ഈ ലോകത്തിൽ നമ്മൾ പ്രവാസികളാണ്. ഒരു 30 വർഷം കൂടി ജീവിച്ചാൽ ഏകദേശം 10000 ദിവസങ്ങളാണ് ലഭിക്കുന്നത് , അതും വേഗം കടന്നുപോകും . ബൈബിളിൽ പറയുന്നതുപോലെ "എന്തെന്നാല്‍, ഇവിടെ നമുക്കു നിലനില്‍ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം അന്വേഷിക്കുന്നത്" (ഹെബ്രാ. 13/14). ലോക സുഖങ്ങളൊക്കെ മായയാണ്.. Our final destination is Heaven, അവിടെ സെറ്റിൽ 13:12 ആവുന്നതിനെക്കുറിച്ച് അലോചിക്കേണ്ടിയിരിക്കുന്നു ... ആശംസകൾ..🙏
ഈ ഓട്ടത്തിനിടയിൽ നിങ്ങൾ അറിയാതെ പോകുന്ന ഒരു കാര്യം ഇത് നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ആയുസ്സിൽ കുറവ് വരുത്തുന്നുണ്ട് എന്നുള്ളതാണ്. നിങ്ങളുടെ lung കപ്പാസിറ്റി കുറയുന്നതും breathing difficulty കാണിക്കുന്നതും ഇതിന്റെ ഉദാഹരണങ്ങൾ ആണ്.നിങ്ങളുടെ കുട്ടികൾ ഇപ്പൊ ചെറുതായത് കൊണ്ട് ഓക്കേ അല്ലങ്കിൽ അവരുടെ mental ഹെൽത്ത് നെ വരെ ഇത് ബാധിക്കും.നിങ്ങൾ വീഡിയോയിൽ അവസാനം പറയുന്ന കാര്യം കേട്ടാൽ ചിരിവരും. കുറേ കാര്യങ്ങൾ പഠിച്ചു, കുറേ എന്താണ്ടൊക്കെയോ മനസിലാക്കി. എല്ലാം പഠിച്ചു ജയ്ക്കാൻ ഇവിടെ എക്സാം ഒന്നും ഇല്ലല്ലോ. ആരോഗ്യം ഉള്ള ശരീരം ആണ് ഏറ്റവും വല്ല്യ സമ്പത്ത്. നിങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതല്ല ഇങ്ങനെ ഓടിനടക്കുന്ന ഒരുപാട് പേരുണ്ട് അവരെ ഓർത്തു പറഞ്ഞതാണ്. എല്ലാം തികഞ്ഞു നമുക്ക് സ്ഥലത്തും settled ആകാൻ പറ്റില്ല.
Damn true what u said;however, for the betterment of the future for oneself , one has to aim the highest in order to achieve the contentment. This is completely my perspective. Therefore, it's not wrong though, like we heard, slow and steady wins the race and if the last bullet is USA, so enda pulikyuvo😅❤
Hi Jeny, Don't worry Ellam sari akum. Negative onnum mind cheiyada. Jenyde OET vedios watch cheithu thudagiyathane njan. Epol NZ RN ayi work cheiyunnu. Big thanks for your motivation and help. Epolengilum nammal thammil kantu muttan pattatte. Don't lose your hope. Pray to God, everything will be fine.
യേശു ക്രിസ്തു ജീവിക്കുന്ന സത്യ ദൈവം! പരി.ബൈബിൾ പറയുന്നു " മനുഷ്യർക്ക് അസാധ്യ മായതു ദൈവത്തിനു സാധ്യമാണ്! ".പ്രത്യാശ കൈവിടാതെ കർത്താവിനോട് നിരന്തരം പ്രാർത്ഥിച്ചാൽ അവൻ നമ്മെ സുസ് സ്ഥിതി പെടുത്തും! സകലതും മാറ്റി മറിക്കുവാൻ അവനു സാധിക്കും! ഹല്ലേലുയ! ഹല്ലേലുയ!
Don't worry, we pray for you then God help you to get a good place for live permanently. Also in my opinion queensland is a better option because my cousin had similar allergic issues in South Australia. Believe in God and pray more. This time God has a plan not like our plan.
He might need allergy shots- consult an allergy specialist. We had to take it . He can get triggered wherever he goes. They will do an allergy test and make a customized antiserum for you. It works miraculously. It’s very common here.
