I’m Irish and I don’t know what you are saying, but I love too see what it’s like for an immigrant living in Ireland, I hope you are enjoying your life in Ireland and I wish you the best of luck.🇮🇪
പ്രിയ കൂട്ടുകാരി വളരെ സിൻസിയാറായി പറഞ്ഞു തന്നു ഒട്ടും ബോർ അടിച്ചില്ല മടി ഒരു വില്ലനായി നിൽക്കുന്നു വണ്ണം വെച്ചിട്ട് ബോഡി പൈൻ പിന്നെ ബാക് പൈൻ ഇതെല്ലാം ഉണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും പറ്റും എന്ന് ഒരു തോന്നൽ വയർ ഒരു രക്ഷയും ഇല്ല എല്ലാത്തിനും ഈ വീഡിയോ ഒരു ഹെൽപ് ആകും എന്ന് വിചാരിക്കുന്നു അഭിനന്ദനങ്ങൾ 💐👍
ഞാൻ keto തുടങ്ങിയതാ... ആദ്യമൊക്കെ വലിയ ആവേശം ആരുന്നു.. പിന്നെ അതൊക്കെ മാറി.... ഈ വീഡിയോ കണ്ടപ്പോൾ ഇങ്ങനെ പരീക്ഷിക്കാൻ തോന്നുന്നു .. വളരെ inspirational ആണ്.... 64 ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 82 ആയി... എനിക്കും കുറക്കണം...
നാല് വർഷം മുമ്പുള്ള വീഡിയോ ഇന്ന് ആണ് കാണുന്നത്.. എനിക്ക് ഇഷ്ടം ആയി.. എല്ലാം സത്യസന്ധമായി പറഞ്ഞു.. എന്റെ സ്വഭാവം പോലെ തോന്നി, പഞ്ചസാര യുടെ കാര്യത്തിൽ ഒക്കെ ഞാനും അതുപോലെ....❤❤❤❤❤
Hi ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് എനിക്ക് ആ ആഗ്രഹം ഉറപ്പുള്ളതായത് അതിന് ശേഷം ചേച്ചിയുടെ അതെ diet പ്ലാനിൽ മുൻപോട്ടു പോയി ഇപ്പൊ 5month ആയി നന്നായി തടികുറഞ്ഞു വയറും സ്ലിം ആയി താങ്ക്സ് ചേച്ചി....... ഈ വീഡിയോ തന്നെ ആണ് എന്റെ ഇൻസ്പിരേഷൻ
വ്യായാമം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായി തോന്നി ബട്ട് ചേച്ചിടെ വീഡിയോ കണ്ടപ്പോൾ സൂമ്പ ഡാൻസ് ചെയ്യാൻ തീരുമാനിച്ചു സാധരണ ഞാൻ ഓവറായി സംസാരിക്കുന്ന വീഡിയോ കാണാൻ മെനക്കെടാറില്ല ബട്ട് ഈ വീഡിയോ ഫുൾ കണ്ടു താങ്ക്സ് യു.. ചേച്ചി
Itharam orupaad videos kandittund. Pakshe ithupole ishtamayitilla. Ithinte result enthavum ennenikkariyilla. But your presentation is very nice. Valare natural ayittund. Ithil paranja pala karyangalum enikkum anubhavamaanu. I liked this video very much. God bless you...
This was a superb motivation... I'm starting these things.. 1. 3 l water 2.No sugar 3.half plate rice half veg 4.no dinner after 7 pm 5. zumba. I will update my weight after one month. 64 weight , XL now.
ചേച്ചി വീഡിയോയുടെ time കണ്ടപ്പോൾ കാണണ്ടാന്ന് വിചാരിച്ചു. പക്ഷേ കണ്ടപ്പോൾ വളരെ ഉപകാരപ്രദമായി. ഞാൻ കാത്തിരുന്ന ,കേശക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ Thank u chechi
ചേച്ചിയുടെ ചിന്താഗതി തന്നെയായിരുന്നു എനിക്കും എനിക്ക് 22 വയസ്സ് ഉണ്ട്. ഞാൻ ആദ്യം 50 കിലോ ആയിരുന്നു പ്രസവം കഴിഞ്ഞപ്പോൾ 73 ആയി. സിസേറിയനായിരുന്നു. അതിനിടക്ക് കുറയും പിന്നെയും കൂടും എങ്കിലും 69 നിന്ന് താഴോട്ട് പോകില്ല. പല വീഡിയോകളും കണ്ടു ചെയ്തു നോക്കി പ്രത്യേകിച്ച് മാറ്റമൊന്നുമില്ല ഒരുപാട് ഡ്രെസ്സുകൾ കൊള്ളാതെ ആയി. വല്ലാത്തെ ടെൻഷനാണ് പുറത്തുപോകുമ്പോൾ. പലതും വാങ്ങി കുടിച്ചു എന്നിട്ട് മാറ്റമില്ല. എക്സസൈസ് ചെയ്യാൻ സമയമില്ല. ചേച്ചി പറഞ്ഞതുപോലെ ഞാൻ ഇനി ചെയ്യും..
ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെകിലും കൂടുതൽ മനസ്സിന് ഇത് ചെയ്താൽ എനിക്കും വണ്ണം കുറക്കാൻ പറ്റും എന്ന് തോന്നിയത് ഇ വീഡിയോ കണ്ടപ്പോൾ തോന്നി. very very inspiration ആയി. thanks ഞാൻ ഇന്ന് മുതൽ ഇങ്ങനെ ചെയ്യാൻ പോവാണ് 😃😃😃
Such an honest talk.. Felt like it's ma story.. I m on the way to attain my ideal weight.. Dear you mentioned all the situations faced by an ordinary new mother.. looking forward to see more videos on weight loss..
