില്ലായിരുന്നു....😁👍💯

    • @raji7520
      @raji7520 2 місяці тому

      അയ്യോ... നിനക്ക് എന്തറിയാം

  • @wilsonthankayan7195
    @wilsonthankayan7195 2 місяці тому +3

    சூப்பர் സൂപ്പർ

  • @rajajjchiramel7565
    @rajajjchiramel7565 2 місяці тому +3

    Good afternoon Sir

  • @prasadmk7591
    @prasadmk7591 2 місяці тому +1

    Very good, thanks!!!

  • @chandrasekharannair4569
    @chandrasekharannair4569 2 місяці тому +3

    Arattupuzha velayudha panicker was killed by muslim converted Kittan. Kumaranassan was also killed in the same way as in boat tragedy. Can you discuss about it.

  • @josephkj6395
    @josephkj6395 2 місяці тому +3

    അതൊന്നും നടക്കില്ല നെല്ലിന് ചാഴിവന്നാൽ പരാമർ അടിച്ചില്ലെങ്കിൽ കഞ്ഞിക്കുടിക്കില്ല

  • @anilnair3064
    @anilnair3064 2 місяці тому +33

    ശ്രീനാരായണ ഗുരു ജീവിച്ച കാലത്ത് ഖുറാൻ മലയാള വിവർത്തനം ചെയ്തിട്ടില്ല. അപ്പോൾ ഖുറാൻ വായിച്ചു നേടിയ അറിവ് അല്ല - പറഞ്ഞു കേട്ട അറിവാണ് ഗുരുവിന് മുഹമ്മദിനെ പറ്റി ഉള്ളത്. .... ഖുറാൻ 8:1 & 8:41 പ്രകാരം കൊള്ള മുതലിന്റെ പങ്ക് പറ്റുന്ന അള്ള & മുഹമ്മദ്, ശ്രീനാരായണ ഗുരുവിന്റെ ബഹുമാനത്തന് പാത്രമാവാൻ സാധ്യത ഇല്ല. മക്കയിൽ നിന്നും മദീനയിലേക്ക് പലായനത്തിന് ശേഷം പടത്തലവൻ ആയ മുഹമ്മദ്, മരിക്കുന്നത് വരെ കൃഷിയോ കച്ചവടമോ ചെയ്തിട്ടില്ല എന്നും, കൊള്ള മുതലിന്റെ പങ്ക് പറ്റി ആണ് ജീവിച്ചത് എന്നും ശ്രീനാരായണ ഗുരു അറിഞ്ഞു കാണാൻ സാദ്ധ്യത ഇല്ല.

    • @rajutk3756
      @rajutk3756 2 місяці тому +2

      It is the real truth

    • @iindusonline
      @iindusonline 2 місяці тому +1

      നാണുവിൻ്റെ അച്ഛൻ ആശാരിയാണ്😂😂😂

    • @anilnair3064
      @anilnair3064 2 місяці тому

      @@mush8371
      വളരെ ശരിയാണ്. പക്ഷേ ഹിന്ദു മതത്തിലെ അനാചാരങ്ങൾ മാറ്റി. ഇനിയും മാറാൻ ഉണ്ടെങ്കിൽ മാറ്റും. .... മുസ്ലിംസിനെ പോലെ 1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ ദൈവവചനം ആണ് മാറ്റമില്ല എന്ന് വാശി പിടിക്കില്ല ഹിന്ദുക്കൾ.

    • @anilnair3064
      @anilnair3064 2 місяці тому

      @@mush8371
      മക്കയിൽ നിന്നും വധ ഭീഷണി ഭയന്ന് ഓടി അഭയാർത്ഥി ആയി മദീനയിൽ വന്നു എന്ന് പറയപ്പെടുന്ന മുഹമ്മദ് എങ്ങനെ മദീനയുടെ ഭരണ കർത്താവ് ആയി???
      മദീനയിൽ എത്തിയ ശേഷം കൊള്ള ചെയ്ത് മരിക്കുന്നത് വരെ മദീനയിൽ ജീവിച്ച മുഹമ്മദ് എങ്ങനെ "മാനവരിൽ മഹോന്നതൻ" ആകും?
      കൊള്ള ചെയ്ത് ജീവിക്കുന്നത് നല്ല ഭരണത്തിന്റെ ലക്ഷണം അല്ല.