There is many toxic people under this comments.just ignore..When we have many options it’s very hard to find the best one.Pick the best one for your kids and husband health.Since you are a nurse it shouldn’t be a problem to find a job anywhere in Australia.I am very allergic to pollen and will get respiratory very easily.I experienced the same when moved to a new place and first year was horrible.Then next year my body was adjusted to allergies slowly and got better coming years.Its a common issue for every move.u have a good day ahead
Unfortunately you might be disappointed with both NSW and QLD, NSW is extremely crowded and polluted and QLD is not safe for young families. TAS,ADL and PERTH should have been your first choice..
breathing exercise ചെയ്താൽ കുറച്ച് മാറ്റം വരുമായിരിക്കും കുട്ടി. ചിലർക്ക് inhaler ഉപയോഗം നിറുത്താൻ പറ്റിയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്നു ശ്രമിച്ചു നോക്കൂ
Totally relatable, I recently moved to Australia from New Zealand.My aim was Melbourne which is my fav city but unfortunately I end up in New South Wales. I have allergy issues too. All the best guys and take it easy.Health is important brother. Can visit Victoria anytime - domestic fare is not much compare to other countries😊😊NSW is really good especially central coast, Newcastle areas😊
മോളേ.. 3ബ്രോ വീട് 800ക് വേണോ.. പോന്നോളൂ canbera.. 2ബ്രോ, 2ബാത്ത് apartment വേണോ.. ഇവിടെ ഇഷ്ടം പോലെ ഉണ്ട്.. വെറുതെ മില്ല്യൻ കൊടുത്ത് വീട് മേടിച്ചു ജീവിതം കൊളമാക്കരുത്..
വീടും കൂടും ഒന്നും ആയില്ലേ ഇതുവരെ.. ഇനി മേടിച്ചിട്ട് എന്ന് ലോൺ അടച്ചു തീർക്കാന? പിള്ളേരുടെ ട്യൂഷൻ, ആക്ടിവിറ്റീസ് ഒക്കെ കുളമാകുമല്ലോ. പിന്നെ, വല്ലോ പബ്ലിക് സ്കൂളിലും കൊണ്ടുപോയി dump ചെയ്യണം. ഇതിലും ഭേദം നാട്ടിലോട്ടു പണതല്ലേ?
Some of our friends also gone through the same. They moved from Melbourne to Brisbane.Come to Brisbane Qld. If you want any details give me your email id. I can share you my phone number. I am in Brisbane. God will help you and he has better plan for you.
ഈ ലോകത്തിൽ നമ്മൾ പ്രവാസികളാണ്. ഒരു 30 വർഷം കൂടി ജീവിച്ചാൽ ഏകദേശം 10000 ദിവസങ്ങളാണ് ലഭിക്കുന്നത് , അതും വേഗം കടന്നുപോകും . ബൈബിളിൽ പറയുന്നതുപോലെ "എന്തെന്നാല്‍, ഇവിടെ നമുക്കു നിലനില്‍ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം അന്വേഷിക്കുന്നത്" (ഹെബ്രാ. 13/14). ലോക സുഖങ്ങളൊക്കെ മായയാണ്.. Our final destination is Heaven, അവിടെ സെറ്റിൽ 13:12 ആവുന്നതിനെക്കുറിച്ച് അലോചിക്കേണ്ടിയിരിക്കുന്നു ... ആശംസകൾ..🙏
ഈ ഓട്ടത്തിനിടയിൽ നിങ്ങൾ അറിയാതെ പോകുന്ന ഒരു കാര്യം ഇത് നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ആയുസ്സിൽ കുറവ് വരുത്തുന്നുണ്ട് എന്നുള്ളതാണ്. നിങ്ങളുടെ lung കപ്പാസിറ്റി കുറയുന്നതും breathing difficulty കാണിക്കുന്നതും ഇതിന്റെ ഉദാഹരണങ്ങൾ ആണ്.നിങ്ങളുടെ കുട്ടികൾ ഇപ്പൊ ചെറുതായത് കൊണ്ട് ഓക്കേ അല്ലങ്കിൽ അവരുടെ mental ഹെൽത്ത് നെ വരെ ഇത് ബാധിക്കും.നിങ്ങൾ വീഡിയോയിൽ അവസാനം പറയുന്ന കാര്യം കേട്ടാൽ ചിരിവരും. കുറേ കാര്യങ്ങൾ പഠിച്ചു, കുറേ എന്താണ്ടൊക്കെയോ മനസിലാക്കി. എല്ലാം പഠിച്ചു ജയ്ക്കാൻ ഇവിടെ എക്സാം ഒന്നും ഇല്ലല്ലോ. ആരോഗ്യം ഉള്ള ശരീരം ആണ് ഏറ്റവും വല്ല്യ സമ്പത്ത്. നിങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതല്ല ഇങ്ങനെ ഓടിനടക്കുന്ന ഒരുപാട് പേരുണ്ട് അവരെ ഓർത്തു പറഞ്ഞതാണ്. എല്ലാം തികഞ്ഞു നമുക്ക് സ്ഥലത്തും settled ആകാൻ പറ്റില്ല.