Aadyaayitaan bore adikkaand ithrem long weight loss video kaanunath...vere eth weight loss video edthaalm hslf kanditt ang povum bt ithil ninn povaan thoniyathe illa😍😍💖💖😘😘😋😚
45 years aaayi .ippol delivery kazhinjittt 22 varsham long time madiyarunnnu 61 kg und...vayar garbiniye pole und...ee video kandappol inspired ayi..start chydu...dietum exercisum...thnks
Dew Drops njan ഇന്ന് start cheythu around 15mnts sumba ചെയ്തു... ethra dys nadakoinn ormalla.. ഞാൻ pregncy യിലെ തടി അല്ല ട്ടൊ.... 3 ബാബിസ് und.. തടി കുറയുന്നില്ല... നിങ്ങളുടെ video orupaad inspiration aayi ഇനി ഒന്ന് koodi try cheyyatte... mrg timil 68 ആയിരുന്നു ippo ഞാൻ 85 above und
എനിക്ക് എന്റെ അനുഭവം പറയുകയാണോ എന്ന് തോന്നി ഇതേ അവസ്ഥയിൽ ആണ് thank you soooooo much എന്റെ കുഞ്ഞിനും നെക്സ്റ്റ് month രണ്ട് വയസാകും ഞാൻ തീർച്ചയായും ശ്രമിക്കാം ഒരിക്കലും ബോറയില്ല thank you dear😍
ഞാൻ delivery കഴിഞ്ഞു കിടക്കുവാ chechi... 80 kg ayirunnu... cessarien ആയിരുന്നു.. 2nd delivery aa... മാര്യേജ് ന് 52 kg ആണ് undayirunnath.. 1st delivery കഴിഞ്ഞു നല്ല തടി ഉണ്ടായിരുന്നു... പിന്നെ 63 kg ആയി ചോറ് kurachu.. പക്ഷെ 5യർ കൊണ്ടാണെന്നു മാത്രം... aa 63 kg യിൽ നിന്ന് എപ്പോള് 80 kg.. hospitalil നിന്ന് discharge ആയപ്പോൾ 75 kg എപ്പോള് വീണ്ടും 1 kg kuranju.. ഇനിയും kurayanamennu ആഗ്രഹമുണ്ട്.. വെള്ളം നന്നായി കുടിക്കുന്നുണ്ട്.. വെള്ളം കുടിച്ചാൽ വയറു chadumenu അമ്മ പറയുന്നു.. പക്ഷെ എനിക്ക് വെള്ളമില്ലാതെ ഒരു ജീവിതമില്ല...അമ്മ അങ്ങനെ പറഞ്ഞപ്പോൾ സങ്കടമായിരുന്നു.. എപ്പോള് ചേച്ചി പറഞ്ഞപ്പോൾ സന്തോഷമായി... നല്ല ഇസ്പിറേഷൻ ആയി ഈ വീഡിയോ... വയറു കെട്ടുന്നുണ്ട്... പക്ഷെ kurayunnila... നോക്കാം ഇനി സുംബ...
Hai, ur video is so inspiring, we have some similarities, I am also a nurse from similar family background, I have gone through all the circumstances like u, I have undergone 2 CS.I didn't do any dieting throughout my lactation and breastfeeding period, I was 50 kg before pregnancy, I reduced my weight from 72kg to 55 kg at present by only diet control , me and my husband changed our dinner from rice to fruits and I reduced the amt of rice during lunch. Despite all this similarities there is a big difference between us; even at 55kg people ask me if I am pregnant and the reason is Diastasis Recti and not following regular exercise. I enjoyed doing zumba but due to tight duty schedule as well as being a working mother; I couldn't do it regularly.Now I have subscribed ur channel and taken decision to do those exercises. I will get back to u with the result whether it is +ve or -ve. I hope it will be a good result.Thank you for sharing your experience.
ഞാനും ഒരു പുതിയ subscriber ആണ് കേട്ടോ. എനിക്ക് വലിയ തടി ഒന്നുമില്ല. പക്ഷെ വയർ തുങ്ങിയിട്ടാണ്. വളരെ വിഷമം ഉണ്ട്. 2 പ്രസവവും സിസേറിയൻ ആയിരുന്നു... വീഡിയോ എനിക്ക് നന്നേ ഇഷ്ട്ടായിട്ടോ....