    • @Wrrt-tr7fz
      @Wrrt-tr7fz 2 місяці тому

      നിന്റെ അത്ര ബുദ്ധി ഗുരുവിനില്ല 😂😂

  • @pluspositive-pv6zi
    @pluspositive-pv6zi 2 місяці тому +2

    ഞാൻ മാത്രേ കണ്ടുള്ളൂ.. ഞാൻ മാത്രേ കണ്ടോളൂ... എനക്ക് ആണെങ്കി ഡോക്ടറേറ്റ് ഇല്ലാതെ പോയി 😅

  • @mohammedashraf4249
    @mohammedashraf4249 2 місяці тому +1

    ഗുരുവിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം തോന്നിത്തുടങ്ങി

  • @sajipj6456
    @sajipj6456 2 місяці тому +4

    മുത്ത്നബി മുത്താണോ കരിംകല്ലാണോ എന്നറിയാൻ മലയാളം ഖുറാനു മലയാളം ബുഖാരി മുസ്‌ലിം ഹദിസ് ഒക്കെ വായിച്ചാൽ എല്ലാവർക്കു ക്കും മനസിലാക്കു

    • @atheeqsinfohub993
      @atheeqsinfohub993 2 місяці тому

      നിങ്ങൾ അതൊരിക്കലും വായിച്ചില്ലന്ന് മനസിലായി😂

  • @vinods3215
    @vinods3215 2 місяці тому

  • @ajithp8778
    @ajithp8778 2 місяці тому +7

    അസ്സലായി.അഭിവാദ്യങ്ങൾ !
    ഒരു സംശയം.
    ഗുരു ഇസ്ലാമിനെ ആ മതപ്രചാരകരിൽ നിന്നല്ലാതെ വായിച്ചറിഞ്ഞിരിയ്ക്കാൻ ഇടയുണ്ടോ?
    ഗുരുവിന് അറബിയും ഇംഗ്ലീഷും അറിയുമായിരുന്നില്ലല്ലോ?
    കുറാൻ്റെ പരിഭാഷയോ പ്രാദേശിക ( മലയാളം / തമിഴ് ) ഭാഷകളിൽ തഫ്സീറുകളോ വന്നിരിയ്ക്കുമോ ഗുരുവിൻ്റെ കാലത്ത് ?

    • @johnskuttysabu7915
      @johnskuttysabu7915 2 місяці тому +1

      Illa.😮.yeshuvine poleyanu ennu vicharichukanum😮

  • @aksuraj29
    @aksuraj29 2 місяці тому +5

    പ്രമുഖ മത ദൈവങ്ങളും അവരുടെ സ്വർഗ്ഗവും ഒക്കെ ആകാശത്തിന് മുകളിൽ ആണെന്നാണ് കഥ. അവിടെ നിന്ന് മാലാഖമാർ വഴി ഭൂമിയിൽ ഉള്ള കാക്കതൊള്ളയിരം പ്രവാചകൻമാർക്ക് കിതാബ് കൊണ്ട് വന്ന് കൊടുത്തു എന്നാണ് പറയുന്നത്. പക്ഷെ മുകളിൽ നിന്ന് ഭൂമിയെ കണ്ട ഒരാളുടെ വിവരണം അല്ല ഭൂമിയെയും ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളേയും കുറിച്ച് ഈ മത പുസ്തകങ്ങളിൽ. ഈ നുണകൾ അടിച്ചു വിടുന്ന കാലത്ത് പറയുന്നവൻ വിചാരിച്ചു കാണില്ല ഈ കേൾക്കുന്നവന്റെ പിൻ തലമുറ ആകാശത്തിന് മുകളിൽ പോകുമെന്ന്. ആളുകൾ മേഘത്തിന് മുകളിൽ എത്തിയപ്പോൾ സ്വർഗം ഇപ്പോൾ സൗരയുധത്തിന് പുറത്തേക്ക് തള്ളികൊണ്ട് പോയി വെച്ചിട്ടുണ്ട്. ഈ മണ്ടത്തങ്ങളെ താങ്ങി നിർത്താൻ ഉള്ള വടി അന്വേഷിച്ചു പരക്കം പറയുമ്പോൾ വടി ഏതാ വള്ളിക്കെട്ട് ഏതാണ് ഒന്നും ശരിക്ക് നോക്കാൻ പറ്റിയെന്നു വരില്ല.