Damn true what u said;however, for the betterment of the future for oneself , one has to aim the highest in order to achieve the contentment. This is completely my perspective. Therefore, it's not wrong though, like we heard, slow and steady wins the race and if the last bullet is USA, so enda pulikyuvo😅❤
Y no sound?
Share cheyyan kanicha മനസിന് നന്ദി.... എല്ലാവരും നല്ല വശം മാത്രം കാണിക്കുന്നു.
നിങ്ങൾ ഭയപ്പെടാതെ, തളരാതെ, യേശുവിനോട് കാര്യം പറയുക, യഥാസ്ഥാന പെടുത്തും read psalms 27
Hi Jeny,
Don't worry
Ellam sari akum. Negative onnum mind cheiyada.
Jenyde OET vedios watch cheithu thudagiyathane njan.
Epol NZ RN ayi work cheiyunnu. Big thanks for your motivation and help. Epolengilum nammal thammil kantu muttan pattatte.
Don't lose your hope. Pray to God, everything will be fine.
കുട്ടിടെ husbantinae kandittu sankadam thonnunnu. Alergy anubhavikkunnavarkae athintae buthimuttu ariyoo. Move cheyyan vishamikkunnathu enthinu. Nattil govt joli anankil um orroro sthalathu pokandae. Chila sthalam namukku pattum. Chilathu pattilla. Athu swabhavikam. Evidae poyalum asukam onnum illankil nammal adjust ayi pokum. Athukondu vishamikanda. Nallathai varum.
മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് ഒരു അറുതിയുമില്ല.......നിങ്ങളുടെ ജീവിതം നിങ്ങൾക്കിഷ്ടമുള്ള പോലെ ജീവിയ്ക്ക്....
യേശു ക്രിസ്തു ജീവിക്കുന്ന സത്യ ദൈവം! പരി.ബൈബിൾ പറയുന്നു " മനുഷ്യർക്ക് അസാധ്യ മായതു ദൈവത്തിനു സാധ്യമാണ്! ".പ്രത്യാശ കൈവിടാതെ കർത്താവിനോട് നിരന്തരം പ്രാർത്ഥിച്ചാൽ അവൻ നമ്മെ സുസ് സ്ഥിതി പെടുത്തും! സകലതും മാറ്റി മറിക്കുവാൻ അവനു സാധിക്കും! ഹല്ലേലുയ! ഹല്ലേലുയ!
വിഷമിക്കണ്ട ദൈവം കൈവിടുക ഇല്ല, എല്ലാം ok ആകും, don't worry
Hai my friend... Most priority Health and Happiness... Don't worry everything will be good...
Ireland anno australia anno eppo nalathayi thonnane...
😂
Chechi why don't you take online udampedi in krepasanam
Hi Geny, where are you in Melbourne
Athonnum saramilla. Ningal young alle.Njangal Australia vannu back to ireland vannavaranu.Everyone have our own reasons to stay or leave. Dont worry
Why back to Ireland
Authentic pati back to Ireland
Move to Queensland I heard it's good for nurse and climate also
Ellam positive aayi edukku.daivam Nalla place il ettikkum.
It’s really a life time experience living in different parts of Australia in such a short span of time.
Good luck to your next destination ❤
Come to perth. അലർജി ഒക്കെ ഒത്തിരി കുറവുണ്ട് ഇവിടെ. പിന്നൊരു രണ്ടുമാസം ചൂടുള്ളത് നമുക്ക് സഹിക്കാൻ പറ്റുന്നത്.
Vishanikendaa ...ellam ready akum.dont think about others..ith ningalude life,you can decide .All the very best..God Bless you...