Innocent talk...I am also facing the same problem...I am not eating rice...But no use...I started to do zumba but i gave up....Inspirational talk...Thank u
Sis... orupad weight loss videos kanditund.. But ethrem aathmarthamayi parayunna video aadyam aanu kanunne... Vayaru kurayathath aanu ente problem... Sathyathil purathu pokanum matullavare face cheyanum madiyanu... Dress medium mathi but vayar kaaranam ath patunnilla... Shape ella bodyk... anyway njan try cheyum... Sure... Thank you for great motivation
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല വീഡിയോ, ഏറ്റവും അടുത്ത ആൾ പറയുന്നത് പോലെ, ഒരു ആത്മ വിശ്വാസം കിട്ടിയത് പോലെ. ഒരു മാസം ആയി വെയിറ്റ് കുറയ്ക്കാൻ നോക്കിയിട് 1 kg കുറഞ്ഞതെ ഉള്ളൂ ഇത് കേട്ടപ്പോൾ മനസിലായി എനിക്കും പറ്റും എന്ന്. 🤗🤗🤗😍
ഞാൻ ഇന്നാ ഇയാളുടെ വീഡിയോ കണ്ടേ.. എനിക്ക് സന്തോഷം മാത്രം അല്ല സമാധാനം കൂടി തോന്നി... റമദാൻ നോമ്പ് ആയതോണ്ട് ഇത്തിരി പ്രശ്നം ആണ്. എങ്കിലും എന്റെ വണ്ണം കുറക്കാൻ ഞാൻ തീരുമാനം എടുത്തു കഴിഞ്ഞു. എനിക്ക് 32 വയസുണ്ട്. മൂന്ന് മക്കളും. നോർമൽ ഡെലിവറി ആയിരുന്നു. എന്റെ ലാസ്റ്റ് പ്രസവം കഴിഞ്ഞ് ഇപ്പൊ 6വർഷം കഴിഞ്ഞു. തൂക്കം 68kg ഉണ്ട്. എന്നാ വയർ മാത്രെ കൂടുതൽ ഉള്ളൂ.. കയ്യും കാലും ഒന്നും വണ്ണമില്ല. എന്റെ മോൾ വരെ കളിയാക്കാറുണ്ട്. ചുരിദാറും മറ്റു ഡ്രെസ്സുകൾ ഒക്കെ ഒഴിവാക്കി ഞാൻ പർദ്ദ യിലേക്ക് മാറി. എനിക്ക് എന്റെ വയർ മാത്രം കുറയാൻ എന്നെ സപ്പോർട്ട് ചെയ്‌യുമോ.. ഞാൻ മധുരം അങ്ങനെ ഉപയോഗിക്കാറില്ല. ചായ പഞ്ചാര ഇട്ടേ കുടിക്കൂ.. പിന്നെ തന്നെ പ്പോലെ ഒരു പ്ലേറ്റ് ചോറ് തിന്നും.. അതൊക്ക കൊണ്ടാവും വയർ മാത്രം ചാടിയത്. ഇപ്പൊ കണ്ടാൽ ഒരു 7മാസം പ്രെഗ്നന്റ് ആണെന്ന് തോന്നും. തന്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടായി. ഗ്യാസിന്റ പ്രശ്നം ഉണ്ട് എനിക്ക്.. ചോറും മധുരവും ഒഴിവാക്കിയാൽ എന്റെ വയർ കുറയുമോ... വയർ മാത്രം... കുറഞ്ഞാൽ മതി.. പിന്നെ ഇഷ്ടായിട്ടോ... തന്നെയും തന്റെ സംസാരവും.
Ende ponnu chechi ithrem valiya video aadyamaayitaan njan fst kaanunned 5 mint video polum skip cheyyunne ori aalaan njan but chechiyudeth skip cheyyaan manass vannillla Chechiye pole enikum cheyyanana Njan 70 kg ind ende hus nallonam melnjit ulla aalaan 53 kg aanh husk Njanum thadi kurakum chechiye pole 50 kg lk yetthanam enik
Hii.. ഇത് കേട്ടപ്പോൾ എന്റെ തന്നെ അനുഭവം ആയി തോന്നി..മടി തോന്നിയില്ല എങ്കിലും ആളുകൾ മടിപ്പിക്കാരുണ്ടായിരുന്നൂ... എന്ത് ചെയ്താലും കുറയില്ല എന്ന്.. സൂമ്പാ പരീക്ഷിക്കാൻ തീരുമാനിച്ചു ☺ തടി കുറഞ്ഞെങ്കിലും വയർ കുറഞ്ഞിട്ടില്ല... ഫുഡ് കൺട്രോൾ ആണ്...വ്യായാമം ചെയ്യാൻ തീരുമാനിച്ചു..thank uuu so much dr 😍 God bless you and your family
chechi ente same avastha aan chechi..aake depresssd aan ...ellarm kaliyaakunnada sahikaan pattathe...sherikum chechi parayunne kettapo tanne oru inspiration und to
Etra naalaayi wghtlss vdo kaanunnu
Ithra motivation aayi onnum thonniyittilla. Thnkuuuu 😘😘😘urappaayittum njan try cheyyum.
Chyth nokyoo?? Weight kuranjo
Sathyama. Njanum
Hi
ഒരു നീണ്ട വീഡിയോ ആയിരുന്നെങ്കിലും ഒട്ടും ബോർ ആയില്ല ഒരു സാധാരണക്കാരിയുടെ അവതരണം സൂപ്പർ👍👌
മടുപ്പ് തോന്നാതെ കേട്ട് ഇരുന്ന് പോയി.. ഇങ്ങനെ വേണം അവതരണം 🤗🤗😘😘
Thank you so much ❤️
I’m Irish and I don’t know what you are saying, but I love too see what it’s like for an immigrant living in Ireland, I hope you are enjoying your life in Ireland and I wish you the best of luck.🇮🇪
വീഡിയോ കുറേനേരം ഉണ്ടെങ്കിലും മടുപ്പ് തോന്നുന്നില്ല ട്ടോ ഞാനും ഇതുപോലെ തടിയുണ്ട് യുസ്‌ഫുൾ വീഡിയോ 👍👍
യാതൊരു കളളത്തരവും പൊങ്ങച്ചവും ഇല്ലാത്ത വീഡിയോ വളരെ ഇഷ്ടപ്പെട്ടു
Good massage
പ്രിയ കൂട്ടുകാരി വളരെ സിൻസിയാറായി പറഞ്ഞു തന്നു ഒട്ടും ബോർ അടിച്ചില്ല മടി ഒരു വില്ലനായി നിൽക്കുന്നു വണ്ണം വെച്ചിട്ട് ബോഡി പൈൻ പിന്നെ ബാക് പൈൻ ഇതെല്ലാം ഉണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും പറ്റും എന്ന് ഒരു തോന്നൽ വയർ ഒരു രക്ഷയും ഇല്ല എല്ലാത്തിനും ഈ വീഡിയോ ഒരു ഹെൽപ് ആകും എന്ന് വിചാരിക്കുന്നു അഭിനന്ദനങ്ങൾ 💐👍
ഞാൻ keto തുടങ്ങിയതാ... ആദ്യമൊക്കെ വലിയ ആവേശം ആരുന്നു.. പിന്നെ അതൊക്കെ മാറി.... ഈ വീഡിയോ കണ്ടപ്പോൾ ഇങ്ങനെ പരീക്ഷിക്കാൻ തോന്നുന്നു
.. വളരെ inspirational ആണ്.... 64 ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 82 ആയി... എനിക്കും കുറക്കണം...