    • @nas_kabir
      @nas_kabir 2 місяці тому

      😂😂😂😂

  • @cmntkxp
    @cmntkxp 2 місяці тому +2

    യേശു ജന്തു ഹിംസ വിലക്കിയ ഇന്ന് യൂട്യൂബ് പോയിട്ട് മൊബൈൽ ഫോൺ പോയിട്ട് ഇലക്ട്രിസിറ്റി പോലും കണ്ടെത്താൻ വടക് മഞ്ഞു വീഴുന്ന് നാട്ടിൽ ആരും ഉണ്ടാവില്ല.

  • @DipuBhowmick-nk8xq
    @DipuBhowmick-nk8xq 2 місяці тому +3

    കൃഷ്ണനും രാമനും യേശും മുഹമ്മദും സാദാ മനുഷ്യർ മാത്രം ദൈവമല്ല.

    • @craftskerala7653
      @craftskerala7653 2 місяці тому +2

      അപ്പൊ അല്ലാഹുവോ

    • @DipuBhowmick-nk8xq
      @DipuBhowmick-nk8xq 2 місяці тому

      @@craftskerala7653 ദൈവം എന്ന പദം അറബിയിൽ അല്ലാഹു

  • @devin_carloz_padaveedan1327
    @devin_carloz_padaveedan1327 2 місяці тому +1

    അച്ഛനും അമ്മക്കും അയച്ചു കൊടുത്തു.

  • @padiyaraa
    @padiyaraa 2 місяці тому

    You said it, Mr PDC 😂

  • @chandrasekharant1758
    @chandrasekharant1758 2 місяці тому +1

    ആർകെങ്കിലും ദൈവത്തെ കുറിച് അറിയാമോ വെറുതെ വിടുവായിത്തരം പറയാമോ ഇവർ പറയുന്നതാണ് ദൈവം എന്ന് നമ്മൾ വിശ്വസിക്കണോ എന്തു തോനിവാസമാണ് ഇവർ പറയുന്നത്

  • @kpkunhikannan7549
    @kpkunhikannan7549 2 місяці тому +3

    ഗുരുവിന്റെ ശിഷ്യരിൽ എത്ര പുലയരുണ്ടായിരുന്നു , ഇന്നുണ്ട്

    • @RocK-flyer2be4you
      @RocK-flyer2be4you 2 місяці тому

      അങ്ങനെ പറഞ്ഞുകൊടുക്ക്‌ അണ്ണാ 😆👍🏻....

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 2 місяці тому

      അത് ചിന്തിക്കേണ്ട point തന്നെയാണ് 🔥👍

    • @AjcAch
      @AjcAch 2 місяці тому +1

      എത്ര സുന്നികൾ?? എത്ര ശിയാക്കൾ?? എത്ര ഓസാന്മാർ??

    • @nangeln2432
      @nangeln2432 2 місяці тому

      @kpkunhikannan7549 കെ. കുഞ്ഞിരാമൻ എന്നൊരു ശിഷ്യൻ ഗുരുവിനുണ്ടായിരുന്നു കുഞ്ഞിക്കണ്ണാ, അദ്ദേഹം പിൽക്കാലത്ത് തിരുവനന്തപുരം സിറ്റി മേയറായി. ua-cam.com/video/-rl5TI9tXUI/v-deo.htmlsi=RWZ7VbBxLrbLY6nh

  • @SajeevanAM-nf5ex
    @SajeevanAM-nf5ex 2 місяці тому

    ❤️❤️❤️

  • @superhitvideos382
    @superhitvideos382 2 місяці тому

    ഞാൻ പോണു ഇയ്യാൾ വിഷയത്തിലേക്കുവരുന്നില്ല 🤣

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 2 місяці тому +1

    മുത്ത് നബി യോ കുത്ത് നബി യോ

  • @titothomask
    @titothomask 2 місяці тому

    പലമതസാരം ഏകം എങ്ങനെയാണ് ആവുന്നത് - കാഫിറിനോട് യുദ്ധം ചെയ്യാനും, ജസിയ പിരിക്കാനും പറയുന്ന ഇസ്ലാം എങ്ങനെ ബുദ്ധമതത്തിന് തുല്യമാകും. ഗുരുവിന് പല കാര്യങ്ങളെ കുറിച്ചും ഒരു ധാരണയും ഇല്ലായിരുന്നു. ഇന്ന് കിട്ടുന്ന കദീസുകളുടെയും, ഖുറാൻ്റെ തർജ്ജമയും വ്യാഖ്യാനവും ഗുരുവിന് കിട്ടിയിരുന്നെങ്കിൽ, '...
    പിന്നെ മറ്റൊന്ന് പുരുഷാകൃതി പൂണ്ട ധർമം ശ്രീരാമനല്ല - ബുദ്ധനാണ് - ബുദ്ധന് കരുണയില്ലങ്കിൽ പിന്നാർക്കാണ്?