എല്ലാം ശരിയാകും, health നു importance കൊടുക്കുക, ദൈവം കുടെയുണ്ട്
ഹസ്ബൻഡ് ഏത് ഫീൽഡ് വർക്ക് ചെയ്യുന്നേ . മെഡിക്കൽ എൻജിനീയറിങ് ഒക്കെ നല്ല സാധ്യതയുണ്ട്.
Schooling evide aanu better
Dont worry chechy all the very best❤chechykkum familykkum ennum nallathe varuvollu..
All the best! If old dreams doesn’t work. Make new ones. Life is filled with opportunities if you care to explore.
സാരമില്ല, എല്ലാം ready ആകും
Praying for your family .. Don’t worry ,vid has a plan for everything
Try in Perth, bccs I had the same issues , I tried several places, now I’m n perth, very good place to live
Next destination? We live in Maitland nsw.
Best of luck 🎉🎉
Welcome to Gladstone, QLD
Dhaivathil asrauikunnavare orikalum kauividukauilla ...we keep ur in prayers 🙏
All de best ❤️tell us were u are going
ഹലോ ജെനി പ്രയാസപ്പെടെണ്ടാ.... എല്ലാം നല്ലതിനാണ് ..ഇതിലും വലുത് കടന്ന് വന്നവരെല്ലേ നമ്മളൊക്കൊ ..... ധൈര്യമായിരിക്കുക❤❤❤❤
God has better plans for you. Keep trusting inHim 🙏❤️
Try Cairns ..Might be better in your situation..
Chechi your resources and vdeos helped me alot to clear oet.thank you so much.everything will be okay soon❤
Don't worry, God has better plan 🙏
All the best❤ Take care
Hi Jeni,
Keep moving is not good dear… Stay in one place mainly it’s going to affect your boy schooling education…
Don't worry, we pray for you then God help you to get a good place for live permanently. Also in my opinion queensland is a better option because my cousin had similar allergic issues in South Australia. Believe in God and pray more. This time God has a plan not like our plan.
ഓടാൻ തുടങ്ങിയാൽ ഇങ്ങനെ തന്നെ, നില്കാൻ നേരം കിട്ടില്ല 😊
Nii ang nikk
Life il mikachathu kittan vendi odiyal. Chilapol onnum kittathe odi thalarum. Jeevitham thalarathe nokuka.
Best wishes Dear .
Nz ? Australia? Good????
Hai.I am working in Ireland and planning to move to Australia would you refer any recruiting agency that provide 186 visa
Kollam nalla questions under this vdeo
Difficult to get 186 currently. Try 482 in NSW or SA
Come to Darwin.....same climate as kerela
All the Best in Heaven,
Best wishes for your Marathon run 🏃♂️ run 😂😂
He might need allergy shots- consult an allergy specialist. We had to take it . He can get triggered wherever he goes. They will do an allergy test and make a customized antiserum for you. It works miraculously. It’s very common here.
All the best ❤
God bless you🙏🙏🙏
Kempsey l aano pokunne
There is many toxic people under this comments.just ignore..When we have many options it’s very hard to find the best one.Pick the best one for your kids and husband health.Since you are a nurse it shouldn’t be a problem to find a job anywhere in Australia.I am very allergic to pollen and will get respiratory very easily.I experienced the same when moved to a new place and first year was horrible.Then next year my body was adjusted to allergies slowly and got better coming years.Its a common issue for every move.u have a good day ahead
Did you miss Ireland
Paashaanam
Unfortunately you might be disappointed with both NSW and QLD, NSW is extremely crowded and polluted and QLD is not safe for young families. TAS,ADL and PERTH should have been your first choice..
Move on god bless you and ur fmly
ഏഹ് വീണ്ടും?
Perth is a good option..we live there..
breathing exercise ചെയ്താൽ കുറച്ച് മാറ്റം വരുമായിരിക്കും കുട്ടി. ചിലർക്ക് inhaler ഉപയോഗം നിറുത്താൻ പറ്റിയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്നു ശ്രമിച്ചു നോക്കൂ
Dont worry take it positive way. God has Good plan later you know
Totally relatable, I recently moved to Australia from New Zealand.My aim was Melbourne which is my fav city but unfortunately I end up in New South Wales. I have allergy issues too. All the best guys and take it easy.Health is important brother. Can visit Victoria anytime - domestic fare is not much compare to other countries😊😊NSW is really good especially central coast, Newcastle areas😊
മോളേ.. 3ബ്രോ വീട് 800ക് വേണോ.. പോന്നോളൂ canbera.. 2ബ്രോ, 2ബാത്ത് apartment വേണോ.. ഇവിടെ ഇഷ്ടം പോലെ ഉണ്ട്.. വെറുതെ മില്ല്യൻ കൊടുത്ത് വീട് മേടിച്ചു ജീവിതം കൊളമാക്കരുത്..