എനിക്കൊരു മോട്ടിവേഷൻ കിട്ടാൻ വേണ്ടി ഇടക്കിടക്ക് ഞാൻ ചേച്ചിടെ വീഡിയോ എടുത്തു കാണും 🤩
ചേച്ചി പറഞ്ഞതു എന്റെ അനുഭവങ്ങള്‍ തന്നെയാ....
നാല് വർഷം മുമ്പുള്ള വീഡിയോ ഇന്ന് ആണ് കാണുന്നത്.. എനിക്ക് ഇഷ്ടം ആയി.. എല്ലാം സത്യസന്ധമായി പറഞ്ഞു.. എന്റെ സ്വഭാവം പോലെ തോന്നി, പഞ്ചസാര യുടെ കാര്യത്തിൽ ഒക്കെ ഞാനും അതുപോലെ....❤❤❤❤❤
🙌
Hi ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് എനിക്ക് ആ ആഗ്രഹം ഉറപ്പുള്ളതായത് അതിന് ശേഷം ചേച്ചിയുടെ അതെ diet പ്ലാനിൽ മുൻപോട്ടു പോയി ഇപ്പൊ 5month ആയി നന്നായി തടികുറഞ്ഞു വയറും സ്ലിം ആയി താങ്ക്സ് ചേച്ചി.......
ഈ വീഡിയോ തന്നെ ആണ് എന്റെ ഇൻസ്പിരേഷൻ
Thank you so much dear 💕
ഇത്തിരി നീണ്ട വീഡിയോ ആണെങ്കിലും ടിപ്സ് അടിപൊളി ആണ്,, കുട്ടി പറയുന്നത് പോലെ തന്നെ ഒരു വിധം പരീക്ഷിച്ചു ok ആയ ആളാണ്, ഞാൻ.... ഏറ്റവും നന്നായി ക്ഷമ വേണം,,
Chechi bhayankara paavama..ethre sincere aayitta samsarikkunne . Really like you
@@DewDrops22 😘😘
വ്യായാമം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായി തോന്നി ബട്ട് ചേച്ചിടെ വീഡിയോ കണ്ടപ്പോൾ സൂമ്പ ഡാൻസ് ചെയ്യാൻ തീരുമാനിച്ചു സാധരണ ഞാൻ ഓവറായി സംസാരിക്കുന്ന വീഡിയോ കാണാൻ മെനക്കെടാറില്ല ബട്ട് ഈ വീഡിയോ ഫുൾ കണ്ടു താങ്ക്സ് യു.. ചേച്ചി
എന്റെ ചേച്ചി ഇത് എവിടെ ആയിരുന്നു
നിങ്ങളെ പോലെയുള്ള ഒരാളുടെ mottivetion അയിരുന്നു ഞാൻ തേടി നടന്നത് 🙏
സത്യസന്ധമായ ഒരു വീഡിയോ കണ്ടു കുറെ പേർ ആഗ്രഹിച്ച വീഡിയോ
Itharam orupaad videos kandittund. Pakshe ithupole ishtamayitilla. Ithinte result enthavum ennenikkariyilla. But your presentation is very nice. Valare natural ayittund. Ithil paranja pala karyangalum enikkum anubhavamaanu. I liked this video very much. God bless you...
👌aanty
This was a superb motivation... I'm starting these things..
1. 3 l water
2.No sugar
3.half plate rice half veg
4.no dinner after 7 pm
5. zumba.
I will update my weight after one month. 64 weight , XL now.
Then now?
Etra nal cheythu
Njan ee video kandittanu dieting start cheithathu.thank u so much .80 l ninnu 61 aayi.late aayathil sorry .super motivation video
Wow.....thank you so much 🥰 ഒരുപാട് സന്തോഷം aayitto❤️
ഞാനും ഇങ്ങനെ ആണ് എല്ലാരും ചോദിക്കും pregnent ആണോന്നു. എന്ത് ചെയ്യുമെന്ന് ഓർത്ത് വിഷമിക്കുവാര്ന്നു..ഗുഡ് വീഡിയോ
Enteyum avashta anganeyaa.ethra mnth aayinn chodikuvaa ellarm😣
Aradhya Creations-The World of Crafts
ചേച്ചി വീഡിയോയുടെ time കണ്ടപ്പോൾ കാണണ്ടാന്ന് വിചാരിച്ചു. പക്ഷേ കണ്ടപ്പോൾ വളരെ ഉപകാരപ്രദമായി. ഞാൻ കാത്തിരുന്ന ,കേശക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ
Thank u chechi
Liji Rajesh എന്‍റെചാനല്‍സബ്ക്രബ്ചെയ്യോ
മടി ഏറ്റവും കൂടുതൽ ഉള്ള ജീവി ഞാൻ
Njnum alla videos kanum pinne nale tudangam matanal tudangam ennum paranju irikum .epol tensn annu nattil pokunatinu munne kuranjilel allarum parayum
Njanum
Njanum
shilna
njyaanum😝
ചേച്ചിയുടെ ചിന്താഗതി തന്നെയായിരുന്നു എനിക്കും എനിക്ക് 22 വയസ്സ് ഉണ്ട്. ഞാൻ ആദ്യം 50 കിലോ ആയിരുന്നു പ്രസവം കഴിഞ്ഞപ്പോൾ 73 ആയി. സിസേറിയനായിരുന്നു. അതിനിടക്ക് കുറയും പിന്നെയും കൂടും എങ്കിലും 69 നിന്ന് താഴോട്ട് പോകില്ല. പല വീഡിയോകളും കണ്ടു ചെയ്തു നോക്കി പ്രത്യേകിച്ച് മാറ്റമൊന്നുമില്ല ഒരുപാട് ഡ്രെസ്സുകൾ കൊള്ളാതെ ആയി. വല്ലാത്തെ ടെൻഷനാണ് പുറത്തുപോകുമ്പോൾ. പലതും വാങ്ങി കുടിച്ചു എന്നിട്ട് മാറ്റമില്ല. എക്സസൈസ് ചെയ്യാൻ സമയമില്ല. ചേച്ചി പറഞ്ഞതുപോലെ ഞാൻ ഇനി ചെയ്യും..