  • @pradeepkumarpi
    @pradeepkumarpi 2 місяці тому

    അരുൾ ഒരു തമിഴ് വാക്കാണ് .. പിന്നീട് മലയാളത്തിൽ വന്നു.. ഇതിന്റെ അർത്ഥം "mercy" " grace" "kindness" എന്നൊക്കെ ആണ്... അല്ലാതെ ജ്ഞാനം, അറിവ് അല്ല.. തിരുക്കുറലിൽ ഈ അരുൾ ഒരുപാടു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്...കുറൽ 243, aruLsaerndha nenjinaark killai iruLsaerndha
    innaa ulakam (They will never enter the world of darkness and wretchedness whose minds are the abode of kindness."

  • @kpkunhikannan7549
    @kpkunhikannan7549 2 місяці тому +1

    ആകെ കിട്ടിയത് ഒരു ശംബൂകനെ

  • @DGP8630
    @DGP8630 2 місяці тому

    ADUTHA STANZA KOODI VENARUNNU....ENNAL MOTHAM MANASSILAKUM

  • @divakaranellodi2756
    @divakaranellodi2756 2 місяці тому

    Thanik ipo entha ventath

  • @maithriprema5774
    @maithriprema5774 2 місяці тому +1

    ഇന്ത്യ സങ്കല്പമാണോ?

    • @johnyv.k3746
      @johnyv.k3746 2 місяці тому +2

      എന്താ സംശയം. നാൽപത്തേഴിനു മുൻപ് ഇൻഡ്യ ഇങ്ങനെ ആയിരുന്നോ? എൻറെ പിതാവൊക്കെ രണ്ടു രാജ്യങ്ങളിലെ പൗരനായിട്ടുണ്ട്. തിരുവിതാംകൂറിൻറേയും ഇൻഡ്യയുടേയും. ഞങ്ങൾ ജനഗണമന പാടിയ അതേ വികാരവായ്പോടെയായിരുന്നത്രേ അവർ വഞ്ചീശമംഗളം(തിരുവിതാംകൂർ ദേശീയ ഗാനം)പാടിയിട്ടുണ്ടത്രേ അവർ വിദ്യാർത്ഥി ആയിരുന്നപ്പോൾ.

  • @malayalee12
    @malayalee12 2 місяці тому

    ഈശ്വരൻ്റെ ഇരിപ്പടം മനുഷ്യൻ്റെ തലച്ചോറിലല്ല സുഹൃത്തെ. ഈശ്വരൻ കുടികൊള്ളുന്നത് നാം കണ്ണ് കൊണ്ട് കാണുന്ന ഈ പ്രപഞ്ചത്തിന് പുറത്താണ്.

    • @vijaymvilas
      @vijaymvilas 2 місяці тому +1

      അല്ലാ... കാലിൻറെ ഇടയിലാണ്....

  • @Haneefa-yr8zu
    @Haneefa-yr8zu 2 місяці тому

    ഒന്ന് പോ മനുഷ്യാ, കള്ളങ്ങൾ പറയാതെ.

  • @kpkunhikannan7549
    @kpkunhikannan7549 2 місяці тому

    1924 ലാണ് എഴുതിയത് 1914ൽ ആണ്

    • @SureshBabu-ul7gb
      @SureshBabu-ul7gb 2 місяці тому +1

      എന്താണാവോ കവി ഉദ്ദേശിച്ചത്?

  • @Haneefa-yr8zu
    @Haneefa-yr8zu 2 місяці тому

    ഹൈന്ദവ വേദങ്ങളിൽ പറയപ്പെട്ട വാഴ്ത്തപ്പെട്ട മുഹമ്മദ്‌ എന്ന പ്രവാചകനെ കുറിച്ചുള്ള വിജ്ഞാനം ശ്രീ നാരായണ ഗുരുവിന് ഉണ്ടായിരുന്നു.
    "അഹ്‌മദ്‌, പ്രപഞ്ച രക്ഷിതാവിൽ നിന്നും സമ്പൂർണ പ്രമാണം കരസ്തമാക്കും..."സാമ വേദത്തിൽ നിന്ന്.