Varunundu veedu venam
Few years back you were telling UK is the best... Later you said Australia is the best... Good jock of life...
😂😂corect
Ayinu
Ireland she was...
Thanks for sharing ❤
ഞാൻ newcastle നും ഗോൾഡ് cost നും ഇടയിൽ ആണ് .ഇവിടുന്നു Pollen നും ഇതെ problem കാരണം ഇവിടുന്നു എങ്ങോട്ട് എങ്കിലും പോണം എന്നിരിക്കുകയാ ഞാൻ
Delivary kazhyumbol munp ula hospitl joli kittule?? Delivary leav ale,??
Ayeppa 😢
Godbleesyou
I heard Australia is just like Middle east. Nice weather sunny ⛅. Why are you leaving cant understand your language. ?
Planukanukal Poliyanam ennitu puthiyathu plan cheyanam
Ooo sheri
I told Ireland is far better... Europe is alwaz better.
Sheri
all the best ♥️♥️♥️♥️
Different experience....
Never gonna satisfied 😂 . Australia was heaven on earth 🌎 . Where is next destination 😢
Why to blame God 😮 for your actions 😢
come to festival state south australia
Go ahead
Try bisbane
Ireland 🇮🇪
Egane veedu mariyal richu kuttante study ye bathikille?
Pinne avan ias alle padikkunne
Adalaide is gud
🙏🙏🙏
Allergy .....marannu
Aa.....dog......ne .......kalayuka
Dog....ne ......avoid.......cheyyuuu
Asukom. Marum
India is better now 😢
Koppa
Whatever believe in God’s care and in yourself too, all the best
❤
ഒന്നു Contact ചെയ്യാൻ പറ്റുമോ
try homeopathy sister.
Brisbanebestanne
nattilot poku.ingane mari mari nadakathe
Best
Karnavaru parayunna pole
ഏതു കുഞ്ഞ് ഗ്രാമത്തിൽ പോയാലും ഇവിടെ 1-1.5 മില്യൺ ആണ് ഒരു ഹാബിറ്റബിൾ ഹൗസിന്
ലൈക്കിന്റെ പുറകെ പോയപ്പോ ഒരു വീട് മേടിച്ചിരുന്നെങ്കിൽ ആ കുഞ്ഞുങ്ങൾക്ക് എങ്കിലും പ്രയോജനം ഉണ്ടായേനെ
Swanthm karym nokiya pore,enthinanu unnecessary ayit. Mattulavrde karglil edapedunne
Kastam
വീടും കൂടും ഒന്നും ആയില്ലേ ഇതുവരെ.. ഇനി മേടിച്ചിട്ട് എന്ന് ലോൺ അടച്ചു തീർക്കാന? പിള്ളേരുടെ ട്യൂഷൻ, ആക്ടിവിറ്റീസ് ഒക്കെ കുളമാകുമല്ലോ. പിന്നെ, വല്ലോ പബ്ലിക് സ്കൂളിലും കൊണ്ടുപോയി dump ചെയ്യണം. ഇതിലും ഭേദം നാട്ടിലോട്ടു പണതല്ലേ?
Avar kashtapet enthayalum Ireland um Australia ilum ethind. Enim maaran avark patum. Avark athin ulla kazhiv und
Thannodu avaru sahayam chodhicho? Than thante veetile karyam noku...
@jobin what a reply 😂.
She is a nurse
She will run her career successfully
You don’t worry about current situation
@@yesteryears336chodhicheilelum mattillavarde kaaryathil idapettilel pullikk pattillarikkum..ororuthrkku oro avasthaya..avarde kaaryam avarkkariyam..
Than thante kàaryam nokkedo...ellam vangiyittu avasanam anubhavikkan thanikkum kuumbathinum yogmillelo...ingNe paranja palarkkum pinneedu valya budhimuttukalkku anubhavikkendi vnnittundu

Best of luck ❤
Godbleesyou