Shan Sha. Njanum ithu pole thanne
ഞാനും
Ningal ellavarkkum reply kodukkunundu....
Athaanu nigalude big positive👍
ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെകിലും കൂടുതൽ മനസ്സിന് ഇത് ചെയ്താൽ എനിക്കും വണ്ണം കുറക്കാൻ പറ്റും എന്ന് തോന്നിയത് ഇ വീഡിയോ കണ്ടപ്പോൾ തോന്നി. very very inspiration ആയി. thanks ഞാൻ ഇന്ന് മുതൽ ഇങ്ങനെ ചെയ്യാൻ പോവാണ് 😃😃😃
എന്റെ വയർ തൂങ്ങി കിടക്കുന്നു 6month പോലുണ്ട് ആളുകളുടെ comnts പേടിച് purathiragan മടി saging ബ്രേസ്റ് aloso hlp
ഈ പേജ് subscribe ചെയ്തതും വീഡിയോ കണ്ടതും correct സമയത്താണ്.. ഞാനും wife ഉം weight loss ചെയ്യാൻ പ്ലാൻ ചെയ്യുകയായിരുന്നു
Such an honest talk.. Felt like it's ma story.. I m on the way to attain my ideal weight.. Dear you mentioned all the situations faced by an ordinary new mother.. looking forward to see more videos on weight loss..
@@DewDrops22 exercise pls
Ith vare oru vedio polum full ayit kaanillarn skip chyth kaanu... But chechyde vedio truly inspired me.. Kettond irikaan thonum.. God bless u
Thank you somuch dear 🥰
Njanum 52 ayirunnu deliveryk thottu munp 86 aayi...😔😔 Enneyum Eth pole thanna lehyam kashayam okke kazhipiche😂😂
Aadyaayitaan bore adikkaand ithrem long weight loss video kaanunath...vere eth weight loss video edthaalm hslf kanditt ang povum bt ithil ninn povaan thoniyathe illa😍😍💖💖😘😘😋😚
Ur story is very amazing... Kettapol vishamavum thonni but athunekkal..... Orupad abhinandhanagal
Lengthi vidieo ayittpolum no borring
Skip cheyyadhe muzuvan kettu
Nalla motivation
Very inspiring Chechi... 🤗Kettond erikkan thonnunnu😘
Thanks da 🥰🥰🥰
Chechi very useful,chechide athmarthamayittulla innocent aayittulla samsaram orupadishdai, already nale muthal diet thudangan irikkuarunnu, chechide video koodi kandappo theerumanichu, kunjile muthale sankdapettirunna onnanu fat, thanks chechi,Diet nte update Idamto njn, again thanks dear
Sure dr
സോറി ഡിയർ . ഞാൻ കാണാൻ ലേറ്റ് ആയിപോയി. ചോർ കഴിക്കുന്നത് നിർത്തി 7kg ഞാൻ കുറച്ചു . ഇത് കേട്ടപ്പോ കോൺഫിഡൻസ് കൂടി.ഫുൾ കേട്ടു ട്ടോ
Ente athe avastha... Nannay explain cheythu.. Bore adikune illa.. Very nyz
So innocent talks 😍😍😍
Chechide presentation super ayittunde enth open minded ayittaane samsarikunnath
45 years aaayi .ippol delivery kazhinjittt 22 varsham long time madiyarunnnu 61 kg und...vayar garbiniye pole und...ee video kandappol inspired ayi..start chydu...dietum exercisum...thnks
@@DewDrops22 thank you for reply
Humble and simple talk 😘
Jeni mol de samsaaram othiri ishttamaanu..
hi ചേച്ചി സുഗാണോ. ചേച്ചിയുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ 6 kg കുറച്ചു. 81 കെജിയിൽ നിന്നും ippo 74 ayi
No sugar, no rice, + zumba allee
Will try...
Idu sharikm ulladaanoo
Enikk thadi athyaavashym ulloo.pakshee vayar.adu vallaade bor aayitt thonunnu
Shahi Shabi
parishramichal ellam nadakum. ullathu thaneya paranjath
Divya Krishnan എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യോ
Aadyayit kaanukayaa video....super....wt kurayaan ellam cheyyan sramikkunnathum madiyum food priya aayathum kaaranam parajayappedunnu....keto vare try cheythu...5 dysil break cheythu...meliyan bhayankara aagrahaa...sweet kazhinjite enik enthum ulloo lahari poleyaa njan 85 kg und...I will try ur way...