    • @user-to3nv9hc9q
      @user-to3nv9hc9q 2 місяці тому

      😅😅😅😅😅

    • @nationalist6045
      @nationalist6045 2 місяці тому

      പോടാ കള്ളാ, ഇങ്ങനെ കള്ളം പറഞ്ഞു പരത്തി തന്നെ യല്ലേ നിന്റെ കോതമതം വളർന്നത്

    • @prasannaem
      @prasannaem 2 місяці тому

      😅😅

    • @VineethVineeth-s4j
      @VineethVineeth-s4j 2 місяці тому

      പോടാ

    • @shajilkumar3325
      @shajilkumar3325 2 місяці тому +2

      വേദങ്ങളൊക്കെ ഇപ്പോൾ മദ്രസയിലാണ് പഠിപ്പിക്കുന്നതെന്ന് തോന്നുന്നു.....😂😂

  • @nomiko5387
    @nomiko5387 2 місяці тому +5

    എന്താ പറയുന്നത് എന്തിനെ പറ്റിയാ പറയുന്നതെന്ന് ഒന്നും അറിയാതെ എന്തൊക്കെയോ പറഞ്ഞ് വീഡിയോ ഉണ്ടാക്കുക ഇടക്കിടക്ക് ശ്രീനാരായണഗുരുവിനെ പേര് പറഞ്ഞിട്ട് അതിനൊരു ഇംപോർട്ടൻസ് ക്രിയേറ്റ് ചെയ്യുക total വേസ്റ്റ് ആയ ഒരു വീഡിയോ

    • @arunps1506
      @arunps1506 2 місяці тому +11

      താങ്കൾക്ക് മനുസ്സിലാകാത്തത് കൊണ്ടാണ് സഹോ

    • @Rafikannur
      @Rafikannur 2 місяці тому +7

      താങ്കൾ അജ്ഞാതനായത് അദ്ധേഹത്തിൻ്റെ കുഴപ്പമല്ല സഹോദരാ

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 2 місяці тому +4

      മുത്തു നബിയെക്കുറിച്ച് നാരായണഗുരുവിനുള്ള സോഫ്റ്റ്‌ കോർണർ പൊളിച്ചടുക്കുകയാണ്.. ഈ ഗഡി.. 😁

    • @nomiko5387
      @nomiko5387 2 місяці тому +1

      @@Rafikannur മലയാളം പറയുന്നതിനുമുമ്പ് മലയാളം പഠിക്കാൻ നോക്ക് അജ്ഞാതൻ എന്ന അർത്ഥം തനിക്ക് അജ്ഞാനനും അജ്ഞാനതനും തമ്മിലുള്ള വ്യത്യാസം അറിയുമോ?

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 2 місяці тому +1

      @Rafikannur ​...കടന്നു പോകു.... ഹേ ' അജ്ഞാത സുഹൃത്തേ!..

  • @rasheeddinamani8641
    @rasheeddinamani8641 2 місяці тому

    എന്താ ഇദ്ദേഹം പറയുന്നത്.... സമയം കളയാതെ സുനിൽ പി ഇളയിടത്തിന്റെ പ്രസംഗം കേൾക്കൂ.. അദ്ദേഹത്തിന് വർഗീയത ഇല്ല...

    • @prasannaem
      @prasannaem 2 місяці тому +1

      വിവരമുള്ളവരുടെ പ്രസംഗം കേൾക്കാമല്ലോ. കമ്മി ക ളുടേത് എന്തിന് കേൾക്കണം?

    • @philipeapen722
      @philipeapen722 2 місяці тому

      Nunayidom sunil

  • @sanalkoodali5804
    @sanalkoodali5804 2 місяці тому +1

    വേറെ ഒരു ജോലിയും ഇല്ലേ.. നേരം പുലരുമ്പോൾ തുടങ്ങും..

    • @francisvarghese3036
      @francisvarghese3036 2 місяці тому +2

      enthina kanunne ???

    • @nas_kabir
      @nas_kabir 2 місяці тому +1

      തങ്ങൾക്കു വേറെ പണിയില്ലേ , എന്തിനാ കേൾക്കാൻ നിൽക്കുന്നെ 😊

    • @victornoborsky9606
      @victornoborsky9606 2 місяці тому +2

      കുരു പൊട്ടുന്നവർ മാറി നിന്ന് മോങ്ങുക.

  • @vijendralalayiroor9877
    @vijendralalayiroor9877 2 місяці тому

    👍👍👍👍👍👍🙏🙏🙏❤️🌹🌹🌹🌹🌹👌👌👌👌👌

  • @ramankuttypp6586
    @ramankuttypp6586 2 місяці тому

    Great...