Dew Drops njan ഇന്ന് start cheythu around 15mnts sumba ചെയ്തു... ethra dys nadakoinn ormalla.. ഞാൻ pregncy യിലെ തടി അല്ല ട്ടൊ.... 3 ബാബിസ് und.. തടി കുറയുന്നില്ല... നിങ്ങളുടെ video orupaad inspiration aayi ഇനി ഒന്ന് koodi try cheyyatte... mrg timil 68 ആയിരുന്നു ippo ഞാൻ 85 above und
എനിക്ക് എന്റെ അനുഭവം പറയുകയാണോ എന്ന് തോന്നി ഇതേ അവസ്ഥയിൽ ആണ് thank you soooooo much എന്റെ കുഞ്ഞിനും നെക്സ്റ്റ് month രണ്ട് വയസാകും ഞാൻ തീർച്ചയായും ശ്രമിക്കാം ഒരിക്കലും ബോറയില്ല thank you dear😍
Sharikkum enikkum aadyam muthale angane thanne thonni
ഞാൻ delivery കഴിഞ്ഞു കിടക്കുവാ chechi... 80 kg ayirunnu... cessarien ആയിരുന്നു.. 2nd delivery aa... മാര്യേജ് ന് 52 kg ആണ് undayirunnath.. 1st delivery കഴിഞ്ഞു നല്ല തടി ഉണ്ടായിരുന്നു... പിന്നെ 63 kg ആയി ചോറ് kurachu.. പക്ഷെ 5യർ കൊണ്ടാണെന്നു മാത്രം... aa 63 kg യിൽ നിന്ന് എപ്പോള് 80 kg.. hospitalil നിന്ന് discharge ആയപ്പോൾ 75 kg എപ്പോള് വീണ്ടും 1 kg kuranju.. ഇനിയും kurayanamennu ആഗ്രഹമുണ്ട്.. വെള്ളം നന്നായി കുടിക്കുന്നുണ്ട്.. വെള്ളം കുടിച്ചാൽ വയറു chadumenu അമ്മ പറയുന്നു.. പക്ഷെ എനിക്ക് വെള്ളമില്ലാതെ ഒരു ജീവിതമില്ല...അമ്മ അങ്ങനെ പറഞ്ഞപ്പോൾ സങ്കടമായിരുന്നു.. എപ്പോള് ചേച്ചി പറഞ്ഞപ്പോൾ സന്തോഷമായി... നല്ല ഇസ്പിറേഷൻ ആയി ഈ വീഡിയോ... വയറു കെട്ടുന്നുണ്ട്... പക്ഷെ kurayunnila... നോക്കാം ഇനി സുംബ...
ഒരുപാടു അറിവ് കിട്ടി
ബോറടിച്ചിട്ടൊന്നുമില്ല
ഞാൻ ചോദിക്കാനാഗ്രഹിച്ചതിനുള്ള മറുപടി കിട്ടി. താങ്ക്സ്
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
ചേച്ചി ഞാനും ഇതു തന്നെയാണ് ചെയ്‌തത്. 75 kg യിൽ നിന്നും 54 kg ആയി
Engene lazi pls reply
Hai, ur video is so inspiring, we have some similarities, I am also a nurse from similar family background, I have gone through all the circumstances like u, I have undergone 2 CS.I didn't do any dieting throughout my lactation and breastfeeding period, I was 50 kg before pregnancy, I reduced my weight from 72kg to 55 kg at present by only diet control , me and my husband changed our dinner from rice to fruits and I reduced the amt of rice during lunch. Despite all this similarities there is a big difference between us; even at 55kg people ask me if I am pregnant and the reason is Diastasis Recti and not following regular exercise. I enjoyed doing zumba but due to tight duty schedule as well as being a working mother; I couldn't do it regularly.Now I have subscribed ur channel and taken decision to do those exercises. I will get back to u with the result whether it is +ve or -ve. I hope it will be a good result.Thank you for sharing your experience.
How was the result
ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണിത് ഞാൻ തീർച്ചയായും ട്രൈ ചെയ്യും
Really motivating..new subscriber..
Tq chechi
Njn kathirunna video..nte monu 7months aanu.ipo nte weight 84aanu😥😥😥 vayarum chadi vishamichirikanu..ith orupad motivational video aanuto....orupadu aahrahm nd..mon chrthaya karanm diet chyan pedyayrunn...ith ketappo confidnc vnnu onn chaithunokkamnn....thank u dear..inn thanne start cheyyanam..
Fggvhhh
Njn chechide video kandathinu sheshm njn 8 kg kuranj
Ashiq Ashi athra time aduthanu 8 kg kuranjad
Ashiq Ashi ethra month eduthu da 8 kg korayan
Zoomba cheythano wght kurachath
Ashiq Ashi 8days kond 8 kg koranjooo
Ashiq Ashi engane 8kg kurachath plzzz rply
Nalla video aanu enikk nalla estham aayi njanum deliverykk shesham weight koodi ath kurakkan orupaad videos nokki enikk eth valya eshtam aayi njanum definit aayi ethupole follow cheyyum thanks 😊😊
🥰🥰🥰
Kelkkan thanne enthoru sugamanu,confidence aayi tto
Valiya story aanengil um kelkan rasamund...usually ingane ullathu kelkan ishtamalla. ..ithu kelkumbol same ente situations thanne aanu nu thoni..
Koo
ഞാനും ഒരു പുതിയ subscriber ആണ് കേട്ടോ. എനിക്ക് വലിയ തടി ഒന്നുമില്ല. പക്ഷെ വയർ തുങ്ങിയിട്ടാണ്. വളരെ വിഷമം ഉണ്ട്. 2 പ്രസവവും സിസേറിയൻ ആയിരുന്നു... വീഡിയോ എനിക്ക് നന്നേ ഇഷ്ട്ടായിട്ടോ....
Same
Enik nalla thadi onum illa. But nalla frendum vayaru ind delivaryk shesham. Ithinu oru remedy paranu tharumo
Exercise 💪
Innocent talk...I am also facing the same problem...I am not eating rice...But no use...I started to do zumba but i gave up....Inspirational talk...Thank u
Nannai present cheythu...... good motivation....
Thank you 🥰
Sis... orupad weight loss videos kanditund.. But ethrem aathmarthamayi parayunna video aadyam aanu kanunne... Vayaru kurayathath aanu ente problem... Sathyathil purathu pokanum matullavare face cheyanum madiyanu... Dress medium mathi but vayar kaaranam ath patunnilla... Shape ella bodyk... anyway njan try cheyum... Sure... Thank you for great motivation
Kidannu kondulla aa exercise vedio onn idamo chechy
Ittitundeda. Description box nokamo
Mam..pls.upload the belly fat reducing excercise
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല വീഡിയോ, ഏറ്റവും അടുത്ത ആൾ പറയുന്നത് പോലെ, ഒരു ആത്മ വിശ്വാസം കിട്ടിയത് പോലെ. ഒരു മാസം ആയി വെയിറ്റ് കുറയ്ക്കാൻ നോക്കിയിട് 1 kg കുറഞ്ഞതെ ഉള്ളൂ ഇത് കേട്ടപ്പോൾ മനസിലായി എനിക്കും പറ്റും എന്ന്. 🤗🤗🤗😍
What time did you do zumba. How long after food
Adipoli
Ithrayum nalla mativation aadyayitt kelkukayan
Theerchayayum reethiyil wheight kurakkan njn sharamikkum
Thank you 🥰
Orupaad nallayi pala videos kanunnu .ningade video kandappo oru aathmavishvasamund
ഒരുപാട് സന്തോഷം🥰🥰🥰
Super video not boring daa .u done well
Chchi and vayare kurayyunilla.68kg yanne.ippo 64anne.but vayare kurayannunlla karayam parayammo?
Please reply please
യൂട്യൂബിൽ ഞാൻ subscribe ചെയ്ത ഒരേഒരു ചാനൽ. Dew drops
Sooperu enikum vayar undu... delivery kayjapo aanu koodiyathu thadiyum vechu.... njn try cheyum tnku chechy,, 😍
U r so sincere....
Nik nalla eshtayiii .nikum vayar koodi vishamanu aryate sumbha ennale muthal njan cheithu thudanji
@@DewDrops22m.fud kurakan anu problam
Chechi njn inn muthal try cheyn povunnu.... hopping best results 😊
ഞാൻ ഇന്നാ ഇയാളുടെ വീഡിയോ കണ്ടേ.. എനിക്ക് സന്തോഷം മാത്രം അല്ല സമാധാനം കൂടി തോന്നി... റമദാൻ നോമ്പ് ആയതോണ്ട് ഇത്തിരി പ്രശ്നം ആണ്. എങ്കിലും എന്റെ വണ്ണം കുറക്കാൻ ഞാൻ തീരുമാനം എടുത്തു കഴിഞ്ഞു. എനിക്ക് 32 വയസുണ്ട്. മൂന്ന് മക്കളും. നോർമൽ ഡെലിവറി ആയിരുന്നു. എന്റെ ലാസ്റ്റ് പ്രസവം കഴിഞ്ഞ് ഇപ്പൊ 6വർഷം കഴിഞ്ഞു. തൂക്കം 68kg ഉണ്ട്. എന്നാ വയർ മാത്രെ കൂടുതൽ ഉള്ളൂ.. കയ്യും കാലും ഒന്നും വണ്ണമില്ല. എന്റെ മോൾ വരെ കളിയാക്കാറുണ്ട്. ചുരിദാറും മറ്റു ഡ്രെസ്സുകൾ ഒക്കെ ഒഴിവാക്കി ഞാൻ പർദ്ദ യിലേക്ക് മാറി. എനിക്ക് എന്റെ വയർ മാത്രം കുറയാൻ എന്നെ സപ്പോർട്ട് ചെയ്‌യുമോ.. ഞാൻ മധുരം അങ്ങനെ ഉപയോഗിക്കാറില്ല. ചായ പഞ്ചാര ഇട്ടേ കുടിക്കൂ.. പിന്നെ തന്നെ പ്പോലെ ഒരു പ്ലേറ്റ് ചോറ് തിന്നും.. അതൊക്ക കൊണ്ടാവും വയർ മാത്രം ചാടിയത്. ഇപ്പൊ കണ്ടാൽ ഒരു 7മാസം പ്രെഗ്നന്റ് ആണെന്ന് തോന്നും. തന്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടായി. ഗ്യാസിന്റ പ്രശ്നം ഉണ്ട് എനിക്ക്.. ചോറും മധുരവും ഒഴിവാക്കിയാൽ എന്റെ വയർ കുറയുമോ... വയർ മാത്രം... കുറഞ്ഞാൽ മതി.. പിന്നെ ഇഷ്ടായിട്ടോ... തന്നെയും തന്റെ സംസാരവും.
Dew Drops ചോറ് തീരെ കഴിക്കാൻ പറ്റില്ലേ... ഒരു നേരം കഴിച്ചൂടെ... ഷ
Dew Drops ok dear.... thank you for your valuable replay
very inspiration thank you dear
Aryabalakrishnan zoobadance
ഗുഡ് വീഡിയോ. എന്നോടും ചോദിക്കും പ്രെഗ്നന്റ് ആണോ എന്ന്.
ഇതുപോലെ cheyyutto. എന്തായാലും കുറയും. Thank you 🥰
Hi chechy. Chechy yude same story annu enikkum. Very inspiration. Thank you chechy.
Chechiii plz rplyy arya balakrishnante kure video ndallo athil ethaan chechi follow chythe link onnu share chyuo plzzzz
Description boxil link koduthitundeda
Nice talk...really inspired...😍😘
Valarie Valare useful video pinne ente postnatal delivery story pole
Same ആണ് എനിക്കും നീ pregnant ആണോ എന്ന് ചോദിക്കും ആൾക്കാർ വളരെ വിഷമം ആകും കേൾക്കുമ്പോൾ
Same anubhavam
Same for me too...
Pregnant moshamaya karam mano
Chechi very use full video😍
സൂപ്പർ ചേച്ചി വളരെ നന്നായിരുന്നു
Jasmi Rafeek എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യോ
nice video chechi ... njanum ith pole cheyyan thudanga🤗🤗😊
Dew Drops 🤗
Njaan eppozhum ithe avasthayilude Anu kadannu pokunathu...😓
Ende ponnu chechi ithrem valiya video aadyamaayitaan njan fst kaanunned
5 mint video polum skip cheyyunne ori aalaan njan but chechiyudeth skip cheyyaan manass vannillla
Chechiye pole enikum cheyyanana
Njan 70 kg ind ende hus nallonam melnjit ulla aalaan 53 kg aanh husk
Njanum thadi kurakum chechiye pole 50 kg lk yetthanam enik
Dhyrymayit thudangiko✌️
Very correct 😀avane avane thonni ille onnum nadakilla. Pinne long term cheyyan pattiya oru lifestyle change aane vendathe.
Nice video
Hi chechi, maternity dress ne kurich oru video eduvo?
hi chechiii..nigal thanichayath kond nganeyum folwo cheyyam njan hass honil ayath kond angane onnun cheyyan pattilla ellavarudem saukariyam nokkande 😢😢enikum kurakkanm nganenkilum kurakkanm enikum bayankara tentionanu wait kurayathond exce cheyyan eppoyonnum pattilla athinulla oru avasaram kittilla😣😣😣😣
നല്ല രസമുണ്ട് സംസാരം കേൾക്കാൻ...
Chechi
Njan over thadi onnum illa but Brest kooduthal.aan 24 vayass ayitollo
Kuttykal onnum.illa Brest kurayan ee zumba cheythal mathiyoo
Malayalapuzha i
U r so sweet; genuine n sounds very innocent; big thumbs up
Naan 54kg ആയിരുന്നു 2 delivery kazinche eppo 68kg ആയി. മോന്‍ 9month ആണ്. വയര്‍ നല്ലോണം ഉണ്ട്
@@DewDrops22 thank you
Eppo 62 kg aayi .vayare kureyokke kuranchu100cm eppo 91 cm aayi. ellavarum paranchu ksheenichunne.
Chechee njn checheede vedio full kandirnnu...but enik ormyla chechi D4 Dancele eado aalude sumba aan try chyde enn.parnjle name enthaan aa alude...long vedio aayond again kanan timlaa atha chothchee...pne chechi motherhood channelile checheede frnd aanallee chechi paranju..100k aayapo ulla vedio l
@@DewDrops22 enik.aftr dlvry chechhede avastha ayrnuu...47 to 49 aayrnna njn 65 aayrnnu ..last kanikkumpo..aftr dlvry 65 thannee aayrnnu llarm.kaliyakm vayr undayrrnu but prgnt aanonnonnm chodhikarilla njn pardha maatgre idarundayrnnulloo pic edkla ella sthalathum.pokanum.madi..angna kuttik 9 mnt ayapo enik.miss aaaya nomp edthu nannay pani edthuu watr nannay kudchuu...apo nte oru slim aaya frnd parayuvaa nee ingna wtr kudimpoo njn vijarikknnuu water kudchal ninnapola thadikaam enn 😆😆😆njj parnju njn thadi kurayana kudikkunnenn😂😂angna last njn 54 aay kurachude slm avnonnund llarum ini slm aavndannaa parynee ipo 1 yr aay 54 nompedthitm.pna athinn thaazhe poylaa kanunnvr kuranj u koodinnokke paraynnund but wyt 54 thanne adendaa angne
@@DewDrops22 pazhaya roopam enn parayan pattila bcz njn nlla slm.aayrnnu ipo 54 und 4 kg kooduthal...clg padikna tym 47 aayrnnu pna final yr ethimrg nek njn 49 aay prgnt ayapo 50 pna 5 month vare koodiyla wight 5 mnt ayapo koodan thudangi...ippo 54-55 aan....koodunnumila kurayunnumila .pna vayar drs onnum.ittal manasilakan illa but dress tytaki pidukpo vayar und 2 sidelum fat aan vayarinte nte C section delivry aayrnnu athakumo tyt dress idmpo vayr thonnikune loos drs ottum.mnslavla..pne njn hight kuranja aal aan 152 aan hgt...appo chechi paranjad vech nokmpo 52 aan alle vendath.m.njj 54 und
@@DewDrops22 aah hight vech nokmpo 2 kilo kuduthalaan allee...illa ipo onnm chynla food njn pothuve kqzhikl.kurava ini cntrl chynenkl njn pattini kidakanam😀😀
Njn 11 kilo kurakan xrsis onnm chydtla kurach dys ente veettinn chydirnnu pna hus hom poy chydilla....ithipo 1 year aay 11 kuranjt but pna kurayunnillaa ellavarum ith kanak aan enna parayunne aarum ipo fat aanenn paraynla...but enik onnuda slm aavnonnund...pna hyt vech nokpo.wyt 2 kooduthl.alle
@@DewDrops22 k chechii will.try but zumba athithiri kadanna kayyaan😁😁😁njn onnu kandirnnu aryayde..2 zumba enn parayumpo 2 step aanoo thra dy cheyyanm...link undenkl.plz snd
Very helpful msg. Thanks dear
no boring...thediya valli kalil chutti...thnk u ......
Feeling positive....
Hii.. ഇത് കേട്ടപ്പോൾ എന്റെ തന്നെ അനുഭവം ആയി തോന്നി..മടി തോന്നിയില്ല എങ്കിലും ആളുകൾ മടിപ്പിക്കാരുണ്ടായിരുന്നൂ... എന്ത് ചെയ്താലും കുറയില്ല എന്ന്.. സൂമ്പാ പരീക്ഷിക്കാൻ തീരുമാനിച്ചു ☺ തടി കുറഞ്ഞെങ്കിലും വയർ കുറഞ്ഞിട്ടില്ല... ഫുഡ് കൺട്രോൾ ആണ്...വ്യായാമം ചെയ്യാൻ തീരുമാനിച്ചു..thank uuu so much dr 😍 God bless you and your family
Sure 😍
chechi ente same avastha aan chechi..aake depresssd aan ...ellarm kaliyaakunnada sahikaan pattathe...sherikum chechi parayunne kettapo tanne oru inspiration und to
Chechi please replayy exercise ( plank, squots etc..)ano zoomba ano kuduthal fat burn cheyyunnath. Ethanu kuduthal effective
Zumba
@@DewDrops22 thank for your replayy😍